The Main Attractions of Kochi

แชร์
ฝัง
  • เผยแพร่เมื่อ 12 ก.พ. 2020
  • This video will be helpfull for the peoples who is out of Ernakulam. You will get the idea about the main tourist attractions of Cochin city.
    Places included- FortKochi, Puthuvype beach, Hillpalace, Lulu mall, Mattancherry Palace.

ความคิดเห็น • 1.8K

  • @B4AINUUS
    @B4AINUUS 3 ปีที่แล้ว +12

    എന്റെ കൊച്ചിക്ക് ഇത്രയും ഭംഗിയോ ഇതിലും ഭംഗിയായി എന്റെ കൊച്ചിയെ ഇനി എങ്ങിനെ കാണിക്കാനാകും വളരെ മനോഹരമായിരിക്കുന്നു അവതരണം... ഇനിയും വരാട്ടോ... ഒരു എറണാകുളം യൂട്യൂബർ..♥️♥️♥️

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 ปีที่แล้ว +192

    I'm from Madurai... Native Krishnagiri..
    I love Kerala 🌴and Kochi to live one time... 🤗🌴
    love from Tamilan

    • @Pikolins
      @Pikolins  3 ปีที่แล้ว +13

      Thank you so much brother. 😍 We love Tamilians.

    • @raawinkrishnagiri6373
      @raawinkrishnagiri6373 3 ปีที่แล้ว +7

      @@Pikolins ❤️❤️❤️
      Endrum Tamizhargal Anbil Malayaligal

  • @MUNEERVIDEO
    @MUNEERVIDEO 4 ปีที่แล้ว +221

    കൊച്ചിയുടെ വീഡിയോ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ അടിപൊളി ആയിട്ട് ചിത്രീകരിച്ച ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല
    Good work
    #muneerhistoryvlogs

    • @Pikolins
      @Pikolins  4 ปีที่แล้ว +4

      Thank you so much brother. 🥰

    • @ramesanrameshpaul3416
      @ramesanrameshpaul3416 4 ปีที่แล้ว +3

      @@Pikolins ഡിസ്‌ലൈക്ക് ചെത്തവർ, അവർക്കു ഇതു ചെയ്യാൻ കഴിഞ്ഞില്ല ല്ലോ എന്നോർത്തിട്ടായിരിക്കും.

    • @antonygeorge3904
      @antonygeorge3904 3 ปีที่แล้ว +1

      th-cam.com/video/xvtFDudfgiI/w-d-xo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @lasanananlasananan7973
      @lasanananlasananan7973 3 ปีที่แล้ว

      Goodbro👍👏✌✌👌💝😍😍😍💝

  • @akiraantares5861
    @akiraantares5861 3 ปีที่แล้ว +163

    Kochi looks like a beautiful place with amazing people :)
    Love from Gujarat

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 4 ปีที่แล้ว +304

    Ernakulam kar THUMBS UP......

    • @antonygeorge3904
      @antonygeorge3904 3 ปีที่แล้ว

      th-cam.com/video/xvtFDudfgiI/w-d-xo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @englishuniverse6043
      @englishuniverse6043 3 ปีที่แล้ว +1

      I love Ernakulam

    • @makachi8006
      @makachi8006 2 ปีที่แล้ว +1

      Ernakulam kar Pepsi

    • @ajifam3449
      @ajifam3449 ปีที่แล้ว +1

      Ernakulam kar mirinda

    • @felixjohnyt5473
      @felixjohnyt5473 ปีที่แล้ว

      Coca cola

  • @ROY14070
    @ROY14070 4 ปีที่แล้ว +253

    ടോവിനോയുടെ ശബ്ദം.. 😍സംസാരം ഇഷ്ടപ്പെട്ടു 👍

    • @Pikolins
      @Pikolins  4 ปีที่แล้ว +2

      Ha ha.! 😄😍 Thank you

    • @vishnuvicky1743
      @vishnuvicky1743 4 ปีที่แล้ว +4

      Sathyam tovino voice thanne😍😘😘

    • @muhammedriyas6960
      @muhammedriyas6960 4 ปีที่แล้ว +1

      Enikkum thonni

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      designer artisy Thank you ☺️

    • @habeebkc1946
      @habeebkc1946 2 ปีที่แล้ว

      Yes

  • @surabhimurali3809
    @surabhimurali3809 4 ปีที่แล้ว +68

    ഞാൻ കോഴിക്കോട്ട്കാരി ആണേലും, ഏറ്റവും സന്തോഷിച്ച explore ചെയ്ത നഗരം കൊച്ചി ♥️♥️

    • @yajmalkhan3186
      @yajmalkhan3186 ปีที่แล้ว +1

      Ente veed malappuram aan. Njaan padikkan vendi kozhikkod aan choose chythe😞. Kochiyaayrunnu adyam choos chythe

    • @ranjitha.k3284
      @ranjitha.k3284 ปีที่แล้ว +1

      100%

    • @Devil13199
      @Devil13199 ปีที่แล้ว +1

      Kozhikodie orupad eshtapedunna alapuzhakaran 1 thavana ye vannitulu oru frnd nte margnu epozhum aa pazhaya kaala reethikal athepole kaath sookshikunna oru kootan aalukal nadan foodukal orupaad manoharamaya stalangal ❤kozhikod

  • @vishnugokul3530
    @vishnugokul3530 2 ปีที่แล้ว +289

    എറണാകുളം ജില്ലയെ സ്നേഹിക്കുന്ന മലപ്പുറം ജില്ലക്കാരൻ ❤

    • @afg3032
      @afg3032 2 ปีที่แล้ว +3

      😍😍

    • @irshad_madavoor
      @irshad_madavoor 2 ปีที่แล้ว +2

      Appo Kozhikode ttukaroo

    • @The_JAGUARFAN_1269
      @The_JAGUARFAN_1269 ปีที่แล้ว +2

      Enna ingod pore😂

    • @annmaria8580
      @annmaria8580 ปีที่แล้ว +2

      😍

    • @ajuvava5204
      @ajuvava5204 ปีที่แล้ว

      Njamalum. Njan ponnanikaran. Work ekm north. Ijjevida ishtaa

  • @lejinmuhammadali1733
    @lejinmuhammadali1733 4 ปีที่แล้ว +541

    ഞങ്ങളുടെ എറണാകുളം 😍😍😍😍

    • @arshadaluvakkaran675
      @arshadaluvakkaran675 4 ปีที่แล้ว +4

      Evde ya

    • @lejinmuhammadali1733
      @lejinmuhammadali1733 4 ปีที่แล้ว +10

      @@arshadaluvakkaran675 ഞാൻ @ ഇടപ്പള്ളി, 2 km ഫ്രം ലുലു മാൾ

    • @vidhya5128
      @vidhya5128 4 ปีที่แล้ว +17

      Nammude ahangaram

    • @pavanmanoj2239
      @pavanmanoj2239 4 ปีที่แล้ว +8

      Yes our Kochi 👏

    • @blackpearl5334
      @blackpearl5334 4 ปีที่แล้ว +4

      @@vidhya5128 yes 💪💪

  • @shanavaskamalchadayamangal6046
    @shanavaskamalchadayamangal6046 9 หลายเดือนก่อน +10

    കൊല്ലംകാരനാണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജില്ല എറണാകുളം 💗🤩

  • @thephilocalist9497
    @thephilocalist9497 2 ปีที่แล้ว +240

    Kochi is not just a city.. Its a feeling ❤

  • @shamilpp451
    @shamilpp451 4 ปีที่แล้ว +237

    ലുലു മാളുണ്ട് മെട്രോയുണ്ട് ഫോർട്ട് കൊച്ചിയുണ്ട്...😄😄

    • @shamilpp451
      @shamilpp451 4 ปีที่แล้ว +6

      Video description il ee places inte list add cheythaal viewers in helpful aavum...Pinne TH-cam SEO yum koode aan

    • @Pikolins
      @Pikolins  4 ปีที่แล้ว +2

      Thank you... will update 👍🏻

  • @akash_vlogs911
    @akash_vlogs911 3 ปีที่แล้ว +39

    Omg.. Kochi is amazing. woww. Love from Guwahati.😱😱 I was thinking of vacationing in Kashmir or Goa. But now I think I'll visit Kerala. Amazing!!!

    • @Pikolins
      @Pikolins  3 ปีที่แล้ว +3

      Ohh.! Thank you so much ☺️. Loves 😍

    • @freedom2564
      @freedom2564 3 ปีที่แล้ว +1

      As a keralit, my dream is to visit kashmir😀

    • @basilvlog7588
      @basilvlog7588 ปีที่แล้ว

      ​@@freedom2564 😂

    • @sumanag7343
      @sumanag7343 ปีที่แล้ว

      @@freedom2564 you are from which district

  • @faisalks2468
    @faisalks2468 4 ปีที่แล้ว +1084

    ഞങ്ങൾ എറണാകുളം കാർ 💪

    • @antonygeorge3904
      @antonygeorge3904 3 ปีที่แล้ว +1

      th-cam.com/video/xvtFDudfgiI/w-d-xo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @krishnanjaly5376
      @krishnanjaly5376 3 ปีที่แล้ว +6

      Yoyo

    • @safnanavas9506
      @safnanavas9506 3 ปีที่แล้ว +17

      Ernakulam 🥳🤩💪

    • @godwinsabuantony8474
      @godwinsabuantony8474 3 ปีที่แล้ว +14

      Ernakulam aanelum Kottayam aanealum nammalakka onnalliyoda ooveee

    • @nujumnayif1586
      @nujumnayif1586 3 ปีที่แล้ว +23

      ennal njangal thiroothiram loory

  • @syamlalmssyam1759
    @syamlalmssyam1759 4 ปีที่แล้ว +274

    കേരളത്തിൽ ഉള്ളത് .. എല്ലാം എറണാകുളം ജില്ലയിൽ ഉണ്ട്.. ഒരു പരിധി വരെ..പുഴ, കായൽ, കടൽ, ഡാം, ഹിൽ പാലസ്, റിസോർട്, മെട്രോ, കാട്, കെട്ടിടങ്ങൾ മാത്രം അല്ല

    • @Pikolins
      @Pikolins  4 ปีที่แล้ว +15

      അതെ ബ്രോ...

    • @rvdk2282
      @rvdk2282 4 ปีที่แล้ว +40

      Tea plantations undo? -5degree temperature? Secretariat?

    • @ramsheedpalapra
      @ramsheedpalapra 4 ปีที่แล้ว +6

      @@rvdk2282 🤣🤣😂😂

    • @Rajcr718
      @Rajcr718 4 ปีที่แล้ว +42

      @@lithint7899
      Idamalayar Dam
      Boothathan Kettu Dam
      Boothathan Kettu Reserve Forest
      Kodanad Elephant Training Center
      Kodanad Wild Life Sanctuary
      Thettekad & Mangalavanam
      Koorumala Hill View
      Chenthadiyil Hill View
      Paniyel Poru Water Falls
      Kallar Water Falls
      ഇത്രേം പോരെ കാടും, മലയും, പുഴയും വെള്ളച്ചാട്ടവും, വന്യജീവിസങ്കേതവും, ഡാമും ഒക്കെ,,
      ഇനി പോരാത്തതിന് പുതുവൈപ്, ചെറായി, ഫോർക്കോച്ചി തുടങ്ങിയ ബീച്ച് !! പുതുവൈപ്പ് ലൈറ്റ്ഹൌസ്, ഏഷ്യയിലെ ആദ്യത്തെ വിദേശകോട്ടയായ പള്ളിപ്പുറം കോട്ട , അങ്ങനെ ഒരുപാട് ടൂറിസ്റ്റ് സ്പോട്ടുകൾ വേറെയും ഉണ്ട് മതിയോ?

    • @anishtripunithura8536
      @anishtripunithura8536 4 ปีที่แล้ว +33

      @@Rajcr718 well said bro, state nte 50 percentage lum kooduthal tax kodukkunna Ernakulam illathe keralam illanne ivanmmarkke ariyillallo bro....

  • @sarathsankar37
    @sarathsankar37 4 ปีที่แล้ว +87

    I ♥️ Kochi
    Frm Kollam

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you brother 😍

  • @cmali3131
    @cmali3131 2 ปีที่แล้ว +91

    കേരളം മൊത്തത്തിൽ അടിപൊളിപോളിയാണ്... തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ..... എല്ലാം ഒന്നിനൊന്നു മേന്മകൾ നിറഞ്ഞ നമ്മുടെ കേരളം

    • @vishnuv5878
      @vishnuv5878 ปีที่แล้ว +1

      ശരിക്കും കന്യാകുമാരി മുതൽ കാസ ർകോട് വരെ അല്ലേ

  • @maryprincy1449
    @maryprincy1449 4 ปีที่แล้ว +135

    എന്റെ സ്വന്തം കൊച്ചി. ഒരു കൊച്ചിക്കാരി ആയതിൽ അഭിമാനിക്കുന്നു 😍😍😍😍😍😍

    • @Pikolins
      @Pikolins  4 ปีที่แล้ว

      😍👍🏻

    • @ajithsaritha9813
      @ajithsaritha9813 2 ปีที่แล้ว +10

      ഞാൻ ഒരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു.

    • @nasila....2027
      @nasila....2027 2 ปีที่แล้ว

      Njanum❤️

    • @railfankerala
      @railfankerala 2 ปีที่แล้ว +1

      @@ajithsaritha9813 😜😜

    • @pesamrockers7969
      @pesamrockers7969 2 ปีที่แล้ว +3

      Malappuram uyrrr😇😇

  • @eju407
    @eju407 4 ปีที่แล้ว +217

    ഞങ്ങട ....കൊച്ചിയ്ക്ക് ഇത്രയ്ക്ക് ഭംഗിയോ ....😍

    • @Pikolins
      @Pikolins  4 ปีที่แล้ว +5

      പിന്നല്ല.!! സൂപ്പറല്ലെ..

    • @antonygeorge3904
      @antonygeorge3904 3 ปีที่แล้ว +1

      th-cam.com/video/xvtFDudfgiI/w-d-xo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @Rocky57207
      @Rocky57207 3 ปีที่แล้ว +1

      Kothukune koode kaanikkaam maayirunnu☺️☺️☺️

    • @tipandfun1457
      @tipandfun1457 3 ปีที่แล้ว

      Mone ejase

    • @പ്രേതം
      @പ്രേതം 2 ปีที่แล้ว

      @@Rocky57207 🤣🤣🤣ath പൊളിച്ചു 🤭👍

  • @yasir3930
    @yasir3930 3 ปีที่แล้ว +23

    നമ്മുടെ കേരളം .എല്ലാം നല്ല രീതിയിൽ maintain ചെയ്തു കൊണ്ട് പോയാൽ എന്തു ഭംഗിയായിരിക്കും കാണാൻ

  • @poornimapoornima4714
    @poornimapoornima4714 3 ปีที่แล้ว +55

    I am from trivandrum but i like kochi ❤❤❤❤

    • @arunmathira8129
      @arunmathira8129 3 ปีที่แล้ว +1

      naan kollAm😁😁😁

    • @abinthankachan4361
      @abinthankachan4361 2 ปีที่แล้ว +7

      I am from kochi but i like trivandrum ❤️❤️❤️❤️

    • @ajikumar-m.r
      @ajikumar-m.r 2 ปีที่แล้ว

      കൊച്ചിയുടെ സൗന്ദര്യ ദൃശ്യങ്ങളിൽ ചിലത് എന്റെ കെച്ചുചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുണ്ടെങ്കിൽ ഒന്നു കണ്ടുനോക്കു.

    • @jijogeorge8404
      @jijogeorge8404 ปีที่แล้ว +2

      ​@@abinthankachan4361
      I am from Kozhikode i like kochi

  • @_Xouz
    @_Xouz 3 ปีที่แล้ว +25

    ഞാൻ എറണാകുളം സ്വദേശിയാണ് 👍❤😍😘

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 ปีที่แล้ว +12

    വീഡിയോ നന്നായി ബ്രോ പക്ഷെ കൊച്ചി ഇതിൽ ഒതുങ്ങുന്നതല്ല ഇനിയും ഒരുപാട് ഉണ്ട് കടലും കായലും മുതൽ കുന്നും മലയും വരെ എല്ലാം 😍❤ kochi is not a city it is a feeling വീഡിയോ സൂപ്പർ keep going

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you brother ☺️☺️

  • @nithyavattoli9313
    @nithyavattoli9313 3 ปีที่แล้ว +14

    Kochi ithuvare kandittillenkilum... kochi bhayankara ishttam ulla njan.. I love kochi💋❤

  • @sijijoseph7169
    @sijijoseph7169 4 ปีที่แล้ว +111

    ഇടപ്പള്ളി എന്റെ ഇടവക പള്ളി കൊച്ചി എന്നും ഇഷ്ട്ടം

  • @Abz1289
    @Abz1289 4 ปีที่แล้ว +74

    I ❤ my kochi

    • @Pikolins
      @Pikolins  4 ปีที่แล้ว +1

      🥰 കൊച്ചി.! ❤️

  • @theprince8355
    @theprince8355 4 ปีที่แล้ว +58

    Love from West Bengal..Keep it up our South Indian brothers and sisters...It's our indian pride....❤❤❤

    • @Pikolins
      @Pikolins  4 ปีที่แล้ว +3

      Thank you so much ☺️

    • @theprince8355
      @theprince8355 4 ปีที่แล้ว +3

      @@Pikolins wlc brother..We are one

    • @musthafamedia8433
      @musthafamedia8433 2 ปีที่แล้ว

      @@Pikolins നിങ്ങൾ എറണാകുളം എവിടാ 😊

  • @unnikuttan3889
    @unnikuttan3889 4 ปีที่แล้ว +567

    കൊച്ചിയെ പറ്റി ഒരിക്കലും ഇ 13 മിനിറ്റ് വിഡിയോയിൽ പറഞ്ഞാൽ തീരില്ല

    • @Pikolins
      @Pikolins  4 ปีที่แล้ว +42

      അതെ ബ്രോ....

    • @shanifav504
      @shanifav504 4 ปีที่แล้ว +13

      Kochi pazhaya kochi allannariyam
      Pakshe mooper pazhaya mooper thennaya

    • @antonygeorge3904
      @antonygeorge3904 3 ปีที่แล้ว +6

      th-cam.com/video/xvtFDudfgiI/w-d-xo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @aneeshar230
      @aneeshar230 3 ปีที่แล้ว +3

      Yes

    • @flutchoph2230
      @flutchoph2230 3 ปีที่แล้ว +10

      Illada ingerr 1 week neend nikkana video ondakkam ninak ath mathiyavo?

  • @rinas_muhd
    @rinas_muhd 3 ปีที่แล้ว +27

    കൊച്ചിയെ ആശ്രയിക്കുന്നത്.. ഒന്നാമത് നമ്മുടെ സ്വന്തം സ്റ്റേഡിയം..! എത്ര കിലോമീറ്ററും വിവിധ സ്ഥലങ്ങളിൽ ജില്ലയിൽ നിന്നാണ് ആൾകാർ ആണ് കളി കാണാൻ വേണ്ടി വരുന്നത് 😪😪 ജവഹർ നെഹ്‌റു സ്റ്റേഡിയം ആണ് അതു ഇപ്പോൾ കൊറോണ കാരണം വല്ലാണ്ട് മിസ്സിംഗ്‌ ആയി....♥️♥️👍👍👍 പിന്നെ കൊച്ചി ഒരു മെട്രോ സിറ്റി ആണ്.... ഇനിയും ഒരുപാടു പറയാൻ ഉണ്ട്....

    • @rayeezmanikothvayal1285
      @rayeezmanikothvayal1285 3 ปีที่แล้ว +6

      എല്ലാ വർഷവും കളി കാണാൻ വരാറുണ്ട്..🔥🔥ufff
      കണ്ണൂർ to കൊച്ചി

    • @alcapone3891
      @alcapone3891 ปีที่แล้ว

      @@rayeezmanikothvayal1285 😊

  • @normalboyraghu1289
    @normalboyraghu1289 3 ปีที่แล้ว +53

    I am from Karnataka kannadiga I love Kerela state Hindus temples are do Beautiful ❤️ God's own country👍

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you so much ☺️

    • @freedom2564
      @freedom2564 3 ปีที่แล้ว +2

      Karanataka is also beautiful
      U have soo many historic place than kerala, maintained better by archeological department

    • @freedom2564
      @freedom2564 3 ปีที่แล้ว

      Karanataka is also beautiful
      U have soo many historic place than kerala, maintained better by archeological department

    • @railfankerala
      @railfankerala 2 ปีที่แล้ว

      Love from Kerala
      My favourite and dream city Bangalore 😘😘😘

    • @junaidfami8909
      @junaidfami8909 2 ปีที่แล้ว

      Hindus is minority in kochi

  • @raghibhussain1375
    @raghibhussain1375 2 ปีที่แล้ว +5

    The way you presented is so amazing, cochi is a must visit place, it's top on my list ❤️

  • @annaanna1439
    @annaanna1439 2 ปีที่แล้ว +4

    Thanks for this vedio bro,ethra nalla avatharanam ethra appreciate cheythalum mathiyavilla 😍👍keep up thisgoodwork bro.

  • @olympusmons8407
    @olympusmons8407 4 ปีที่แล้ว +45

    ഞാൻ എറണാകുളംകാരൻ 😍❤️😎💗

  • @vinodmeena8771
    @vinodmeena8771 2 ปีที่แล้ว +17

    Beautiful city brother love from Jaipur,rajasthan 😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Loves 😍

  • @subashvaiga4734
    @subashvaiga4734 4 ปีที่แล้ว +292

    ഇതാണ് വിഡിയോ ചില ബ്ലോഗ്ഗർ മാർ, ഉണ്ട് അവർ പോകുന്ന സ്ഥലത്തിനെ കാളും അവരുടെ മുഖം ആണ് കൂടുതലും കാണിക്കുന്നേ കണ്ട് വെറുത്തു പോകും

    • @Pikolins
      @Pikolins  4 ปีที่แล้ว +8

      Ha ha. Thank you brother 🥰

    • @jibisudhakaran1195
      @jibisudhakaran1195 4 ปีที่แล้ว +14

      സത്യം 😁😁😁
      എന്റെ മോന്ത എന്റെ സ്വരം

    • @sha1330
      @sha1330 4 ปีที่แล้ว +11

      വളരെ സത്യം ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം. ക്യാമറ മുഖത്തേക്ക് തിരിച്ച് വച്ച് ഒരുപാട് നേരം സംസാരം. എന്നിട്ട് പറയും എൻ്റെ പുറകിലെ മനോഹര സ്ഥലം കാണു എന്ന്. ക്യാമറ ഫ്രെയ്മിൻ്റെ നടുക് നിന്നിട്ട് . വിശ്വൽസ് കാണിച്ച് കൊണ്ട് ക്യാമറയുടെ പുറകിൽ നിന്ന് സംസാരിക്കില്ല.

    • @pavanmanoj2239
      @pavanmanoj2239 4 ปีที่แล้ว +2

      Correct ,correct , chila kootharakalude montha kandal thozhikkan thonnum

    • @muhammedktbava3315
      @muhammedktbava3315 4 ปีที่แล้ว +2

      crct

  • @honeykanakkary
    @honeykanakkary 2 ปีที่แล้ว +23

    I am from Kottayam originally.. Ernakulam was always very much fascinating to me and I fondly remember my trips to Ernakulam for sight seeing and shopping with my late parents in 1980s.. As I grew up, I started driving to Kochi on scooter/bike and later by car.. and I had many friends there.. Ernakulam has something exciting to offer to everyone with a great eye.. I have unlimited great and beautiful memories attached with..
    Over two decades I`ve been living in UK and Australia and have seen/seeing the world extensively.. But every time I return home for holidays, Ernakulam/Kochi is a must as that much I love that city.. For me Ernakulam is very much unique and I do miss that place vey much..
    Thank you very much for the video..
    ...subscribed..!

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you for your experience and writing. 😍

    • @sojajose9886
      @sojajose9886 ปีที่แล้ว

      കോട്ടയം ഇപ്പൊ കോഴിക്കോട് കാരുടെ സ്വത്ത് അല്ലേ..

    • @sojajose9886
      @sojajose9886 ปีที่แล้ว

      കോട്ടയം എന്നൽ കള്ള് റബ്ബർ എരിവ് പിടിച്ച കുറെ മനുഷ്യരും..പിന്നെ കുറെ കുശുബും

    • @theawkwardcurrypot9556
      @theawkwardcurrypot9556 10 หลายเดือนก่อน

      ​@@sojajose9886please move to UK

  • @aparna.m7064
    @aparna.m7064 4 ปีที่แล้ว +44

    I ❤️ Kochi.... 😘😘😘😍😍from palakkad

    • @Pikolins
      @Pikolins  4 ปีที่แล้ว

      😍 Thank you from Ottappalam 👍🏻

  • @josephlenson9152
    @josephlenson9152 4 ปีที่แล้ว +38

    Kumblangi,kannamaly,chellanam,thoppumday, pallurithy,edakochi,perumpadapu,beach road,chullikal,kandakadvu,fortkochi ,mattacherry,island,thevera,this is kochi

  • @debbahadurgurung7531
    @debbahadurgurung7531 2 ปีที่แล้ว +2

    Beautiful place, beautiful view & beautiful Kochi.

  • @vineeshk.v8091
    @vineeshk.v8091 2 ปีที่แล้ว +8

    Missing Kochi... from Canada. I was there for last 7 yrs...

  • @soumya3510
    @soumya3510 2 ปีที่แล้ว +14

    Hi from Australia. I have recently started watching ur vlogs, like your voice. Presentation style and voice is good. Crisp and short but descriptive enough to know the places .Thanks. Videos look beautiful. Showed your videos to my Aussie colleagues who have plans to visit South India. Subtitles were handy . Edukki bike trips,Munnaar trips videos👍 Great work!

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much for the appreciation ❤️ I’ve not yet added subtitles in my recent videos.. time aanu vishayam. Will try to add soon.

  • @salamsirmail
    @salamsirmail 4 ปีที่แล้ว +28

    I’m from mangalor but I love Kerala
    Thanks bro

    • @Pikolins
      @Pikolins  4 ปีที่แล้ว +1

      Thank you so much brother 😍

  • @quintoniwayne764
    @quintoniwayne764 3 ปีที่แล้ว +2

    Love your video. Thank you for sharing. Cant wait to visit beautiful India again.

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @elizabethwilliam7342
    @elizabethwilliam7342 ปีที่แล้ว +1

    You have done a very good job. Happy to go back and reminisce the young days.

  • @renyjudson8182
    @renyjudson8182 4 ปีที่แล้ว +12

    ലുലു മാൾ ഉണ്ട്,മെട്രോ ഉണ്ട്, ബീച്ച് ഉണ്ട് ,marine drive und,fort Kochi und ellam unde namude koch Ernakulath♥️♥️

    • @Pikolins
      @Pikolins  4 ปีที่แล้ว +1

      Athe ❤️❤️

  • @shajahan1094
    @shajahan1094 3 ปีที่แล้ว +8

    Bro! Super video!Super places!
    I enjoyed a lot Bro!
    Love from Madurai;Tamil Nadu.

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      SHA JAHAN Thank you so much 🥰

  • @athira4you943
    @athira4you943 2 ปีที่แล้ว +1

    Very Nice Video.. Ernakulam is really beautiful city...with positive vibe..👌💪

  • @TVSCDN
    @TVSCDN 3 ปีที่แล้ว +4

    The clarity n beauty of your video🥰 is unbelievable... My BESTEST Video🥰🥰🥰... Thanks ❤🌹🙏

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      😍🥰 Loves

  • @j4piano833
    @j4piano833 4 ปีที่แล้ว +69

    Ernamkulamkaaran😎✌️✌️✌️

  • @rainbowpmna5498
    @rainbowpmna5498 2 ปีที่แล้ว +6

    എറണാകുളം എന്താണ് അല്ലെങ്കിൽ കൊച്ചി എന്താണ് എന്ന് അറിയാത്തവർക്ക് ഒരു intro ആണ് ഈ വീഡിയോ
    നന്നായി ചെയ്തു കൊച്ചി കാണാത്തവർ ഒന്ന് പോയി കാണാൻ ശ്രമിക്കു 🥰🥰🥰

  • @hafis_saifudeen
    @hafis_saifudeen 2 ปีที่แล้ว +2

    Thank you so much for creating this.. i'm refering this for exploring...love from kollam❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 ปีที่แล้ว +4

    കൊള്ളാം മാഷേ ആദ്യമായിട്ടാ കൊച്ചിയിലെ കാഴ്ചകൾ കാണ്ന്നേ പിന്നെ എട്ടുകെട്ടിന് ഉള്ളിൽ ഒരു വലിയ കുളം കണ്ടു. അതിന് ചുറ്റും പ്രതാപകാലങ്ങളെ കുറിച്ചോർക്കാൻ വയോവൃദ്ധൻ മാരായ വടവൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്നതാണ് എന്നെ ആകർഷിച്ചത് ക്യാമറ അകാഴ്ചകളിലേയ്ക്ക് ഫോക്കസ് ചെയ്യുവാൻ മറന്നു വെങ്കിലും എന്റെ കണ്ണ് കൾക്ക് അവ ചരിത്രങ്ങളായിരുന്നു.

  • @ashnajaleel3904
    @ashnajaleel3904 4 ปีที่แล้ว +6

    Kollam ketto nalla video.kurea information include cheythu.cochi ennum oru dream place ah nu.thanks for remembering beautiful memories

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you friend 😍

    • @ashnajaleel3904
      @ashnajaleel3904 4 ปีที่แล้ว

      @@Pikolins best wishes

  • @therealprince1651
    @therealprince1651 4 ปีที่แล้ว +24

    Kochi metro,edapilly palli lulu mall,vypin light house beach,fortkochi beach,Kochin shipyard thevara,tripunithura hillpalace e.t.c inim Ind orupad Kochi motham kaanikan ninnal theerilla 😁😁😁....KOCHI UYIR😍🥰

    • @Pikolins
      @Pikolins  4 ปีที่แล้ว

      അതെ🥰👍🏻

    • @akhildev3433
      @akhildev3433 3 ปีที่แล้ว

      വണ്ടർല്ല

  • @rbtrainings
    @rbtrainings 2 ปีที่แล้ว

    താങ്കളുടെ ലളിതമായ വിവരണം വളരെ ഇഷ്ടപ്പെട്ടു. ഹേയ് ഗയ്‌സ് ഹൂ ബ്രോ തുടങ്ങിയ ബഹളങ്ങളില്ലാതെ സിമ്പിളായി പറഞ്ഞു. ഹൃദയാഭിവാദ്യങ്ങൾ 😍👍

  • @ghorifiridoijon
    @ghorifiridoijon 3 ปีที่แล้ว +4

    Nice place! I like it very much! I was visited this place on March 2020. It's a awesome place!

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you so much

  • @sanjaydaimary328
    @sanjaydaimary328 4 ปีที่แล้ว +12

    Wha kochi is the best & Very discipline city nice place sir....ifrom Assam.

    • @Pikolins
      @Pikolins  4 ปีที่แล้ว

      Sanjay daimary Thank you so much ☺️

  • @theprince8355
    @theprince8355 3 ปีที่แล้ว +16

    Love from west bengal.. Make a video with hindi or english.. We can understand about beautiful kerela

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Thank you so much for suggestions 😍 added subtitle in English this time.

  • @basithekkan8833
    @basithekkan8833 2 ปีที่แล้ว +2

    ഇന്നാണ് ഈ ചാനൽ ലി ലെ videos കാണുന്നത്, spr👍ആണ്.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro ❤️

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 ปีที่แล้ว +7

    എല്ലാം കൊണ്ടും വളരെ നല്ല വീഡിയോ... കലക്കി ബ്രോ

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you സഹോദരാ 🥰👍🏻

  • @mustafakavungalkavungal6890
    @mustafakavungalkavungal6890 4 ปีที่แล้ว +5

    അടിപൊളി അവതരണം,,,!!spr വിഡിയോ വീക്ഷിക്കാൻ സമയം ലഭിക്കുന്നു,,, അതു കൊണ്ട് നന്നായി ആസ്വദിക്കാം,,,!

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +3

    ഇത് നേരത്തെ കണ്ടു, താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല, super. (un sahikable) .

  • @reshmaramachandran362
    @reshmaramachandran362 3 ปีที่แล้ว +7

    Ernakulam kaari aya njn..ithu vare Kochi full kanditilla❤️..thanks chetta

    • @Pikolins
      @Pikolins  3 ปีที่แล้ว +1

      Ha ha... 😍 Thank you

  • @ashasajeesh3639
    @ashasajeesh3639 2 ปีที่แล้ว +5

    Sound സൂപ്പർ 👌👌
    എനിക്ക് ലുലു മോളിൽ പോകണം എന്ന് ഒരുപാട് ആഗ്രഹം ഇണ്ടാർന്നു ഇതുവരയായിട്ടും പോകാൻ സാധിച്ചില്ല ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയതുപോലെ ഇണ്ട് സൂപ്പർ 👌👌👌👌👌🌹🌹🌹

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

    • @railfankerala
      @railfankerala 2 ปีที่แล้ว

      Kerlathil aayit ith vare poyile🙄🙄

  • @vaibhavtiwari2168
    @vaibhavtiwari2168 3 ปีที่แล้ว +20

    Couldn't understand any word but i can see kochi is so beautiful

    • @Pikolins
      @Pikolins  3 ปีที่แล้ว

      kindness with the heart Thank you so much.. I’ve added subtitles for the people’s who don’t understand Malayalam.

  • @MrAmaldas81
    @MrAmaldas81 3 ปีที่แล้ว +7

    ബാംഗ്ലൂർ സിറ്റിയെക്കാൾ വേഗത്തിൽ വളരുന്ന സിറ്റി ആണ് കൊച്ചി... ♥️... കൊച്ചിക്കാരൻ ആയതിനാൽ (അതും ഇടപ്പള്ളിക്കാരൻ) ബാംഗ്ലൂർ നിന്നും ഈ വീഡിയോ കണ്ടു അഭിമാനിക്കുന്നു... 💪

    • @Pikolins
      @Pikolins  3 ปีที่แล้ว

      Amal Das 🥰 Yes bro 💪🏻

    • @railfankerala
      @railfankerala 3 ปีที่แล้ว +3

      😂😂😂😂 Nalla thamasha 🤣🤣🤣 banglore city yekkal mikachetho banglore cityude 3/1 undo kochi😂😂😂
      Purath aarodum parayanju nadakanda adi kitum

    • @MrAmaldas81
      @MrAmaldas81 3 ปีที่แล้ว +4

      @@railfankerala സുഹൃത്തേ നമ്മുടെ നാടു വികസിക്കുന്നുണ്ട്, അത് നമ്മൾ പുറത്തു പോകുമ്പോൾ മനസിലാകും.. ബാംഗ്ലൂർ ഉള്ള എല്ലാ കാര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ട്..
      വേണമെങ്കിൽ അതിനേക്കാൾ കൂടുതൽ..
      പിന്നെ ബാംഗ്ലൂർ കുറച്ചു വലിയ സ്ഥലം ആണ് നമ്മുടേത് വളരെ ചെറിയ ടൗൺ.. അതിന്റെ വ്യത്യാസം ഉണ്ടാകും.
      പിന്നെ അതിനെ കുറിച്ച് വലിയ പിടിയില്ലാത്തവരെ നമ്മളെ അടിക്കാനും വിമർശിക്കാനും വരൂ... 😂😂😂😂

  • @omanam3799
    @omanam3799 2 ปีที่แล้ว +2

    Nice video.. Very simple & open presentation.

  • @raisrichuksd3423
    @raisrichuksd3423 4 ปีที่แล้ว +54

    Thankyou ❤️എനിക്ക് ഇത് വരെ കൊച്ചി കാണാൻ പറ്റില്ല ഈ ഒരു വീഡിയോയിൽ കാണാൻ പറ്റി❤️✌️

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you ☺️

    • @pavanmanoj2239
      @pavanmanoj2239 4 ปีที่แล้ว +1

      Ksrd ishtam , kananam . kochikkaran

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 4 ปีที่แล้ว +2

      Welcome to Kochi😊

    • @faisal8780
      @faisal8780 3 ปีที่แล้ว

      നിങ്ങ Tiktok ksd അല്ലെ 😆

    • @faisal8780
      @faisal8780 3 ปีที่แล้ว

      @@raisrichuksd3423 പൊന്ന് ടീമേ വെറുതെ പറഞ്ഞതാ 🙏🙏🙏

  • @abdulkader5
    @abdulkader5 3 ปีที่แล้ว +5

    Beautiful production and lively narration especially.

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thanks brother 😍

  • @weare2680
    @weare2680 4 ปีที่แล้ว +13

    Nte favourite place ernakulam nte nadu kollam❣️😋

  • @jinunaughty
    @jinunaughty 3 ปีที่แล้ว +3

    Excellent video ...short n crisp yet very informative. Shots are well taken. Keep up the good work bro 👍

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you so much ☺️

  • @kitchenlessindia9100
    @kitchenlessindia9100 4 ปีที่แล้ว +25

    I like the word : concrete kaadu:
    I like your humble voice.

    • @Pikolins
      @Pikolins  4 ปีที่แล้ว +1

      Thank you so much ☺️

    • @aadhlemohamedharris1460
      @aadhlemohamedharris1460 4 ปีที่แล้ว

      Mammootty's "Azhakiya Ravanan" Movie Nostalgic Keyboard Cover Song:
      th-cam.com/video/x5b-Jc1F7AU/w-d-xo.html

  • @ohpress6269
    @ohpress6269 4 ปีที่แล้ว +3

    innanu ee channel adyamai kanunnathu good and quality work bro

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you so much ☺️

  • @ashy5854
    @ashy5854 11 หลายเดือนก่อน

    What a visuals what a quality in presentation.. your way of presentation talking i really liked it manh.. you nailed itt

  • @satyanarayankankipati3633
    @satyanarayankankipati3633 ปีที่แล้ว

    Nice video. Well presented. I enjoyed the video. Thank you bro. Love from Nellore A.P.

  • @shyamsvlog7357
    @shyamsvlog7357 4 ปีที่แล้ว +4

    Gud , continue... traveling.... enjoy

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you brother 😍

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 ปีที่แล้ว +8

    Nanaayitund brother..
    Sound orupaad ishtapetu.
    All the best

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you ☺️

  • @jubintk7273
    @jubintk7273 4 ปีที่แล้ว +2

    Bro what a beautiful video shoot and spectacular view ,

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you so much brother 😍

  • @ppr8878
    @ppr8878 ปีที่แล้ว

    Very nice and beautiful vlog 👍👍

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 4 ปีที่แล้ว +39

    എന്റെ നാട്, എന്റെ കൊച്ചി 😍
    തൃപ്പൂണിത്തുറക്കാർ എല്ലാം ഇവിടെ പോന്നോ

    • @Pikolins
      @Pikolins  4 ปีที่แล้ว +1

      😍

    • @moluskitchen
      @moluskitchen 2 ปีที่แล้ว

      മെട്രോ കയറാൻ ഒരാൾക്ക് റേറ്റ് എത്രയാണ്

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 ปีที่แล้ว

      @@moluskitchen എറ്റവും കുറഞ്ഞ റേറ്റ് ₹10/- (1o 2o station മാറി ഇറങ്ങാം), എറ്റവും കൂടിയ റേറ്റ് ₹60/- (ആലുവയിൽ നിന്ന് പേട്ട വരേ ഉള്ള റേറ്റ്)

    • @moluskitchen
      @moluskitchen 2 ปีที่แล้ว

      @@sreedevipushpakrishnan1188 thanks

  • @shinelakshmi5657
    @shinelakshmi5657 4 ปีที่แล้ว +3

    Anta memories... Mis u Kochi...... My post graduation job...... Thank you

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you ☺️

  • @sidheeqp3434
    @sidheeqp3434 ปีที่แล้ว +1

    Super bro 👍good attempt🥰keep it up💐💐

  • @manuvmenon
    @manuvmenon 2 ปีที่แล้ว

    Nice work. Loved it.

  • @nithyavattoli9313
    @nithyavattoli9313 3 ปีที่แล้ว +16

    Entte Google search list l full kochi aavum.. I love Kochi ❤💋

  • @franciskundukulam821
    @franciskundukulam821 4 ปีที่แล้ว +9

    Good vlog. Could have included Marine Drive and the main bridges...

    • @Pikolins
      @Pikolins  4 ปีที่แล้ว +4

      എടുത്തിരുന്നു. എഡിറ്റിങ്ങിന്റെ സമയത്ത്‌ വിഷ്വൽ ഇഷ്ടമാവാതെ കട്ട്‌ ചെയ്തു. ഇനി ഡ്രോൺ ഒക്കെ വാങ്ങിയിട്ട്‌ ഒന്നുടി എടുക്കണം.

  • @joyntravel
    @joyntravel 4 ปีที่แล้ว +2

    Very nice
    ഇനിയും ഇതു പോലത്തെ പ്രതീക്ഷിക്കുന്നു.
    അവതരണം നന്നായിരിക്കുന്നു

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you ☺️ ഇനീം ണ്ടാവും.

  • @MsLata24
    @MsLata24 3 ปีที่แล้ว +1

    Beautiful...👍👍👍

  • @hassanmusa6375
    @hassanmusa6375 4 ปีที่แล้ว +3

    Camera work of this video is good, music and sound also good, more close-up scene will be better.
    Tq from Malaysia.

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you so much 😍

  • @Subinthomas438
    @Subinthomas438 4 ปีที่แล้ว +13

    നല്ല വീഡിയോ... നല്ല സൗണ്ട്👍👍👍👍👍

  • @AnilKumar-bl9pf
    @AnilKumar-bl9pf ปีที่แล้ว +1

    ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് ബ്രോ... ഒന്നുകൂടെ എറണാകുളത്തേക്ക് വരാൻ കൊതിയാവുന്നു...

  • @hema-hf2oc
    @hema-hf2oc 3 ปีที่แล้ว +1

    Have spent my early days there..It's a good one

  • @vision2685
    @vision2685 4 ปีที่แล้ว +3

    Ernakulath janich valarnittum ee sthalangal okke kanan ulla bagyam vannath 2019.2020 timil aanu..ee vedio kandapol orikkal koode ee idangalil poya feel kitti

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you so much ☺️

  • @sibaniroy7450
    @sibaniroy7450 4 ปีที่แล้ว +5

    Wonderful♥️
    Love from Kolkata

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you so much brother 🥰

    • @nisashiras6309
      @nisashiras6309 4 ปีที่แล้ว

      @@Pikolins I think sibani is a girls name..bangoli aanu..

  • @suryababup624
    @suryababup624 3 ปีที่แล้ว +2

    Nalla sound and nice description.

  • @josekuttygeorge
    @josekuttygeorge 4 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട് ചാനൽ വളരട്ടേ എല്ലാവിധ സപ്പോർട്ട്ഉം ഉണ്ടാകും

    • @Pikolins
      @Pikolins  4 ปีที่แล้ว

      Happy aayi bro.. Thank you 😍

  • @RaamnadhsMedia
    @RaamnadhsMedia 4 ปีที่แล้ว +16

    നല്ല അവതരണം സുഹൃത്തേ 😍

    • @Pikolins
      @Pikolins  4 ปีที่แล้ว +1

      NATURAL PICKS മലയാളം Thank you brother 👍🏻

  • @banshadpainummod2452
    @banshadpainummod2452 4 ปีที่แล้ว +16

    The best and most developed place in kerala

    • @Pikolins
      @Pikolins  4 ปีที่แล้ว

      Yeaz 👍🏻

  • @glamybelluzzz6273
    @glamybelluzzz6273 2 ปีที่แล้ว

    Ekm 😍wah fav one

  • @pixelart4043
    @pixelart4043 3 ปีที่แล้ว +2

    Excellent work,appreciated.

    • @Pikolins
      @Pikolins  3 ปีที่แล้ว

      Thank you ☺️

  • @Jibinjoshy
    @Jibinjoshy 4 ปีที่แล้ว +4

    Super vlog bro ...especially sound

    • @Pikolins
      @Pikolins  4 ปีที่แล้ว

      Thank you so much ☺️