Mari Kuliril Neela Thulasi - Kauravar(1992) | K J Yesudas | K S Chithra | Kaithapram | S P Venkitesh

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 498

  • @vidumontv9147
    @vidumontv9147 3 ปีที่แล้ว +158

    മലയാളത്തിൽ എനിക് ഏറ്റവും ഇഷ്ടപ്പെട്ട 10 സിനിമകളിൽ ഒന്ന് കൗരവർ...

    • @rajeevanraj0
      @rajeevanraj0 3 ปีที่แล้ว +3

      Me too

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 ปีที่แล้ว +2

      എനിക്കും.

    • @preetha4188
      @preetha4188 3 ปีที่แล้ว +1

      ബാക്കിയുള്ള 9 എണ്ണം ?

    • @vidumontv9147
      @vidumontv9147 3 ปีที่แล้ว +1

      @@preetha4188 ഒ.. ഇനി കണക്ക് എടുക്കാൻ വയ്യ..

    • @sajeeshponnari9717
      @sajeeshponnari9717 2 ปีที่แล้ว +2

      @@vidumontv9147 പറയുമ്പം അത് കൂടിപ്പറയണം ഹേ😏

  • @ashoksivanandanam
    @ashoksivanandanam 2 ปีที่แล้ว +92

    ഈ സിനിമയിൽ മമൂട്ടിയെക്കാൾ സൂപ്പർ വിഷ്ണുവർദ്ധൻ ആണ് 👍

    • @muneermuneer3334
      @muneermuneer3334 2 ปีที่แล้ว

      Podaaa pulaayaaadimone poori Mone lalunni Vishnu Vardhan sound vere aaro koduthe mairaa

    • @ashoksivanandanam
      @ashoksivanandanam 2 ปีที่แล้ว

      @@muneermuneer3334 ninte baapayanu poliyadimon... Oodu thali

    • @muneermuneer3334
      @muneermuneer3334 2 ปีที่แล้ว

      @@ashoksivanandanam podaaa pulaayaaadimone poorimone veshi kurchi aayiram kunnaku pirrannvane ikkaa ippoyum trend setter chullan Vishnu Vardhan sound vere boran paavam marichu

    • @muneermuneer3334
      @muneermuneer3334 2 ปีที่แล้ว +3

      Poora vargeeyavaadhi

    • @muneermuneer3334
      @muneermuneer3334 2 ปีที่แล้ว +6

      @@ashoksivanandanam poda mairaa

  • @sisilkumar4422
    @sisilkumar4422 2 ปีที่แล้ว +36

    ജോണിവാക്കർ കൗരവർ ധ്രുവം തുടർകഥ കടലോരക്കാറ്റ് രാജാവിന്റെ മകൻ
    S - P - വെങ്കശേഷ് സാർ
    താങ്കളുടെ സംഗിത മാന്ത്രിക കരവിരുത് അപാരം തന്നെ
    എല്ലാ പാട്ടുകളും ഹിറ്റ് കൾ
    നമിച്ചു സാറേ
    ഈ 20 22 തിലും താങ്കളുടെ സംഗീതം വേണ്ടതായിരുന്നു

  • @hineshkochan2511
    @hineshkochan2511 7 หลายเดือนก่อน +10

    പ്രതിഭകളുടെ മഹാ സംഗമം. നായകൻ ആരെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത പടം. കൗരവർ❤❤❤❤

  • @shameermisri9687
    @shameermisri9687 3 ปีที่แล้ว +94

    ഈ സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ മുത്തുമണി തൂവൽ തരാം എന്ന പാട്ട് എത്രകേട്ടാലും മതിവരില്ല.

  • @harikumarj6893
    @harikumarj6893 4 ปีที่แล้ว +121

    ദൈവത്തിന്‍റെ കരസ്പര്ശമേറ്റ തിരക്കഥകൃത്ത്,നടന്‍ ,ഡയറക്ടര്‍ പിന്നെ ഈ ഗാനവും ആഹാ!ജീവിതമറിഞ്ഞവര്‍. പ്രകൃതിയുടെ നേരിട്ടുള്ള സൃഷ്ടി !വിശേഷണങ്ങള്‍ കിട്ടുന്നില്ല.

    • @jkn3443
      @jkn3443 2 ปีที่แล้ว +3

      SP Venkateshൻറെ മ്യൂസികും BGMഉം കൂടിയുണ്ട്

  • @neethusumeshvyshu2905
    @neethusumeshvyshu2905 4 ปีที่แล้ว +138

    ഈ പാട്ട് ഒന്നും ഒരു രക്ഷയും ഇല്ല എന്ത് രസം ആണ് ഇപ്പോഴും കേൾക്കാൻ ❤❤✌️

    • @nammalmedia9196
      @nammalmedia9196 4 ปีที่แล้ว +4

      Sp venkatesh ellam hit patukal aanu

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว +1

      താനാള് സുന്ദരിയാട്ടാ...
      ശരിക്കും പറഞ്ഞതാ.. സൂപ്പർ...

    • @neethusumeshvyshu2905
      @neethusumeshvyshu2905 4 ปีที่แล้ว

      @@JP-bd6tb 🙄

    • @neethusumeshvyshu2905
      @neethusumeshvyshu2905 4 ปีที่แล้ว

      @@nammalmedia9196 ✌️

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว

      @@neethusumeshvyshu2905തെറ്റിധരിക്കേണ്ട..!!
      സത്യം പറഞ്ഞതാ 😔

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +64

    മാരിക്കുളിരില്‍ നീലത്തുളസി-
    ക്കതിരുകളുലയുമ്പോള്‍
    മലര്‍വള്ളിക്കുടിലില്‍ നീലക്കുയിലിന്‍
    നറുമൊഴിയുതിരുമ്പോള്‍
    അമ്പലമുറ്റത്താലുവിളക്കുകള്‍
    മിന്നിമുനിഞ്ഞമ്പോള്‍
    പൂക്കണിയാടുമൊരാവണിമേട്ടില്‍
    പൂപ്പടയുണരുകയായ്
    തരിവളയിളകിയ പൈമ്പുഴ പോലും
    മധുമോഹിനിയായ്...
    കോലക്കുഴലുണ്ടോ ചോലക്കിളിയേ
    നീലാഞ്ജനമുണ്ടോ പനിനീര്‍മുകിലേ
    പൊന്നലരിപ്പെണ്ണാളേ സിന്ദൂരക്കുറിയുണ്ടോ
    അതിരണിമലയുടെയി-
    പ്പുറമിന്നൊരു മോഹസംക്രമം
    കളിചിരിവട്ടമൊരുക്കുകയായ് പൂമ്പുലരി
    മണിമുത്തു കൊരുക്കുകയായ് സ്വരജതികള്‍...
    നാടോടിക്കാറ്റിന്‍ കേളിക്കൈയ്യില്‍
    തിരുതേവിക്കുന്നിന്മേല്‍ പൊന്‍‌മയിലാട്ടം
    ചിറ്റാടത്തുമ്പത്തും ചിറ്റോലത്തുഞ്ചത്തും
    മെല്ലെപ്പൊഴിയുമൊരി-
    ത്തിരിമഞ്ഞിന്‍ വര്‍ണ്ണരാജിയില്‍
    പുഞ്ചിരിവെട്ടമൊരുക്കുകയായ് പുതുപുലരി
    കളിവട്ടമൊരുക്കുകയായ് മടുമലരി...

  • @vishnumanu4486
    @vishnumanu4486 2 ปีที่แล้ว +27

    വിഷ്ണുവർദ്ധൻ സർ ❤❤❤

    • @sudheeshsudhi5507
      @sudheeshsudhi5507 2 ปีที่แล้ว +3

      സിനിമ എന്താണ് എന്ന് കാണിച്ച തന്ന film ആരെയും മാറ്റി നിർത്താൻ തോന്നാത്ത സിനിമ...

  • @unnikrishnankp450
    @unnikrishnankp450 3 ปีที่แล้ว +26

    ലോഹിതദാസിന്റെ രചനയിൽ
    ജോഷി ഒരുക്കിയ ഉജ്വലചിത്രം.
    കൈതപ്രം..വെങ്കിടേഷ് ടീമിന്റെ
    അതിമനോഹരഗാനങ്ങൾ.
    മമ്മൂട്ടി, വിഷ്ണുവർദ്ധൻ, തിലകൻ,
    മുരളി, പപ്പു, രഘു, ബാബു ആന്റണി,
    മണിയൻപിള്ള രാജു, ദേവൻ,കുഞ്ചൻ, സാദിഖ്, അസീസ്, രാധാരവി,
    ശാന്തികൃഷ്ണ, അഞ്ജു, വത്സല മേനോൻ, രുദ്ര.....മികച്ച അഭിനയം.
    മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച
    നടനുള്ള സ്റ്റേറ്റ്അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന്കൂടി
    ആയിരുന്നു.

  • @sarathsrt1246
    @sarathsrt1246 4 ปีที่แล้ว +57

    ഇവർ 3 പേരും മമ്മൂക്കയുടെ മക്കളായിരുന്നെങ്കിലെലെന്ന് ആശിക്കാത്ത മലയാളികൾ അന്നുണ്ടോ????

  • @palloorchapter
    @palloorchapter 4 ปีที่แล้ว +67

    ഈ പാട്ടായിരുന്നു അന്ന് സ്‌കൂൾ ആനിവേഴ്‌സരിക്കു ഡാൻസിന് select ചെയ്തത്..

    • @vivekm970
      @vivekm970 4 ปีที่แล้ว

      🙆

    • @sithinek3966
      @sithinek3966 4 ปีที่แล้ว

      Enteenikkukittattasaranyutesweetememmorese

    • @shijubnc8447
      @shijubnc8447 4 ปีที่แล้ว +1

      😁😁😁😁😁😁😁 ആ എന്നിട്ട്

    • @nounoushifa9464
      @nounoushifa9464 3 ปีที่แล้ว

      👌👌👌👌🙋‍♀️🙋‍♀️🙋‍♀️😁😁

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว +34

    ശക്തമായ കഥയും തിരക്കഥയും. ഒപ്പം പാട്ടുകളും, പിന്നെ അഭിനേതാക്കളും എറ്റവും മുകളിൽ സംവിധായകനും... എല്ലാം കൊണ്ടും powerful ആയ ചില സിനിമകളിൽ ഒന്ന്.... മാത്രമല്ല, തിലകൻ ചേട്ടൻ അഭിനയിച്ചതിൽ, അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട കഥയും കഥാപാത്രവും.... അതാണ്‌ "കൗരവർ ".

  • @roychacko1805
    @roychacko1805 4 ปีที่แล้ว +79

    വിഷ്‌ണു വര്ധന സൂപ്പർ

    • @sajeshkrishna6331
      @sajeshkrishna6331 3 ปีที่แล้ว +4

      I love that man. Tremendous person.!!
      കിടു മനുഷ്യൻ 🥰

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +3

      @@sajeshkrishna6331 yes. അദ്ദേഹം എന്റെ favourite നടൻ ആണ്. He is good actor, good left hander, good martial artist, good action hero, good playback singer, in kannada cinema.

    • @Deepuraj78
      @Deepuraj78 3 ปีที่แล้ว +2

      My favorite

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +2

      Glamour king ❤️

  • @harilalcr
    @harilalcr 2 ปีที่แล้ว +22

    ആകാശവാണി തിരുവനന്തപുരം നിലയത്തിലെ രഞ്ജിനി പ്രോഗ്രാമിൽ സ്ഥിരം പ്രക്ഷേപണം ചെയ്തിരുന്ന ഗാനം. ഞാനും കത്തെഴുതി ആവശ്യപ്പെട്ട പ്രിയഗാനം 😍😍

    • @santhoshraj6134
      @santhoshraj6134 ปีที่แล้ว

      അതും ഒരു കാലം എല്ലാം ഓർമ്മകൾ

  • @athulyaav1999
    @athulyaav1999 4 ปีที่แล้ว +75

    എത്ര കേട്ടാലും മതി വരില്ല ഈ ഗാനം

  • @arunvlogswapna
    @arunvlogswapna 4 ปีที่แล้ว +28

    മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു അടിപൊളി ചിത്രമാണ് കൗരവർ. ഈ ചിത്രത്തിലെ എല്ലാ പാട്ടും മനോഹരമാണ്. ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് മനസ്സിൽ എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്...

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +17

    sp.venkitesh ചിത്ര ചേച്ചി ഒരു സംഭവം തന്നെയാണ്

    • @krishnakarthik2915
      @krishnakarthik2915 2 ปีที่แล้ว

      എടോ ഇ പാട്ട് എഴുതിയ അളെ പൊക്കി പറയു
      Chumar🤔ഉണ്ടക്കിലെ ചിത്രം വരക്കാൻ പറ്റാത്ത്തൊള്ളൂ 🙏🙏🙏🙏

    • @mychoice-vk7697
      @mychoice-vk7697 2 ปีที่แล้ว

      @@krishnakarthik2915 aara ezhuthiyath..

  • @neelambari2847
    @neelambari2847 3 ปีที่แล้ว +47

    Sp വെങ്കിടേഷ് സർ ന്റെ മ്യൂസിക്... അതി മനോഹരം. സൂപ്പർ 👌

  • @karthik.pkarthik6934
    @karthik.pkarthik6934 4 ปีที่แล้ว +42

    Malayalam Megastar -Mammootty
    Kannada Mega Star - Vishnu vardhan
    Super mega hit compo

  • @sasidharannadar1517
    @sasidharannadar1517 4 ปีที่แล้ว +33

    ആഹാ. ..ഹാ... ...ആലാപനസുഖ०
    അത്യാനന്ദകര०. ചിത്രീകരണ മേൻമ ചേതോഹര०. മൂവരുടേയു० മന്ദഹാസം അതിമനോഹര०.
    മൺമറഞ്ഞ നാലാമന്റെ
    ഭാവ ചലനം അതി ഗംഭീരം....

  • @thoufeequemuhammed4287
    @thoufeequemuhammed4287 4 ปีที่แล้ว +27

    വിഷ്ണു ദാദാ... അങ്ങയെ മറക്കാൻ പറ്റുന്നില്ല

  • @nammalmedia9196
    @nammalmedia9196 4 ปีที่แล้ว +50

    കുറേ ഹിറ്റ്‌ പാട്ടുകൾ തന്ന sp venketesh Sir

  • @firewallfirewall3032
    @firewallfirewall3032 3 ปีที่แล้ว +16

    Super duper in 2021 എത്രയിഷ്ടം എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ലാ... 85 കിഡ്സ്

  • @samadkottakkal8608
    @samadkottakkal8608 3 ปีที่แล้ว +86

    അന്നത്തെ കാലത്തു പോലും അന്യഭാഷയിൽ നിന്നും ഒരാൾക്ക് ലീഡ് റോൾ കൊടുത്തു.... 👍🏻👍🏻

    • @ibruibroos8662
      @ibruibroos8662 2 ปีที่แล้ว +14

      വിഷ്ണു വർധൻ അതിന് അർഹൻ തന്നെ

    • @anilj6618
      @anilj6618 2 ปีที่แล้ว +3

      Dr Rajkumar കഴിഞ്ഞാൽ വിഷ്ണുവർദ്ധൻ ആയിരുന്നു

    • @muneermuneer3334
      @muneermuneer3334 2 ปีที่แล้ว +3

      Ikkaaaa superb visnu Vardhan sound vere aaro koduthe

    • @manjujayakumar8888
      @manjujayakumar8888 2 ปีที่แล้ว

      🥰🥰🥰

    • @vineeshkumarvineeshkumar8284
      @vineeshkumarvineeshkumar8284 2 ปีที่แล้ว

      @@muneermuneer3334 ഷമ്മി തിലകൻ

  • @Krishnakumar.82
    @Krishnakumar.82 3 ปีที่แล้ว +25

    മോഹനരാഗം ഓരോ മ്യൂസിക്ക് ഡയറക്കറ്റേഴ്സ് എടുത്തു ചെയ്യുമ്പോഴും ഓരോ വിസ്മയം ❤❤

  • @iqbalkm9489
    @iqbalkm9489 2 ปีที่แล้ว +9

    എന്റെ മരണം വരെ മറക്കില്ല കൗരവർ നീലഗിരി സോങ്‌സ് ഇക്ക 🙏🙏

  • @LaluLaluLalu-pp8lm
    @LaluLaluLalu-pp8lm 3 ปีที่แล้ว +8

    തിരക്കഥാകൃത്തിനും, സംവിധാകനും അറിയാത്ത കാര്യം' സിനിമ കാണുന്നവരുടെ ഇഷ്ടത്തിന് വിട്ടു തന്ന കാര്യം.

  • @kailasnath.rkailasnath.r203
    @kailasnath.rkailasnath.r203 2 หลายเดือนก่อน +1

    ഇത് പോലെ ഒര് ഇടിവെട്ട് പടം ഇനി ഒരിക്കലും ഉണ്ടാകില്ല അഭിനയിച്ച ഓരോ ആൾക്കാരും ഒന്നിന് ഒന്നിന് മെച്ചം 👌👌

  • @vipinkk107
    @vipinkk107 3 ปีที่แล้ว +7

    ഇഷ്ടം ലാലേട്ടൻ ആണ് പക്ഷെ ഏറ്റവും ഇഷ്ടം ഉള്ള സിനിമ യാത്ര കൗരവർ 🌹🌹🌹

    • @NithaNithasimon
      @NithaNithasimon 4 หลายเดือนก่อน

      Ithilum nalla cinema kal A10 nu undallo

  • @krishnadarshu6237
    @krishnadarshu6237 4 ปีที่แล้ว +41

    Kannada legendary actor dr Vishnu Vardhan sir...

    • @hemanthyadav7931
      @hemanthyadav7931 2 ปีที่แล้ว +1

      ಸೂಪರ್ ಸ್ಟಾರ್. ಸೂಪರ್ ಸಾಂಗ್

  • @vtravelvatakara3945
    @vtravelvatakara3945 3 ปีที่แล้ว +6

    നൂറുവട്ടം കണ്ടാലും മതിവരില്ല
    ഈ സിനിമ
    ജോഷി മമ്മൂട്ടി ടീമിന് അഭിനന്ദനങ്ങൾ

  • @shoukathc1997
    @shoukathc1997 4 ปีที่แล้ว +49

    Chitra chechiyude voice ufff😘😘😘😘

    • @ssiva7581
      @ssiva7581 4 ปีที่แล้ว +1

      Shoukath C ഇടയ്ക്ക് ദാസേട്ടന്റെ വോയ്സ് അതാണ് അന്യായം

  • @karuns.sekhar846
    @karuns.sekhar846 4 ปีที่แล้ว +50

    Sahasa Simha Dr. Vishnuvardhan the Legend of Kannada Film Industry.

    • @rejithrajan1617
      @rejithrajan1617 4 ปีที่แล้ว +8

      He did well in this movie. Loving dad of lovely 3 daughters. Huge respect to Vishnuvardhan Sir.

    • @ShivaKumar-mf6rc
      @ShivaKumar-mf6rc 4 ปีที่แล้ว +6

      Vishnu dada mis u

    • @vin07mp
      @vin07mp 4 ปีที่แล้ว +5

      So stylish, I am fan of him!

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +30

    ചിത്ര ചേച്ചി💞💖💙👏🌹💐🔥🌷

  • @onpassivesgp
    @onpassivesgp 4 ปีที่แล้ว +38

    Powerful story and brilliant actor vishnu sir is so handsome and very stylish...

  • @ihtawss24
    @ihtawss24 2 ปีที่แล้ว +8

    Vishnuvardhan sir forever and always❤️❤️😘

  • @mhdshakirhamza8370
    @mhdshakirhamza8370 4 ปีที่แล้ว +23

    Aliyaaaar thilakan chetan no raksha

    • @jonarjun
      @jonarjun 4 ปีที่แล้ว +1

      Bheeman Reghu, Babu Antony aarum moshamalla...

  • @drarshamdev1426
    @drarshamdev1426 4 ปีที่แล้ว +528

    പടം കണ്ടപ്പോൾ ഇതിൽ മൂന്നുപേരിൽ മമ്മൂക്കയുടെ മോൾ ആരെന്നു ചിന്തിച്ചവർ ഉണ്ടോ?

  • @ഷീനഹരിപ്രിയ
    @ഷീനഹരിപ്രിയ 2 ปีที่แล้ว +4

    സൂപ്പർ Song .വിഷ്ണുവർധൻ സാർ👍

  • @maneeshpm354
    @maneeshpm354 4 ปีที่แล้ว +31

    ലോഹി സാറിന്റെ തിരക്കഥ, S. P. V സംഗീതം

    • @pradeephmutticharal6484
      @pradeephmutticharal6484 4 ปีที่แล้ว +2

      Lyrics. Kaithapram alle?

    • @maneeshpm354
      @maneeshpm354 4 ปีที่แล้ว +3

      @@pradeephmutticharal6484 yess

    • @krishnakarthik2915
      @krishnakarthik2915 2 ปีที่แล้ว

      മനീഷ് താങ്കളെ ഒരു കാര്യം ഓർമപ്പെടുത്തട്ടെ ഇതു ഇ പാട്ട് രചിച്ച ആളെ ഫസ്റ് പൊക്കി പറയു 🙏🙏🙏🙏

  • @mayadevanandan480
    @mayadevanandan480 3 ปีที่แล้ว +9

    മലയാള സിനിമയുടെ സുവർണ കാല ഘട്ടം, കൊല്ലം പ്രണവം തിയേറ്ററിൽ പോലീസ് ലാത്തി ചാർജിൽ ടിക്കറ്റ് എടുത്തു കണ്ട സിനിമ

    • @Vidyasagar-91
      @Vidyasagar-91 2 ปีที่แล้ว

      1992 February release alle?. Enik appol 10 months matram prayam😊. Pranavathil okke laathi charge nadathi ennathu adyamaayi kelkkukayaanu.

  • @jonarjun
    @jonarjun 4 ปีที่แล้ว +28

    Powerful story, powerful performance by all actors... 9/10 rating for this masterpiece..

  • @yeshwanthiyer6028
    @yeshwanthiyer6028 3 ปีที่แล้ว +11

    Dr.Vishnuvardhan Sir.. amazed in this movie with others 👍👍👍

  • @vsrealestate6697
    @vsrealestate6697 2 ปีที่แล้ว +2

    വിഷ്ണു വർദ്ധൻ സൂപ്പർ ആക്ടിംഗ്

  • @makeshka7682
    @makeshka7682 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manafmanaf1607
    @manafmanaf1607 3 ปีที่แล้ว +10

    Sp venkitesh sir 💕👍👍👍

  • @prasanthkookal
    @prasanthkookal 4 ปีที่แล้ว +19

    Superb song from my favourite music director SP venkitesh 😍

    • @raju-bq3xs
      @raju-bq3xs 4 ปีที่แล้ว

      എന്റെയും പക്ഷെ അദ്ദേഹം ഇപ്പോൾ മലയാളത്തിൽ സജീവമല്ല

    • @prasanthkookal
      @prasanthkookal 4 ปีที่แล้ว

      m.t rajesh Yes. Correct

  • @shameercheriyil3541
    @shameercheriyil3541 3 ปีที่แล้ว +3

    ഇനിയുണ്ടാകുമോ ഇതുപോലെത്തെ സിനിമ മലയാള സിനിമയുടെ സുവർണ കാലം നൊസ്റ്റാൾജിയ 😍

    • @VenuVenu-bq8lm
      @VenuVenu-bq8lm 3 ปีที่แล้ว

      ഇല്ല എന്നു പറയേണ്ടി വരും

  • @yeshwanthiyer6028
    @yeshwanthiyer6028 3 ปีที่แล้ว +10

    One and only K.S Chitra 💕💕💕

  • @sethulakshmipc1146
    @sethulakshmipc1146 3 ปีที่แล้ว +7

    Vishnu vardhan sir... Vishnu dada 😍😍

  • @vipinkk107
    @vipinkk107 4 ปีที่แล้ว +32

    ബാബ എനിക്ക് ഒരു ആയുധം വേണം 😢😢

  • @nithinb6962
    @nithinb6962 3 ปีที่แล้ว +7

    Sp വെങ്കിടേഷ് 👌👌👌❤❤❤

  • @Rajumon5
    @Rajumon5 ปีที่แล้ว +1

    വിഷ്ണു വർദ്ധൻ 👍👍👍. Good actor.. Good person

  • @anilj6618
    @anilj6618 2 ปีที่แล้ว +2

    Two pillers of our Karnataka Dr Rajkumar and Visnuvardhan

  • @phoenix.354
    @phoenix.354 2 ปีที่แล้ว +2

    വിഷ്ണുവർദ്ധൻ❤️❤️😥😥miss you sir🙏🙏😥😥❤️❤️🌹🌹

  • @jinesheramam374
    @jinesheramam374 2 ปีที่แล้ว +1

    മറക്കാൻ പറ്റാത്ത തരത്തിൽ ഒരു Song സ്യഷ്ടിച്ചു.

  • @ammuz2442
    @ammuz2442 3 ปีที่แล้ว +2

    കൗരവർ സിനിമ എനിക്ക് വളരെ അധികം ഇഷ്ടമാണ്

  • @malathishailesh7982
    @malathishailesh7982 4 ปีที่แล้ว +9

    Dr Vishnuvardhan miss you sir...

  • @nowfalnowfal8293
    @nowfalnowfal8293 3 ปีที่แล้ว +8

    Fantastic script.. Mammookkka oru rakshayumillla acting.. Living legend

  • @latha861
    @latha861 4 ปีที่แล้ว +10

    എനിക്കിഷ്ടപ്പെട്ട പാട്ടാ 💐💐💐

    • @satheeshkumar9934
      @satheeshkumar9934 ปีที่แล้ว

      ആയ്ക്കോട്ടെ

    • @latha861
      @latha861 ปีที่แล้ว +1

      @@satheeshkumar9934 😀

    • @satheeshkumar9934
      @satheeshkumar9934 ปีที่แล้ว

      രണ്ട് കൊല്ലം മുന്‍പ് കമന്‍റിട്ട ആള്‍ എന്‍റെ മുന്‍പില്‍ ......മറുപടിയുമായി....ഈ പാട്ടും നോക്കി ജീവിതം തീര്‍ക്കുകയാണോ ദെെവമെ..

  • @thehero5316
    @thehero5316 4 ปีที่แล้ว +33

    Kauravar oru onnuonnarapadamaayirinnu🔥

  • @Vjik-1234
    @Vjik-1234 2 ปีที่แล้ว +3

    കേൾക്കാൻ കൊതിക്കുന്ന ഗാനം 😍

  • @khalilpathan9619
    @khalilpathan9619 ปีที่แล้ว +2

    നല്ല സിനിമയും നല്ല പാട്ടുകളും

  • @SKGVideo-wc3jb
    @SKGVideo-wc3jb 3 ปีที่แล้ว +6

    Vishnuvardhan superstar of kannada movie

  • @jimneshlal8666
    @jimneshlal8666 4 ปีที่แล้ว +14

    Chitra cheachi voice... Spr

  • @yeshwanthiyer6028
    @yeshwanthiyer6028 3 ปีที่แล้ว +3

    Dr ASHA .. I watched the movie first day in Kottayam Abhilash.. that time no one was calling Mammmokka.... He was simply Mammooty

  • @shintot6496
    @shintot6496 3 ปีที่แล้ว +5

    ചിത്ര ചേച്ചി 👏👏👏👏

  • @renjithmohanan5675
    @renjithmohanan5675 4 ปีที่แล้ว +44

    വില്ലൻ ആണേലും ഈ song കൊണ്ട് പുള്ളി ഒരു stand പിടിച്ചു..... മനസ്സിൽ.. അതാണ് തിരക്കഥ

    • @maneeshpm354
      @maneeshpm354 4 ปีที่แล้ว +2

      വിഷ്ണുവർദ്ധൻ

    • @kiron1153
      @kiron1153 4 ปีที่แล้ว

      @VISHNU VARDHAN 😂😂😂

    • @manuxavier4281
      @manuxavier4281 4 ปีที่แล้ว

      😄

    • @shaijasunil5635
      @shaijasunil5635 4 ปีที่แล้ว +3

      Villanova allallo nallayoru police officer.

    • @300moonman
      @300moonman 4 ปีที่แล้ว

      ee sinimayile ettavum classic character aanu VV yudethu...orikkalum oru antagonist alla pulli

  • @20thcenturyHuman
    @20thcenturyHuman 4 ปีที่แล้ว +14

    Beautiful song and picturisation too..😍❤

  • @mohananpalakkalugrapuram6322
    @mohananpalakkalugrapuram6322 2 ปีที่แล้ว +2

    കൈതപ്രം സാർ❤️

  • @lijok2117
    @lijok2117 4 ปีที่แล้ว +20

    Vishnuvardhan super . Kannada star

    • @SKGVideo-wc3jb
      @SKGVideo-wc3jb 3 ปีที่แล้ว +2

      yes he is a very good handsome actor

  • @vaisakhvr3375
    @vaisakhvr3375 4 ปีที่แล้ว +5

    Nadodi kaatin 🔥😍❤
    #dasettan❣

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 ปีที่แล้ว +4

    Chitra chechy ❤️
    Legend Vishnuvardan sir❤️

  • @ddinu255
    @ddinu255 4 ปีที่แล้ว +8

    ellarum marannupoya oru matter undu e pattinte lyric .kaithapram sir

  • @shibuvs1511
    @shibuvs1511 3 ปีที่แล้ว +5

    50,% Vishnuvardhan acting ..hit this movie

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +7

    2022 ലും കേൾക്കാൻ വന്നവർ🙏🔥🍁🙏

  • @susmithap4234
    @susmithap4234 4 ปีที่แล้ว +3

    My favourite song fentastic തന്നെ

  • @sherinraveendran
    @sherinraveendran 3 ปีที่แล้ว +3

    ചിത്ര ചേച്ചി അസാധ്യ.feel

  • @devfamily7847
    @devfamily7847 4 ปีที่แล้ว +7

    ഇതാണ് പാട്ട്

  • @ablemeldo1767
    @ablemeldo1767 4 ปีที่แล้ว +3

    Vishuvardhan super perfomense mamukkaaaa supersupersuperrrr

  • @gangadharam9917
    @gangadharam9917 7 หลายเดือนก่อน

    Kannada superstar Vishnu sir in a Malayalam movie. Glad to watch!!!

  • @sudheeshk3135
    @sudheeshk3135 3 ปีที่แล้ว +2

    ഇങ്ങനെ ഒരു അച്ഛൻ ഉണ്ടെങ്കിൽ പിന്നെ ഒരുത്തനും ചൊറിയാൻ വരില്ല

  • @amHarikrishnan
    @amHarikrishnan 2 ปีที่แล้ว +2

    Vishnuvardhan at his best

  • @jayasankarjs4767
    @jayasankarjs4767 3 ปีที่แล้ว +2

    വെങ്കടേഷ് സാർ ന്റെ പുതിയ ഇന്റർവ്യൂ caprice മീഡിയ ഹബ് ഇൽ വന്നിട്ടുണ്ട്.🎸😍

    • @nayanastastebuds5594
      @nayanastastebuds5594 3 ปีที่แล้ว

      Link undo

    • @jayasankarjs4767
      @jayasankarjs4767 3 ปีที่แล้ว

      @@nayanastastebuds5594 link idummpo remove alunund. Copy right issue. Just u tubil. Search cheyumpo thane kittum

  • @tencymathew-rp4tm
    @tencymathew-rp4tm 6 หลายเดือนก่อน

    Nalloru melody song, ee moonnu penkuttikaludeyum perfomance nallathanu❤❤

  • @jaimoljoseph6092
    @jaimoljoseph6092 ปีที่แล้ว +1

    Hai. Chithramma. Happy Cristhumas. Super. Songs. Dance. I. Love. You. Einthund. Visesham. Chithramma. Visiting. Kattapana. 20. Akare.

  • @padmababu8810
    @padmababu8810 3 ปีที่แล้ว

    Eee Pattukalude Dairactrarku Ende Big Salute.

  • @kannanpk1181
    @kannanpk1181 7 หลายเดือนก่อน

    ഈ മൂന്ന് ചേച്ചിമാരുടെ ഡ്രസ്സ് സൂപ്പർ ഡാൻസ് സൂപ്പർ ❤️❤️❤️

  • @smrp8137
    @smrp8137 4 ปีที่แล้ว +6

    Vishnu vardhan 💝💝

  • @shobha9370
    @shobha9370 ปีที่แล้ว

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു നെമ്പരം 😌

  • @Aswathyish
    @Aswathyish 4 ปีที่แล้ว +7

    Nalla sundari kuttikal

  • @thankachanmathai5164
    @thankachanmathai5164 2 ปีที่แล้ว +2

    Watching the song..
    Watching at least once in every week
    Don't know the reason... May be nostalgic.. 😁

  • @shiju.welder.1244
    @shiju.welder.1244 2 ปีที่แล้ว +2

    മമ്മൂക്കയും 3 മൂന്നു ചേച്ചിമാരും തകർത്തഭിനയിച്ചു

  • @antonygipson6120
    @antonygipson6120 2 ปีที่แล้ว +1

    "മാരികുളിരിൽ നീല തുളസി "
    മനസ്സിൽ കുളിർ കോരിയിടുന്ന പോലെ

  • @20thcenturyHuman
    @20thcenturyHuman 3 ปีที่แล้ว +2

    Nice song and beautiful picturization❤

  • @jijojoseph3409
    @jijojoseph3409 9 หลายเดือนก่อน

    One of my favourate film in mammokka😊

  • @josephteronmachado111unive7
    @josephteronmachado111unive7 4 ปีที่แล้ว +7

    Good song good story.

  • @sabukc635
    @sabukc635 3 ปีที่แล้ว +3

    Perfect casing Vishnu Vardhan..Pinne ekka,Thilakan,Onnum parayaanilla

  • @sunilv9654
    @sunilv9654 ปีที่แล้ว +4

    Who is watching this beautiful song in 2023😀