Famous Film songs in Raga KALYANI. കല്ല്യാണി രാഗത്തിലുളള ഗാനങ്ങളും,രാഗ സവിശേഷതകളും കേൾക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 229

  • @SURESHDASMUSICS
    @SURESHDASMUSICS  ปีที่แล้ว +8

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO

  • @babubpantony2048
    @babubpantony2048 10 หลายเดือนก่อน +4

    ❤ ഇത്രയും നല്ല ഒരു ഗായകനെ പുറം ലോകം ഇതു വരെ അറിയില്ലായിരുന്നു.❤

  • @VenuS-b8i
    @VenuS-b8i 3 วันที่ผ่านมา

    ഞാനൊരു സംഗിതാരാധകനാണ്,ആദ്യമായിട്ടാണ് ഒരു പാട്ട് സoഗിതം ചെയ്ത ചിട്ടപ്പെടുത്തി പാടുന്നതെന്നു മനസ്സിലാക്കന്നത്, താങ്കളുടെ നല്ല മനസ്സിനും ശബ്ദത്തിനും എന്റെ സ്റ്റേഹവും അഭിനന്ദനങ്ങളും

  • @sakeenasakeena3890
    @sakeenasakeena3890 2 ปีที่แล้ว +23

    സംഗീതം അടിപൊളിയാണ് കൂടെ പാടുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഓരോ പാട്ടിന്റെ രാഗവും കൂടെ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം തോന്നുന്നു പാട്ടിനോട് നമ്മൾ വെറുതെ പാടി കളിക്കും എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഇനിയും അറിവുകൾ കൂടുതൽ പകർന്നു തരാൻ കഴിയട്ടെ അതിനായി പ്രാർത്ഥിക്കുന്നു

  • @vasudevannair485
    @vasudevannair485 19 วันที่ผ่านมา

    ഇദ്ദേഹത്തിന്റെ പാട്ടുകൾ ഞാൻ ഇഷ്ടപ്പെട്ടുപോയി ഇനി മറക്കാൻ സാധിക്കില്ല

  • @hemalathalalkumar160
    @hemalathalalkumar160 2 ปีที่แล้ว +12

    നല്ല ആലാപനം 👌 ഒത്തിരി നല്ല ക്ലാസ്സ്‌ സംഗീതം പഠിക്കുന്നവർക്കും പാടുന്നവർക്കും ഏറെ പ്രയോ ജനം 🙏

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 2 หลายเดือนก่อน

    സാറിനു വിനീത നമസ്കാരം 🙏🙏മഹത്തായൊരു വരം നൽകി ഭഗവാൻ സാറിനെ അനുഗ്രഹിച്ചിരിക്കുന്നു. സംഗീത ത്തെ അറിയേൺടവർക്കും ആഗ്രഹിക്കുന്നവർക്കും പഠിക്കേൺടവർക്കും അത്ര ഏറെ ഉപകാര പ്രധമാണു സാറിൻറെ മനസ്സു നിറക്കുന്ന ഈ ക്ലാസുകൾ. സാറിനു ഹ്റൃദയം ... നിറഞ്ഞ നന്ദിയും ,ആശംസകളും 🙏🙏❤️❤️

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว +1

    എത്രയൊക്കെ ഇട്ടാലും കൊതി തീരുകയില്ല അത്ര ശ്രുതിമധുരം 👌😄😀😁👌👍👏👏👏👏

  • @sureshkumar-dy7mv
    @sureshkumar-dy7mv 2 ปีที่แล้ว +5

    ആസ്വാദ്യകരമായ ആലാപനം. പഠിതാക്കൾക്കും ഗായകർക്കും ഏറെ ഗുണകരം. സാർ...ആശംസകൾ 💐

  • @thilakanchenchery6790
    @thilakanchenchery6790 2 ปีที่แล้ว +5

    കല്യാണി രാഗത്തെ കുറിച്ചു പറഞ്ഞു തന്നതിൽ മലയാള സിനിമ ഗാനങ്ങൾ ഉൾപ്പെടുത്തി പറഞ്ഞതിൽ വളരെ സന്തോഷം മാഷിന് ഒരു ബിഗ് സലൂട്ട്

  • @user-ij9bm3kx5h
    @user-ij9bm3kx5h หลายเดือนก่อน

    Sir adipoli songs. 👍👍

  • @somanathan.k.bkarippai6088
    @somanathan.k.bkarippai6088 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ അനിയാ 🌹താങ്കൾ ജീവിതത്തിൽ മൂടികിടന്ന ചില നല്ല കാലങ്ങളെ വീണ്ടും ഉണർത്തിയതിനു. 🙏❤️

  • @krishnamohan5730
    @krishnamohan5730 2 ปีที่แล้ว +2

    എന്നത്തേയും പോലെ ഇതും മനോഹരം 🙏🏻👍

  • @ANSI-p9t
    @ANSI-p9t 10 หลายเดือนก่อน

    ഹായ്... എത്ര സുന്ദരം ❤️❤️✨✨✨✨🌹🌹🌹🌹എന്ത് ഭംഗിയാണ് കേൾക്കാൻ 👍👍👍👍ഗോഡ് ബ്ലെസ് ❤ you

  • @vigneshshiva3938
    @vigneshshiva3938 5 หลายเดือนก่อน

    സംഗീതം അറിഞ്ഞു പാടുന്നതും അല്ലാതെ പാടുന്നതും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന് സാർ പാടുന്നത് കേട്ടപ്പോഴാണ് മനസ്സിലായത്... വളരെ നല്ല ക്ലാസ്...നന്ദി

  • @sujathamanu8781
    @sujathamanu8781 2 ปีที่แล้ว +8

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏നന്ദി വളരെ വളരെ ❤️

  • @josephakkarakaran4500
    @josephakkarakaran4500 12 วันที่ผ่านมา

    നല്ല ആലാപനം

  • @josephpadavath8294
    @josephpadavath8294 11 หลายเดือนก่อน

    സംഗീതം എനിക്കു ഹരമാണ് സർ. പക്ഷേ, സംഗീതത്തിന്റെ ശാസ്ത്രീയവശങ്ങൾ ഒന്നും എനിക്കറിയില്ല. എന്നാൽ എന്റെ സംഗീതാസ്വദന ്് അഭിരുചിയെ ശാസ്ത്രീയമായി ആസ്വദിക്കാൻ അങ്ങയുടെ ശാസ്ത്രീയ സംഗീത ക്ലാസുകൾ എന്റെ പൂർണ്ണമായ സംഗീതാസ്വാദനത്തിനു കാരണമാകുന്നു.
    നന്ദി, നമസ്ക്കാരം

  • @sinivarghese3405
    @sinivarghese3405 ปีที่แล้ว

    ഏതു നാട്ടിലായാലും ഭാഗ്യമുള്ള വരാണ്ആ നാട്ടുകാർ. ഇത്രയും നല്ല ഞാനമുള്ള ഒരാളുടെ കീഴിൽ പഠിക്കാൻ കഴിയു ന്നവരും ഭാഗ്യവാൻ മാർ

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 ปีที่แล้ว +8

    വളരെ മനോഹരം മാഷേ💕ഇനിയും അറിവുകൾ പകർന്നു തരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു മാഷേ💕💕💕💕💕💕💕💕💕

  • @sudhirajsivaprasad6645
    @sudhirajsivaprasad6645 2 ปีที่แล้ว

    സർ അങ്ങയുടെ അവതരണം കാണുമ്പോൾ.. ആരെയും ഭവഗായകനക്കും എന്ന പാട്ടു ഓർമ്മ വരുന്നു. സംഗീതം അമരമാക്ന്നത് അനശ്വരമാകുന്നത് അങ്ങയെപോലുള്ളവരിലൂടെയാണ്

  • @samuelvarghese3944
    @samuelvarghese3944 2 ปีที่แล้ว +4

    സംഗീതസാഗരം അതിന്റ ആഷത്തെപ്പറ്റിവിദഗ്ധർപറയുന്നതുകേൾക്കുമ്പോൾ അൽഭുതം തോന്നും.എന്നാൽകഷിഞ്ഞതവണസംഗീതത്ഥിനുള്ളതേശീയപുരസ്കാരം പ്രഖ്യപിച്ചപ്പോൾ ഇത്രയേ ഉള്ളോ സംഗീതംഎന്നു തോന്നിപ്പോയി

  • @narayanannamboothiri4780
    @narayanannamboothiri4780 ปีที่แล้ว

    സംഗീതത്തെ കുറിച്ച് ഏറെ അറിവ് നൽകുന്ന പരിപാടി. നന്ദി 🌹🌹🌹

  • @ashishv.s.8175
    @ashishv.s.8175 ปีที่แล้ว

    Very good talented singer and musical knowledge suresh das excellent 💯👍👏

  • @Bijumattappuramvideos
    @Bijumattappuramvideos ปีที่แล้ว

    മലയാളം മലയാളികൾക്ക് അഭിമാനം തന്നെ. അതു പോല നമുക്ക് സമ്മാനിച്ച നല്ല രാഗങ്ങളും . സാറിന് അഭിനന്ദനങ്ങൾ ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @binoypunjabi9678
    @binoypunjabi9678 3 ปีที่แล้ว +2

    സർ അതിമനോഹരം

  • @SathyanVk-k1b
    @SathyanVk-k1b ปีที่แล้ว

    മനോഹരം അഭിനന്ദനങ്ങൾ 🙏❤️🌹

  • @radhassymphony9472
    @radhassymphony9472 5 หลายเดือนก่อน

    Valere interesting class ariyan vaikipoyi. 🙏🏽🙏🏽

  • @shajimenon5928
    @shajimenon5928 2 ปีที่แล้ว +2

    നമസ്കാരം...പാട്ടും അതിന്റെ സ്വരസ്ഥാനം പറയുന്നതും അതിമനോഹരം...എല്ലാ നന്മകളും നേരുന്നു...ഇനിയും ധാരാളം പാട്ടുകളും രാഗങ്ങളും അങ്ങയുടെ കേൾക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നു..

  • @RajaniViju-q7n
    @RajaniViju-q7n 10 หลายเดือนก่อน

    വളരെ വളരെ ഇഷ്ടം ആയി 🙏 🌹🌹🌹🌹

  • @sreedeviamma9032
    @sreedeviamma9032 10 หลายเดือนก่อน

    ഞാൻ സംഗീതം അറിയാത്ത ആളാണ്. നന്നായി ആസ്വദിയ്ക്കാൻ കഴിയുന്നു. ഇതുപോലെ പാടി പഠിയ്ക്കാനും ആഗ്രഹമുണ്ട്.

  • @AnilKumar-dn3ds
    @AnilKumar-dn3ds ปีที่แล้ว

    വളരെ നന്നായി, പ്രത്യേകിച്ച് സ്വരങ്ങൾ

  • @gourip.p3852
    @gourip.p3852 ปีที่แล้ว

    വളരെ മനോഹരമായ , ഉപകാരപ്രദമായ ക്ലാസ്സ്

  • @learningwithv5910
    @learningwithv5910 ปีที่แล้ว

    ഒത്തിരി ഉപയോഗപ്രദമായ ക്ലാസ്…അഭിനന്ദനങ്ങൾ സാർ

  • @damodaranem609
    @damodaranem609 10 หลายเดือนก่อน

    മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @sharonsgiri5416
    @sharonsgiri5416 7 หลายเดือนก่อน

    വളരെ മനോഹരം 👍🙏🙏🙏🙏🙏

  • @anurag140
    @anurag140 2 ปีที่แล้ว +9

    മലയാള ഭാഷ എത്ര മനോഹരം ✨️

  • @manoharjawahar60
    @manoharjawahar60 2 ปีที่แล้ว

    അതിഗംഭീരം.ആസ്വദിച്ചു.മനസ്സിലാക്കാൻ ശ്രമിച്ചു......🙏👏🤝

  • @sajikumar7037
    @sajikumar7037 2 ปีที่แล้ว

    വളരെ പ്രയോജനപ്രദമായ Video ഉദാത്തമായ ശ്രമം തന്നെയെന്നതിൽ സംശയമില്ല. നന്ദി തുടരുക

  • @mohanpol6031
    @mohanpol6031 ปีที่แล้ว

    നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @veenaprakash8704
    @veenaprakash8704 ปีที่แล้ว

    ഗംഭീരം

  • @gangadharankizhakkiniyakat3536
    @gangadharankizhakkiniyakat3536 2 ปีที่แล้ว

    പഠനാർഹമായ....വളരെഉപകാരപ്റദമായക്ളാസ്....അഭിനന്ദനങ്ങൾ

  • @raghavanadiyodi1143
    @raghavanadiyodi1143 ปีที่แล้ว

    അതിമനോഹരം.. നന്ദി

  • @surendrannair261
    @surendrannair261 ปีที่แล้ว

    Manoharamaya avatharanam ❤❤❤

  • @k.j.thomas8632
    @k.j.thomas8632 8 หลายเดือนก่อน

    Sweet voice, beautiful presentation, excellent class.

  • @mumthazharish860
    @mumthazharish860 2 ปีที่แล้ว

    സാറിന്റെ ശബ്ദം കേൾക്കാൻ എന്താ രസം.. പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാർക്കും ഇത് ഉപകാര പ്രദമാകും 🙏🏻🙏🏻🙏🏻

  • @sabum
    @sabum 10 หลายเดือนก่อน

    വളരെ നല്ല മാനസിലാകുന്ന ക്ലസ്.❤❤

  • @sureshkumarvk270
    @sureshkumarvk270 2 ปีที่แล้ว +1

    സാറിന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം. സംഗീതത്തെറിച്ച് നല്ല അറിവുകൾ തരുന്ന അങ്ങേയ്ക്കു നന്ദി🙏

  • @busharabeegom3995
    @busharabeegom3995 2 ปีที่แล้ว

    Mashintae pattukalum visadeekaranavum ellam thannae valarae abhinandanam arhikkunnu

  • @ourspecialvlogs
    @ourspecialvlogs 9 หลายเดือนก่อน

    Thank you 🙏🙏, mikacha gayakananu ee guru.

  • @vinaiv3947
    @vinaiv3947 2 ปีที่แล้ว

    വളരെ ഉപകാരം തന്നെ - സൂ പാർ നമസ്ക്കാരം

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +1

    The Quern of Ragas I think😌 what a feeling😍 beauty✨️

  • @shymat8222
    @shymat8222 2 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @indupradeep5288
    @indupradeep5288 ปีที่แล้ว

    Excellent God bless you

  • @rkrishnar2286
    @rkrishnar2286 2 ปีที่แล้ว +1

    സാധാരണക്കാർക്ക് മനസ്സിലാക്കാൻ നല്ല വീഡിയോ

  • @babujoseph9967
    @babujoseph9967 2 ปีที่แล้ว +3

    Praise the Lord.. Beautiful.. Thanks

  • @Mini-hc2pg
    @Mini-hc2pg 3 ปีที่แล้ว +8

    God bless you Sir..Super ..Waiting for next episode

  • @vavasavi9173
    @vavasavi9173 2 ปีที่แล้ว +2

    Thank you sir🙏
    God bless you

  • @baluwayanad4388
    @baluwayanad4388 2 ปีที่แล้ว +3

    മാഷേ വളരെ മനോഹരം

  • @rajalakshmi4545
    @rajalakshmi4545 10 หลายเดือนก่อน

    മനോഹരം👍❤️🙏

  • @gokulageethangal8595
    @gokulageethangal8595 2 ปีที่แล้ว +1

    മനോഹരം മാഷേ. 🙏🙏🙏

  • @babupp9138
    @babupp9138 2 ปีที่แล้ว +8

    പല പ്രശസ്ത ഗാനങ്ങളും കല്യാണി രാഗത്തിലാണെന്ന് ഇത് കേട്ടപ്പോഴാണ് മനസ്സിലായത്.

  • @satheesanpm4558
    @satheesanpm4558 2 หลายเดือนก่อน

    Kalliani and Mohanam most melodious ragam and raga based songs

  • @pushpammamn2999
    @pushpammamn2999 ปีที่แล้ว

    Thanks for elaborating.

  • @paulsonak4025
    @paulsonak4025 10 หลายเดือนก่อน

    Super. God bless you Sir.

  • @ourspecialvlogs
    @ourspecialvlogs 9 หลายเดือนก่อน

    Innumuthal sir ente koode guruvanu, anugrahikanam.

  • @nithinthankachan334
    @nithinthankachan334 10 หลายเดือนก่อน

    Poothalam valamkai that song 😘😍❤❤❤❤

  • @sajeevumonvelayudhan5282
    @sajeevumonvelayudhan5282 2 ปีที่แล้ว

    അടി പൊളി

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 ปีที่แล้ว

    No Words for masters explanation. 🙏

  • @johnkottayam4869
    @johnkottayam4869 2 ปีที่แล้ว

    മനോഹരം... ഭാവുകങ്ങൾ.

  • @rasheedmk7181
    @rasheedmk7181 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ sir🙏🌹🌹🌹

  • @krishnanm.g3519
    @krishnanm.g3519 2 ปีที่แล้ว

    ഏറെ ഇഷ്ടപ്പെട്ട്ു

  • @ravindrank8001
    @ravindrank8001 ปีที่แล้ว

    Thank you for your valuable classes, God bless you sir .

  • @manojkumar-kl1zs
    @manojkumar-kl1zs 2 ปีที่แล้ว

    Tnks lot for great knowledge 🙏🙏❤❤😍👌👌👍🏻👍🏻💕💕🌹🌹

  • @sirildamodharan915
    @sirildamodharan915 ปีที่แล้ว

    വളരെ നന്ദി

  • @manoharank3191
    @manoharank3191 2 ปีที่แล้ว

    Congratulations Suresh ji... Thank you so much

  • @johnsondaniel3440
    @johnsondaniel3440 ปีที่แล้ว

    Very helpful..

  • @hariraghavan7413
    @hariraghavan7413 ปีที่แล้ว

    Good prasentation😄

  • @gopinathancdivakarapaniker8526
    @gopinathancdivakarapaniker8526 ปีที่แล้ว

    😂suresh sir I am sending my heart felt thanks and love after listening the songs based on Kalyan raga.may God bless you.

  • @benoymalakhi
    @benoymalakhi 2 ปีที่แล้ว

    mashe namasthe.great

  • @jayakumarpr9350
    @jayakumarpr9350 2 ปีที่แล้ว +3

    മോഹനരാഗ പരിചയത്തിൽ നഖക്ഷതങ്ങൾ എന്ന പടത്തിലെ നീരാടുവാൻ നിളയിൽ നീരാടുവാൻ മോഹനരാഗത്തിലല്ലേ
    അതിന്റെ മൂസിക് നോട്ട്സും സാറിന്റെ സ്വര മാധുര്യമുള്ള ശൈലിയിൽ ഒരു ട്ടുട്ടോറിയൽ രീതിയിൽ അവതരിചു തരുമോ
    ഞാൻ ചെറുപ്പകാലത്ത് ഭാരതപുഴയുടെ അടുത്ത് പണ്ട് താമസിച്ചിരുന്നതാണ്
    ഈ പാട്ട് സംഗീത സ്നേഹികളേ വശീകരിക്കുമെന്നതിൽ സംശയമില്ല
    സാർ നന്ദി ചാനൽ തുടങ്ങാൻ എന്നെ സംബന്ധിച്ച് കുറചു വൈകിയോ

    • @ashokc6054
      @ashokc6054 4 หลายเดือนก่อน

      That song is in Suddha Saveri

  • @lawranceselvaraj5244
    @lawranceselvaraj5244 ปีที่แล้ว

    Great sir ❤

  • @usharadhakrishnan3907
    @usharadhakrishnan3907 7 หลายเดือนก่อน

    ❤❤❤suuuper sir

  • @manilal2128
    @manilal2128 2 ปีที่แล้ว

    അങ്ങ് ചെയ്യുന്നത് വളരെ വലിയ സംമ്പഭാവനയാണ് 🙏🙏

  • @drremamadhu5152
    @drremamadhu5152 3 ปีที่แล้ว +3

    Excellent 👌👌👌👍👍 Good presentation 💐

  • @voiceofkala
    @voiceofkala 6 หลายเดือนก่อน

    Super❤❤❤❤❤🎉🎉🎉🎉

  • @m.c.sivadas3287
    @m.c.sivadas3287 2 ปีที่แล้ว

    Very informative, way of presentation is highly appreciated. I have seen all your videos. All are great. Expect more from you. God bless you.

  • @sajanchundamannil7767
    @sajanchundamannil7767 2 ปีที่แล้ว +1

    Wonderful 🌹

  • @babymathai7286
    @babymathai7286 ปีที่แล้ว

    I am learning now.

  • @sreedevivichu2814
    @sreedevivichu2814 2 ปีที่แล้ว

    Eniyum ethupoletha classkal venam sir. Nirtharuthu sir please 🥺🥺🙏🙏🙏🙏

  • @dr.mrs.k.george6836
    @dr.mrs.k.george6836 8 หลายเดือนก่อน

    Excellent classes👏🏻

  • @sanojpn2060
    @sanojpn2060 2 ปีที่แล้ว

    നന്നായിട്ടുണ്ട് ചേട്ടാ

  • @lovelyshining1049
    @lovelyshining1049 2 ปีที่แล้ว

    Thank you very much for your class.I like to sing

  • @reenashaji4599
    @reenashaji4599 2 ปีที่แล้ว

    നന്ദി മാഷേ

  • @rahulr7304
    @rahulr7304 2 ปีที่แล้ว

    Sir
    Nalla class 🙏🙏🙏🙏🌹

  • @babymathai7286
    @babymathai7286 ปีที่แล้ว

    Sir, l am with you.

  • @nandakumart.s6138
    @nandakumart.s6138 2 ปีที่แล้ว

    മനോഹരം...... Good.

  • @sudharsananpilla6794
    @sudharsananpilla6794 2 ปีที่แล้ว

    Nottation filim songs super

  • @rajeshpankan1467
    @rajeshpankan1467 2 ปีที่แล้ว

    Highly informative session 👌

  • @Jairenji
    @Jairenji 6 หลายเดือนก่อน

    Anuraginee itha എൻ ❤