മാസ്റ്ററുടെ കൊച്ചുമോന് ടാലെന്റ്റ് ഉണ്ട്.. ഭാവം ഒട്ടും ചോർന്നുപോവാതെ പാടി.. നല്ലൊരു ഗായകനായി വളരും.. 🙏.... വീണപൂവ്.. എന്ന ചിത്രത്തിലെ ഈ ഗാനം... ദാസേട്ടന്റെ ആലാപന മികവ് കൊണ്ടും.. മാസ്റ്ററുടെ കമ്പോസിങ്ങിന്റെ നിലവാരം കൊണ്ടും അനശ്വരമായി തീർന്ന ഗാനം.. 👍👍👌👍✌️
ഞാൻ വയലിണിസ്റ്റുജെയിംസ് വാണിയംകുളത്തിന്റെ ഭാര്യ യാണ് മാഷ് ഓർക്കുന്നുണ്ടോ ആ പഴയ കൂട്ടുകാരനെ. അദ്ദേഹം ഇന്ന് ഇല്ല. ആ പഴയ വിദ്യാധരൻ ചേട്ടനെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്. ചേട്ടന്റെ കൊച്ചുമകൻ നല്ല ഞാനാസ്തനാണ്. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ!👌
അഭിനന്ദനങ്ങൾ 🌹മുത്തച്ഛനെപോലെ നല്ല കഴിവുള്ളവനായി വരട്ടെ. മാസ്റ്റരേക്കാൾ അംഗീകാരവും ലഭിക്കട്ടെ. മാസ്റ്റർക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയെന്നു ഞാൻ കരുതുന്നില്ല. 🙏
നല്ല talent ഉള്ള കുട്ടിയാണ്. പാട്ടു പഠിച്ചു ഒരു നല്ല ഗായകൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെ പാട്ട് പഠിപ്പിക്കാൻ ഒരു അപ്പൂപ്പനെ കിട്ടിയത് അവന്റെ ഭാഗ്യം. ❤🙏👍
ആറാട്ടുപുഴ 🙏 ദേവ സംഗമ ഭൂമിയിൽ ജനിച്ചുവളർന്ന അച്ചാച്ചന് പേരക്കുട്ടിയുടെ സമ്മാനം ഇത്ര പോരെ.. ഗുരുവിന്.. നന്മകൾ നേർന്നുകൊണ്ട് B. സിങ്ങ് പാറയിൽ ചെന്ത്രാപ്പിന്നി.
എത്ര സുന്ദരമീ സംഗീത നദിയുടെ തീരത്തിരിയ്ക്കാൻ... .ഈ മനോഹരമായ ആ ആൽബം എത്രകേട്ടാലും മതിയാവില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ക വർക്കും അഭിനന്ദനങ്ങൾ.... ' അഭിനന്ദനങ്ങൾ
നമസ്കാരം മാഷെ. മാഷിന്റെ സാന്നിധ്യത്തില്‍ കൊച്ചു മോന്റെ പാട്ട് കേള്‍ക്കാനുള്ള ഭാഗ്യം ഇന്നലെ എനിക്കുണ്ടായി. മോനു സംഗീതത്തില്‍ നല്ലോരു ഭാവി ഉണ്ട് അങ്ങയെ പോലെ വലിയ സംഗീതജ്ഞന്‍ ആവട്ടെ എല്ലാ ഭാവുകങ്ങളും 🙏🙏🙏
മാസ്റ്റർ ആദ്യം പറയുന്നത് കേട്ടപ്പോൾ സർഗം സിനിമയിലെ നെടുമൂടി വേണു ,വിനീതിനോട് പറയുന്നതാണ് ഓർമ വന്നത്. മാസ്റ്റർക്ക് കിട്ടിയ സരസ്വതി അനുഗ്രഹം തലമുറകളിലൂടെ പകർന്ന് മലയാളഗാനശാഖ എന്നും വസന്തം ചാർത്തട്ടെ. All the best Mone
മാഷേ നമസ്ക്കാരം. ചെറിയ മോൻ കൃഷ്ണജിത്ത് വളരെ മനോഹരമായി പാടി. ഒന്നുകുറിക്കട്ടെ കൃഷ്ണജിത്തിൻ്റെ Talent കണ്ടെത്താൻ വളരെ താമസിച്ചു പോയെന്നു മാത്രമേയുള്ളു. Great Talent. വളരെ ഉയരങ്ങളിലെത്തും തീർച്ച. എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രാർത്ഥനയോടെ
Karayipichu kalanjallo monu..ethra emotional aayi padan ee kochu prayathil engane Kazhiyunnu Eiswara.. He is a Devine gift to a great musician Vidyadharan master.🙏🙏🙏
സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിയ്ക്കാതെ തന്നെ പാട്ടിലെ എല്ലാ ഫീലും ഉൾക്കൊണ്ട് മനോഹരമായി പാടിയ കൊച്ചുമോന്റെ പാട്ട് കേൾക്കാൻ തന്നെ എന്ത് സുഖമാണ് . ഈശ്വരൻ മോന് സംഗീതത്തിൽ എല്ലാ ഉയർച്ചയും നൽകട്ടെ
മാഷേ താങ്കൾ ആ കുട്ടിയെകൊണ്ട് പാടിക്കുന്ന ആ രംഗം കണ്ടു ഞാൻ കരഞ്ഞു പോയ്. തനിയെ ഒരു റൂമിൽ ഇരുന്നു കേൾക്കുകയായിരുന്നു. ഇടത്തെ കൈവിരൽ കൊണ്ട് വായിക്കുന്നതും കുട്ടിയെ ശ്രദ്ധിക്കുന്നതും കണ്ടു കരഞ്ഞു പോയി 👏👏👏👏👌👌 ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്
വളരെ നന്നായി മോനേ. സംഗീതത്തിന്റെ വരം നിനക്ക് ലഭിച്ചിട്ടുണ്ട്. ഈ മേഖല തന്നെ തെരഞ്ഞെടുക്കുക. ആ സംഗീതത്തിനായി മലയാളം കാത്തിരിക്കുന്നു. നന്മകൾ നേരുന്നു.❤️❤️❤️ മാസ്റ്റർക്ക് നമസ്കാരം. ഞാൻ മാസ്റ്ററുടെ നാട്ടുകാരൻ തന്നെയാണ്.🙏
ധാരാളം പ്രയാസങ്ങൾ ദൈവം മനുഷ്യന് അനുവദിക്കുന്നു. പക്ഷെ അതിനുള്ള മറുമരുന്നു ഇങ്ങനെയുള്ള ചില മനുഷ്യരുടെ രൂപത്തിൽ കരുതിവെച്ചിട്ടുമുണ്ട്. എല്ലാം മറക്കുന്ന സംഗീതം ആണിപ്പോൾ കേട്ടത് 🙏🏻ഗുരുവിനും ശിഷ്യനും നന്ദി 🙏🏻💞
th-cam.com/video/KuE4Li1soHg/w-d-xo.htmlsi=BsAivHJwcf03ldTL
sung by krishnajith.. Check it out❤️
Ok Master. Very good❤
കൊച്ചുമോൻ മാസ്റ്ററിനേക്കാൾ പ്രശസ്തനാകും എല്ലാവിധ നന്മകളും നേരുന്നു .😊❤❤
മുത്തശ്ശന്റെ പാര്യമ്പര്യം നിലനിർത്താൻ ഒരു
മുത്തിനെ ഭഗവാൻ നൽകിയല്ലോ !!!🙏🙏🙏
ഹൊ, മിടുക്കൻ, നല്ല ഭാവം, ബലേ ഭേഷ്
Nannayi paadunnund.
മാസ്റ്ററുടെ കൊച്ചുമോന് ടാലെന്റ്റ് ഉണ്ട്.. ഭാവം ഒട്ടും ചോർന്നുപോവാതെ പാടി.. നല്ലൊരു ഗായകനായി വളരും.. 🙏.... വീണപൂവ്.. എന്ന ചിത്രത്തിലെ ഈ ഗാനം... ദാസേട്ടന്റെ ആലാപന മികവ് കൊണ്ടും.. മാസ്റ്ററുടെ കമ്പോസിങ്ങിന്റെ നിലവാരം കൊണ്ടും അനശ്വരമായി തീർന്ന ഗാനം.. 👍👍👌👍✌️
കൃഷ്ണജിത്ത്
കേരളത്തിൻ്റെ അഭിമാനമായി വളർന്നു വരട്ടെ.
സർ, ആശംസകൾ.
Beautiful Monu, god bless you, you are really talented, definitely you become great musician in future days, best wishes
Congrats Monu Fabulous you are blessed and talented may God bless you every moment ♥️🌹
ഉയരങ്ങളിൽ എത്തട്ടെ 👍👍
കൃഷ്ണജിത് കലക്കി എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് മോൻ പാടിയത് മോനെ എല്ലാവിധ ആശംസകൾ
Very good..he will be a great musision
വിദ്യാധരൻ മാസ്റ്ററെപ്പോലെ എളിമയുള്ളൊരു സംഗീതജ്ഞൻ ആയിവരട്ടെ ചെറുമകനും.... എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരുവാൻ പ്രാർത്ഥിക്കുന്നു 💓
👍suppermone
മാസ്റ്റർ ഉദ്ദേശിച്ച കാര്യം കൊച്ചു മകൻ ഉണ്ട് ഒരു സംശയവും വേണ്ട
ഈശ്വരാനുഗ്രഹം.….... ഇതിൽപ്പരം മാഷിന് ഇനി എന്തുവേണം... കൊച്ചുമോൻ മുത്തച്ഛന്റെ പാരമ്പര്യം നിലനിർത്തും 100%🌹🙏
ഞാൻ വയലിണിസ്റ്റുജെയിംസ് വാണിയംകുളത്തിന്റെ ഭാര്യ യാണ് മാഷ് ഓർക്കുന്നുണ്ടോ ആ പഴയ കൂട്ടുകാരനെ. അദ്ദേഹം ഇന്ന് ഇല്ല. ആ പഴയ വിദ്യാധരൻ ചേട്ടനെ ഞാൻ ഇന്നും ഓർക്കുന്നുണ്ട്. ചേട്ടന്റെ കൊച്ചുമകൻ നല്ല ഞാനാസ്തനാണ്. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ!👌
😊😊😊😊😊😊😊
🙏
കൃഷ്ണജിത് കേരളത്തിന്റെ അഭിമാനം ആവും🙏🙏❤️❤️... മാഷിന്റെ കൊച്ചുമോന് എല്ലാ ഭാവുകങ്ങളും 🌹🌹🙏
ഇതുപോലെ ഒരു ഗുരുവിൽ നിന്ന് പഠിക്കാൻ കിട്ടിയ മോൻ തികച്ചും ഭാഗ്യവാൻ.നല്ലൊരു ഭാവി മോനെ കാത്തിരിക്കുന്നു.എല്ലാവരുടെയും അനുഗ്രഹങ്ങൾ മോനെ ഉണ്ടാവട്ടെ.
സംഗീതത്തിന്റെ ജീനുകൾ മുത്തച്ഛൻ വഴി, മകൻ വഴി പേര കുട്ടിയിലേക്ക്,,, സൂപ്പർ 🙏🙏
മുത്തശ്ശനെപ്പോലെ വലിയ ഉയരത്തിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു മോൻ. 🙏🙏🙏🙏👌👌👌👌
അഭിനന്ദനങ്ങൾ 🌹മുത്തച്ഛനെപോലെ നല്ല കഴിവുള്ളവനായി വരട്ടെ. മാസ്റ്റരേക്കാൾ അംഗീകാരവും ലഭിക്കട്ടെ. മാസ്റ്റർക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയെന്നു ഞാൻ കരുതുന്നില്ല. 🙏
❤❤❤❤👏👏👏മാഷിന്റെ കൊച്ചുമകനായിജനിച്ചത് ഏറ്റവും വലിയ ഭാഗ്യം
കൃഷ്ണജിത്ത് ... ഈ പാട്ടിന് എല്ലാ ഫീലും കൊടുത്തു തന്നെ പാടി : നല്ല ഭാവം .. വ്യത്യസ്ത ആലാപന ശൈലി .... ഈ ഗാനം ഇത്ര മനോഹരമായി ആലപിച്ച കിച്ചുവിന് അഭിനന്ദനം
മുല്ല പൂമ്പൊടി ഏറ്റുകിടക്കും കല്ലിനും ഉണ്ടാം സൗരഭ്യം. 👍🙏
th-cam.com/video/G7KiYevO-t4/w-d-xo.html
th-cam.com/video/G7KiYevO-t4/w-d-xo.html
ഇത്രയും നല്ല വിനയവും ദൈവാനുഗ്രഹവും ഉള്ള ഈ അപ്പൂപ്പന്റെ കൊച്ചുമകനു ഇതിൽ കൂടുതലും നല്ലവണ്ണം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ......... 🙏. കഴിയും
Nhyaana bhaavom is super ...
.picking up of lines and tunes are more and more super
മാഷിന്റെ കൊച്ചു മകനെ ദൈവം അനുഗ്രഹിക്കുവാൻ പ്രാത്ഥിക്കുന്നു. ഈ പുത്രൻ ലോകം അറിയപ്പെടുന്ന പാട്ടുകാരനായിത്തീരട്ടെ
നല്ല talent ഉള്ള കുട്ടിയാണ്. പാട്ടു പഠിച്ചു ഒരു നല്ല ഗായകൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഇതുപോലെ പാട്ട് പഠിപ്പിക്കാൻ ഒരു അപ്പൂപ്പനെ കിട്ടിയത് അവന്റെ ഭാഗ്യം. ❤🙏👍
ആറാട്ടുപുഴ 🙏 ദേവ സംഗമ ഭൂമിയിൽ ജനിച്ചുവളർന്ന അച്ചാച്ചന് പേരക്കുട്ടിയുടെ സമ്മാനം
ഇത്ര പോരെ.. ഗുരുവിന്..
നന്മകൾ നേർന്നുകൊണ്ട്
B. സിങ്ങ് പാറയിൽ
ചെന്ത്രാപ്പിന്നി.
മാഷേ നമസ്കാരം, കൊച്ചുമോൻ മിടുക്കനാണ്. വലിയ പാട്ടുകാരനാകട്ടെ. ആശംസകൾ.
മോൻ നന്നായി പാടി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ മുത്തശ്ശനെ പോലെ ❤️❤️ആശംസകൾ 💕💕❤️
മിഴികൾ ഈറനണിഞ്ഞു പോയി,
മോനൊരു മുത്തം.
ഞാനും പറയാൻ വന്ന വാക്കുകൾ, പ്രത്യേകിച്ച് ആ മുത്തം!
Yes, correct
വിദ്യാധരൻ മാസ്റ്ററുടെ,കൊച്ചു മകന് എല്ലാവിധ ആശംസകളും നേരുന്നു
മോനെ,❤❤❤
കിച്ചുട്ടന്റെ ഈ ഗാനം നേരിട്ട് കേൾക്കാനുള്ള ആ ഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട് .......
ഉയരങ്ങളിൽ എത്തും തീർച്ചയായും ......❤️❤️❤️❤️
th-cam.com/video/G7KiYevO-t4/w-d-xo.html
അതിമനോഹരം, മാഷേ നമസ്കാരം
എത്ര സുന്ദരമീ സംഗീത നദിയുടെ തീരത്തിരിയ്ക്കാൻ... .ഈ മനോഹരമായ ആ
ആൽബം എത്രകേട്ടാലും മതിയാവില്ല.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ക
വർക്കും അഭിനന്ദനങ്ങൾ....
'
അഭിനന്ദനങ്ങൾ
സൂപ്പർ...മോൻ പൊളിച്ചു നന്നായി പാടി മാഷിന്റെ കൊച്ചുമോൻ തന്നെ 💯💯💯❤❤❤
സാറിൻ്റ് കുഞ്ഞുമകൻ സാറിനു० നമ്മുടെ നാടിനു० അഭിമാനമായി വളരട്ടെ. ഭഗവാൻ അനുഗൃഹിക്കട്ടെ
ജൂനിയർ വിദ്യാധരൻ മാഷ്..ദൈവാനുഗ്രഹം ഉള്ള കുട്ടി .ഇവന് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല....
GodBlessYou.
God blessed on you Dear, Keep going on all the best
വളരെ സന്തോഷം മാഷേ, മോന്റെ പാട്ട് കേട്ടു, അസ്സലായി.. ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤️
Welldone കിച്ചുമോനെ welldone വളർന്നു വലുതായി വലിയ ഒരു പാട്ടുകാരനായി മാറട്ടെ എന്ന് വൈക്കാത്തപ്പനോട് പ്രാർത്ഥിക്കുന്നു
Wish you all the very best.
നല്ല ഒരു ഭാവിയുണ്ട് മോന്, ദൈവം എല്ലാവിധഅനുഗ്രഹങ്ങളും ചൊരിയട്ടെ 💅💅
മാഷേ നമസ്കാരം 🙏🏽
മോൻ നന്നായി പാടുന്നു. സംഗീത രംഗത്ത് അറിയപ്പെടുന്ന ഒരു ഗായകൻ ആയിവരട്ടെ. Good luck 👍👍👍🙏🏽🌹😍💞
വളർന്ന് വലുതായി മുത്തശ്ശനോളം പ്രശസ്തനാകട്ടെ
Mastarude kochumakanalle valiyavanakum
❤️😘👍👍👍🥰
മാഷേ ..
ഭഗവാൻ ഇരുകൈകളും വച്ചനുഗ്രഹിച്ച കൊച്ചുമകൻ ...
മാഷുടെ കൊച്ചു മകനല്ലേ...
എങ്ങനെ പാടാതിരിക്കും.... ഭഗവാനേ...
അനുഗ്രഹിക്കണേ ....💯💯👍
നല്ല ഫീലോടുകൂടി മോൻ പാടി, നല്ല പാട്ടുകാരനാകട്ടെ എന്ന് ആശംസിക്കുന്നു 😍😍
മനോഹരമായി പാട്ടുന്നു....
വലിയ സംഗീതജ്ഞനായി തീരട്ടെ ....
സജിത്ത് എന്റെ ഫ്രണ്ട് ആരുന്നു ഞങ്ങൾ ഒരുമിച്ച് അബുദാബി ഉണ്ടാരുന്നു മോനെ ആശംസകൾ
മാഷ് എത്ര ലാഘവത്തോടെയാണ് കുട്ടനെ പാട്ട് പഠിപ്പിച്ചതും അവനെ അവതരിപ്പിച്ചതും🙏അഭിനന്ദനങ്ങൾ 🙏🙏🙏
മാഷിന്റെ കൊച്ചുമകനു എല്ലാവിധ ആശംസകൾ നേരുന്നു . Great 🙏👍🌷😍
കൂടുതല്‍ പഠിച്ച് വളര്‍ന്ന് നല്ലൊരു സംഗീതജ്ഞനാകട്ടെ എന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു.... അഭിനന്ദനങ്ങള്‍
പ്രിയ വിദ്യാധരൻസർ, വളരെ സന്തോഷം, ആ പേരക്കുട്ടിയ്ക്ക് സാക്ഷാൽ ശ്രീ വാതാലയേശൻ്റെ അനുഗ്രഹം നീണാൾ നൽകട്ടെ 1
ഈ പാട്ട് ഓർമ്മകൾ എവിടെയൊക്കെ കൊണ്ടു പോകുന്നു ഒരു വല്ലാത്ത ഫീൽ.... ഒരു വട്ടം കൂടിയെൻ ഓർമ്മകൾ....
എന്റെ പ്രിയപ്പെട്ട ഗാനം...
വളരെ നന്നായിട്ടുണ്ട് !!! മോനേ❤️❤️❤️
ഗ്രേറ്റ് സൂപ്പർ ആക്റ്റീവ്, നന്നായി, നന്ദി, കീപ് ഇറ്റ് അപ്പ്,
മാഷിന്റെ പാരമ്പര്യം നിലനിർത്തുവാൻ ഈശ്വരൻ തന്ന നിധിയാണ് കൃഷ്ണാജിത് ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് ആത്മാര്ഥമായും പ്രാർത്ഥിക്കുന്നു
ദൈവം തന്ന മധുരശബ്ദവും മുത്തശ്ശൻറെ ശിക്ഷണവും. സംഗീതലോകത്തിൽ ഉന്നതങ്ങളിൽ എത്തട്ടെ.
എത്തും, ഉറപ്പ്!!!
അവന്റെ മുഖഭാവവും, പാട്ടിന് കൊടുത്ത ഫീലും കണ്ണു നിറയിച്ചു..!
നല്ല ജ്ഞാനസ്ഥൻ..!
മിടുക്കൻ..!
❤❤❤
മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം ഒരു സന രഭ്യം
മലയാളത്തിലെ ഏറ്റവും നല്ല മ്യൂസിക് ഡയറക്ടർ...
സ്വരം ശുദ്ധമായി മാഷ് പഠിപ്പിച്ചത്
കേൾക്കാൻ നല്ല ഫീൽ ഉണ്ട്
Thanks sir.. God bless you
കൊച്ചു മകന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായി ❤
നന്നായി പാടി👌
ദൈവാനുഗ്രഹം ഉണ്ടാകും തീർച്ച
എൻ്റെ പ്രാർത്ഥനകൾ 🙏
It's a great song of our master. Grand son is a promising singer. Best wishes.
th-cam.com/video/G7KiYevO-t4/w-d-xo.html
Super 🙏🙏🙏👌👌👌♥️
മാസ്റ്റർക്കും കൊച്ചുമകനും എല്ലാവിധ ആശംസകളും നേരുന്നു
Wow super feel..👌🍉👏
നമസ്കാരം മാഷെ. മാഷിന്റെ സാന്നിധ്യത്തില്‍ കൊച്ചു മോന്റെ പാട്ട് കേള്‍ക്കാനുള്ള ഭാഗ്യം ഇന്നലെ എനിക്കുണ്ടായി. മോനു സംഗീതത്തില്‍ നല്ലോരു ഭാവി ഉണ്ട് അങ്ങയെ പോലെ വലിയ സംഗീതജ്ഞന്‍ ആവട്ടെ എല്ലാ ഭാവുകങ്ങളും 🙏🙏🙏
മാസ്റ്റർ ആദ്യം പറയുന്നത് കേട്ടപ്പോൾ സർഗം സിനിമയിലെ നെടുമൂടി വേണു ,വിനീതിനോട് പറയുന്നതാണ് ഓർമ വന്നത്. മാസ്റ്റർക്ക് കിട്ടിയ സരസ്വതി അനുഗ്രഹം തലമുറകളിലൂടെ പകർന്ന് മലയാളഗാനശാഖ എന്നും വസന്തം ചാർത്തട്ടെ.
All the best Mone
Yes
How talented ..master's ..mon.....
This song is my favorite songs ..from 'Veena poovu'
മുത്തച്ഛൻ്റെ പുണ്യം...പേരക്കുട്ടിയുടെ പുണ്യം...ഞങ്ങൾ ശ്രോതാക്കളുടെ സുകൃതം...
അടിപൊളി, നല്ല രസമുണ്ട് കൊച്ചുമകൻ പാടുന്നത് കേൾക്കാൻ
മിടുക്കനായി പാടി നന്നായി വരട്ടെ ഭഗവന്റെ അനുഗ്രഹവും മുത്തശ്ശന്റെ കഴിവും കിട്ടിയിട്ടുണ്ട്🙏🙏🙏🙏🙏
മാഷ് ഉള്ളപ്പോൾ എന്താ വേറെ ഒരു master...
വിദ്യാധരൻ മാസ്റ്ററുടെ ചെറുമകനായി ജനിച്ചതു മഹാഭാഗ്യം ഭാവിയിൽ മികച്ച ഗായകനായി മാറും ദൈവാനുഗ്രഹമുണ്ടാകട്ടെ: :-- .
ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹🌹 നല്ല ശബ്ദം.. ഭാവം.. മാഷിനും കുടുംബത്തിനും എല്ലാവിധ നന്മകളും.. ഇനിയും പാടണം. 🚶
മിടുക്കൻ. വളരെ നന്നായി പാടി. സംഗീതത്തിൽ വളരെ ഉയരങ്ങളിൽ എത്തട്ടെ.
കിച്ചു മോന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു. ഭാവിയിൽ നല്ലൊരു പാട്ടുകാരനായി ശോഭിക്കട്ടെ.
മാഷേ നമസ്ക്കാരം. ചെറിയ മോൻ കൃഷ്ണജിത്ത് വളരെ മനോഹരമായി പാടി. ഒന്നുകുറിക്കട്ടെ കൃഷ്ണജിത്തിൻ്റെ Talent കണ്ടെത്താൻ വളരെ താമസിച്ചു പോയെന്നു മാത്രമേയുള്ളു. Great Talent. വളരെ ഉയരങ്ങളിലെത്തും തീർച്ച. എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രാർത്ഥനയോടെ
Hi sir, your grandson is truly talented. Happy that the legacy continues...As a kid , I used to sing your songs on stage and won prices too...
കിച്ചുട്ടാ സൂപ്പർ മുത്തേ
മാഷിനു കഴിയാതെ പോയത് മകനു കഴിയട്ടെ !
Wishing you all the success !
സംഗീതമുത്തച്ഛനും കൊച്ചുമകനും പരസ്പരം അഭിമാനിക്കാം. ഭാഗ്യവാന്മാർ തന്നെ ' കുഞ്ഞിന് എല്ലാ ആശംസകളും നേരുന്നു'
All the best wishes 🙌
ഒരു ഭാവഗായകൻകൂടി ജാതനായി 😍
ഇങ്ങനെയൊരു മുത്തശ്ശൻ്റെ പേരക്കുട്ടിയായി ജനിയ്ക്കാൻ ഭാഗ്യം സിദ്ധിച്ച കൃഷ്ണജിത്ത്, സംഗീത ലോകത്തിന് ഒരു അമൂല്യ രത്നമായിത്തീരട്ടെ.
മുത്തച്ഛനെപോലെ മോനും ഒരുവലിയ പാട്ടുകാരനാവും.സരസ്വതിദേവിയുടെ അനുഗ്രഹം മോന് ഉണ്ടാകട്ടെ.
Karayipichu kalanjallo monu..ethra emotional aayi padan ee kochu prayathil engane
Kazhiyunnu Eiswara.. He is a Devine gift to a great musician Vidyadharan master.🙏🙏🙏
അതിമനോഹരം 🙏🙏. ആശംസകൾ.. നൽകീ..😍😍😍 ❤❤❤
🙏🙏. ശ്രീകുമാരൻതമ്പി സാറും വിദ്യാധരൻ മാഷും ഒന്നിച്ച ഏക സിനിമാഗാനം
Super
കൃഷ്ണജിത്ത് ആയിരമായിരം അഭിനന്ദനങ്ങൾ 👍👍🌹🌹❤️❤️
നന്നായിട്ടുണ്ട് .തീര്‍ച്ചയായും ഉയരങ്ങളിലെത്തും . ഭഗവാന്‍ അനുഗ്രഹിക്കട്ടെ ....
നന്നായി മാഷേ, ഒരു പൂവ് വിരിയുന്നത് നോക്കി നിന്ന അവസ്ഥ . മാഷ്, പാടുന്നത് കേൾക്കാൻ കൊതിയാവാരുണ്ട്
അപ്പൂപ്പന്റെ അനുഗ്രഹത്തോടെ മോൻ വലിയൊരു ഗായകനാകും
നേട്ടങ്ങളുടെ വലിയ ഒരു സിംഹാസനം കാത്തിരിക്കുന്നു. ഈശ്വരനെ മറക്കാതെ മുൻപോട്ടു പോകുക പ്രണാമം.
അഭിനന്ദനങ്ങൾ സർ, കൊച്ചു മോൻ നല്ലൊരു ഗായകനായി വളർന്നു വരട്ടെ.
Highly talented youngster... A bright future ahead.. All the best.
അടിപൊളി മാഷെ, അടിപൊളി ലയിച്ചു പോയി. കൊച്ചു മോൻ കലക്കി. നന്നാവാൻ പ്രാർഥിക്കുന്നു.👍
മാസ്റ്ററുടെ kochumakanalle, ആ ഗുണം kaanaathirickilla. നല്ല ഗായകനാകും sathyam.
സംഗീതം കിട്ടുക അനുഗ്രഹമാണ്!
ഇത് കേട്ടപ്പോൾ മനസിലായി നമ്മൾ സിമ്പിൾ എന്ന് കരുതുന്ന പാട്ടുകൾ എത്രമാത്രം ബുദ്ധിമുട്ടാണ് പാടാൻ എന്ന്. നന്നായി പാടി മോനേ
അപ്പൂപ്പന്റെ പാത പിന്തുടരുന്ന കൊച്ചു മകനെ ആശംസകൾ 🌹
മിടുക്കനാണ് . മാഷിനെപ്പോലെ ഉയരങ്ങളിലെത്തട്ടെ.
അഭിനന്ദനങ്ങൾ * ആശംസകൾ
കിച്ചൂട്ടൻ നല്ലൊരു ഗായകൻ ആകും തീർച്ച: നല്ല ശബ്ദം, നല്ല ഭാവഗായകനുള്ള എല്ലാ ലക്ഷണവും ഉണ്ട്: ആശംസകൾ :ദൈവം അനുഗ്രഹിക്കട്ടെ
എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്... Hearty congrats മോനെ.
Wooow ഭാവിയിൽ അറിയപ്പെടുന്ന നല്ലൊരു ഗായകൻ ആവട്ടെ 🙏🏻🙏🏻🙏🏻
നന്നായി പാടി മാഷിന്റെ ചെറുമകൻ
ഉന്നതിയിലെത്തട്ടെ ആശംസകൾ
നല്ല ഫീൽ..കണ്ണ് നിറഞ്ഞു..കൃഷ്ണജിത്തിന് അഭിനന്ദനങ്ങൾ..
🙏🥰ഈ പാട്ടിനോടുള്ള പ്രണയം വീണ്ടും കൂടി.
മാസ്റ്റർക്ക് അഭിമാനിക്കാം.
പിൻതുടർച്ചക്കാരനെ കിട്ടിയല്ലോ?
ഈശ്വരനു നന്ദി പറയൂ മാഷേ
കൃഷ്ണജിത്തിന് ഒരായിരം ആശംസകൾ നേരുന്നു.
അതി ഗംഭീരം മോനെ🙏🙏 എല്ലാ ആശംസകളും❤️❤️❤️ പ്രാർഥനകളും❤️❤️
വളരെ നന്നായിരിക്കുന്നു മാഷേ. അങ്ങയുടെ കാലടികൾ പിന്തുടരാൻ അങ്ങയുടെ കുടുംബത്തിൽ നിന്നും ഒരാളായി.അഭിനന്ദനങ്ങൾ.
നല്ല talent ഉള്ള കുട്ടി...സജിത്തിന്റെ മോന് എല്ലാ വിധ ആശംസകൾ... 🙏🙏🙏
Krishna ji
മുത്തച്ചനെപ്പോലെ വലിയ പാട്ടുകാരനും സംഗീതക്ഞനും ആ കാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. എല്ലാ വിധ ആശംസകളും രണ്ടു പേർക്കും നേരുന്നു.
വളരെ മനോഹരമായി പാടി... ആശംസകൾ മോനെ 🌹
സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിയ്ക്കാതെ തന്നെ പാട്ടിലെ എല്ലാ ഫീലും ഉൾക്കൊണ്ട് മനോഹരമായി പാടിയ കൊച്ചുമോന്റെ പാട്ട് കേൾക്കാൻ തന്നെ എന്ത് സുഖമാണ് . ഈശ്വരൻ മോന് സംഗീതത്തിൽ എല്ലാ ഉയർച്ചയും നൽകട്ടെ
മാഷേ നമസ്കാരം 🙏🏻💐
കൊച്ച് മോൻ നന്നായി ട്ടുണ്ട് സൂപ്പർ ❤️🌹👌👍💐
മലയാളത്തിന് നല്ല കുറെ ഗാനങ്ങൾ തന്ന വിദ്യാധരൻ മാസ്റ്ററുടെ കൊച്ചു മകന് എല്ലാ ആശംസകളും. കൽപ്പാന്തകാലത്തോളം കാകരേ.....
മാഷേ താങ്കൾ ആ കുട്ടിയെകൊണ്ട് പാടിക്കുന്ന ആ രംഗം കണ്ടു ഞാൻ കരഞ്ഞു പോയ്. തനിയെ ഒരു റൂമിൽ ഇരുന്നു കേൾക്കുകയായിരുന്നു. ഇടത്തെ കൈവിരൽ കൊണ്ട് വായിക്കുന്നതും കുട്ടിയെ ശ്രദ്ധിക്കുന്നതും കണ്ടു കരഞ്ഞു പോയി 👏👏👏👏👌👌 ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്
വളരെ നന്നായി മോനേ. സംഗീതത്തിന്റെ വരം നിനക്ക് ലഭിച്ചിട്ടുണ്ട്. ഈ മേഖല തന്നെ തെരഞ്ഞെടുക്കുക. ആ സംഗീതത്തിനായി മലയാളം കാത്തിരിക്കുന്നു. നന്മകൾ നേരുന്നു.❤️❤️❤️ മാസ്റ്റർക്ക് നമസ്കാരം. ഞാൻ മാസ്റ്ററുടെ നാട്ടുകാരൻ തന്നെയാണ്.🙏
എന്റെ പൊന്നേ,, നന്നായിട്ടുണ്ട് മോനു 🎵🎵🎵🎶🎶🎶👍👍❤️❤️🌹🌹മുത്തശ്ശൻതെ സ്വന്തം കൊച്ചു മകൻ 😁
ഭാവിയിൽ മ്യൂസിഷൻ 🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏
പുണ്യമാണ് വിദ്യാധരന്‍മാഷുള്ള കാലത്ത് ജീവിക്കുന്നത്...പേരക്കുട്ടി കൃഷ്ണജിത്തിന് വലിിയ സംഗീതജ്ഞനാവാനുള്ള യോഗഭാഗ്യങ്ങളുണ്ടാവട്ടെ...
കൊച്ചുമോന് അല്ലാഹു ദീർഘായുസും നല്ല ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ👍👍❤️
But Allah doesn't love music and the religion of Islam never promote it.
അത് ഏത് ഇസ്ലാം ആണ്
Great future❤️❤️❤️❤️
Aameen
ധാരാളം പ്രയാസങ്ങൾ ദൈവം മനുഷ്യന് അനുവദിക്കുന്നു. പക്ഷെ അതിനുള്ള മറുമരുന്നു ഇങ്ങനെയുള്ള ചില മനുഷ്യരുടെ രൂപത്തിൽ കരുതിവെച്ചിട്ടുമുണ്ട്. എല്ലാം മറക്കുന്ന സംഗീതം ആണിപ്പോൾ കേട്ടത് 🙏🏻ഗുരുവിനും ശിഷ്യനും നന്ദി 🙏🏻💞
Great 🙏🙏 ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤