'ശ്രുതി കുറേ നേരം ജെന്‍സനെ കെട്ടിപ്പിടിച്ച് ഇരുന്നു, ആ കുട്ടി മെന്റലി സ്റ്റേബിള്‍ അല്ല'| T Siddique

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • 'ശ്രുതി കുറേ നേരം ജെന്‍സനെ കെട്ടിപ്പിടിച്ച് ഇരുന്നു,
    ആ കുട്ടി മെന്റലി സ്റ്റേബിള്‍ അല്ല, തിരികെ കൊണ്ടുവരണം'| T Siddique MLA
    #tsiddique #wayanad #sruthy #jensonaccident #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 340

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 6 วันที่ผ่านมา +871

    നല്ല MLA അഭിനന്ദനങ്ങൾ സാർ . ഞാൻ BJP ക്കാരൻ. താങ്കൾ വയനാടിൻ്റെ പൊൻ മുത്ത് സിദ്ദിക്ക് സാറ്

    • @MnshiM-gj2pk
      @MnshiM-gj2pk 6 วันที่ผ่านมา

      വർഗീയ വിട്ട് നല്ല ഏതെങ്കിലും പാർട്ടിയിൽ ചേരുക. നന്മ മനസ്സിൽ ബാക്കിയുള്ള വനെ

    • @Jan-og2ow
      @Jan-og2ow 5 วันที่ผ่านมา +6

      @@SanthoshSanthoshkumar-u4l poda..എന്ത് bjp

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 6 วันที่ผ่านมา +278

    നാളെ വേറെ വാർത്തകൾ വരുമ്പോൾ ഈ കുട്ടിയെ ഒരിക്കലും മറക്കരുത് ശ്രുതി എന്നും കേരളത്തിൻറെ മകളായി എല്ലാവരും മനസ്സിലുണ്ടാകണം

    • @thariqvilla2972
      @thariqvilla2972 5 วันที่ผ่านมา +8

      മറക്കും എല്ലാം മനുഷ്യൻ അങ്ങനാണ്

    • @user-eu4je1jm9v
      @user-eu4je1jm9v 5 วันที่ผ่านมา

      Enthuvadey

  • @malayali4784
    @malayali4784 6 วันที่ผ่านมา +467

    അവൻ്റെ കൂടെ അവളും പോയെങ്കിൽ എന്ന് ആഗ്രഹിച്ചു അതായിരുന്നു നല്ലത്😢😢😢

    • @rinurayan
      @rinurayan 6 วันที่ผ่านมา +27

      ഞാനും അങ്ങിനെ ആഗ്രഹിച്ചു പോയി 😢😢😢ആ പുണ്യം പോലും അനുവദിച്ചില്ലല്ലോ അവൾക് 😢😢😢😢😢😢😢

    • @razanworld6627
      @razanworld6627 6 วันที่ผ่านมา +19

      സത്യം...🥹🥹അതായിരുന്നു നല്ലത് 😭😭ഇതൊന്നും കാണാണ്ടായിരുന്നു 😭😭

    • @jeenamariamjameson8384
      @jeenamariamjameson8384 6 วันที่ผ่านมา +1

      😢😢

    • @ZiyaZayshaZayan
      @ZiyaZayshaZayan 6 วันที่ผ่านมา

      😭😭😭😭😭🤲

    • @haritha7205
      @haritha7205 6 วันที่ผ่านมา +8

      Jeevanode ullathine koode paranj illathakkalle avalk aareglm undavum... Ee avastha aval tharanam cheytholum

  • @mdmubassirmp1410
    @mdmubassirmp1410 6 วันที่ผ่านมา +377

    MLA കാര്യങ്ങൾ മനസിലാക്കി കൊടുത്തു നല്ലത്.ഇങ്ങനെയാവണം നേതാക്കൾ TK🤝🏻
    കുട്ടിക്ക് ക്ഷമ കൊടുക്കണേ ദൈവമേ. ആ കുട്ടിക്ക് എന്താ ഇങ്ങനെ പരീക്ഷണം കൊടുക്കുന്നെ 🥺

  • @user-kt4xe8bk5z
    @user-kt4xe8bk5z 6 วันที่ผ่านมา +240

    Super.mla❤
    നല്ല ഇടപെടൽ❤

  • @love83-j6l
    @love83-j6l 6 วันที่ผ่านมา +383

    ശ്രുതിയെ തനിച്ച് ആക്കരുത്.
    ഒറ്റക്ക് ഇരുത്തരുത്.
    Pls pls.
    Pls support her.

  • @ershadkk2311
    @ershadkk2311 6 วันที่ผ่านมา +174

    സിദ്ദിഖ് sir നിങ്ങളെ സമ്മതിച്ചു 🤲🏻🤲🏻🤲🏻🤲🏻

  • @noufalta7938
    @noufalta7938 6 วันที่ผ่านมา +249

    സിദ്ദിഖ് സാർ നിങ്ങൾ ശ്രുതി യുടെ mla ആണ് നിങ്ങൾ നേതാവാണ് നിങ്ങളുടെ നേതൃത്വം കൊണ്ട് ജനങ്ങൾക്ക് നിങ്ങൾക്ക് എന്ത് ചെയ്തു എന്ന് നിങ്ങളുടെ ദൈവം (യജമാനനായ റബ്ബ് ) നാളെ ചോദിക്കാതിരിക്കാൻ ശ്രുതി ജീവിക്കുന്ന കാലത്തോളം അവരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെയും കൂടി ഉത്തരവാദിത്തം ആണ് സാറെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.....

  • @sindhus6320
    @sindhus6320 6 วันที่ผ่านมา +219

    MLA അഭിനന്ദനങ്ങൾ , നല്ല ഇടപെടൽ 🙏

  • @livechanallive4376
    @livechanallive4376 6 วันที่ผ่านมา +221

    ആ കുട്ടിയെ ഇനി ഒറ്റക്ക് വിടരുത് കൂടെ എപ്പോഴും ആള് വേണം ബന്ധുക്കളോ സുഹൃത്തുക്കളോ ആരായാലും കൂടെ വേണം🙏

  • @muhammedfaisalc5603
    @muhammedfaisalc5603 6 วันที่ผ่านมา +350

    ഇങ്ങേരെപ്പോലെത്തെ കുറച്ചു mla,മാർ നമ്മുടെ നാട്ടിലൊക്ക്കെ ഉണ്ടെങ്കിൽ ഈ നാടിന് എത്ര നന്നായിരുന്നു....

  • @AnsumariyamAnsumariyam
    @AnsumariyamAnsumariyam 6 วันที่ผ่านมา +131

    കരയാതെ കേൾക്കാൻ കയ്യുന്നില്ല 😭😭😭
    ആ പൊന്നു മോൾക് ക്ഷമ നൽകണേ നാഥാ 😭😭😭

  • @afzalmollah8319
    @afzalmollah8319 6 วันที่ผ่านมา +129

    വയനാട്ടിൽ സജീവ മായി തന്നെ സിദ്ധിക് എപ്പോഴും ഉണ്ട്, അഭിനന്ദനങ്ങൾ

  • @rifinroshan8082
    @rifinroshan8082 6 วันที่ผ่านมา +139

    അവരുടെപ്രണയവും തകർത്തു, വിധി പിന്നെയും ജയിച്ചു 😢

    • @muhammedfahis8068
      @muhammedfahis8068 5 วันที่ผ่านมา +1

      വിധി അല്ല ആ വീഡിയോ കണ്ടു നോക് ഫുൾ റോങ്ങ്‌ ആണ്

  • @VijithaVijayan-yz6ph
    @VijithaVijayan-yz6ph 6 วันที่ผ่านมา +95

    സിദ്ദിഖ്ക്കാ ചേർത്തു നിർത്തലിന്റെയും സ്വാന്തനത്തിന്റെയും അടയാളം തന്നെ നിങ്ങൾ.. നിങ്ങൾക്ക് അല്ലാതെ മറ്റൊരാൾക്കും ഇങ്ങനെ കഴിയില്ല ശ്രുതിയെ സമാധാ നിപ്പിക്കാൻ... 😔🙏

  • @pooxha
    @pooxha 6 วันที่ผ่านมา +74

    MLA ഒരു നല്ല മനുഷ്യനാണ് ❤️

  • @renuvijayakumar506
    @renuvijayakumar506 6 วันที่ผ่านมา +71

    ദൈവമേ ഇത്രയും നി അവളോട്‌ ചെയ്തില്ലേ.ആ കുട്ടീടെ മനസിന്റെ താളം തെറ്റാതിരിക്കാൻ എങ്കിലും അവളെ സഹായിക്കണമേ 😢😢😢😢😢

    • @ShamnaSha-sj9qo
      @ShamnaSha-sj9qo 5 วันที่ผ่านมา

      𝙰𝚝𝚑𝚊𝚗𝚞𝚞 𝚙𝚊𝚟𝚊𝚖 𝚖𝚘𝚕𝚎

  • @fathooshworld
    @fathooshworld 6 วันที่ผ่านมา +26

    ദയവ് ചെയ്തു ആ കുട്ടിയെ ആരും മറക്കരുത്. ജീവിതകാലം മുഴുവൻ കേരളക്കാർ. ആ മോളുടെ കൂടെ ഉണ്ടാവണം. പടച്ച റബ്ബ് ആ കുട്ടിക്ക് എല്ലാം താങ്ങാനുള്ള കരുത്ത് കൊടുക്കട്ടെ ആമീൻ 🤲🏻

  • @nissarkunnoth2827
    @nissarkunnoth2827 5 วันที่ผ่านมา +11

    ഇത്ര നല്ല ഒരു മനുഷ്യൻ, വളരെ അപൂർവ്വം.. സിദ്ദീഖ് സർ ബിഗ് സല്യൂട്ട്.

  • @Asara_i20
    @Asara_i20 6 วันที่ผ่านมา +126

    ദൈവമെ എന്തൊരു ക്രൂരതയാണ് 😢

    • @justdestiny7
      @justdestiny7 6 วันที่ผ่านมา +3

      അതിനു അങ്ങനെ ഒരാള്‍ ഇല്ല

    • @pavampennu2154
      @pavampennu2154 6 วันที่ผ่านมา +2

      Yes

    • @johnsongeorge402
      @johnsongeorge402 5 วันที่ผ่านมา +1

      Dayivam ellaaa ennu moodan tante heart parayunnu onnu podooooo

    • @muhammedfahis8068
      @muhammedfahis8068 5 วันที่ผ่านมา

      ഫുൾ റോങ്ങ്‌ ആണ് അപകട കാരണം

  • @binnythomas6043
    @binnythomas6043 6 วันที่ผ่านมา +33

    ശ്രുതിയെ നമ്മൾ പതുക്കെ മറന്നു പോകുമോ??? ഈ കുടുംബത്തെ ഓർത്തും ദുക്കിക്കുന്നു. സിദ്ദിഖിൻ്റെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു

  • @minimolaalinaalin2509
    @minimolaalinaalin2509 6 วันที่ผ่านมา +23

    ദൈവമേ ശ്രുതി ആ കുട്ടിയുടെ വേദന ചിന്തിക്കാൻ പോലും പറ്റില്ല 🙏🏽 സർ പറയുന്നത് മനസ് മരവിപ്പിക്കുന്ന വാക്കുകൾ 😔😔

  • @sobhavijayan8118
    @sobhavijayan8118 6 วันที่ผ่านมา +39

    നല്ല MLA. സർ ന്റെ ജോലി സർ വളരെ ഭംഗിയായി നിർവഹിച്ചു.🙏. Pavam sruthik ഈശ്വരൻ ശക്തി കൊടുക്കട്ടെ. എന്ത് ക്രൂരതയാണ് ദൈവം ആ കുട്ടിയോട് ചെയ്തത് 😢

    • @nazeerahmed9389
      @nazeerahmed9389 6 วันที่ผ่านมา +1

      No' അങ്ങനെ പറയരുത്

  • @Ok_0304
    @Ok_0304 5 วันที่ผ่านมา +15

    സിദ്ധീക്കാ,
    നിങ്ങൾ പണ്ടേ പൊളിയാണ്...
    💪🏻💪🏻💪🏻
    ചേർത്ത് പിടിക്കണം, വയനാട്ടുകാരെ... "കൈ" വിടില്ല അവരും.......

  • @sreejasurendran3392
    @sreejasurendran3392 6 วันที่ผ่านมา +36

    ശ്രുതിയുടെ മനസ്സ് തളരാതെ സൂക്ഷിക്കണം ഹോസ്പിറ്റലിലെ എല്ലാവരും അത് ശ്രദ്ധിക്കണം ഒറ്റയ്ക്ക് ഒരിക്കലും വിടരുത് ദൈവം😭😭 എന്തിനാണ് ഇത്ര ക്രൂരത കാണിച്ചത്

  • @johnsonjohnson7964
    @johnsonjohnson7964 6 วันที่ผ่านมา +34

    ദൈവമേ എന്തൊരു വിധി.അ. കുട്ടിക്ക്. നല്ലത് വരുത്തണേ ദൈവമേ കാക്കണേ

    • @thariqvilla2972
      @thariqvilla2972 5 วันที่ผ่านมา

      ജീസസ് divam അല്ല എന്ന് മനസിലാക്കാം രക്ഷിക്കാൻ മാത്രം അറിയുന്ന ജീസസ് അപ്പോൾ യഹോവ തന്നെ divam

  • @pinkforest2013
    @pinkforest2013 6 วันที่ผ่านมา +25

    കേട്ട് നിക്കാൻ പോലും പറ്റുന്നില്ല 🥺🥺🥺

  • @aathif123
    @aathif123 6 วันที่ผ่านมา +106

    10 വർഷത്തെ പ്രണയത്തിനൊടുവിൽ ഒരു ദിവസം പോലും ഭാര്യ ഭർത്താവ് ആയി ജീവിക്കാൻ വിധിയില്ലല്ലോ പടച്ചോനെ.... അവൾക്ക് സമാധാനാവും ധൈര്യവും ഉണ്ടാകട്ടെ. വർഷങ്ങൾക്കപ്പുറമെങ്കിലും നല്ലൊരു ഇണയെയും കിട്ടട്ടെ..... കൂടെ മരിക്കാൻ കഴിയില്ലല്ലോ, ജീവിതം ജീവിച്ചു തന്നെ തീർക്കണ്ടേ 🥺

    • @raghups8916
      @raghups8916 6 วันที่ผ่านมา +7

      എങ്ങനെ ആ കുട്ടി മുന്നോട്ട് ജീവിക്കും .സഹിക്കാൻ വയ്യ ദൈവമേ

    • @shinyrinu8714
      @shinyrinu8714 6 วันที่ผ่านมา

      Eghane

    • @nazeerahmed9389
      @nazeerahmed9389 6 วันที่ผ่านมา +14

      ദൈവത്തിന്റെ എട്ടവും വലിയ കാരുണ്യം ആണ് മനുഷ്യന് കോടുത്ത മരവി......
      അത് കൊണ്ട് അതിജിവിക്കും....

  • @ayishaarif9322
    @ayishaarif9322 6 วันที่ผ่านมา +18

    ദൈവം ആ കുട്ടിക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽക്കട്ടെ നാഥ

  • @HafsathHafiashfaq
    @HafsathHafiashfaq 6 วันที่ผ่านมา +45

    Kelkkaan kazhiyunnilllaaa😰😰😰😰😰😰appo kanunnavarooo
    ... Enthoru vidhi allaahhhh

  • @angelac.s9419
    @angelac.s9419 6 วันที่ผ่านมา +76

    ആറ് ഒണ്ടയാലും ആശ്വസിപ്പിക്കാൻ അമ്മയോ,ഭർത്താവോ, കൂഡപിറപുകളോ ഇവരിൽ ആരെങ്കിലും ഒരു ആൾ എങ്കിലും ഉണ്ടായിരുന്നെങ്കിൽ മോൾക്ക് കുറച്ചു ആശ്വാസം ആയേനെ 😢😢 എന്തൊരു വിധി

    • @salmamc5711
      @salmamc5711 5 วันที่ผ่านมา

      Athee😢😢😢

  • @Thammu_vavachi747
    @Thammu_vavachi747 6 วันที่ผ่านมา +24

    Pavam😢

  • @ershadkk2311
    @ershadkk2311 6 วันที่ผ่านมา +28

    T സിദ്ദിഖ് mla 👍🏻👍🏻👍🏻

  • @JabbarJabbar-yn3ld
    @JabbarJabbar-yn3ld 6 วันที่ผ่านมา +20

    പ്രിയ സഹോദരിക്ക് ദൈവം ക്ഷമ നൽകട്ടെ

  • @naseefahmed7872
    @naseefahmed7872 6 วันที่ผ่านมา +14

    പൊതു പ്രവർത്തകർക്ക് ഒക്കെ ഒരു മാതൃകയാണ് താങ്കൾ, അ പെങ്ങൾക്ക് ക്ഷമ നൽകണേ തമ്പുരാനേ

  • @shameerkpoyil3474
    @shameerkpoyil3474 6 วันที่ผ่านมา +13

    താങ്കൾ ജന ഹൃദയങ്ങളിൽ

  • @SakariyaBeevi
    @SakariyaBeevi 6 วันที่ผ่านมา +19

    Good MLA for wayanad

  • @happiestteam
    @happiestteam 6 วันที่ผ่านมา +15

    അല്ലാഹുവേ ക്ഷമ കൊടുക്ക് 😢

  • @ZiyaZayshaZayan
    @ZiyaZayshaZayan 6 วันที่ผ่านมา +11

    Mla ക്ക് അഭിനന്ദനങ്ങൾ ആ പൊന്നു മോളെ ഒരിക്കലും തനിച്ചാക്കരുത്

  • @mtjohn7459
    @mtjohn7459 6 วันที่ผ่านมา +11

    Siddiq sir,actually you are great person.your way of talking is wonderful.May God bless you and your family abundantly.Bihar

  • @Guss12144
    @Guss12144 6 วันที่ผ่านมา +12

    ഇതൊന്നും കേൾക്കാൻ കൂടി വയ്യ ല്ലോ നാഥാ 😢😢😢😢😢😢ആ മോൾക് ഇനി ഏറ്റവും നല്ലത് തന്നെ നൽകണേ നാഥാ 🤲🤲🤲

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 6 วันที่ผ่านมา +15

    ശ്രുതിക്ക് സർക്കാർ ജോലി കൊടുക്കണം.

  • @bibinak455
    @bibinak455 6 วันที่ผ่านมา +9

    Great help Sir

  • @shajiw1557
    @shajiw1557 5 วันที่ผ่านมา +4

    എന്ത് പറയണം എന്ന് അറിയില്ല റബ്ബേ ആ മോക് എന്തിന് ഇങ്ങനെ ഒരു പരീക്ഷണം കൊടുത്തു എല്ലാം നേരിടാനുള്ള ശകിതി കൊടുക്കാല്ലാഹ് 🤲🏻😥

  • @sindhuc6117
    @sindhuc6117 6 วันที่ผ่านมา +27

    അയ്യോ 😢മോളെ ശ്രുതി നീ എങ്ങനെ

  • @alfiyaanish2962
    @alfiyaanish2962 5 วันที่ผ่านมา +4

    ഇത്രയും സമയം ചെലവിട്ട് ക്ഷമയോടെ channel ഇൽ വിശദീകരിക്കാനുള്ള മനസ്സ് ❤

  • @riyaskukku6636
    @riyaskukku6636 6 วันที่ผ่านมา +29

    ചിലപ്പോൾ തോന്നും ദൈവം എന്തേ ഇത്രയും ക്രൂരമാകുന്നു എന്ന്😢😢😢

  • @afsalk.a5027
    @afsalk.a5027 6 วันที่ผ่านมา +7

    Biggg Biggg Biggg Saluite for Wayanad MLA. T. SIDDIQUE

  • @BNPalakkad777
    @BNPalakkad777 6 วันที่ผ่านมา +12

    Aniya pranamam🌹sruthi getwell soon. Mla bigsalute

  • @user-dg4oq1gk2l
    @user-dg4oq1gk2l 6 วันที่ผ่านมา +55

    ഒന്നും പറയാൻ ഇല്ല നമ്മക്ക് ദൈവം അല്ലെ വലിയവൻ 🥺

    • @fathooshworld
      @fathooshworld 6 วันที่ผ่านมา +3

      സത്യം. എല്ലാം കാണുന്നവനും കേൾക്കുന്നവനും. അറിയ്യന്നവനും..... 🤲🏻

    • @Nasirichu
      @Nasirichu 5 วันที่ผ่านมา +1

      ഈ പരീക്ഷനതിനോടുവിൽ ദൈവം എന്ധെങ്കിലും കണ്ടിട്ടുണ്ടാവും നല്ലത് വരട്ടെ

  • @malayali4784
    @malayali4784 6 วันที่ผ่านมา +21

    ടാ നീ അവളെ തനിച്ചാക്കി നീ പോയി😢😢😢 അല്ലേ സഹിക്കാൻ വയ്യടാ.

  • @dhdhdJejen-dp8nc
    @dhdhdJejen-dp8nc 6 วันที่ผ่านมา +23

    MLA 👍👍👍

  • @unnyaarcha
    @unnyaarcha 6 วันที่ผ่านมา +17

    no one deserves such pain..poor girl

  • @user-pp3su4ll1d
    @user-pp3su4ll1d 6 วันที่ผ่านมา +23

    ഈശ്വര എന്തിനാ ഇങ്ങനെ ഒരു ക്രൂരത ആ കുട്ടിയോട് ചെയ്തത് 🙏🙏😢😢

  • @anithamoncy1530
    @anithamoncy1530 6 วันที่ผ่านมา +7

    എന്തൊരു അവസ്ഥ 😥😥😥എന്റെ പൊന്നുമോളെ 😥

  • @AjilaSanthosh-g7m
    @AjilaSanthosh-g7m 6 วันที่ผ่านมา +14

    Anikke sahikkam pattunnilla.sathyam😢😢😢

  • @deenapk3089
    @deenapk3089 6 วันที่ผ่านมา +5

    Salute MLA😢😢😢

  • @afsalk.a5027
    @afsalk.a5027 6 วันที่ผ่านมา +5

    MLA SIR.. BIGGG SALUITE.......

  • @shameermohammed7108
    @shameermohammed7108 6 วันที่ผ่านมา +9

    സഹോദരീ നിങ്ങൾ തനിച്ചല്ല കേരളം മുഴുവൻ കൂടെ ഉണ്ട്

  • @മൊഞ്ചത്തി-ഹ5റ
    @മൊഞ്ചത്തി-ഹ5റ 6 วันที่ผ่านมา +43

    ദൈവം എന്താ ഇങ്ങനെ 😢😢സഹിക്കാൻ പറ്റുന്നില്ല ആകെ ഉള്ള ഒരു തണൽ പോയി

    • @justdestiny7
      @justdestiny7 6 วันที่ผ่านมา +3

      Aara daivam

    • @Mallutripscooks
      @Mallutripscooks 6 วันที่ผ่านมา +2

      ദൈബാം 🤣🤣🤣

  • @ammadchalel6189
    @ammadchalel6189 6 วันที่ผ่านมา +29

    വിധി അല്ലാതെ എന്ത് പറയാൻ ആ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് ആശിക്കാം

  • @binduchandrasekhar3202
    @binduchandrasekhar3202 6 วันที่ผ่านมา +11

    ഓർക്കാൻ കൂടി വയ്യ.... ദൈവമെ എന്തൊരു അവസ്ഥ.... പാവം 🙏🏼

  • @Sonavarkey
    @Sonavarkey 6 วันที่ผ่านมา +6

    വളരെ നല്ല രീതിയിൽ പെരുമാറി ഇദ്ദേഹം

  • @SoofiyaSoofy
    @SoofiyaSoofy 6 วันที่ผ่านมา +8

    Allah avalk oru thanal nalkane

  • @shashi3357
    @shashi3357 วันที่ผ่านมา

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 👍🏻👍🏻👍🏻

  • @IbrahimkuttyIllathiyil
    @IbrahimkuttyIllathiyil 6 วันที่ผ่านมา +10

    രോഗം മാറി വേഗം തിരിച്ചു വരട്ടെ ആ പൊന്നു മോൾ

  • @haritha7205
    @haritha7205 6 วันที่ผ่านมา +6

    ഞാനും വിചാരിച്ചു ഏതോ ബന്ധു പറയുന്നുണ്ടായിരുന്നു ini കാണിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന് kanikkathirunnegl അത്രയും വല്യ വേദന ആയിപോയേനേ .. ജെൻസൺ പോയി എന്നുള്ള pic ഒരാൾ അയച്ചു തന്നപ്പോൾ തന്നെ എനിക്കും എന്റെ breath control ചെയ്യാൻ പറ്റിയില്ല ... എന്തൊക്കെയോ ആയിപോയി അപ്പോൾ അവളും അത് കണ്ട് മനസിലാക്കണം .. അവൾക് kurachusamayamegilum jensnonte അടുത്ത് ഇരിന്നു വേദന പറയാൻ കഴിഞ്ഞല്ലോ ....
    ഇനി ഒരുകാര്യം പറയട്ടെ അവളെക്കൂടി kondupoykkode എന്ന് ദയവുചെയ്ത് ആരും commnt idalleeee... Aa കുട്ടി eanneglum ഇതൊക്കെ കാണും plzzzzzzzz.. ആവൾ ജീവനോടെ ഇരിക്കട്ടെ ഇപ്പോ അവൾക് ജീവനുണ്ടല്ലോ ... എല്ലാം സഹിക്കാനുള്ള ശക്തി അവൾക് കിട്ടട്ടെ

  • @csj09
    @csj09 6 วันที่ผ่านมา +14

    MLA ❤

  • @musthafashareefa5990
    @musthafashareefa5990 15 ชั่วโมงที่ผ่านมา

    നല്ല ഒരു MLA യാ ണ് സാർ അഭിനന്ദനങ്ങൾ അള്ളാഹുവെ ആ പൊന്ന് മോൾക്ക് ക്ഷമ കൊട്ക്കണെ അള്ളാ

  • @joandni561
    @joandni561 6 วันที่ผ่านมา +5

    ഇങ്ങനെ ആയിരിക്കണം mla

  • @nasilanihal2832
    @nasilanihal2832 6 วันที่ผ่านมา +12

    😓😓😔🙏

  • @swathidd3068
    @swathidd3068 3 วันที่ผ่านมา +1

    🙏വളരെ നല്ല സംസാരം സാർ 🙏അഭിനന്ദനങ്ങൾ 🙏

  • @sindhus6320
    @sindhus6320 6 วันที่ผ่านมา +52

    ഒരു നിമിഷത്തെ അശ്രെദ്ധ ആ ജീവൻ പൊലിഞ്ഞു കഷ്ടം 😭

  • @sheebasubran1330
    @sheebasubran1330 6 วันที่ผ่านมา +2

    നല്ലൊരു മനുഷ്യ സ്നേഹി

  • @RisilaJannath
    @RisilaJannath 4 วันที่ผ่านมา +1

    പടച്ചോനെ ആ കുഞ്ഞിന് ക്ഷമയും മറവിയും കൊടുക്കണേ

  • @sudarsanedathodathil7449
    @sudarsanedathodathil7449 5 วันที่ผ่านมา +12

    സിദ്ദിക്ക് നിങ്ങൾ തികഞ്ഞൊരു ജനപ്റതിനിധിയാണ്. പട്ടിഷോ കാട്ടുന്ന കേന്ദ്ര വാഴ കണ്ടു പഠിക്കട്ടെ.

  • @shabishabu9039
    @shabishabu9039 6 วันที่ผ่านมา +3

    MLA❤👍👍👍

  • @ajmalshan5689
    @ajmalshan5689 5 วันที่ผ่านมา +1

    Ith ഫുൾ കേട്ട് നിക്കാനുള്ള മനക്കരുതില്ല 😭😭😭ആകുട്ടിക് ദൈവം മനഃശക്തി കൊടുക്കട്ടെ

  • @afsalk.a5027
    @afsalk.a5027 6 วันที่ผ่านมา +3

    Supppeerrrrr MLA.....BIGGGG SALUITE

  • @mbknayak
    @mbknayak 6 วันที่ผ่านมา +7

    Getwell soon sruthy.
    Jenson! Ingane avale thanchu aakanko, nee sneham aah penninu vaari koori koduthu.
    RIP 💔

  • @rameshanpk4441
    @rameshanpk4441 6 วันที่ผ่านมา +18

    പിന്നെയും നമ്മുടെ M. L. A. യ്ക്കു. മന: സമാധാന ത്തോടെ ഉറങ്ങാൻ പറ്റാത വസ്ഥ...

  • @rajasekaharancn3654
    @rajasekaharancn3654 5 วันที่ผ่านมา +4

    കെ വിൻ്റെ ഭാര്യയെപ്പറ്റി ഇപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ?

  • @elizebethxav
    @elizebethxav 5 วันที่ผ่านมา +1

    God help her🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shihanashehan860
    @shihanashehan860 4 วันที่ผ่านมา +1

    ആകുട്ടിയെ വളരെ കെയർ ചെയ്യണം കാരണം എന്തും ചെയ്യാൻ മടിക്കില്ല അത്രയ്ക്കും മനസ് തകർന്നിരിക്കുവാ 😔😔😔😔

  • @fareethafarsana9493
    @fareethafarsana9493 วันที่ผ่านมา +1

    കാഞ്ചന മൊയ്തീൻ കഥ പോലെ അത്രമേൽ പ്രിയപ്പെട്ടതൊന്നും ദൈവം അനുവദിക്കുന്നില്ല.😢😢😢

  • @Pkd.99
    @Pkd.99 6 วันที่ผ่านมา +7

    Siddiq sir ...

  • @MuhammedShafi-n4k
    @MuhammedShafi-n4k 5 วันที่ผ่านมา +1

    Sir big salute

  • @sobhanababu5297
    @sobhanababu5297 6 วันที่ผ่านมา +19

    Ethonnum kananulla karuthille...chanku potti pokunnu

  • @aneesabeevi3274
    @aneesabeevi3274 5 วันที่ผ่านมา +1

    Very good MLA❤

  • @bindukrishnan3732
    @bindukrishnan3732 6 วันที่ผ่านมา

    Thank you so much.

  • @SrJolly-dn9ky
    @SrJolly-dn9ky 6 วันที่ผ่านมา +1

    May God give her the strength. Dear Shruti take courage, God give you strength 🙏

  • @afsalk.a5027
    @afsalk.a5027 6 วันที่ผ่านมา +2

    Suppeerrrr MLA.....

  • @Muhammedshammas-i8z
    @Muhammedshammas-i8z 5 วันที่ผ่านมา +1

    😭😭... കണ്ണുകൾ നിയന്ത്രിക്കാൻ കഴിയുന്നില്ല...എന്തൊരു അവസ്ഥയാ ഇത്...🤲🤲

  • @noushad3281
    @noushad3281 6 วันที่ผ่านมา +6

    😢😢

  • @alfiyaanish2962
    @alfiyaanish2962 5 วันที่ผ่านมา +1

    MLA👍👏

  • @althafzayanzayan4692
    @althafzayanzayan4692 3 วันที่ผ่านมา +1

    Sahikkan pattunilla 😢😢😢😢Allahu avalk kshamakodukatte aameen

  • @rukhiyabrukhiyab1822
    @rukhiyabrukhiyab1822 5 วันที่ผ่านมา

    സിദ്ധിക്ക് സർ ❤❤❤
    ശ്രുതിക്കു ദൈവം സഹിക്കാനുള്ള കരുത്തു കൊടുക്കണേ 🤲🤲🤲

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 6 วันที่ผ่านมา +7

    അല്ലാാഹ്... 😪😪😪 ജെൻസെന്റെ കബറിടം റബ്ബ് വിശാലമാക്കി കൊടുക്കാനേ.... പാവം ശ്രുതിക്കും അവരുടെ കുടുംബത്തിനും ഇത് താങ്ങാനുള്ള ശക്തി നൽകണേ അല്ലാഹ് 🤲🤲🤲😰😰😰😰😰

  • @preethavrpreethavr2586
    @preethavrpreethavr2586 6 วันที่ผ่านมา +3

    🙏🏻🙏🏻🙏🏻

  • @naseernaseer7538
    @naseernaseer7538 6 วันที่ผ่านมา +5

    😭😭