ഞാനൊക്കെ മനോരമ ആഴ്ച പതിപ്പ് വായിച്ചു തുടങ്ങുന്നതിനു മുന്നേ എന്റെ അമ്മ ഇന്നസെന്റി ന്റെ കഥകൾ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് ആഴ്ച പതിപ്പിൽ കഥ വരുന്നുണ്ടായിരുന്നു. ഒരുപാടിഷ്ടം മായിരുന്നു ആകഥകൾ. ഇന്ന് പാഠ പുസ്തകത്തിൽ കഥകൾ വന്നു. അതുപഠിപ്പിക്കുമ്പോൾ കുട്ടികളോട് ഓർമയുള്ള കഥകൾ പറയാനും പറ്റി. ഒത്തിരി ഇഷ്ട്ടം 🌹🙏🏻
ഇന്നസെന്റ് അങ്കിൾ ലാൽ sirnte രണ്ട് പടങ്ങളിലെ ഉള്ളു എങ്കിലും മനസ്സിൽ നിന്നും ഒരിക്കലും മായാത്ത അഭിനയ മുഹൂർത്തങ്ങൾ ആണ് സമ്മാനിച്ചത് പ്രേക്ഷകർക്ക്... ഒരിക്കലും മറക്കാത്ത മായാത്ത നടന വിസ്മയം ഇന്നസെന്റ് അങ്കിൾ എന്നും ജീവിക്കുന്നു ഞങ്ങളിൽ.....❤❤❤
ജോസേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ പഴയ ഒറ്റപ്പാലം കാലം ഓർത്ത് പോയി ലാലേട്ടാ സിനിമാ തമാശകൾ എന്ന ഒരു നല്ല പുസ്തകം പ്രതീക്ഷിയ്ക്കുന്നു നെഗറ്റീവുകളുടെ കാലത്ത് ഓർത്തിരിക്കാൻ കഴിയുന്ന നന്മയും സ്നേഹവും നിറഞ്ഞ സിനിമാ കഥകളും ജനം കേൾക്കട്ടെ വായിക്കട്ടെ അതിന് ഒറ്റപ്പാത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു❤
Innocent, Kalabhavan Mani, Mamukkooya, Oduvil, Shankaraadi, Sukumaari.... I always think how many years more would they be remembered.. i wish they would be in the hearts of every malayali.. i wish they make a cinema museum in kerala.. where the legends are honored for their work and their legacy is kept forever..
I am going from one episode to another. I can keep listening to Lalu sir, it's an inspirational, generational story of bygone era..Thank you for your content Sir.
"ആകെ ചെയ്തട്ടുള്ളത് അദ്ദേഹത്തിന്റെ തമാശകൾക്കെ ചിരിച്ചിട്ടുള്ളത് മാത്രം.".... എന്നിട്ടും വളരെ കരുതലോടെ മകനെപോലെ കരുതുന്ന ഇന്നസെന്റ് ചേട്ടനെകുറിച്ച് ഒരു എപ്പിസോഡ് ലാൽ സാറിനെ ചെയ്തെ പറ്റു എന്ന സത്യം മാത്രം ആണ്. ഇവിടെ ആണ് നമുക്ക് ഇഷ്ടം ഉള്ളവർ ഒരിക്കലും മരിക്കാതെ ഇരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നത്. 🙏 ശശികുമാർ...
നമസ്കാരം sr ഇന്നലെ 28/11/24ഞാൻ സർനെ കണ്ടിരുന്നു.. ഉണ്ണികൃഷ്ണൻ സർന്റെ കതിർകുല നിർമ്മാണ കേന്ദ്രത്തിൽ ഉൽഘാടനം.... ഞാൻ ഒടുവിൽ സർന്റെ കാര്യങ്ങൾ സർനോട് പറഞ്ഞു... നല്ല തിരക്ക് ആയിരുന്നു..... എല്ലാ വീഡിയോ യും കാണുന്നുണ്ട്..... അന്തരിച്ച വിജയദാസ് MLA യുടെ ഓഫീസ് കാര്യങ്ങൾ ചെയ്ത പ്രിയദർശൻ SR ആണ് ഞങ്ങളുടെ ഡയറക്ടർ.. അദ്ദേഹം ഒടുവിൽ സർ സ്മാരകം ഫണ്ട് അനുവദിച്ച കാര്യങ്ങൾ പറഞ്ഞു അതാണ് ലാൽ ജോസ് SR ന്റെ ഏറ്റവും വലിയ സംഭാവന ... ഈ നാടിന് 🙏
രാജൻസിത്താര സംവിധാനം ചെയ്ത "ദേവസംഗീതം" നാല് എപ്പിസോഡുള്ള ഏഷ്യാനെറ്റ് സംപ്രേഷണ ചെയ്തവർക്കിന്റെ പൂജക്ക് വന്ന ഇന്നസെന്റ ചേട്ടനെ ചെറുതായാണെങ്കിലും പരിചയപെടാൻ കഴിഞ്ഞ് ത് ഭാഗ്യമായി കരുതുന്നു. പ്രണാമം❤
Great dear Legend Innocent Chettan..Excellent video, narration and presentation dear Lal Sir..really touching one..please take care Sir..God bless you..regards..
@@laljosemecherysir sir ine onnu contact cheyyan orupadu try cheyyukayaanu...kittunnilla ..sir contact or appointment dayavai tharanam. Sir nu tharan oru thirakkadha und njangalude kayyil.
അത് 2025ൽ ഒരു മികച്ച ചിത്രം ചെയ്യുമെന്ന് കരുതുന്നു.... അതിൽ രചന രഘുനാഥ് പലേരി ഗാനങ്ങൾ റഫീക്ക് അഹമ്മദ് സംഗീതം ബിജിബാൽ വസ്ത്രാലംകാരം ഇന്ദ്രൻസ് ജയൻ ചമയം സി.വി.സുദേവൻ കല സംവിധാനം എ . വി . ഗോകുൽ ദാസ് ഛായാഗ്രഹണം വേണു ചിത്ര സംയോജനം രഞ്ജൻ എബ്രഹാം തുടങ്ങിയവർ വരും എന്ന് പ്രത്യാശിയ്ക്കുന്നു
ORU KATHAYUNDE ENTE KAYIL . 50 KAARIYAYA COLLECTOR UM 20 KAARANAYA AUTO DRIVER THAMMILULLA LOVE SUPER LOVE STORY AANE . COLLECTOR AAYITE NITHYA MENONUM. AUTO DRIVER AAYITTE AARAATTE ANNANAUM .
അവസാനം വിളിക്കാതെ വന്ന ആ മഴയുടെ കാലൊച്ചയാണ് ഇന്നസെന്റ് ചേട്ടന്റെ ഓർമകളെയും ഈ വിഡിയോയെയും മനോഹരമാക്കുന്നത്.
*ലാൽ ജോസ് താങ്കൾ നല്ലൊരു ഹിറ്റുമായി ഒരു തിരിച്ചുവരവ് ആവട്ടെ*
ഞാനൊക്കെ മനോരമ ആഴ്ച പതിപ്പ് വായിച്ചു തുടങ്ങുന്നതിനു മുന്നേ എന്റെ അമ്മ ഇന്നസെന്റി ന്റെ കഥകൾ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് ആഴ്ച പതിപ്പിൽ കഥ വരുന്നുണ്ടായിരുന്നു. ഒരുപാടിഷ്ടം മായിരുന്നു ആകഥകൾ. ഇന്ന് പാഠ പുസ്തകത്തിൽ കഥകൾ വന്നു. അതുപഠിപ്പിക്കുമ്പോൾ കുട്ടികളോട് ഓർമയുള്ള കഥകൾ പറയാനും പറ്റി. ഒത്തിരി ഇഷ്ട്ടം 🌹🙏🏻
ഇന്നസെൻ്റ് ഹ്യൂമറിൽ ലോകത്തിൻ്റെ ലെജൻ്റാണ്. നർമ്മമരം
Yess
ഇന്നസെന്റ്.... ശരിക്കും ഒരു പാഠപുസ്തകം ആണ്. ഒരുപാട് പഠിക്കാനുണ്ട്. ചിരിപ്പിക്കാനും അതേസമയം എല്ലാ ദുർഘടങ്ങളെയും തമാശയോടെ നേരിടാനും ഉള്ള കഴിവ് 🙏🙏
ഇന്നസെന്റ് അത്പോലെ
ഒരു നടൻ ഇനിയുണ്ടാകുമോ 🙏🙏
Kidilan actor
ആളുടെ കഥകൾ കേൾക്കുമ്പോൾ താങ്കൾ അനുഭവിക്കുന്ന സുഖം അതു ഞങ്ങൾകു പകരുമ്പോൾ അതിലും സുഖും 😃😃😃🤝👍
ലാൽ സാറിന്റെ സംസാരം ഒരിക്കലും മടുപ്പു പിടിക്കില്ല skip ചെയ്യാതെ കാണുന്ന ഒരു പ്രോഗ്രാം ❤️❤️❤️
ഒറ്റപ്പാലംകാരനായ എന്റെ ഓർമ്മകൾ തൊട്ടുണർത്തുന്ന ലാൽജോസ് സാറിനു ഒരുപാട് നന്ദി
ഇന്നസെന്റ് അങ്കിൾ ലാൽ sirnte രണ്ട് പടങ്ങളിലെ ഉള്ളു എങ്കിലും മനസ്സിൽ നിന്നും ഒരിക്കലും മായാത്ത അഭിനയ മുഹൂർത്തങ്ങൾ ആണ് സമ്മാനിച്ചത് പ്രേക്ഷകർക്ക്...
ഒരിക്കലും മറക്കാത്ത മായാത്ത നടന വിസ്മയം ഇന്നസെന്റ് അങ്കിൾ എന്നും ജീവിക്കുന്നു ഞങ്ങളിൽ.....❤❤❤
ജോസേട്ടനെ കുറിച്ച് പറഞ്ഞപ്പോൾ പഴയ ഒറ്റപ്പാലം കാലം ഓർത്ത് പോയി ലാലേട്ടാ സിനിമാ തമാശകൾ എന്ന ഒരു നല്ല പുസ്തകം പ്രതീക്ഷിയ്ക്കുന്നു നെഗറ്റീവുകളുടെ കാലത്ത് ഓർത്തിരിക്കാൻ കഴിയുന്ന നന്മയും സ്നേഹവും നിറഞ്ഞ സിനിമാ കഥകളും ജനം കേൾക്കട്ടെ വായിക്കട്ടെ അതിന് ഒറ്റപ്പാത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു❤
Innocent, Kalabhavan Mani, Mamukkooya, Oduvil, Shankaraadi, Sukumaari.... I always think how many years more would they be remembered.. i wish they would be in the hearts of every malayali.. i wish they make a cinema museum in kerala.. where the legends are honored for their work and their legacy is kept forever..
Laljose Sir 🥰 ❤️ ❤ ❤ 👍🙏
I am going from one episode to another. I can keep listening to Lalu sir, it's an inspirational, generational story of bygone era..Thank you for your content Sir.
Thank you so much
അനേകായിരം കഥകൾ സമ്മാനിക്കപ്പെടട്ടെ ❤
Innocent സംഭാവനകൾ... 🌺🙏🏼
Innocent chtn GOAT in film industry
❤❤legend
Lal jose ❤
പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം ❤
😂
"ആകെ ചെയ്തട്ടുള്ളത് അദ്ദേഹത്തിന്റെ തമാശകൾക്കെ ചിരിച്ചിട്ടുള്ളത് മാത്രം.".... എന്നിട്ടും
വളരെ കരുതലോടെ മകനെപോലെ കരുതുന്ന ഇന്നസെന്റ് ചേട്ടനെകുറിച്ച് ഒരു എപ്പിസോഡ് ലാൽ സാറിനെ ചെയ്തെ പറ്റു എന്ന സത്യം മാത്രം ആണ്. ഇവിടെ ആണ് നമുക്ക് ഇഷ്ടം ഉള്ളവർ ഒരിക്കലും മരിക്കാതെ ഇരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കുന്നത്. 🙏
ശശികുമാർ...
Preview ithramathram neeti idathe, cheriyanoru glimpse enna reethiyil koduthal kurekoode nannayirunnu ennu palappozhum thonniyittund. Super episode as always 👌
Innocent the Legend 🔥
Truth❤
ലാലു സർ ❤
ഏറെ ചിരിക്കുകയും ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത എപ്പിസോഡ് 🙏🏼
We proud Laljose ❤
Innocent sir ippozhum jeevanode undayirunengil❤❤❤❤❤
നമസ്കാരം sr ഇന്നലെ 28/11/24ഞാൻ സർനെ കണ്ടിരുന്നു.. ഉണ്ണികൃഷ്ണൻ സർന്റെ കതിർകുല നിർമ്മാണ കേന്ദ്രത്തിൽ ഉൽഘാടനം.... ഞാൻ ഒടുവിൽ സർന്റെ കാര്യങ്ങൾ സർനോട് പറഞ്ഞു... നല്ല തിരക്ക് ആയിരുന്നു..... എല്ലാ വീഡിയോ യും കാണുന്നുണ്ട്..... അന്തരിച്ച വിജയദാസ് MLA യുടെ ഓഫീസ് കാര്യങ്ങൾ ചെയ്ത പ്രിയദർശൻ SR ആണ് ഞങ്ങളുടെ ഡയറക്ടർ.. അദ്ദേഹം ഒടുവിൽ സർ സ്മാരകം ഫണ്ട് അനുവദിച്ച കാര്യങ്ങൾ പറഞ്ഞു അതാണ് ലാൽ ജോസ് SR ന്റെ ഏറ്റവും വലിയ സംഭാവന ... ഈ നാടിന് 🙏
Laljose sir inde contact kittan vazhiyundo...?? Oru paadu anveshichulittum kittunnilla atha..onnu help cheyyamo...!!
The versatile actor Innocent Sir, it’s touching story narration Sir
ഇന്നസെന്റ് കഥകൾ😀💞
Dillep -lal José movie varanam Meesha madhvan ekke pole oru gramina movie.. Oru nalla oru story um aayi
രാജൻസിത്താര സംവിധാനം ചെയ്ത "ദേവസംഗീതം" നാല് എപ്പിസോഡുള്ള ഏഷ്യാനെറ്റ് സംപ്രേഷണ ചെയ്തവർക്കിന്റെ പൂജക്ക് വന്ന ഇന്നസെന്റ ചേട്ടനെ
ചെറുതായാണെങ്കിലും പരിചയപെടാൻ കഴിഞ്ഞ് ത് ഭാഗ്യമായി കരുതുന്നു. പ്രണാമം❤
💞💞❤️❤️❤️🔥❤️🔥👏👍
Chettans❤🙋🏻♀️
❤
Great dear Legend Innocent Chettan..Excellent video, narration and presentation dear Lal Sir..really touching one..please take care Sir..God bless you..regards..
Thank you so much for your kind words 😊
@@laljosemecherysir sir ine onnu contact cheyyan orupadu try cheyyukayaanu...kittunnilla ..sir contact or appointment dayavai tharanam. Sir nu tharan oru thirakkadha und njangalude kayyil.
അഴകിയ രാവണനിലെ പോലീസ് scene 🤣.. അതിൽ സാറും ഉണ്ട്..
😂
Very touching....
Thanks💯a lot🚩
ലാലു ചേട്ടൻ പറയുമ്പോൾ തന്നെ ഞാൻ ചിരിച്ചു വലഞ്ഞു.
കുറേ കാലം പിന്നിലേക്ക് പോയി.
പെട്ടെന്ന് പോയി കാലം. എനിക്കും ഫീൽ ചെയ്യുന്നു.
Laljosetta, super episode. Sabari Music Director.
Very good ❤️
ഇന്ന് ഞാൻ ഇന്നസെൻ്റ് ചേട്ടൻ്റെ വീട്ടിൻ്റെ മുൻപിലൂടെ പോയപ്പോൾ,
Dileep best humanbeing aanu. Atrak bond ond ivark❤️
❤️❤️❤️❤️❤️❤️
❤.
🙏🙏🙏🙏🙏🙏
Great life incidents ❤
സാറെ ഒരു നാട്ടിൻപുറത്തുള്ള subject കൾ ദിലീപേട്ടനെ വെച്ച് ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു...❤
♥️♥️❤️❤️♥️♥️❤️❤️
❤️❤️
❤️❤️❤️😄😄
🎉
🙏👍💛
❤🎉❤
👌👌👌👌😍😍😍❤❤❤
Sir Katha kelkumo...?....Avalude ravukalil Seema chechiyum puthumughamayirunnile 😃
😊👍
😊
🙏🙏😰
😂❤😂
Great series
Lal José sir keep it up
Thanks! We're glad you're enjoying it
കുറെ വര്‍ഷങ്ങള്‍ക്കുമുമ്പു് ഇരിങ്ങാലക്കുട പ്രൈവറ്റു സ്റ്റാന്‍ഡിനു വലിയ ഗൈറ്റുണ്ടായിരുന്നു.അന്നു് ഒരുദിനം അച്ഛന്റെ കോടതിക്കേസ്സുകെട്ടിനായി അഡ്വ നെല്ലിയ്ക്കാപ്പിള്ളി പരമേശ്വരമേനോനെ കണ്ടു് തിരിച്ചുവരുമ്പൊ ഗൈറ്റിന്റവിടെ സിഗരറ്റുപുകച്ചു് രണ്ടുപേര്‍.അതിലൊന്നു് മുന്‍സിപ്പല്‍ കൗണ്‍സിലറായ ഇന്നസെന്റ്,മറ്റേതു് ഡേവിഡ് കാച്ചപ്പിള്ളി ആണെന്നോര്‍മ്മ.പരിചിതരായതുതന്നെ തമാശരൂപത്തിലാണു്.ഇന്നസെന്റ് അല്ലെ എന്ന ചോദ്യത്തിനു് "അല്ല,അയാളെ വല്ല പള്ളീലൊ,അമ്പലത്തിലൊ പോയി തെരയു്,ഞാന്‍ പച്ചയായ മനുഷ്യനാ"എന്നു പറഞ്ഞയാളാണു്.ഞാനതിനു മറുപടി പറഞ്ഞതിങ്ങനെ "പള്ളിലു് അച്ഛനും കപ്യാരും,അമ്പലത്തിലു് ശാന്തിക്കാരനും,കഴകക്കാരനും അല്ലാതാരാ"ഇതു കേട്ടതും ഇന്നസെന്റ് ഞാനും തമ്മില്‍ പരിചയപ്പെടേണ്ടതായി വന്നു.
ഇത്രയും ഇഷ്ടം ഉള്ള ലാൽ ജോസ് ന്റെ മിക്കവാറും പടങ്ങളിൽ ഇന്നസെന്റ് സർ ഇല്ല
🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍾
😅
മറയത്തൂർ കനവ് പോലെ കുടിയേറ്റ കഥകൾ ആയി തിരിച്ചു വരുക. നിങ്ങൾക് ഇനി ആണ് സമയം മലയാളം സിനിമ നിങ്ങളെ ആവശ്യം ഉണ്ട്
Sir kalabbhavan mani chettanea koodi ulpeduthumo?
Hi
Laljose films no innocent 😮
വെരി നൈസ്
Aa manushyan marichadu ende manassu vishvasichittilla 😢vishvasikkunnilla ...pulliye idakku tv yiloke kanumbol maricho illayo ennoke Oru doubt thonnum .....oru cinema nadanum marichittunjan karanjittilla idhyeham poyappo😢😢😢😢
അത് 2025ൽ ഒരു മികച്ച ചിത്രം ചെയ്യുമെന്ന് കരുതുന്നു....
അതിൽ
രചന
രഘുനാഥ് പലേരി
ഗാനങ്ങൾ
റഫീക്ക് അഹമ്മദ്
സംഗീതം
ബിജിബാൽ
വസ്ത്രാലംകാരം
ഇന്ദ്രൻസ് ജയൻ
ചമയം
സി.വി.സുദേവൻ
കല സംവിധാനം
എ . വി . ഗോകുൽ ദാസ്
ഛായാഗ്രഹണം
വേണു
ചിത്ര സംയോജനം
രഞ്ജൻ എബ്രഹാം
തുടങ്ങിയവർ വരും
എന്ന് പ്രത്യാശിയ്ക്കുന്നു
മാമുക്കോയയുമായി സിനിമ ചെയ്തില്ലേ സർ
Pattalam und
ബയങ്ക്വര അത്ഭുതം
എപ്പിസോഡ് ഇന്നസെന്റ് എന്നും പൊക്കണതു മുഴുവൻ ആ വൃത്തികെട്ട ദിലീപിനേം.... കൊള്ളാലോ ലാലുവേ...
Thaangalude vrithiyulla manassu thurannu kaanichathinu nanni 😡
താങ്കളുടെ വൃത്തിയുള്ള മനസ്സ് വെളിപ്പെടുത്തിയതിനു നന്ദി
@@laljosemecheryനെഗറ്റീവ് comments ന് പ്രതികരിക്കതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു 😊
ente adikam cinemayil abinayichitilla ..pakshe aa ulla cinemayil oulli armadichu...chandran udikkuna dikille munthiri ...orikkalum marakilla
ലാൽ സർ.
ഇനി ഒരു സിനിമ എടുത്താൽ വില്ലൻ വേഷം ചെയ്യാൻ ഞാൻ തയ്യാറാണ്
ORU KATHAYUNDE ENTE KAYIL .
50 KAARIYAYA COLLECTOR UM 20 KAARANAYA AUTO DRIVER THAMMILULLA LOVE
SUPER LOVE STORY AANE .
COLLECTOR AAYITE NITHYA MENONUM.
AUTO DRIVER AAYITTE AARAATTE ANNANAUM .
ദിലീപ് ചെയ്ത അത്രയും നന്നായില്ല 😂
Dileepenu aake aareyavunnathu ennasent aanu
Chronic bachelorile abinayam valare over aayi thonni
Aano😮
Athu un sahikkable aarunnu
❤❤❤❤❤❤
🙏🙏🙏
🥰🥰🥰🥰
❤
❤❤❤❤🎉
❤❤❤
❤
❤❤❤
❤❤❤🎉
❤️❤️❤️
❤❤❤❤
❤❤❤
♥️
❤❤❤
❤❤❤
❤❤❤❤
❤
❤❤❤
❤