Fly Fishing
Fly Fishing
  • 327
  • 47 339 123

วีดีโอ

ചാക്ക് നിറയെ മീൻ നാട്ടുകാർ കൂട്ടമായി ഇറങ്ങി കൊണ്ട്പോകുന്ന കാഴ്ച, പാടം മുഴുവൻ മീൻ!#fishing
มุมมอง 16K12 ชั่วโมงที่ผ่านมา
നാട്ടുകാർ മീൻ പിടുത്തം ഉത്സവം ആക്കിയപ്പോൾ! Kerala monsoon fishing,ഊത്ത പിടുത്തം
പാടത് നിറയെ മീൻ കയറിയപ്പോൾ. ഫുൾ വീഡിയോ വരുന്നുണ്ട് #fishing
มุมมอง 3.5K21 ชั่วโมงที่ผ่านมา
ഇത്രയും മീനോ! !
ഇങ്ങനെ എളുപ്പത്തിൽ കൈയ് നനയാതെ മീൻ കിട്ടുമോ! അതിശയപ്പെടുത്തുന്ന മനോഹാരിത ഉള്ള സ്ഥലം #flyfishing
มุมมอง 3.7K14 วันที่ผ่านมา
ഇങ്ങനെ എളുപ്പത്തിൽ കൈയ് നനയാതെ മീൻ കിട്ടുമോ! അതിശയപ്പെടുത്തുന്ന മനോഹാരിത ഉള്ള സ്ഥലം #flyfishing
വലയിൽ കുരുങ്ങിയ ഞണ്ടുകൾ ചട്ടിയിൽ ആയപ്പോൾ! Family fishing&cooking video !#crab #fishing
มุมมอง 1.4K14 วันที่ผ่านมา
വലയിൽ കുരുങ്ങിയ ഞണ്ടുകൾ ചട്ടിയിൽ ആയപ്പോൾ! Family fishing&cooking video !#crab #fishing
10 വർഷം മീൻ പിടിക്കാത്ത കുളത്തിൽ. നിന്നും. കിട്ടിയ. മീനുകൾ. കണ്ടോ? Traditional fishing methods,
มุมมอง 5K21 วันที่ผ่านมา
10 വർഷം മീൻ പിടിക്കാത്ത കുളത്തിൽ. നിന്നും. കിട്ടിയ. മീനുകൾ. കണ്ടോ? Traditional fishing methods,
രാത്രി മീൻ പിടിക്കാൻ. ഇറങ്ങിയപ്പോൾ സംഭവിച്ചത്‌ കണ്ടോ! 😲😲😲 വലിയ മീൻ
มุมมอง 1.9K21 วันที่ผ่านมา
രാത്രി മീൻ പിടിക്കാൻ. ഇറങ്ങിയപ്പോൾ സംഭവിച്ചത്‌ കണ്ടോ! 😲😲😲 വലിയ മീൻ
നാടൻ മീനുകൾ കൂട് നിറയെ, കുറുവ, പരൽ, പള്ളത്തി ആഹാ ! Kerala traditional fishing methods! #fishing
มุมมอง 2K28 วันที่ผ่านมา
നാടൻ മീനുകൾ കൂട് നിറയെ, കുറുവ, പരൽ, പള്ളത്തി ആഹാ ! Kerala traditional fishing methods! #fishing
വാലെ വാലെ മീൻ കയറി നിറയുന്ന കാഴ്ച്ച കണ്ടോ! Amazing fishtrap with simple fishing methods, #fishtrap
มุมมอง 3.3Kหลายเดือนก่อน
വാലെ വാലെ മീൻ കയറി നിറയുന്ന കാഴ്ച്ച കണ്ടോ! Amazing fishtrap with simple fishing methods, #fishtrap
നല്ല കിടിലം ആറ്റുവാള വേണോ ദേ ഇങ്ങനെ ചൂണ്ട കെട്ടിയാൽ ഉറപ്പ്! Wallago fishing ,ആറ്റുവാള #fishing
มุมมอง 12Kหลายเดือนก่อน
നല്ല കിടിലം ആറ്റുവാള വേണോ ദേ ഇങ്ങനെ ചൂണ്ട കെട്ടിയാൽ ഉറപ്പ്! Wallago fishing ,ആറ്റുവാള #fishing
കുത്തു വലവെച്ചു കിട്ടിയ മീനുകൾ. കരക്ക് കയറുന്നത് കണ്ടോ! Fishing traditional
มุมมอง 2.4Kหลายเดือนก่อน
കുത്തു വലവെച്ചു കിട്ടിയ മീനുകൾ. കരക്ക് കയറുന്നത് കണ്ടോ! Fishing traditional
ഭംഗി ഉള്ള ഈ ചെറുമീനുകൾ വളർത്താത്തവർ ഉണ്ടോ!
มุมมอง 890หลายเดือนก่อน
ഭംഗി ഉള്ള ഈ ചെറുമീനുകൾ വളർത്താത്തവർ ഉണ്ടോ!
പാടം മുഴുവൻ ഉള്ള മീനുകളെ പിടിച്ചത് കണ്ടോ! വരാൽ മീനുകളും കാരിയും ചാകര കിട്ടിയപ്പോൾ#flyfishing
มุมมอง 3.8Kหลายเดือนก่อน
പാടം മുഴുവൻ ഉള്ള മീനുകളെ പിടിച്ചത് കണ്ടോ! വരാൽ മീനുകളും കാരിയും ചാകര കിട്ടിയപ്പോൾ#flyfishing
കുഞ്ഞുങ്ങളുമായി നടന്ന മീൻ. ചൂണ്ടയിൽ പിടിച്ചു. പിന്നീട് സംഭവിച്ചത്‌! 😲snakehead fishing videos!
มุมมอง 4.7Kหลายเดือนก่อน
കുഞ്ഞുങ്ങളുമായി നടന്ന മീൻ. ചൂണ്ടയിൽ പിടിച്ചു. പിന്നീട് സംഭവിച്ചത്‌! 😲snakehead fishing videos!
മീൻ ചാകര ആയിരുന്നു ഞങ്ങൾക്ക് കരിമീൻ ഇങ്ങനെ കിട്ടുമോ! Night fishing vibe #nightfishing #fishing
มุมมอง 4.2Kหลายเดือนก่อน
മീൻ ചാകര ആയിരുന്നു ഞങ്ങൾക്ക് കരിമീൻ ഇങ്ങനെ കിട്ടുമോ! Night fishing vibe #nightfishing #fishing
കാറിനുള്ളിൽ കയറുന്ന വള്ളം. കണ്ടോ. 3 piece kayak fishing video! 3 section kayak fishing! detachable
มุมมอง 4.2Kหลายเดือนก่อน
കാറിനുള്ളിൽ കയറുന്ന വള്ളം. കണ്ടോ. 3 piece kayak fishing video! 3 section kayak fishing! detachable
മുതല കുളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ചത്‌! #aligator
มุมมอง 21K2 หลายเดือนก่อน
മുതല കുളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ചത്‌! #aligator
കേരളത്തിലെ ഏറ്റവും വലിയ മീനെ പിടിച്ചത് കണ്ടോ! Kerala biggest fish ever seen! Record! #flyfishing
มุมมอง 378K2 หลายเดือนก่อน
കേരളത്തിലെ ഏറ്റവും വലിയ മീനെ പിടിച്ചത് കണ്ടോ! Kerala biggest fish ever seen! Record! #flyfishing
അമ്മയെ കൊണ്ട് മീൻ പിടിക്കാൻ പോയപ്പോൾ. സംഭവിച്ചത്‌! !😲😲 fishing with my mom.
มุมมอง 3.5K2 หลายเดือนก่อน
അമ്മയെ കൊണ്ട് മീൻ പിടിക്കാൻ പോയപ്പോൾ. സംഭവിച്ചത്‌! !😲😲 fishing with my mom.
നമ്മൾ പിടിക്കുന്ന. മീൻ. എന്ത്. ചെയ്യുന്നു ഉത്തരം. ഇതാ! Part 2 making of fishing pond!
มุมมอง 2.3K2 หลายเดือนก่อน
നമ്മൾ പിടിക്കുന്ന. മീൻ. എന്ത്. ചെയ്യുന്നു ഉത്തരം. ഇതാ! Part 2 making of fishing pond!
ഇത്ര വലിയ കൂട്ടിനുള്ളിൽപെട്ടുപോയാൽ! Biggest home aviary ever seen! !!😳😳#aviary videos
มุมมอง 1.1K2 หลายเดือนก่อน
ഇത്ര വലിയ കൂട്ടിനുള്ളിൽപെട്ടുപോയാൽ! Biggest home aviary ever seen! !!😳😳#aviary videos
ദേ ഈ ചേട്ടന്റെ കൂടെ മീൻ പിടിക്കാൻ. ഇറങ്ങിയപ്പോൾ ചെറുവള്ളത്തിൽ, traditional crab fishing
มุมมอง 1.8K2 หลายเดือนก่อน
ദേ ഈ ചേട്ടന്റെ കൂടെ മീൻ പിടിക്കാൻ. ഇറങ്ങിയപ്പോൾ ചെറുവള്ളത്തിൽ, traditional crab fishing
💥ഇങ്ങനെ മീൻ കിട്ടുമോ രാത്രിയിൽ 😳Night fishing at pamba river!#nightfishing
มุมมอง 4K2 หลายเดือนก่อน
💥ഇങ്ങനെ മീൻ കിട്ടുമോ രാത്രിയിൽ 😳Night fishing at pamba river!#nightfishing
💥ഹമ്മോ ഇത്ര അധികം ചെമ്മീൻ കിട്ടുന്നത് കണ്ടിട്ടുണ്ടോ! കൂടെ നിറയെ മീനുകളും prawn catching ! Prawn.
มุมมอง 4.6K2 หลายเดือนก่อน
💥ഹമ്മോ ഇത്ര അധികം ചെമ്മീൻ കിട്ടുന്നത് കണ്ടിട്ടുണ്ടോ! കൂടെ നിറയെ മീനുകളും prawn catching ! Prawn.
ക്യാമറമാനും വള്ളവും. മീൻ വലിച്ചു കാട്ടിൽ കൊണ്ടുപോയെ ! Fishing videos
มุมมอง 2.8K2 หลายเดือนก่อน
ക്യാമറമാനും വള്ളവും. മീൻ വലിച്ചു കാട്ടിൽ കൊണ്ടുപോയെ ! Fishing videos
ആരും അതിശയിക്കുന്ന നാടൻ. തെറ്റാലി! ഹമ്മോ കിട്ടിയ മീനുകളെ കണ്ടോ! how to make crossbow
มุมมอง 45K3 หลายเดือนก่อน
ആരും അതിശയിക്കുന്ന നാടൻ. തെറ്റാലി! ഹമ്മോ കിട്ടിയ മീനുകളെ കണ്ടോ! how to make crossbow
💥ഇങ്ങനെ മീൻ ചറ പറ അടിക്കുമോ! ! അര മണിക്കൂർ കൊണ്ട്. കിട്ടിയ മീൻ കണ്ടോ! Malayalam fishing video .
มุมมอง 3.1K3 หลายเดือนก่อน
💥ഇങ്ങനെ മീൻ ചറ പറ അടിക്കുമോ! ! അര മണിക്കൂർ കൊണ്ട്. കിട്ടിയ മീൻ കണ്ടോ! Malayalam fishing video .
ഇനി മീൻ നിറയും! എത്ര മീൻ കിട്ടിയാലും കൊണ്ടിടാം monsterfishtank making video! Flyfishing #monster
มุมมอง 4.3K3 หลายเดือนก่อน
ഇനി മീൻ നിറയും! എത്ര മീൻ കിട്ടിയാലും കൊണ്ടിടാം monsterfishtank making video! Flyfishing #monster
നിമിഷ നേരം കൊണ്ട് മീന്റെ തല തുളക്കുന്ന ഈ ആയുധം കണ്ടോ!! amazing crossbow fishing amazing gaint fish
มุมมอง 30K3 หลายเดือนก่อน
നിമിഷ നേരം കൊണ്ട് മീന്റെ തല തുളക്കുന്ന ഈ ആയുധം കണ്ടോ!! amazing crossbow fishing amazing gaint fish

ความคิดเห็น

  • @akhilkokkadan8194
    @akhilkokkadan8194 11 ชั่วโมงที่ผ่านมา

    ഇല്ലല്ലോ

  • @user-ps3rk3tg8y
    @user-ps3rk3tg8y 12 ชั่วโมงที่ผ่านมา

    ജീവിക്കാൻ സമ്മതിക്കില്ല ഒന്നി എയും മനുഷ്യൻ!

  • @shihanashehan860
    @shihanashehan860 12 ชั่วโมงที่ผ่านมา

    എന്താ രസം

  • @factfinder6945
    @factfinder6945 12 ชั่วโมงที่ผ่านมา

    അകത്ത് പോവാൻ റെഡി ആയിക്കോ,

  • @KoyaKutti-el3zr
    @KoyaKutti-el3zr 13 ชั่วโมงที่ผ่านมา

    ചത്ത വാള ചൂടണ്ടക്ക് കിട്ടുന്ന കാഴ്ച്ച

  • @ShihabuDheen-tw7rr
    @ShihabuDheen-tw7rr 13 ชั่วโมงที่ผ่านมา

    വെളുമ്പാട്ടി മലപ്പുറം ജില്ലയിൽ

  • @Sijithelcamino
    @Sijithelcamino 13 ชั่วโมงที่ผ่านมา

    African cat fish 🐟

  • @Sijithelcamino
    @Sijithelcamino 13 ชั่วโมงที่ผ่านมา

    Nadan fish ❎african cat fish ✅🐟

  • @ldandrdmedia604
    @ldandrdmedia604 14 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @flipperprashantyt93
    @flipperprashantyt93 14 ชั่วโมงที่ผ่านมา

    Oo😂

  • @ganeshant7037
    @ganeshant7037 14 ชั่วโมงที่ผ่านมา

    മീൻ മുട്ടയിടാൻ വേണ്ടിയാണ് പുഴയിൽ നിന്നും തോട്ടിൽ നിന്നും. വയലിലും പുല്ലു നിറഞ്ഞ വെള്ള കെട്ടിലും വരുന്നത്. ഇങ്ങനെ മുട്ടയിടാൻ വരുന്ന മീനുകളെ പിടിക്കുന്നത് ശരിയല്ല. പുഴയിലും തോട്ടിലുമൊക്കെ ഇപ്പോൾ മീനുകൾ വളരെ കുറവാണ്. വംശവർദ്ധനവ് കുറയാൻ ഇതൊക്കെ ഒരു കാരണമാണ്.

  • @ekru6717
    @ekru6717 14 ชั่วโมงที่ผ่านมา

    കഷ്ടം

  • @raveendrankaippelly2740
    @raveendrankaippelly2740 14 ชั่วโมงที่ผ่านมา

    ഏതോ പാവം വളർത്തുന്ന മീൻ ചാടിപ്പോയതാ 😭

  • @granitefinefloors6195
    @granitefinefloors6195 14 ชั่วโมงที่ผ่านมา

    വിത്തെടുത്ത് കുത്തി തിന്നുന്ന മന്ദബുദ്ധികൾ വിവരംകെട്ട വർഗം

  • @philipthomas9777
    @philipthomas9777 15 ชั่วโมงที่ผ่านมา

    അനിയന്ത്രിതമായ മീൻപിടുത്തം പ്രകൃതിക് ദോഷം. ചെയ്യും. വെള്ളത്തിൽ കൊതുക് പോലുള്ള കീടങ്ങൾ പെരുകാതിരിക്കാനായി പ്രകൃതിയുടെ മുൻകരുതലാണ് മീൻ. അത് പിടിച്ചു നശിപ്പിച്ചാൽ കൊതുക് പെരുകും പലവിധ അസുഖങ്ങൾ പെരുകും, മനുഷ്യനുതന്നെ ജീവിക്കാൻ വയ്യാതാകും. 🤔

  • @sreeram47
    @sreeram47 15 ชั่วโมงที่ผ่านมา

    Peliyadimakal... breeding time adoooo myirr

  • @user-vu3cc2se3w
    @user-vu3cc2se3w 17 ชั่วโมงที่ผ่านมา

    ഇത് ആപ് സജീ

  • @minimolgain2175
    @minimolgain2175 18 ชั่วโมงที่ผ่านมา

    വയലിൽ ആണ് അവ മുട്ടയിടുന്നത്. അതിനാണ് അവ കൂട്ടമായി വരുന്നത്. പാവ൦ മീനുകള്

  • @rameshramachandran8965
    @rameshramachandran8965 18 ชั่วโมงที่ผ่านมา

    Nammuda nattil oru mayrum ella. Vayalil adikunna marunnu karanam.onnum ella

  • @babupa7834
    @babupa7834 18 ชั่วโมงที่ผ่านมา

    എടോ ക്രിമിനൽ ഓഫൻസാണ്😮

  • @KishoreKishorekumar-zc3ky
    @KishoreKishorekumar-zc3ky 19 ชั่วโมงที่ผ่านมา

    Okay

  • @PRIMAR813
    @PRIMAR813 19 ชั่วโมงที่ผ่านมา

    Thitta paral😂

  • @user-mq2do1kh2h
    @user-mq2do1kh2h 19 ชั่วโมงที่ผ่านมา

    ഇത് കുറ്റകരമാണ്. തടവും 15000 രൂപ പിഴയും കിട്ടും

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 19 ชั่วโมงที่ผ่านมา

    During my childhood days we also did the same method of catching fish

  • @abhijithas1015
    @abhijithas1015 20 ชั่วโมงที่ผ่านมา

    കഷ്ടം വിവരം കെട്ട ശവങ്ങൾ അത് പൊലിപ്പിച്ചു ഇടൻ ഒരു വാണം വേറെ

  • @krishipaadam
    @krishipaadam 20 ชั่วโมงที่ผ่านมา

    മീൻ പിടുത്തം കൊള്ളാം കേട്ടോ 👌👍

  • @user-xy5mk6yo3j
    @user-xy5mk6yo3j 20 ชั่วโมงที่ผ่านมา

    ആ നെൽവിത്തുകൾ എല്ലാം ചവിട്ടി താഴ്ത്തി ചൂടുപിടിക്കുന്നു അതിനായി നഷ്ടപരിഹാരം കൊടുക്കും......❤

  • @nirmal9937
    @nirmal9937 20 ชั่วโมงที่ผ่านมา

    Ellavarum irangi kazhinjal ah vailu nashipikkule

  • @muhammedshereef7373
    @muhammedshereef7373 20 ชั่วโมงที่ผ่านมา

    വയബ്

  • @sibinjohny2878
    @sibinjohny2878 20 ชั่วโมงที่ผ่านมา

    മോനെ നീ അകത്തു പോവും ഊത്ത പിടുത്തം നിരോധിച്ചതാണ് 🤔

  • @jeep2173
    @jeep2173 21 ชั่วโมงที่ผ่านมา

    കേരളത്തിൽ ഊത്ത പിടുത്തം നിയമപ്രകാരം നിരോധിച്ചിട്ടുണ്ട് പതിനാറായിരം രൂപ പിഴയും മൂന്നുവർഷം വരെ തടവും കിട്ടാൻ സാധ്യതയുണ്ട് സാമൂഹ്യ ദ്രോഹികളെ നിന്നെ എല്ലാത്തിനെയും പൊക്കും എവിടെയാ സ്ഥലം

  • @aahahaha2774
    @aahahaha2774 22 ชั่วโมงที่ผ่านมา

    അപ്പൊൾ കേസില്ലേ😮

  • @user-wy5ef6rk1j
    @user-wy5ef6rk1j 22 ชั่วโมงที่ผ่านมา

    ഇതു എവിടാ

  • @MunirPc-oh5zc
    @MunirPc-oh5zc 23 ชั่วโมงที่ผ่านมา

    Bro aaa valyil ulla meen vala valichaal kittum janagal a vidiyakugYano

  • @princeantony6151
    @princeantony6151 วันที่ผ่านมา

    Case kodukkan parayu ivanmark ethire

  • @majeedmohammedkunju7476
    @majeedmohammedkunju7476 วันที่ผ่านมา

    പണ്ട് ഞാനും ഇത് പോലെ ഒരുപാട് പിടിച്ചതാ... ഇപ്പോൾ ആ വയലുകളെല്ലാം നികത്തി വീടുകൾ വെച്ചു... വീടുകളിൽ വെള്ളം കയറി താമസക്കാർ ക്യാമ്പ് കളിൽ..... 🤣🤣🤣

  • @PavithranNk-gv1uu
    @PavithranNk-gv1uu วันที่ผ่านมา

    വിവരം കേട്ട ജന്ടുക്കൽ

  • @user-wk3iy1xi5e
    @user-wk3iy1xi5e วันที่ผ่านมา

    Kora nanma koo...makal

  • @Allrounder-br6mz
    @Allrounder-br6mz วันที่ผ่านมา

    മീനുകൾ മുട്ടയിടാൻ വരുന്നതാണ്. ഇങ്ങനെയാണ് മീൻ സംബത്ത് നശിക്കുന്നത്

  • @user-es9bv2dp1g
    @user-es9bv2dp1g วันที่ผ่านมา

    ഏറ്റുമീൻ പിടിക്കുന്നത് പിടിക്കാൻ കൂടെ കൂടുന്നതും കുറ്റകരമാണ് 🙄🙄

  • @jishnu2201
    @jishnu2201 วันที่ผ่านมา

    ആഫ്രിക്കാനാ 😊

  • @ishalzarasworld
    @ishalzarasworld วันที่ผ่านมา

    White t-shirt ഇട്ടിട്ട് വന്ന ചേട്ടൻ 😂

  • @joshyjose7508
    @joshyjose7508 วันที่ผ่านมา

    Nel padam??

  • @RINEESHDXB
    @RINEESHDXB วันที่ผ่านมา

    Over

  • @krishnar6963
    @krishnar6963 วันที่ผ่านมา

    Chetta pampokke 🐍 undavum sredikane

  • @user-lm4kn7fz6b
    @user-lm4kn7fz6b วันที่ผ่านมา

    🙄

  • @NanduMash
    @NanduMash วันที่ผ่านมา

    കഷ്ടം.. വിവരം ഇല്ലാത്ത ഒരു തലമുറ ചെയ്ത കാര്യം, വിവരവും വിദ്യാഭ്യാസവും ഉള്ള നിങ്ങളെ പോലെ ഉള്ള പുതിയ തലമുറയും ആവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ഇനി വരുന്ന തലമുറയോട് ചെയ്യുന്ന ദ്രോഹം ആയിരിക്കും. അവറ്റകളുടെ പ്രജനനം നടന്ന് കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ആയതിന് ശേഷം എത്ര വേണമെങ്കിലും പിടിക്കാനുള്ള സമയം ഉണ്ടല്ലോ സുഹൃത്തേ... വെറുതെ എന്തിനാ ഇങ്ങനെ ഒരു നിയമ ലംഘനം നടത്തുന്നത്?

  • @user-cn7uc2vg3r
    @user-cn7uc2vg3r วันที่ผ่านมา

    Nissaaram

  • @anilakshay6895
    @anilakshay6895 วันที่ผ่านมา

    ഇവൻമാര് ഉണ്ണാക്ക്മാര് ഒരു മീൻ പിടിച്ചു ശവം ചുമക്കും പോലെ കൊണ്ടു പോകുന്നു ഒന്ന് പോയി കിടന്ന് ഉറങ്ങ്

  • @rashidtuvvur2771
    @rashidtuvvur2771 วันที่ผ่านมา

    Enthuvaade ithokke, etho cheriya payalil ulla vellathil meenine ittu aale pattikke njangal ellam vishvasichu tto