Relationship with Ex-Lover after Marriage | Extramarital affair | YS EP-135 | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Relationship with Ex-Lover after Marriage is a short film portraying how relationship with ex-lover impacts marriage life.
    Relationship with Ex-Lover after Marriage by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Direction
    Sujith KJ
    / skjtalks
    Story
    Arya Sreekantan
    / arya_sreekantan
    DOP
    Amal S S
    Editing
    Amal S S
    / amal_alr1697
    Music
    Nipin Besent
    Assistant Director
    Akhil UG
    / akhil_u_g
    Cast
    Husband : Sunil
    Wife : Chandhini - / chandniskumar
    Child : Drishya
    Ex-Lover : Arun Sreekantan - / _arunsk_
    Arun's Wife : Janani Suresh - / janani_suresh6
    Arun's Child : Daksha
    Friend 1 : Sujith KJ
    Friend 2 : Manikantan N
    Friend 3 : Akhil UG
    Poster : Manikantan N
    / raptor_fz
    Narration : Sujith K J
    Narration Camera : Manikantan N
    #exlover #extramaritalaffair #skjtalks
    Topics Covered:
    Relationship with Ex-Lover after Marriage
    Relationship with Ex-Lover
    Relationship with Ex
    Extramarital affair
    Ex-lover Affair after Marriage
    Ex-boyfriend Affair after Marriage
    Ex-boyfriend Affair
    Ex-girlfriend Affair after Marriage
    Ex-girlfriend Affair
    Relation with Ex-boyfriend after marriage
    Fake Lover
    Fake Affair
    Is it OK to love your ex even after marriage?
    Is it OK to keep in touch with your ex after marriage?
    Can ex lovers become lovers again?
    How can Be Friends With Ex Once Married?
    Reconnecting With An Ex While Married
    Relating with your ex after marriage
    Is it ok or wrong to talk to an ex after marriage?
    Issues Of Reconnecting With An Ex While Married
    Cons of Reconnecting With an Ex
    Ex-lover wants to marry me.
    Meeting with Ex
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    TH-cam : www.youtube.co....
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081

ความคิดเห็น • 1.2K

  • @sidheequeshajahan5726
    @sidheequeshajahan5726 ปีที่แล้ว +2253

    ഭർത്താവായി അഭിനയിച്ച ചേട്ടൻ അടിപൊളി 👌🏼👌🏼 ഒരു രക്ഷയുമില്ല ❤️❤️

    • @sunilsgnair
      @sunilsgnair ปีที่แล้ว +41

      Thanks 🙏

    • @nishasajeer5710
      @nishasajeer5710 ปีที่แล้ว +19

      ശെരിയാണ്. നല്ല അഭിനയം സൂപ്പർ 👍🏻

    • @nishasajeer5710
      @nishasajeer5710 ปีที่แล้ว +5

      ​@@sunilsgnairസൂപ്പർ ആയിട്ടുണ്ട്

    • @sarathssaraths4679
      @sarathssaraths4679 ปีที่แล้ว +4

      Correct👌

    • @shahma9818
      @shahma9818 ปีที่แล้ว +4

      Yes👌👌

  • @MinaMina-py5pj
    @MinaMina-py5pj ปีที่แล้ว +1146

    ഭർത്താവായി അഭിനയിച്ച ആൾ സൂപ്പർ..... അടിപൊളി അഭിനയം...
    Good video👍🏻👍🏻👍🏻

    • @abcreations5215
      @abcreations5215 ปีที่แล้ว +7

      Athu pinne allelum aganeyannalo arun Ettan super annu SkJ talks fam ille ettavum adipoli Arun Ettan annu pakshe ethavanna Arun ettante pair crt ayi illa 🥲

    • @sunilsgnair
      @sunilsgnair ปีที่แล้ว +13

      Thanks 🙏

    • @ayishazakiyya9876
      @ayishazakiyya9876 ปีที่แล้ว +1

      Crt

    • @sam53416
      @sam53416 ปีที่แล้ว +4

      @@abcreations5215aver sunil enn parayunna aaleyalle udeshiche… arun pinne already super aanallo.

    • @abcreations5215
      @abcreations5215 ปีที่แล้ว

      @@sam53416 aa kk athu thanneya njn parayan udeshichee Mari poyi broo

  • @KM_0516
    @KM_0516 ปีที่แล้ว +285

    Person who played husband’s role was on pont🥳 Hoping to see him doing many more good roles

  • @nishanarafeek7086
    @nishanarafeek7086 ปีที่แล้ว +298

    Husbend aaya ആളെ ഇനിയും മറ്റു എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു 👏🏻👏🏻✌🏻

  • @Positiveduchess
    @Positiveduchess ปีที่แล้ว +269

    The character Sunil definitely needs to be appreciated... He carried off the role really well...

  • @neemaraj7244
    @neemaraj7244 ปีที่แล้ว +753

    New actor deserves an applause🔥Sunil.. Good nd matured acting🔥

  • @akhils2353
    @akhils2353 ปีที่แล้ว +728

    സൂപ്പർ...❤❤❤❤ ഭർത്താവായി അഭിനയിച്ച ചേട്ടൻ 🔥🔥🔥 👌👌👌👌👌

    • @ArathySNair-rr7wj
      @ArathySNair-rr7wj ปีที่แล้ว +8

      Yes

    • @athirab6586
      @athirab6586 ปีที่แล้ว +7

      അതെ എനിക്കും ഭയങ്കര ഇഷ്ട്ടമാ 😍

    • @khairin2426
      @khairin2426 ปีที่แล้ว +3

      Yes nalla acting😍😍😍

    • @jishaabhilash6827
      @jishaabhilash6827 ปีที่แล้ว +4

      Yes correct 👍🥰🥰

    • @sunilsgnair
      @sunilsgnair ปีที่แล้ว +6

      Thanks 🙏

  • @waiting-28y
    @waiting-28y ปีที่แล้ว +340

    വിവാഹം കഴിഞ്ഞ ശേഷം ഭർത്താവിനെ/ഭാര്യയെ പറ്റിച്ചു കാമുകന്റെ/കാമുകിയുടെ കൂടെ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ👍. അങ്ങനെയുള്ള കലാപരിപാടികൾ ചെയ്യാൻ തോന്നുന്നവർ വിവാഹത്തിന് മുൻപ് ചെയ്യുക.ഇഷ്ട്ടപെട്ടവരെ വിവാഹം ചെയ്യുക.അല്ലെങ്കിൽ നിരപരാധികൾ ബുദ്ധിമുട്ടേണ്ടി വരും.

    • @deeshmavnikhil383
      @deeshmavnikhil383 ปีที่แล้ว +2

      💔

    • @Chethu-fj4rn
      @Chethu-fj4rn ปีที่แล้ว

      😢😢😢😢

    • @AbcdefgHij-f8w
      @AbcdefgHij-f8w ปีที่แล้ว

      My mom ith pole yann but dadkk ariyam preshnam onnumm illya

    • @amalksuresh2538
      @amalksuresh2538 ปีที่แล้ว

      @@AbcdefgHij-f8w you mean your dad is ok with your mom's affair?

    • @harithaninnu
      @harithaninnu ปีที่แล้ว +2

      Athinu ishtapettavare kettan parents sammathikande 😢

  • @archanak3128
    @archanak3128 ปีที่แล้ว +202

    ഭർത്താവ് ആയി അഭിനയിച്ച ചേട്ടൻ സൂപ്പർ ആണ്

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +594

    അങ്ങനെ ചെയ്യുന്നത് അത്ര ശരിയല്ല വിവാഹത്തിനു മുമ്പ് പ്രേമം ഉണ്ടായിരിക്കാം പക്ഷേ വിവാഹം കഴിഞ്ഞതിനു ശേഷം സ്വന്തം പാർട്ണർ നെ സ്നേഹിക്കുക

    • @ArchanaVishal-xq1dv
      @ArchanaVishal-xq1dv ปีที่แล้ว +6

      ❤❤

    • @anandhukb2900
      @anandhukb2900 ปีที่แล้ว +4

      ശരിയാണ്.

    • @muhammedsajmeer9257
      @muhammedsajmeer9257 ปีที่แล้ว +3

      അതിൻ്റെ thrill ഒന്ന് വേറെ തന്നെയാണ്

    • @ayshuss1217
      @ayshuss1217 ปีที่แล้ว +37

      @@muhammedsajmeer9257😡😡😡😡enth thrill ado kittunne????swantham partner ne chathichit 🤨👊👊👊👊👊

    • @aswathy5245
      @aswathy5245 ปีที่แล้ว +37

      @@muhammedsajmeer9257 ആ ത്രിൽ നിന്റെ ഭാര്യ കുറെ ആളുടെ കൂടെ പോകുമ്പോ മാറിക്കോളും

  • @priyakjohn7822
    @priyakjohn7822 ปีที่แล้ว +77

    അങ്ങനെ comments ഇടാറില്ല...എങ്കിലും നിങ്ങൾക്ക് ഒരു congrats പറയാതിരിക്കാൻ വയ്യ...ഇത്രയും ക്വാളിറ്റിയോട് കൂടി channel മുന്നോട്ട് കൊണ്ടു പോകുന്നതിന്❤❤

  • @raghiunnivlogs740
    @raghiunnivlogs740 ปีที่แล้ว +33

    The person who acted as Sunil is wonderful. He is living as the character. Well done.

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +126

    Husband aayit act cheytha chettan super anu tto... Valare natural acting 🥰

    • @sunilsgnair
      @sunilsgnair ปีที่แล้ว +2

      Thanks 🙏

    • @veena394
      @veena394 ปีที่แล้ว +2

      @@sunilsgnair പോലീസ് ആയി ചെയ്തിട്ടുണ്ടോ ethegilum സീരിയൽ

  • @kashisaran1054
    @kashisaran1054 ปีที่แล้ว +146

    New actor🔥🔥🔥🔥sunil 😍😍😍 പൊളിച്ചു ഫസ്റ്റ് എപ്പിസോഡ് തന്നെ ഇനിയും സുനിലിനെ കൂടുതൽ എപ്പിസോഡ്കളിൽ കൊണ്ടു വരണേ 😍😍😍😍😍

  • @yourz692
    @yourz692 ปีที่แล้ว +147

    Husband role is living wonderful❤❤❤

  • @jettybabu5262
    @jettybabu5262 ปีที่แล้ว +178

    Never have extra marital affair whether it was a college or school affair. Family is important .The trust between husband and wife relationship is very important. Don't do anything back of your spouse it's applicable for husband's also.Never cheat each other and be open to each other in husband wife relationship.

  • @rajeshk8503
    @rajeshk8503 ปีที่แล้ว +2366

    ഇതുപോലെ ഒരു affair ഇല്ലാത്തവർക്ക് like ചെയ്യാം

    • @muthalavan1122
      @muthalavan1122 ปีที่แล้ว +33

      ​@@anjalijasmine820ഏയ്‌... അങ്ങിനെ വീമ്പ് പറയും, പക്ഷെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു ഒളിഞ്ഞിരിപ്പുണ്ട് ശരിയായ മനസ്സ്..

    • @undampori
      @undampori ปีที่แล้ว +5

      ഉണ്ട് ആളും ആയിട്ട് partner അറിയാതെ കാണാറും ഉണ്ട്. ചിലപ്പോൾ എന്തെങ്കിലും നടക്കും എപ്പഴും ഒരേ partner ആയാലും മടുക്കില്ലേ

    • @ruksana6659
      @ruksana6659 ปีที่แล้ว +22

      @@undampori orikkalum cheyarud doshame uddaakum

    • @AfsalAbhi
      @AfsalAbhi ปีที่แล้ว +3

      Eniku illla

    • @utharath9498
      @utharath9498 ปีที่แล้ว +5

      ​@@undamporikashtam

  • @shakifasil3397
    @shakifasil3397 ปีที่แล้ว +108

    Husband ആയി അഭിനയിച്ച ചേട്ടന്റെ അഭിനയം സൂപ്പർ🔥 തുടർന്നുള്ള വീഡിയോയിലും ചേട്ടന്റെ ആക്ടിങ് പ്രതീക്ഷിക്കുന്നു

  • @Luthu622
    @Luthu622 ปีที่แล้ว +25

    New actor sunil deserves an applause....... Superb performance and her expressions gave all emotions........big clapsssssssss👏👏👏👏👏👏

  • @worldofstory5021
    @worldofstory5021 ปีที่แล้ว +95

    പുതുതായി വന്ന ചേട്ടൻ പൊളി. അടിപൊളി ആയി അഭിനയിച്ചു

  • @athirasaneesh5233
    @athirasaneesh5233 ปีที่แล้ว +1806

    ഒരു episodum ഇതുവരെ miss ചെയ്യാത്തവർ ഉണ്ടോ

  • @roshnibds
    @roshnibds ปีที่แล้ว +26

    That tamil nadu oil is permanent actor in skj talks

  • @ammalu4069
    @ammalu4069 ปีที่แล้ว +256

    ഒന്നും പറയാനില്ല... ചില നേർകാഴ്ചകൾ... നേരിൽ കണ്ടൊരു അനുഭവം ഓർമ വന്നു.. Great message 💞💞SKJ💞💞

    • @richardkurian3300
      @richardkurian3300 ปีที่แล้ว +1

      u mean avihitham

    • @ammalu4069
      @ammalu4069 ปีที่แล้ว +6

      @@richardkurian3300 പാർട്ണർ ഉണ്ടായിട്ടും വേറെ ബന്ധം ഉണ്ടാവുക... അതായിരുന്നു ഞാൻ നേരിൽ കണ്ട ആ അനുഭവം

    • @sivacreationsmalayalam6157
      @sivacreationsmalayalam6157 ปีที่แล้ว +1

      yes sis ..... njanum kandu..... athil ninnum pinthirippikan noki.... but enne ozhivaki.... athum correct ee same topic thaNNE arunn avlde life

    • @richardkurian3300
      @richardkurian3300 ปีที่แล้ว

      @@ammalu4069 nalla rasaaa athu

    • @mubu8641
      @mubu8641 ปีที่แล้ว +1

      ​@@richardkurian3300kurachu kaalathin, pinne maranam

  • @anjalim9433
    @anjalim9433 ปีที่แล้ว +54

    Arun ഈയിടയായി നെഗറ്റീവ് characters അടിപൊളിയായി ചെയ്യുന്നു.... The role of that husband (sunil ) was perfect🤩

  • @anandhukb2900
    @anandhukb2900 ปีที่แล้ว +88

    അടിപൊളി വീഡിയോ...ഭർത്താവായി അഭിനയിച്ച ചേട്ടൻ സൂപ്പർ...Relevant Topic selected....Happy to be sub and regular viewer of Skj talks 👍🏻👏🏻👌

  • @sree6555
    @sree6555 ปีที่แล้ว +330

    A small Advice - remember how and why your lover turned to 'Ex'.. that situation happens anytime if you restart the relationship.. so it's better to stay away from each other

    • @snehatom3979
      @snehatom3979 ปีที่แล้ว +9

      One d trust is gone...make sure u dnt stay der

    • @Dadsgirl1111
      @Dadsgirl1111 ปีที่แล้ว +12

      Once trust is broken sorry is useless

    • @gicyjohnson9549
      @gicyjohnson9549 ปีที่แล้ว +4

      Absolutely

    • @marypoulin7181
      @marypoulin7181 ปีที่แล้ว +1

      Exact 😍

  • @naseehabinthabudhulnazer7200
    @naseehabinthabudhulnazer7200 ปีที่แล้ว +30

    ചന്തിനിയുടെ ഹസ്ബന്റ് റൂൾ ചെയ്ത ആൾ പൊളിച്ചു ... സൂപ്പർ പ്രൊഫൊമൻസ് 🎉🎉🎉🎉🎉

  • @feminavinoby5248
    @feminavinoby5248 ปีที่แล้ว +154

    പണമോ സമ്പാദ്യമോ ഇല്ല,.. പക്ഷേ, നല്ലൊരു ജീവിതം ഇന്നുണ്ട്... ഞാനും എന്റെ husum മോളും അടങ്ങുന്ന നല്ലൊരു ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും ആസ്വദിക്കുന്നു 🥰

    • @labeebathasni1635
      @labeebathasni1635 ปีที่แล้ว +1

      Njgalum

    • @deepthyvs3566
      @deepthyvs3566 ปีที่แล้ว +1

      ഞങ്ങളും

    • @Letszogoo
      @Letszogoo ปีที่แล้ว +1

      Marikuvolam angane undavan padachonthunakatte chechy 🥰❤️

    • @ZulfikkarShahina
      @ZulfikkarShahina ปีที่แล้ว

      Yes njangalum ullathu kond happy atha real life❤❤❤❤

    • @veenaajesh43
      @veenaajesh43 ปีที่แล้ว +2

      Same ഞാനും husum ഒരു മോനും... എന്നും ഇങ്ങനെ തന്നെ ആയിരിക്കാൻ ഈശ്വരൻ അനുഗ്രഹിട്ടെ....

  • @riselikeaphoenix451
    @riselikeaphoenix451 ปีที่แล้ว +65

    Husband ayt vanna chettan abhinayikuvalla jeevikkuvarunnu 🙂 Good work 👍🏽

  • @unnimaya4587
    @unnimaya4587 ปีที่แล้ว +8

    വെറുതെ അല്ല award കിട്ടിയത് 👍👍👍👍👍👍
    ഇവരുടെ എല്ലാം അഭിനയം എത്ര സൂപ്പർ ആണ്...........

  • @suhadshamsad1812
    @suhadshamsad1812 ปีที่แล้ว +7

    എത്ര വലിയ മെസ്സേജുകളാണ് ഓരോ വീഡിയോകളിലും പറയുന്നത്. ഇതൊക്കെയാണ് യൂ ട്യുബ് ചാനൽ. 👍👍👍

  • @altruist44
    @altruist44 ปีที่แล้ว +25

    ഈ ഒരു സംഭവം ഇപ്പൊ നമ്മുടെ society യിൽ common ആയികൊണ്ടിരിക്കുകയാണ്...പലതും ആരും അറിയുന്നില്ലെന്നേ ഉള്ളൂ.. എത്രയെത്ര ആളുകൾ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു..അതിന്റെ ഒരു main reason watsapp groups ആണ്.. പഴയ frnds നെ വച്ചു watsapp grp തുടങ്ങുന്നതാണല്ലോ ഇപ്പോഴത്തെ trend... അതിനു തെറ്റൊന്നുമില്ല..സൗഹൃദം നല്ലതാണ് ..പക്ഷെ ഒന്നും അതിരു കടക്കരുത്... കടന്നവർക്ക് ഇത് കണ്ടിട്ടെങ്കിലും മാറിചിന്തിക്കാൻ കഴിയട്ടെ...

    • @neethuaneesh8749
      @neethuaneesh8749 ปีที่แล้ว

      💯 crct ,

    • @snehalathanair427
      @snehalathanair427 หลายเดือนก่อน

      Absolutely !!today women are no longer faithful or loyal to their husbands and vice versa

  • @NimbuCB
    @NimbuCB ปีที่แล้ว +14

    Ex lover and friendship never go hand in hand. Very good message👌👌

  • @Anu-kw7do
    @Anu-kw7do ปีที่แล้ว +12

    സുനിൽ ചേട്ടനെ മറ്റു വീഡിയോസിൽ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര സുപ്രധാനമായ റോളിൽ ആദ്യമാണ് കാണുന്നത്.. അടിപൊളി ❤️🥰🔥നന്നായി ചെയ്തു.

  • @deebakbaabudhamodharan9816
    @deebakbaabudhamodharan9816 ปีที่แล้ว +38

    A small advice: Do not ever try to leave or cheat your lover for money...... It will attack you back if it has you cant get up again

    • @Aj-wq3jn
      @Aj-wq3jn ปีที่แล้ว +1

      It's better they divorce if they are loving someone else and not happy in the marriage rather than cheat

  • @JubairiyaRiyas-u3l
    @JubairiyaRiyas-u3l ปีที่แล้ว +3

    ഭർത്താവായി അഭിനയിച്ച ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്❤ എന്റെ മുത്തേ പറയാതെ വയ്യ തകർത്ത് അഭിനയിച്ചു ആ മനുഷ്യൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ ഞാൻ പ്രാർത്ഥിക്കാം തമാശ പറയല്ലേ ട്ടോ എനിക്കാ ചേട്ടന് ഭയങ്കര ഇഷ്ടമായി സൂപ്പർ അഭിനയം

  • @athulyag9999
    @athulyag9999 ปีที่แล้ว +91

    വിവാഹ ശേഷം x lover ആയിട്ട് ഫ്രണ്ട് ആയിട്ട്‌പോലും ബന്ധം continue ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്..ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച പൊലെ തോന്നും...

  • @Linsonmathews
    @Linsonmathews ปีที่แล้ว +407

    Ex- lover, after marriage...
    പണി വാങ്ങിച്ചു കൂട്ടാൻ പറ്റിയ item, സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.... 😹😹😹

  • @sruthigrnsml6143
    @sruthigrnsml6143 ปีที่แล้ว +36

    100 പെർസെന്റജ് തുറന്നു സ്നേഹിക്കുന്ന പെൺകുട്ടിക്ക് ഒരിക്കലും 50% പോലും തിരിച്ചു കിട്ടില്ല. അതുപോലെതന്നെ പുരുഷന്മാർക്കും100% തുറന്നു സ്നേഹിക്കുന്ന ഭർത്താക്കന്മാർക്ക് 50 ശതമാനം പോലും ഭാര്യയുടെ സൈഡീന്ന് കിട്ടില്ല..... പക്ഷേ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തിനാ ഇങ്ങനെ ഇടവരുത്തുന്നത്.. 100%സ്നേഹം കൊടുക്കുമെന്നും ഹൃദയത്തിൽ ചതിയും വഞ്ചനയും ഇല്ലാ എന്ന് ഉറപ്പുള്ള ആൾക്കാർക്ക് ദൈവത്തിനു അതേപോലെ സ്നേഹിക്കാനും വിശ്വസിക്കാനും പറ്റുമെന്നു ഉറപ്പുള്ള partner നെ തന്നെ കൊടുത്തുകൂടെ...🌈🙏🏻🥰

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 หลายเดือนก่อน +1

      എല്ലാം തികഞ്ഞ ആരും തന്നെ ഭൂമിയിൽ ഇല്ല. ഒരു സങ്കടം പോലും ഇല്ലാത്ത ആരും തന്നെ ഇല്ല

  • @Jayanthi2614
    @Jayanthi2614 ปีที่แล้ว +4

    இது மிக சிறந்த பதிவு தோழர் நன்றி... கணவரிடம் உண்மையாக இருபது மிக பெரிய போதை... நான் இதுவரை எதையுமே என் கணவரின் மறைத்தது இல்லை... I love my husband 😍

  • @aiswaryarenjith2371
    @aiswaryarenjith2371 ปีที่แล้ว +19

    I cannot believe without my hus and childrens they are my treasures in this world

  • @lczz5274
    @lczz5274 ปีที่แล้ว +111

    Husband aayitt vanna chettan super aan.. hope to see him in many more ❤
    And as always.. the content 👏

  • @athulyaarun165
    @athulyaarun165 ปีที่แล้ว +27

    New actor പൊളിച്ചു. Spr ആക്ടിങ് ആരുന്നു ആ ചേട്ടന്റെ . എല്ലാരും spr തന്നെ 🥰🥰🥰

  • @shalommshaji
    @shalommshaji ปีที่แล้ว +64

    Marvelous message Sujith chetta 👌👌
    Extramarital Affair after marriage is indeed worst among couples.when they don't create strong bond towards others it might lead to separation from home and their families.Also before engagement procession,it is essential to know about relationships from each other in past and enquire about whether they still have contact with ex lovers or not rather than marrying and keeping secret.

  • @meri1we
    @meri1we ปีที่แล้ว +20

    Husbands spend time for family. Understand your wife's needs and acknowledge her emotions.

  • @syamalanammi3832
    @syamalanammi3832 ปีที่แล้ว +1

    పెళ్లయిన ఆడవాళ్ళు ఇలాంటి రిలేషన్ షిప్ మైంటైన్ చేయకూడదని గుడ్ మెసేజ్ echaru

  • @kichukichu3048
    @kichukichu3048 ปีที่แล้ว +71

    That husband's acting❤🔥

  • @Susansureshcollections
    @Susansureshcollections 4 วันที่ผ่านมา +2

    Yes parterns extramarital affair ruins our happiness and peace which cannot regain again💔

  • @MadhuMadhu-vr2wg
    @MadhuMadhu-vr2wg ปีที่แล้ว +51

    Husband ആയി അഭിനയിച്ച ചേട്ടൻ കൊള്ളാം 😊❤❤

  • @nkav868
    @nkav868 ปีที่แล้ว +219

    Very relevant topic happening in society these days....its doesn't matter who makes the mistake, be it wife or husband....the only moral of this episode is family is important.... relationships is important.... trust is important.....past days people in poverty used to adjust to all situations and didn't forget God but now these days money is everything..... family is not a discovery of man but a grace from God to share sad & happy moments....it is difficult but worth it....

    • @schoolguy2126
      @schoolguy2126 ปีที่แล้ว +2

      It's all happening more since the scraping of IPC Section 497 which declares Adultery a crime

  • @never3385
    @never3385 ปีที่แล้ว +38

    It is better to move out if a relationship doesn't work....and it's more important to preserve Ur family than anything else😊

  • @MunnaaBhaai
    @MunnaaBhaai ปีที่แล้ว +11

    589 കമന്റുകൾ നോക്കി..
    ഒരു നെഗറ്റീവ് പോലും കണ്ടില്ല എന്നതാണ് ഈ ചാനലിന്റെ വിജയം 👍💥😍

  • @lathikar7441
    @lathikar7441 ปีที่แล้ว +15

    Husband aayi act cheytha aal super... Arun& Chandini jeevichu abhinayichy... Waiting for next friday

  • @minicooper-16
    @minicooper-16 ปีที่แล้ว +3

    The one who did the husband role was too good!

  • @zainudeenrawther3607
    @zainudeenrawther3607 ปีที่แล้ว +24

    That moment when ur partner learns the bitter truth 😢😢 it's sad that PPL still continue this in this educated society 😢😢 Cheaters 😢😢💔💔

  • @shahinershad3924
    @shahinershad3924 ปีที่แล้ว +5

    That husband nailed his role....

  • @geethakrishnan9857
    @geethakrishnan9857 ปีที่แล้ว +4

    Husband ആയി act ചെയ്ത ആളുടെ അഭിനയം സൂപ്പർ ആണ് ❤

  • @diyasdiyas-ve6ch
    @diyasdiyas-ve6ch 5 ชั่วโมงที่ผ่านมา +1

    ivarude acting nalla clarity anu.athukond thanne kanda videos thanne veendum veendum kanarund. ellavarum onninu onninu mecham

  • @athiranandan6785
    @athiranandan6785 ปีที่แล้ว +13

    Husband role chyth chettan very natural acting ❤

  • @sahlahussain6758
    @sahlahussain6758 ปีที่แล้ว +2

    Online courses
    ---------
    Sslc
    Plus two
    Degree
    Fashion Designing
    Beautition
    Stitching
    Spoken English
    Counseling
    Ppttc
    Mondisory ttc
    Arabic ttc
    PG
    B tech
    Accounting
    Bcom
    Online reading writing class
    Mehandi course
    Management course
    Counseling psychology
    MA
    MBA
    Mcom
    BA
    BBA
    B.Ed

  • @amanshsv
    @amanshsv ปีที่แล้ว +73

    Good message ❤️!.. Husband ആയി അഭിനയിച്ച ചേട്ടൻ 🔥🥹

  • @nizayshu4452
    @nizayshu4452 ปีที่แล้ว +4

    ഭർത്താവായി അഭിനയിച്ച ചേട്ടൻ soopr 👍🏻👍🏻👍🏻
    Good msg. Good topic👍🏻

  • @praveenkarthikeyan5179
    @praveenkarthikeyan5179 ปีที่แล้ว +8

    Absolutely 100% Correct Sujith ചേട്ടായി. ചേട്ടായിയുടെ ഈ Shortfilm കുടുംബത്തിൽ സ്വന്തം ജീവിത പങ്കാളിയെയും സ്വന്തം മക്കളെയും ചതിച്ചു വഞ്ചിച്ചു ഇന്നലെ കണ്ടു പരിചയപ്പെട്ട Lover ന്റെ ഒപ്പം ജീവിക്കാൻ നോക്കുന്ന ഓരോ സ്ത്രീ പുരുഷന്മാർക്കു ഇതൊരു പാടമായിരിക്കട്ടെ. എന്നിട്ടെങ്കിലും അവർ മാറി ചിന്തിക്കട്ടെ Bro അങ്ങനെ ചെയ്താൽ ആർക്ക് വേണ്ടിയാണോ ചെയ്തത് അവർക്കും ഒരു പരിധി കഴിഞ്ഞാൽ വേണ്ടാതാവുമെന്നു. അവസാനം വീട് കുടുംബം എല്ലാം നഷ്ടപ്പെട്ടു പെരുവഴിയിലാവുമെന്നു. ഇതിനാണ് ചേട്ടായി മലയാളത്തിൽ പഴഞ്ചോൽ ഉള്ളത് "അരച്ചന് വേണ്ടി പുരുഷനെ വെടിഞ്ഞവൾക് അരച്ചനുമില്ല പുരുഷനുമില്ലയെന്നു". ഇനിയെങ്കിലും Society യിൽ ഉള്ള മനുഷ്യർ മാറി ചിന്തിക്കട്ടെ. നന്ദി നമസ്കാരം 🙏🙏.

  • @fathimasanha8366
    @fathimasanha8366 ปีที่แล้ว +2

    Husband aayi abhinayicha Sunil super 👌🏻👌🏻👌🏻👌🏻👌🏻

  • @shinlakrishnankutty3982
    @shinlakrishnankutty3982 ปีที่แล้ว +9

    Good message 👍keep going SKj team. Husband ആയി അഭിനയിച്ച chettan te acting super 👏.

  • @abhiramiraveendran
    @abhiramiraveendran ปีที่แล้ว +18

    Husband ayit vanna chettan nannayittund.. Chandhini and Arun as usual😊

  • @neethuyesodharan
    @neethuyesodharan ปีที่แล้ว +53

    Relevant topic in the current social situations.... Congrats whole team..
    Today , Sunil was awesome.

  • @snehavineesh8465
    @snehavineesh8465 ปีที่แล้ว +2

    The person who acted as sunil is excellent

  • @reshmapraveendran1072
    @reshmapraveendran1072 ปีที่แล้ว +79

    പുതിയ actor കൊള്ളാം, ചന്ദിനി ചേച്ചിടെ husband role കൊള്ളാട്ടോ. നല്ല ഭാവി ണ്ട്... ഇനിയും മുന്നോട്ട് വരുക...❤❤❤ചന്ദിനി ചേച്ചി as usual പൊളിച്ചു ❤❤
    But still love you അരുണേട്ടാ... 😁😁😁❤❤എടുത്തു അലക്കാൻ തോന്നി എനിക്ക് 😂😂😂😂
    Good message❤

    • @athiravijayakumar6618
      @athiravijayakumar6618 ปีที่แล้ว +7

      Husbent aayi cheytha chettan new alla.. idakkala,pazhaya episodesil chettan undu.. nalla actor aanu.. but enikkum name ariyilla..

  • @sreekr244
    @sreekr244 7 หลายเดือนก่อน +1

    ഭർത്താവായി അഭിനയിച്ച ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപവൻ 😊😊😊 hello SKJ crews ഇനിയും അദ്ദേഹത്തെ മറ്റു vediosil chance kodukkane ❤

  • @sumayyayasin7569
    @sumayyayasin7569 ปีที่แล้ว +5

    കുഞ്ഞുങ്ങളെ മറക്കാതിരിക്കുക ആ മക്കളുടെ ഭാവി തകർക്കരുത് എന്തൊ വല്ലായ്മ കണ്ടപ്പോ... കുടുംബ ബന്ധം തകർക്കാതിരിക്കുക

  • @fousiyashanavas8791
    @fousiyashanavas8791 ปีที่แล้ว +5

    New actor...husband role....nice acting🎉🎉❤❤

  • @divyarajeev6082
    @divyarajeev6082 ปีที่แล้ว +17

    This vedio is relly apt for the present situation in Kerala 🙏aarenkilumokke ith kanditt mari chinthichal nallath. Oro prblms il poyi chadiyitt avasanam family mathrame koode kanoo... Puthiya actor adipoliyanu👍👍

  • @adithianand9352
    @adithianand9352 ปีที่แล้ว +8

    Husband character kalakki......🥰

  • @shabeebashibi1393
    @shabeebashibi1393 ปีที่แล้ว +27

    പുതിയ ആളാണോ hus.... സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰

  • @hadiyap643
    @hadiyap643 ปีที่แล้ว +2

    Sunil(husband) superb acting 🎉❤❤

  • @shafeenashammas7600
    @shafeenashammas7600 ปีที่แล้ว +8

    Husband role cheytha chettante excellent acting❤

  • @பேசும்பேனா
    @பேசும்பேனா ปีที่แล้ว +1

    Intha society ku thevayana film great

  • @meenakshij3109
    @meenakshij3109 ปีที่แล้ว +58

    Ningulde interview adipoli ayrinuu ❤😍 good video 🔥😍❤ chandini chechii and arun chettan adipoli acting ❤

  • @MyVault
    @MyVault ปีที่แล้ว +2

    the person who played the character of Sunil👌

  • @abhijithabhijith130
    @abhijithabhijith130 ปีที่แล้ว +24

    ഹായ് ❤പുതുമുഖം ആയി വന്ന ചേട്ടൻ സൂപ്പർ അഭിനയം 👍ഇനിയും ഇനിയും അവസരം കൊടുക്കണം 👍അടിപൊളി ❤എപ്പിസോഡ് 👍എല്ലാർക്കും ഈ ഒരു എപ്പിസോഡ് നല്ല മെസ്സേജ് ആണ് 👍SKJ ഫാമിലിക്കു എന്റെ വക അഭിനന്ദനങ്ങൾ ❤🥰

  • @sharlysharly7910
    @sharlysharly7910 ปีที่แล้ว +2

    Really amazing truth... Spread this moral let the people know how to be purity in relationships, because now people loves another men's wife and another wife's husband...

  • @lethijadamodaran111
    @lethijadamodaran111 ปีที่แล้ว +16

    I have never commented on any youtube videos.. but this is a must message for the people who are married and cheat their partners. Keep up your good work team❤

  • @sachuappuse
    @sachuappuse ปีที่แล้ว +3

    Husband super acting ann..maayam ellatha acting..god bless you husband chettaa😊😊😊

  • @subairppb5067
    @subairppb5067 ปีที่แล้ว +4

    ഭർത്താവായി അഭിനയിച്ച ചേട്ടൻ പൊളി നല്ല അഭിനയം ❤

  • @Niya4167
    @Niya4167 ปีที่แล้ว +16

    Skj sthiram prekshakar undoo😍❤️

  • @vivekok1729
    @vivekok1729 ปีที่แล้ว +16

    എല്ലാം ഫ്രൈഡേയും evening ടൈമിൽ വന്നു present adikunundu...... നല്ലയൊരു മലയാളം യൂട്യൂബ് ചാനൽ...❤

  • @suhailas3407
    @suhailas3407 ปีที่แล้ว +3

    Husband ayi role chytha chettan orea pwoli 🥰 lookum❤️

  • @sajithaakhilesh627
    @sajithaakhilesh627 ปีที่แล้ว +8

    Actor as husband super😊😊😊👍👍

  • @Eva2836
    @Eva2836 ปีที่แล้ว +8

    Cheating is a choice not a mistake. Once a cheater always a cheater.

  • @sumusumi2028
    @sumusumi2028 ปีที่แล้ว +11

    ഇന്നത്തെ കാലത്ത് പ്രസക്തമായ വിഷയം 👍👍,,,,,
    സമൂഹ മാധ്യമങ്ങളിലൂടെ പരിചയപെടുന്ന വരുടെ കൂടെ ഇറങ്ങി പോവുന്ന പെണ്ണും ആണും,,,,
    സ്നേഹ കുറവുണ്ടാകാം,
    പരിഗണിക്കാതിരിക്കാം,
    എന്നാലും, സംരക്ഷണം അത് സ്വന്തം കുടുംബത്തിലെ ഉണ്ടാവൂ,,,,
    കാണുന്ന ഭംഗി ഒന്നും പിന്നീട് ഉണ്ടാവില്ല...
    ഇത്പോലെ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തിരുത്തുക,,,,,
    നല്ലൊരു msg ആണ് ഇതിലുള്ളത് 👍👍👍👍

  • @PsDark69
    @PsDark69 7 วันที่ผ่านมา +1

    7:03 shes crying not cuz she feels hurt or guilty for hurting her husband, she's crying becuz she got caught cheating

  • @btstv4210
    @btstv4210 ปีที่แล้ว +5

    Sunil performence is good.....Keep Going SkJ gang.... 👍🏼👍🏼

  • @ansiyamalu
    @ansiyamalu ปีที่แล้ว +16

    Ningalude contents oke samohathin valare upakarappedunna nalla message nalkunnathanu really appreciate your whole team ❤ really good

  • @saranyaa.s1356
    @saranyaa.s1356 ปีที่แล้ว +3

    Sunil bro thakarthu 👌🏻👌🏻😍🥰. Oru rekshayum illa. SKJ Talks... Kidilol kidilam 🥰😍👌🏻

  • @umadevisuneesh2581
    @umadevisuneesh2581 ปีที่แล้ว +1

    Good work skj famil. ഈ ഒരു theam dail ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നു. ഇത് ഒരു msg കൂടിയാണ്. Famil എന്നത് ഒരു important factor ആണ്.സ്‌പെഷ്യലി hus and wife. അരുൺചേട്ടാ ഒരു രക്ഷയും ഇല്ല ചേട്ടന്റെ അഭിനയo. അടിപൊളി. Chandinichechi സൂപ്പർ കേട്ടോ. Hus ആയി അഭിനയിച്ച ചേട്ടൻ അടിപൊളി. തകർത്തു. Skj ഫാമിലി ഇതും എന്നത്തേയും പോലെ msg തരുന്ന ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു. Thanks, പിന്നെ അടുത്ത എപ്പിസോഡിന് waiting.....

  • @shahanasherin9010
    @shahanasherin9010 ปีที่แล้ว +3

    husband ആയി അഭിനയിച്ച ആൾ സൂപ്പർ performance

  • @Gyanamvlogs
    @Gyanamvlogs 8 หลายเดือนก่อน +1

    Thanks for subtitles iam from Hyderabad girls husband nailed the action 👌🏻

  • @nehanikesh6293
    @nehanikesh6293 ปีที่แล้ว +16

    Sunil chettante voice oru rakshayunilla❤

  • @AnnsAnna-ti5ke
    @AnnsAnna-ti5ke ปีที่แล้ว +7

    Husband aayi abhinayicha chettante acting eduthuparayandathanu..superb..sarekum aa nisahayavastha natural aayi actingilude katty..wife aayi abhinayicha chechy and mattulla ellardem acting nallayarunn😊Good message🤗