നീയൊരു പുഴയായി ഒന്നിനി ശ്രുതി താഴ്ത്തി മറന്നിട്ടുമെന്തിനോ വിരൽ തൊട്ടാൽ ഒന്ന് തൊടാൻ കല്ലായി കടവത്തെ ആരു പറഞ്ഞു പൂവേ പൂവേ പാലപൂവേ ജീവൻ്റെ ജീവനാം കൂട്ടുകാരി ദേവരാഗമേ മേലെ ശിശിരകാല മേഘമിഥുന പൊടിമീശ മുളക്കണ കാലം പ്രേമിക്കുമ്പോൾ നീയും ഞാനും രാസാത്തി ഉന്നെ ഇനി കണ്ണീരൊന്നും വേണ്ട അങ്ങനെ അങ്ങനെ എൻ്റെ playlistle മനോഹര ഗാനങ്ങൾ.ഈ ശബ്ദം എനിക് അത്രമേൽ പ്രിയമുള്ളതായിരുന്നു💔
❤ നീ ഒരു പുഴയായി തഴുകുമ്പോൾ.. വട്ടയില പന്തലിട്ടു തൊട്ടു തൊട്ടു നാമരുന്നു❤ ❤ആരും....ആരും...കാണാതെ ചുണ്ടതെ ചെമ്പമൊട്ടിന്റെ ..(നന്ദനം) ❤.അറിയാതെ ....അറിയാതെ... ഈ പഴിവിഴ വാർത്തിങ്ങൾ അറിയാതെ.. ഇനിയും എത്രയോ പഴയ ഗാനങ്ങൾ
കാലമിന്നു വരെ മലയാള സംഗീതാസ്വാദകർക്ക് യേശുദാസ് എന്ന ഗാനഗന്ധർവ്വനൊപ്പം ഇഷ്ടക്കൂടുതൽ പറഞ്ഞു തർക്കിയ്ക്കാൻ ഒരേയൊരു പേരേ ഉണ്ടായിട്ടുള്ളൂ... ഉണ്ടായിരുന്നുള്ളൂ... അക്ഷര സ്ഫുടതയുടെ തമ്പുരാൻ, ഭാവ ഗായകൻ പി ജയചന്ദ്രൻ... പ്രിയ ഗായകന് അശ്രു പൂജാ പ്രണാമം...😞🙏
@riyassalim123 കുറച്ചു മുൻപ് ഒരു ചാനലിൽ കണ്ടു യേശുദാസ് എന്ന ഗായകന്റെ അനുജൻ ആത്മഹത്യ ചെയ്ത കാര്യം. കണ്ണ് കാണാത്ത അസുഖമുള്ള ഭാര്യയെ നോക്കാനും വീട് വാടക കൊടുക്കാനും നിത്യവൃത്തിക്ക് പോലും കഴിയാതെ ആ മനുഷ്യൻ ജീവിതം അവസാനിപ്പിച്ചു.
ഭാവ ഗായകൻ ജയചന്ദ്രന് അന്തരിച്ചുവെന്നുള്ള വേദനാത്മക വാർത്ത ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്ക് ഹൃദയത്തിന് അടുപ്പമുള്ളവയായിരുന്നുവെന്നത് തീർച്ച. ജയചന്ദ്രൻ മലയാളത്തിലെ പ്രഗത്ഭ ഗായകരിൽ ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ ചിരപ്രിയമായ ഗായനശൈലിയും, സുന്ദരമായ പാട്ടുകളുമാണ് അദ്ദേഹത്തെ അനവധി ആരാധകരെ സമ്പാദിപ്പിച്ചത്. "ആദരാഞ്ജലികൾ" സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഗംഭീരതയും, മനോഹരതയും എന്നും ഓർമിക്കപ്പെടുന്നു. "പ്രായം നമ്മിൽ മോഹം നൽകി" എന്ന പാട്ട് പോലെയുള്ള അതുല്യമായ ഗാനങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സ്മൃതിയായി നിലനിൽക്കും. ജയചന്ദ്രൻ അനന്തമായ സംഗീതം നമ്മുടെ ഉള്ളിൽ ജീവിച്ചു പോകുമെന്ന് വിശ്വസിക്കാം
ഒരു professional settings ൽ അത് possible അല്ല. വാർത്ത വായിക്കുമ്പോഴോ അതുപോലെ അവരുടെ ജീവചരിത്രം പറയുമ്പോഴോ ഈ 'ഏട്ടൻ, സർ' എന്ന വിളി പ്രേക്ഷകർക്ക് അരോചകം ആയി തോന്നും. അല്ലാതെ അവർക്കു മര്യാദ ഇല്ലാഞ്ഞിട്ടല്ല.
@@mohammedshafiev2284 ജയചന്ദ്രന്റെ കുറെ നല്ല പാട്ടുകൾ തരംഗിണിയിലൂടെ വന്നിട്ടുണ്ടല്ലോ.. Eg:നഖക്ഷതങ്ങൾ,കടത്തനാടൻ അമ്പാടി, രാജശിൽപി അങ്ങനെ തുടങ്ങി കുറെ പടങ്ങളിലെ ജയേട്ടന്റെ സോങ്‌സ് തരംഗിണിയിലൂടെ വന്നിട്ടുണ്ട്..
യേശുദാസ് ആരുടേയും വഴി മുടക്കിയിട്ടില്ല താരംഗണി ഉണ്ടാവുന്നതിന് മുൻപും പിൻപും ജയചന്ദ്രൻ യേശുദാസിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു 2 മാസം മുമ്പ് വരെ അദ്ദേഹം പാടുന്നുണ്ടായിരുന്നു ആദരാഞ്ജലികൾ 🙏
ഒരു അമ്മയിൽ ജനിച്ച സ്വന്തം സഹോദരനോടില്ലാത്ത ദു:ഖവും സ്നേഹവും ആദരവും അഗസ്റ്റിൻ മാഷിന്റെ മകന് ജയചന്ദ്രനോട് ഉണ്ട് എന്ന് എനിക്ക് വിശ്വാസമില്ല ടോ......... Mr യേശുദാസ്.
പക്ഷെ പാട്ട് റിക്കോർഡ് ചെയ്ത് സ്‌റ്റേജിൽ അഭിനയിച്ചു എന്ന് പറഞ്ഞു എന്തോ മാഹാ അപരാധം ചെയ്തു എന്ന മട്ടിൽ ഇദ്ദേഹം ജയച്ചന്ദ്രനെ പറഞ്ഞ വാക്കുകൾ മറക്കാൻ കഴിയില്ല.
യേശുദാസിന് ഒരിക്കലും ഭീഷണി ഇല്ലാത്ത വേറിട്ട ശബ്ദമായിരുന്നു ജയചന്ദ്രൻ പിന്നെ Mg - Sp ഇവരൊക്കെ 'ശബ്ദ സാമ്യമുള്ളവരുടെ ഗതി എന്തായിരുന്നു എന്നും കൂടി അനുസ്മരിക്കുന്നു. ആദരാജ്ഞലികൾ
മലർവാക കൊമ്പത്ത് ❤സുപ്രഭാതം 🌹അനുരാഗഗാനം പോലെ 🌹കരിമുകിൽ കാട്ടിലെ 🌹ചന്ദനത്തിൽ, ഇഷ്ട്ടപ്രാണേശ്വരി ❤️മധുരമായ ഗാനങ്ങൾ സമ്മാനിച്ച ജയചന്ദ്രൻ സാറിന് ആദരാജ്ഞലികൾ 🌹🌹🌹🙏🙏🙏😭😭
ഭാവഗായകൻ എന്നെന്നേക്കുമായി ഉറക്കമായി... ആദരാജ്ഞലികൾ 🙏🙏🙏 ദാസേട്ടാ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
മലയാളത്തിന്റെ അനശ്വര ഗായകൻ ജയചന്ദ്രൻ മാഷ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏🙏🙏
നീയൊരു പുഴയായി
ഒന്നിനി ശ്രുതി താഴ്ത്തി
മറന്നിട്ടുമെന്തിനോ
വിരൽ തൊട്ടാൽ
ഒന്ന് തൊടാൻ
കല്ലായി കടവത്തെ
ആരു പറഞ്ഞു
പൂവേ പൂവേ പാലപൂവേ
ജീവൻ്റെ ജീവനാം കൂട്ടുകാരി
ദേവരാഗമേ മേലെ
ശിശിരകാല മേഘമിഥുന
പൊടിമീശ മുളക്കണ കാലം
പ്രേമിക്കുമ്പോൾ നീയും ഞാനും
രാസാത്തി ഉന്നെ
ഇനി കണ്ണീരൊന്നും വേണ്ട
അങ്ങനെ അങ്ങനെ എൻ്റെ playlistle മനോഹര ഗാനങ്ങൾ.ഈ ശബ്ദം എനിക് അത്രമേൽ പ്രിയമുള്ളതായിരുന്നു💔
❤ നീ ഒരു പുഴയായി തഴുകുമ്പോൾ..
വട്ടയില പന്തലിട്ടു തൊട്ടു തൊട്ടു നാമരുന്നു❤
❤ആരും....ആരും...കാണാതെ ചുണ്ടതെ ചെമ്പമൊട്ടിന്റെ ..(നന്ദനം)
❤.അറിയാതെ ....അറിയാതെ... ഈ പഴിവിഴ വാർത്തിങ്ങൾ അറിയാതെ..
ഇനിയും
എത്രയോ പഴയ ഗാനങ്ങൾ
ഓലഞ്ഞാലി കുരുവി... ❤
കണ്ണിൽ കാശിതുമ്പകൾ from ഡ്രീംസ്, പൊന്നുഷ സെന്നോ from മേഘമൽഹർ
നീ മണിമുകിലാടകൾ from വെള്ളിത്തിര.....😢😢😢😢🙏🏻🙏🏻🙏🏻
Harsha bashpam thooki
Karimukil Kattile
Kodiyile Malligapoo
😢😢😢😢
യേശുദാസിന്റെ പിറന്നാളാണെന്നോർത്തിരിക്കെ ജയചന്ദ്രൻ ഇനിയില്ലെന്ന വാർത്ത വരുന്നു!😢 Dasettan - Jayettan❤
പകരം വയ്ക്കാന്‍ ഇല്ല ആദരാഞ്ജലികള്‍ jayettan ❤😢🌹🌹
ഭാവഗായകൻ ശ്രീ പി.ജയചന്ദ്രന് കോടി കോടി പ്രണാമങ്ങൾ
മലയാളിയെ സുപ്രഭാതം പാടി ഉണർത്തിയ പ്രിയ ജയേട്ടന് പ്രണാമം 🙏🙏🙏🙏❤❤❤
പാടിയ പാട്ട് എല്ലാം ഹിറ്റ് ഉള്ള ഒരേ ഒരു ഗായകൻ ❤️❤️❤️പ്രണാമം
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ...ഭാവഗായകന് പ്രണാമം 🙏🙏🙏
കാലമിന്നു വരെ മലയാള സംഗീതാസ്വാദകർക്ക് യേശുദാസ് എന്ന ഗാനഗന്ധർവ്വനൊപ്പം ഇഷ്ടക്കൂടുതൽ പറഞ്ഞു തർക്കിയ്ക്കാൻ ഒരേയൊരു പേരേ ഉണ്ടായിട്ടുള്ളൂ... ഉണ്ടായിരുന്നുള്ളൂ... അക്ഷര സ്ഫുടതയുടെ തമ്പുരാൻ, ഭാവ ഗായകൻ പി ജയചന്ദ്രൻ... പ്രിയ ഗായകന് അശ്രു പൂജാ പ്രണാമം...😞🙏
സ്മൃതിതൻ ചിറകിലേറി അദ്ദേഹം യാത്രയായി 😢
പണ്ട് ദൂരദർശനിൽ കേട്ടിട്ടുണ്ട്
@@halofriendsയൂട്യൂബിൽ ഉണ്ട്
One of the best
എൻ്റെ പ്രിയപ്പെട്ട ഗായകൻ
ഒരാളുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ😢 ആളുകളെ കാണിക്കാൻ വേണ്ടിയെങ്കിലും പുഞ്ചിരിക്കാതെ നിന്ന് കൂടെ അവതാരകർക്കു 😢
TWO great Legents ജയചന്ദ്രൻ. ദാസ്
ആദരാഞ്ജലികൾ സർ ❤️💐🙏🏻The ലെജൻഡ് 🙏🏻🙏🏻🙏🏻
ഭാവ ഗായകൻ ജയചന്ദൻ സർ പ്രണാമം 🙏
ഭാവഗന്ധർവ്വഗായകൻ. 🌹🌹🌹😊
ഭാവ ഗായകന് ആദരാഞ്ജലികൾ
ആദരാജ്ഞലികൾ🙏🙏🙏🌹🌹🌹
ഇപ്പോഴെങ്കിലും ഒന്ന് വന്നൂടെ ദാസേട്ട... നാട്ടിൽ 😨😨😨😨
സംഗീതമേ ഇന്ന് നിനക്ക് സന്തോഷവും ദുഃഖം വും ഉള്ള ദിവസം ആണ്
ആദരാഞ്ജലികൾ 🌹🌹🌹
ഭാവ ഗായകൻ 🌹🌹🌹😔
സഹോദര സ്നേഹമാണ് യേശുദാസ്ന് ഉള്ളതെങ്കിൽ ഒരു സ്നേഹവും ഇല്ല എന്നർത്ഥം.
പോടാ ചൊറിയാ. നീ നിന്റെ സഹോദരങ്ങളെ സ്നേഹിക്കാൻ നോക്ക് പൊട്ടാ
Athentha
@@riyassalim123 സ്വന്തം സഹോദരനെ പോലും യേശുദാസ് സ്നേഹിച്ചിട്ടില്ല.
പിന്നെ ജയചന്ദ്രൻ ന്റെ വളർച്ചക്ക് യേശുദാസ് പാര വെക്കുന്നതും വാർത്തയിൽ കണ്ടിട്ടുണ്ട്
@riyassalim123 കുറച്ചു മുൻപ് ഒരു ചാനലിൽ കണ്ടു യേശുദാസ് എന്ന ഗായകന്റെ അനുജൻ ആത്മഹത്യ ചെയ്ത കാര്യം. കണ്ണ് കാണാത്ത അസുഖമുള്ള ഭാര്യയെ നോക്കാനും വീട് വാടക കൊടുക്കാനും നിത്യവൃത്തിക്ക് പോലും കഴിയാതെ ആ മനുഷ്യൻ ജീവിതം അവസാനിപ്പിച്ചു.
ഇന്ന് ദാസേട്ടന്റെ birthday ആണ്
😢😢
❤❤❤
ശുന്യത 😔😔😔😔
മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോൾ ദാസേട്ടൻ എന്നും ജയേട്ടൻ എന്ന് കൂടി ചേർക്കു,
ഞാൻ പറയാൻ വന്ന കമന്റ്
News ഒക്കെ official ആണ്. അതിൽ എന്തിനാ ഏട്ടൻ എന്ന് ചേർക്കുന്നത്
Pranamam 😢🙏
ഓർമ്മകൾ മാത്രം
Mr Abhilashh അതിന് താൻ ചിരിക്കുന്നത് എന്തിനാണ്.
Jayetta sahikanavunnilla😢❤❤❤kanner pushpanjali
🙏🌹പ്രണാമം 🌹🙏
Pranamam jayetta 🙏🌹
Ekkalatheyum bhavagayakanu
Pranamam
RIP 😢 CONDOLENCES AND PRAYERS 🙏🙏🌹🌹🌹
ഭാവ ഗായകൻ ജയചന്ദ്രന് അന്തരിച്ചുവെന്നുള്ള വേദനാത്മക വാർത്ത ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്ക് ഹൃദയത്തിന് അടുപ്പമുള്ളവയായിരുന്നുവെന്നത് തീർച്ച. ജയചന്ദ്രൻ മലയാളത്തിലെ പ്രഗത്ഭ ഗായകരിൽ ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ ചിരപ്രിയമായ ഗായനശൈലിയും, സുന്ദരമായ പാട്ടുകളുമാണ് അദ്ദേഹത്തെ അനവധി ആരാധകരെ സമ്പാദിപ്പിച്ചത്.
"ആദരാഞ്ജലികൾ" സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഗംഭീരതയും, മനോഹരതയും എന്നും ഓർമിക്കപ്പെടുന്നു. "പ്രായം നമ്മിൽ മോഹം നൽകി" എന്ന പാട്ട് പോലെയുള്ള അതുല്യമായ ഗാനങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സ്മൃതിയായി നിലനിൽക്കും.
ജയചന്ദ്രൻ അനന്തമായ സംഗീതം നമ്മുടെ ഉള്ളിൽ ജീവിച്ചു പോകുമെന്ന് വിശ്വസിക്കാം
രണ്ടുപേരെയും ദാസ്സേട്ടനെന്നോ ജയേട്ടൻ എന്നോ വിളിച്ചു അഭിസംബോധന ചെയ്യാമായിരുന്നു...
Aa maryada okke ivar enne marannu
ഒരു professional settings ൽ അത് possible അല്ല. വാർത്ത വായിക്കുമ്പോഴോ അതുപോലെ അവരുടെ ജീവചരിത്രം പറയുമ്പോഴോ ഈ 'ഏട്ടൻ, സർ' എന്ന വിളി പ്രേക്ഷകർക്ക് അരോചകം ആയി തോന്നും. അല്ലാതെ അവർക്കു മര്യാദ ഇല്ലാഞ്ഞിട്ടല്ല.
Vivaram illaalo
സത്യം
@@kmkriskmറിപ്പോർട്ടർ ചാനലിലെ ഡോക്ട്ടർ വിളി പോലെ
പ്രണാമം സർ 🙏
💔🙏💔🌹 pranamam 🤲🙏
Pranamam
സ്മൃതി തൻ ചിറകിലേറി
Pranamam sir
❤
🙏
തരംഗിണി ഉണ്ടാക്കി ജയചന്ദ്രന്റെ എന്നല്ല ഒരു പാട് ഗായകരെ യേശുദാസ് വഴിമുടക്കി അതാണ് യഥാർത്ഥം
സ്വാർത്ഥനും നമ്പൂരി പ്രിയനുമായ യേശുദാസ് ...എത്ര ഈശ്വരഭജനം ചെയ്താലും ഒരുപാടുപേരുടെ ശാപം ഉണ്ട്
വെറും ചെറ്റയാണ് ഈ ദാസൻ
@@mohammedshafiev2284 ജയചന്ദ്രന്റെ കുറെ നല്ല പാട്ടുകൾ തരംഗിണിയിലൂടെ വന്നിട്ടുണ്ടല്ലോ.. Eg:നഖക്ഷതങ്ങൾ,കടത്തനാടൻ അമ്പാടി, രാജശിൽപി അങ്ങനെ തുടങ്ങി കുറെ പടങ്ങളിലെ ജയേട്ടന്റെ സോങ്‌സ് തരംഗിണിയിലൂടെ വന്നിട്ടുണ്ട്..
യേശുദാസ് ആരുടേയും വഴി മുടക്കിയിട്ടില്ല താരംഗണി ഉണ്ടാവുന്നതിന് മുൻപും പിൻപും ജയചന്ദ്രൻ യേശുദാസിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു 2 മാസം മുമ്പ് വരെ അദ്ദേഹം പാടുന്നുണ്ടായിരുന്നു ആദരാഞ്ജലികൾ 🙏
@@michord740നിർത്തി പോടോ നേരിട്ട് കണ്ട പോലെ ആണല്ലോ ഓരോ കുത്തി തിരുപ്പു. ജയചന്ദ്രൻ തന്നെ യേശുദാസ് ചെയ്ത നന്മ പറഞ്ഞിരുന്നു പുള്ളിയോട് തന്നെ.
🙏🙏😥
Pranaamam
പ്രണാമം
ജയചന്ദ്രൻ്റെ അവസരം മുടക്കിയ ഗന്ധർവൻ കേശുദാസൻ
അത് നിൻ്റെ തന്ത
Condolences ⚘⚘⚘
RIP LEGEND...
🙏🙏🙏🙏🙏🙏
Padan kazhivullavar padum Bhavagayakane oru bhavame ollu
Dasettan annu paraado. Our own DAS Sir
ജയചന്ദ്രൻ സാർ മനുഷ്യ സ്‌നേഹി ആയിരുന്നു. യേശുദാസ് അങ്ങനെ അല്ല
Ah souherdham ahyathu kondanu yesudas day pirannal dina thinday talennu marichathu .
🙏🙏🙏🙏😢😢
Smruthithan chirakileri
ദാസേട്ടന്റെ പുതിയ വീഡിയോ tv19 കണ്ടിരുന്നല്ലോ അതിനെക്കുറിച്ച് എന്താണ് അഭിപ്രായം
Birthday thanne video upload cheithathil durudhyesham undu
അമേരിക്കയിൽ നിന്നും അദ്ദേഹം വരുന്നില്ലേ ?
പെട്ടെന്ന് ഓടിവരാൻ യങ് ആയ മനുഷ്യൻ അല്ല. പുള്ളിക്കൊക്കെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും 85 വയസ്സുള്ള ആൾ ആണ്.
രാധാകൃഷ്ണൻ ചേട്ടൻ ഇപ്പോഴും 80s തന്നെ ആണോ
Kapadan... Yesudas
ഒരു അമ്മയിൽ ജനിച്ച സ്വന്തം സഹോദരനോടില്ലാത്ത ദു:ഖവും സ്നേഹവും ആദരവും അഗസ്റ്റിൻ മാഷിന്റെ മകന് ജയചന്ദ്രനോട് ഉണ്ട് എന്ന് എനിക്ക് വിശ്വാസമില്ല ടോ......... Mr യേശുദാസ്.
Yes
Swantham brother marrichittu thirinju nokkiyilla Evan...
Health is more important... Healthy ayrunnu bt evdeyo asradha patty.. Poyi..
കാവ്യപുസ്തകമല്ലോ ജീവിതം ഇതിൽ കണക്ക്
എഴുതാൻ ഏടുകൾ എവിടെ...പ്രണാമം..
പക്ഷെ പാട്ട് റിക്കോർഡ് ചെയ്ത് സ്‌റ്റേജിൽ അഭിനയിച്ചു എന്ന് പറഞ്ഞു എന്തോ മാഹാ അപരാധം ചെയ്തു എന്ന മട്ടിൽ ഇദ്ദേഹം ജയച്ചന്ദ്രനെ പറഞ്ഞ വാക്കുകൾ മറക്കാൻ കഴിയില്ല.
Appol jayachandranum paranjottundallo yesudas and raveendran avar kaanikkunath music alla ciecus aanu enna reethi il
@iyeraishu1 അത് നമുക്ക് അവർ രണ്ടും മരിക്കുമ്പോൾ ജയചന്ദ്രൻ അഭിപ്രായം പറഞ്ഞാൽ പറയാം.
ജയചന്ദ്രനെ പാടിക്കാതെ വീട്ടിലിരുത്തിയ യേശുദാസ്..
ഈ പുളിര് വാചകം മാത്രമേ ഉള്ളു...
അറുത്ത കൈക്ക് ഉപ്പ് തേക്കില്ല....😡😡😡😡
ദാച്ചേട്ടൻ....
ആദ്യം ഒരു നല്ല Human being ആകണം... 😡
Ahdharajali
അഹങ്കാരത്തിന്റെ ആൾരൂപത്തിന് അഡ്വാൻസ് കൂദറാഞ്ജലികൾ🌹🌹🌹
അയാൾ നിനെ കണ്ടപ്പോ എഴുനേറ്റ് നിക്കാത്തത് കൊണ്ടാണോ 😅😅
@@vishnubalakrishnan4523
അതെ,
ശരിയാ
എന്തും പറയുന്ന മനുഷ്യർ
കുറ്റം പറയാനായി
അയ്യോ നീ പറഞ്ഞാൽ അദ്ദേഹം തകരും. ഒന്ന് പോടാപ്പാ
യേശുദാസിന് ഒരിക്കലും ഭീഷണി ഇല്ലാത്ത വേറിട്ട ശബ്ദമായിരുന്നു ജയചന്ദ്രൻ പിന്നെ Mg - Sp ഇവരൊക്കെ 'ശബ്ദ സാമ്യമുള്ളവരുടെ ഗതി എന്തായിരുന്നു എന്നും കൂടി അനുസ്മരിക്കുന്നു. ആദരാജ്ഞലികൾ
Uwwuvve സ്വന്തം അനിയനെ തിരിഞ്ഞു നോക്കാത്ത ആൾ ആണ്. അമേരിക്കയിൽ ഇരുന്നു അനുശോചിക്കാൻ ചിലവൊന്നുമില്ലല്ലോ 🙏
Pranamam🙏🙏🙏
Pranamam🙏❤
Pranamam
🙏🙏🙏
😢😢😢
😢😢🙏🙏🙏
🙏