ക്രീമുകൾ മാത്രമല്ല മുളക് പൊടി ഒഴികെ എല്ലാം എടുത്ത് മുഖത്തിടും. കാപ്പിപ്പൊടിയൊക്കെ കുഴച്ച് മുഖത്തിടാൻ വളരെ ആധികാരികമായി ചില സീരിയൽ നടിമാർ പറയുന്നതു കേട്ടിട്ടുണ്ട്. എന്താണ് കാപ്പിപ്പൊടിയിലെ സൗന്ദര്യ വർദ്ധക വസ്തു? അതുപോലെ നാരങ്ങ .. ആസിഡല്ലേ . എല്ലാ ദിവസവും ചർമ്മത്തിൽ പ്രയോഗിക്കാമോ? ഇവർ ഇതൊന്നു ഉപയോഗിക്കാതെ ഇതൊക്കെ കാണിച്ച് ലക്ഷക്കണക്കിന് views ഉം പണവും ഉണ്ടാക്കും .എന്നിട്ട് branded Products വാങ്ങിച്ച് ഉപയോഗിക്കും. ഇവർ പരിചയപ്പെടുത്തുന്ന പുതിയ ക്രീമുകളും കാപ്പിപ്പൊടിയും നാരങ്ങയും മറ്റും പ്രയോഗിച്ച് വിഡ്ഢികളായ ആരാധകർ പണി വാങ്ങിക്കും.
ബ്യൂട്ടി product റിവ്യൂ പറയുന്നവർ ഓരോ ആഴ്ച്ചയും ഓരോ product പരിചയപ്പെടുത്തും. അപ്പോൾ ഇതിനുമുൻപ് ഉപയോഗിച്ച് കാണിച്ചതൊക്കെ എന്താണ് എന്ന് ചിന്തിക്കാൻ പോലും പലരും മെനക്കെടാറില്ല. ഇപ്പോൾ ബ്യൂട്ടി കണ്ടന്റ് ഉള്ള ചാനലുകൾ ആണ് ഇപ്പോൾ you tube ൽ ആർത്തുല്ലസിക്കുന്നത്. View കണ്ടാൽ കണ്ണ് തള്ളും. നമ്മളെ പോലെയുള്ളവർ എന്തെല്ലാം genuine ആയുള്ളൂ കാര്യങ്ങൾ കാണാൻ ആരുമില്ല കഷ്ട്ടം. ഈ വീഡിയോ ഇപ്പോൾ ഈ സമയം അത്യാവശ്യമായിരുന്നു. Good 💝🥰👌
അതെ.സത്യം ...ഇത്തരം channels തുടങ്ങി ഒരു വർഷം പോലും ആകണ്ട.മില്യൺ subscribers aanu..അത് പോലെ viewers und . 😂 എന്ന്...വെറും .4 subscribers ulla njan..😩... ഒപ്പ് 😃
ഓരോ ദിവസം ഓരോ product ആണ് ഇവര്‍ promote ചെയ്യുന്നത്. അത് കണ്ടിട്ട് പോലും ബോധം ഇല്ലാതെ daily ഓരോ product ഉപയോഗിക്കും. Ee Video അവരൊക്കെ കാണട്ടെ. കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ ഉണ്ടായിരുന്നു ഈ പ്രശ്‌നം. Good Work team. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👏🤩
പൈസക് വേണ്ടി യൂട്യൂബ്ർസ് ഓരോ product promote ചെയ്യുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഒരെണ്ണത്തിനും ഇല്ല.. കുറച്ച് അധികം ലിപ്സ്റ്റിക്കും filterum ഇട്ട് അവർ പൈസ വാങ്ങുന്നു.. അത് കാണാൻ കുറെ മന്ദബുദ്ധികൾ
Athyam content Onnu mansilaaakku….ivar video il parayunnath illegal aai lisence onnum illaathe “Whitening” nu irakkunna creams ne patti aan…..ith pole olla creams Malayalam beauty vloggers aarum thanne promote cheyyarilla….Moisturiser, sunscreen ith okkke nammal use cheyyaanam…ingredients ellam review chyth study chyth vaangikkunnathil oru thettum ella
പുരട്ടുമ്പോൾ തന്നെ പൊള്ളി തൊലിപോയി കറുത്ത പാടുവരുന്ന ക്രീമോ.... അങ്ങനെ ഒരു cream ആരെങ്കിലും വിപണിയിൽ ഇറക്കുമോ... ഒറ്റ ഉപയോഗത്തിൽ കമ്പനി പൂട്ടി പോകൂല്ലേ.... ദീർഘ നാളത്തെ ഉപയോഗത്തിൽ സംഭവിക്കുന്ന side effects ആയി കാണിച്ചിരുന്നെങ്കിൽ കുറച്ചു വിശ്വാസ്യത ഉണ്ടായേനെ
എന്റെ ഫ്രണ്ട് നു ഇങ്ങനെ സംഭവിച്ചിട്ടുണ്ട് നീതുസ് ക്രീയേഷൻ ന്റെ പ്രൊമോഷൻ കണ്ടിട്ട് മുഖം ഫുൾ ഒരു day കഴിഞ്ഞപ്പോ പാട് വന്നു മോമോ യുടെ ആയിരുന്നു പ്രോഡക്റ്റ് ഇപ്പൊകമ്പനി ക്ക് എതിരെ അവൾ case കൊടുത്തിട്ടുണ്ട്
കറുപ്പ് നിറം പരാജയത്തിന്റേയും...,വെളുത്ത നിറം വിജയത്തിന്റേയും..അഭിമാനത്തിന്റേയും..ബഹുമാനത്തിന്റേയും ഭാഗ്യത്തിന്റേയും പ്രതീകമാണെന്നുള്ള..കാഴ്ച്ചപ്പാട്,മുടി വെളുത്ത അച്ഛന്‍ അപമാനവും,മുഖം വെളുത്ത അമ്മ ഭാഗ്യവുമാണെന്ന ചിന്തകള്‍, വളര്‍ന്നു വരുന്ന കുട്ടികളുടെ മനസ്സിലേയ്ക്ക് വരെ കുത്തി നിറയ്ക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പരസ്യം ഉള്ളിടത്തോളം...ഇതൊക്കെ സംഭവിക്കും,
ഈ നിമിഷത്തിൽ saipalavine ഓർക്കുന്നു എത്രയോ ഫൈർനെസ്സ് ക്രീം add cheyoenn offer kittiyitt cash n vendi ath swekarikathe... അതാണ് അങ്ങ്നെ ആവണം ororutharum
പടച്ചോൻ ഓരോരുത്തർക്കും അവർക്ക് വേണ്ടുന്ന സൗന്ദര്യം കൊടുത്തിട്ടുണ്ട്. അതിനു പുറമെ ക്രീംമും മറ്റും തേച്ച് സൗന്ദര്യം കൂട്ടാൻ നോക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ. മരിച്ചു കഴിഞ്ഞ് കബറിൽ കിടക്കുമ്പോൾ ആദ്യം പുഴുക്കൾ തിന്നുന്നത് നമ്മുടെ മുഖം ആണ്. അത് ഓർത്താൽ പിന്നെ ഇതിനൊന്നും ആരും മുതിരില്ല. പടച്ചോൻ കാക്കട്ടെ 🤲🤲🤲
ഈ ക്രീം പരസ്യം ചെയ്തു ക്യാഷ് ഉണ്ടാക്കി വരുമാനം കൂടുമ്പോൾ ഡോക്ടർ മാർ ഉണ്ട് സ്കിൻ ട്രീറ്റ്മെന്റ് ment ചെയ്ത് അവർ എല്ലാം സൂപ്പർ ആയിട്ട് നടക്കും ഇത് ആണ് ഇപ്പോഴുള്ള അവസ്ഥ..
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ബ്യൂട്ടി vloggers ഓരോ ദിവസം ഓരോ പ്രോഡക്റ്റ് ആൺ പരിചയപ്പെടുത്തുക എന്നിട്ട് പറയും ഇത് naturalaan ഇതിന് side effect ഇല്ല എന്നൊക്കെ. Sthiramaayi use ചെയ്താലല്ലേ side effect ഉണ്ടോ ഇല്ലയോ എന്നറിയൽ. അവരുടെ യഥാർത്ഥ മുഖം കണ്ടാൽ മനസിലാവുന്നില്ലേ കവിൾ നിറയെ കുണ്ടും കുഴിയും . ഒരു കുഴപ്പവും ഇല്ലാത്ത നമ്മുടെ skin അവര് പറയുന്ന products ഉപയോഗിച്ചുകൊണ്ട് നശിപ്പിച്ചു കളയും ഇതാണ് സംഭവിക്കുന്നത് 😮
വെളുക്കാൻ ആഗ്രഹം പലർക്കും ഉണ്ടാകും വളർന്നു വരുന്ന കുട്ടികളിൽ ഒക്കെ ഇനി ഇത്തരം ചിന്ത കടന്ന് കൂടും പെട്ടന്ന് വെളുക്കാൻ പറ്റിയ പല വഴികളും അവർ നോക്കി മുഖം നശിപ്പിക്കും വീട്ടിലെ പറമ്പിലൊക്കെ നല്ല മഞ്ഞൾ ഉണ്ടാകും അത് തേങ്ങാ paliloke ചേർത്ത് മുഖത്തും മറ്റും തേച്ചാൽ വൈകിയാണെങ്കിലും നല്ല റിസൾട്ട് കിട്ടും... മുഖം നല്ല clear ആകും അല്ലാതെ യൂട്യൂബ്ഴ്സിന്റെ പിന്നാലെ വെളുത്തിട്ട് paaran നടന്നാൽ പിന്നെ വീടിന്റെ ഉള്ളിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാത്ത അവസ്ഥ ആകും
അല്ലേലും ഇതൊന്നും വാങ്ങിയില്ലെങ്കിലും ഇപ്പൊ ആളുകൾക്ക് കാണാൻ താല്പര്യം ഇതുപോലത്തെ beuty vlog കൾ ആണ് ... വെറുത ലിപ്സ്റ്റിക്ക് ഇടുന്നതിനൊക്കെ മില്യൺസ് ഓഫ് വ്യൂസ് ആണ് 😂
Jasmine enna utbrnte video knd youthface cream use chyth avr prnju petenn stop akiyal aan problem enn pinne avr prnju duplicate product m kitm so contact number kodkam enn aa number l thnne product m vaangi slow aayt product stopm aaki but ipo stop akiyapol thanne full pimples vnnu .
Thank you for such a valuable video... immediately subscribed...coz of the content... please bring such socially relevant content... good job whole team.... my prayers and support...god bless all of you...
TH-camrs or influencers എന്നാണല്ലോ ഇപ്പോഴത്തെ അവസ്ഥ. ഇവരൊക്കെ എങ്ങനെയാണ് ജനങ്ങളെ സ്വദിനിക്കുന്നത് ഓരോ ദിവസം ഓരോ ക്രീം ഒകെ പറയുന്നതും അതൊക്കെ വാങ്ങി ഉപയോഗിക്കാൻ കുറെ എണ്ണവും ഇതൊക്കെ ഉപയോഗിച്ച് നോക്കാതെ ഇഷ്ടമുള്ള youtubers ന്റെ വീഡിയോ യുടെ കമന്റ് സെക്ഷനിൽ 80% വരുന്ന കമന്റ് s നല്ല ക്രീം ആണ് നല്ല റിസൾട്ട് ആണ് ഞാൻ ഉപയോഗിക്കുന്നതാണ് എന്നൊക്കെ ഒരു സാദാരണക്കാർ ആ വീഡിയോ കാണുന്നതിന്റെ കൂടെ വീണു പോകുന്നത് ഇത്തരം കുറെ pr കളുടെ cmntil ആണ്.. അപ്പോ അവരും മറ്റുള്ളവരെ ചതികുവാണല്ലോ.. അങ്ങനെ ഉള്ളവർക്കു ഇത്പോലെ പണി കിട്ടണം.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊക്കെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക നാട്ടുകാരെ വെളുപ്പിക്കാൻ അല്ല അവര്ക് പണം ഉണ്ടാക്കാൻ ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ആദ്യം മനസിലാക്കുക
നല്ല dermatologist ne kandu skin type മനസ്സിലാക്കി products വാങ്ങുന്നതാണ് നല്ലത്. Beauty vlogum product promotion um kandu മടുത്തു . Beauty vloggers oro weekum oro products promote ചെയ്യും . ഒന്ന് കണ്ട് നല്ലത് എന്ന് തോന്നി , അപ്പോ പറയും വേറെ ആണ് നല്ലതെന്ന് . ഇതെല്ലാം കണ്ട് എന്ത് വാങ്ങണം എന്നറിയാതെ ഞാൻ confused aayi .
TH-camrs nu paisa mathilo athinu avr nthum chyum, please avoid using cosmetics that are shown in social medias. If you wanna improve your textures or some other problems related to face better consult a dermatologist that's safe.
എല്ലാരും പറഞ്ഞു പറഞ്ഞു ഞാനും ഇതേപോലെ vangan നിൽക്കുകയായിരുന്നു എന്തായാലും ദൈവം കാത്തു എന്റെ കല്യാണത്തിനല്ലാതെ ഞാൻ ഇതൊന്നും ഇട്ടിട്ടില്ല പിന്നെ ഞാൻ വിരുന്നൊക്കെ പോവുമ്പോൾ അവിടെ ഉള്ള എന്റെ sis അവളുടെ സന്തോഷത്തിനു വേണ്ടി enne ഇതൊക്കെ ഇട്ട് തരും
Ningalk face niram vekkanam enn thonunathil oru thettum illa... But angane cheyyumbo ath oru dermatologist nde help oodu koode safe aayi mathram cheyyuka 👍
First time cream use cheyyunnavar orikkalum aadyam facelekk direct apply cheyyaruth, first nammude kayyilo allenki chevikk purakilo use cheythitt alergy aavunnundo enn nokkanam

Eniku thonnunnu ivr tablet use cheyunnudavum...ennit ee crm use akith kond veluthunnu parayukayum
Satyam annu face clear akkum vicharich DIY cheyyth acne koodi ippo dermatologist kannichappo onum chayyruth okke TH-cam vannathin sheham acne ulla Kore allukal varrndd paranj doctor
😂😂😂😂
Ys 👍🏻
Ravilae ennikkunna ivar wow face wash use cgeyyunnuu
ബ്യൂട്ടി product റിവ്യൂ പറയുന്നവർ ഓരോ ആഴ്ച്ചയും ഓരോ product പരിചയപ്പെടുത്തും. അപ്പോൾ ഇതിനുമുൻപ് ഉപയോഗിച്ച് കാണിച്ചതൊക്കെ എന്താണ് എന്ന് ചിന്തിക്കാൻ പോലും പലരും മെനക്കെടാറില്ല. ഇപ്പോൾ ബ്യൂട്ടി കണ്ടന്റ് ഉള്ള ചാനലുകൾ ആണ് ഇപ്പോൾ you tube ൽ ആർത്തുല്ലസിക്കുന്നത്. View കണ്ടാൽ കണ്ണ് തള്ളും. നമ്മളെ പോലെയുള്ളവർ എന്തെല്ലാം genuine ആയുള്ളൂ കാര്യങ്ങൾ കാണാൻ ആരുമില്ല കഷ്ട്ടം. ഈ വീഡിയോ ഇപ്പോൾ ഈ സമയം അത്യാവശ്യമായിരുന്നു. Good 💝🥰👌
💯👍
അതെ.സത്യം ...ഇത്തരം channels തുടങ്ങി ഒരു വർഷം പോലും ആകണ്ട.മില്യൺ subscribers aanu..അത് പോലെ viewers und . 😂 എന്ന്...വെറും .4 subscribers ulla njan..😩... ഒപ്പ് 😃
@@JayaJaya4960.😂😂😂ഞാൻ subscribe ചെയ്യാം കേട്ടോ 😂😂
ahana krishna recent video
Sathyam 👍
നല്ല ഒരു മെസേജ് ആണ്...
ഈ വിഷയം തിരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സലയൂട്ട്....
ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഇന്നെ വരെ ഒരു ക്രീം പോലും ഉപയോഗിക്കാത്ത ആരെങ്കിലും ഉണ്ടോ എന്നെ പോലെ
Yes.
Njanund
Yes
ഞാൻ ഉണ്ട്🙋♀️😊
🙋♀️
ഓരോ ദിവസം ഓരോ product ആണ് ഇവര്‍ promote ചെയ്യുന്നത്. അത് കണ്ടിട്ട് പോലും ബോധം ഇല്ലാതെ daily ഓരോ product ഉപയോഗിക്കും. Ee Video അവരൊക്കെ കാണട്ടെ. കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ ഉണ്ടായിരുന്നു ഈ പ്രശ്‌നം. Good Work team. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👏🤩
ഇവർക്ക് കുറെ ബോധം ഇല്ലാത്ത ഫാൻസും
അത് സത്യം... ഒരു ദിവസം ഒരു product നല്ലതെന്ന് പറയും.. Next week അതിനേക്കാൾ നല്ലത് ഇതെന്ന പറയും..😂😂😂
Sathyam aa oru dancer kutty oro day lum oro products aanu daily ente morning routine ennu paranju kanikunnathu
പൈസക് വേണ്ടി യൂട്യൂബ്ർസ് ഓരോ product promote ചെയ്യുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഒരെണ്ണത്തിനും ഇല്ല.. കുറച്ച് അധികം ലിപ്സ്റ്റിക്കും filterum ഇട്ട് അവർ പൈസ വാങ്ങുന്നു.. അത് കാണാൻ കുറെ മന്ദബുദ്ധികൾ
Correct observations
Athyam content Onnu mansilaaakku….ivar video il parayunnath illegal aai lisence onnum illaathe “Whitening” nu irakkunna creams ne patti aan…..ith pole olla creams Malayalam beauty vloggers aarum thanne promote cheyyarilla….Moisturiser, sunscreen ith okkke nammal use cheyyaanam…ingredients ellam review chyth study chyth vaangikkunnathil oru thettum ella
@@Parvati-nr2kzaru paranju cheyunnilllann. Paisa kitunnond elllam productsum almost vloggersum promote cheyarund. Avar arum promote cheyunna products onnum personal carin use cheyarillla. Avar avarude skininn anusarichan use cheyal. Pinne nallla moisturizer and sunscreen doctor ezhudhi tharunnadhan better
eee വീഡിയോ എല്ലാവർക്കും ഒരു ബോധം ഉണ്ടാവാൻ കാരണമായി ...എല്ലാവർക്കും ഇതൊരു പാടമാവട്ടെ
പുരട്ടുമ്പോൾ തന്നെ പൊള്ളി തൊലിപോയി കറുത്ത പാടുവരുന്ന ക്രീമോ.... അങ്ങനെ ഒരു cream ആരെങ്കിലും വിപണിയിൽ ഇറക്കുമോ... ഒറ്റ ഉപയോഗത്തിൽ കമ്പനി പൂട്ടി പോകൂല്ലേ.... ദീർഘ നാളത്തെ ഉപയോഗത്തിൽ സംഭവിക്കുന്ന side effects ആയി കാണിച്ചിരുന്നെങ്കിൽ കുറച്ചു വിശ്വാസ്യത ഉണ്ടായേനെ
Sathyam. Idh thanne njanum orthu. Message nalladhaanenkilum oru logic illaatha kadha aayippoyi
എന്റെ ഫ്രണ്ട് നു ഇങ്ങനെ സംഭവിച്ചിട്ടുണ്ട് നീതുസ് ക്രീയേഷൻ ന്റെ പ്രൊമോഷൻ കണ്ടിട്ട് മുഖം ഫുൾ ഒരു day കഴിഞ്ഞപ്പോ പാട് വന്നു മോമോ യുടെ ആയിരുന്നു പ്രോഡക്റ്റ് ഇപ്പൊകമ്പനി ക്ക് എതിരെ അവൾ case കൊടുത്തിട്ടുണ്ട്
@@sand183. എന്ത് product ആയിരുന്നു?
@@abnaap1853 mama aathinte facial
വെറും പൌഡർ മാത്രം use ചെയ്യുന്ന ഒരു ക്രീമും ഉപയോഗിക്കാത്ത ഞാൻ 😊
Endina powder athinte avashyamilla ath kond doshamallathe enda gunam
Powder polum use cheyyatha njan... Athum full chemical aanu
@@imynekulza
Yes talc is carcinogen
Powder polum use cheyyilla
@@zarinakadri2939 ഓയിൽ സ്കിൻ ആയത് കൊണ്ട് പുറത്തു പോകുമ്പോ മാത്രേ യൂസ് ചെയ്യുന്നുള്ളൂ. ഇതല്ലാതെ വേറെ ടിപ്പ് വല്ലതും ഉണ്ടോ? 🙂
ഏതെങ്കിലും ക്രീം ഉപയോഗിച്ച് പെട്ടെന്ന് വെളുക്കാൻ വേണ്ടി ഉപയോഗിക്കുന്നവർക്ക് ഇത് നല്ലൊരു പാഠമാണ്. 🥰🥰 nice work 👌🏻👌🏻👌🏻❤️
കറുപ്പ് നിറം പരാജയത്തിന്റേയും...,വെളുത്ത നിറം വിജയത്തിന്റേയും..അഭിമാനത്തിന്റേയും..ബഹുമാനത്തിന്റേയും ഭാഗ്യത്തിന്റേയും പ്രതീകമാണെന്നുള്ള..കാഴ്ച്ചപ്പാട്,മുടി വെളുത്ത അച്ഛന്‍ അപമാനവും,മുഖം വെളുത്ത അമ്മ ഭാഗ്യവുമാണെന്ന ചിന്തകള്‍, വളര്‍ന്നു വരുന്ന കുട്ടികളുടെ മനസ്സിലേയ്ക്ക് വരെ കുത്തി നിറയ്ക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പരസ്യം ഉള്ളിടത്തോളം...ഇതൊക്കെ സംഭവിക്കും,
Not only youngsters elders also believe that fair skin tone is good than dark skin now so many elders using beauty products in every day life
ഇത് വരെ ബ്യൂട്ടി പാർല റിൽ പോകാത്തവർ ഉണ്ടോ എന്നെ പോലെ
ഇപ്പോൾ cream, face pack എന്നിവ order ചെയിതിട്ടു... ഈ വീഡിയോ കാണുന്നവരുടെ അവസ്ഥ 😅😅😅😅വീട്ടിലെ.. മഞ്ഞൾ ആണ് ഏറ്റവും നല്ലത് 😅😅😅
😂😂
തേൻ
കറ്റാർ വാഴ ❤❤
😂
💯
പേരയിലയുടെ തളിരില നല്ലതാണ് 👍
ഈ നിമിഷത്തിൽ saipalavine ഓർക്കുന്നു എത്രയോ ഫൈർനെസ്സ് ക്രീം add cheyoenn offer kittiyitt cash n vendi ath swekarikathe... അതാണ് അങ്ങ്നെ ആവണം ororutharum
എല്ലാവരുടെയും യഥാർത്ഥ മുഖം ഇതാണ്, പൈസക്ക് വേണ്ടി ഏതു വേഷവും കെട്ടും, Take care 🙏
ഒരുതരം ബ്യൂട്ടി പ്രൊഡക്ട് ഉപയോഗിക്കാത്ത ഞാൻ😊
ഇത് കാണുമ്പോൾ അതിനിടക്ക് beauty products ന്റെ ads ആണ് കാണുന്നെ 🙂💔
😅😅😅
😁😁
Jasmine jafarinee oorma vannavarundo
illa😏
Mm
Illiya enthina jasmin ithane kuttam parayunnath markattil fake prodect vagi use cheythitt jasmin ithane kuttam paranjitt kariyam illiya😒
Illa kozhapamundo
Chirikkan3verunn
ഇത് കണ്ടിട്ട് എങ്കിലും ആൾക്കാർക്ക് ബുദ്ധി വെച്ചാൽ മതിയാരുന്നു
Ath undakum ennu thonnunia
@@kozhikode3603 സത്യം 💯
ഓരോന്നും തെരഞ്ഞെടുക്കുബോൾ സൂക്ഷിക്കുക. വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല face pack kal use ചെയ്യുക അതാകുബോൾ ആരോഗ്യത്തിനു ബാധിക്കില്ല
Bother എന്ന് പറഞ്ഞാൽ ഇതാണ്💪
I like it 😍
പടച്ചോൻ ഓരോരുത്തർക്കും അവർക്ക് വേണ്ടുന്ന സൗന്ദര്യം കൊടുത്തിട്ടുണ്ട്. അതിനു പുറമെ ക്രീംമും മറ്റും തേച്ച് സൗന്ദര്യം കൂട്ടാൻ നോക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ. മരിച്ചു കഴിഞ്ഞ് കബറിൽ കിടക്കുമ്പോൾ ആദ്യം പുഴുക്കൾ തിന്നുന്നത് നമ്മുടെ മുഖം ആണ്. അത് ഓർത്താൽ പിന്നെ ഇതിനൊന്നും ആരും മുതിരില്ല. പടച്ചോൻ കാക്കട്ടെ 🤲🤲🤲
Facil ആകെ ചെയ്യുന്നത് കണ്ണ് എഴുതുന്നത് മാത്രം ആണ് വേറെ ഒന്നും തേക്കാറില്ല 😌
Gud wrk.... ഈ കാലഘട്ടത്തിൽ അവശ്യം ആയിരുന്നു...
ഈ ക്രീം പരസ്യം ചെയ്തു ക്യാഷ് ഉണ്ടാക്കി വരുമാനം കൂടുമ്പോൾ ഡോക്ടർ മാർ ഉണ്ട് സ്കിൻ ട്രീറ്റ്മെന്റ് ment ചെയ്ത് അവർ എല്ലാം സൂപ്പർ ആയിട്ട് നടക്കും ഇത് ആണ് ഇപ്പോഴുള്ള അവസ്ഥ..
സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയങ്ങളാണ് ഇവിടത്തെ highlight nannayit und😊
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ബ്യൂട്ടി vloggers ഓരോ ദിവസം ഓരോ പ്രോഡക്റ്റ് ആൺ പരിചയപ്പെടുത്തുക എന്നിട്ട് പറയും ഇത് naturalaan ഇതിന് side effect ഇല്ല എന്നൊക്കെ. Sthiramaayi use ചെയ്താലല്ലേ side effect ഉണ്ടോ ഇല്ലയോ എന്നറിയൽ. അവരുടെ യഥാർത്ഥ മുഖം കണ്ടാൽ മനസിലാവുന്നില്ലേ കവിൾ നിറയെ കുണ്ടും കുഴിയും . ഒരു കുഴപ്പവും ഇല്ലാത്ത നമ്മുടെ skin അവര് പറയുന്ന products ഉപയോഗിച്ചുകൊണ്ട് നശിപ്പിച്ചു കളയും ഇതാണ് സംഭവിക്കുന്നത് 😮
സമകാലികപ്രസക്തിയുള്ള സ്റ്റോറി and super making very good teams all the best
Recently fvrt TH-cam channel 🤗🤗🤗
Mine too🙂
Eth vare oru creamum thekathavar undo snne pole
വെളുക്കാൻ ആഗ്രഹം പലർക്കും ഉണ്ടാകും വളർന്നു വരുന്ന കുട്ടികളിൽ ഒക്കെ ഇനി ഇത്തരം ചിന്ത കടന്ന് കൂടും പെട്ടന്ന് വെളുക്കാൻ പറ്റിയ പല വഴികളും അവർ നോക്കി മുഖം നശിപ്പിക്കും വീട്ടിലെ പറമ്പിലൊക്കെ നല്ല മഞ്ഞൾ ഉണ്ടാകും അത് തേങ്ങാ paliloke ചേർത്ത് മുഖത്തും മറ്റും തേച്ചാൽ വൈകിയാണെങ്കിലും നല്ല റിസൾട്ട് കിട്ടും... മുഖം നല്ല clear ആകും അല്ലാതെ യൂട്യൂബ്ഴ്സിന്റെ പിന്നാലെ വെളുത്തിട്ട് paaran നടന്നാൽ പിന്നെ വീടിന്റെ ഉള്ളിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാത്ത അവസ്ഥ ആകും
Njan beetroot veettil medich veyilath unakki ,podich, milk mix cheyta use cheyyunne. No chemicals. Dhiryamayi uuse aakkaam😅
കൊള്ളാമോ
Same I also remember youtubers like Jasmine jaffar
അല്ലേലും ഇതൊന്നും വാങ്ങിയില്ലെങ്കിലും ഇപ്പൊ ആളുകൾക്ക് കാണാൻ താല്പര്യം ഇതുപോലത്തെ beuty vlog കൾ ആണ് ... വെറുത ലിപ്സ്റ്റിക്ക് ഇടുന്നതിനൊക്കെ മില്യൺസ് ഓഫ് വ്യൂസ് ആണ് 😂
Pinne orennm ille lipstick mixing 😂
Always patch test....never use directly or just use aleovera...and natural things only that's the best
Jasmine enna utbrnte video knd youthface cream use chyth avr prnju petenn stop akiyal aan problem enn pinne avr prnju duplicate product m kitm so contact number kodkam enn aa number l thnne product m vaangi slow aayt product stopm aaki but ipo stop akiyapol thanne full pimples vnnu .
Brother aytt cheytha chettan👌👌onnum parayanilla.. Expressions ellam superb👏👏
Ithe nalloru message ane ,but ee message main ayitt kaniche kodukandath promotion cheyunna youtubers ane,avarude insta account le poyii share cheye avarum kude kanattte 😤😏 , ithee okk kande kett vagikunnavare kude srethicho eni nthaa avanee pone NammAk ariyula , chila beauti parupadi ulla youtubers onnum permanent alla 😑😌😌
Thank you for such a valuable video... immediately subscribed...coz of the content... please bring such socially relevant content... good job whole team.... my prayers and support...god bless all of you...
Last സീൻ സുപ്പർ.😊
Beauty products onnum try cheythe promotion kodukkunna ellarkum oru paadam avate... kure TH-camrs und veruthe veruthe product review aay varunnath
TH-camrs or influencers എന്നാണല്ലോ ഇപ്പോഴത്തെ അവസ്ഥ. ഇവരൊക്കെ എങ്ങനെയാണ് ജനങ്ങളെ സ്വദിനിക്കുന്നത് ഓരോ ദിവസം ഓരോ ക്രീം ഒകെ പറയുന്നതും അതൊക്കെ വാങ്ങി ഉപയോഗിക്കാൻ കുറെ എണ്ണവും ഇതൊക്കെ ഉപയോഗിച്ച് നോക്കാതെ ഇഷ്ടമുള്ള youtubers ന്റെ വീഡിയോ യുടെ കമന്റ് സെക്ഷനിൽ 80% വരുന്ന കമന്റ് s നല്ല ക്രീം ആണ് നല്ല റിസൾട്ട് ആണ് ഞാൻ ഉപയോഗിക്കുന്നതാണ് എന്നൊക്കെ ഒരു സാദാരണക്കാർ ആ വീഡിയോ കാണുന്നതിന്റെ കൂടെ വീണു പോകുന്നത് ഇത്തരം കുറെ pr കളുടെ cmntil ആണ്.. അപ്പോ അവരും മറ്റുള്ളവരെ ചതികുവാണല്ലോ.. അങ്ങനെ ഉള്ളവർക്കു ഇത്പോലെ പണി കിട്ടണം.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊക്കെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക നാട്ടുകാരെ വെളുപ്പിക്കാൻ അല്ല അവര്ക് പണം ഉണ്ടാക്കാൻ ആണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ആദ്യം മനസിലാക്കുക
നല്ല dermatologist ne kandu skin type മനസ്സിലാക്കി products വാങ്ങുന്നതാണ് നല്ലത്. Beauty vlogum product promotion um kandu മടുത്തു . Beauty vloggers oro weekum oro products promote ചെയ്യും . ഒന്ന് കണ്ട് നല്ലത് എന്ന് തോന്നി , അപ്പോ പറയും വേറെ ആണ് നല്ലതെന്ന് . ഇതെല്ലാം കണ്ട് എന്ത് വാങ്ങണം എന്നറിയാതെ ഞാൻ confused aayi .
Yuth fice orupad pere pramot cheythitund jasminoke varunna munne
ഒരു വിദേശ ഫേസ് ക്രീം തേച്ചു കിഡ്നി അടിച്ചു പോയ വാർത്ത കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Njan oru chanel thudagi athil ithupole mattulavar cheyyunna kandit kure sadhanagal vaagi ithupole parayan thudagi pine enik mansilaayi ithoke thattipaanennu pine njan aa condent nirthi ipo oru stitching embroidery craft aaki condent athalumpo mattullavark yathoru budhimuttum indakilla 😊
അടിപൊളി ഇങ്ങനെ ആണ് പരസ്യങ്ങൾ പകുതിയും
Njn ente face il oru cream um apply cheyarilla,oru 10 th,plus two vare manjal arachu thekkumayrunu.......ipol valapozhum powder ittalayi....
Yes correct ane.
Pearle checheee oro video ilum oro product kanikkum.
For them this is business...aalukal ithonnum manassilakkand 3g um
Njn powder polum use cheyilla, dry skin ayond, scene ahh, cream eshtavum alla, natural look ahh ettavum nallath
Nice content. Kannil kanda sadangal okke vari thechu ntina face nashipikkunnath. Aloe vera , manjal anganeyulla sadangal thecha thanne mathi
Nice work 🎉
ഇങ്ങനെ ഉള്ള യൂട്യൂബ്ഴ്സിനു എതിരെ കേസ് കൊടുക്കാൻ വഴിയൊന്നും ഇല്ലേ ☹️🤔
Skin work cheyana staff ane njan...oro products vedio ororuthar idumbo onum parayathath ethra paranjalum avarkonnum manasilakila ,paranjalum kelkilaa...
Ivaroke educated aya alkaralee??athil condent enthane ath ethra nale continues use cheyam ithonnum nokilaa ang vari thekum velukum Kure perk recommend cheyum ...pinned oronn varumbo oodi nadann doctors kanum
TH-camrs nu paisa mathilo athinu avr nthum chyum, please avoid using cosmetics that are shown in social medias. If you wanna improve your textures or some other problems related to face better consult a dermatologist that's safe.
എല്ലാരും പറഞ്ഞു പറഞ്ഞു ഞാനും ഇതേപോലെ vangan നിൽക്കുകയായിരുന്നു എന്തായാലും ദൈവം കാത്തു എന്റെ കല്യാണത്തിനല്ലാതെ ഞാൻ ഇതൊന്നും ഇട്ടിട്ടില്ല പിന്നെ ഞാൻ വിരുന്നൊക്കെ പോവുമ്പോൾ അവിടെ ഉള്ള എന്റെ sis അവളുടെ സന്തോഷത്തിനു വേണ്ടി enne ഇതൊക്കെ ഇട്ട് തരും
ഞാനും വാങ്ങാനിരുന്നതാണ് ഭാഗ്യകൊണ്ട് രക്ഷപെട്ടും
Sulaivathul അസ്‌ലിമിയ 😜ജാസ്മിൻ ജാഫർ.. വെളുത്തിട്ട് പാറാം
This is the main reason for not using any pack , cream etc.... 😮
Most relevant video 😍 Congratulations all team especially heroin.. Super performance 😍
Super
Ingane kanunnathokke vangikkoottunnavarkku ithoru paadamakatte
Beauty products review cheyunavr oro products parichayapeduthum...pineedulla videosil avar Vila koodiya nalla creamukal Mari upyigikunadum knan sadikum....paid promotion kar commentukalil vanit enit nyayikaranvum
Ennum natural aaittulladh upayoogikan nokam chemical prethekich whitening cream orikalum use cheyarudh.. 🙂
Oru cream ഉപയോഗിക്കാത്ത ഞാൻ 😂
Veluth irikunavarkanu pinem velukan angrahamm
ഈയിടിയായി ഇതുപോലുള്ള തട്ടിപ്പുകളിൽ പെട്ട ഒത്തിരിപേരുടെ ന്യൂസ് കേൾക്കുന്നുണ്ട്.. ഇത് കണ്ട് കുറച്ചുപേരെങ്കിലും മാറി ചിന്തിക്കും 👌👌👌
Poli enun parajal poli ❤❤❤
കൊച്ചിന്റെ baby cream and പൌഡർ മാത്രം use ചെയ്യുന്ന ഞാൻ
ആ കൊച്ചിന് ആവശ്യത്തിന് നിറം ഉണ്ടായിരുന്നല്ലോ
Ningalk face niram vekkanam enn thonunathil oru thettum illa... But angane cheyyumbo ath oru dermatologist nde help oodu koode safe aayi mathram cheyyuka 👍
Aarelum enthelum thookkan paranjenn paranj atheduth vaari pothathirikkan ulla minimum bhodam venam😊
പ്രമോഷൻ വിഡിയോ മാത്രം ചെയുന്ന കുറച്ചു എണ്ണം ഉണ്ട്. പണി എടുത്ത് ജീവിച്ചൂടെ ഇവറ്റകൾക്ക്
നല്ല ബ്രദർ 👍👍👍👍👍
Mukath powder polum idilla filter indallo😹😹
Jasmine jafari nee Orma vannu
Friends, coconut oil best cream
തൈരും പയറുപൊടിയും മാത്രം ഉപയോഗിച്ച് മുഖം മിനുക്കുന്ന ഞാൻ
Powder polum upyogikkarilla comment vannille 😂😂😂
3:24crt കാര്യം 🎉🎉🎉
Good message
Super video. 👌👌
Onnum thekatha ..jan ..appoyenkilum velichana thekkum ..athu pola powder .
Glamy ganga😂. Daily promoted defferent items
Beauty reviews youtubers matram alla ..nammal kannuna mikka youtuber ladies ipo engane anuu... chumma oroo products kanichu video agathu....avarey vishwashichu nammal meydichal nammal mandaragum...ithu mattula vlogers kandal mathiyayirunnu..
ആളുകൾക്ക് ഉപയോഗിക്കാൻ പാടില്ലാത്ത ക്രീം എന്തിനാ വിൽക്കാൻ അനുവദിക്കുന്നത് ഈ ക്രീമുകൾ സ്റ്റോപ്പ് ചെയ്തു കൂടെ
Nalla vishayam❤
എന്താ സമൂഹത്തിനു കറുപിനോടിത്ര പുച്ഛം 🤦
Sathym... 👍
First time cream use cheyyunnavar orikkalum aadyam facelekk direct apply cheyyaruth, first nammude kayyilo allenki chevikk purakilo use cheythitt alergy aavunnundo enn nokkanam
Powderpolum use cheyyatha njan😊
good message ❤
Njan ivattakakude ads onnum kanarilla..ente skin already high sensitive ane..athond oru suggestionum kelkkarilla...ad varumbo thanne "don't recommend this channel" koduthu vidum...😅
Jasmin jaffarne orthu
🤣🤣💯
Enthaayaalum chechi sundari aanu
Cream um Powder polum use cheyyaatha njaan 😌
Content🔥🔥🔥🔥🔥🔥🔥🔥
Njan arum parayunathonum vangarila. Doctor advise chytha sunscreen pandu muthale ulla brand use aku. Velukan onum thekila. Karupinu entha kuzhapam. Velkan poyal pine pandagum🤭
Oru promotions cheyyatha KLBro🙏
അവർക്ക് cashin ആർത്തി ഇല്ല
Jasmine jaffer😂glamy ganga😂😂
Good one