വണ്ണം കൂട്ടാൻ വെറും 10 ദിവസം | Weight gain tips malayalam | Fast weight gain shake

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • വണ്ണം കൂട്ടാൻ വെറും 10 ദിവസം | Weight gain tips malayalam | Fast weight gain shake #weightgain
    This weight gain video in malayalam is very effective to increase weight . This weight gain shake or smoothie is very effective for vannam vekkan and for increasing cheeks , body complexion and overall body weight and skin glow. This video is all about healthy weight loss food and smoothie.
    #fastweightgain #vannamvekkan #weightgainfoods #vannam #velukkan #antiaging #chubbycheeks #weightgainshake #skinglow #bodyweight #weightincrease #skinwhitening #beautytipsmalayalam #nutrition #healthtipsmalayalam #womenhealthtips
    Whatsapp group link :
    chat.whatsapp....

ความคิดเห็น • 789

  • @sajinithomas4125
    @sajinithomas4125 3 หลายเดือนก่อน +169

    ഇത് ഞാൻ try cheythathaanu 100%result കിട്ടി

    • @_ezhutholakal_official
      @_ezhutholakal_official 3 หลายเดือนก่อน +25

      സത്യമാണോ

    • @sajinithomas4125
      @sajinithomas4125 3 หลายเดือนก่อน +8

      Yes

    • @rajanakp4325
      @rajanakp4325 3 หลายเดือนก่อน +9

      Etra days eduthu

    • @rajanakp4325
      @rajanakp4325 3 หลายเดือนก่อน +7

      Etra days kond vannamvechu

    • @user-ge7ck6lg4y
      @user-ge7ck6lg4y 3 หลายเดือนก่อน +9

      പീനട്ട് ബട്ടറിന്റെ വില എത്ര😅

  • @nishad1983
    @nishad1983 3 หลายเดือนก่อน +41

    ഷീല യുടെ മുഖഛായ ഉണ്ടല്ലോ, ശബ്ദവും അതുപോലെ

  • @kunhi_ahmed
    @kunhi_ahmed หลายเดือนก่อน +9

    Madame, which nuts should i use? And will this drink increase my cholestrol level?

  • @shaworld3252
    @shaworld3252 หลายเดือนก่อน +10

    തുടർച്ചയായി കഴിച്ചിട്ടില്ലെങ്കിലും ഇത് കഴിച്ചപ്പോൾ നോർമൽ വെയ്റ്റിൽ എത്തി ഞാൻ..
    മുൻപ് 50-52
    ഇപ്പൊ 70-75

  • @Z-hm5mt
    @Z-hm5mt 3 หลายเดือนก่อน +13

    ഞാനും ഒന്നു നോക്കട്ടെ സൂപ്പർ👍🏻👍🏻👍🏻👌🏻

  • @sreedevimenon8264
    @sreedevimenon8264 3 หลายเดือนก่อน +16

    Namaste Tr,Valareyete upakarapradamaya topic,Valareyadhikam nandi ♥️👏👌👍🙏🙏🙏

  • @VinithaS-is6vt
    @VinithaS-is6vt 2 หลายเดือนก่อน +8

    ഞാൻ ചെയ്ത് നോക്കിയതാണ്. പക്കാ റിസൾട്ട്‌ കിട്ടി.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍peanut butter..... ഉറപ്പ് തടി വയ്ക്കും 😍😍

    • @rishiyogaacademy2481
      @rishiyogaacademy2481  2 หลายเดือนก่อน +1

      ❤️❤️🙏

    • @husainhusu9003
      @husainhusu9003 หลายเดือนก่อน

      Peanut butter entha

    • @Rini-bc6pi
      @Rini-bc6pi หลายเดือนก่อน

      ഉറപ്പായും 10 days കൊണ്ട് റിസൾട്ട്‌ കിട്ടുവോ...

    • @vijishaviji7076
      @vijishaviji7076 10 วันที่ผ่านมา

      ​@@husainhusu9003നിലക്കടല

  • @veenaparvathy3866
    @veenaparvathy3866 2 หลายเดือนก่อน +12

    Peanut butter veetil undakkam valare elupamanu vangunnathil orupad preservatives um sugar um oke add cheyum..

    • @archanaachu9112
      @archanaachu9112 2 หลายเดือนก่อน +1

      Enganeyanu undakkunnathu

    • @anithab4978
      @anithab4978 26 วันที่ผ่านมา

      BP ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ

  • @user-tj1jv8qc8x
    @user-tj1jv8qc8x หลายเดือนก่อน +12

    ഇതും കൂടി ഒന്നു ട്രൈ ചെയ്തു നോക്കട്ടെ

    • @riswanathasni8498
      @riswanathasni8498 13 วันที่ผ่านมา

      oru powder und.. rate kurach undenkilum result 100%urapaan koode colourum vekkum

    • @ramlathp.a1422
      @ramlathp.a1422 11 วันที่ผ่านมา

      ഏതാണ് aapowder

    • @santhoshva2782
      @santhoshva2782 วันที่ผ่านมา

      പൗഡർ കഴിച് വെറുതെ കിഡ്നി തകരാരിലാക്കണ്ട

  • @jegarabanu5511
    @jegarabanu5511 3 หลายเดือนก่อน +7

    Mam i am Tamilnadu. I am just 35 kg. I will try this mam😊❤. Thank you so much. Visappu undu but don't eat more food. Tips pls mam. Nalla food kalikka.

    • @vinithaanil2370
      @vinithaanil2370 3 หลายเดือนก่อน

      @@Naafi-jp8kf median neme plzz

    • @Naafi-jp8kf
      @Naafi-jp8kf 3 หลายเดือนก่อน

      @@vinithaanil2370 name onnum illeda.. But nalla resul und

    • @Rajkumar-sf6oo
      @Rajkumar-sf6oo วันที่ผ่านมา

      Vishapu und mmmmm

  • @SafreenamuneerSafreena
    @SafreenamuneerSafreena 3 หลายเดือนก่อน +17

    എനിക്ക് ഒരുപാട് ഇഷ്ട്ടായി അമ്മേടെ videos
    ഇന്നലെയാണ് ഞാൻ ആദ്യമായി video കണ്ടത് അപ്പോൾ തന്നെ subscribe ചെയ്തു
    ഇനിയും നല്ല videos പ്രദീക്ഷിക്കുന്നു 😍

  • @afru_afri_
    @afru_afri_ 2 หลายเดือนก่อน +12

    ചെറിയ കുട്ടികൾക് കൊടുക്കാൻ പറ്റുമോ മൂന്ന് വയസ്സ് കഴ്ഞ്ഞു മോനിക്

  • @ambikasubramanyanambikasub341
    @ambikasubramanyanambikasub341 13 วันที่ผ่านมา +1

    Anneshichu nadanna video thanks mam❤❤❤

  • @rahmaumerrahmaumer8398
    @rahmaumerrahmaumer8398 3 หลายเดือนก่อน +5

    Id super ane ...1month daily kazhikkan....other food um nallonsm kazhikkanm...6month okke try cheyydal change undavum...tadichu veerkukayalla...padye body fitt akunnd kanam....

  • @monsterbgmi9666
    @monsterbgmi9666 หลายเดือนก่อน +6

    Cholostrol ഉണ്ടാകുമോ

  • @nandanaprakash6200
    @nandanaprakash6200 16 วันที่ผ่านมา +1

    Madam enik thyroid ottum illa , ath koottaathe nth kazhichalum vannam veykkillann aanu Dr paranje..... White discharge um ond nallapole😢enik 19 vayas ond but kayyum kaalum okke kamb pole aanu jeans onnum idan pattunnillaa😢

  • @shamibasheer8709
    @shamibasheer8709 หลายเดือนก่อน +4

    Peanuts butter നു പകരം കടല ഇട്ടാല്‍ മതിയോ

  • @rasheedokkandamkandi7090
    @rasheedokkandamkandi7090 3 หลายเดือนก่อน +8

    Thank you chechi sure aayit try cheyyum ❤

  • @hajirahajira3293
    @hajirahajira3293 2 หลายเดือนก่อน +9

    Ithu njan try cheythu nokiyittullathaa....vannam vykum..oru spoon oats koodi cherthal nallathaa

  • @rathivijayan4402
    @rathivijayan4402 2 หลายเดือนก่อน +52

    എൻ്റെ മോൾ ഇത് കുടിച്ചാണ് കോളേജിൽ പോകുന്നത് തടിവച്ചു മുഖം നല്ല ഭംഗി വച്ചു പക്ഷേ 3 മാസം കുടിച്ചിട്ട് പീനട്ട് ജൂസിൽ ഇടുന്നത് നിറുത്തി പീനട്ട് അധികം നല്ലതല്ല ജിമ്മിൽ പോകുന്നവർ കഴിക്കുന്ന ജൂസ് ആണ് അവർക്ക് പീനട്ട് കഴിക്കുന്നതിന് കുഴപ്പമില്ല വർക്ക് ഔട്ട് ചെയ്യുന്നതല്ലേ.

    • @user-dl5uh1zh1t
      @user-dl5uh1zh1t หลายเดือนก่อน

      Eppol mol thadi indoo plz reply

    • @beenajaison2804
      @beenajaison2804 หลายเดือนก่อน

      Satyam aanoooo

    • @trendycollections127
      @trendycollections127 หลายเดือนก่อน

      Ath saramillaa, peanut nallathaaa weekly 3-4 days kodukamalloo

    • @user-ne1tl1cy4b
      @user-ne1tl1cy4b 15 วันที่ผ่านมา +1

      പീനാറട്ട് ബട്ടർ എന്താണ് എത്രയാ വില. എവിബ് കിട്ടും

    • @user-dl5uh1zh1t
      @user-dl5uh1zh1t 15 วันที่ผ่านมา

      @@user-ne1tl1cy4b kappaladi varuthathe annee . Athe super market kittum

  • @SunishaSunisha-jg1ob
    @SunishaSunisha-jg1ob 9 วันที่ผ่านมา +1

    Chechi enik 41 and 44 weight ullu enik oru 50 and 51 veanm ee paranja drink kudicha 100 % result kittumo

  • @user-dl5uh1zh1t
    @user-dl5uh1zh1t หลายเดือนก่อน +1

    Hloo Chechiii ethe athlete month kayikanam? Result kitti stop cheyethal vidum meliyumo? Plz reply

  • @hameedvethila629
    @hameedvethila629 19 วันที่ผ่านมา +1

    Elavannor madathile.....

  • @daliajose5914
    @daliajose5914 หลายเดือนก่อน +4

    Nalla result kitti thanks chechi ❤️❤️❤️

    • @rishiyogaacademy2481
      @rishiyogaacademy2481  หลายเดือนก่อน

      ❤️❤️❤️

    • @Asher_nimmy
      @Asher_nimmy หลายเดือนก่อน

      ആണോ എത്ര day ചെയ്തു? 😊

  • @mishanamujeeb6895
    @mishanamujeeb6895 หลายเดือนก่อน +3

    Ini piinaakk kodiye backiyullu... Angne ullavar enth cheyyanam

    • @riswanathasni8498
      @riswanathasni8498 13 วันที่ผ่านมา

      oru powder und.. rate kurach undenkilum result 100%urapaan koode colourum vekkum

  • @ashasyju4533
    @ashasyju4533 หลายเดือนก่อน +4

    Njaanum nokkatte supper❤

  • @SherinShazz
    @SherinShazz 4 วันที่ผ่านมา

    Peanut butter n pagaram kadala use aakiya results ktuo? Plz reply chechi

  • @sadisadisadi6634
    @sadisadisadi6634 3 หลายเดือนก่อน +10

    എനിക്കും ഒന്ന് തടിക്കണം 😊

  • @Athirasandeesh
    @Athirasandeesh 29 วันที่ผ่านมา +7

    Nja kudikarunund. Nella reslt ind.. Thanku... 49kg aayirunu ipo 51aayii.

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 17 วันที่ผ่านมา +1

    ഇതും കൂടി ഒന്ന് ട്രൈ ചെയണം കാരണം കമന്റ്‌ ബോക്സ്‌ മുഴുവൻ പോസറ്റീവ് കമന്റ്‌ ആണ് പിന്നെ penut ബട്ടർ ആണ് പ്രശ്നം ഒത്തിരി വില ആകുമോ അതിനു ഞാൻ കണ്ടിട്ട് പോലും ഇല്ല. വരുന്നു കല്യാണം എല്ലാം വണ്ണം ഇല്ല എന്ന് പറഞ്ഞു മാറി പോകുന്നു 😣😣😣😣

    • @rishiyogaacademy2481
      @rishiyogaacademy2481  17 วันที่ผ่านมา

      പീനട്ട് എന്നുപറഞ്ഞാൽ കപ്പലണ്ടി ആ ണ്.. പീന്നുംബട്ടർ കിട്ടിയില്ലെങ്കിൽ കപ്പലണ്ടി അരച്ച് ചേർക്കു.

  • @mayamadhu3601
    @mayamadhu3601 3 หลายเดือนก่อน +11

    Thanku mam🥰🥰sremichu nokum

  • @sukanyamg7982
    @sukanyamg7982 2 หลายเดือนก่อน +5

    Mugavum kazhuthum vannam vekkan enthelum vazhiyundo.. Melinjapo mugavum kazhuthum nallapole otti

    • @riswanathasni8498
      @riswanathasni8498 13 วันที่ผ่านมา

      oru powder und.. rate kurach undenkilum result 100%urapaan koode colourum vekkum

  • @SumithraSumithra-vh3pk
    @SumithraSumithra-vh3pk 2 หลายเดือนก่อน +4

    Sugar, cholesterol ullavar kazhikkamo

  • @Sangeetha-ud8dx
    @Sangeetha-ud8dx 2 หลายเดือนก่อน +2

    Enikum vannam theereyilla njan onnu cheythu nokate

  • @neethijibin1811
    @neethijibin1811 3 หลายเดือนก่อน +4

    Milk powder use cheyamo mam.....plz reply

    • @prakashantk7282
      @prakashantk7282 2 หลายเดือนก่อน

      Milkwithfutitaresuitable

  • @sibimathew9871
    @sibimathew9871 2 หลายเดือนก่อน +4

    Cashew nuts?

  • @renjithrenju3170
    @renjithrenju3170 2 หลายเดือนก่อน +2

    Txz medam❤❤

  • @user-gx9gl5wt2k
    @user-gx9gl5wt2k หลายเดือนก่อน

    Adipoli aanu njan try cheythit onnd aayrnnu pettenn vannam veykum ❤

  • @ManjushaSuresh-cb3wi
    @ManjushaSuresh-cb3wi วันที่ผ่านมา

    ഞാൻ കാഴ്ച്ചു നല്ല റിസൾട്ട്‌ 100/'

  • @Thahzeina
    @Thahzeina 2 หลายเดือนก่อน +14

    Thyroid ullavarkk ide work cheyyumo , ippo thyroid normal aaahn ...

  • @DhiraKutty
    @DhiraKutty หลายเดือนก่อน +2

    Iwill tray madam

  • @PriyaRajesh-do2zc
    @PriyaRajesh-do2zc 2 หลายเดือนก่อน +8

    ഇത് ഞാൻ try ചെയ്തതാ നല്ല റിസൾട്ട്‌ ആണ്

    • @rishiyogaacademy2481
      @rishiyogaacademy2481  2 หลายเดือนก่อน

      ❤️❤️🙏

    • @mssreelakshmi7938
      @mssreelakshmi7938 2 หลายเดือนก่อน

      Ethra days eduthu?

    • @PriyaRajesh-do2zc
      @PriyaRajesh-do2zc 2 หลายเดือนก่อน

      Two weeks ayappol thanne result kandu

    • @Angelicpearl590
      @Angelicpearl590 หลายเดือนก่อน

      ​@@PriyaRajesh-do2zcIth try cheythal pinne vannam vechond irikkuvo.. over vannam ayi pokumo?

    • @PriyaRajesh-do2zc
      @PriyaRajesh-do2zc หลายเดือนก่อน

      @@Angelicpearl590 over vannam avumo ennu ariyilla jan ithu try cheithu vannam vechappol pinne stop cheithu appol kurachu sheenichu. Ottum vannam illathavar kurachu nal continuous ayi ithu kudikanam. Result 👍

  • @RamaniPP-dj2dc
    @RamaniPP-dj2dc หลายเดือนก่อน +2

    Thanks chechi

  • @bareeratm1307
    @bareeratm1307 หลายเดือนก่อน +3

    Sugar.ullavarkku
    Use.aano

  • @salmam8880
    @salmam8880 2 หลายเดือนก่อน +3

    Njanum cheyyum.

  • @nisharisfidha
    @nisharisfidha 2 หลายเดือนก่อน

    Thanku mam❤ente mol schoolil pokumpol onnum kazhikkilla,plus2 ayi,nanne melinj kavil okke otti anu,ini ithu koduth nokkatte❤👍🏻

  • @saranyar3219
    @saranyar3219 หลายเดือนก่อน +1

    Cashew nuts പകരം ബദാം ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ

  • @sivaraman6950
    @sivaraman6950 15 วันที่ผ่านมา +1

    👍thanks

  • @monutten863
    @monutten863 3 หลายเดือนก่อน +3

    Sheelamayude oru mughA chaya undu

  • @AleenaBinoy-dk8lc
    @AleenaBinoy-dk8lc 2 หลายเดือนก่อน +1

    Madam ith nyt mathram kudichalum kuzhappam undo. Breakfast oppom kazhikkan pattu ennundo

  • @ShazanaShazanazainab
    @ShazanaShazanazainab 3 หลายเดือนก่อน +5

    Thank s chechi valare upakaram thadichal rew idaam

  • @ajfaworld7888
    @ajfaworld7888 3 หลายเดือนก่อน +7

    Valare ishtayi ente mon koduthu nokatte❤

    • @rishiyogaacademy2481
      @rishiyogaacademy2481  3 หลายเดือนก่อน +2

      👍❤️

    • @Asher_nimmy
      @Asher_nimmy หลายเดือนก่อน

      കൊടുത്ത് നോക്കിയോ റിസൾട്ട്‌ ഉണ്ടോ 😊

    • @atozvideos1358
      @atozvideos1358 หลายเดือนก่อน

      7 vayasulla kuttik kodukamo

    • @Asher_nimmy
      @Asher_nimmy หลายเดือนก่อน

      @@atozvideos1358 കൊടുക്കാലോ നാച്ചുറൽ അല്ലെ എല്ലാം 👍

  • @user-cr3sh9zu4w
    @user-cr3sh9zu4w 2 หลายเดือนก่อน +3

    Njanum age 30vayt 38

  • @LailaHamza-j1u
    @LailaHamza-j1u 27 วันที่ผ่านมา

    സൂപ്പർ ❤ ഡ്രിങ്ക്

  • @ameenaamiami1111
    @ameenaamiami1111 หลายเดือนก่อน +1

    Mam enikku white dicharge kurache higane adekonde enthekazhichalam weight gain cheyyunnilla... Appo ide useaayikkiyal good resultkittumo? Adealladey vere enthekilum medicine njan use aakanamo?

    • @rishiyogaacademy2481
      @rishiyogaacademy2481  หลายเดือนก่อน

      ഇത് കഴിക്കാം. ഉള്ളി അരിഞ്ഞിട്ട് പഴങ്കഞ്ഞി കുടിക്കു.

    • @ameenaamiami1111
      @ameenaamiami1111 3 วันที่ผ่านมา

      @@rishiyogaacademy2481tnku mam😊

  • @rimshadv1151
    @rimshadv1151 วันที่ผ่านมา

    Kadala cherkkan pattumo

  • @shareefshareef8668
    @shareefshareef8668 2 หลายเดือนก่อน +3

    Piles ullavark kudikan patumo

  • @shynibabushyni1068
    @shynibabushyni1068 หลายเดือนก่อน +3

    എനിക്കും വണ്ണം ഇല്ല. ഞാനും ഒന്ന് ട്രൈ ചെയ്യ്തു നോക്കാം

    • @riswanathasni8498
      @riswanathasni8498 13 วันที่ผ่านมา

      oru powder und.. rate kurach undenkilum result 100%urapaan koode colourum vekkum

  • @alicephilip1162
    @alicephilip1162 3 หลายเดือนก่อน

    My friend is 38 years height 172 and weight 42 kg

  • @lissychristow8889
    @lissychristow8889 3 หลายเดือนก่อน +6

    NutseParanjal.Aathane?.Badham?Cashue?.

  • @ashikak6580
    @ashikak6580 20 วันที่ผ่านมา

    Njan randu week ayi kudikan thudagitte nala mattam inde thankyou ❤❤❤

  • @Homey_naturals_sop
    @Homey_naturals_sop 3 หลายเดือนก่อน +3

    Ith njan kayichirunnu.wgt gain cheyyan nallatha😊

  • @samjithsanish9558
    @samjithsanish9558 หลายเดือนก่อน +1

    നല്ല result kitty,

  • @shalinianil9536
    @shalinianil9536 3 หลายเดือนก่อน +9

    Thank you mam 🙏

  • @avanthikaaadhika6581
    @avanthikaaadhika6581 3 หลายเดือนก่อน +5

    SUPPER👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻

  • @sreekuttansreesree2752
    @sreekuttansreesree2752 3 หลายเดือนก่อน +9

    Thanks mom

  • @bloomingaura1623
    @bloomingaura1623 16 วันที่ผ่านมา +1

    Feed cheyunna ammamaark ith kudikkavo

  • @MollyJude-lf7qo
    @MollyJude-lf7qo 12 วันที่ผ่านมา

    Madam ath brand inta peanut butter aa use chiyunnae

  • @shd7151
    @shd7151 3 หลายเดือนก่อน +2

    പിതാഷയ കല്ലുള്ളവർക്ക് kazhikkavo

  • @antonype2522
    @antonype2522 หลายเดือนก่อน +7

    54 വയസ്സുള്ള എന്റെ ഭാര്യയ്ക്ക് ഷുഗർ ഉണ്ട് അപ്പോൾ ഇത് കഴിക്കുന്നത് കൊണ്ട് ദോഷം വരുമോ മറുപടി വ്യക്തമായിട്ട് പറഞ്ഞു തരുമോ

  • @user-mt3hm3ip2h
    @user-mt3hm3ip2h หลายเดือนก่อน

    Thanq chechi

  • @user-dp6me5dn1g
    @user-dp6me5dn1g หลายเดือนก่อน +1

    Milkum banananum orumichu addcheyyamo

  • @fousiyapk7981
    @fousiyapk7981 2 หลายเดือนก่อน +3

    Maam ... പീനട്ട് ബട്ടർ ഇടുന്നതിനും പകരം വറുത്ത പീനട്ടു പേടിച്ച് ചേർത്താൽ മതിയോ

  • @santhil4505
    @santhil4505 3 หลายเดือนก่อน +18

    എനിക്ക് 50 വയസ് ആയിട്ടില്ല. എല്ലാവരും പറയുന്നു മേലിഞ്ഞു ചാകാറായെന്നു...

    • @arcadegaming312
      @arcadegaming312 2 หลายเดือนก่อน

      🎉

    • @hussainbinahmad2409
      @hussainbinahmad2409 2 หลายเดือนก่อน +7

      എനി ചാവേണ്ട ജൂസ് അടിച്ചു കുടിക് 😂

    • @anjanas7626
      @anjanas7626 2 หลายเดือนก่อน

      😂​@@arcadegaming312

    • @D2karmy799
      @D2karmy799 หลายเดือนก่อน

      😅

    • @Rajinas
      @Rajinas หลายเดือนก่อน +1

      വണ്ണം വയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമൊക്കെയുള്ള നെല്ലിക്ക ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഉണക്കമുന്തിരി ഈന്തപ്പഴം കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് തയ്യാറാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും വിളർച്ച മാറുന്നതിനും യുവത്വം നിലനിർത്തുന്നതിനും നല്ല energy കുട്ടുന്നതിനും മുഖസൗന്ദര്യത്തിനും ശരീരം വെളുക്കുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിവും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @anjanaparameswaran189
    @anjanaparameswaran189 หลายเดือนก่อน

    Thankyou

  • @lubabak7211
    @lubabak7211 หลายเดือนก่อน +1

    Insha allah nokanam

  • @lijipradeep
    @lijipradeep หลายเดือนก่อน

    Super Thanks

  • @naharshaansal1405
    @naharshaansal1405 2 หลายเดือนก่อน +6

    Ys result und ots kuda add cheythu 21 days aavunnu
    10 days kazhinjappo thott maattam vannu🥰🥰

  • @mohandas8449
    @mohandas8449 หลายเดือนก่อน +2

    Ithil use cheytha nuts eathaan.cashewnut aano? reply cheyyu maam

  • @MiniMol-gh9ru
    @MiniMol-gh9ru 3 หลายเดือนก่อน +6

    Peenat...butter.avidekittum...madam

    • @ShamnaSha-sj9qo
      @ShamnaSha-sj9qo 3 หลายเดือนก่อน

      Super market, kittum

  • @SunishaSunisha-jg1ob
    @SunishaSunisha-jg1ob 10 วันที่ผ่านมา

    Chechi ingredients parayamo penaut butter, nuts name

    • @rishiyogaacademy2481
      @rishiyogaacademy2481  9 วันที่ผ่านมา

      മുകളുലോട്ടുള്ള കമെന്റ്സ് നോക്ക് ഇട്ടിട്ടുണ്ട്.

  • @DennichenKJ
    @DennichenKJ 28 วันที่ผ่านมา

    ഞാനും ട്രൈ ചെയ്യട്ടെ!

  • @Anasanas-eh7vy
    @Anasanas-eh7vy 3 วันที่ผ่านมา

    ഇതിൽ ഓട്സ് കൂടി ചേർക്കാമോ?

  • @bluestarbro4574
    @bluestarbro4574 หลายเดือนก่อน

    എന്റെ കുട്ടിക്ക് അധികം വണ്ണം ഇല്ല കുട്ടികൾ കളിയാക്കും അവന് നല്ല വിഷമം ആണ്

  • @Mridul.M
    @Mridul.M 3 หลายเดือนก่อน +5

    Peanut butter nu pakaram peanut ittal mathiyaakumo?
    Plz reply

  • @subhasubharengeeth3577
    @subhasubharengeeth3577 หลายเดือนก่อน

    Njanum ente molum onnu kudichu nokkatte

  • @SunithaSalim-bd6jn
    @SunithaSalim-bd6jn 2 หลายเดือนก่อน +1

    എന്റെ മോളുടെ വിവാഹം ആയി ഒട്ടും വണ്ണം ഇല്ല മോൾക് ഇത് ഒന്നു ട്രൈ ചെയ്യട്ടെ ശരിക്കും വണ്ണം വെയ്ക്കുമോ medam 🙏

    • @rishiyogaacademy2481
      @rishiyogaacademy2481  2 หลายเดือนก่อน

      ഉറപ്പായും വെക്കും. ചപ്പാത്തി, പീന്നുംബട്ടർ കഴിക്കുക. ഒത്തു രണ്ടും ചെയ്യൂ

    • @Viralshorts203
      @Viralshorts203 หลายเดือนก่อน

      Vannam vecho

  • @Athirasandeesh
    @Athirasandeesh หลายเดือนก่อน +2

    Nmukk venda thadi akumbo nirthiyal pine weight kurayumo..... Rply plz

  • @Farharin
    @Farharin ชั่วโมงที่ผ่านมา

    ഇനി കാടിവെള്ളം കൂടിയേ കുടിക്കാൻ ബാക്കി ഉള്ളു 😂 ഇതൂടെ നോക്കിയേക്കാം 🚶‍♀️

  • @shabishabi3305
    @shabishabi3305 3 หลายเดือนก่อน +11

    പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @ashrafparakkal7943
      @ashrafparakkal7943 2 หลายเดือนก่อน

      അത് അറിഞ്ഞാൽ നന്നായി

  • @sindhupadmam6517
    @sindhupadmam6517 3 หลายเดือนก่อน +7

    😍❤️

  • @mahirzain-lu9in
    @mahirzain-lu9in หลายเดือนก่อน

    Eppol kudikkunnathan better

  • @ShafeenaShafeena-p8n
    @ShafeenaShafeena-p8n หลายเดือนก่อน +1

    Ethra days kazhikkendi varum

  • @varghesethomas9649
    @varghesethomas9649 หลายเดือนก่อน

    You are not mentioned which nuts to add????

  • @user-mf8qi5eg4n
    @user-mf8qi5eg4n หลายเดือนก่อน +2

    പാൽ കഴിക്കില്ല

  • @abdulraheem-nh2cm
    @abdulraheem-nh2cm หลายเดือนก่อน

    ചേച്ചി - ആ - പെട്? ഏതാണ്? മനസ്സിലായില്ല. ? ഒന്നും കൂടി അതിന്റെ പേര് പറയാമോ?

  • @yakkuniya4264
    @yakkuniya4264 2 หลายเดือนก่อน +2

    Kolastrol kudumo

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 3 หลายเดือนก่อน +7

    Manasamadanam illathavark engane thadikum😢

    • @Pkd.99
      @Pkd.99 3 หลายเดือนก่อน +2

      നമ്മൾ തന്നെ കണ്ടെത്തേണ്ടതാണ് മനസമാധാനം...❤🎉

  • @SomanVk-ov6bx
    @SomanVk-ov6bx 2 หลายเดือนก่อน

    Mdm enikku cheriyathothil suggerum nalla kaffakkettumundu ethu kazhikkamo.?

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 หลายเดือนก่อน +1

      No, bakery , പാൽ ഒഴിവാക്കണം..ചെറുനാരങ്ങ പിഴിഞ്ഞ് കല്ല് ഉപ്പ് ചേർത്ത് കഴിക്കുക..

  • @user-yy1cg3ve5y
    @user-yy1cg3ve5y 3 หลายเดือนก่อน +2

    Mam i am 51 age wight 41.50.anik alpam vannam vachal kollamennund. Try chaythu nokkatte.