ഓക്സിജൻ തന്നെ അല്ല സാധാരണ ഫിൽറ്റർ വഴി അന്തരീക്ഷത്തിൽ ഉളള വായു ആണ് വരുന്നത് അതു ഓക്സിജൻ തന്നെ അല്ലല്ലോ അതുകൊണ്ട് കുഴപ്പം സാധാരണ വരില്ല എന്നാലും ഓക്സിജൻ കൂടിയാലും കുഴപ്പം ആകും മീൻ ചാകും മീൻ പിടച്ചു മിന്നൽ പോലെ ഓടുക ഒക്കെ ചെയ്താൽ ഓക്സിജൻ കൂടുതൽ ആണ് ഒറിജിനൽ ഓക്സിജൻ ആണെങ്കിൽ വളരെ കുറഞ്ഞ അളവിൽ മതി അതു പ്രേത്യേക സിലിണ്ടർ ആയി ആണ് വരുന്നത് ഇത് എയർ എന്നെ ഉള്ളൂ
ചേട്ടാ എന്റെ വീട്ടിലെ അക്വാറിയം ലീക്ക് ആകുന്നു. നോക്കിയപ്പോ അടി ഭാഗത്തെ ഗ്ലാസ് പൊട്ടൽ ഉണ്ട്. അപ്പോൾ അത് ഇനി ഒട്ടിച്ചു യൂസ് ചെയ്യാൻ പറ്റുമോ അതോ പുതിയത് മേടിക്കുന്ന ആണോ നല്ലത്.
@@SAJEESHGOVINDAN ok thanks . കുഞ്ഞു ഫൈറ്ററുകള്‍ക്ക് ആദ്യമായി കൊടുക്കാന്‍ പറ്റിയ ഫുഡ് ഏതാണെന്ന് പറഞു തരുമോ ഇത് ഫിഷ് അക്വേറിയത്തില്‍ വാങ്ങാന്‍ കിട്ടുമോ.
Angel fish ന് പ്രത്യേക പരിചരണം ആവശ്യം ഉണ്ടോ. ബാക്കി fish ന്റെ കൂടെ അതിനെ ഇടാമോ.
Under gravel ഫിൽറ്റർ inte ആവശ്യം ഉണ്ടോ
Aqoriyathinte ullil vekkunna items filter ulppade vilakuravil malappuram evidunnu kittum
Enikkariyillatto
Roof fiber or wood
Fiber
Bro akoriyathinte meelkkura?
aaquarium kanikunnathinekal thalpary thankalude mukham kanikkan annallo
തല്ല വിവരണം കൊള്ളാം വിൽട്ടർ ഏതാണ് കരണ്ടിൽ കൂത്തണോ
Chetta ente veetile ee power filter(Pump) pettenne complaint aakunnund palath vangi nokki ellam pettennu thanne pokunnu athenthukondane
Ethu brand Anu ?
@@SAJEESHGOVINDAN Ath ormayilla chetta ippol normal air pump aa use cheyyunne
Ethu brand aane nallatg
Filter പഴയ മോഡലാണോ
Supper.
Filter ഫുൾ ടൈo ഓണ് ആക്കി വക്കണോ ?
Whatsapp നമ്പർ തരുമോ ? കൊറേ doubts ഉണ്ട് ..ഒന്നു clear ചെയ്ത് തരാമോ ?
ഈ ഫീൽഡിൽ ഞാൻ ആദ്യമായി ആണ് .അതാ 😇
വേണമെന്നില്ല
On akki vechal nallath
@@SAJEESHGOVINDAN പാടില്ല... രാത്രിയിൽ voltage കൂടിയാൽ filter കേടുവരാൻ chance ഉണ്ട്....
@അനസ് അമ്പലപ്പാറ എനിക്ക് ഉണ്ടായിട്ടില്ല അങ്ങനെ
ഓക്സിജൻ തന്നെ അല്ല സാധാരണ ഫിൽറ്റർ വഴി അന്തരീക്ഷത്തിൽ ഉളള വായു ആണ് വരുന്നത് അതു ഓക്സിജൻ തന്നെ അല്ലല്ലോ അതുകൊണ്ട് കുഴപ്പം സാധാരണ വരില്ല എന്നാലും ഓക്സിജൻ കൂടിയാലും കുഴപ്പം ആകും മീൻ ചാകും മീൻ പിടച്ചു മിന്നൽ പോലെ ഓടുക ഒക്കെ ചെയ്താൽ ഓക്സിജൻ കൂടുതൽ ആണ് ഒറിജിനൽ ഓക്സിജൻ ആണെങ്കിൽ വളരെ കുറഞ്ഞ അളവിൽ മതി അതു പ്രേത്യേക സിലിണ്ടർ ആയി ആണ് വരുന്നത് ഇത് എയർ എന്നെ ഉള്ളൂ
Top ഉണ്ടാക്കാൻ ഉപയോഗിച്ച മെറ്റീരിയൽ ഏതാണ്
form sheet aanu undakkan nallathu elupavum
Filter ethrulayudeyannu
Manasilayilla
ചേട്ടാ എന്റെ വീട്ടിലെ അക്വാറിയം ലീക്ക് ആകുന്നു. നോക്കിയപ്പോ അടി ഭാഗത്തെ ഗ്ലാസ് പൊട്ടൽ ഉണ്ട്. അപ്പോൾ അത് ഇനി ഒട്ടിച്ചു യൂസ് ചെയ്യാൻ പറ്റുമോ അതോ പുതിയത് മേടിക്കുന്ന ആണോ നല്ലത്.
Thazhathe glass pice mathram mattiyal mathi.whatsapp 9400600735.
silcon thechu nokku pattiyillenkil oru blade upyogichu elakki matti puthiya bi=ottam glass mathram vagi ottikaamallo
Fish deid avadrikan ndha cheyya..ende fish oke pttnn died avunnuu😒
Detailed video cheythittund.channel nokkutto
nall filter vekkuka time to time satharana kazhikunnathinum kurachu mathram food kodukkuka weeky 25% vellam matti kodukkuka
Pipevellamguppyikpattumo
randu divasam pidichu vechittu upayogikuka
എത്ര mm ന്റെ ഗ്രാസ്സ് ആണ്
6mm. Minimum use akkanam. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
ഫൈറ്റര്‍ ഫിഷുകള്‍ മുട്ടയിട്ടു കഴിഞു ഫീമെയിലിനെ മാറ്റിയിട്ടു കുറച്ചു സമയം കഴിഞു ഫുഡ് കൊടുത്തു മെയിലും ഫീമെയിലും കഴിക്കുന്നില്ല osaki ഫുഡാണ് കൊടുത്തത് .
Fighter fishinu daily food nirbandham alla... Nalla capacity ulla fish aanu...
@@SAJEESHGOVINDAN ok thanks . കുഞ്ഞു ഫൈറ്ററുകള്‍ക്ക് ആദ്യമായി കൊടുക്കാന്‍ പറ്റിയ ഫുഡ് ഏതാണെന്ന് പറഞു തരുമോ ഇത് ഫിഷ് അക്വേറിയത്തില്‍ വാങ്ങാന്‍ കിട്ടുമോ.
@@suparnavineesh3669 Muttayude manjakkaru valare kuranha alavil kodukkam. E larvel powder foodum kodukkam. Shopil vangan kittum
@@SAJEESHGOVINDAN E larvel powder മാത്രം കൊടുക്കാന്‍ പറ്റുമോ ഇത് എത്ര ദിവസം വരെ കൊടുക്കാം.
@@suparnavineesh3669 One month...
അക്വാറിയം പുറത്തുവെച്ചാൽ കുഴപ്പമുണ്ടോ
Ys
VEYIL adichal pacha colour aakum vellam
മോട്ടർ ഫുൾ ടൈം ഓൺ ചെയ്തില്ലില്ലേൽ പ്രശ്നമുണ്ടോ
Illa kuzhappamilla
full time on cheyyanam nirbantham aanu
കൊള്ളാം ബ്രോ
Thank u dear
ഹീറ്ററിന്റെ ആവശ്യം. ഉണ്ടോ ??
Yes
nammude nattiln thanuppu kuduthal allathATHU KONDU AVISHY ILLA
Bro nambar etumo
ഗ്ലാസ് എതു പശ വച്ഛാണ്
Silicon gum
silcon 150 rs nu nattil kittum