K&K ഹാജർ✌️ പമ്പയാറ് ഇളക്കിമറിച്ചു അല്ലേ യൂ ട്യൂബ് പുലികൾ .കൊള്ളാം 22 മിനിറ്റ് തകർത്തു. ആറ്റു ചെമ്പല്ലി - ഞങ്ങൾ അണ്ടി കള്ളി എന്നു വിളിക്കും. ആറ്റു ചെമ്പല്ലി ശരിക്കും നമ്മുടെ ഏരിയുടെ മാതിരെ - ഓരോ നാട്ടിലും വെത്യസ്ഥ പേരുകൾ .👍👍👍👍
ഓൺലൈൻ നോക്കണം... ആമസോൺ പോലുള്ള സൈറ്റ് നോക്കുകയും ചെയ്യരുത്.. പ്രൈസ് ഭയങ്കര കൂടുതൽ ആയിരിക്കും... വാട്ടർ ആക്ടിവിറ്റി ഉപകരണങ്ങൾ മാത്രം ചെയുന്ന സൈറ്റുകൾ നൊക്കൂ
സഞ്ജയ്‌ടെ ചാനൽ ചെന്ന് നോക്കണേ 🥰🥰❤️❤️th-cam.com/video/45-b5rPBTGA/w-d-xo.html
Attu chembali 2kg vare akkum
👌🤩
Ok njan kanarundu
@@se_cret_mi_nd522❤❤❤❤❤❤❤❤❤
😂😢
Oru veliya yudham thanne ayirunnu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സഞ്ജയ് കീ.....
Poliii
കൂയ് 🤣
എന്തുകൊണ്ടും ഒരു ഭാഗ്യം ഉള്ള ദിവസം തന്നെ ആയിരുന്നു. k&k സഞ്ജയ് 🔥🔥
ഗഫൂർ ക്കാ.... ❤️❤️❤️❤️❤️
അടിപൊളി 😅
എല്ലാരും ഒരു വീഡിയോയിൽ, അതൊരു വൈബ് 👌 intro കണ്ടപ്പോ തന്നെ വീഡിയോ കാണാൻ പെവർ ആയി K&K 🤗💥💥💥
ഇച്ചായോ... 🥰🥰🥰
അടിപൊളി.... അനീഷേട്ട, jaimesukutty 🔥🔥🔥🔥....
ആന്റോ... 🥰🥰🥰
@@KKTechs എല്ലാ പുലികളും ഒരുമിച്ച് 👌🔥🔥🔥🔥🔥🔥
OMG .. never seen such a fishing in Kerala.. Amazing hunters…. Kerala got immense talent
K and K ‚s energy was so thrilling
T shirt sthiram
കുറെ നാള് കൂടി ആഗ്രഹം കൊണ്ട് ഇട്ടതാണേ... 🥰🥰😊❤️❤️❤️❤️
K&K and Earth lovers media കമ്പോ ഇനി ഞങ്ങൾക്ക് എന്ന കാണാൻ പറ്റുന്നത്
@@KKTechs earth love onnu support chayyane ❤
Aha ee paraunna Jinu bro t shirt idare illa😝😝💕💕 from Kuwait
Atta
വള്ളം കളി ടെ പാട്ട് കേട്ടപ്പോ സലിം കുമാറിനെ ഓർമ വന്നു 🤣🤣🤣
ഇത് വ്യത്യാസമാന പണ്ണലാചേ 👍🏼👍🏼🥰🥰
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഫിഷിങ് 🙏
Gopro set chayithu vekkayirunnu underwater vishual kittillayirunno
ഒരു ഗോപ്രോ മാത്രമേ കയ്യിലുള്ളു... വെള്ളത്തിൽ പോകുമ്പോൾ മെയിൻ ക്യാമറ കൊണ്ടുപോകാനും സാധിക്കില്ല..🥰🥰🥰
വാകകളെ മാക്സിമം പിടിക്കണത് നല്ലതാണ് മറ്റുള്ള ചെറിയ മീനുകൾക്ക് ലെവമ്മാര് സീൻ ആണ്
ചേട്ടാ എന്തൊക്കെയുണ്ട് സുഖമല്ലേ
പൊളിച്ചു wonderfull...k&k...orudivasam njanum varatte...?
പോരെ.. 🥰🥰😃😃
Thanku njan varunnundu
K&K ഹാജർ✌️ പമ്പയാറ് ഇളക്കിമറിച്ചു അല്ലേ യൂ ട്യൂബ് പുലികൾ .കൊള്ളാം 22 മിനിറ്റ് തകർത്തു. ആറ്റു ചെമ്പല്ലി - ഞങ്ങൾ അണ്ടി കള്ളി എന്നു വിളിക്കും. ആറ്റു ചെമ്പല്ലി ശരിക്കും നമ്മുടെ ഏരിയുടെ മാതിരെ - ഓരോ നാട്ടിലും വെത്യസ്ഥ പേരുകൾ .👍👍👍👍
അവനെ ആദ്യമായി കാണുകയാ.. കൊള്ളാം... അടിപൊളി... 🥰🥰🥰🥰
Bibin സിലോപ്പി അടിച്ചപ്പോൾ വെള്ളത്തിന്റെ അടിയിൽ കൂടി 😊 ഒരു മീൻ പാളിപ്പോയി
Powliiii.💓💓.. 😂 വാളയെ കണ്ട ആവേശത്തിൽ വായിൽ കയ്യിട്ടു നോക്കിയതാവുലേ... ഇനി എന്തായാലും ഇടുലാ.. 😂😂😜
Pavam K&K Thaniya all the best pranja poyita arum onna proslahipikunnila 😢.
One day K&K yum same Sphere gun fish nadathum ❤
റോച്ചയെ പ്രതീക്ഷിച്ചു 😁😁😁
റോബിന് also
പുലിയുടെ മടയിൽ പോയി അതിനെ വേട്ടയാടുന്നതാണ് ഒരു ത്രില്ല് .അതാണ് സ്പിയർ ഗൺ ഫിഷിംഗ് .....
ഞെട്ടിച്ചു....സൈജു...ഒന്നും പറയാനില്ല...എല്ലാം പുലികൾ ആണല്ലോ...
😊❤️❤️❤️❤️❤️
എന്തെ വരാതെ വരാതെ എന്ന് വിചാരച്ചിരുന്ന സമയത്താണ് വീഡിയോ കണ്ടത്.♥️🎊
Broi... ❤️❤️❤️❤️
K&K സൂപ്പർ വീഡിയോ 👍💖
Great team work
Different types of fish
Great video.
🥰🥰🥰❤️
Ee vaaha meen vamsha naasham sambhavikunna meen ennalle parayunnath pinnenthina nigal ithine pidikunnatb
Heavy item
🥰🥰🥰
കിടിലൻ മീനുകൾ. പൊളി 🥰🥰
ഇതെവിടെയാണ് എത് ജില്ല സ്ഥലമേത്.
മച്ചാൻമാർ പൊളിച്ചടക്കിയ സീൻ സൂപ്പർ.
പത്തനംതിട്ട ആറന്മുള പമ്പായാർ
സൈജു പൊളിച്ചു കുറെ ദിവസങ്ങൾക്ക് ശേഷം ഒരു പൊളിപ്പൻ വീഡിയോ സൂപ്പർ
Wow super Thank you
Bro vaha വംശനാശനം neridunna fish Alle appo ivanmare othiri pidikkaruth ketto
Sreekuttannan❤😘
😂 ചേട്ടനല്ലാ വല്യപ്പൻ്റെ മോനാ😂
കോട്ടയംകാരുടെ RED SNAPPER ആറ്റു ചെമ്പല്ലി😌🔥
Post more spear fishing!! Great video! Coming from a malayalee spear fisherman from Hawaii
Fishing polichu👍
Super👌
ബ്രോ... 😊🥰🥰🥰
4:59 🤦♂️ohhhhh 🤣🤣🤣🤣🤣
Aneeshettan karatyaano
എന്തായാലും. പൊളിച്ചു സൂപ്പർ
കരട്ടി & കൈദ കോര
ആലപ്പുഴ ജില്ലയിൽ
Vishayam saanam😮❤🔥
ഒരെണ്ണത്തെ ഗ്രിൽ ചെയ്യുന്ന വീഡിയോ ചെയ്യണേ
Marine Aquarium enthay bro pinne vere salt water fish ne kittiyille
Enthanu bro Marupady kittiyilla like mathrame ullo
Aa oru eppisodinu vendi waitting
മീനെ ഒന്നും കിട്ടിയില്ല ബ്രോ....
Polichu brother.....ottapalam
Bro gun load cheyyumbo safety nokk. Opposite irikkunna alkk danger ane.
ആ ചേട്ടൻ വളരെ അശ്രദ്ധയയാണ് Reload ചെയ്യുന്നദ്. ഒന്ന് തെറ്റിയാൽ ജീവിധം പോയി. Be carful. Stay safe
ഉണ്ണിച്ചേട്ടന്റെ കുറവുണ്ടായിരുന്നു.. പക്ഷെ വീഡിയോ ഒരേ പൊളി 🔥🔥
K&k ഇഷ്ടം 🥰
Ente jeevithathil athiyamayita inganoru meen pidutham🙆♂️🥵👏
മച്ചാനെ ഒന്നും പറയാൻ ഇല്ല... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 വീഡിയോ മുടങ്ങരുത് 🌹
🥰🥰🥰🥰
Adipoly ,,,, സമയം പോയത് അറിഞ്ഞില്ല ,,,👆👍👍
Rocha... Miss u😥🌹🌹
Andi kalli karoop enn paranjappo backil vallam thuzhayunna chettanta chiri kandavar aah chettan vendi oru like adi😂😂
Powli Fish Catching 🐟😍😍👌🏻
ആ ഗൺ ഒന്ന് ഞങ്ങൾക്കും തരാമോ
ആറ്റു ചെമ്പല്ലി ആണ് അത്... കിടിലൻ മീൻ പിടുത്തം 😍😍😍💗💗💗
🐟🐟Fish kandu njetiyad inna, adipoly 👍 👍
🥰🥰🥰
മീൻ മുങ്ങി പിടിക്കുന്നവരെ ടാർഗറ്റ് ചെയ്യരുതെ മച്ചാനെ ☺️
അമ്പോ കിടു മുത്തേ❤️❤️❤️...
attuchemballi aa size alla chetta.. 1 kg above okke akum ath...
പൊളിച്ചു 😍😍
Wow 😯 Adepole bro👌👌☺️
🤣🤭🤭🤭🥳🥳🥳ഇത് കണ്ടപ്പോൾ പുലിമുരുകൻ സിനിമയാണ് ഓർമ്മവരുന്നത് ലാസ്റ്റ് ലാലേട്ടനെ വീഴ്ത്താൻ ഡാഡിഗിരിജ കൊണ്ട് വരുന്ന ഓരോരോ അഭ്യസികളെ പോലെ സ്‌പെഷ്യലിസ്റ് 😂🤣😂
😃😃🥰
@@KKTechs 🤭🤣
Video clarity entho pole
First
തലൈവരെ.... 😊❤️❤️❤️
Chetta spear gun odakunath video upload cheyo please please please please
Chetta ആ mine aghane onum kanikalle enk sherikum feel ayi 🥺🥺😭😭😭😭
poli saanam
ആറ്റു ചെമ്പല്ലി ഞാൻ പിടിച്ചിട്ടുണ്ട് ❤
Sho! Kacham mucham meen pidutham🔥🔥
😊❤️❤️❤️❤️
adipoli🎉🎉
നമ്മുടെ നാട്ടിൽ ആണല്ലോ. മോൻ എവിടെ അവൻ വന്നില്ലേ 👍
ഇല്ല.. അവനു ക്ലാസ് ഉണ്ട്... 🥰🥰🥰
Poliii fishinghh❤engittubtirinjalm fish
As if like ur ethnic like NASA
ഈ ഗൺ ഒരെണ്ണം ഒപ്പിക്കാൻ എന്താണ് വഴി നമ്മുടെ നാട്ടിൽ കിട്ടോ ഇത്
ഓൺലൈൻ നോക്കണം... ആമസോൺ പോലുള്ള സൈറ്റ് നോക്കുകയും ചെയ്യരുത്.. പ്രൈസ് ഭയങ്കര കൂടുതൽ ആയിരിക്കും... വാട്ടർ ആക്ടിവിറ്റി ഉപകരണങ്ങൾ മാത്രം ചെയുന്ന സൈറ്റുകൾ നൊക്കൂ
Soooooppper bro.......poli❤
Team Spirit Soooooper❤❤❤❤❤❤❤
❤❤❤ Supper
Njgade ivde ee mininte name andikalli ennuparayum
ഏതു സ്ഥലത്താണ് വന്നത്, ഇത് എന്റെ നാടാണ്
Jameskutyy. Mone. Poli
Njagada avide ulle kore velutha 💪💪💪
അടിപൊളി മീൻപിടിത്തം🥰🥰🥰🥰
Da ballam kaleede Patt padikkne
Le cheyyan:ohoy..ohoyy😅
മീനുകൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ?
നിങ്ങൾ ഇങ്ങനെ അറഞ്ചം പുറഞ്ചം പിടിച്ചുകൊണ്ടുപോകുമ്പോൾ?
🙆🙆🙆🙆😚
ചോദിക്കാൻ വന്നവനെയും അടിച്ചിട്ടുണ്ട്... 😊🥰🥰🥰
@@KKTechs 😃😃😃
പൊന്നു mone നിങ്ങള് ആറു വറ്റിക്കുവോ 😂😂💥 ഉള്ള മീൻ എലാം പിടിച്ചാലോ 😂
😊😊😊
പെരുനാൾ 😂🥰🥰🥰🙏🙏🙏
🥰🥰🥰
K&k videokk asyi waiting ayirunnu
Kadi kittiyappo chirich poyi. 😹 paranjall kelkanam enu parayunath yeethanu😹😹😹
😊😊
ആറ്റുവാള 30kg ഭാരവു 1.5 മീറ്റർ വരെ നീളവും കണ്ടിട്ടുണ്ട്
Ethe James ... Verum kalan 😂😂😂
മച്ചാനേ ഇതു ആറ്റു ചെമ്പല്ലി ആണ് മീനച്ചിലാറിൽ ഇഷ്ടം പോലേ ഉണ്ട് വറുത്തടിച്ചാൽ എന്റെ മോനേ😋😋😋😋
👍🏼👍🏼👍🏼👍🏼💐പൊളിച്ചു
പൊളി വിഡിയോ കാണാൻയെത്തൊരു കൗതകം
വീണ്ടും കാണാൻ പറ്റി ഇല്ലല്ലോ ബ്രോ ഇത്ര അടുത്ത്
സാരമില്ല.. നമുക്ക് കാണാം.. ❤️❤️❤️❤️
അടുത്ത വാള സുരേഷ് ചേട്ടൻ തന്നെ 😂
നിങ ചാറു തിന്നൊ 😂😂😂
റോച്ചകുടി ഉണ്ടായിരുന്നേൽ പൊളിയായേനെ മച്ചാനെ 🥰🥰🥰
നന്ദു ബ്രോ... 👍❤️❤️❤️❤️
Wow .. Amazing catch …
valayude vayil kodu poyi kayittu nalla pottatharam
Ore powlii🙈🎉🎉🎉🎉