ആദ്യമായി കടലിൽ പോകുന്നതാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടാവാം വീഡിയോ ഇഷ്ടമായാൽ subscribe ചെയ്യണേ. ❤️ തല കറങ്ങി അധികം സംസാരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് അയി രേഖപ്പെടുത്തണെ❤️@flyfishing
കുഞ്ഞു മീനുകള പിടിക്കാതിരുന്നാൽ ഭായിൽ എത്ര മീൻ ഉണ്ടാകും. കുഞ്ഞു മീനുകളെ പിടിക്കാതിരിക്കാൻ എല്ലാ മീൻ പിടുത്ത കാരും ഒരുമിച്ചു തീരുമാനം എടുക്കണം. അപ്പോൾ നിങ്ങൾക്കു തന്നെ ഇഷ്ടംപോലെ വലിയ മീനുകളെ പിടിക്കാല്ലോ. കുഞ്ഞങ്ങളെല്ലെം വളർന്നു വലുതാകട്ടെ. 🙏🙏
അടിപൊളിയായിട്ടുണ്ട് വീഡിയോ ഒരു രക്ഷയുമില്ല.... ഇനിയും എന്റെ കൂടെ വരണം.... പെട്ടെന്നുള്ള ഒരു വരവായിരുന്നു അതും അത്രയും ദൂരെ നിന്ന് ഇങ്ങോട്ട്.. ആറുമണിക്ക് ഞാൻ ഫോൺ വിളിച്ചപ്പോൾ രാത്രി അവിടുന്ന് ട്രെയിനും പിടിച്ച് എന്റെ വീട്ടിലെത്തിയപ്പോൾ 12 മണിയോളമായി അവിടുന്ന് പിന്നെ ഉറക്കം ഒഴിച്ച് വെളുപ്പിന് നാലുമണിക്ക് വള്ളത്തിലേക്ക് . കടൽ ചൊരുക്ക് അനുഭവപ്പെട്ടിട്ടും പതറാതെ പിടിച്ചു അവസാനം വരെ നിന്നു 🥰ചേട്ടൻ കഷ്ടപ്പാട് ദൈവം കാണാതിരിക്കില്ല🥰🥰🥰🥰
ഹോ... വല്ലാത്ത കാഴ്ച. പാവം കടലിൻ്റെ മക്കൾ... എത്ര അപകടം നിറഞ്ഞ ജോലിയാണ്... സമ്മതിച്ചിരിക്കുന്നു... ഒപ്പം അത്ഭുത കാഴ്ച സമ്മാനിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐🙏❤️👍

@@tradeiinstockwe have to keep the eco system in balance so its not a problem if we catch small fishes or more fishes because the sea have more than enough fishes. Its not good if fishes grows like that thats all... Malayalam type cheyyan keyboardil patunnila so English type cheythedhil shemikkanam 😊✌️

Wow 🥺🥺🥺 fentastic ഗംഭീര വീഡിയോ. അഭിനന്ദനങ്ങൾ. നല്ല ബുദ്ധിമുട്ടും അദ്ധ്വാനവും ഉള്ള ജോലിയാണ് ബോട്ടിൽ പോയി മീൻ പിടിക്കുന്നത് മീൻ ധാരാളം കിട്ടിയാൽ സന്തോഷം.കിട്ടിയില്ലെങ്കിലോ കൈനഷ്ടവും സങ്കടവും. എന്തായാലും ഈ അപൂർവ കാഴ്ച ഷൂട്ടിംഗ്ലൂടെ കാണാൻ സാധിച്ചു.ഇനിയും ഇത്തരം നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. അടിപൊളി ബ്രോ.
സത്യം പറയാല്ലോ കുറെ കാലത്തിനു ശേഷം നല്ലൊരു വീഡിയോ കണ്ടു.മനസ്സിനും കണ്ണിനും കൺകുളിർമ തരുന്ന ഒരു വീഡിയോ.ഈ വീഡിയോ കണ്ടിട്ട് സന്തോഷം ആണോ സങ്കടം ആണോ വന്നത് എന്നറിയില്ല. ഒരുപാട് പേര് സ്വന്തം ജീവൻ പണയം വെച്ച് നടുക്കടലിൽ പോയി മീൻ പിടിക്കുന്ന രംഗം😔😔😔ഇത്രയും കഷ്ടപ്പെട്ട് മീൻ പിടിച്ചു കൊണ്ട് വരുന്ന എല്ലാ തൊഴിലാളികൾക്കും ഒരു big salute🤝🤝ഇത്തരം ഒരു വീഡിയോ ജനങ്ങളിലേകെത്തിച്ച താങ്കൾക്കും ഒരു big thanks🤩. ഇനിയും ഇത് പോലുള്ള വീഡിയോ കൾ ചെയ്യുക 👍👍
എനിക്കും അദ്യ അനുഭവം ആയിരുന്നു. ഇവരുടെ കഷ്ടപ്പാടുകളും കടലിൽ പണിയുന്നത് എല്ലാം നേരിൽ കാണുമ്പോഴേ മനസിലാകൂ. മീൻ കിട്ടാത്ത ഒരുപാട് ആഴ്ചകൾ ഉണ്ടാകാം. Thank for ur valuble support 😍
മ ജീവിത സാഹചര്യം വെച്ചാണ് ആളുകൾ ഓരോ തൊഴിൽ തിരഞ്ഞെടുക്കുന്നത്, എല്ലാ തൊഴിൽ ചെയ്യുന്നവരും ഹീറോ തന്നെയാണ്. തൂക്കാം കുത്തായ മലയിൽ നിന്ന് തേൻ എടുക്കുന്നവർ ഉണ്ട് ഇവർക്ക് അത് എളുപ്പമാണോ, അതുപോലെ എത്രയോ ജോലികൾ, എല്ലാവരും ഹീറോ കൾ ആണ്..

കേരളത്തിൽ ആദ്യമായ് കടൽ ചാകര ലൈവ് ആയി shoot ചെയ്ത് അത് നമ്മടെ അടുത്തേക്ക് എത്തിച്ച fly fishing channelil നിന്നും ഇനിയും ഇങ്ങനെ ഉള്ള videos പ്രേതീക്ഷിക്കുന്നു ❤️❤️
@@Flyfishing. പക്ഷെ ഞാൻ ആദ്യമായി ആണ് ഇത്രയും ചാകര അതും ഒരു youtube channel il കാണുന്നത്, Facebook il um മറ്റും ഇതിന് മുൻപ് കണ്ടിട്ടുണ്ട് പക്ഷെ ആദ്യമായാണ് ഒരു മലയാളം youtube channel il ❤️❤️❤️
നമ്മുടെ @Fly Fishing Channelil..... ഇതുവരെ ചെയ്ത .... വീഡിയോകളിലെ ഏറ്റവും Thrilling ആയിട്ടു ഉള്ള വിഡിയോയും ഏറ്റവും Effort എടുത്ത് ചെയ്ത വീഡിയോ.... ചേട്ടാ നല്ല വീഡിയോ... ഇനിയും ഇങ്ങനത്തെ.... വീഡിയോസ് ഒക്കെ ചെയ്യാൻ ശ്രെമിക്കുക 🥰🥰🥰
@@zaidajmalzaid3479 തുടക്കക്കാരൻ അണ് ഞാനും അവനും അവൻ ഇന്നലെ ഇട്ട വീഡിയോയിൽ ഈ പറഞ്ഞ കാര്യം അവൻ ശ്രേധിച്ചിട്ടുണ്ട് താങ്ക്സ് ബ്രോ ഫോർ ur valauble comments ❤️
ആദ്യമായി കടലിൽ പോകുന്നതാണ്. തെറ്റുകുറ്റങ്ങൾ ഉണ്ടാവാം വീഡിയോ ഇഷ്ടമായാൽ subscribe ചെയ്യണേ. ❤️
തല കറങ്ങി അധികം സംസാരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് അയി രേഖപ്പെടുത്തണെ❤️@flyfishing
Subscribe ചെയ്തിരിക്കുന്നു ഇഷ്ടം തോന്നി അവരുടെ കഷ്ടപ്പാടു കാട്ടിത്തന്നത്👍👍👍
@@sushamamohan991 thanks ❤️
കുഞ്ഞു മീനുകള പിടിക്കാതിരുന്നാൽ ഭായിൽ എത്ര മീൻ ഉണ്ടാകും. കുഞ്ഞു മീനുകളെ പിടിക്കാതിരിക്കാൻ എല്ലാ മീൻ പിടുത്ത കാരും ഒരുമിച്ചു തീരുമാനം എടുക്കണം. അപ്പോൾ നിങ്ങൾക്കു തന്നെ ഇഷ്ടംപോലെ വലിയ മീനുകളെ പിടിക്കാല്ലോ. കുഞ്ഞങ്ങളെല്ലെം വളർന്നു വലുതാകട്ടെ. 🙏🙏
വിജയം ഉണ്ടാകട്ടെ ജയ് ശ്രീറാം ❤️❤️❤️🙏🙏🙏🙏🙏😍💪👌
❤️👍✅
അടിപൊളിയായിട്ടുണ്ട് വീഡിയോ ഒരു രക്ഷയുമില്ല.... ഇനിയും എന്റെ കൂടെ വരണം.... പെട്ടെന്നുള്ള ഒരു വരവായിരുന്നു അതും അത്രയും ദൂരെ നിന്ന് ഇങ്ങോട്ട്.. ആറുമണിക്ക് ഞാൻ ഫോൺ വിളിച്ചപ്പോൾ രാത്രി അവിടുന്ന് ട്രെയിനും പിടിച്ച് എന്റെ വീട്ടിലെത്തിയപ്പോൾ 12 മണിയോളമായി അവിടുന്ന് പിന്നെ ഉറക്കം ഒഴിച്ച് വെളുപ്പിന് നാലുമണിക്ക് വള്ളത്തിലേക്ക് . കടൽ ചൊരുക്ക് അനുഭവപ്പെട്ടിട്ടും പതറാതെ പിടിച്ചു അവസാനം വരെ നിന്നു 🥰ചേട്ടൻ കഷ്ടപ്പാട് ദൈവം കാണാതിരിക്കില്ല🥰🥰🥰🥰
Strain again' gain again 😊🔥❤️
കടലിന്റെ പുന്നാര മക്കൾക്ക് big salute. ഈ അതി മനോഹര കാഴ്ച പകർന്നു തന്ന സഹോദരങ്ങൾക്ക് ആയിരം നന്ദി.
Thanks 😊
ഹോ... വല്ലാത്ത കാഴ്ച. പാവം കടലിൻ്റെ മക്കൾ... എത്ര അപകടം നിറഞ്ഞ ജോലിയാണ്... സമ്മതിച്ചിരിക്കുന്നു... ഒപ്പം അത്ഭുത കാഴ്ച സമ്മാനിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐🙏❤️👍
ഭീകരത നേരിൽ കാണുമ്പോഴേ മനസിലാകൂ 😊.. thanks for ur valuble comment
കുഞ്ഞു മീനുകള പിടിക്കാതിരുന്നാൽ ഭായിൽ എത്ര മീൻ ഉണ്ടാകും. കുഞ്ഞു മീനുകളെ പിടിക്കാതിരിക്കാൻ എല്ലാ മീൻ പിടുത്ത കാരും ഒരുമിച്ചു തീരുമാനം എടുക്കണം. അപ്പോൾ നിങ്ങൾക്കു തന്നെ ഇഷ്ടംപോലെ വലിയ മീനുകളെ പിടിക്കാല്ലോ. കുഞ്ഞങ്ങളെല്ലെം വളർന്നു വലുതാകട്ടെ. 🙏🙏
@@tradeiinstockwe have to keep the eco system in balance so its not a problem if we catch small fishes or more fishes because the sea have more than enough fishes. Its not good if fishes grows like that thats all... Malayalam type cheyyan keyboardil patunnila so English type cheythedhil shemikkanam 😊✌️
കാണാൻ കൊതിച്ച അതിമനോഹരമായ കാഴ്ചകൾ. കൊതിയാവുന്നു, ഫ്രഷ് മത്തി കാണുമ്പോൾ
👍❤️😊
hoo sathyam😋
മത്തി ഉയിർ❤️
ആദ്യമാണ് ഇതുപോലൊരു കടലുധൃശ്യം കാണുന്നത്. ഒത്തിരി സന്തോഷം. ഒരുപാടു മത്തി കൂട്ടം. Super 👌👌👌❤❤❤❤❤❤
Thanks ❤️😊
കുഞ്ഞു മീനുകള പിടിക്കാതിരുന്നാൽ ഭായിൽ എത്ര മീൻ ഉണ്ടാകും. കുഞ്ഞു മീനുകളെ പിടിക്കാതിരിക്കാൻ എല്ലാ മീൻ പിടുത്ത കാരും ഒരുമിച്ചു തീരുമാനം എടുക്കണം. അപ്പോൾ നിങ്ങൾക്കു തന്നെ ഇഷ്ടംപോലെ വലിയ മീനുകളെ പിടിക്കാല്ലോ. കുഞ്ഞങ്ങളെല്ലെം വളർന്നു വലുതാകട്ടെ. 🙏🙏
@@tradeiinstock ആഹ് ബെസ്റ്റ്, ണെ മണ്ടനാണോ, അതോ അഭിനയിക്കുവാനോ, നടക്കണ കാര്യം പറ ബ്രോ 🙏🏻
കടലിന്റെ മക്കള്‍ക്ക് Big Salute. Video super👌👌
Thanks❤️
അതി സുന്തരമായ കാഴ്ച ഒന്നും പറയാനില്ല ഫുൾ ത്രില്ലിലായിരുന്നു Supper
Thanks❤️
കേരളം കണ്ട എറ്റവുംവലിയ മീൻ ചാകര ഇതൊന്നുമല്ല..എന്തായാലും. വളരെ മനോഹരം. തുടരൂ സഹോദരാ...
അറിയാം bro😍 thanks
Wow 🥺🥺🥺 fentastic ഗംഭീര വീഡിയോ. അഭിനന്ദനങ്ങൾ. നല്ല ബുദ്ധിമുട്ടും അദ്ധ്വാനവും ഉള്ള ജോലിയാണ് ബോട്ടിൽ പോയി മീൻ പിടിക്കുന്നത് മീൻ ധാരാളം കിട്ടിയാൽ സന്തോഷം.കിട്ടിയില്ലെങ്കിലോ കൈനഷ്ടവും സങ്കടവും. എന്തായാലും ഈ അപൂർവ കാഴ്ച ഷൂട്ടിംഗ്ലൂടെ കാണാൻ സാധിച്ചു.ഇനിയും ഇത്തരം നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. അടിപൊളി ബ്രോ.
Thanks for ur valuble support 👍❤️
ഒന്നും പറയാൻ ഇല്ലാ...അതുപോലെ ഒരു ഫീൽ......ഇങ്ങനെ കാണാൻ പറ്റി
😊 thanks
ചാള കണ്ടില്ലേലും നിങ്ങടെ പല്ല് കണ്ടു. നന്നായിരിക്കുന്നു ബ്രോ 😂😂😂😄
വീഡിയോ മുഴുവൻ കണ്ടതിനു താങ്ക്സ് ബ്രോ
ഞാൻ ഫസ്റ്റ് ആയിട്ട് കാണുവാ ❤️
❤️👍
Wow super ithanu vedeo allathe koprayam kanikkal Alla🥰🥰🥰
Thanks ❤️
Masha Allah..super😍 എങ്ങനെയാ ഇതൊക്കെ ഒന്ന് നേരിൽ കാണുക.
❤️👍
അടിപൊളി വിഡിയോ. നല്ല ഇഷ്ട്ടം ആയി....കടലിന്റെ മക്കൾക്ക് 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
Thanks ❤️😊
സത്യം പറയാല്ലോ കുറെ കാലത്തിനു ശേഷം നല്ലൊരു വീഡിയോ കണ്ടു.മനസ്സിനും കണ്ണിനും കൺകുളിർമ തരുന്ന ഒരു വീഡിയോ.ഈ വീഡിയോ കണ്ടിട്ട് സന്തോഷം ആണോ സങ്കടം ആണോ വന്നത് എന്നറിയില്ല. ഒരുപാട് പേര് സ്വന്തം ജീവൻ പണയം വെച്ച് നടുക്കടലിൽ പോയി മീൻ പിടിക്കുന്ന രംഗം😔😔😔ഇത്രയും കഷ്ടപ്പെട്ട് മീൻ പിടിച്ചു കൊണ്ട് വരുന്ന എല്ലാ തൊഴിലാളികൾക്കും ഒരു big salute🤝🤝ഇത്തരം ഒരു വീഡിയോ ജനങ്ങളിലേകെത്തിച്ച താങ്കൾക്കും ഒരു big thanks🤩. ഇനിയും ഇത് പോലുള്ള വീഡിയോ കൾ ചെയ്യുക 👍👍
എനിക്കും അദ്യ അനുഭവം ആയിരുന്നു. ഇവരുടെ കഷ്ടപ്പാടുകളും കടലിൽ പണിയുന്നത് എല്ലാം നേരിൽ കാണുമ്പോഴേ മനസിലാകൂ. മീൻ കിട്ടാത്ത ഒരുപാട് ആഴ്ചകൾ ഉണ്ടാകാം. Thank for ur valuble support 😍
Endhorem kashtapadanule valare sandhoshem vedeo kanditu👍👍👍👌
😊 Thanks
ഇവരല്ലേ... ശെരിക്കും ഹീറോസ് 😍🙏🏻👏👏മീൻ വാങ്ങി കറി വെക്കുന്നതേ ശരിക്കും നമ്മൾ അറിയുന്നുള്ളു 🙂
True . നേരിൽ കാണണ്ട കാഴ്ച❤️😊
മ ജീവിത സാഹചര്യം വെച്ചാണ് ആളുകൾ ഓരോ തൊഴിൽ തിരഞ്ഞെടുക്കുന്നത്, എല്ലാ തൊഴിൽ ചെയ്യുന്നവരും ഹീറോ തന്നെയാണ്. തൂക്കാം കുത്തായ മലയിൽ നിന്ന് തേൻ എടുക്കുന്നവർ ഉണ്ട് ഇവർക്ക് അത് എളുപ്പമാണോ, അതുപോലെ എത്രയോ ജോലികൾ, എല്ലാവരും ഹീറോ കൾ ആണ്..
Adipoli machan mare God bl u jn adyamata egane thae meen pidikunna seen kanunne thanks
Thanks ❤️👍
കടൽ എന്നും പേടിയാണ്.. എന്നാലും video കാണാൻ സൂപ്പർ....
Thanks 😊😍
കാണാനാഗ്രഹിച്ച കാഴ്ചകൾ!!
വളരെ നന്നായിട്ടുണ്ട് 🥰🥰✌️
🫂😊 thanks
കുഞ്ഞു മീനുകള പിടിക്കാതിരുന്നാൽ ഭായിൽ എത്ര മീൻ ഉണ്ടാകും. കുഞ്ഞു മീനുകളെ പിടിക്കാതിരിക്കാൻ എല്ലാ മീൻ പിടുത്ത കാരും ഒരുമിച്ചു തീരുമാനം എടുക്കണം. അപ്പോൾ നിങ്ങൾക്കു തന്നെ ഇഷ്ടംപോലെ വലിയ മീനുകളെ പിടിക്കാല്ലോ. കുഞ്ഞങ്ങളെല്ലെം വളർന്നു വലുതാകട്ടെ. 🙏🙏
Onnum paran illa adipoli🤩💯
Thanks bro
Wonderful ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് from kuwait
Thanks 😊
കേരളത്തിൽ ആദ്യമായ് കടൽ ചാകര ലൈവ് ആയി shoot ചെയ്ത് അത് നമ്മടെ അടുത്തേക്ക് എത്തിച്ച fly fishing channelil നിന്നും ഇനിയും ഇങ്ങനെ ഉള്ള videos പ്രേതീക്ഷിക്കുന്നു ❤️❤️
അദ്യ മോന്ന് ആയിരിക്കില്ല ബ്രോ. എനിക് ഇങ്ങനെ ഒരു കാഴ്ച ആദ്യം അണ് . ആദ്യമായി കടലിൽ പോകുന്നതാണ്. Thumbnail anganw just koduthu enne ഉള്ളൂ❤️🫂☺️
@@Flyfishing. പക്ഷെ ഞാൻ ആദ്യമായി ആണ് ഇത്രയും ചാകര അതും ഒരു youtube channel il കാണുന്നത്, Facebook il um മറ്റും ഇതിന് മുൻപ് കണ്ടിട്ടുണ്ട് പക്ഷെ ആദ്യമായാണ് ഒരു മലയാളം youtube channel il ❤️❤️❤️
Thanks bro❤️
@@Flyfishing. ഇതെവിടെയാ സ്ഥലം ഏത് ഹാർബറിലേക്കാണ് മീൻ വരുന്നത്
@@Answering2Nons azhikod👍
Excellent. Njan adyamaya kanunne. Meen pidikkunnath. Nammude veedinte muttath konduvarumpo kottayil kayyitt variyum 10rupa kurach chidichum vazhakkittum vangikkunna meen. Avar enth kashtappettanu karayil ethikkunnath
Avark thuchamaya cashe labhikkarullu idanilakkar kkanu kooduthal labham
Kootathii ullavantee thollaa kurachh kurachengii policheneee ... video poliiii Avante ochapaadd shogam aanuu ullath parayaalo
Thudakkam alle njnagal 2 perum thettu kuttangal undavum bro❤️
ഇങ്ങനെ ഒരു കാഴ്ച കാണിച്ചതിന് ഒരുപാടു നന്ദി... ആദ്യമായാണ് ഇങ്ങനൊരു വീഡിയോ കണ്ടത് ഈ എഫർട്ടിനു ബിഗ് സല്യൂട്ട് 👌👍👏🙏
Thanks 😊
ഒരു പാട് സന്തോഷ മുണ്ട് കടലിന്റെ മക്കളുടെ കഷ്ടപാട് കണ്ടു മത്തി കണ്ടതിൽ വളരെ സന്തോഷമായി
Thanks so much❤️
ഇത്രയും നന്നായി കടൽ കാണിച്ചതിന് നന്ദി പിന്നെ മീൻ ഒരു രക്ഷയുമില്ല സൂപ്പർ ആയിരുന്നു
😊 Thanks
ഇതാകൊടുങ്ങല്ലൂർ അഴീക്കോടല്ലേ
നിങ്ങളുടെ എല്ലാവരുടെയും അധ്വാനത്തെ ബഹുമാനിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാകും. ഈ മനോഹരമായ കാഴ്ച സമ്മാനിച്ചതിന് വളരെ വളരെ നന്ദി. സന്തോഷം.
Thanks❤️
Fantastic..... 👏👏👏കടൽ അനുഭവങ്ങൾ ഞങ്ങളിലെത്തിച്ച ചാനൽ നു ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👏👏👏👏👏
Thanks for ur valuble comments
ഇതൊക്കെ കണ്ടപ്പോ ഈശോയേം ശിഷ്യന്മാരെയും ഓർമിച്ചു 🙏
❤️❤️❤️
ഇതാണ് SPIRIT OF LIFE. Keep it up. സമ്മതിച്ചു.
Thanks❤️👍
Super ettaa🥰 ഇത്രയും വലിയ ചാകര ആദ്യമായാണ് കാണുന്നത്. ഫ്രഷ് ആയിരിക്കും 🥰😘
Thanks ❤️😊
ഏതാ ഇത് ഷൂട്ട് ചെയ്ത ക്യാമറ👍👍👍👍
Go pro 10
കണ്ണിന് കുളിർമ്മയേകുന്ന നല്ലൊരു കാഴ്ച നല്ലൊരു ചാള ചാകര ആദ്യം കടലിൽ വലയുമായി ചാടിയ ആ ചേട്ടമ്മാർ ആണ് എൻന്റെ ഹീറോയിസ് 👍👍👍❤❤🌹🌹🌹🙏🙏👌👌
❤️❤️❤️👍🔥🔥🔥
ആദ്യം രണ്ടുപേർ കടലിൽ ലേക്ക് ചാടുന്നത് കണ്ടപ്പോ രോമാഞ്ചം, സന്തോഷം, പിന്നെ കണ്ണ് നിറഞ്ഞു, 😍😍😍
I subscribed 👍🏽👍🏽👍🏽👍🏿
Thanks bro
@@Flyfishing. 👍🏿👍🏿
@@binuvarampel5 👍🏿👍🏿👍🏿👍🏿
സാധാരണയായിട്ട് കാണാൻ കിട്ടാത്ത ഒരു കാഴ്ച: മനോഹരം
😊 Thanks
ഇവരെ ആശ്രയിച്ചു മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഞങ്ങൾ @മീൻ വണ്ടി ഡ്രൈവേഴ്സ്🤗
👶 വളയം പിടിക്കുന്നവർ. ഇഷ്ടം❤️✅❤️❤️
@@Flyfishing. സമ്മതിക്കാം മക്കളെ ദൈവം രക്ഷിക്കട്ടെ എന്ന് പ്രാത്ഥ ക്കാം
Kidu broo... Ethu polikkum😍
🫂❤️
നമ്മുടെ @Fly Fishing Channelil..... ഇതുവരെ ചെയ്ത .... വീഡിയോകളിലെ ഏറ്റവും Thrilling ആയിട്ടു ഉള്ള വിഡിയോയും ഏറ്റവും Effort എടുത്ത് ചെയ്ത വീഡിയോ.... ചേട്ടാ നല്ല വീഡിയോ... ഇനിയും ഇങ്ങനത്തെ.... വീഡിയോസ് ഒക്കെ ചെയ്യാൻ ശ്രെമിക്കുക 🥰🥰🥰
ചേട്ടൻ അടിപൊളി ആണ് 😍😘😘
നുമ്മ പൊളിക്കും . Thanks 😊 bro❤️💥🔥😊
@@Flyfishing. 💞
@@Kadalkomban ❤️❤️
Ethra kandalum mathivarilla inganulla kazhchakal. Thanks bro👍😍😍😍😍
Thanks❤️
ത്രില്ലടിച്ചാണ് കണ്ടിരുന്നത്.... ആദ്യായിട്ട് കാണുവാ മീൻ പിടിക്കുന്നത്... നന്നായി.
Thanks 😊
കൊമ്പനൊരു സബ്സ്ക്രൈബ് ഇട്ടിട്ടുണ്ട്,നിങ്ങ പോളിക്ക് മുത്തേ
Ok thanks 😊
ഒരുപാടു ഇഷ്ടം തോന്നി. But ethu ningal എങ്ങിനെ. 👏👏👏👏
😊👍
ഒരുപാട് സന്തോഷമുണ്ട്.. കടലിന്റെ മക്കളുടെ കഷ്ടപ്പാട്.. 🙏🙏🙏
Yes bro❤️😊
Nalla meen kazhikkaan pattunna ningalude bagyam.
❤️👍👍
ലോകത്തിലെ ഏറ്റവും വലിയ ഹീറോയിസം 💔💚💛🧡💜💙🙏🙏🙏🙏
❤️
കടലിന്റെ മക്കൾക്കും . ഈ കാഴ്ച കാണിച്ചു തന്ന ചേട്ടനും ഒരു ബിഗ് സല്യൂട്ട്
❤️
Ithaka kanampm chemmeen cinemel sathyan oru choorem pidichond varunna alojich chirich Chavan thonuma
❤️👍
സൂപ്പർ ഫിഷിംഗ്, സൂപ്പർ വീഡിയോ😂😀😀😍😍
Thanks bro❤️🔥
ആദ്യമാട്ടന് മീൻപിടുത്തം കാണുന്നത് 🙏👍👍
❤️😊
അടിപൊളി പാട്ട്. 😃😃😃
😊🫂 thanks
കടലിൻ്റെ മക്കളുടെ മിൽ പിടുത്തം വളരെ മനോഹര o
❤️👍
അടിപൊളി... പൊളി............♥️♥️♥️♥
🫂🔥❤️
Adipoli super👍🏻👍🏻👍🏻✨️
Thanks brother ❤️
Ente ponnooo adhyam aayi kanuva chakara. Kili poyi 😍😍😍
❤️❤️👍👍👍
ഏറ്റവും ധൈര്യവും, ആത്മാർത്ഥതയും ഉള്ള ജോലി.... അത് ഇതാണ് ❤️നമിക്കണം 🙏🙏🙏
❤️🔥
മനസ്സ് നിറയുന്ന കാഴ്ച...എല്ലാവർക്കും അനുമോദനങ്ങൾ
Thanks ❤️😊😊
Assess try can't act Seth ugh I'm g
Koode ulla kadal kombam nte samsara vallare bor ayitund
@@zaidajmalzaid3479 തുടക്കക്കാരൻ അണ് ഞാനും അവനും അവൻ ഇന്നലെ ഇട്ട വീഡിയോയിൽ ഈ പറഞ്ഞ കാര്യം അവൻ ശ്രേധിച്ചിട്ടുണ്ട് താങ്ക്സ് ബ്രോ ഫോർ ur valauble comments ❤️
@@zaidajmalzaid3479 angane parayan Padilla😊idh kanunna avarkk ethra sangadam ndavum🙃
Kidu video bro 🙌👏🙌
😍
YAa mone polichu
❤️😍😍😍❤️
മച്ചാനെ വീഡിയോ പൊളിച്ചു❤️❤️❤️❤️
Thanks machane.❤️
എത്ര ചാകര കിട്ടിയാലും നമ്മുക്ക് കിട്ടുമ്പോൾ ചീഞ്ഞ മീൻ
എല്ലാവരെും അങ്ങനെ പറയാൻ പറ്റില്ലല്ലോ❤️
Athenne
ബ്ലെയിഡ്
ആദ്യമായാണ് ഇങ്ങെനെയൊരു കാഴ്ച വളരെയധികം സന്തോഷം ധാരാളം മീൻകിട്ടട്ടെ എല്ലാവരും സന്തോഷത്തോടെയിരിക്കട്ടെ
Thanks for your valuable comments ☺️
Tnq❤️❤️bro മനോഹരം ആയ kazhicha
Their hardwork👏such a great video🔥
Thanks 😊
@@Flyfishing. ,,
Sanju Samson sound thanne😄😂
ഈ വീഡിയോയിൽ ഈ കമൻ്റ് കുറേ ഉണ്ടല്ലോ.. ❤️ സഞ്ജു സാംസണ് dubbed 😁
🙄🙄👌🏻ഒന്നും പറയാൻ വാക്കുകൾ ഇല്ല മോനെ
😊❤️👍
ഇത്രേം നല്ലൊരു വീഡിയോ എടുത്ത് നമുക്ക് കാണിച്ച തന്ന ചേട്ടൻ നന്ദി ✌️
Thanks bro❤️
Nice bro.. ithokke kaanan pattunnathu thanne bhagyam.. thnk youuuu
☺️❤️ Thanks
Polii cheta🌟💓
Thanks dear❤️😊
T shirt 🔥🔥 jai bajarang
അഞ്ജനേയ വള്ളം അണ്. അവരുടെ യൂണിഫോം അണ്.❤️
കടലമ്മ നിങ്ങളുടെ കൂടെ
❤️❤️❤️🔥
Nalla kashttappadundu lle pavangal
Yes എന്നും ഇത് പോലെ മീൻ കിട്ടണം എന്നില്ല.
@@Flyfishing. mm
അപൂർവ്വ കാഴ്ച
അഭിനന്ദനങ്ങൾ
😊 thanks
👌👌👌സൂപ്പർ കലക്കി ചേട്ടാ
❤️😊
💥💣Fisherman💥💣
❤️❤️❤️👍
Pwoli 😍😍😍😍
Thanks ☺️
Polich 🥰🥰
🫂😊
ഇവരെയൊക്കെ അള്ളാഹു കാത്തുരക്ഷിക്കട്ടെ
❤️🫂😊
امين
❤️💕
Sanju samsante voice. Ith enik mathram ano thonniyath🤔
Sanju samson dubbed 😁❤️. 2..3 per parajitt und bro
Nice video
😊 thanks
Kadalammayude makkalkku oru big salute. Hats off to them. Daivam kaninju nalliya malsya sambathu. Praise be to the Lord our God 🙏🙏🙏🙏
Thanks❤️
മച്ചാനെ ഒന്നും പറയാനില്ല പൊളിച്ചു
Thanks 😊 മച്ചാനെ 🔥😊
Super 👌🙏
❤️😍
Supr cheta
Thanks❤️👍
പൊളി മെച്ചമാരെ ജയ് ശ്രീ റാം
😊😍
1M view കിട്ടിയ fly fishing channel ile ആദ്യ video ❤️❤️❤️❤️
❤️👍
Nte daivame
❤️👍
ഫ്ലൈ ഫിഷിംഗ് ചേട്ടൻ😍🥰
😉
കിടിലം കിടിലം വീഡിയോ😍🤩🎣
🫂😊
ചകരയാണെങ്കിലും മീൻ പൊള്ളും
❤️✅
Editing adipoliyayittindu😂😂
❤️😊
Daiavame pavangak oru apathum undakqle
❤️👍
അടിപൊളി 😱😱
Thanks ❤️😊
Enddammoo Super 👌👌👌
Thanks dear
മച്ചാന്മാരെ പൊളിച്ചു
Thanks
Pilappan video 👍👍👍👍
😊 Thanks
Super vedio ..🥰🥰🥰
😊 thanks
Albudam TTandaa..,..