അങ്ങയുടെ തുറന്നുപറച്ചിൽ കാണുമ്പൊൾ നിങ്ങളോട് ഒരുപാടു ബഹുമാനം തോന്നുന്നു. അമ്മയോടുള്ള സ്നേഹവും ഭക്തിയും അപാരം.ഒരു കാര്യം എനിക്ക് തോന്നുന്നത് അവരുടെ നന്മകളാണ് നിങ്ങൾക്ക് അപാരമായ സംഗീത സിദ്ധിയായി കിട്ടിയത്. ഉമ്പായി അപാര സിദ്ധിയുള്ള ഗായകനാണെന്നതിൽ ഒരു സംശയവുമില്ല.
എനിക്കെന്നും ജോണിനെ കുറിച്ച് കേൾക്കണം എത്ര ആൾക്കാരാണ് അദ്ദേഹത്തെക്കുറിച്ച് പറയുന്നത് എത്ര വലിയ സൗഹൃദം വലയമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് അദ്ദേഹം വലിയ കച്ചറയും മദ്യപാനിയും വലിയ സാമൂഹ്യവിരുദ്ധനും എന്ന് പറയുകയും ചെയ്യുകയാണെങ്കിൽ കൂടി🙏 അദ്ദേഹത്തെ സ്നേഹിക്കാത്ത അദ്ദേഹത്തെ അറിയാത്ത അല്ലെങ്കിൽ അദ്ദേഹത്തെ സ്മരിക്കാത്ത ഒരാൾ പോലും ജോൺപോൾ മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് കുറച്ചെങ്കിലും നെഗറ്റീവ് പറഞ്ഞിട്ടുള്ളത് ബാക്കി എല്ലാവരും ജോണിനെ കുറിച്ച് നല്ലത് പറഞ്ഞിട്ടുള്ളൂ എവിടെ എന്റെ ജോൺ
എന്നും ജോൺ എബ്രഹാം എത്ര കലാകാരന്മാരാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുകൊണ്ട് അദ്ദേഹത്തെ പറ്റി നല്ലത് പറഞ്ഞത് അല്ലെങ്കിൽ അദ്ദേഹത്തെപ്പറ്റി തീവ്രമായ ആശയങ്ങൾ പറഞ്ഞത് പക്ഷേ ജോൺപോൾ മാത്രമാണ് അദ്ദേഹത്തെ വിമർശിച്ചു പറഞ്ഞത് അദ്ദേഹം മഹാരാജാസ് കോളേജിന്റെ അടുത്ത് വരുമ്പോൾ വളരെയധികം മദ്യപിച്ച് മധുരായി വരുമ്പോഴും അദ്ദേഹം വിജയലക്ഷ്യമായി സംസാരിക്കുന്നത് എം കെ സാനു മാഷും വിജി തമ്പിയും പറയുന്നുണ്ട്
ഇന്ത്യയിൽ ധാരാളം കലാകാരന്മാർ ലഹരിയിൽ ഹോമിക്കപ്പെട്ട കഥ നമുക്കറിയാം. വേറെ പലരുടെയും കുടുംബബന്ധം തകർത്തതും ലഹരി തന്നെയാണ്. ഇന്ത്യാക്കാർക്ക് മിതമായി മദ്യപിക്കാൻ അറിയില്ലെന്നതാണ് അതിന് കാരണം. ഇന്ത്യയിൽ നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കുറവുകൾ നാം എണ്ണിയെണ്ണി പറയുന്നതുപോലെ ലഹരിയുടെ അമിത ഉപയോഗത്തെയും അതിന് പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങളെയും സമൂഹത്തെയും ശക്തമായി എതിർക്കേണ്ടതുണ്ട്. ഉമ്പായിക്ക് ആശംസകൾ. 👍👍 അക്ഷരാർത്ഥത്തിൽ ലോകം കണ്ട മലയാളി സന്തോഷ് ജോർജ് കുളങ്ങരയാണ്. അതുപോലെ കേരളം കണ്ട ഒരു മലയാളിയുണ്ട്. അദ്ദേഹമാണ് "കോട്ടയം ബാബുരാജ് ". അദ്ദേഹം തയ്യാറാക്കിയ ഒരു പുസ്തകമാണ് "കേരള സ്ഥലവിജ്ഞാനകോശം". അദ്ദേഹത്തെപ്പറ്റി ഒരു എപ്പിസോഡ് തയാറാക്കിയെങ്കിൽ എന്നാശിക്കുന്നു. 🌹🌹
ഉമ്പായിക്കായെപറ്റിയെഴുതുവാനുള്ള അക്ഷരങ്ങൾ ഇല്ല സംഗീതത്തിന്റെ കയ മായിരുന്നു ഉമ്പായിക്ക ഈ കയം നിലയില്ലാ കയ മായിരുന്നു. ഈ സംസാരം എത്ര ഡോക്ട്രേറ്റുള്ളവർക്കും ഇത് പോലെ ലളിതമായി സംസാരിയ്ക്കാൻ സാധിക്കില്ല. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട രത്ന പേടകമാണ് ഉമ്പായിക്ക ജാതി വർണ ഉച്ചനീചത്വങ്ങളില്ലാത്ത ആളായിരുന്നു. ഉമ്പായിക്ക ഈ രാത്രി മുഴൻ എഴുതിയാലും ഒന്നു മാവില്ല. കരയുവാൻ കഴിഞ്ഞിരുന്നങ്കിൽ എന്നോർത്ത് പോകുന്നു. സന്തോഷ് കുളങ്ങര സാറിന്റെ ദീർഘവീക്ഷണത്തിന് ഒരു ബിഗ് സലൂട്ട് ഉപായിക്കാക്ക് രക്ത പുഷ്പങ്ങൾ സമർപ്പിയ്ക്കുന്നു. എവിടെയെങ്കിലും കണ്ടുമുട്ടാമെന്നാശിയ്ക്കുന്നു.💐🙏🙏🙏
അങ്ങയുടെ തുറന്നുപറച്ചിൽ കാണുമ്പൊൾ നിങ്ങളോട് ഒരുപാടു ബഹുമാനം തോന്നുന്നു. അമ്മയോടുള്ള സ്നേഹവും ഭക്തിയും അപാരം.ഒരു കാര്യം എനിക്ക് തോന്നുന്നത് അവരുടെ നന്മകളാണ് നിങ്ങൾക്ക് അപാരമായ സംഗീത സിദ്ധിയായി കിട്ടിയത്. ഉമ്പായി അപാര സിദ്ധിയുള്ള ഗായകനാണെന്നതിൽ ഒരു സംശയവുമില്ല.
ഇദ്ദേഹം ജീവിച്ചിരിപ്പില്ല എന്നത് സങ്കടമുണ്ടാക്കുന്നു .. എത്ര മനോഹരമാണ് ആ ശൈലി ❤❤❤❤
Edehm.jvchiruppille.apol.recrd.progm.ano.epozhanu.marichtu
@@sheelasanthosh8723 2018 ൽ മരിച്ചു എന്നാണ് ഓർമ്മ ....
എല്ലാ എപ്പിസോഡും കൂടി ഒരുമിച്ചു ഇടാൻ പറ്റോ കുളങ്ങര ജിക്ക്.. പറ്റില്ല ലേ 😊
ഉമ്പായി 💜
തബലയും ഹാർമണിയവും സ്വരമാധുരിയും സ്നേഹവും കണ്ണീരും കൂടിക്കുഴഞ്ഞു ആത്മാവ് കീഴടങ്ങുന്ന അനുഭവം. One and only umbayi🌹
എനിക്കെന്നും ജോണിനെ കുറിച്ച് കേൾക്കണം എത്ര ആൾക്കാരാണ് അദ്ദേഹത്തെക്കുറിച്ച് പറയുന്നത് എത്ര വലിയ സൗഹൃദം വലയമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് അദ്ദേഹം വലിയ കച്ചറയും മദ്യപാനിയും വലിയ സാമൂഹ്യവിരുദ്ധനും എന്ന് പറയുകയും ചെയ്യുകയാണെങ്കിൽ കൂടി🙏 അദ്ദേഹത്തെ സ്നേഹിക്കാത്ത അദ്ദേഹത്തെ അറിയാത്ത അല്ലെങ്കിൽ അദ്ദേഹത്തെ സ്മരിക്കാത്ത ഒരാൾ പോലും ജോൺപോൾ മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് കുറച്ചെങ്കിലും നെഗറ്റീവ് പറഞ്ഞിട്ടുള്ളത് ബാക്കി എല്ലാവരും ജോണിനെ കുറിച്ച് നല്ലത് പറഞ്ഞിട്ടുള്ളൂ എവിടെ എന്റെ ജോൺ
Orikkalum kanan kazhiyatha akalathekku marnaju poya Umbayee….😢
sangeethathiloode jeevikkunnu ennathanu aashwasam….❤
❤️ ഉമ്മ അമ്മ
അമ്മ അറിയാൻ പാടുന്നത് ❤❤❤
Thanks Safari.
എന്നും ജോൺ എബ്രഹാം എത്ര കലാകാരന്മാരാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുകൊണ്ട് അദ്ദേഹത്തെ പറ്റി നല്ലത് പറഞ്ഞത് അല്ലെങ്കിൽ അദ്ദേഹത്തെപ്പറ്റി തീവ്രമായ ആശയങ്ങൾ പറഞ്ഞത് പക്ഷേ ജോൺപോൾ മാത്രമാണ് അദ്ദേഹത്തെ വിമർശിച്ചു പറഞ്ഞത് അദ്ദേഹം മഹാരാജാസ് കോളേജിന്റെ അടുത്ത് വരുമ്പോൾ വളരെയധികം മദ്യപിച്ച് മധുരായി വരുമ്പോഴും അദ്ദേഹം വിജയലക്ഷ്യമായി സംസാരിക്കുന്നത് എം കെ സാനു മാഷും വിജി തമ്പിയും പറയുന്നുണ്ട്
എത്ര സുധാമയമായിരുന്നാഗാനം.,. 🙏
ഒരു വ്യക്തിയുടെ തകർച്ച ആ കുടുംബത്തിന്റെ തകർച്ചയകു മ്പോൾ എന്നന്നേക്കും ദുഖത്തിന്റ ആഴിയിലേക്കു വലിച്ചെറിയപ്പെടുന്നു.
കവിതകളെ പ്രകമ്പനം കൊള്ളിക്കും ഗസ്സൽ YES
Thanks for the video
കാലഘട്ടത്തിന്റെ പുണ്യം.
ജോൺ എബ്രഹാം❤
ഉമ്പായി.. ജോൺ എബ്രഹാം ആ കണ്ടു മുട്ടൽ ഭാവനയിൽ കണ്ട ഞാൻ.....😇😇
ഒരു മുത്ത് ആയിരുന്നു ഉമ്പായി
patu padumpo mathram audio diffrent reethiyil process cheyamo...
ബാക്ക് ഗ്രൗണ്ട് മ്യൂസിക്
❤🙏
what a human🥰🥰
Love you, man ❤❤❤
ഉമ്പായി ❤
❤❤❤❤❤❤❤❤❤❤❤❤
Pls insert advertisement before program..not in between the program
❤❤❤😍😍😍👍👌
ഇദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് പ്രാധാന്യം കൊടുത്തു ഒരു പ്രോഗ്രാം ചെയ്യുമോ സഫാരി?
ഇന്ത്യയിൽ ധാരാളം കലാകാരന്മാർ ലഹരിയിൽ ഹോമിക്കപ്പെട്ട കഥ നമുക്കറിയാം. വേറെ പലരുടെയും കുടുംബബന്ധം തകർത്തതും ലഹരി തന്നെയാണ്. ഇന്ത്യാക്കാർക്ക് മിതമായി മദ്യപിക്കാൻ അറിയില്ലെന്നതാണ് അതിന് കാരണം. ഇന്ത്യയിൽ നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കുറവുകൾ നാം എണ്ണിയെണ്ണി പറയുന്നതുപോലെ ലഹരിയുടെ അമിത ഉപയോഗത്തെയും അതിന് പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങളെയും സമൂഹത്തെയും ശക്തമായി എതിർക്കേണ്ടതുണ്ട്.
ഉമ്പായിക്ക് ആശംസകൾ.
👍👍
അക്ഷരാർത്ഥത്തിൽ ലോകം കണ്ട മലയാളി സന്തോഷ് ജോർജ് കുളങ്ങരയാണ്. അതുപോലെ കേരളം കണ്ട ഒരു മലയാളിയുണ്ട്. അദ്ദേഹമാണ് "കോട്ടയം ബാബുരാജ് ". അദ്ദേഹം തയ്യാറാക്കിയ ഒരു പുസ്തകമാണ് "കേരള സ്ഥലവിജ്ഞാനകോശം". അദ്ദേഹത്തെപ്പറ്റി ഒരു എപ്പിസോഡ് തയാറാക്കിയെങ്കിൽ എന്നാശിക്കുന്നു.
🌹🌹
എന്താണ് പറയുന്നത് 1977കല്യാണം പിന്നെ പറയുന്നത് 1972 ൽ ഉമ്മ മരിച്ചു അടിയന്തജിരവസ്‌ഥ eന്തുമായിക്കൊള്ളട്ടെ i love his misic
❤❤❤
മുത്ത്
¡
🆆︎🅰︎🅷︎ 🆄︎🆂︎🆃︎🅰︎🅳︎
🆆︎🅰︎🅷︎
👏👏👏❤️👏👏👏
ഉമ്പായിക്കായെപറ്റിയെഴുതുവാനുള്ള അക്ഷരങ്ങൾ ഇല്ല സംഗീതത്തിന്റെ കയ മായിരുന്നു ഉമ്പായിക്ക ഈ കയം നിലയില്ലാ കയ മായിരുന്നു. ഈ സംസാരം എത്ര ഡോക്ട്രേറ്റുള്ളവർക്കും ഇത് പോലെ ലളിതമായി സംസാരിയ്ക്കാൻ സാധിക്കില്ല. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട രത്ന പേടകമാണ് ഉമ്പായിക്ക ജാതി വർണ ഉച്ചനീചത്വങ്ങളില്ലാത്ത ആളായിരുന്നു. ഉമ്പായിക്ക ഈ രാത്രി മുഴൻ എഴുതിയാലും ഒന്നു മാവില്ല. കരയുവാൻ കഴിഞ്ഞിരുന്നങ്കിൽ എന്നോർത്ത് പോകുന്നു. സന്തോഷ് കുളങ്ങര സാറിന്റെ ദീർഘവീക്ഷണത്തിന് ഒരു ബിഗ് സലൂട്ട് ഉപായിക്കാക്ക് രക്ത പുഷ്പങ്ങൾ സമർപ്പിയ്ക്കുന്നു. എവിടെയെങ്കിലും കണ്ടുമുട്ടാമെന്നാശിയ്ക്കുന്നു.💐🙏🙏🙏
👍
പാവം,
ദുനിയാ കിസി കെ പ്യാർ മേ
ജന്നത് സെ കം നഹി.
❤❤❤❤
❤️❤️❤️❤️❤️