@Dileep Alias Gopalakrishnan അത് താങ്കളുടെ അഭിപ്രായം. എന്റെ അല്ല.. ഞാൻ എന്റെ ആവശ്യത്തിന് മാത്രം വീട് പണിതു. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആകരുത് വീട്. ഹായ് എന്ത് വലിയ വീടാ എന്ന് ആദ്യം ആളുകൾ പറയും. പക്ഷെ അത് maintain ചെയ്തു പോകാൻ നമ്മളെ കൊണ്ട് സാധിക്കുമോ എന്ന് ആലോചിച്ചു വേണം എന്നാണ് എന്റെ അഭിപ്രായം. കുട്ടികൾ separate room ഉണ്ടാക്കി അതിനുള്ളിൽ അവരുടെ ലോകം ഉണ്ടാക്കി ഇരിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. അവർ ഒന്നിച്ചു കിടന്നുറങ്ങി വളരുന്ന ആ സുഖം നന്നായി വലുതാകുമ്പോൾ ഓർമ യിൽ കാണും. അത് അനുഭവം. വലിയ വീട്ടിലെ കാവൽക്കാർ ആണ് പല മാതാപിതാക്കളും. ഒരു മാസം മുന്നേ മനോരമ വീടിൽ വന്ന അഡ്വക്കേറ്റ് ന്റെ വീട് എന്ത് പോസറ്റീവ് വൈബ് ആയിരുന്നു.
Super home. കണ്ടിട്ട് കൊതിയാവുന്നു, അത്രക്ക് മനോഹരം ആണ്. വലിയ കൊട്ടാരങ്ങൾ പണിയും എന്നാൽ ആരും താമസിക്കാതെ അടച്ചിട്ടു പോവുകയാണ് നമ്മുടെ നാട്ടിലെ ഒരു രീതി. ക്ലീൻ ചെയ്യാൻ ആരും ഇല്ല, ഒരു പ്രായം ആയാൽ മുകളിലത്തെ നിലയിൽ ഒന്നു കയറുക പോലും ഇല്ല. ചെറിയ വീടാണ് എപ്പോഴും നല്ലത്. എനിക്ക് ഒരുപാട് ഇഷ്ടം ആയി. ആരും കൊതിച്ചു പോവും അത്രക്ക് എടുപ്പുണ്ട്. 👌👌
വീട് വെക്കുന്നതിനു മുന്നേ ഇവിടത്തെ കാലാവസ്ഥ, വീട്ടുകാരുടെ ആവശ്യങ്ങൾ ബാക്കി വേണ്ട എല്ലാ കാര്യത്തെ പറ്റി പഠിക്കാനും അത് നന്നായി വിവരിക്കാനും വീട്ടുടമയ്ക് പറ്റി.. അതുകൊണ്ട് തന്നെ എല്ലാം ഭംഗിയായി സാക്ഷത്കരിക്കാനും പറ്റി.. ആശംസകൾ 🙌👌❤️
വളരെ നല്ലൊരു അനുഭവം ആണ് ഇത് കണ്ടതിലൂടെ ലഭിച്ചത്.. ശുദ്ധ മലയാളം കേൾക്കുവാൻ സാധിച്ചു.. വെട്ടി മാറ്റിയ മരങ്ങൾക്കു പകരം പുതിയ മരങ്ങൾ നാട്ടുപിടിപ്പിക്കും എന്ന് കേട്ടപ്പോൾ വളരെ അതികം സന്ദോഷം തോന്നി.. നല്ലത് വരട്ടെ 🥰
വളരെ നല്ലൊരു അദ്ധ്യാപകൻ.വീടിനെപ്പറ്റി നല്ല കാഴ്ചപ്പാടുണ്ട്. നല്ലൊരു മനസ്സിനുടമ.നല്ല സംസാരം. പ്രകൃതിക്കിണങ്ങുന്ന സുന്ദരമായൊരു പാർപ്പിടം very nice home🥰👍🏻👍🏻
മനോഹരം.. കണ്ട വീടുകളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന വീട്.. വീടിന്റെ ഉടമ തന്നെ വിശദം ആയി വിവരങ്ങൾ പങ്കു വെച്ചത് അഭിനന്ദനാർഹം തന്നെ.. വ്യക്തം ആയി പ്ലാൻ ഉള്ള ഒരു വ്യക്തിയെ ഇവിടെ കാണാൻ കഴിയുന്നു.. കുടുംബത്തിന്റെ പിന്തുണയും പ്രാധാന്യം അർഹിക്കുന്നു.. ആശംസകൾ..❤❤..
Taking care of nature in all possible ways....hats off to you sir....stay happy and peaceful in this beautiful house....you set an example on how to build a house with less damage to nature and surroundings.....
വളരെ നല്ല വീട്. ഒപ്പം നിങ്ങളുടെ അവതരണവും. ആകെ ഒരു drawback തോന്നിയത് ആ കരിങ്കൽ തൂണുകൾക്കിടയിലെ ഗാപ് ആണ്. ഇഴജന്തുക്കൾക്കു എളുപ്പത്തിൽ കയറി ഇരിക്കാൻ പറ്റുമെന്ന് തോന്നുന്നു.
Very beautiful home, I am of the same thoughts and requirment of my personal home! Surprised to see it in this home. Congratulations to the architect and owners.❤
കോൺക്രീറ്റ് സിമൻറ് എന്നിവ ഏകദേശംമുപ്പതുവർഷം കഴിയുമ്പോൾ ബലക്ഷയം സംഭവിച്ച അടർന്നു വീഴാൻ തുടങ്ങും. താങ്കൾ ഇത് മിതമായി മാത്രം ഉപയോഗപ്പെടുത്തിയത് കൊണ്ട് ഈ വീടിന് നൂറ്റാണ്ടുകളുടെ ആയുസ്സ് ഉണ്ടാകും.
Can I ask u one thing ee പാറ ഒരു structural stregthen material for an area of earth, hill or a plateau right, So if u r taking that from their natural place to get a natural home making, is it will hurt the nature or not... Home is 100 % nature friendly, i don't have any issue with that, but again rocks are taken from their natural place... Hmm anyway nice home congratulations
ചരിച്ചുള്ള റൂഫ് വാർത്തു ചെയ്യുന്ന വീടുകളിൽ ചൂട് വളരെ കൂടുതൽ ആണ്. സിമന്റ് കട്ടകൾ കൊണ്ട് ചെയ്യുന്ന വീടുകളിലും പൊള്ളുന്ന ചൂടാണ്. പെട്ടെന്ന് രോഗിയാകും താമസക്കാർ
❤ നല്ല മലയാള ഭാഷാ പരിജ്ഞാനവും, ഭാഷാശുദ്ധിയുമുള്ള അധ്യാപകനായത് കൊണ്ടാവാം അതി മനോഹരമായി സംസാരിക്കുന്നു... !😊❤
ഇങ്ങനെ യുള്ള വീടുകൾ കാണാൻ ആണ് ഇഷ്ടം. കൊട്ടാരം പോലുള്ള വീടുകൾ കാണാൻ തന്നെ തോന്നാറില്ല
Thanks for watching 🙂
@Dileep Alias Gopalakrishnan അത് താങ്കളുടെ അഭിപ്രായം. എന്റെ അല്ല.. ഞാൻ എന്റെ ആവശ്യത്തിന് മാത്രം വീട് പണിതു. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആകരുത് വീട്. ഹായ് എന്ത് വലിയ വീടാ എന്ന് ആദ്യം ആളുകൾ പറയും. പക്ഷെ അത് maintain ചെയ്തു പോകാൻ നമ്മളെ കൊണ്ട് സാധിക്കുമോ എന്ന് ആലോചിച്ചു വേണം എന്നാണ് എന്റെ അഭിപ്രായം. കുട്ടികൾ separate room ഉണ്ടാക്കി അതിനുള്ളിൽ അവരുടെ ലോകം ഉണ്ടാക്കി ഇരിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. അവർ ഒന്നിച്ചു കിടന്നുറങ്ങി വളരുന്ന ആ സുഖം നന്നായി വലുതാകുമ്പോൾ ഓർമ യിൽ കാണും. അത് അനുഭവം. വലിയ വീട്ടിലെ കാവൽക്കാർ ആണ് പല മാതാപിതാക്കളും. ഒരു മാസം മുന്നേ മനോരമ വീടിൽ വന്ന അഡ്വക്കേറ്റ് ന്റെ വീട് എന്ത് പോസറ്റീവ് വൈബ് ആയിരുന്നു.
Sariya valiya veedu kaanan thonnarilla
അതെ 👌
Enikkum othiri eshttam aanu
Wow
എന്താ ഒരു ശബ്ദം...
എന്താ ഒരു പ്രെസന്റേഷൻ...
എന്താ ഒരു ഭാഷാശുദ്ധി!!!
സൂപ്പർ,
സാറ് ഒരു സംഭവമാണ്!!! 😊
I totally agree.. Neat presentation bro!! And veedu sherkyum swargam.. God bless u n ur sweet family..
ഏച്ചുകെട്ടലുകളും കൃത്രിമങ്ങളും ഇല്ലാത്ത, ഭാഷാശുദ്ധിയുള്ള മലയാളം കേട്ടപ്പോൾ തന്നെ സന്തോഷമായി. നല്ലതു വരട്ടെ.
Thanks for watching 🙂 do share subscribe 🙂
Malayalam sir
മലയാളം ടീച്ചർ an
സത്യം
മതി പ്രേമോഷൻ ക്ലാസ്സ് ano
കുടുംബ നാഥൻ തന്നെ ഇത്ര മനോഹാരമായി അവതരിപ്പിച്ച മറ്റൊരു എപ്പിസോഡ് ഓർമ്മയിലില്ല .... Hat's off കൊല്ലം ...തെക്കൻ കേരളത്തി ടെ മലയാളം
Glad you liked it 😊 keep watching 🙂
Because he is a teacher
അവതരണം കൊള്ളാം... 👍
കേട്ടിരിക്കാൻ തോന്നും.....
താങ്കൾ നല്ലൊരു അദ്ധ്യാപകൻ ആണ് എന്നതിൽ യാതൊരു സംശയവുമില്ല 🙏😊😊😊
Glad you liked it 😊 subscribe and keep watching 🙂
എന്റെ മലയാളം അധ്യാപകൻ . അദ്ദേഹത്തിന്റെ മനസ്സു പോലുള്ള വീടും .....
Glad to know that. Do share subscribe 🙂
@@ManoramaVeedu അധഃപകന്റെ നമ്പർ തരാമോ
ആഹാ... അതിന്റെ ഒരു ഗുണം സംസാരത്തിലുണ്ട് 👍
Ithinte budject mathram paranjillll
@Windlybreeze Can u share his contact number?
പടച്ചോൻ തങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ...
മരതൈ നടാൻ മറക്കലെ സർ 😊
ഗൃഹനാഥന് വീടിനെക്കുറിച്ചുള്ള അവതരണത്തിൽ 10/10 mark 👌👌👌👌
Thanks for liking 😊
Super home. കണ്ടിട്ട് കൊതിയാവുന്നു, അത്രക്ക് മനോഹരം ആണ്. വലിയ കൊട്ടാരങ്ങൾ പണിയും എന്നാൽ ആരും താമസിക്കാതെ അടച്ചിട്ടു പോവുകയാണ് നമ്മുടെ നാട്ടിലെ ഒരു രീതി. ക്ലീൻ ചെയ്യാൻ ആരും ഇല്ല, ഒരു പ്രായം ആയാൽ മുകളിലത്തെ നിലയിൽ ഒന്നു കയറുക പോലും ഇല്ല. ചെറിയ വീടാണ് എപ്പോഴും നല്ലത്. എനിക്ക് ഒരുപാട് ഇഷ്ടം ആയി. ആരും കൊതിച്ചു പോവും അത്രക്ക് എടുപ്പുണ്ട്. 👌👌
Thanks 😊 subscribe and keep watching 🙂
നല്ല സിംപിൾ ആയ ഒരു വീട്. അതിൽ താമസിക്കുന്ന നിങ്ങൾക്കു എന്നും ഒരു എനർജി കിട്ടും.
Thanks for watching 🙂 do share subscribe 🙂
വീട് കാണിക്കുമ്പോൾ അതിൻ്റെ പ്ലാനും total cost ഉം കൂടി പറയുന്നതല്ലേ അതിൻ്റെ ഒരിത്😢😢😢...പ്ലാൻ എന്തായാലും സൂപ്പർ.. Congrats
വീട് വെക്കുന്നതിനു മുന്നേ ഇവിടത്തെ കാലാവസ്ഥ, വീട്ടുകാരുടെ ആവശ്യങ്ങൾ ബാക്കി വേണ്ട എല്ലാ കാര്യത്തെ പറ്റി പഠിക്കാനും അത് നന്നായി വിവരിക്കാനും വീട്ടുടമയ്ക് പറ്റി.. അതുകൊണ്ട് തന്നെ എല്ലാം ഭംഗിയായി സാക്ഷത്കരിക്കാനും പറ്റി.. ആശംസകൾ 🙌👌❤️
Thanks for your comments 😊 do share subscribe for more videos...
വളരെ നല്ലൊരു അനുഭവം ആണ് ഇത് കണ്ടതിലൂടെ ലഭിച്ചത്.. ശുദ്ധ മലയാളം കേൾക്കുവാൻ സാധിച്ചു.. വെട്ടി മാറ്റിയ മരങ്ങൾക്കു പകരം പുതിയ മരങ്ങൾ നാട്ടുപിടിപ്പിക്കും എന്ന് കേട്ടപ്പോൾ വളരെ അതികം സന്ദോഷം തോന്നി.. നല്ലത് വരട്ടെ 🥰
Glad you liked 👍. Subscribe & keep watching 😊
\qq
വളരെ നല്ലൊരു അദ്ധ്യാപകൻ.വീടിനെപ്പറ്റി നല്ല കാഴ്ചപ്പാടുണ്ട്. നല്ലൊരു മനസ്സിനുടമ.നല്ല സംസാരം. പ്രകൃതിക്കിണങ്ങുന്ന സുന്ദരമായൊരു പാർപ്പിടം very nice home🥰👍🏻👍🏻
Glad you liked it 😊 do subscribe and keep watching 😊
മനോഹര ഭവനവും.. അതിലും മനോഹരമായ അവതരണവും. ഒരുപാട് ഇഷ്ടം തോന്നി ❣️❣️
Thanks for watching 🙂 do share subscribe 🙂
മനോഹരം..
കണ്ട വീടുകളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന വീട്..
വീടിന്റെ ഉടമ തന്നെ വിശദം ആയി വിവരങ്ങൾ പങ്കു വെച്ചത് അഭിനന്ദനാർഹം തന്നെ..
വ്യക്തം ആയി പ്ലാൻ ഉള്ള ഒരു വ്യക്തിയെ ഇവിടെ കാണാൻ കഴിയുന്നു..
കുടുംബത്തിന്റെ പിന്തുണയും പ്രാധാന്യം അർഹിക്കുന്നു..
ആശംസകൾ..❤❤..
Glad you liked it 😊 subscribe channel and keep watching 😊
വീട് പോലെ തന്നെ മാഷിന്റെ മാധുര്യമാർന്ന മലയാളവും ഇഷ്ടമായി
Glad you liked it 😊 do subscribe and keep watching 😊
വിശദമായ അവതരണം ഇത് പോലെ മറ്റൊരു വീട് നിർമിക്കുന്നതിനു 2023 എന്ത് ചിലവ് വരും
Approximately 40 lakh
മനോഹരമായ വീട് മാഷിന്റെ അവതരണം അതി മനോഹരം വീട് ഒരുപാട് ഇഷ്ടമായി ❤️❤️
Glad you liked it 😊 do subscribe and keep watching 🙂
നല്ല ചിന്ത ശേഷി ഉള്ള ഗ്രഹ നാഥൻ.. മൊത്തം ചിലവ് parayamayirunnu
വീട് മനോഹരം! അതിലേറെ താങ്കളുടെ അവതരണം അതിമനോഹരം.
Thanks for watching 🙂 do share subscribe 🙂
നല്ല മനുഷ്യനെ കണ്ടു നല്ല ഒരു വീടും കണ്ടു
Thanks for watching 🙂 do share & subscribe 🙂
Simple and elegant. No fancy items included. That's the best part of this house.
Thanks for watching 😊 do share subscribe 🙂
The only thing i feel could have been better is the tiles ,other than that the home is jst simply beautiful
same.. tiles could have been better
Yes me too thought that.. its not suitable for that home
വളരെ നല്ല വീട്,
നല്ല വിശദീകരണം
വളച്ചുകെട്ടില്ലാത്ത, ബോറടിപ്പിക്കാത്ത സംഭാഷണം
ദൈവം നല്ലത് വരുത്തട്ടെ.
Glad you liked it 😊 keep watching 😊
ഒരുപാട് കാലത്തിനു ശേഷം
മാഷേ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം.
Thanks for watching 🙂 do share subscribe 🙂
Oru സിനിമ കാണുന്ന പോലെ മുഴുകി ഇരുന്നു പോയി ❤..... മാഷാ allah❤
Glad you liked it 😊 do subscribe and keep watching 😊
നല്ല വീട് ... നല്ല അവതരണം .... ശുദ്ധമായ ഭാഷ... Thank You
Glad you liked it 😊 do subscribe and keep watching 😊
വളരെ മനോഹരമായിട്ടുണ്ട് എന്റെ സങ്കല്പത്തിലെ വീടുപോലെ ❤️ഞാനും വെക്കും ഇതുപോലെ 😃😊 അവതരണം 👌🏻👌🏻
Glad you liked it 😊 keep watching
Beautiful home super presentation and unique concept of traditional and modernization 😊
Thanks for watching 🙂 do share subscribe 🙂
അതി മനോഹരമായ വീട് . ഗൃഹ നാഥനും ഫാമിലിക്കും engineyarkkum big 👌👍✋
Thanks for watching 😊 do share subscribe 🙂
വീടും ഇഷ്ടായി.. വീട്ടുകാരെയും ഇഷ്ടായി..
എത്ര മനോഹരമായ അവതരണം 👌
Glad you liked it 😊 subscribe and keep watching 😊
മാഷിന്റെ ശബ്ദം ഭാഷ ശുദ്ധി വേറെ ലെവൽ വീട് പിന്നെ പറയേണ്ട ആവശ്യമില്ല
Glad you liked it 😊 do share subscribe 🙂
So glad to this beautiful house with no interlocking tiles in the yard!
Thanks for watching 🙂 do subscribe for more videos 🙂
I believe the interlocking of tiles builds up the temperature around the house, not a good idea i feel.
വളരെ മനോഹര മായ ഒരു അവതരണം.....
ലളിതമായി പറഞ്ഞു നല്ല സംസാരം
Glad u liked 🙂 do share subscribe 🙂
❤️❤️❤️. വീട്ടിൽ ഉള്ള ആൾക്കാരും നന്നാവണം, ചുറ്റുപാടും.... ❤️❤️❤️😊😊😊
Thanks for watching 🙂 share subscribe 🙂
നല്ല കുടുംബം. അതുപോലെ തന്നെയുള്ള ഒരു സൂപ്പർ വീടും ഇക്കാ ന്റെ ശബ്ദവും സംസാര ശൈലിയും വളരെ നന്നായിട്ടുണ്ട്
Thanks for watching 🙂 do share & subscribe
Actor kuchako bobante sound pole und
മനോഹരമായ അവതരണം 👌👌👌വീട് അതിമനോഹരം ❤
Glad u liked it. Do share subscribe 🙂
Such a beautiful house and an amazing narration! Hats off to the entire team and the house owner. Congratulations 🎉❤
Glad you enjoyed it! Keep watching 😊
The presentation is awesome and the house design is also really nice. Thanks for posting this video.
Thanks for watching 🙂 do share & subscribe 🙂
This man simplicity smile and beautiful family and truely his house Manorama Veedu deserves Like Subscription and Videos saving.....
Thank you so much 😀 keep watching 😊
സുന്ദരമായ വീട് തന്നെ ❤❤
നല്ല വീട് ആ തൂണുകൾ അതിലും മനോഹരം ഇത് പോലെ വ്യത്യസ്ത മായ വീട്ടാണ് എനിക്കും വേണ്ടത് . മൺ ഭിത്തി എങ്ങനെ ഉണ്ടാക്കി 👍
Would like to know the total cost of this house, also details about roofing works
Loved the rain harvesting technique. But too many colors inside the house make the interiors look congested
Taking care of nature in all possible ways....hats off to you sir....stay happy and peaceful in this beautiful house....you set an example on how to build a house with less damage to nature and surroundings.....
Glad you liked it 😊 do share subscribe and keep watching
ഒരുപാട് ഇഷ്ടം തൊന്നിയ ഒരു വീട്. Mashallah......
Thanks. Subscribe and keep watching 😊
വീട് നന്നായിട്ടുണ്ട്... വീട് പണിയുടെ എല്ലാ വിവരങ്ങളും ഉടമസ്ഥൻ തന്നെ പറഞ്ഞു തന്നപ്പോൾ വളരെ ഹൃദ്യമായ അനുഭവമായി. ❤❤❤
Thanks for watching 🙂 do share subscribe 🙂
But the cost is Rs. 40.00 Lacs! Its too much and can't afford to those searching for economy/low budget segments. Anyway, its very wonderful home.
സാർ താങ്കൾ എന്തു മനോഹരമായി സംസാരിക്കുന്നു.. ശുദ്ധമായ മലയാളം
Glad you liked the episode. 🙂Do check other episodes also.. do subscribe..
വീടുപോലെ സുന്ദരമായ ലളിതമായ അനുകരണ ശൈലി,
Thanks for watching 🙂 do share & subscribe 🙂
അവതരണം അല്ലേ അനുകരണം അല്ല
നല്ലൊരു മാഷ്.. നല്ലൊരു വീടും..❤
Thanks for watching 🙂 do share subscribe
മനോഹരം ഈ ആകാശം... 👌👌👌👌
വളരെ മനോഹരം.... പറയാൻ വാക്കുകൾ ഇല്ല....
Glad you liked it 😊 keep watching
നല്ല വിവരണം,.. നല്ല സംഭാഷണം.... നല്ല വീട് 💐
Thanks for watching 😊 do share subscribe 🙂
എല്ലാത്തിന്റെയും ഉപയോഗങ്ങൾ ഗുണങ്ങൾ ഇദൊക്കെ പറഞ്ഞ് തന്ന ഫസ്റ്റ് rewiu ഇതാണ് താങ്ക്സ്
Thanks for watching 😊
മനസ്സ് പോലെ തന്നെ വീടും 😍
Thanks for watching 😊 do share subscribe 🙂
വളരെ നല്ല വീട്. ഒപ്പം നിങ്ങളുടെ അവതരണവും. ആകെ ഒരു drawback തോന്നിയത് ആ കരിങ്കൽ തൂണുകൾക്കിടയിലെ ഗാപ് ആണ്. ഇഴജന്തുക്കൾക്കു എളുപ്പത്തിൽ കയറി ഇരിക്കാൻ പറ്റുമെന്ന് തോന്നുന്നു.
Thanks for watching 😊 do share subscribe 🙂
Me, as the engineer .... proud moment.....
Are you the engineer of this house?
Njan kandathil vechu kooduthal ishtamaya veedu ithupolathe oru veedundakan nalla agrahamund pakshe orikkalum sathikkilla ennalum orupadu ishtamayi
Very beautiful home. It is a blessing of God .
Beautiful house.
The effort in rain water harvesting, which has recharged the water table in the location, should be lauded.
can I get more details of this house plan,cost,etc
മനോഹരം.. നിർമാണത്തിന്റെ അന്ത്യഘട്ടത്തിൽ സന്ദർശിച്ചിരുന്നു.. ഇപ്പോൾ അതീവ ഹൃദ്യം
Thanks for watching 😊 do share subscribe 🙂
Chettan, simple And nice presentation, stay blessed with Happy family 🙏
Playback speed 1.75x is Best viewing mode
മനോഹര ഭവനം അഭിനന്ദനങൾ 🌹🌹🌹
Thanks for watching 🙂 share subscribe 🙂
Nalla ചിന്തയാണ് സർ... ലളിതം.. മനോഹരം എന്നല്ലേ... 👌👌
Thanks for watching 🙂 share subscribe 🙂
മ്മളെ നിഷാദ് സാറിന്റെ ആകാശം ❤
Thanks for watching 😊 do share subscribe 🙂
Just remove the baby metal from threshold and fix natural grass really it will become a paradise. Greenery always good.
Brilliant engineering, appreciation 👏
Thanks for watching 😊
എന്റെ മക്കളുടെ മലയാളം അധ്യാപകൻ, അഭിമാനം, അഭിനന്ദനങ്ങൾ, 👏👏
Thanks for watching 🙂 do share subscribe 🙂
Beautiful presentation, house & family 👍
Thanks for watching 😊 do share & subscribe 🙂
Please update the overall buildup space along with budget
one of the excellent homes i have seen in kerala
Thanks 😊 subscribe and keep watching 😊
വീട് ഒരുപാട് ഇഷ്ടപ്പെട്ടു❤ ടൈല് ഒഴികെ
Sathym
വീടിനെക്കാളും സിംപിൾ ആ ചേട്ടനാണ് വീടിന് വേണ്ടി മുറിച്ച മരങ്ങൾക്കു പകരം മരം നാടാനുള്ള ആ മനസ്
Thanks for watching 😊 do share subscribe 🙂
Plan and elevation drawings kittumo ee veedinde ?
വീടും... മാഷും...മലയാളവും 👌🏼
Thanks for watching 😊
Sweet home ....super presentation...Really a heaven like home❤
Glad you liked it 😊 subscribe and keep watching
Very beautiful home, I am of the same thoughts and requirment of my personal home! Surprised to see it in this home. Congratulations to the architect and owners.❤
Thanks for liking 😊 subscribe and keep watching
വളരെ നല്ല അവതരണം
മനസ്സിന് ഇന്നങ്ങിയ വീട്
Thanks for watching 🙂 do share & subscribe
മാത്രകാപരം, ലളിതം സുന്ദരം 💚
Glad you liked it 😊 keep watching
കോൺക്രീറ്റ് സിമൻറ് എന്നിവ ഏകദേശംമുപ്പതുവർഷം കഴിയുമ്പോൾ ബലക്ഷയം സംഭവിച്ച അടർന്നു വീഴാൻ തുടങ്ങും. താങ്കൾ ഇത് മിതമായി മാത്രം ഉപയോഗപ്പെടുത്തിയത് കൊണ്ട്
ഈ വീടിന് നൂറ്റാണ്ടുകളുടെ ആയുസ്സ് ഉണ്ടാകും.
Thanks for watching 🙂 share subscribe 🙂
Can I ask u one thing ee പാറ ഒരു structural stregthen material for an area of earth, hill or a plateau right, So if u r taking that from their natural place to get a natural home making, is it will hurt the nature or not... Home is 100 % nature friendly, i don't have any issue with that, but again rocks are taken from their natural place... Hmm anyway nice home congratulations
ഒത്തിരി ഇഷ്ടപ്പെട്ടു❤❤
വിഡിയോ ഇഷ്ടമായി... അതിനേക്കാൾ കൂടുതൽ താങ്കളെയും താങ്കളുടെ ഭാഷാ ശുദ്ധിയെയും, അവതരണവും ഇഷ്ടമായി😊😊..
Glad you liked it 😊 do share subscribe and keep watching 😊
So nice heart warming Malayalam n orator ❤ happy to see u guys happy ❤ wish u more happiness ❤
Thanks 😊 subscribe and keep watching 🙂
Very nice home and congratulations on your dream home🎉
Thanks for watching 😊 do share subscribe 🙂
പ്രകൃതിയോട് ഇണങ്ങിയ ഒരു വീട്👌🏻
Cost കൂടി പറയാമായിരുന്നു
Sir താങ്കളുടെ ഭാഷ ശുദ്ധി വളരെ ഇഷ്ടപ്പെട്ടു, വീടും ഭംഗിയായിട്ടുണ്ട് ❤
Thanks for watching 😊 do share subscribe 🙂
Kindly mention the cost...
Ithuvare kandathil enik ettavum ishtamaaya veeed..chettante avatharanam adipoli.kunchakoboban chettante sound pole und
Thanks for your lovely comments 😊 do share & subscribe 🙂
@@ManoramaVeedu ok...I'm already shared🤩 please inform me how can I get plan of this home
ജിഷാദ് സർ ന്റെ ആകാശം 😍😍...🌹.. Masha Allah🌹
Thanks for watching 😊 do share & subscribe 🙂
Kinar nirmicha oru karyam paranjallo ..Central government project athu anthanennu parayamo
നെയ്യാറ്റിൻകര സുരേന്ദ്രൻ മെസരിയുടെ കോൺടാക്ട് നമ്പർ തരാമോ? നമ്മുടെ വീടിനും ഒരു കരിങ്കൽ ഭിത്തി പ്ലാൻ ചെയ്യുന്നുണ്ട്.
വിഷ്വൽ മീഡിയയിൽ ഒരു കൈ നോക്കാം. അവതരണം സൂപ്പർ.
Thanks for watching 😊
Excellently Executed home and very good presentation.
Thanks for watching 😊
ചരിച്ചുള്ള റൂഫ് വാർത്തു ചെയ്യുന്ന വീടുകളിൽ ചൂട് വളരെ കൂടുതൽ ആണ്.
സിമന്റ് കട്ടകൾ കൊണ്ട് ചെയ്യുന്ന വീടുകളിലും പൊള്ളുന്ന ചൂടാണ്. പെട്ടെന്ന് രോഗിയാകും താമസക്കാർ