മനം മയക്കും ചെങ്കൽ വീട് | low budget 2 bhk kerala traditionalhome | padinjattini home tour

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 250

  • @shineyninan5705
    @shineyninan5705 7 หลายเดือนก่อน +37

    മനോഹരവും ആവശ്യത്തിന് മാത്രം വലിപ്പവുമുള്ള വീട്. എനിക്കിഷ്ടം ഇങ്ങനെയുള്ള വീടാണ്.

  • @umerbeeran
    @umerbeeran 7 หลายเดือนก่อน +19

    ഇത്തരം വീടുകൾ പരിജയപെടുത്തുന്ന പടിഞ്ഞാറ്റിക്ക് അഭിനന്ദനങ്ങൾ, അതോടൊപ്പം ചേർന്നുപോവുന്ന താങ്കളുടെ ശബ്ദവും, വിവരണവും 👍🏻❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน +8

    വീഡിയോ കണ്ടതിൽ സന്തോഷം കോടികൾ മുടക്കി വീട് പണിത് സമാധാനം നഷ്ടപ്പെടുത്തുന്നവർക്ക് മാതൃക ഈ വീട്

  • @manjumanoj6561
    @manjumanoj6561 7 หลายเดือนก่อน +7

    ഒരുപാട് ഇഷ്ട്ടം ഇങ്ങനെ ഉള്ള വീടുകൾ 🥰എത്ര മനോഹരം ഈ വീട് കാണാൻ 🥰👍👌ഇത് ഒരു ഫ്രണ്ടിന്റെ വീട് കൂടി ആണ് 🥰👍👌

  • @Adhuxx936
    @Adhuxx936 7 หลายเดือนก่อน +6

    ഇടനാഴികൾ ഉള്ള വീട് ഇപ്പൊ ഉണ്ടാക്കുന്ന പുതിയ വീടുകളിൽ ഒന്നും തന്നെ ഇല്ല. ......കാണാൻ ഏറെ ഭംഗിയും എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്❤❤❤❤

  • @sudhasouparnika2133
    @sudhasouparnika2133 7 หลายเดือนก่อน +12

    പടിഞ്ഞാറ്റിനി നല്ലൊരുവീട് നല്ല ഭംഗിയുണ്ട് കാണാൻ 👌👌👌

  • @manama-bahrain
    @manama-bahrain 7 หลายเดือนก่อน +4

    വളരെ ഇഷ്ടപ്പെട്ടു
    സത്യം പറഞ്ഞാ ഇത് പോലെ മതി എല്ലാർക്കും വീട്.. ❤️

  • @Green-6937
    @Green-6937 7 หลายเดือนก่อน +7

    സിദ്ധാർത്ഥേട്ടന്റെ വീട് കാണാൻ കാത്തിരിക്കുകയായിരുന്നു കണ്ടു ഇഷ്ടമായി.. ഞാനൊരു വീട് നിർമ്മിക്കുമ്പോൾ തീർച്ചയായും ഇദ്ദേഹത്തെ കൺസൾട്ട് ചെയ്യും

    • @padinjattini7508
      @padinjattini7508  7 หลายเดือนก่อน +1

      അത് നന്നാവും നല്ല ഐഡിയ ണ്ട് aalk

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE 6 หลายเดือนก่อน +2

    ഇഷ്ടമായി❤❤❤

  • @bijisajeevan748
    @bijisajeevan748 7 หลายเดือนก่อน +8

    നല്ല വീട്, ഇങ്ങനെയുള്ള വീട്ടിൽ താമസിക്കാൻ കൊതിയാവുന്നു ❤️

  • @KeralaGOCHindi
    @KeralaGOCHindi 5 หลายเดือนก่อน +2

    ഇഷ്ട്ടമായി ❤ നന്നായിട്ടുണ്ട് 👍

  • @FahadFahad-mn6kn
    @FahadFahad-mn6kn 6 หลายเดือนก่อน +2

    ബാങ്ക് ലോണുകൾ ഒന്നും ഇല്ലാത്ത സമാധാനമായി ഉറങ്ങാൻ പറ്റുന്ന വീട് 👍👍👍👍

    • @padinjattini7508
      @padinjattini7508  6 หลายเดือนก่อน

      @@FahadFahad-mn6kn ❤️❤️

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน +2

    അതിമനോഹരമായ വീട് 👍റൂം കിച്ചൻ aഎല്ലാം പൊളി ടോയലറ്റ് നല്ലത് 👍👌സുന്ദരം ഐഡിയ 👌കിച്ചൻ സാധനങ്ങൾ വെക്കാൻ ഷെൽഫ് വൃത്തി അടുക്കും ചിട്ടയും ഉണ്ട് ❤നൈസ് വീഡിയോ

  • @anitharagesh-ys4io
    @anitharagesh-ys4io 7 หลายเดือนก่อน +3

    ഒത്തിരി ഇഷ്ടമായി ഈ വീട്❤🎉

  • @naseernaseer6118
    @naseernaseer6118 7 หลายเดือนก่อน +4

    സൂപ്പർ പ്ലാൻ അടിപൊളി

  • @mohandasmohan8205
    @mohandasmohan8205 6 หลายเดือนก่อน +2

    മനോഹരം സഹോദര 👍❤️

  • @krishnapriyaravi4755
    @krishnapriyaravi4755 7 หลายเดือนก่อน +3

    Super veedu ❤ super padinjattini..❤

  • @VilasiniLakkan
    @VilasiniLakkan 7 หลายเดือนก่อน +2

    ആദ്യമായി ചാനൽ കാണുന്നത് എന്ത് രസാണ് വീടും presentation um

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 หลายเดือนก่อน +3

    ഇനിയും വീഡിയോ ആഡ് ചെയ്യണേ 👍🙏പൊളി ചേട്ടാ ഗംഭിരം

  • @akhilacs57
    @akhilacs57 7 หลายเดือนก่อน +3

    നല്ല ഭംഗിയുള്ള വീട്.. നല്ല അവതരണം❤

  • @jyothilakshmi4782
    @jyothilakshmi4782 7 หลายเดือนก่อน +3

    മനോഹരമായ ഒരു കൊച്ചു വീട്.. ❤❤❤

  • @deepasarathdeepasarath964
    @deepasarathdeepasarath964 7 หลายเดือนก่อน +2

    Swanthamayi veedu nirmichathinte santhosham aa chettante mughathu😍

  • @ranjith.cranjith.c7356
    @ranjith.cranjith.c7356 7 หลายเดือนก่อน +2

    സാധാരണക്കാർക്ക് അവരുടെ ബഡ്ജറ്റിനൊതുങ്ങുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ അതി മനോഹരമായ വീട്❤

  • @ranjeetkumargaunder2175
    @ranjeetkumargaunder2175 7 หลายเดือนก่อน +2

    Budget friendly and beautiful house

  • @jayanmullasseri9096
    @jayanmullasseri9096 6 หลายเดือนก่อน +2

    സുന്ദരം

  • @janieshomelyfood6719
    @janieshomelyfood6719 7 หลายเดือนก่อน +4

    ഇത്‌ പോലെയുള്ള ഉള്ള വീടാണ് ഇഷ്ടം 👍👍👍

    • @padinjattini7508
      @padinjattini7508  7 หลายเดือนก่อน

      ❤️❤️❤️

    • @hazlaazlan8702
      @hazlaazlan8702 6 หลายเดือนก่อน

      ​@@padinjattini7508number tharamo?

  • @lovelyapaikada2071
    @lovelyapaikada2071 7 หลายเดือนก่อน +3

    Superb...mach nirmichirikunnathu onnu explain cheyavo.....

  • @Sreekuttykichoosvlog
    @Sreekuttykichoosvlog 6 หลายเดือนก่อน +2

    Avassyamullathu maaaathram😊

  • @jayasreejayamohan7314
    @jayasreejayamohan7314 7 หลายเดือนก่อน +3

    Manoharamaya veedu ❤❤❤

  • @pradeepkv544
    @pradeepkv544 7 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടം ആയ വീട് ❤❤❤😊😊

  • @bijuvamadevansanthamma1502
    @bijuvamadevansanthamma1502 6 หลายเดือนก่อน +2

    വളരെ നന്നായിരിക്കുന്നു

  • @sindhusreekumar3559
    @sindhusreekumar3559 7 หลายเดือนก่อน +2

    ഒത്തിരി ഇഷ്ടം

  • @5_st_ar__vlogs
    @5_st_ar__vlogs 7 หลายเดือนก่อน +3

    വളരെ മനോഹരം

  • @Adam-st5qe
    @Adam-st5qe 7 หลายเดือนก่อน +3

    അടിപൊളി ❤❤❤❤❤❤❤❤❤❤

  • @SLXW451
    @SLXW451 7 หลายเดือนก่อน +6

    ഐശ്വര്യമുള്ള വീട്

  • @karthianil9942
    @karthianil9942 7 หลายเดือนก่อน +2

    Orupadu ishtamayiii.... 💕❤️❤️

  • @shajuchikkup3847
    @shajuchikkup3847 7 หลายเดือนก่อน +2

    മനോഹരമായ ചെറിയ വീട്

  • @pilakkilnoufal
    @pilakkilnoufal 6 หลายเดือนก่อน +3

    Plan kituo

  • @sivaprakash184
    @sivaprakash184 7 หลายเดือนก่อน +2

    ഇടനാഴി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @sejunechuworld1427
    @sejunechuworld1427 7 หลายเดือนก่อน +3

    Adipoli veed👍🏼👍🏼🎉

  • @bindhusijan9973
    @bindhusijan9973 7 หลายเดือนก่อน +3

    Very nice and good

  • @PraseedaP-uk1sc
    @PraseedaP-uk1sc 7 หลายเดือนก่อน +3

    മനോഹരം 👌👌

  • @ramesht2346
    @ramesht2346 6 หลายเดือนก่อน +2

    അടിപൊളി

  • @shivinvincent2524
    @shivinvincent2524 7 หลายเดือนก่อน +2

    Cutest and beautiful home

  • @_GK_krpl_
    @_GK_krpl_ 7 หลายเดือนก่อน +2

    നല്ല വീട്❤️❤️

  • @sansa7984
    @sansa7984 7 หลายเดือนก่อน +3

    അടിപൊളി 👍🏻

  • @ajikn1820
    @ajikn1820 6 หลายเดือนก่อน +2

    വളരെ നല്ല വീട്.

  • @vaga_bo_n_d4078
    @vaga_bo_n_d4078 7 หลายเดือนก่อน +3

    ഇഷ്ടം ❤

  • @pratheeshks8570
    @pratheeshks8570 6 หลายเดือนก่อน +2

    ഹായ് സുന്ദരം

    • @padinjattini7508
      @padinjattini7508  6 หลายเดือนก่อน

      @@pratheeshks8570 ❤️❤️❤️

  • @Adlistours
    @Adlistours 6 หลายเดือนก่อน +2

    Valare nalla kochu veed👍🏻

  • @chaithanyakc7386
    @chaithanyakc7386 7 หลายเดือนก่อน +2

    Nalla veedu

  • @sargamsargam9071
    @sargamsargam9071 7 หลายเดือนก่อน +3

    നല്ല വീട്. നല്ല ഭംഗി.

  • @bharathanparathayil6840
    @bharathanparathayil6840 7 หลายเดือนก่อน +3

    Super 👌👌

  • @beenas5842
    @beenas5842 7 หลายเดือนก่อน +2

    വീട് നന്നായിട്ടുണ്ട്

  • @lillyabraham1639
    @lillyabraham1639 7 หลายเดือนก่อน +3

    Good lnfomation very good 😅

  • @RajeshMadavan
    @RajeshMadavan 5 หลายเดือนก่อน +2

    അടിപൊളി വീട്

    • @padinjattini7508
      @padinjattini7508  5 หลายเดือนก่อน

      @@RajeshMadavan ❤️❤️❤️

  • @BhuvanBolubailu
    @BhuvanBolubailu 7 หลายเดือนก่อน +4

    👌👌❤

  • @ravisankarm870
    @ravisankarm870 7 หลายเดือนก่อน +3

    Beautiful

    • @padinjattini7508
      @padinjattini7508  7 หลายเดือนก่อน

      ❤️❤️❤️❤️🙏

  • @rijithp4624
    @rijithp4624 7 หลายเดือนก่อน +3

    Supper❤❤❤

  • @mayavinallavan4842
    @mayavinallavan4842 7 หลายเดือนก่อน +3

    പച്ചക്കറി അതുംകൂടി ഏറ്റവും ഇഷ്ടപെട്ടു

  • @samvarghese3943
    @samvarghese3943 7 หลายเดือนก่อน +3

    Nice veedu

  • @pilakkilnoufal
    @pilakkilnoufal 6 หลายเดือนก่อน +1

    Enikum idhupole oru veedu kettiyaal mathi

  • @lekhavijayan749
    @lekhavijayan749 7 หลายเดือนก่อน +4

    🙏🙏🙏🙏🙏

  • @revathysr6839
    @revathysr6839 6 หลายเดือนก่อน +2

    👍

  • @sunilks740
    @sunilks740 7 หลายเดือนก่อน +2

    🏡ഇഷ്ടമായി❤

  • @geethalakshmik1215
    @geethalakshmik1215 7 หลายเดือนก่อน +4

    നല്ല വീട്

  • @malinyvaliyakulangara9422
    @malinyvaliyakulangara9422 7 หลายเดือนก่อน +2

    Superb

  • @rajeshmn1484
    @rajeshmn1484 7 หลายเดือนก่อน +3

    Very good

  • @Saju._-._05
    @Saju._-._05 7 หลายเดือนก่อน +3

    Cute

  • @AthiraAshok-gu9cc
    @AthiraAshok-gu9cc 3 หลายเดือนก่อน +1

    Lalitham sundaram ❤

    • @padinjattini7508
      @padinjattini7508  3 หลายเดือนก่อน

      @@AthiraAshok-gu9cc ❤️❤️❤️

  • @rahulkr7221
    @rahulkr7221 7 หลายเดือนก่อน +3

    ഗുഡ് n small house 🏠

  • @athirasubhash4104
    @athirasubhash4104 6 หลายเดือนก่อน +2

    Mampatta kozhikode district alle nearby manasery

  • @madhueg5687
    @madhueg5687 4 หลายเดือนก่อน +1

    Nalla veede

  • @njangandepalakkad8451
    @njangandepalakkad8451 7 หลายเดือนก่อน +3

    Ithinte plan kitto

  • @ManuManu-tg7mp
    @ManuManu-tg7mp 5 หลายเดือนก่อน +1

    Poli❤

  • @RoopeshPy
    @RoopeshPy 7 หลายเดือนก่อน +2

    😊 super 🎉🎉

  • @ranimathew6938
    @ranimathew6938 7 หลายเดือนก่อน +2

    👌👌👌👌👌👌

  • @SURENDAREANTN
    @SURENDAREANTN 7 หลายเดือนก่อน +2

    ❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @sujathasreenivasan1495
    @sujathasreenivasan1495 7 หลายเดือนก่อน +1

    👌👏

  • @ShameeraAM-j6r
    @ShameeraAM-j6r 7 หลายเดือนก่อน +2

    Super

  • @SanthoshKumar-w5y
    @SanthoshKumar-w5y 4 หลายเดือนก่อน +1

    Superrrrr

    • @padinjattini7508
      @padinjattini7508  4 หลายเดือนก่อน

      @@SanthoshKumar-w5y ❤️❤️❤️

  • @ShameeraAM-j6r
    @ShameeraAM-j6r 7 หลายเดือนก่อน +2

    Ella videosum kanarumdnjan

  • @kaleshps8977
    @kaleshps8977 7 หลายเดือนก่อน +2

    👌👍👍

  • @kiranpillai
    @kiranpillai 7 หลายเดือนก่อน +2

    Good ♥️

  • @sathibalakrishnan8181
    @sathibalakrishnan8181 26 วันที่ผ่านมา

    👌👌👌👍🙏

  • @rasheerashee8085
    @rasheerashee8085 7 หลายเดือนก่อน +1

    👌

  • @Vaithiamirtha
    @Vaithiamirtha 7 หลายเดือนก่อน +2

    Sq ft Enna....? Amount Evalavu....All The Best Bro...🎉🎉🎉🎉

  • @anilnadaikkave
    @anilnadaikkave 7 หลายเดือนก่อน +1

    Great

  • @radhamani8217
    @radhamani8217 4 หลายเดือนก่อน +2

    എല്ലാവരും ഒന്നിച്ചു താമസിച്ചിരുന്ന പഴയകാലം ഇനി സാധ്യത ഉള്ളതായി തോന്നുന്നി ല്ല. അതുകൊണ്ട് ഈ തരത്തിലുള്ള വീടുകൾ പ്രചര ത്തിൽ ആകും

  • @reshmiv313
    @reshmiv313 7 หลายเดือนก่อน +2

    ❤❤❤

  • @asifmadappalli6507
    @asifmadappalli6507 7 หลายเดือนก่อน +1

    Poli

  • @ayyappannair314
    @ayyappannair314 20 วันที่ผ่านมา

    Good Veed ❤

  • @gopikyd3495
    @gopikyd3495 7 หลายเดือนก่อน +2

    ♥️♥️♥️❤️❤️

  • @mayavinallavan4842
    @mayavinallavan4842 7 หลายเดือนก่อน +4

    2 പ്രാവശ്യം കണ്ടു ഈ വീട് , കൂടാതെ വെജിറ്റബിൾ തോട്ടം കൂടെ ഉൾപെടുത്താമായിരുന്നു ❤️❤️❤️❤️

    • @padinjattini7508
      @padinjattini7508  7 หลายเดือนก่อน +1

      വീഡിയോ കൊറേ ലോങ്ങ് ആവണ്ടൻ കരുതിയാണ്
      മായാവി

  • @shaijumohammedpm6475
    @shaijumohammedpm6475 7 หลายเดือนก่อน +4

    ഇത് എങ്ങനെ ആ ഇഷ്ടമാവാതിരിക്കുക

  • @beautymagic3391
    @beautymagic3391 7 หลายเดือนก่อน +1

    👍🏻

  • @rekham583
    @rekham583 7 หลายเดือนก่อน +2

    100%

  • @nationalist24398
    @nationalist24398 6 หลายเดือนก่อน +2

    വീട് ഇഷ്ടമായി

  • @shemeerkarayamuttam97
    @shemeerkarayamuttam97 7 หลายเดือนก่อน +3

    പ്ലാൻ കിട്ടോ... ❓

  • @Jayalekshmi555
    @Jayalekshmi555 7 หลายเดือนก่อน +3

    സൂപ്പർ ബഡ്ജറ്റ് വീട് 👍👍👍👍👍

    • @padinjattini7508
      @padinjattini7508  7 หลายเดือนก่อน

      ❤️❤️❤️❤️😍