@@riyaspkhadar4085 Aa best. അങ്കമാലി ഒകെ കൊച്ചി സിറ്റിയിൽ പെടുന്ന ഭാഗമാണ്. appollo ഹോസ്പിറ്റൽ,LF, rajagiri hospitalsum.fisat, ഡീപ്പോൾ,viswajyothi ഉൾപ്പെടുന്ന എഡ്യൂക്കേഷൻ, എയർപോർട്ട്,adlux കൺവെൻഷൻ സെന്റർ ഇതൊക്കെ ഉൾപ്പെടുന്ന അങ്കമാലി ആണോ ചെറിയ ടൌൺ 🙄. കൊറെ കടകൾ വെച്ചാലൊന്നും സിറ്റി ആവില്ല. ഇതുപോലെ ഉള്ള സംഭവങ്ങളും വേണം. പിന്നെ ഗിഫ്റ്റ് സിറ്റി വരുന്നതും അങ്കമാലിക്ക് aduth aanu
കേരളത്തിൽ ഏറ്റവും കൂടുതൽ നഗരവൽക്കരണം നടക്കുന്ന ജില്ലയാണ് എറണാകുളം... അതുകൊണ്ടുതന്നെ ഇതിലേക്ക് 15 നഗരങ്ങൾ കൂടി ചേർത്താലും അധികമാവില്ല... കമന്റുകളിലെ പരാതി പരിഹരിക്കണമെങ്കിൽ ചുരുങ്ങിയത് 50 എണ്ണം എങ്കിലും ഉൾപ്പെടുത്തണം ആയിരുന്നു... ഞാൻ കോഴിക്കോട്ടുകാരനാണ്... എന്റെ ഇളയ മകൻ വിവാഹം ചെയ്തത് എറണാകുളം ജില്ലയിൽ നിന്നാണ്... ആ ഒരു ബന്ധം എറണാകുളം ആയിട്ടുണ്ട്... പക്ഷേ എറണാകുളത്തെ പ്രധാന പ്രശ്നം ഗുണ്ടാവിളയാട്ടമാണ്.. പിന്നെ കൊതുക് മാലിന്യം
എറണാകുളം ജില്ലയിൽ എറണാകുളം ടൌൺ കഴിഞ്ഞാൽ വലിയ ടൌൺ മുവാറ്റുപുഴ തന്നെയാണ് 💯 ആലുവ, പെരുമ്പാവൂർ ഒക്കെ ടൗണിന്റർ വലുപ്പത്തിൽ മുവാറ്റുപുഴയക്കു താഴെയാണ് വരുകയുള്ളു, പിന്നെ ഇവിടെ ഒക്കെ മുവാറ്റുപുഴയെക്കാൾ ജനസാന്ദ്രത ഉണ്ട്
ആലുവ, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര, മരട്, ഏലൂർ, വരാപ്പുഴ, നോർത്ത് പറവൂർ, അങ്കമാലി, വൈപ്പിൻ ഇതൊന്നും പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല ഇതൊക്കെ കൊച്ചി urban area ൽ പെടുന്ന സ്ഥലങ്ങൾ ആണ്.
ഇതൊന്നുമല്ല മക്കളെ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ടൗൺ .... ടൗൺ എന്ന വാക്ക് തെറ്റാണ് മഹാ നഗരം അതാണ് ശരി.... മുംബൈയെക്കാൾ ജനസാന്ദ്രത....... ഹൈദരാബാദിനെക്കാൾ വാഹനങ്ങൾ കൂടുതൽ പക്ഷെ റോഡിൻ്റെ വിസ്തൃതി കാരണം ബ്ലോക്ക് ഒരിക്കലുമില്ല... ലക്ഷക്കണക്കിന് പേർ ജോലി ചെയ്യുന്ന മാഞ്ഞാലി ബിരിയാണി ഫാക്ടറികൾ...... അനവധി നാടുകളിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന ബിരിയാണ്.... ഹൊ പറഞ്ഞറിയിക്കാനാവാത്ത സുഭിക്ഷത കളിയാടുന്ന മഹാ നഗരം...... ഏതാണാ നഗരം എന്നല്ലേ... മാഞ്ഞാലി റോഡിലുള്ള കുന്നു കരയാണാ വൻ നഗരം...... ജിവിതത്തിലൊരു തവണയെങ്കിലു മത് കാണാത്തവൻ്റെ ജന്മം പാഴ് ....
@finofrancis5237 ശരിയാണ് അവിടെ ധാരാളം ഒലക്ക വ്യാപാരവും നിർമ്മാണവും നടക്കുന്ന സ്ഥലമാണ്...... കാരണം മായവും കലർപ്പുമില്ലാത്ത മാഞ്ഞാലി ബിരിയാണി യുണ്ടാക്കാൻ മസാലകളൊക്കെ വറുത്ത് ഉരലിൽ ഇടിക്കാറാണല്ലോ പതിവ്...... അപ്പോൾ താങ്കൾ ആ മഹാനഗരവിസ്മയത്തിൻ്റെ ഉള്ളറകളിൽ എത്തിനോക്കിയിട്ടുണ്ടല്ലേ.......... മിടുക്കൻ ....... താങ്കളുടെ കോഡും മനസിലായി..... "ഒന്നു പോടേയ് " എന്ന് താങ്കൾ പറഞ്ഞത് .... One Po day എന്നുവച്ചാൽ on nigt enjoying ( o n e); Pakal or ganising ( po) directly administratig youngs ( day) ഇത് ആ മഹാ നഗര വിസ്മയത്തിൻ്റെ ഒരു പ്രത്യേകത തന്നെയാണ്. താങ്കൾ ബുദ്ധിമാനാണ്... പക്ഷെ താങ്കളുടെ ആ കോഡ് ഡികോഡ് ചെയില്ലാന്ന് വിചാരിച്ചു ല്ലെ കള്ളൻ........
കോഴിക്കോട് വടകര കൊയിലാണ്ടി പേരാമ്പ്ര കുറ്റിയാടി താമരശ്ശേരി ബാലുശ്ശേരി കൊടുവള്ളി രാമനാട്ടുകര മുക്കം കുന്നമംഗലം ഫറോക്ക് നാദാപുരം മേപ്പയൂർ തിരുവമ്പാടി പയ്യോളി
@@Ukcit അതിലേറെ വലുപ്പം und പേരാമ്പ്ര ടൌൺ.. ഞാൻ ഇതിൽ വെറും പോപുലേഷൻ നോക്കി അല്ല പറയുന്നത് എന്ന ആദ്യമേ പറഞ്ഞിരുന്നു.. കാലിക്കറ്റ് അടുത്ത് ആയത് കൊണ്ട് ഫറോക്ക് രാമനാട്ടുകര ഒക്കെ പോപുലേഷൻ ബേസ് ൽ മുനിസിപ്പാലിറ്റി ആയത് പോലെ ആണ് കൊടുവള്ളി വന്നത്.. പയ്യോളി മുനിസിപ്പാലിറ്റി ആണ് അതിന്റെ എത്രയോ വലിയ ടൌൺ അല്ലേ ബാലുശ്ശേരി അത് പോലെ..
പകുതി തെറ്റാ പെരുമ്പവൂരിനെക്കാൾ വലുതാ ആലുവ കോലൻ ചേരിയെക്കാൾ വലുതാ കൂത്താട്ടുകുളം
My list 1. Kochi( include aluva, thripunithura, thrikkakkara, maradu, kalamassery, eloor) 2. Muvatupuzha 3. Angamaly 4.Perumbavur 5. Kothamangalam 6. N paravur 7. Piravom 8.Koothattukulam 9. Kolenchery 10. Kalady 11. Nedimbassery(athani, airport area) 12. Vazhakkulam 13. Pattimattom 14. Mulanthuruthy 15.Njarackal
Enth list adooo
Pl add vypin also in Kochi
Muvattupuzha 2nd oo. Angamaly, perumbavoor, kothamangalam okke kazhinjalle varoo
അങ്കമാലി ഒക്കെ വളരെ ചെറിയൊരു ടൗണ് ആണ്.
@@riyaspkhadar4085 Aa best. അങ്കമാലി ഒകെ കൊച്ചി സിറ്റിയിൽ പെടുന്ന ഭാഗമാണ്. appollo ഹോസ്പിറ്റൽ,LF, rajagiri hospitalsum.fisat, ഡീപ്പോൾ,viswajyothi ഉൾപ്പെടുന്ന എഡ്യൂക്കേഷൻ, എയർപോർട്ട്,adlux കൺവെൻഷൻ സെന്റർ ഇതൊക്കെ ഉൾപ്പെടുന്ന അങ്കമാലി ആണോ ചെറിയ ടൌൺ 🙄. കൊറെ കടകൾ വെച്ചാലൊന്നും സിറ്റി ആവില്ല. ഇതുപോലെ ഉള്ള സംഭവങ്ങളും വേണം. പിന്നെ ഗിഫ്റ്റ് സിറ്റി വരുന്നതും അങ്കമാലിക്ക് aduth aanu
കേരളത്തിലെ നമ്പർ 1 സിറ്റി എറണാകുളം തന്നെ ♥️❤️❤️
♥️
തൃപ്പൂണിത്തുറ.. ഇല്ലേ
Calucut
@@saherss261 കോഴിക്കോട് മൂന്നാമത്..
Kozhikode രണ്ടാമത്
അങ്കമാലി,പെരുമ്പാവൂർ,മുവാറ്റുപുഴ ഈ സ്ഥലങ്ങൾ ഒക്കെ എങ്ങനെയാ ആലുവക്ക് മുകളിൽ വരുന്നത്.
Smallest municipality in area wise.ankamaly second biggest municipality in area wise and biggest block panchayat in kerala
ആലുവ ഇന്ന് കൊച്ചി നഗരത്തിന്റെ ഭാഗം അല്ലെ അവിടം എല്ലാം കൂടിയ കൊച്ചി നഗരം
എറണാകുളം ജില്ലയിൽ കൊച്ചി കഴിഞ്ഞാൽ വലിയ നഗരം മുവാറ്റുപുഴ തന്നെയാണ്
Elanji🥰🥰
കേരളത്തിൽ ഏറ്റവും കൂടുതൽ നഗരവൽക്കരണം നടക്കുന്ന ജില്ലയാണ് എറണാകുളം... അതുകൊണ്ടുതന്നെ ഇതിലേക്ക് 15 നഗരങ്ങൾ കൂടി ചേർത്താലും അധികമാവില്ല... കമന്റുകളിലെ പരാതി പരിഹരിക്കണമെങ്കിൽ ചുരുങ്ങിയത് 50 എണ്ണം എങ്കിലും ഉൾപ്പെടുത്തണം ആയിരുന്നു... ഞാൻ കോഴിക്കോട്ടുകാരനാണ്... എന്റെ ഇളയ മകൻ വിവാഹം ചെയ്തത് എറണാകുളം ജില്ലയിൽ നിന്നാണ്... ആ ഒരു ബന്ധം എറണാകുളം ആയിട്ടുണ്ട്... പക്ഷേ എറണാകുളത്തെ പ്രധാന പ്രശ്നം ഗുണ്ടാവിളയാട്ടമാണ്.. പിന്നെ കൊതുക് മാലിന്യം
നഗരം മലപ്പുറം ജില്ല ആണ് ❤️❤️ തീരുർ
നല്ല അറിവു കിട്ടുന്ന കാര്യം ആണ് അവതരിപ്പിച്ചു , ഇതുപോലെ എല്ലാ ജില്ലകളിലെ പ്രധാന പട്ടണങ്ങളെപ്പറ്റി കാണിച്ചു പറഞ്ഞിരുന്നതെങ്കാൽ നന്നായിരുന്നു.
ചാനലിൽ മറ്റു ജില്ലകളെ പറ്റി ഉള്ളത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്...ബാക്കി ഉള്ളത് ഉടനെ തന്നെ വരുന്നതായിരിക്കും...♥️
എറണാകുളം, ആലുവ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി
എറണാകുളം ജില്ലയിൽ എറണാകുളം ടൌൺ കഴിഞ്ഞാൽ വലിയ ടൌൺ മുവാറ്റുപുഴ തന്നെയാണ് 💯 ആലുവ, പെരുമ്പാവൂർ ഒക്കെ ടൗണിന്റർ വലുപ്പത്തിൽ മുവാറ്റുപുഴയക്കു താഴെയാണ് വരുകയുള്ളു, പിന്നെ ഇവിടെ ഒക്കെ മുവാറ്റുപുഴയെക്കാൾ ജനസാന്ദ്രത ഉണ്ട്
Thrippoonithira evide
No:2-Muvattupuzha 🥰
♥️
തൃപ്പൂണിത്തുറ ഏതിൽ പെടും
Thrippunithura, marad,thrikkara,okke kochi citiyil included anenn thonunnu
കൊച്ചിയിൽ
@@tencityfacts5205അങ്ങനെ ആണെങ്കിൽ ഏറ്റുമാനൂർ കോട്ടയം ആയിട്ട് കൂട്ടേണ്ടി വരുമല്ലോ?
Good
❤️
1, Ernakulam
2, muvattupuzha
3,Aluva
4,Perumbavoor
5,Paravoor
6,kothamangalam
7, angamali
8,thripuithura
9,Kalamassery
10,koothattukulam
11,piravam
12,kolencheri
13,Kalady
14,vazhakkulam
15,Pattimattom
എറണാകുളം ജില്ലയിലെ പ്രധാന പട്ടണങ്ങൾ
1,കൊച്ചി
2,മൂവാറ്റുപുഴ
3,കോതമംഗലം
4,പിറവം
5,കൂത്താട്ടുകുളം
6, കോലഞ്ചേരി
7, വാഴക്കുളം (പൈനാപ്പിൾ സിറ്റി)
8, നെല്ലാട്
9,നീലീശ്വരം
10, നേര്യമംഗലം
11,ഇലഞ്ഞി
NB: Kochi മെട്രോപോളിറ്റൻ ഏരിയയിൽ വരുന്ന സ്ഥലങ്ങളെ പ്രത്യേകിച്ച് പറയേണ്ടതില്ല.
PYNGOTTOOR, NERIAMANGALAM, PUTHENCRUZ enniva koodi Addeyyaamaayirunnu.
തൃപ്പൂണിത്തുറ ഇല്ല കല്ലൂർ ഇല്ല കളമശ്ശേരി ഇല്ല കാക്കനാട് ഇല്ല.
ഇതൊക്കെ കൊച്ചിയുടെ ഭാഗങ്ങൾ അല്ലേ...
ആലുവ, തൃപ്പൂണിത്തുറ, കളമശ്ശേരി, തൃക്കാക്കര, മരട്, ഏലൂർ, വരാപ്പുഴ, നോർത്ത് പറവൂർ, അങ്കമാലി, വൈപ്പിൻ ഇതൊന്നും പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല ഇതൊക്കെ കൊച്ചി urban area ൽ പെടുന്ന സ്ഥലങ്ങൾ ആണ്.
ആലുവയിൽ ഒരുപാട് മാറ്റം വന്നു 15 കിലോ മീ. ഉള്ളളവിൽ സഞ്ചരിക്കാനുള്ള ഒരുപാട് സ്ഥലം (ടൗൺ തന്നെയാണ് ആലുവ
ആലുവ കൊച്ചിയിൽ പെടുന്ന സ്ഥലം ആണ് അതിനെ പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവിശ്യം ഇല്ല.
ഇതൊന്നുമല്ല മക്കളെ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ടൗൺ .... ടൗൺ എന്ന വാക്ക് തെറ്റാണ് മഹാ നഗരം അതാണ് ശരി.... മുംബൈയെക്കാൾ ജനസാന്ദ്രത....... ഹൈദരാബാദിനെക്കാൾ വാഹനങ്ങൾ കൂടുതൽ പക്ഷെ റോഡിൻ്റെ വിസ്തൃതി കാരണം ബ്ലോക്ക് ഒരിക്കലുമില്ല... ലക്ഷക്കണക്കിന് പേർ ജോലി ചെയ്യുന്ന മാഞ്ഞാലി ബിരിയാണി ഫാക്ടറികൾ...... അനവധി നാടുകളിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന ബിരിയാണ്.... ഹൊ പറഞ്ഞറിയിക്കാനാവാത്ത സുഭിക്ഷത കളിയാടുന്ന മഹാ നഗരം...... ഏതാണാ നഗരം എന്നല്ലേ... മാഞ്ഞാലി റോഡിലുള്ള കുന്നു കരയാണാ വൻ നഗരം...... ജിവിതത്തിലൊരു തവണയെങ്കിലു മത് കാണാത്തവൻ്റെ ജന്മം പാഴ് ....
ഒലക്കയാണ് മഹാനഗരം കുന്നുകര ഒന്ന് പോടെയ്
@finofrancis5237 ശരിയാണ് അവിടെ ധാരാളം ഒലക്ക വ്യാപാരവും നിർമ്മാണവും നടക്കുന്ന സ്ഥലമാണ്...... കാരണം മായവും കലർപ്പുമില്ലാത്ത മാഞ്ഞാലി ബിരിയാണി യുണ്ടാക്കാൻ മസാലകളൊക്കെ വറുത്ത് ഉരലിൽ ഇടിക്കാറാണല്ലോ പതിവ്...... അപ്പോൾ താങ്കൾ ആ മഹാനഗരവിസ്മയത്തിൻ്റെ ഉള്ളറകളിൽ എത്തിനോക്കിയിട്ടുണ്ടല്ലേ.......... മിടുക്കൻ ....... താങ്കളുടെ കോഡും മനസിലായി..... "ഒന്നു പോടേയ് " എന്ന് താങ്കൾ പറഞ്ഞത് .... One Po day
എന്നുവച്ചാൽ on nigt enjoying ( o n e); Pakal or ganising ( po) directly administratig youngs ( day)
ഇത് ആ മഹാ നഗര വിസ്മയത്തിൻ്റെ ഒരു പ്രത്യേകത തന്നെയാണ്.
താങ്കൾ ബുദ്ധിമാനാണ്... പക്ഷെ താങ്കളുടെ ആ കോഡ് ഡികോഡ് ചെയില്ലാന്ന് വിചാരിച്ചു ല്ലെ കള്ളൻ........
Kozhikode district detail ayi cheyyu
Ok bro
കോഴിക്കോട്
വടകര
കൊയിലാണ്ടി
പേരാമ്പ്ര
കുറ്റിയാടി
താമരശ്ശേരി
ബാലുശ്ശേരി
കൊടുവള്ളി
രാമനാട്ടുകര
മുക്കം
കുന്നമംഗലം
ഫറോക്ക്
നാദാപുരം
മേപ്പയൂർ
തിരുവമ്പാടി
പയ്യോളി
@@aslammongam967
Kozhikode
Vadakara
Koyilandi
Koduvally
Thamarassery
Mukkam
Perambra
Kuttyadi
Balussery
Ith kazhinje baki ullu koyilandi kazhinjal urbanization ullath koduvally an then Thamarassery etc
@@Ukcit അതിലേറെ വലുപ്പം und പേരാമ്പ്ര ടൌൺ.. ഞാൻ ഇതിൽ വെറും പോപുലേഷൻ നോക്കി അല്ല പറയുന്നത് എന്ന ആദ്യമേ പറഞ്ഞിരുന്നു.. കാലിക്കറ്റ് അടുത്ത് ആയത് കൊണ്ട് ഫറോക്ക് രാമനാട്ടുകര ഒക്കെ പോപുലേഷൻ ബേസ് ൽ മുനിസിപ്പാലിറ്റി ആയത് പോലെ ആണ് കൊടുവള്ളി വന്നത്.. പയ്യോളി മുനിസിപ്പാലിറ്റി ആണ് അതിന്റെ എത്രയോ വലിയ ടൌൺ അല്ലേ ബാലുശ്ശേരി അത് പോലെ..
@@aslammongam967 ath pole vannath alla koduvally municipality. Payyoli ok . Urbanization base an paranjath check the map Google Earth
Elanji
Piravom ❤
മരട്, തൃപ്പുണിത്തുറ
അത് കൊച്ചിയിൽപെട്ടത് കൊണ്ടാണ് ലിസ്റ്റിൽ കൊടുക്കാത്തത്
❤❤❤❤❤❤❤❤
കോട്ടയം ജില്ലയിലെ വലിയ നഗരങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ ഒരുപാട് പട്ടണങ്ങൾ ഉണ്ട് അതിൽ ഏറ്റവും ടോപ്പിൽ നിൽക്കുന്നവ 🙏
Vaikathe undaakum bro
@@tencityfacts5205 waiting ❤️
Kottayam list 1. Kottayam 2. Changanassery 3.Pala 4. Erattupetta 5. Ettumanoor 6. Vaikom 7.Kanjirappally-ponkunnam 8. Erumeli 9.Kaduthuruthy 10.Kuravilangad 11. Karukachal 12. Ramapuram 13. Mundakkayam 14.Thalayolaparambu 15.Njaliyakuzhy
@@rahultr4383 kuravilangad , Thalayolaparamb >>Kaduthuruthy
@@rahultr4383
1Kottayam
2Changanassery
3Pala
4Ettumanoor
5Erattupetta
6Kanjirappally- Ponkunnam
7Vaikom
8Thalayolaparamb
9Kuravilangad
10Erumeli
11Pampady
12Mundakkayam
13Manarkadu
14Karukachal
15Puthupally
I think ankamaly emerging a big city in future
Varegood
♥️
ആലുവ അല്ലെ 1 പിന്നെ എങ്ങനെ ചെറിയ പ്ലേസ് എല്ലാം അതിന് മുകളിൽ എത്തിയത്
Tripunithura എവിടെയാടോ
കൊച്ചിയിൽ പെടും
തൃപ്പൂണിത്തുറ
ERNAKULAM, ALUVA, Muvattupuzha
Idukki top 10
1 thodupuzha
2 kattappana
3 Adimali
4 munnar
5 nedumkandam
6 kumily
7 cheruthoni
8 muttom
9 Rajakumari
10 Rajakkad
11 vannappuram
12 vagamon
Moolamattom
Elappara
13 thopramkud
14 thokkuppalam
15 Puppara
16 kanjikkuzhi
Ithil muttom sometime wrong avaam thodupuzha area ann😊
Thanks bro... Njn onn nokkeett video aakam♥️
1. Thodupuzha 2. Kattappana 3. Munnar 4. Adimaly 5. Kumily 6. Nedumkandam 7.Rajakkad 8. Muttom 9. Cheruthoni 10.Mulamattom
@@rahultr4383 thanks bro... Mattulla districtinte koode ariyumenkil onn update cheyyumo.. Kottayam, tvm, kollam pthnmthtta, alapey
@@rahultr4383 nedumkandam is bigger than kumily 🎉
@@tencityfacts5205 പത്തനംതിട്ട ജില്ല 1. തിരുവല്ല 2. പത്തനംതിട്ട 3. അടൂർ 4. പന്തളം 5. കോഴഞ്ചേരി 6. റാന്നി 7. മല്ലപ്പള്ളി
ഏറ്റവും കൂടുതൽ വരുമാനം ഉളള നമ്പർ വൺ സിറ്റി എറണാകുളം
എറണാകുളം❌ കൊച്ചി✔️
Motham thettanu
ഇലഞ്ഞി യോ 😂😂😅
Thrissur
towns
1 thrissur
2 kodungallur
3 chalakudy
4 kunnamkulam
5 irinjalukuda
6 wadakkancheri
7 chavakkad
8 guruvazyoor
9 tripyar
10 mala
11 vadanappally
12 moonuppedika pavathy
Thrissurile smalls no idea
Ithil some time wrong mistake may have😅
♥️
മണ്ടത്തരം പറയാതെ ടോ
കേരളത്തിലെ നമ്പർ വൺ സിറ്റി കാട്ടാക്കടയാണ്..
ayin kattakkada eranakulathano manda
നീ പൊട്ടൻ ആണോ അതോ പൊട്ടൻ ആയിട്ട് abinayikkunnatho
Very Bad Music
അപ്പോ കല്ലൂർ എവിടെ...
അത് ഏത് സ്ഥലം🤔
കലൂർ ആണ് ഉദ്ദേശിച്ചത് എങ്കിൽ കൊച്ചിയുടെ പരിധിയിൽ വരുന്നതാണ് കലൂർ
കളമശ്ശേരി കോട്ടയത്തേക്കോ തൃശ്ശൂരിലേക്കോ റ്റി.സി.വാങ്ങിയോ.തൃപ്പുണ്ണിത്തറ കാനഡയിലൊ.
@@OmanJalan-p5c അതൊക്കെ ഇപ്പോൾ കൊച്ചിയുടെ ഭാഗങ്ങൾ അല്ലേ...
Good