ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം | Extramarital Affair Part 2 Web Series | We Stories | Epiosde 15

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 434

  • @westoriesmalayalam
    @westoriesmalayalam  7 หลายเดือนก่อน +161

    Experience the joy of trading on Binomo and earn up to 5000 INR per day: binomoindia.in/WeStories_yt
    👉Transparent trading, fast deposits and withdrawals, unlimited demo account and more!
    With care from Binomo : your capital may be at risk 🙌

    • @gangadevi1351
      @gangadevi1351 7 หลายเดือนก่อน +2

      Pp😊,

    • @KumaranPa-gx2tc
      @KumaranPa-gx2tc 6 หลายเดือนก่อน +2

      Yes

    • @nijitk4654
      @nijitk4654 3 หลายเดือนก่อน

      ആ ചായയിൽ കുറച്ചു vim കലക്കി കൊടുക്ക്, ആവശ്യമെങ്കിൽ ഇടയ്ക്കിടെ നൽകിയാൽ എല്ലാം അസുഖവും ശമിക്കും

  • @fathimap8089
    @fathimap8089 7 หลายเดือนก่อน +417

    Part 3 വേണം ഭാര്യ ഭർത്താവിനെ വേണ്ട വെച്ച് അന്തസിൽ ജീവിക്കുന്നത് 👍🏻

    • @SK-gm7ge
      @SK-gm7ge 5 หลายเดือนก่อน +3

      ഒരു നല്ല ഭാര്യ അങ്ങനെ ചെയ്യുമോ? ഭർത്താവിനെ വേണ്ടന്ന് വെക്കാൻ സങ്കടം വരില്ലേ? കുടുംബം ജീവിതത്തോട് ആത്മാർത്ഥത വേണ്ടേ?

    • @JishaJacob-os9mu
      @JishaJacob-os9mu 5 หลายเดือนก่อน +3

      കറക്റ്റ് ആണ് പറഞ്ഞത്

    • @SK-gm7ge
      @SK-gm7ge 5 หลายเดือนก่อน

      @@JishaJacob-os9mu ഭർത്താവ് കാമുകിയെ ഉപേക്ഷിക്കുകയും ഭാര്യ ഭർത്താവിനോട് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന part.

    • @Nmdsss
      @Nmdsss 4 หลายเดือนก่อน +9

      @@SK-gm7geഇങ്ങനെ ചെയ്യുന്ന ഭർത്താവിന്റെ നല്ല ഭാര്യയായി കഴിയേണ്ട ഗതികേട് പെണ്ണിനില്ല

    • @nadhsisters8413
      @nadhsisters8413 3 หลายเดือนก่อน +7

      ​@@SK-gm7ge ദയവുചെയ്ത് ഇക്കാലത്തും ഇങ്ങനെ ചിന്തിക്കല്ലേ, ഇതുപോലുള്ള ചതിയന്മാരുടെ കൂടെ എല്ലാം പൊറുത്ത് വീണ്ടും ജീവിച്ച എത്രയോ ഭാര്യമാർ ഭാവിയിൽ ഒരുപാട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ചിലരൊന്നും ഒരിക്കലും മാറില്ല. അങ്ങനെയുള്ളവരെ ഒഴിവാക്കി സ്വയം അധ്വാനിച്ച് അന്തസായി ജീവിക്കുകയാണ് വേണ്ടത്.

  • @sajithavijesh3842
    @sajithavijesh3842 15 วันที่ผ่านมา +6

    ഈ കഥ കണ്ടപ്പോ എന്റെ കൂട്ടുകാരീടെ ജീവിതം ഓർത്തു. അവളുടെ ജീവിതം ഇങ്ങനെ തന്നെ. അവൾക്ക് ശത്രു ആയിട്ട് വന്നത് കോട്ടയം കാരി ജോൺസി എന്ന സ്ത്രീ. ജോൺസി ക്ക് നല്ല ജോലി ഉണ്ട്, സാമ്പത്തികം ഉണ്ട്. അവൾക്ക് വേണേൽ മറ്റൊരാളെ കിട്ടും. പക്ഷെ ജോൺസി ക്ക് എന്റെ കൂട്ടുകാരീടെ ജീവിതം തകർക്കണം എന്നും അവളുടെ കുഞ്ഞുങ്ങളുടെ ജീവിതം നശിപ്പിക്കണം എന്ന് മാത്രം ഒള്ളൂ. എന്റെ കൂട്ടുകാരി എന്നോട് എന്നും കരഞ്ഞു കൊണ്ട് ചോദിക്കുന്ന ഒരു കാര്യം ഒണ്ട്. ജോൺസി യോട് ഞാൻ എന്ത്‌ തെറ്റ് ആണ് ചെയ്തത് എന്ന്. ജോൺസി ടെ ഭർത്താവ് കുടിയൻ ആണ് അവൾ നാട്ടിൽ വരുമ്പോ കിട്ടാൻ ഉള്ള സാധനം അവിടെ നിന്ന് കിട്ടുന്നില്ല. വെളിയിൽ ജോലിക്കാരി അല്ലേ അവിടെ ചെല്ലുമ്പോ അതിനു അവിടെ ആള് ഒണ്ട്. നാട്ടിൽ വരുമ്പോ അവൾക് എന്റെ കൂട്ടുകാരീടെ കെട്ടിയവനെ വേണം.
    ജോൺസി നീ ഇതു വായിക്കുന്നുണ്ടേൽ നിന്നോട് ഒരു ചോദ്യം 13 വയസ് ഉള്ള ഒരു പെണ്ണിന്റ അമ്മ അല്ലേ നീ, നിന്റെ മോൾക് എന്ത്‌ msg ആണ് നീ കൊടുക്കുന്നത്. കല്യാണം കഴിഞ്ഞു വേറെ ആരുടെയെങ്കിലും കൂടെ കഴപ്പ് തീർക്കാൻ പോകാം എന്നോ. നാണം ആവില്ലേ നിനക്ക്. നിനക്ക് ഇത്രയും കഴപ്പ് ആണോ. എന്തിനടി നീ മറ്റൊരു പെണ്ണിന്റ ജീവിതം തകർക്കുന്നത്. നിന്റെ കെട്ടിയവനെ കൊണ്ട് നിന്റെ കഴപ്പ് തീർക്കാൻ പറ്റുന്നില്ലേ വീട്ടിൽ പറഞ്ഞു ഭാര്യ ഉപേക്ഷിച്ചു നിൽക്കുന്ന നല്ല ജോലിക്കാര് ആണുങ്ങൾ ഉണ്ടാവും. നീ അങ്ങനെ പോ. മറ്റൊരുത്തന്റെ വിയർപ്പിന്റെ ഗന്ധം അറിയാൻ പോകാത്ത പാവപ്പെട്ട പെണ്ണുങ്ങൾ ജീവിച്ചു പോട്ടെടി അവരാതി മോളെ 😡😡😡

  • @Kp6768-i6e
    @Kp6768-i6e 7 หลายเดือนก่อน +108

    Super content കുറച്ചുകൂടി വേണമരുന്നു oru ഫിനിഷിങ് ഇല്ലാത്ത പോലെ തോന്നി, നല്ല ഒന്നാതരം സുന്ദരിയായ ഭാര്യേ കളഞ്ഞിട്ടു oru കിഴങ്ങു പെണ്ണിന്റെ പിറകെ poyi, പിന്നേ ഇവരുടെ മകളായിട്ടു act ചെയ്യാൻ കുറച്ചുകൂടി ചെറിയ കുട്ടി മതിയാരുന്നു oru 5,6age ഉള്ള കുട്ടി

  • @ammusaneesh4767
    @ammusaneesh4767 7 หลายเดือนก่อน +241

    മക്കളെ ഓർത്ത് ഒരിക്കലും ലൈഫ് കളയരുത് എന്നാണ് എന്റെ അഭിപ്രായം. ജോലി ഉണ്ടെങ്കിൽ മക്കളെ നോക്കാൻ ഒരു സ്ത്രീക്ക് പറ്റില്ലേ. ഇങ്ങനെ നമ്മളെ വേണ്ടാത്ത ഒരാളെ നമുക്ക് എന്തിനാ.

    • @BrothersLoveS
      @BrothersLoveS 7 หลายเดือนก่อน +7

      Court l case kodth makkalde education (makkalde education mathram) ore amount vaangi andhasayi jeevich kaanikanam

    • @SidheeqPilathodi
      @SidheeqPilathodi 7 หลายเดือนก่อน +2

      എല്ലാത്തിനും ഒരു കാരണമുടാവും എല്ലാം നമുക്ക് ശരിയാക്കാം

    • @SARITHABINODH
      @SARITHABINODH 6 หลายเดือนก่อน +1

      ജോലി ഇല്ലാത്തവർ എന്ത് ചെയ്യും

    • @BrothersLoveS
      @BrothersLoveS 6 หลายเดือนก่อน

      @@SARITHABINODH stiching,baking,food vtl erunnu idakki kodth ore varumanam,educated anenkil jolike povam....onnum illenki thozhilurapine poyi jeevikkam...pani eduth jeevikennadha idhepole ullavare thangunnadhilum andhase

    • @vampire__hunter
      @vampire__hunter 6 หลายเดือนก่อน +1

      Ithonum valya karym akaruth ithoke silly matters enik wifeum und girlfriendum und randum nannayi pokunnu❤

  • @Babylovers657
    @Babylovers657 7 หลายเดือนก่อน +157

    Wife നെ തേടി ചെല്ലുമ്പോൾ പ്ഫാ... എന്ന് ശക്തിയിൽ ആട്ടിയോടിക്കുന്ന കിടിലൻ episode വേണം... ഒറ്റയാട്ടിനു husband വന്ന വഴിയേ ഓടണം... 🎊🎉❤❤

    • @RuksanaNoufal-d7h
      @RuksanaNoufal-d7h 7 หลายเดือนก่อน +4

      😂

    • @nimmybisanth2280
      @nimmybisanth2280 7 หลายเดือนก่อน +7

      സത്യം അങ്ങനെ തന്നെ വേണം

  • @aswathyp2570
    @aswathyp2570 7 หลายเดือนก่อน +125

    ഇതൊക്കെ കാണുമ്പോൾ വിഷമം ഉണ്ട്. കണ്ണു നിറഞ്ഞു പോയി. അനുഭവിക്കുന്നവർക്കേ അത് മനസ്സിലാകു . ഞാനിത് കാണുമ്പോൾ ഒന്നുമറിയാതെ എൻ്റെ ഇരു ഭാഗത്തും ചേർന്നുറങ്ങുന്ന രണ്ടു കുഞ്ഞുങ്ങളുണ്ട്. അതാ സഹിക്കാൻ പറ്റാത്തത്.😢

  • @tiyamariya
    @tiyamariya 6 หลายเดือนก่อน +33

    എന്റെ അതെ അവസ്ഥ എന്നോടും അയാൾ പറഞ്ഞത് ഇതു തന്നെ നിന്നെ എനിക്ക് മടുത്തു ഒന്ന് പോയി തരുമോ എന്ന് അന്ന് അവിടന്നു 13 വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ചു ഇറങ്ങി ഇപ്പോൾ മക്കളുമായി സന്തോഷം ആയിട്ടു ജീവിക്കുന്നു

    • @SK-gm7ge
      @SK-gm7ge 5 หลายเดือนก่อน

      ഭർത്താവിന് ശാരീരിക ബന്ധം കൊടുക്കത്തത് കൊണ്ടായിരിക്കും അയ്യാൾ നിങ്ങളോട് അങ്ങനെ പറഞ്ഞത്. പക്ഷേ നിങ്ങൾക് അയ്യാളെ വിട്ട് പോകാൻ ഒരു വിഷമവുമില്ല അപ്പോൾ നിങ്ങളുടെ മനസ്സിൽ അയ്യാൾക് ഒരു സ്ഥാനവുമില്ല അപ്പോൾ അയ്യാളെ എങ്ങനെ കുറ്റം പറയും.

    • @twinmomsruthi
      @twinmomsruthi หลายเดือนก่อน

      😊

    • @AnnieMol-h8h
      @AnnieMol-h8h หลายเดือนก่อน

      Suprr🥰👍

    • @priyakrishnan2467
      @priyakrishnan2467 6 วันที่ผ่านมา

      Super👍

  • @ajitha-i4n
    @ajitha-i4n 6 หลายเดือนก่อน +57

    ഇതുപോലെ തന്നെ ആണ് എന്റെ ജീവിതവും 😢 😢 എനിക്കു ഇവിടുന്നു ഇറങ്ങിയാൽ കേറി ചെല്ലാൽ ഒരിടം ഇല്ലാ.. അതോണ്ട് എല്ലാം സഹിച്ചി ജീവിക്കുന്നു 😢😢😢

    • @Liba123
      @Liba123 4 หลายเดือนก่อน +2

      😢same

    • @MinnuMinha-ro6cn
      @MinnuMinha-ro6cn 4 หลายเดือนก่อน +2

      Same

    • @ArchanaRahul-u6n
      @ArchanaRahul-u6n 2 หลายเดือนก่อน +2

      enikummm😢

    • @AnishaAnisha-x1v
      @AnishaAnisha-x1v 2 หลายเดือนก่อน +7

      ഒരു വീട് വാടകക്ക് എടുത്തു ഒരു കുഞ്ഞു ജോലി ഉണ്ടെങ്കിൽ അത് മതി.. ഇവന്മാരുടെ കൂടെ ജീവിക്കുന്നതിലും അന്തസ്സ് ഉണ്ടാവും അതിനു.. ഇവരെ ഒന്നും സ്നേഹിക്കാൻ പോകരുത്

    • @hafsathkunnath201
      @hafsathkunnath201 2 หลายเดือนก่อน +2

      Same

  • @shebinajamal6055
    @shebinajamal6055 7 หลายเดือนก่อน +150

    Wifinte thedi chellunna episode venam.. please.part 3 athakanam...👍👍👍

    • @reshmamanoj2526
      @reshmamanoj2526 7 หลายเดือนก่อน +9

      Bhaarya thirich veraruth

    • @SuheenaSuhi
      @SuheenaSuhi 6 หลายเดือนก่อน

      🫶👍👍👍🫶🫶🫶👍👍👍👍

  • @HishamHishma
    @HishamHishma 7 หลายเดือนก่อน +602

    ഭാര്യ മാർ ബിസി ആകുന്നത് അവര്ക് വേണ്ടി അല്ലെ അവന്റെ കാര്യങ്ങൾ നോക്കണമ്, മക്കളെ നോക്കണം, വീട് നോക്കണം, പറൻസ് നെ നോക്കണം അത് ഒക്കെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോവണം അപ്പോഴേക്കും വേറെ അവൾ കേറി വരും പിന്നെ എല്ലാം ശുഭം എന്റെ അനുഭവം

    • @ourbutterflys
      @ourbutterflys 7 หลายเดือนก่อน +12

      എന്നിട്ട് ഇപ്പോൾ എങ്ങനെ പോകുന്നു

    • @AbdusatharSafvan
      @AbdusatharSafvan 7 หลายเดือนก่อน +4

      L

    • @justforentertainment2078
      @justforentertainment2078 7 หลายเดือนก่อน +3

      Eanteayum

    • @JishaJacob-os9mu
      @JishaJacob-os9mu 7 หลายเดือนก่อน +5

      വല്ലാത്ത ചതി ആണ്

    • @jamsheelausman1160
      @jamsheelausman1160 7 หลายเดือนก่อน +1

      സുരഭി ടീച്ചർ ഇത് പോലെ യാണ്

  • @rinus2991
    @rinus2991 6 หลายเดือนก่อน +57

    എന്റെ ജീവിത ഇതുപോലെ ആയിരുന്നു..... എലാം ഭാര്യമാർക് അറിയാം അവരവരുടെ ഭർതാവ് അവിഹിത യില്ലു പെട്ടാൽ വേഗം തിരിച്ചറിയാൻ കഴിയും

    • @prithvi.skrishna1030
      @prithvi.skrishna1030 5 หลายเดือนก่อน +1

      Satyam njan ippo arinjondu irikkunnu

    • @AchuKichu-lu3xk
      @AchuKichu-lu3xk 3 หลายเดือนก่อน +2

      ഞാൻ അവിഹിതം പൊളിച്ചു കയ്യിൽ കൊടുത്തു 😁

    • @AchuKichu-lu3xk
      @AchuKichu-lu3xk 3 หลายเดือนก่อน +1

      ഞാനും അത് പോലെ ആയി അപ്പോ അവൻ തിരിച്ചു പറയാൻ റൈറ്റ് ഇല്ലലെ ഇവമ്മാരോട് ഇങ്ങനെ പറ്റത്തുള്ളൂ

    • @jredr6522
      @jredr6522 หลายเดือนก่อน +1

      ​@@AchuKichu-lu3xkellaam sheriyaayo

    • @haseenahasee497
      @haseenahasee497 หลายเดือนก่อน

      Njanum he avasthayilan enda cheyyende n enikkareeyilla

  • @kunjus177
    @kunjus177 7 หลายเดือนก่อน +224

    ഇടക്ക് ഉള്ളു പരസ്യം skip ചെയ്യുന്നവർ ഉണ്ടോ 😂😂

    • @shahanak741
      @shahanak741 7 หลายเดือนก่อน

      Yes

    • @sadikrahman2812
      @sadikrahman2812 7 หลายเดือนก่อน +10

      pinne parasyam skip cheyyathe aarengilum kand kond irikkumo🥴🥴🥴

    • @arshimahamood6675
      @arshimahamood6675 7 หลายเดือนก่อน

      @@sadikrahman2812😂

    • @arshimahamood6675
      @arshimahamood6675 7 หลายเดือนก่อน

      @@sadikrahman2812😂

    • @AnanasKitchen
      @AnanasKitchen 7 หลายเดือนก่อน +1

      ​@@sadikrahman2812Skip ചെയ്യാതെ ആരും കാണില്ല,but ചാനലുകാർക്ക് Skip ചെയ്യാതെ കാണുന്നത് അല്ലേ ഗുണം😌😍

  • @Jki67
    @Jki67 7 หลายเดือนก่อน +72

    നല്ല ഒരു പെണ്ണിനെ കിട്ടിട്ട് കൊരങ്ങന്റെ പിറകെ പൊന്നെ 😁😌

  • @neethu7895
    @neethu7895 7 หลายเดือนก่อน +32

    കുറച്ചു കൂടി ചെറിയ കുട്ടിയെ കാണിക്കാമായിരുന്നു

  • @niswanajafar67
    @niswanajafar67 2 หลายเดือนก่อน +2

    നികളുടെ എല്ലാ വീഡിയോസും ഞാൻ കാണലുണ്ട് ഈ ലോകത്ത് ഓരോ കുടുംബത്തിലും നടക്കുന്ന ഓരോ കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ കാണിച്ചു തരുന്നു 🫡👍

  • @SterleenaJoseph
    @SterleenaJoseph 7 หลายเดือนก่อน +165

    പെണ്ണുങ്ങൾ വിചാരിച്ചാൽ എത്ര എണ്ണത്തിനെ ഇതുപോലെ ഒണ്ടാക്കാം എന്ന് ഈ ആണുങ്ങൾക്ക് അറിയില്ല.

    • @VASUKI_2
      @VASUKI_2 7 หลายเดือนก่อน +5

      Aha bharyem kochum ullavanmar valla penugalum vilikumbo pokunth nallathanalle

    • @SterleenaJoseph
      @SterleenaJoseph 7 หลายเดือนก่อน

      @@VASUKI_2 pidich ketti idan pattuvo, parthnerill olla interest pokumbo alle vere oral avarde jeevithathill varunnath pottenn vekkanam.

  • @snehanair806
    @snehanair806 7 หลายเดือนก่อน +23

    അടുത്ത part ൽ തിരിച്ചു wife ന്റെ അടുത്ത് ചെന്നാൽ അവൾ ഇവന്റെ കൂടെ പോവരുത് 🙏🏻

  • @Ammalukunji1234
    @Ammalukunji1234 7 หลายเดือนก่อน +147

    Wife character ഡയലോഗുകളൊക്കെ വല്ലാതെ വലിച്ചു നീട്ടുന്ന പോലെ.. മറ്റൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ വച്ച് ചെയ്താൽ നന്നാവും

    • @asnamuhsin7296
      @asnamuhsin7296 7 หลายเดือนก่อน +6

      Sathyam😂💯

    • @snehanair806
      @snehanair806 7 หลายเดือนก่อน +6

      സത്യം. ഒടുക്കത്തെ വലിച്ചുനീട്ടലും അക്ഷരസ്ഫുടത ഇല്ലാത്ത സംസാരം. 'ആൽമാർത്ഥത, തഴം താഴൽ അങ്ങനെ എന്തൊക്കെയോ.. നല്ല work ആണ്. But wife character dubbing is very pathetic

    • @Johny.45678
      @Johny.45678 6 หลายเดือนก่อน +2

      Aah kutty malayalam alliyo pareyunnath....aval Pareyunnath ellarkkum manassil akunnundu.. oro nattukarkkum pala language slang aah... So aah kuttyude slang athanu.... Cheriya karyangalkk kuttam kandu pidikkath... Avar athra nannayi act cheyyunnath kandittu po mashe...

    • @Johny.45678
      @Johny.45678 6 หลายเดือนก่อน +2

      ​@@snehanair806dubbing athra perfect akkan ith film onnum allalllo... Ella weeksum varunna webseries ahnu...aah kutty pareyunna malayalam ellarkkum kathunnund.... So cheriya karyathil kuttam kandu pidichu negative adikkathe sahodhiri

    • @jasnaasif8590
      @jasnaasif8590 4 หลายเดือนก่อน

      Part 3 k katta waiting ullavar undoo

  • @dhanyajayakumar1831
    @dhanyajayakumar1831 7 หลายเดือนก่อน +12

    Theme avatharanam super... But renu character dialogue artificiality nadakkeeyatha ozhivakkiyal better aavumaayirunnu

  • @neemapenta7684
    @neemapenta7684 7 หลายเดือนก่อน +13

    Husband ini baryede adthekk thirike varumbo chance kodkanda.. Whatever ath ayalude fate aan.. Ayal anubavikkattey.. Pillerde peril polum ayalk oru chance kodkaruth.. My mother was a victim and she is no more now..

  • @jophyjoshwa597
    @jophyjoshwa597 7 หลายเดือนก่อน +26

    Ithinte part 3 irakkane
    Pettannu venam ariyan ulla oru curiosity 🥰

  • @mirfamifu4735
    @mirfamifu4735 7 หลายเดือนก่อน +22

    ithinte part 3 koode kittunoo 😊 adipoli ayittund Nella oru message ann ithil ninn kittiyath ❤❤❤❤🎉🎉😢😊😊😊😊

  • @anuanuzzz6188
    @anuanuzzz6188 7 หลายเดือนก่อน +33

    Overall good 😄but just one suggestion the casting must have taken care, as the daughter character must have casted by a small girl, as the couple looks very young.

  • @nandana260
    @nandana260 7 หลายเดือนก่อน +51

    Sathythil nere thirich aahn vendee..eplum negative role chyne aal nalla role chyth❤

  • @jewelpantony184
    @jewelpantony184 7 หลายเดือนก่อน +33

    Acting കുറച്ചൂടെ better ആക്കാമായിരുന്നു

  • @Relaxwidme803
    @Relaxwidme803 7 หลายเดือนก่อน +38

    ഭാര്യ ആകുന്നതിനു മുൻപ് അവളും ഒരു കാമുകി ആയിരുന്നെടോ.. ഒരുപാട് സ്വപ്നങ്ങളുമായിട്ട് നിങ്ങളുടെയൊക്കെ ജീവിതത്തിലേക്ക് കയറി വന്നിട്ട്, കുഞ്ഞും കുടുമ്പവും ഭർത്താവിന്റെ കാര്യങ്ങളും എല്ലാം കൃത്യമായി നോക്കുന്നതിന്റെ idakku അവളിലെ കാമുകിയെ കാണാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളപ്പോൾ വെറുരുത്തിയെ തേടി പോകുന്ന ആണിനും പെണ്ണിനും ഇതൊന്നും കിട്ടിയാൽ പോരാ

    • @shazadvlog4108
      @shazadvlog4108 7 หลายเดือนก่อน

      അവളൊന്ന് ഏതെങ്കിലും ഒന്ന് ശ്രദ്ദിച്ചു നോക്കട്ടെ അപ്പൊ അറിയാം അവന്റെ സ്വഭാവം

  • @Kl_parava
    @Kl_parava 7 หลายเดือนก่อน +15

    ഇത് ശരിക്കും എന്റെ ജീവിതം തന്നെ

  • @kunjus177
    @kunjus177 7 หลายเดือนก่อน +21

    ഫോറെൻസിക് മൂവിയിലെ വില്ലനെ പോലെ ഉണ്ട് ഈ ചേട്ടനെ കാണാൻ 😄

  • @Zaharoos
    @Zaharoos 7 หลายเดือนก่อน +12

    Last adipoliyaittund❤❤

  • @shabeeraliali7943
    @shabeeraliali7943 7 หลายเดือนก่อน +66

    ഞാൻ വിചാരിച്ച പോലെ തന്നെ വന്നു climax

    • @AnnieMol-h8h
      @AnnieMol-h8h หลายเดือนก่อน

      Njn um vijarichu😌

  • @ThajunnisaSabeer
    @ThajunnisaSabeer 7 หลายเดือนก่อน +21

    Waiting aayirunnu

  • @Sworld-rs9ht
    @Sworld-rs9ht 7 หลายเดือนก่อน +15

    ഇതുപോലെയുള്ള ചതിയൻ മാര് നന്നായി അനുഭവിച്ച് ജീവിക്കണം

  • @Rasheeda-cx6kz
    @Rasheeda-cx6kz 4 หลายเดือนก่อน +2

    Bariya enna padavi enthanennu manassilakkatha ella barthakkanmarum ethoru paadam👍🏻👍🏻👍🏻👍🏻👍🏻

  • @ecstaticfinite2146
    @ecstaticfinite2146 7 หลายเดือนก่อน +124

    ആഹ് ലാസ്റ്റ് മോങ്ങി മോങ്ങി അവളുടെ അടുത്തേക്ക് തന്നെ തിരിച്ച് പോവുന്നു.. തെറ്റ് മനസ്സിലാക്കുന്നു... കരയുന്നു.. കാല് പിടിത്തം മാപ്പ് പറച്ചിൽ. ലാസ്റ് അവള് വീണ്ടും സ്വീകരിക്കുന്നു.. Part 3 ഉണ്ടെങ്കിൽ ദയവായി ഈ ലൈൻ പിടിക്കരുത്.😂 തിരിച്ച് എടുക്കരുത്.😬🥴

    • @Anu_tuitions
      @Anu_tuitions 7 หลายเดือนก่อน +6

      Sathyam, aatti oodikyanam.

  • @anisof2102
    @anisof2102 7 หลายเดือนก่อน +16

    She should have left the time when she found he is having affair. Obviously he has no affection toward his wife! Leave him! But instead she is there fighting with him! What a waste! I hope she never gives him a chance! A cheater is always cheater!

    • @safarafahadi
      @safarafahadi 6 หลายเดือนก่อน

      Sathyam. I wasted 6 more years after knowing my husband's cheating. He advanced more and more

  • @anamikasunil4065
    @anamikasunil4065 7 หลายเดือนก่อน +19

    Ith uppum mulakile veedallee.. 😁

  • @lulu_koduvally
    @lulu_koduvally 3 หลายเดือนก่อน +8

    Wife kaal pidich karayunna episode kananam😊

  • @asnamuhsin7296
    @asnamuhsin7296 7 หลายเดือนก่อน +61

    Mol ithilum cheriya kutti avanamairnnu bcoz ningal young couple pole thonikunnu😅

  • @ChippyUnni-g2y
    @ChippyUnni-g2y 7 หลายเดือนก่อน +52

    ഇത് ശരിക്കും എന്റെ ജീവിതം തന്നെ.. എനിക്ക് ജോലി ഒക്കെ ഉണ്ട് പക്ഷേ എന്റെ വീട്ടിൽ എന്നെ നിൽക്കാൻ സമ്മതിക്കില്ല എന്തൊക്കെ വന്നാലും അങ്ങോട്ട് ചെല്ലണ്ടന്ന് പറഞ്ഞു... അതുകൊണ്ട് എല്ലാം സഹിച് ഇവിടെ നിൽക്കുന്നു.. പിന്നെ ഭർത്താവ് എന്നെ ഉപദ്രവിക്കില്ല അത്രെയും ഉപകാരം

    • @Mooseie-w4n
      @Mooseie-w4n 7 หลายเดือนก่อน +4

      Daily newspaper ll bharthavinte vrithiketta swabhavam kaaranam jeevan odukunna penkuttikalde kadhakal kettitum, swantham makal athe dhuritham anubhavikunnu enn arinjitum , tirich veetilek varanda enn paranja thante veetukaare eni orikkalum thaan snehikaruth.. orikalum avark oru upakaravum cheyyaruth. Avark ninnod illathala karuthal ninakum venda. Nee vedanikunnu enn arinjitum avar avde sugamaay thinnum kudichum jeevikunnu. Ninte manasil avark oru sthanam kodukkaruth

    • @AthiraAthira-qj
      @AthiraAthira-qj 6 หลายเดือนก่อน +4

      Chechy kurach paisa save cheith vechitt oru vaadaka veedu set akk. Last hus varum. Illel veettukare vilikkum chechy. Same situation anu enikk. Now im independent. 23 yrs old. But im happy🥰

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 6 หลายเดือนก่อน +1

      ഒരു വീട് റെന്റ് ന് എടുക്കു

    • @SK-gm7ge
      @SK-gm7ge 5 หลายเดือนก่อน +1

      ​@@AthiraAthira-qjനിങ്ങൾ കൊടുക്കാത്തത് കാരണം അല്ലേ അയാൾ വേറെ പെണ്ണിന്റ അടുത്ത് പോയത്. അതിൽ അയ്യാളെ എന്തിന് കുറ്റം പറയണം. സ്വന്തമായി കാശ് ഉണ്ടെങ്കിൽ പിന്നെ ഒരു പെണ്ണിനും ഭർത്താവിനെ വില വെക്കില്ല. ഭർത്താവിനെ വേണ്ടെങ്കിൽ പിന്നെ അയ്യാളെ അയ്യാളുടെ വഴിക്ക് വിടുക.

    • @SK-gm7ge
      @SK-gm7ge 5 หลายเดือนก่อน

      ​@@SoumyaKumar-uy1nj പെണ്ണുങ്ങളുടെ തന്റേട സ്വാഭാവം 90% ആണുങ്ങൾക്കും ഇഷ്ടമല്ല അത് കൊണ്ട് ഭാര്യയോട് വെറുപ്പ് വരും.

  • @JishaJacob-os9mu
    @JishaJacob-os9mu 7 หลายเดือนก่อน +57

    ഒരിക്കലും സ്വന്തം ഭാര്യയെ ചതിക്കരുത്

    • @shabas8016
      @shabas8016 5 หลายเดือนก่อน +3

      എന്നാൽ ഇപ്പോൾ അതെ യുള്ളൂ ചതി 😢

    • @JishaJacob-os9mu
      @JishaJacob-os9mu 5 หลายเดือนก่อน +1

      ആണോ അത് thetta

    • @shabas8016
      @shabas8016 5 หลายเดือนก่อน +1

      @@JishaJacob-os9mu സഹോദരി അത് ഭർത്താവിനും അറിയാം ചതി തെറ്റാണ് അറിഞ്ഞ് കൊണ്ട് ചതിക്കാണല്ലോ പിന്നെ ആരോട് പറയാൻ

  • @babycosu
    @babycosu 7 หลายเดือนก่อน +70

    Barthav avihidha bhandhathin poovumpo bhariyayum avihidham undaakki kaanich kodukkanam appo Avan pollum appo Avan thanaaale varum 😂😂😂😂

    • @Kochuuuu-j7z
      @Kochuuuu-j7z 7 หลายเดือนก่อน +17

      Kunjungal illaathavar aanengil...ithokke pattumaayirikkum.... allengil aa kunju makkalude ..mugath nokkumbo ithokke patto

    • @Dadsgirl1111
      @Dadsgirl1111 7 หลายเดือนก่อน +3

      Ys... Pakarathinu pakaram. Or divorce cheyyanam

    • @niniyapoovathodi6631
      @niniyapoovathodi6631 7 หลายเดือนก่อน +3

      Chila karyangal nammal paranjal avarku manasilavila apo kanichukodukanam

    • @adiza1830
      @adiza1830 6 หลายเดือนก่อน

      Avihithanu pokunnavar partnerne snehikkila avar vere oruthante koode poyalum no problem ennu karuthi jeevikum

  • @neenumathewneenu8665
    @neenumathewneenu8665 7 หลายเดือนก่อน +42

    Wife nte dubbing, dialogues 🙄😂

    • @Johny.45678
      @Johny.45678 6 หลายเดือนก่อน +2

      Aah kutty malayalam alliyo pareyunnath... Cheriya karyangalkk kuttam kandu pidikkath... Avarude aah athra effort itt cheyyunna perfection ulla acting work kandu poyal pozhayooo Sis... ...

  • @UnaisMurshida
    @UnaisMurshida 7 หลายเดือนก่อน +11

    വിജാരിച്ച പോലെ തന്നെ വന്നു 😂

  • @Aadisvlog4
    @Aadisvlog4 7 หลายเดือนก่อน +6

    കൊള്ളാം നന്നായിട്ടുണ്ട് ❤❤❤

  • @Sal78698
    @Sal78698 7 หลายเดือนก่อน +2

    Part 3 pls..🙏 Super video

  • @nuhmanshibil9841
    @nuhmanshibil9841 7 หลายเดือนก่อน +7

    Firsteyyy 😌🙌🏻

  • @divyadivyachandran7188
    @divyadivyachandran7188 7 หลายเดือนก่อน +6

    Next part nice❤

  • @Neethoos
    @Neethoos 2 หลายเดือนก่อน +2

    ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞിട്ടും ഇതുപോലെ ആണുങ്ങളുടെ പിന്നാലെ നടക്കുന്ന പെണ്ണുങ്ങളും ക്രൂരത യുടെ വേറെ മുഖമാ. ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ ചതിക്കാൻ എങ്ങിനെ കഴിയുന്നു 😢

  • @Hei-e9n
    @Hei-e9n 7 หลายเดือนก่อน +67

    Uff ഭാര്യയുടെ അഭിനയം 😑😑😑

  • @mehnooz
    @mehnooz 7 หลายเดือนก่อน +7

    🥺 idh anubhavichavarkk ariyam idhinte pain 🥺

  • @NandhanaNandhuz-eqm4
    @NandhanaNandhuz-eqm4 2 หลายเดือนก่อน +1

    ഇത് ഉപ്പും മുളകും ലൊക്കേഷൻ alle😊❤പാറമടയും 🎉

  • @Sujathajoshy-iy9kn
    @Sujathajoshy-iy9kn 6 หลายเดือนก่อน +4

    Uppum mulakile veed 😍 ❤

  • @asramuhammed2624
    @asramuhammed2624 7 หลายเดือนก่อน +24

    Part 3 please

  • @devanandas.m3570
    @devanandas.m3570 7 หลายเดือนก่อน +7

    1 part ittal.. Pina 1 month after akum adutha part...ingana ittal aa continueity pokkillllee...

  • @PEARL.00707
    @PEARL.00707 7 หลายเดือนก่อน +18

    Makal undenkil entha?? Ottayku jeevikan pattile?? Case koduth 2 idi iduppikanam.

  • @jamsheelaS
    @jamsheelaS 7 หลายเดือนก่อน +6

    Ee vedio kandappol entay anubhavam ormma vannu.kannu niranju

  • @scorpiongirl777
    @scorpiongirl777 7 หลายเดือนก่อน +25

    ഒന്നോർത്താൽ ആരും ഇല്ലാതിരിക്കുന്നതാ നല്ലത്

    • @nazerinnazeer9236
      @nazerinnazeer9236 6 หลายเดือนก่อน +2

      Ath sathyava🤸🏻‍♀️🙂

  • @MufeedaMufeeda-py1sb
    @MufeedaMufeeda-py1sb 7 หลายเดือนก่อน +24

    ഇതിന്റെ പാർട്ട്‌ 3 ചെയ്യോ

  • @fathimaafeefa8082
    @fathimaafeefa8082 7 หลายเดือนก่อน +13

    Bring part 3 fast plzzz

  • @vijivijitp9622
    @vijivijitp9622 7 หลายเดือนก่อน +2

    Superb video ❤❤❤❤

  • @thasnishereef
    @thasnishereef 7 หลายเดือนก่อน +6

    2:49 ith uppum mulakum location alley❤

  • @bavyac424
    @bavyac424 23 วันที่ผ่านมา

    Hus role super ആയിട്ട് ചെയ്തു

  • @kl02pramodvlog28
    @kl02pramodvlog28 7 หลายเดือนก่อน +4

    അങ്ങനെ തന്നെ വേണം 😁😂😁😁🤪🤪🤪

  • @SheebaShee-n5m
    @SheebaShee-n5m 4 หลายเดือนก่อน +6

    സുന്ദരിയായ ഭാര്യയെ വെച്ച് അവൻ പോകാൻ കണ്ട oru👍പെണ്ണ് 😂

  • @Zaharoos
    @Zaharoos 7 หลายเดือนก่อน +7

    Third part vennam😊

  • @creativethings69
    @creativethings69 7 หลายเดือนก่อน +3

    Idh uppum mulakum shoot cheyunna veed alle??

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk 7 หลายเดือนก่อน +7

    Aa mole ammaye manasilakunne illa.. athyne nilath pidich adikanam😅

  • @Bincy.t
    @Bincy.t 7 หลายเดือนก่อน +6

    Next episode waiting

  • @Samiz_abdu
    @Samiz_abdu 7 หลายเดือนก่อน +20

    Ithupole thanne aanu ella അവിഹിതത്തിലുമുള്ളവൾ പറയുന്നത് ഞാൻ കാരണം നിങ്ങളുടെ life കുളമാകണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല എന്നുള്ള ഡയലോഗ് എന്റെ മനസ്സിൽ തട്ടി

  • @shabumv1090
    @shabumv1090 7 หลายเดือนก่อน +9

    Part 3 venam plz 🥺

  • @poojam2068
    @poojam2068 7 หลายเดือนก่อน +49

    ഇന്ന് ഞാൻ കടന്നു പോകുന്ന അതെ അവസ്ഥ. ഒരു കുടുംബം തകർത്തപ്പോൾ അവൾക്ക് സമാധാനം ആയി. Hus നു 3 1/2 ലക്ഷത്തോളം പൈസ കൊടുക്കുണ്ട് അവൾ. ഇപ്പോൾ അവൾക്ക് ഏട്ടനെ വേണ്ട

    • @Malutty827
      @Malutty827 7 หลายเดือนก่อน +6

      എങ്ങനെ സഹിക്കുന്നു 😢

    • @123-me_iam
      @123-me_iam 7 หลายเดือนก่อน +1

      😕

    • @VASUKI_2
      @VASUKI_2 7 หลายเดือนก่อน +1

      Nannayi

    • @SterleenaJoseph
      @SterleenaJoseph 7 หลายเดือนก่อน +11

      നിങ്ങടെ hus അവരുടെ കൂടെ പോയപ്പോ പുള്ളിയെ ആണ് കുറ്റം പറയേണ്ടത് അല്ലാതെ പെണ്ണിനെ അല്ല

    • @Destination10
      @Destination10 7 หลายเดือนก่อน +9

      ​@@SterleenaJoseph 2 aalum kuttakara.. ayalk bharyaum kuttiyum undennu orthu aval pinmaaranam aayirunnu... Ayalum athu orkanamaayirunnu...

  • @sanumanu1997
    @sanumanu1997 7 หลายเดือนก่อน +20

    climax ഓടിച്ചു തീർത്തു

  • @_Divine.Diva_
    @_Divine.Diva_ 7 หลายเดือนก่อน +5

    Part 3 venam plz😢❤

  • @rinus2991
    @rinus2991 6 หลายเดือนก่อน +5

    ഞാൻ കരഞ്ഞു കരഞ്ഞു മടുത്തു ജീവിത 😰😰😰

  • @Fasnaaaaahh
    @Fasnaaaaahh 7 หลายเดือนก่อน +6

    Adutha episode vegam venam

  • @saranya7816
    @saranya7816 7 หลายเดือนก่อน +19

    Super.ithu pole ippo ente life.but hus ennod പോകാൻ പറയുന്നില്ല

    • @Ayishasulfath
      @Ayishasulfath 7 หลายเดือนก่อน +16

      Parayunath sheriyaano arioola.. But angane oru situation aahnel ittit nammal ponam

    • @rabiyasworld1984
      @rabiyasworld1984 7 หลายเดือนก่อน +4

      അങ്ങനെ പോകാൻ പറഞ്ഞാലും പോകരുത് അത് അവർക്കു കൊറച്ചു കൂടി സൗകര്യം ആവും അവിടത്തന്നെ നിൽക്കണം അവരുടെ മക്കളെയും കൊണ്ട് ഇയാൾ പോയി ഒറ്റക് കഷ്ടപ്പെടേണ്ട

    • @spiritualjourney0100
      @spiritualjourney0100 7 หลายเดือนก่อน +1

      Ellam sheriyakum

    • @Ayishasulfath
      @Ayishasulfath 7 หลายเดือนก่อน +5

      ​@@rabiyasworld1984avidethanne kadich thoongi ninnit enth kittana.. Kurekaalam angane nikkam.. Lyfinte nalla bhaagam full vishamathilum duranthathilum kadannupogun.. Nammale venda vech theerumanicha pinne nammak avide sthanamilla.. Avar aayi avardepaad aayi vijaarikanam.. Pinne kuttikale nammal nokanam..Nammale snehikaathor nammade makkalem snehikum enu vishwasam vech jeevikaan patoolallo..Ethra single mothers und.. Live ur life athre ullu

  • @RidhuNooru
    @RidhuNooru 7 หลายเดือนก่อน +2

    വധനം 🎆🎆😍😍ക്കിജോ

  • @aynu3088
    @aynu3088 4 หลายเดือนก่อน +5

    മോൾ ആയി ചെയ്ത കുട്ടി കുറച്ചൂടി age കുറഞ്ഞത് ആകാമായിരുന്നു

  • @vidhyasoman1193
    @vidhyasoman1193 7 หลายเดือนก่อน +40

    Ithu uppum mulakum house aano?

  • @TinuhhhSanthosh
    @TinuhhhSanthosh 8 วันที่ผ่านมา

    Part 3 venam. But bharthavinte avihitham thudarumpol .avihitham allathe thettayittallathe wife n oru nalla suhrithine Kittanam. Oru kavithapoole.mekhamalhar cinema pole

  • @nusaibauaq479
    @nusaibauaq479 7 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോക് വേണ്ടി കാത്തിരിക്കുന്നു

  • @nisharavikalakshetra6443
    @nisharavikalakshetra6443 7 หลายเดือนก่อน +8

    Veettinte munnilano park😅😅😅😅

  • @pathuzzzz6461
    @pathuzzzz6461 7 หลายเดือนก่อน +14

    Please part 3

  • @MuhammadAnasMDD
    @MuhammadAnasMDD 7 หลายเดือนก่อน +16

    Next episode part 3 wait bro

  • @arunimam6287
    @arunimam6287 7 หลายเดือนก่อน +3

    Part 3 venm enn ullavar aarokee🖐️

  • @Ayshyzy
    @Ayshyzy 7 หลายเดือนก่อน +1

    Part 3 വേണം
    But എല്ലാം ക്ഷമിച്ചു കൂടെ പോവുന്ന ഭാര്യ അല്ല .... ഭാര്യയെ വഞ്ചിച്ചതിന്റെ പേരിൽ ആരോരുമില്ലാതായ ഭർത്താവിനെ കാണാൻ
    ഭർത്താവ് ഇല്ലെങ്കിലും അഭിമാനത്തോടെ ജീവിക്കുന്ന ഭാര്യയെ കാണാൻ

  • @asmabiftc2860
    @asmabiftc2860 7 หลายเดือนก่อน +3

    ഇത് ഉപ്പും മുളകും വീട് അല്ലെ 😍

  • @sitharaphilip1895
    @sitharaphilip1895 5 หลายเดือนก่อน +1

    Kudumbam kalakkikal.

  • @athirakrishnan3814
    @athirakrishnan3814 7 หลายเดือนก่อน +7

    Ente ponno same dialogue vare. Ntha ithinoru solution ennu polum ariyilla

  • @RaeesaNasreen
    @RaeesaNasreen 5 หลายเดือนก่อน +1

    Nice😊

  • @LRCrafth
    @LRCrafth 7 หลายเดือนก่อน +10

    Njan ithe avasthayiloodeya kadann pogunne. Enth cheyyana orortharude vidhi

  • @rasheedarasheeda-l2t
    @rasheedarasheeda-l2t 6 หลายเดือนก่อน +4

    Enthakke adeyy ivade nadakunnnnnnnn onn nirthika coment box avasanam family court akum ennna thonnunn

  • @lulu_koduvally
    @lulu_koduvally 3 หลายเดือนก่อน +1

    Part 3 petenn edane...

  • @Malavikaappuz
    @Malavikaappuz 7 หลายเดือนก่อน +3

    Poli❤️

  • @mr.siddiqkuttappi269
    @mr.siddiqkuttappi269 6 หลายเดือนก่อน +1

    Part 3 waiting

  • @ashadevi-rt6ue
    @ashadevi-rt6ue 7 หลายเดือนก่อน +2

    Good message❤

  • @seenu8464
    @seenu8464 6 วันที่ผ่านมา

    ഭാര്യയും ഭർത്താവും നല്ല സ്നേഹ ത്തോടെ ജീവിക്കുന്ന vidio ചെയ്യാമോ

  • @NimyaB-me7hr
    @NimyaB-me7hr 7 หลายเดือนก่อน +5

    Aa chechik cherunna cheriya oru kunjine abhinayippikkamayirunnu.ee kutti aniyathiye polund

  • @ishqishq1932
    @ishqishq1932 7 หลายเดือนก่อน +5

    Bharyayude voice kollilla.. adon maatiyal nannayirunh

    • @Johny.45678
      @Johny.45678 6 หลายเดือนก่อน +1

      Athinu ithendha classical music paduvano... Acting fieldil soundil endh irikkunnu.... Ee lokathu palarkkum pala sound alliyo... 😂