ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട, അവൽ കൊണ്ട് കൊതിയൂറും പലഹാരം | Snacks Recipe | Aval Halwa
ฝัง
- เผยแพร่เมื่อ 20 พ.ย. 2024
- Hi all. Welcome to Recipes By Revathi. Always adding extra pinch of love in each delicacy. Happy Cooking
Today came with a healthy and very tasty mouth melting snacks recipe using aval or flattened rice. Halwa Recipe. no oil no ghee healthy halwa, snacks recipe, aval snacks, aval sweets, aval halwa, poha halwa
It's very simple and easy preparation. Halwa will be ready within 30mins.
Do try the recipe and share your valuable feedback
Other Healthy halwa Recipes
Banana Halwa
Click👉 • പഴുത്ത പഴം കൊണ്ട് ബേക്...
Carrot Halwa
Click👉 • കാരറ്റ് ആവിയിൽ വേവിച്ച...
Milk Halwa
Click👉 • ഐസ് ക്രീം രുചിയില്‍ പാ...
Rava Halwa
Click👉 • റവ കൊണ്ട് ഒരിക്കല്‍ കഴ...
Instant wheat halwa
Click👉 • ഗോതമ്പുപ്പൊടിയും ശർക്ക...
Kumbalanga or ashgourd halwa
Click👉 • കുമ്പളങ്ങ ഉണ്ടെങ്കിൽ ഇ...
Cherupayar Halwa
Click👉 • ചെറുപയര്‍ കൊണ്ട് വായിൽ...
Jackfruit Delight or chakka halwa
Click👉 • പഴുത്ത ചക്ക ആരും വെറുത...
Malabar kinnathappam
Click👉 • Malabar Kinnathappam R...
nurukku gothambu halwa
Click👉 • Nurukku Gothambu Halwa...
Quick Snacks Recipes
================================================
pazham mutta adukku
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
aval laddu
Click👉 • അവൽ കൊണ്ട് നോമ്പുതുറക്...
banana snacks
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
banana balls
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
egg bread recipe
Click👉 • നോമ്പുതുറക്ക് എണ്ണയില്...
Leftover puttu recipe
Click👉 • ബാക്കി വന്ന പുട്ട് കളയ...
crispy egg fry
click👉 • Video
onion snacks | rice flour snacks
click👉 • 5 മിനിട്ടില്‍ ഉള്ളിയും...
sweet potato pakora
click👉 • 10 മിനിട്ടില്‍ മധുരക്ക...
jackfruit bajji
click👉 • ചക്ക കൊണ്ട് നല്ല മൊരിഞ...
potato bujiya
click👉 • Video
leftover rice vada
click👉 • ബാക്കി വന്ന ചോറ് കൊണ്...
carrot snacks
click👉 • അതിഥികൾക്ക് മുന്നില്‍ ...
leftover rice recipe
click👉 • ബാക്കി വന്ന ചോറ് കൊണ്...
quick snacks using wheat flour | wheat flour snacks
click👉 • Video
quick snacks using rava | rava snacks
click👉 • Video
Bread pakoda
Click👉 • ബ്രെഡ് ഉണ്ടോ? 5 മിനിറ്...
Rava potato Bites
Click👉 • Video
Do try the recipe and share your valuable feedback
Stay tuned for more yummy videos
Thanks for watching
snacks
snacks recipe
snacks recipe in malayalam
evening snacks recipe
healthy snacks
poha snacks
aval halwa
poha halwa
halwa
halwa recipe in malayalam
sweets
healthy sweets
no oil no ghee sweets
diwali sweets
aval recipes
poha recipes in malayalam
jaggery sweets
sweets in malayalam
#snacks #aval #recipesbyrevathi #poha #easyrecipe #quickrecipe #teatime #eveningsnacks #halwa #nooilrecipe #noghee #healthy
എന്റെ അമ്മ അരി പൊടി കൊണ്ടു ഹൽവ ഉണ്ടാക്കുമ്പോൾ ഇതേ രീതിയിൽ ആണ് എനിക്ക് ഇഷ്ടം ഇതേ ഹൽവ അവിൽ ഹൽവ പുതിയ അറിവ് ഉണ്ടാക്കാം ട്ടോ
കാണുമ്പോ കൊതിയാവുന്നു - സത്യം. ശരിക്കും വായിൽ വെള്ളം വന്നു❤
Item quality ullathanu super
കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നി. Thank u for your delicious receipi.
Thanks for sharing valuable feedback ❤️
നല്ല. ഹൽവ. കണ്ടപ്പോൾ. കഴിക്കാൻ. 👌ഉണ്ടാക്കി. നോക്കാം.
I took 11/2 table spoon wheat flour and mixed with little water and strained and added with aval powder ,coconut milk and jaggery .it was very good. I added 1 table spoon ghee .it was really tasty.easy to make also.easy to make piece as I put wheat flour.
Ghee always adds extra flavour in halwa 😊
എന്തായാലും ട്രൈ ചെയ്യും ❤️
എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 👍🏻👍🏻സൂപ്പർ 👍🏻
നന്നായി അവതരിപ്പിച്ചു.... ശ്രമിക്കാം...
. നന്ദി ❤🥰🙏🏻
Awesome 👍
Ragi vachu ithupole undakkiyund
Will try this ...
നമ്മുക്ക് എന്തിൽ വേണമെങ്കിലും ഇതുപോലെ ഉണ്ടാക്കാം.
ചോറ്, ഏത്തപ്പഴം, പപ്പായ, റാഗി, അരിപ്പൊടി, ഗോതമ്പുപൊടി ഇതിൽ എല്ലാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നമ്മുടെ വീട്ടിൽ അപ്പോൾ ഉള്ള nuts പൊടിച്ചു ചേർത്താൽ നല്ലത്. നെയ് ചേർത്താൽ അതിലും നന്നായിരിക്കും.
Suuper ഹൽവ ഞാൻ undakkinokkum😍
ഇത്രയും അവില് കൊണ്ട -മാത്രം ഇത്ര വലുപ്പത്തിലുള്ള ഹൽവ ഉണ്ടാവുകയില്ല.
അളവ് തെറ്റിച്ച് കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ. അവൽ ഒന്ന് കുതിർത്ത് നോക്കൂ അത് വികസിച്ചു വികസിച്ചു വരും.
Correct
ഇങ്ങനെ കണ്ടാൽ ഒട്ടുമിക്ക ആളുകൾക്കും കൊതിവരും വീട്ടിൽ നിന്നും നല്ലൊരു നാടൻ ഭക്ഷണം കഴിച്ചിട്ട് കാലം മറന്നു
കൊച്ചുമക്കൾക്ക് ബേക്കറി പലഹാരങ്ങൾ വാങ്ങി കൊടുത്ത് അസുഖം വിലക്ക് വാങ്ങുന്നതിനേക്കാൾ നല്ലതാണ് ഈ ഹൽവ, എന്തായാലും സൂപ്പർ 👍
🙋
,
Iwillbe
I
I'm
Looks good. Please note, coconut milk has oil/fat. So technically it is not oil free!
Very good explanation and clear speech 🤙❤️
Njanum undakki good🎉
Thanks for sharing feedback ❤️
Thank u. Halwa looks delicious.
Will definitely try this.
നല്ല അടിപൊളിയായി ചെയ്തിട്ടുണ്ട്
അടിപൊളി try ചെയ്തു നോകാം
😋😋 super, will definitely try this.
Thankyou dear, so good,i shall try
Very good.
Super Revathi madam
Very yummy receipe
Supr rcp boradippikkatha presentation.. Keep it up.. God blsss uuu dear❤
Thank u ❤️
Pan super material enthanu also mention thr price
It's carote brand. U can get it in amazon
Limited-time deal: Amazon Basics Non-Stick Cookware Set, Granite Finish, Induction Base (1 Deep Kadai - 24 cm with Glass Lid; Granito Grey) Aluminium amzn.in/d/gvpP9Il
Super rasepe ❤
മനോഹരം ❤️❤️👍👍👍
👍🏻👍🏻
Ur recipes r awesome
നന്നായിരിക്കുന്നു. കൊള്ളാം 🌹🌹🌹
Very easy and very beauty 😅
ശർക്കര അരിക്കാത്തത് കൊണ്ട് നട്സിൻ്റെ ആവശ്യം ഇല്ല❤👍
Ente sharkkarayil azhukkillanu urappullathondanu അരിക്കാതത്. Ningal അരിച്ചു chertholu
Very tasty and yummy 😋
സൂപ്പർ
Paledukathe thenga neritedukunnathanu kudalinu nallath
Super ആയിട്ടുണ്ട്
ഹൌ വായിൽ വെള്ളം വരുന്നു. അടിപൊളി
നല്ല അവതരണം....ബോറടിപ്പിക്കാതെ കാര്യം പറഞ്ഞു തന്നു തീർച്ചയായും try ചെയ്യും
Thank u ❤️
Super idea 🎉🎉🎉🎉
സൂപ്പർ 👌👌
Very nice 👌👌
ഈ പലഹാരം എത്ര ദിവസ സം ഇരിക്കും
3-4:days. ഫ്രിഡ്ജിൽ വെച്ചാൽ ഒരാഴ്ചയിൽ കൂടുതൽ നിൽക്കും
Njan undaki 😊delicious 😋 ellarkm eshtaayi
Thanks for the feedback ❤️. Stay connected 😊
Super adipoli
Super 👌
All recepes are good !😊
Thank u ❤️
Supper
സൂപ്പർ 😅❤️
😊 6:33 🎉🎉
Super Super
👌👍
Vgood🎉
Awesome ❤
Can you please tell me from where you bought that cooking vessel. Also its name.
It's from Amazon. Carote granite cookware
Deal of the day: CAROTE 28cm/3.8L Non Stick Kadai, Induction Kadai, Granite Stone Kadhai with Lid Deep Frying Pan, Biryani Pot amzn.eu/d/iaPCG2r
Super dish. 😋😋😋
Nice sweet healthy recipe thank you.
Looking so yummy
Yummy!
Adi poli
Healthy &helpful
Its nice recipe
Thank u ❤️
Verygood
Super super.Congrats.
wow, very nice
Seems so yummy
Super👍👍👍❤
Nice healthy sweet 👌
Delicious. Thank you dear🎉
Sooper
Thank you 🙏🏼
Super Halwa
Thankyou
Super❤❤
Very nice ❤️
👌👌👌👏👏
Super sweet
Super, will surely try. How did you powder that jaggery so finely.
It's jaggery powder we will get from supermarket
@@RecipesByRevathi Thankyou🙏
Delicious 🎉
Wow! super recipe 👌👌👌
👌
Spr
Eth undakkan ethra taim eduthu
Around 25-30 mnts
Super👍👍 എത്ര time eduthu pan ethu material aanu
Pan granite non stick cookware from Amazon. It will take around 30-45 mins to get it ready
Good
Super receipe
Ith etra time akum
35-45 mins il ready ആകും
പാക്കറ്റ് പാൽ പറ്റുമോ
ഞാൻ ട്രൈ ചെയ്ത് നോക്കിയിട്ടില്ല
ഇവിടെ എണ്ണ ഉപയോഗിക്കുന്നതിന് പകരം തേങ്ങാപ്പാൽ ചേർത്താൽ അതു ചൂടാകുമ്പോൾ എണ്ണ വരും.
Njanundaki adipoli
Suppar
This is Thothal in Sri-Lanka Tamil recipe.
Brown aval pattille?
ഉപയോഗിക്കാം
Total cooking time ethra ?
30 to 45 min
😋😋
നിങ്ങളുടെ husbund ഉം കുട്ടികളും നല്ല ഭാഗ്യം ചെയ്തവർ തന്നെ. എന്നും എന്തെങ്കിലും സ്പെഷ്യൽ തിന്നാം 😂
👍🏻👍🏻
👌👌👌❤️
Thirumala tthiruppathy
👍
❤❤❤
Time എത്ര ആകും
30-45 min
🤩👌
👏👍