ഓരോ ചെടിയിലും വർഷങ്ങളെടുത്തു നടത്തിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന നിങ്ങൾ ശരിക്കും മറ്റുള്ള ബ്ലോഗ്ഗേഴ്സിനു ഒരു മാതൃക ആവേണ്ടതാണ്. പക്ഷേ ഭൂരിപക്ഷം പേരും ചെയ്യുന്നത് അപ്പോൾ മാത്രം മേടിച്ചു കൊണ്ടുവന്ന ഒരു ചെടി repot ചെയ്യുന്നതോ വെള്ളം ഒഴിക്കുന്നതോ മാത്രമാണ്!
I have a small flowering variety of techoma should I prune that in the similar way. Flowers r orange in colour. Will I be able to grow yellow techoma in a pot. It has grown into a tree but not flowering.
Chechi..njan tecoma plant vaangiyirunu. Nursery il ninnum kittiyapol athinte stem inte Bagath thaazhe aayi oru very small net inte polathe oru pot or net ind roundil. Ath remove cheyyano?
ഓരോ ചെടിയിലും വർഷങ്ങളെടുത്തു നടത്തിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന നിങ്ങൾ ശരിക്കും മറ്റുള്ള ബ്ലോഗ്ഗേഴ്സിനു ഒരു മാതൃക ആവേണ്ടതാണ്.
പക്ഷേ ഭൂരിപക്ഷം പേരും ചെയ്യുന്നത് അപ്പോൾ മാത്രം മേടിച്ചു കൊണ്ടുവന്ന ഒരു ചെടി repot ചെയ്യുന്നതോ വെള്ളം ഒഴിക്കുന്നതോ മാത്രമാണ്!
Very beautiful .
Correct
താങ്ക്സ് ചേച്ചി ഇതിന്റെ ഭംഗി പറയാനില്ല ഒത്തിരി ഇഷ്ടം എവിടെ കിട്ടും വാങ്ങാൻ 👌👌👌👌
Pink creeper tecoma yude caring video cheyyumo
നല്ല വിവരണം. അഭിനന്ദനങ്ങൾ, നന്ദി
ഇതു പോലെ ഒരു ചെടി എനിക്കും ഉണ്ട് പുതിയ അറിവുകൾക്ക് നന്ദി
പെർഫെക്ട് time.. ഞാൻ വാങ്ങിയെ ഉള്ളു ഈ plant... താങ്ക്യൂ അനില.... 🥰🥰🥰
Njanum 2weeks munneyaan vangiyath nalla timing thankyou Anu
Online aano vangiye
@@arunmohan689 alla, nurseryilnn
ഞാൻ whatsapp വഴി വാങ്ങിയതാ
@@manjusajeev1978 njanum watsapp vazhi vangiyirnnu ippo oru valiya plant aduth vangi ath nurseryilnn
Manjuvum njanum vangiyath same watsapp nursery aanenn thonunnu😊
Valare Nalla avatharanam. DAP Enthanu
Thanku for information 🙏☺ enik 3 verity tecoma chedi und, orange plantil ipol flowers kuravane, apol njan mannil nattu, pinkil nannayi flowers und ♥
Perfect description....am a lover of Techoma..
Glad you like it!
Excellent video..enikkum undu orange tecoma..pot sizine patty okke nannayi paranju tannathu valare helpful anu.... .🍀
എ ത്രനന്നായി പറഞ്ഞു തരുന്നു
നന്ദിയുണ്ട് ട്ടൊ🙏
ഞാനും ഇന്നലെ രണ്ട് കളർ വാങ്ങിയിരുന്നു' വീഡീയോ ഇട്ടത് വളരെ പ്രയോജനമായി
Eathoke color
Super anila😍. Techoma ente kayyil undu. Pookal kuravanu. Useful information dear💕
Super 👍👍👍, yente kayyil ee same CLR(red),orange,yellow pink verieties undu😊
Thanku ഇത് കാണണം എന്ന് വിജാരിച്ച്.ഒരു കമ്പ് നട്ട് കിളിർത്തു.
നല്ല അവതരണം നൈസ് 🤝👍😍🥰👍
Very good presentation thank you
Nice description 🎉
Thanks 😅
Excellent explanation ❤
👍🙏 Good information ഏതൊക്കെ മാസങ്ങളിലാണ് Proon ചെയ്യേണ്ടത് എന്ന് mention ചെയ്യാമോ .
Thank you for the information. I have bought these plants
Chechi ente gladiolus chedi poovittu.. Red color ❤super video chechi 🥰
Wow super.. Gladiolus video naley post cheyyum.
@@NovelGarden ok chechi
Valare nallathayitundu
Orupad Nanni 😍🧡🧡
Useful video 🌹💕🌹
Thank you nan kathirunnu vedio
Thank you for sharing this useful vedio 👌 ❤️
I have a small flowering variety of techoma should I prune that in the similar way. Flowers r orange in colour. Will I be able to grow yellow techoma in a pot. It has grown into a tree but not flowering.
ഈ ചെടി വീട്ടിലുണ്ട്. കൂടുതൽ അറിഞ്ഞതിൽ നന്ദി.ഇതിന്റെ കമ്പാണോ പുതിയ തൈ ഉണ്ടാക്കുന്നത്..
ഒരു കമ്പ് തരുമോ
Thanks 🥰🥰
Hiii Anila nice petunia flowers.😍😍
സൂപ്പർ. 👌👌🌹
Super- for your dedication
Chechi..njan tecoma plant vaangiyirunu. Nursery il ninnum kittiyapol athinte stem inte Bagath thaazhe aayi oru very small net inte polathe oru pot or net ind roundil. Ath remove cheyyano?
Very good
Very informative video 👌👌🙂👍Beautiful plant 🪴👌👌👌🙏🙏💕 Happy Gardening 😀🙏🙏👍💕
Plastic pots mathiyakumo
Very nice 🌹🌹
Enda kail rose tecoma plant undu
Athuinda video onnu edamo please mam
Valli chedi anno kutri chediyai valarthan pattumo
Adipoli 😍❤️😍
DAP Fertilizer നല്ലത് ഏതെന്ന് പറഞ്ഞു തരുമോ Netil കുറേ Brand കാണുന്നുണ്ട്
നല്ല വിവരണം. പക്ഷേ പുതിയ തൈ ഉണ്ടാക്കുന്നതെങ്ങനെ എന്നു കൂടി പറയാമോ?
Puthiyachedi undakunath yengine
Ethintea stem ano nadunnath
Ethi te kambu kuthiyal podikkumo?Enganeyanu cheyyendathu?
Super♥️♥️
സൂപ്പർ
Best vedeo
🧡🧡👍👍
Añitha I love you.God Bless you &fly.
Eanikku veanam chedi.... Tharumo..... Illel eavide vangan kittum....
Thank u
This chedi orennam tharumo.njan enthu cheyyanam.parayamo
Sprrr👍
ഇതിൻ്റെ കമ്പിൽ നിന്ന് എങ്ങിനെ propagate cheyyan?
Ee chedi ende kayil pink unde but poo valapozhum aanu idunathu .pinne kureee nalatheku puvillla.Veyil ulla sthalathanu vachirikunathu.
Good information
Pot size 14 inch diameter ano ? Atho hight ano ? Please reply me
നല്ല സ്വരം ആളെ കാണാൻ ആഗ്രഹിക്കുന്നു
Good info.
എൻ്റേത് കഴിഞ്ഞ മഴക്കാലത്ത് ചീത്തയായി.. അനില മഞ്ഞയും ഇങ്ങനെതന്നെ ആണോ caring
എന്റ ഡെക്കോ മയിൽ കുറച്ചു പൂക്കളേ ഒള്ളു. ഇനി ഞാൻ പ്രൂൺ ചേയ്യും. 5 കളറുണ്ട് എനിക്ക് . പിങ്കിൽ എപ്പോഴും നിറയേ കുലകുത്തി പൂവുണ്ട്.
Nalla arivukal👍
Njan 2 tecoma plant vangichu. Yellow and orange. Packetil ninum chattiyilek repot cheythu. Healthy aayirunnu, ippol one week kazhinju... Ellakal okke vallathe vaadi thoongi nikkunnu...
😭😭😭😭😭
wonderful flower
How tall would they grow if kept in land?
Tecomatude 4 colour ente aduthunde pink colour neendu valarunnathalle
How to get this plant
Hi chechi..grafted adenium plants nte after care vedio cheyyumo..watering,fertilizer,pruning
Thank you for the information 😊
Tecome yellow ithupole thanneyano caring
Ithinte stum cuttings kittumo
Ithinte cuttings pidich kittumo
Ee chedi sail undo please reply
Super
Enikku orukambtharumo😊
മഞ്ഞയും ithu പോലെ pattumo
എന്തുരസമാ കാണാൻ നല്ലപ്പൂക്കൾ എനിക്ക് വേണം 👌👌👌👌❤
Thanks for the information . നല്ല അവതരണം.
Meelibug eanthu cheyyum
Where is this available how to get
👌👌👍
Njan ithinte yellow vangi
Beautiful flowers ❤
Adenium vachirikunnath etra inch chedichattiyil anu Anila
What is DAP ?
Good informations
Tnk u
Tecoma chedi ayachu tharamo
Poomott undaavaan enthan ittkoduthth
Egvide kittum ee chedi
ഈ ചെടി എവിടെ കിട്ടും, ചെടികൾ വിലക്കുന്നുണ്ടോ??? ഈ video കാണാൻ കഴിഞ്ഞതിൽ സന്തോഷം❤
👍👍
Land il നടുമ്പോൾ എത്ര height വരെ പോകും?
തൈ ഉണ്ടാക്കാൻ പറ്റുമോ
kambu kilirpichu edukkam
This plant ayachu tharumo. Allenkil evidence kittum madam..
Njaan kaathirunna information
Yellow color tecoma plant ഇല്ലേ
👍🏻👍🏻❤️
Ithinte sale undo
Yellow tecoma ഉണ്ടോ? ഇവിടെ ഒരുചെടി ഉണ്ട്.
ഇതിന്റെ പ്രൊപഗേഷൻ എങ്ങനെയാണു
നിലത്ത് വച്ചാൽ മഴക്കാലത്ത് കേട് വന്ന് പോവുമോ
Sale undoo
Sorry sale cheyunnila..
ഡീകോമ ചെടി സെയിൽ ഉണ്ടോ
🌹🥀🌺🌻🥰😍🤩
ഇതിന്റെ തൈ തരുമോ
E chedi sale nundo