Honda CBR 650R Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Honda CBR 650R Malayalam Review

ความคิดเห็น • 1.9K

  • @fkingnobody
    @fkingnobody 5 ปีที่แล้ว +222

    സ്വന്തം ബൈക്ക് ആയിട്ടു പോലും അതിന്റെ എല്ലാ ഗുണങ്ങളും👍🏻 അതുപോലെ തന്നെ ദോഷങ്ങളും👎🏻 തുറന്നു പറഞ്ഞു...
    really appreciate it bro... 👏🏼👏🏼👏🏼👏🏼👏🏼

    • @hussainmarafie645
      @hussainmarafie645 5 ปีที่แล้ว +5

      Yes .. because he loves the bikes not a brand...

    • @fkingnobody
      @fkingnobody 5 ปีที่แล้ว +1

      @@hussainmarafie645 true

  • @faisalkarunagappally
    @faisalkarunagappally 5 ปีที่แล้ว +1536

    എന്നോട് മമ്മൂട്ടിയെ കാണണോ മോഹൻലാലിനെ കാണണോ എന്ന് ആരെങ്കിലും ചോദിച്ചാൽ...ഞാൻ പറയും....എനിക്ക് strell'നെ കണ്ടാൽ മതിയെന്ന്. Strell ഇഷ്ടം😘

  • @aboobackerperumpally3706
    @aboobackerperumpally3706 5 ปีที่แล้ว +280

    എന്റെ RR310 ഞാൻ കൈ വിട്ട് ഓടിച്ചപ്പോൾ ഇതുപോലെ ഒരു വശത്തേക്ക് ചരിഞ്ഞു പോകുന്ന പോലെ തോന്നിയിട്ട് ആ ഒരു വിഷമത്തിൽ ആയിരുന്നു ഞാൻ....ഇപ്പൊ സ്ട്രെൽ പറഞ്ഞപ്പോഴാ സമാധാനമായത്..

  • @ameeromr484
    @ameeromr484 5 ปีที่แล้ว +292

    എനിക്ക് മ്യൂസിക് കേൾക്കുന്നതിനേക്കാൾ ഇഷ്ടം സൂപ്പർ ബൈക്കിന്റെ ആ ശബ്ദം ആണ്...... Wooom wooooooooom wooooooooooooooooooooom wooooooooooooooooooooooooooo i enjoyed the gear shift

    • @shyamjs4202
      @shyamjs4202 4 ปีที่แล้ว +14

      Electric vandikal varumbo aynte karyathil Oru theerumanam aaykolum

    • @TEAM-sv3df
      @TEAM-sv3df 4 ปีที่แล้ว

      Yes🥰

    • @thedeviloctopus5687
      @thedeviloctopus5687 3 ปีที่แล้ว

      @@shyamjs4202 electric supper bikekal irangeettondu.,, ,, adaar lookkum pwrodum koodi ,,, but sound ille pinne vandi odikkan endu sugam carinaksthu irikkunna feele thonni

    • @ashwinmathews1072
      @ashwinmathews1072 2 ปีที่แล้ว

      Exactly

  • @riyasvkd2236
    @riyasvkd2236 5 ปีที่แล้ว +180

    Strellinte old videos kand kondirikkuyaayirunnu appozhan notification vannath🔥😍

  • @aashiquethecarspotter
    @aashiquethecarspotter 5 ปีที่แล้ว +337

    ആ ns ഉം കൊണ്ട് strellin കൈ കാണിച്ചത് ഞാനാണെന്ന് എത്ര പേർക്ക് അറിയാം 😎?

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +238

      Ithumkoode cheerthu, ithippam 8 mathe aalanu 😁. Pakshe njangal orayale aa vandiyil kanduvullu 😂

    • @athularavind68
      @athularavind68 5 ปีที่แล้ว +1

      Video le evidaa.??

    • @tracer_675
      @tracer_675 5 ปีที่แล้ว +1

      @@strellinmalayalam😄😄

    • @praav9017
      @praav9017 5 ปีที่แล้ว

      Oodra

    • @shyamjs4202
      @shyamjs4202 4 ปีที่แล้ว +2

      OMKV

  • @melvinkjolly9182
    @melvinkjolly9182 5 ปีที่แล้ว +180

    Strell+cbr....a great chemistry....i lik it bro😊😍☺️🥰

    • @user-yr7os2og5c
      @user-yr7os2og5c 3 ปีที่แล้ว +2

      Ee bangi njan poki 101 likes akubile😂😁

  • @AK-ke1gx
    @AK-ke1gx 5 ปีที่แล้ว +127

    16:46 that moment😍

  • @Vandipranthan
    @Vandipranthan 5 ปีที่แล้ว +470

    Enikk odikkanam :)

  • @jibinshaju658
    @jibinshaju658 5 ปีที่แล้ว +1175

    Strell : ഞാൻ ഒരിക്കലും ഒരു Honda fan boy അല്ല കേട്ടോ 😜😜😜 നല്ല bikes honda ഇറക്കുന്നത് എന്റെ കുഴപ്പം ആണോ 😜😜😜

    • @edgerkbe1115
      @edgerkbe1115 3 ปีที่แล้ว +12

      @mr sreeram ?..honda makes good bikes❤️

    • @mallutubevloges8783
      @mallutubevloges8783 3 ปีที่แล้ว +3

      No alla

    • @edgerkbe1115
      @edgerkbe1115 3 ปีที่แล้ว +5

      @@mallutubevloges8783 entha?

    • @mallutubevloges8783
      @mallutubevloges8783 3 ปีที่แล้ว +4

      Jibin shaju: avantea commentinu marupadi paranjatha bro

    • @Mrfacts_ge
      @Mrfacts_ge 3 ปีที่แล้ว +6

      Kawasaki fan ❤️ 😍 🏴🏴🏴🏁🏁🏁🏁🏁🏁🏁

  • @touringspiritindia
    @touringspiritindia 4 ปีที่แล้ว +97

    Friends teased me whem i said i use only front brakes only never relied on back brakes. Now i know we are ultra legends 🌞

    • @_anandu.vishnu_
      @_anandu.vishnu_ 3 ปีที่แล้ว +8

      Fresh..... Fresh.... Fresh..... Freshee...... 😂

    • @panchamikjeevan4716
      @panchamikjeevan4716 3 ปีที่แล้ว +3

      Seriyanna

    • @naws69
      @naws69 3 ปีที่แล้ว

      ayin

    • @bikhilvj
      @bikhilvj 3 ปีที่แล้ว +1

      😁🤣🤣

    • @souravsatheesh913
      @souravsatheesh913 3 ปีที่แล้ว

      Ethre knowledge llatha friends o? Avark strell in malayalam recommend cheyu😌❤️

  • @binoy.bimbisaran
    @binoy.bimbisaran 5 ปีที่แล้ว +156

    മഴക്കാലത്തു നമ്മടെ ബൈക്ക് എങ്ങനെ നല്ല രീതിയിൽ സൂക്ഷിക്കാം എന്നതിനെ കുറിച് ഒരു വീഡിയോ ഇടു...

    • @mubashirmubshi1002
      @mubashirmubshi1002 3 ปีที่แล้ว +7

      Porchil kayatti vekkuka
      Plug oori iduka mazhakkaalam kaziyumpo irakkuka

  • @irshad503
    @irshad503 5 ปีที่แล้ว +154

    ലെ 650R: *എനിക്ക് വേണേൽ 70ൽ പോവാനും അറിയാം വേണ്ടി വന്നാൽ 240ൽ പോവാനും അറിയാം* 😎

  • @NAFYEAY
    @NAFYEAY 5 ปีที่แล้ว +167

    ആഹാ....അരമണിക്കൂർ ഒരു cbr 650r ഓടിച്ച സുഖം😍😍😍😎 .... @strell In Malayalam 🖤🖤😘

    • @adoodle
      @adoodle 5 ปีที่แล้ว +1

      sathyam😄

  • @adheeb__7503
    @adheeb__7503 5 ปีที่แล้ว +354

    Updation aakumbo ningale pole aakanam..
    Cb unicorn150
    Cbr 250r
    Cbr 650r
    Honda Lover

    • @rashidmji4067
      @rashidmji4067 5 ปีที่แล้ว +32

      Pulsar 135
      150
      180
      200
      220

    • @nomatter0000
      @nomatter0000 4 ปีที่แล้ว +9

      അടുത്തത് BMW ആണ്‌.

    • @ANanthak5
      @ANanthak5 4 ปีที่แล้ว +4

      Strell nte nxt update inni 1000rr aavvum..

    • @suryakiran3085
      @suryakiran3085 4 ปีที่แล้ว +1

      Panigale v4r next pine swargathil . 😈

    • @BikersCognition
      @BikersCognition 4 ปีที่แล้ว +13

      Super splendor 125
      Pulsar 200
      Ktm RC 390
      Triumph Street triple-675
      Bmw s1000rr

  • @me.amalsatheesh
    @me.amalsatheesh 3 ปีที่แล้ว +10

    Riding... ഒരു ലഹരി ആയത് സൈക്കിൾ ഓടിച്ച് പഠിച്ച മുതൽ അന്ന്💓 അന്ന് മുതൽ ഇന്ന് വരെ യത്രകളോട് പ്രണയം അന്ന് 💞💞😻

  • @faizalrawther530
    @faizalrawther530 5 ปีที่แล้ว +492

    *സ്‌ട്രെല്ലിന്റെ save the money videoയിൽ നിന്ന് ഇങ്ങേരുടെ കയ്യിൽ നിന്ന് ഒരു ഗ്ലാസ്‌ ചായ പോലും കിട്ടില്ലാന്ന് മനസ്സിലായവർ ആരൊക്കെ 😄*

    • @stoystories
      @stoystories 5 ปีที่แล้ว +4

      Hehe

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +224

      Enne manapoorvam theechatha 😂

    • @souravsatheesh913
      @souravsatheesh913 5 ปีที่แล้ว +12

      @@strellinmalayalam oru naraga muttai? 😁😛

    • @ansalar4221
      @ansalar4221 5 ปีที่แล้ว +3

      😂😂😂

    • @SHAFIWYD
      @SHAFIWYD 4 ปีที่แล้ว +1

      @@strellinmalayalam 😄

  • @jyothishjayan7122
    @jyothishjayan7122 5 ปีที่แล้ว +201

    Who is strell ?
    Strell is a biker,is also known as CBR kid ☺️

  • @manupr1507
    @manupr1507 5 ปีที่แล้ว +23

    Strell such a genuine guy.🏍

  • @shihadmk8167
    @shihadmk8167 5 ปีที่แล้ว +62

    Strell...superb. Can you please do a review of kawasaki z650, Please. Want to buy. If anyone need a review of it.. Like here please. Then strell will be noted

  • @AJU_41
    @AJU_41 5 ปีที่แล้ว +135

    What's up TH-cam 😍

    • @anudazz
      @anudazz 5 ปีที่แล้ว +1

      Strell broo 😍

  • @unknownunknown5854
    @unknownunknown5854 5 ปีที่แล้ว +174

    ആ bye bye ക്കു ശേഷം rev ചെയ്യുന്നത് കാണാൻ wait ചെയ്യുന്നവരുണ്ടോ?😍

    • @anudazz
      @anudazz 5 ปีที่แล้ว

      പിന്നല്ലാതെ.... 😍

    • @shafeeqmhmd926
      @shafeeqmhmd926 5 ปีที่แล้ว

      Bro new videos evide

    • @LOKI_MARVEL1947
      @LOKI_MARVEL1947 5 ปีที่แล้ว

      ഞാൻ അത് എല്ലാ വീഡിയോയിലും ശ്രദ്ധിക്കും

  • @Mr.VIBESTER
    @Mr.VIBESTER ปีที่แล้ว +9

    After 3 years
    Came back and watched it again
    Miss that Red 650r🥲

  • @johnsonvj5594
    @johnsonvj5594 5 ปีที่แล้ว +58

    :Riding... ഒരു അത്ഭുതമായി തോന്നുന്നു...
    Strell: ഇത് ചെറുത് 😎

  • @anshifk-9298
    @anshifk-9298 5 ปีที่แล้ว +120

    ഒറ്റ ഡിസ്ക് പോലുമില്ലാത്ത എന്റെ splendor

  • @satheeshms6778
    @satheeshms6778 5 ปีที่แล้ว +63

    ഒരു ഡോമിനാറിന്റെ ഫോട്ടോ കാണിച്ചു രണ്ടു ദിവസം കൂടെ കാണും എന്ത് വേണേലും ചോദിച്ചോന്നു പറഞ്ഞിട്ട് 5.8ദിവസം ആയി

    • @asifmuhammedn4059
      @asifmuhammedn4059 5 ปีที่แล้ว +1

      Ath karyam

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +32

      Vandi next weeke kittulu. Athukazhinjal pinne Dominar thanne :)

    • @souravsatheesh913
      @souravsatheesh913 5 ปีที่แล้ว +1

      @@strellinmalayalam yeah🔥

    • @abhishekv9426
      @abhishekv9426 5 ปีที่แล้ว +2

      @@strellinmalayalam atheey aa NS il vanna payyan enthaa kanichee????

    • @jensontmathew1584
      @jensontmathew1584 5 ปีที่แล้ว +1

      Ennod parenj ee e
      Weekil ondenn

  • @ronaldoselecao
    @ronaldoselecao 5 ปีที่แล้ว +46

    Super Sound 💯
    Super Presentation 💯
    Beautiful Language 💯
    Vehicles Technical n mechanical side 💯
    Simply OSM STRELL 💯💯💯💯💯
    HAVE A SAFE RIDE BRO 😍

  • @ARJUN_RAJU
    @ARJUN_RAJU 3 ปีที่แล้ว +8

    2020 lastilum pinneyum ee video kanunna njan🥰🥰

  • @GlobalKannuran
    @GlobalKannuran 5 ปีที่แล้ว +64

    സ്‌ട്രെലിന്റെ തറവാട്ട് സ്വത്തായ നൈസ് റോഡിൽ ഒരു ബുള്ളറ്റ് റിവ്യൂ ചെയ്യാൻ ഞാൻ വരുന്നുണ്ട്.. നിങ്ങളെ ഞാൻ എത്തി നോക്കും ആ സമയം

  • @abhinewmp3438
    @abhinewmp3438 5 ปีที่แล้ว +834

    വണ്ടി ഇല്ലാത്ത വണ്ടി പ്രാന്തൻ 😊
    Strell ishtam

  • @adhithyanadhi4423
    @adhithyanadhi4423 5 ปีที่แล้ว +100

    ഞാൻ ഒരു ഫസ്റ്റ് ഇയർ ഡിഗ്രി സ്റ്റുഡന്റ് ആണ് എനിക്ക് ഇപ്പോൾ ഒരു സൈക്കിൾ പോലുമില്ല എന്നാലും എനിക്കും ഒണ്ട് ഒരു ഡ്രീം ബൈക്ക്, # DUKE 790 😜

    • @sinijoychen5355
      @sinijoychen5355 4 ปีที่แล้ว +16

      എന്റെ പൊന്നു ചേട്ടാ ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥി ആണ് ആണ്. എങ്കിലും strell ചേട്ടന്റെ videos full മുടങ്ങാതെ കാണും.

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว +4

      @@sinijoychen5355 njan 9th classilum😊

    • @rihanrapzz1875
      @rihanrapzz1875 3 ปีที่แล้ว +2

      Njn 10th classil aann bro

    • @mz_captor9459
      @mz_captor9459 3 ปีที่แล้ว +3

      @@rihanrapzz1875 strellinte junior fans ellarum undello😂😍

    • @krayshellinc2015
      @krayshellinc2015 3 ปีที่แล้ว +1

      Deviye 😳

  • @ns9743
    @ns9743 5 ปีที่แล้ว +7

    That soothing music to our years everytime we ride that beauty is all we need to live happily

  • @rahulnaadh5663
    @rahulnaadh5663 5 ปีที่แล้ว +466

    *ഫ്രണ്ട്സിന്റെടുത്തു തള്ളാൻ പറ്റിയത് * മനസിലാക്കി കളഞ്ഞല്ലോ പഹയ. സത്യമായ കാര്യം സ്ട്രേലിന്റെ വിഡിയോ കണ്ടു വണ്ടിയെ കുറിച്ചു അറിയില്ലേലും തള്ളുന്ന ഒരു ചങ്ക് എല്ലാർക്കും ഉണ്ടാകും.. 🤣😂

    • @tharunrajtk
      @tharunrajtk 5 ปีที่แล้ว +15

      പിടിച്ച് പിടിച്ച് എന്നെ പിടിച്ച്

    • @satheeshms6778
      @satheeshms6778 5 ปีที่แล้ว +5

      ഇത് എന്നെ തന്നെ ഉദ്ദേശിച്ചാ എന്നെ മാത്രം ഉദ്ദേശിച്ചാ

    • @ajithcp1864
      @ajithcp1864 5 ปีที่แล้ว +3

      Le njyaan

    • @user-ff3ig7ly4u
      @user-ff3ig7ly4u 5 ปีที่แล้ว +3

      ഞാനാണയാൾ 😜😜😜😜

    • @anudazz
      @anudazz 5 ปีที่แล้ว +2

      Me.... 🤩🤩

  • @appuprasanth8927
    @appuprasanth8927 5 ปีที่แล้ว +66

    E vandiye neegal 10 thavana review cheyithalum E vide kanan aalund..aath neegalule +point🤷🏻👏✌

    • @XNK--C
      @XNK--C 5 ปีที่แล้ว +3

      Sathyam , daily data limit kazhiyaaraayi , pubg kalikkaan vechekkunnathaarunn, ennaalum Strell-nte video vannu, kaanunnu ♥️ .. Enthoa... Ishttavaan ♥️

  • @rohithmanil5018
    @rohithmanil5018 5 ปีที่แล้ว +15

    Hayabusa was also discontinued globally due to EURO IV Emission

  • @Akshay-pc3yc
    @Akshay-pc3yc 4 ปีที่แล้ว +8

    Can we expect a pure sound video of cbr 650r ? Take it to the hills some day 😃 make some smooth cornering video with it.

  • @vishnusalinimanicheppu7614
    @vishnusalinimanicheppu7614 5 ปีที่แล้ว +34

    STRELL ബ്രോന്റെ വീഡിയോ കണ്ടിട്ട് ക്ലാസ്സിൽ ചെന്നു STRELL മച്ചാൻ പറഞ്ഞത് അത് പോല്ലേ പറഞ്ഞു ഒരു വണ്ടി EXPERT ആയത് ഞാൻ മാത്രമാണോ...
    STRELL ഇഷ്ട്ടം 😍😍😍😍നിങ്ങൾ പൊളിയാ ബ്രോ 😍😍❤️❤️❤️

    • @jkk2823
      @jkk2823 4 ปีที่แล้ว +1

      Njnum onum nokiyilla bikenode premam thoniyathe ingere mathram ann kaaranam

  • @muhammedhafis4
    @muhammedhafis4 5 ปีที่แล้ว +45

    Thante video kand kand lahari pole aayi...entha new video varathe ennulla thonnal vare thonnipich thudangi...nth jinnnado thaan😉😉.... Strell ishtam♥️

  • @muhammedtp8528
    @muhammedtp8528 4 ปีที่แล้ว +3

    Bro... I feel pure professionality in your vedios... Congrats

  • @rastamansreelesh
    @rastamansreelesh 4 ปีที่แล้ว +5

    That view from the rear view mirror is lit 🔥

  • @nandunair
    @nandunair 5 ปีที่แล้ว +203

    വളരെ ചെറിയ ഒരു ടൂർ...400km😂😂

    • @asifmuhammedn4059
      @asifmuhammedn4059 5 ปีที่แล้ว +17

      Nammal trip 40km aan

    • @nandunair
      @nandunair 5 ปีที่แล้ว +1

      @@asifmuhammedn4059 athe.!😄

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +117

      Ividunnu Mysore poyi round trip eduthal 400km aavum 😄. Ravile start cheythal uchakku veetil choru kazhikkan thirichetham 😄 Only highways.

    • @nandunair
      @nandunair 5 ปีที่แล้ว +1

      @@strellinmalayalam 😂😂

    • @nandunair
      @nandunair 5 ปีที่แล้ว +12

      @@strellinmalayalam appo 10000km review udane pratheekshikkaam.!😅

  • @jintoantony4487
    @jintoantony4487 5 ปีที่แล้ว +9

    ഹോണ്ട cbr f നിർത്തി cbr r ഇറക്കാൻ പോവുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ മലയാളത്തിൽ ഒരു റിവ്യൂ ആഗ്രഹിച്ചിരുന്നു അത് ഇപ്പോൾ സഫലമായി

  • @naveenkamal5875
    @naveenkamal5875 4 ปีที่แล้ว +3

    Nice job macha,great content,modest& decent attitude,cool and comprehensive review
    I’m subscribing ✌🏻

  • @withathing2105
    @withathing2105 3 ปีที่แล้ว +2

    hello strell. i have been watching this video for 4 or 5 times now, can you please do new video on your 650R. There are a lot of people dreaming on this bike and ones those are waiting to see more videos on the 650R that to from you. i know you have been uploading videos of travel vlog with 650R, but can you please do a 5k or 10K review or hahaha, just to see and hear the honda, hear the in-line four scream. Its just pure happiness.

  • @sidheeqmk237
    @sidheeqmk237 5 ปีที่แล้ว +279

    *ഇത് കാണുന്ന ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്ന ഞാൻ* 😐

    • @powerstroke6794
      @powerstroke6794 5 ปีที่แล้ว +1

      😂

    • @tonytom1133
      @tonytom1133 5 ปีที่แล้ว +5

      Same to you Bro എനിക്കും electric scooter und

    • @jeevanraj3750
      @jeevanraj3750 5 ปีที่แล้ว +3

      Haha njanum 2 kollam electric scooter aayirunnu

    • @JOHNWICK-mx3ox
      @JOHNWICK-mx3ox 5 ปีที่แล้ว +5

      Cycle polum illatha njan😂

    • @nihalneheem9184
      @nihalneheem9184 5 ปีที่แล้ว

      Same here man

  • @sharan7608
    @sharan7608 5 ปีที่แล้ว +46

    If r6 was launched in India would u choose it over CBR strell?

    • @jeffth7837
      @jeffth7837 5 ปีที่แล้ว +5

      Nop njangade strell edukan chance kuravanu, yamaha vallathe costly anu athu pole Thane r6 pillion cbr nte athrekum pora chettanum chechykyum tour cheyenenam 600 cc segment honda yum r6 nte oppam alenkil thottu thazhe vare ethum, chettan kooduthalayi paranju tharum, 😅😅😅

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +25

      My heart will be always going for R6. Pakshe pillion comfort 😕

    • @alexjose5866
      @alexjose5866 5 ปีที่แล้ว

      Not a practical bike bro

    • @sharan7608
      @sharan7608 5 ปีที่แล้ว +1

      @@strellinmalayalam ohh agnane ithippo chettane odikyem cheyya chechikkum sugam✌️

    • @jeffth7837
      @jeffth7837 5 ปีที่แล้ว

      Pillion anuu scene elam sheriyavum ettaa

  • @vishnunandu3646
    @vishnunandu3646 4 ปีที่แล้ว +2

    Strell You are so lucky bro ,... CBR 650 king of power delivery

  • @danieldizuza1429
    @danieldizuza1429 4 ปีที่แล้ว +1

    Bro enikk 18 years old ayyi enikk bikes thathpariyam illa cruise bikes ahnu ishttam ente ageinu pattia oru cruise bike select cheyth therumo?

  • @thebiketripsinger
    @thebiketripsinger 5 ปีที่แล้ว +95

    Katta strell fan like adikkavooo.... Strell inu ethra fans undennu nokkan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @Anandks230
      @Anandks230 5 ปีที่แล้ว +3

      Athinu bro subscribers nokkiya porea🤣

  • @shiva387
    @shiva387 5 ปีที่แล้ว +6

    9:46 ill aa top end edukunath...mahn verum pwoli...💥💥...set😍🤩🔥👌🏻💯

  • @AmbadyAnirudhan
    @AmbadyAnirudhan 5 ปีที่แล้ว +12

    *revolt 400 നെ പറ്റി video ചെയ്യു bro*
    *കട്ട waiting*

  • @automotovlogs1525
    @automotovlogs1525 3 ปีที่แล้ว +7

    My dream bike❤️❤️

  • @redboxtrooper8245
    @redboxtrooper8245 5 ปีที่แล้ว +67

    Oru week kond 1400km ഓടിയോ..? എന്റെ vandi njan വാങ്ങീട്ട് 5 മാസം ആയി. ഇതുവരെ 2941 km ഓടിട്ടുള്ളൂ...

    • @redboxtrooper8245
      @redboxtrooper8245 5 ปีที่แล้ว +7

      എന്റെ വണ്ടിയൊക്കെ strell ന്റെ കയ്യിൽ ആണെങ്കിൽ ഓടിച്ചു കൊന്നേനെ 😁😁😁

    • @akshay8675
      @akshay8675 5 ปีที่แล้ว +23

      Veruthe thooki ittu nadanna mathiyo?idakkokke onnu pottikkende?😅😅🤣

    • @mujuzack6227
      @mujuzack6227 5 ปีที่แล้ว +1

      @@akshay8675 🤣😂

    • @Akshay-ln8lr
      @Akshay-ln8lr 5 ปีที่แล้ว +4

      പുള്ളിയുടെ ചെറിയ ride 300km 😇അത് വച്ചു നോക്കുബോ 1400ഒന്നും വലിയ km അല്ല 😅

    • @alphonsaugustine4029
      @alphonsaugustine4029 5 ปีที่แล้ว

      @@akshay8675, 😄😄😄😄😄

  • @amaldev2734
    @amaldev2734 5 ปีที่แล้ว +6

    Knowledge based videos full cheyanam strell bro... 😍😍ingane poya sontham bike edukumpazhekum njnum pro avunna thonnanne😋😋thanks to strell bro...✌️

  • @anoopthilak8615
    @anoopthilak8615 4 ปีที่แล้ว +12

    THOSE CLOUDS IN SCENERY WERE LOOKING AMAZING

  • @jenuz505060
    @jenuz505060 5 ปีที่แล้ว +5

    250kmph 🤔 may with some mods...slipper clutch engane und...love that

  • @hudaifaabdulnasar190
    @hudaifaabdulnasar190 5 ปีที่แล้ว +4

    That rev matching in the last part..!! EARGASM😇

  • @amaldevp
    @amaldevp 5 ปีที่แล้ว +4

    So nice of you seeing on the redd.Enjoy with him.Wishing you a safe and sporty ride. From a bikelover.

  • @AlexAugustinex
    @AlexAugustinex 5 ปีที่แล้ว +2

    Wow...6 months and I have only driven 2150Km...strell in 3 days,1400KM.

  • @rakeshk6986
    @rakeshk6986 5 ปีที่แล้ว +1

    pinne middle class family il ulla bike dreamers inum, bike vaangan oru motivation thannathinu a very big applause, and thanks broo

  • @nithinp4830
    @nithinp4830 5 ปีที่แล้ว +7

    "Same pitch".i am also fond of exhaust becoming loud at higher rpm.But still it have that low base gummm.😇😇

  • @souravsatheesh913
    @souravsatheesh913 5 ปีที่แล้ว +54

    Traction control oru video edo?
    Bhp and torque
    Cornering abs

    • @godwin706
      @godwin706 5 ปีที่แล้ว +1

      Yes .. needed

  • @vysakhp.s366
    @vysakhp.s366 3 ปีที่แล้ว +1

    2021 lockdown il ee video veendum kaanunna arelum undo

  • @jicksonpeter5540
    @jicksonpeter5540 5 ปีที่แล้ว +5

    Reviews karyathil Strell and darkvisor 😍😍

  • @shiva387
    @shiva387 5 ปีที่แล้ว +11

    Been waiting for this video...really awesome broo😁🤝💕

  • @fahisfyzaa9682
    @fahisfyzaa9682 5 ปีที่แล้ว +41

    Ktm rc 125 first deatils video ഇടാമോ

    • @gokulkrishna3493
      @gokulkrishna3493 5 ปีที่แล้ว +3

      Nthina athu medikune for 1.73 lakhs 😶

    • @uruthendi626
      @uruthendi626 5 ปีที่แล้ว +1

      Oru plathina eduthittu vare 9 Day kond 1000 kazhinju

    • @tracer_675
      @tracer_675 5 ปีที่แล้ว +2

      @@gokulkrishna3493 ktm rc over price☹️😕😕

  • @Shuhaibmaz2k6
    @Shuhaibmaz2k6 4 ปีที่แล้ว

    Strell bro, ഞാൻ ഒരു സിബിർ 650r വാങ്ങാൻ തീരുമാനിച്ചു, മുമ്പ് ഞാൻ ഹാർലി യുടെ റിവ്യൂചെയ്യാത്തത് kond നിങ്ങളെ njan തെറിവിളിച്ചിട്ടുണ്ട്, നിങ്ങൾ ശെരിക്കും inspire cheyyunnu, njan oru bike പ്രന്റഗണ് aan, 6ത് സ്റ്റാൻഡേർഡ് il പഠിക്കുമ്പോൾ തൊട്ട് njan bike oodikkarund, ippol ulla വണ്ടി classic 350 9 years aayi, നെക്സ്റ്റ് vandi cbr650r vangikkan തീരുമാനിച്ചു,

    • @abhijithu6323
      @abhijithu6323 4 ปีที่แล้ว

      വാങ്ങിച്ചോ

  • @shravan7567
    @shravan7567 5 ปีที่แล้ว +3

    Serikkum exhaust vannu H2r nte pole bro... Love u bro... See you in the nxt vedio... 😍😍🥰😘😘

  • @anandarajrs9791
    @anandarajrs9791 5 ปีที่แล้ว +37

    Unusually,,,strell started speaking of specifications.....
    Not a honda fanboy...

  • @sidharthsidhu4267
    @sidharthsidhu4267 5 ปีที่แล้ว +7

    ചേട്ടൻ ആണ് ഓരോ bike പ്രാന്തന്റെയും perfect role model.Love you strell......🤗

  • @Abhi-eo1ks
    @Abhi-eo1ks 4 ปีที่แล้ว +4

    എങ്ങനെ തള്ളും ഇതങ്ങോട്ട്‌ പറയുമ്പോ തന്നെ അവന്മാർ പറയും strell എന്ന്. ഇവിടുള്ള എല്ലവന്മാരും കാണും strell വീഡിയോ. Strell ഇഷ്ട്ടം 😍

  • @sreekanthkg1688
    @sreekanthkg1688 5 ปีที่แล้ว +9

    Waiting for thallu segment video 🥰

  • @akhil7263
    @akhil7263 5 ปีที่แล้ว +11

    Bro next review Rc 125 cheyyamo,pls....

  • @abhilashm9265
    @abhilashm9265 5 ปีที่แล้ว +7

    bro.. bike il traction control use onn explain chyamo... evide oke aan ath off chyendath... evide oke aan traction control use chyendath ennathinepaty...

  • @MyVault
    @MyVault 4 ปีที่แล้ว +4

    Could you please give me a rough price range of 2012 CBR 250 abs variant clocked @ 45kKm (i know which depends on the vehicle condition) or should I consider 2018 model RTR 2004v (Matt red) completed around 18K km ??

  • @amalkrishnan312
    @amalkrishnan312 4 ปีที่แล้ว +14

    16:46 it's me ,😁

    • @dexter7546
      @dexter7546 4 ปีที่แล้ว +2

      Al rider🔥😍

  • @murukan2069
    @murukan2069 5 ปีที่แล้ว +7

    പഴേ താരതമ്യ പഠനങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ലാ
    RS 200 vs R 15 v3
    അതിൽ പാവം പൾസർ 220f കൂടെ ഒന്ന് മെൻഷൻ ചെയ്യാമോ
    ചുമ്മാ ചെയ്യൂന്നേ

  • @ARUN-bb9wg
    @ARUN-bb9wg 5 ปีที่แล้ว +15

    Strell bro, 2 ദിവസം മുമ്പ് release ആയ Electric super-commuter, AI, network connectivity bike ആയ 'Revolt' ന്റെ ride review video ചെയ്യാമോ....? 😁😁😍
    Traction control, trip A B, engine oil etc ഇതിനെപ്പറ്റി video ചെയ്യണമെന്ന്‌ ഉള്ളവർ Like അടി........

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +3

    strell ബ്രോ കലക്കി ട്ടോ 😉👌😍👏😄സൂപ്പർ💙💖💚💜❤കിടുവെ....💪💪💪😘

  • @hashimali9052
    @hashimali9052 5 ปีที่แล้ว +7

    We can feel the automotive interest from your heart through voice.

  • @deshadan2976
    @deshadan2976 5 ปีที่แล้ว +10

    എന്താണ് ടോർക് അതുപോലെ bhp എല്ലാവരും പറയും എന്താണെന്ന് എനിക്ക് മനസ്സിലായില്ല

  • @lukhmanpambra
    @lukhmanpambra 5 ปีที่แล้ว +7

    Can you work on a detailed review of Kawasaki Ninja 300 2019 Model with all the pros and cons ? Or have you made it already?

  • @black_rider_4638
    @black_rider_4638 2 ปีที่แล้ว +1

    hi strell ningal inn morning 6 30 am n cbr kond malappuram perinthalmanna yileku pokumpol bridg nte sidil hazard light on akki nirthiyathu nan kantu thats sound uff poli

  • @varool97
    @varool97 5 ปีที่แล้ว +1

    Please do a video (review) about kwasaki ninja zx10r.....

    • @diken8089
      @diken8089 5 ปีที่แล้ว +1

      Vere level machine 💚🤩💪

  • @ethanhunt6725
    @ethanhunt6725 5 ปีที่แล้ว +44

    STrell മച്ചാന് ലൈക്ക് അടിക്കെടാ മക്കളേ 😘😘😘

  • @GK-hw6nz
    @GK-hw6nz 5 ปีที่แล้ว +12

    Bro, difference between separate function forks and big piston forks..

  • @Akshay-pc3yc
    @Akshay-pc3yc 4 ปีที่แล้ว +9

    "You meet the nicest people on a honda"
    - Somebody said this, randomly came to my mind when i watched this video for the 4th time 😂

  • @rebornfromashes
    @rebornfromashes 4 ปีที่แล้ว

    Ithrem detail aayit informations share cheyyuna allel ithrem technically explain cheyyuna allel ithrem genuine aayit communicate cheyyana verarada uvve ullath...bro u r really awesome 👍👍👍

  • @arunrajeev9843
    @arunrajeev9843 5 ปีที่แล้ว +10

    Ee vndyk quick shifter undo???
    Review super❤

  • @aseslimitless9214
    @aseslimitless9214 5 ปีที่แล้ว +5

    Bro knowledge based video idanam bro.its a request

  • @sha_riq_ahammedh
    @sha_riq_ahammedh 5 ปีที่แล้ว

    broo vere level presentation..orupad presentations kanditund..ningade voice um aa presentationum valare frindly and nice aan✌✌

  • @zehn_irfan
    @zehn_irfan 5 ปีที่แล้ว +8

    roads and scenery 😍

  • @hannsphilip7902
    @hannsphilip7902 5 ปีที่แล้ว +5

    Orazhchakond 1400km. pallu thekan enkilum athennu erangio strelle

  • @nithinbabu2300
    @nithinbabu2300 5 ปีที่แล้ว +4

    Hi strell, service cost details onnu parayamo?
    And eth fuel aanu use cheyendath enn koodi.
    Thank you

  • @Aj24Hj
    @Aj24Hj 4 ปีที่แล้ว +3

    Best motorcycle doctor, bought the best Stethoscope 😍😍😍😍😍

  • @mazlinj
    @mazlinj 5 ปีที่แล้ว +3

    Hi Strell...
    Please tell what is traction control and how it works??

  • @francis1022
    @francis1022 5 ปีที่แล้ว +5

    Thanks Strell❤

  • @adilmohamedparayil7829
    @adilmohamedparayil7829 5 ปีที่แล้ว +6

    Thumbnailil spelling mistake...kandpidichavr..like😂

  • @jayakrishnanps928
    @jayakrishnanps928 4 ปีที่แล้ว +7

    Arun ബ്രോന്റെ cbr650F കണ്ടു വന്നവർ ആരൊക്ക ഇണ്ട്

  • @SanceShaji
    @SanceShaji 5 ปีที่แล้ว +2

    Please upload Ktm Rc 125 review soon. . Much waiting . Also compare the new RC with Yamaha R15, Duke 125 and Pulsar NS 200 or RS 200