മുജാഹിദുകളെ രിഫാഈ മാല ചൊല്ലാൻ പഠിപ്പിച്ചു കൂറ്റമ്പാറ ഉസ്താദ് ... വഹാബികൾ ഊരാക്കുടുക്കിൽ..Koottampara

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 144

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 5 หลายเดือนก่อน +4

    ماشاءالله تبارك الله ♥🤲💐💐

  • @nabeelnabeel277
    @nabeelnabeel277 5 หลายเดือนก่อน +12

    അൽഹംദുലില്ലാഹ് അവരുടെ ബർകത്തു കൊട് നന്നാകനെ

    • @ishaqkannanari3645
      @ishaqkannanari3645 4 หลายเดือนก่อน

      അള്ളാഹുവിന്റെ കഴിവ് കൊണ്ട് നന്നാവട്ടെ

    • @bellabellapent
      @bellabellapent 2 หลายเดือนก่อน

      Ameen ameen ya Rabal alamee

    • @bilalvlogs6969
      @bilalvlogs6969 2 หลายเดือนก่อน

      ​@@ishaqkannanari3645allade kazhiv thanneyado mandan vahabiii🤣🤣🤣🤣.. Allah kodutha kazhiv aan mahanmarkum malakkukaljum jinnukalkumokke😂

  • @abdurahmankv273
    @abdurahmankv273 5 หลายเดือนก่อน +8

    അല്ല ! ,നമ്മൾ ഓരോരുത്തരും സ്വർഗ്ഗത്തിൽ എത്തിപ്പെടാൻ പരിശ്രമിക്കുമ്പോൾ, അതിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് പ്രവർത്തിക്കുക

  • @saheedalavi5718
    @saheedalavi5718 2 หลายเดือนก่อน +2

    അപാരം വിവരം സമ്മതിക്കണം മുജാഹിദുകൾ പഠിക്കണതന്നെ😊😊😊

  • @shamsuip517
    @shamsuip517 4 หลายเดือนก่อน

    ماشاء الله

  • @Abdullazh-o4b
    @Abdullazh-o4b 5 หลายเดือนก่อน +1

    full video pls

  • @mohammedashraf6093
    @mohammedashraf6093 4 หลายเดือนก่อน +3

    ഈ മാല അള്ളാഹു ഇറക്കിയതല്ല..

  • @Swadiq.n.k
    @Swadiq.n.k 5 หลายเดือนก่อน +3

    ഒറ്റക്ക് ദുആ ചെയ്യുക😂😂😂😂 ഞാനും ഭാര്യയും😂😂😂😂😂👌👌👌👌😁😁😁😁😁👍👍👍👍👍👍👍

  • @Bassim-c9t
    @Bassim-c9t 5 หลายเดือนก่อน +10

    ഈ കാലത്തും ഇവന്മാർ പറയുന്ന പൊട്ടത്തരം കേൾക്കാൻ ആൾക്കാർ ഇരിക്കുന്നുണ്ടല്ലോ എന്നുള്ളതാണ് അത്ഭുതം

    • @kasimtpkasim264
      @kasimtpkasim264 5 หลายเดือนก่อน +5

      പിന്നെ എന്തിനാ ഇത് കേട്ടത്

    • @noorislamicchannel6384
      @noorislamicchannel6384 4 หลายเดือนก่อน +2

      ദീൻ എല്ലാ കാലത്തും പറയും 👍🏼.. കാലത്തിനു അനുസരിച്ചു മാറുന്നത് വഹാബിസം 😮

  • @satharshaz5453
    @satharshaz5453 4 หลายเดือนก่อน +7

    റബ്ബേ ഈ കൗമിന്ന് സൽബുദ്ധി നൽകണേ ആമീൻ

  • @mumtazabdulla9420
    @mumtazabdulla9420 5 หลายเดือนก่อน +6

    ഇപ്പോൾ ബാദ്രീങ്ങളും മമ്പുറം താങ്കളും എല്ലാം കാലാവധി കഴിഞ്ഞു. ഇപ്പോൾ ന്യൂ ജൻ തലമുറക്ക് മടവൂർ ഷെയ്ഖ് അല്ലേ... പണ്ട് ഇമാൻ കൊണ്ട് വിജയിച്ചു, ഇന്ന് ശിർക് കൊണ്ട് വിജയം ഉറപ്പാകുന്നു.

    • @abdulazeez8660
      @abdulazeez8660 5 หลายเดือนก่อน +2

      എന്നും മുഅമിനുകൾ വിജയിച്ചത് ഈ മാൻ കൊണ്ടാണ് ശൈത്താനും അവൻ്റെ അനുയായികളും പരാജയപ്പെട്ടതും പരാജയപ്പെട്ട ന്നതും അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കാത്തതിനാലാണ്

  • @mohammedashraf6093
    @mohammedashraf6093 4 หลายเดือนก่อน +1

    പോത്ത് ബിരിയാണി ഉണ്ടെങ്കിൽ മാത്രം ദുആ

  • @AbdurahmanMkm
    @AbdurahmanMkm หลายเดือนก่อน

    മഹ്ശറയിൽ എത്തുമ്പോൾ മുഹ്‌യുദ്ധീൻ ഷൈക് നിങ്ങളുടെ ഈ വാദം നിഷേധിച്ചിട്ടില്ലകിൽ നിങ്ങൾ രക്ഷപെടും

  • @sharafudheen8252
    @sharafudheen8252 5 หลายเดือนก่อน +8

    മരണത്തോടെ കഴിവ് കൂടുയൊണ് ചെയ്യുന്നത് കുറയുകയല്ല

    • @ishaqkannanari3645
      @ishaqkannanari3645 4 หลายเดือนก่อน

      🤔

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 2 หลายเดือนก่อน +1

      ഖുർആനിനെ പറ്റി നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല എന്ന് മനസിലായി. ഖുർആൻ ഒരു തവണയെങ്കിലും അർത്ഥമറിഞ്ഞ് ഓതിയാൽ എല്ലാ സംശയവും തീരും❗ റെഡിയാണോ?

    • @nishadnaaz5385
      @nishadnaaz5385 2 หลายเดือนก่อน

      ​@@AbdulRazak-fu1oe അതെ നിങ്ങളെ അർത്ഥം പഠിച്ചാൽ എല്ലാം തീരും...😂

  • @BasheerM-e3y
    @BasheerM-e3y 5 หลายเดือนก่อน +1

    Thamashakaranaya angu cholliyaal madi

  • @thomasphilipose2068
    @thomasphilipose2068 5 หลายเดือนก่อน

    Jesus Christ is the only way to heaven

  • @noushadmoonniyur7345
    @noushadmoonniyur7345 5 หลายเดือนก่อน +3

    അമ്പംകുന്ന് ബീരാൻ ഔലിയ മാലയും കൂടി ഈ ഉമ്മത്തിന്റെ കഴുത്തിൽ ഇടു മട്ടൻ മന്തി അടിച്ച് നമുക്ക് കൊഴുക്കാം 😂

    • @AboobackerSidhick-i4k
      @AboobackerSidhick-i4k 2 หลายเดือนก่อน

      അമ്പൻ കുന്ന് ഉപ്പാപ്പാട് നിന്റെ തൂറിയ മുജാഹിദ് കളി വേണ്ട,,,,, ലൂസ് മോഷൻ നിക്കൂല മോനെ,,,,, അതൊക്കെ,,, അറിയുമോ ആരാണ്?? അനുഭവിക്കും അപ്പോൾ മനസ്സിലാവും,,,,,,, അള്ളാഹു കൊടുത്ത കഴിവ്???

  • @ashrafvp6025
    @ashrafvp6025 4 หลายเดือนก่อน

    വാട്സപ്പ് ഉള്ളത് കൊണ്ട് ലോകം മുഴുവനും കേൾക്കും

  • @moidheenkutty4629
    @moidheenkutty4629 5 หลายเดือนก่อน +6

    2:03 എടാ വഹാബീ ശിർക്കിന്റെ നിർവചനം എന്താണന്നു നിനക്കറിയുമോ പൊട്ടൻ വഹാബീ

    • @ishaqkannanari3645
      @ishaqkannanari3645 4 หลายเดือนก่อน

      ശിർക്ക് എന്ന സംഭവം ഇപ്പോൾ ഇല്ലല്ലോ, അതൊക്കെ നബിയുടെ pbuh) കാലത്ത് ഉള്ളതല്ലെ, അതൊക്കെ അന്ന് നിറുത്തൽ ആക്കിയില്ലെ

  • @khalidsahadi2065
    @khalidsahadi2065 4 หลายเดือนก่อน +1

    മാല പഠിക്കുക ദീൻ പഠിക്കുക. മഹാൻമാരുടെ ചരിത്രം പഠിക്കുക. അപ്പോൾ ദീൻ മനസ്സിലാകും
    . അല്ലെങ്കിൽ ജിന്നുരിയും ആ ടൂരിയും. മടവൂരിയും മറ്റു വഹാബിയും ആയി പോകും

    • @nishafmuhammed2004
      @nishafmuhammed2004 4 หลายเดือนก่อน +2

      ഖുർആൻ പടിക്കു ക ഹദീസ് പടിക്കു ക

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 5 หลายเดือนก่อน +4

    3:30 ഇബ്രാഹിം നബി ഹജ്ജിനായി വിളിച്ചു എന്നും അത് വിളി കേട്ടവർ ഹജ്ജിന് വരുമെന്നും എന്നുള്ളത് പരിശുദ്ധ ഖുർആനിലൂടെ യും തിരുവചനങ്ങളിലൂടെയും ലോക മുസ്ലിമീങ്ങൾക്ക് വെളിവാക്കപ്പെട്ടു കൊടുത്തതാണ്.ഖുർആനിലും ഹദീസിലും ഉള്ളതുകൊണ്ട് അത് മുസ്ലിമീങ്ങൾ വിശ്വസിക്കണം.
    എന്നാൽ രിഫാഈ ഷെയ്ഖ് പറഞ്ഞാൽ കേൾക്കും എന്നുള്ളത് ഏത് വസ്തുതയുടെ പിൻബലത്തിലാണ് വിശ്വസിക്കേണ്ടത്.

    • @ashrafkoppilan19
      @ashrafkoppilan19 4 หลายเดือนก่อน

      എന്ത് പൊട്ടത്തരം ആണിയാൾ പറയുന്നത്

    • @ashrafkoppilan19
      @ashrafkoppilan19 4 หลายเดือนก่อน

      ആരോ കെട്ടി ഉണ്ടാക്കിയ ഖിസ്സ പാട്ടാണോ ദീനിൽ തെളിവ് മൊയ്‌ല്യാരെ

    • @haneefhaneef3894
      @haneefhaneef3894 2 หลายเดือนก่อน +1

      ഇബ്റാഹീംനബിയുടെ സംഭവംതന്നെയാണ്തെളിവ്

  • @ishaqkannanari3645
    @ishaqkannanari3645 4 หลายเดือนก่อน +2

    ഇത്തിരി ഉളുപ്പ്

  • @abdurahimanrahiman6867
    @abdurahimanrahiman6867 5 หลายเดือนก่อน +4

    റസൂലുല്ലാനെക്കാൾ വലിയതല്ലല്ലോ റിഫയി റസൂലുള്ളൻറെ കാലത്ത് കണ്ണ് കാണാത്തവർ ഉണ്ടായിരുന്നു അവർക്ക് ശരിയായില്ലല്ലോ

  • @fakrudheenkpm5920
    @fakrudheenkpm5920 2 หลายเดือนก่อน

    വഹാബിക്ക് ഉമർ മാല ഉണ്ട് 😆

  • @IsmaIl-xe1jh
    @IsmaIl-xe1jh 5 หลายเดือนก่อน +1

    സമസ്ത മതം ❤

  • @കടത്താനാട്AbuAarif
    @കടത്താനാട്AbuAarif 4 หลายเดือนก่อน

    നാദാപുരത്ത് മദ്രസത്ത് അൽ ഇന്ന് ആർക്കെങ്കിലും കാണിച്ചു തരാൻ പറ്റുമോ യുഎഇയിലുള്ള അറബി പൈസ കൊടുത്തുണ്ടാക്കിയ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള മദ്രസയും അൽഖീലി മസ്ജിദിന്റെ പാർക്കിംഗ് 17 വർഷം മുസ്ലിംകൾ ഉപയോഗിച്ച നിങ്ങൾ പൈസക്ക് വേണ്ടി ആ പള്ളിയുടെ പാർക്കിംഗ് മറിച്ചു വിറ്റില്ലേ മദ്രസ ഇന്ന് ആർക്കെങ്കിലും കാണിച്ചു തരാൻ പറ്റുമോ

  • @AdhamAyzal-p7x
    @AdhamAyzal-p7x 5 หลายเดือนก่อน

    ❤❤❤❤❤❤

  • @നെൽകതിർ
    @നെൽകതിർ 5 หลายเดือนก่อน +2

    ഇത് പോലെ ഉള്ള കെളവന്മാരുടെ മുമ്പിൽ പോയി സമയം കളയാതെ മുസ്ലിം യുവാക്കൾ എങ്കിലും നല്ല വിദ്യാഭ്യസവും നല്ല തൊഴിലും ബിസിനസുമായി സ്വെയം ഉയരുക .ദൈവ വിശ്വാസം ആവാം എന്നാൽ ആൾദൈവ വിശ്വാസം ചുമ്മാ കൊതിയും കെറുവും പറഞ് സമയം കളയലും ആവശ്യമില്ലാത്ത ഓരോ കാര്യങ്ങളിൽ ചുറ്റി തിരിയൽ എന്നിവ ശരി അല്ല ഈ പറയുന്ന ആൾക്കാരുടെ ഒക്കെ ജീവിതം സുഖമാണ് എന്നാൽ നിങ്ങൾ എവിടെ എന്ന് ആലോചിക്കുക

  • @AbdurahmanMkm
    @AbdurahmanMkm 5 หลายเดือนก่อน +3

    ഈ പൊട്ടത്തരം കേൾക്കാനും ഒരു വലിയ കൗമ് ഉണ്ടല്ലോ രബേ

  • @aboobackersiddiqueet1354
    @aboobackersiddiqueet1354 4 หลายเดือนก่อน +1

    ഉടായിപ്പ്...........

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt 5 หลายเดือนก่อน +1

    1000രൂപയും. ബിരിയാണിയും.

  • @basheerparakkathodi5297
    @basheerparakkathodi5297 5 หลายเดือนก่อน

    Wahabikal.mathramalla.lokam.motham.Andam.viffunilkukayanithupole.pottikal😅😮😢

  • @naushan1066
    @naushan1066 5 หลายเดือนก่อน +5

    അള്ളാന്റെ ഖുർആനും, ഹദീസും പറ. മനുഷ്യരെയും വഴി തെറ്റികാതേയ്... മാലയും കിളിപ്പാട്ടുമായി നടക്കുന്നു

  • @KEPEESVENGOOR
    @KEPEESVENGOOR 5 หลายเดือนก่อน +8

    ആ മാല തന്നെ തനി ബിദ് അത്താണന്ന് ഈ മൊല്ലക്കറിയുമോ?

    • @husainahsani9270
      @husainahsani9270 2 หลายเดือนก่อน

      അറിയില്ല എവിടെ ശിർക്

  • @simaak47
    @simaak47 5 หลายเดือนก่อน +1

    ശിർക്ക് എന്നാൽ എന്താണ് ❓

    • @abdulazeez8660
      @abdulazeez8660 5 หลายเดือนก่อน +1

      തൗഹിദ് എന്താന്നെന്ന് അറിഞ്ഞിട്ട് പോരേ ശിർക്ക് എന്തെന്ന്? തഹിദിൻ്റെ ഓപോസ്റ്റിറ്റാണ് ശിർക്ക്

    • @haneefhaneef3894
      @haneefhaneef3894 2 หลายเดือนก่อน

      ​​@@abdulazeez8660ഉത്തരം പറയാൻ വഹാബിക്ക് കഴിയില്ല
      ശിർക്കും തവ്ഹീദും ഇത് വരേ തീരുമാനമായിട്ടില്ല വഹാബിക്ക് 10:51

  • @kpabudohadoha8184
    @kpabudohadoha8184 2 หลายเดือนก่อน +2

    ഖുർആനിലും ഹദീസിലും ഇല്ലെന്കിലും ഔലിയാക്കന്മാരെക്കുറിച്ചുള്ള മാലകൾ പഠിക്കുക,അതാണ് വലിയ അറിവ്!!ചോറും പണവും,സുഖവുംകിട്ടും...!!!

    • @mtshareefkgr
      @mtshareefkgr 2 หลายเดือนก่อน +1

      ഖുർആനിലും ഹദീസിലും ഉള്ളത് ആകും മുജാഹിദ് സമ്മേളനം, മുജാഹിദ് നാടകം, മുജാഹിദ് നുണപറയൽ മത്സരം 😂😂അങ്ങനെ ഖുർആൻ ഹദീസ് ഒക്കെ നോക്കി പ്പോ ആട് സെൽപ്പികൾ 12കഷ്ണം ആയി 😂😂

    • @bilalvlogs6969
      @bilalvlogs6969 2 หลายเดือนก่อน

      Kuru pottallee vahabiii😂😂😂😂😂.. Balussryde perum hadeesil illa😂

  • @asharafpattambi5068
    @asharafpattambi5068 4 หลายเดือนก่อน +3

    ഇതാണ് ഇവരുടെ സുന്നത് ജമഹത്ത് തൊള്ളെ തോന്നിദ് വിളിച്ചു പറയുക തെളിവ് ചോദിക്കരുത്. കഷ്ട്ടം ഈ കൗമിന്റ് കാര്യം 😢😢

  • @ZanudheenVp
    @ZanudheenVp 3 หลายเดือนก่อน +2

    മാല മൗലൂദ് കൾ നാട്ടുകാരുടെ മുതൽ നക്കാൻ

    • @funnyvideo.2.6m30
      @funnyvideo.2.6m30 2 หลายเดือนก่อน +1

      നിന്നോട് ആരാ കൊടുക്കാൻ പറഞ്ഞെ 😂

    • @MoideenMoideen-n6l
      @MoideenMoideen-n6l 2 หลายเดือนก่อน

      Vahabiyodu end paranjitum kariamilla ivattakalude idayathum eemanum nashttapettu poyi

    • @hussainbappu995
      @hussainbappu995 2 หลายเดือนก่อน

      വഹാബിസം ഇന്നത്തെ ലോകത്തിൽ ചാവേറും കൂട്ട കൊലയും മനുഷ്യത്വമില്ലായ്മയും ഉണ്ടാക്കുന്നു
      സൂഫിസത്തിൽ എന്തൊക്കെയായാലും ഒരു കുളിർമയും മനസ്സമാധാനവും കിട്ടുന്നു
      ആയത്തും ഹദീസും നോക്കി മാത്രമല്ല അതിലൊരു ഇഷ്ടം വരുന്നത്

  • @FRQ.lovebeal
    @FRQ.lovebeal 3 หลายเดือนก่อน +1

    *എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് മുജു കൾക്ക് 😂20 ഗ്രൂപ്പ് ഉണ്ട് എന്നതാണ് 😂20 ആളുകൾക്കു 20 വിശ്വാസം 😂... പടച്ച റബ്ബ് ഇവറ്റകൾക് സല്ബുദ്ധി കൊടുക്കട്ടെ*

    • @AsharafKT
      @AsharafKT หลายเดือนก่อน

      ഇപ്പോൾ എത്ര താരീകത് ഉണ്ട് 10 100 1000

  • @muhammedzubairthangalbukha9551
    @muhammedzubairthangalbukha9551 5 หลายเดือนก่อน +1

    വലിയ കളവ്

    • @abdulazeez8660
      @abdulazeez8660 5 หลายเดือนก่อน +1

      മുഹമ്മദ് സുബൈർ തങ്ങൾ "നിങ്ങളുടെ പേരിൽ തങ്ങൾ എന്ന് ഉള്ളതിന്നൽ ബഹുമാത്തോടെ തന്നെ പറയട്ടെ നിങ്ങൾ "തങ്ങൾ " ആണെന്ന് മുജ്ജമകൾ അംഗീകരിക്കുകയില്ലല്ലോ നിങ്ങൾ തങ്ങളാണെന്ന് കളവ് പറഞ്ഞാതാണോ?

  • @Kareeml-hq6yl
    @Kareeml-hq6yl 5 หลายเดือนก่อน +2

    പറഞ്ഞ് ഒപ്പിച്ച് കൊണ്ട് വരികയാണ്. മുഹമ്മദ്‌ നബി തങ്ങൾ ചെയ്തതോ പറഞ്ഞതോ സ്വീകരിക്കുക. റിഫായി ശൈഖ് അല്ലാഹുവിനെ വിളിച്ചു, അല്ലാഹുവിനോട് പ്രാർത്ഥിച്ചു അത് റസൂലിന്റെ ചര്യയാണ് അത് നമ്മളും പിൻപറ്റുക

  • @kamalasanan7
    @kamalasanan7 4 หลายเดือนก่อน +2

    രിഫാഈ ഷെയ്ക്കിന്റെ മുമ്പിൽ കേൾവിയില്ലാത്ത ഒരാൾ വന്നാൽ അവൻ കേൾവി ശക്തി തിരിച്ചു കിട്ടും എന്നാൽ മുഹമ്മദ് റസൂലുള്ളാന്റെ അടുത്ത് കണ്ണിനു കാഴ്ചയില്ലാത്ത ഒരാൾ വന്നാൽ അയാൾക്ക് കാഴ്ച തിരിച്ചു കിട്ടുകയില്ല എന്ന് കാണാം റസൂലിന്റെ അടുത്ത് കണ്ണിന് കാഴ്ചയില്ലാത്ത ഒരാൾ വന്നു റസൂലേ എനിക്ക് എനിക്ക് കണ്ണിന് കാഴ്ചയില്ല അതുകൊണ്ട് ഞാൻ പള്ളിയിൽ പോയി നിസ്കരിക്കണോ എന്ന് ചോദിച്ചു റസൂല് അദ്ദേഹത്തിന് കണ്ണിന്റെ കാഴ്ച കൊടുക്കുകയല്ല ചെയ്തത് കണ്ണിന് കാഴ്ചയില്ലെങ്കിലും നീ പള്ളിയിൽ പോയി നിസ്കരിക്കണം എന്നാണ് ഉപദേശിച്ചത് ഇവിടെ റസൂൽ കാണിക്കാത്ത എന്ത് കഴിവാണ് രിഫാഈ ശൈഖിന് കാണിക്കാൻ കഴിയുന്നത് എന്നെപ്പോലുള്ള സാധാരണ സുന്നികൾ എന്താണ് പ്രസംഗത്തിൽ നിന്നും മനസ്സിലാക്കി എടുക്കേണ്ടത്

    • @moideenkp1988
      @moideenkp1988 4 หลายเดือนก่อน

      കാഴ്ചയും കേൾവിയും കിട്ടിയ സംഭവം നബിയുടെ ചരിത്രത്തിൽ കാണാം

  • @Abdul-h5u5y
    @Abdul-h5u5y 5 หลายเดือนก่อน +3

    മാല ഇസ്ലാമിന്റെ ഒരു പ്രമാണം ആണോ??

    • @abdulazeez8660
      @abdulazeez8660 5 หลายเดือนก่อน +2

      ഇസ്ലാമിൽ നിനക്ക് അറിയുന്ന പ്രമാണ പറയൂ! ബാക്കിയുള്ളത് പിന്നീട് പറഞ്ഞ് തരാം

    • @Abdul-h5u5y
      @Abdul-h5u5y 5 หลายเดือนก่อน

      @@abdulazeez8660 ഖുർആനും സ്വഹീഹായ ഹദീസും..

    • @Abdul-h5u5y
      @Abdul-h5u5y 5 หลายเดือนก่อน

      @@abdulazeez8660 മാല ഒരു പ്രമാണമാണോ അല്ലയോ എന്ന് പറ

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 5 หลายเดือนก่อน

      ​@@abdulazeez8660ഖുർആനും ഹദീസും

    • @ishaqkannanari3645
      @ishaqkannanari3645 4 หลายเดือนก่อน

      സമസ്തയുടെ

  • @BilalBilal-t3f8e
    @BilalBilal-t3f8e 5 หลายเดือนก่อน +16

    രിഫായിമാല,,ബിരിയാണിയ്ക് വേണ്ടി മാത്രം,,അത് നിങ്ങള്‍ മാത്രം പടിച്ചാല്‍ മതി,,,,,ബിരിയാണി ഇല്ലെങ്കില്‍മാല ഇല്ല,,,,,

    • @abdulazeez8660
      @abdulazeez8660 5 หลายเดือนก่อน +8

      വെളിയംങ്കോട് ഉമർ മാല എന്തിന് ഉണ്ടാക്കിയതാണ്

    • @savachannelvalapinakath6047
      @savachannelvalapinakath6047 5 หลายเดือนก่อน +5

      നുണാഹിദേ തറാവി മുക്കി
      ഖുർആന്റെ അർഥം മാറ്റി നിങ്ങൾക്കെന്ത് മാല മൗലിദ്

    • @RafeekJB
      @RafeekJB 4 หลายเดือนก่อน

      വായു കഴിച്ചു ജീവിക്കുന്ന വഹാബി

    • @shamsudheenn9256
      @shamsudheenn9256 4 หลายเดือนก่อน +2

      ഇബുലിസ് കേൾക്കേണ്ട ദ്ദജൽ കേൾക്കേണ്ട

    • @AbdurahmanMkm
      @AbdurahmanMkm 4 หลายเดือนก่อน

      മാല ഇങ്ങൾ പഠിച്ചോളി ഞമ്മക്ക് മാണ്ട കീശ വീർപ്പിക്കാനും ബിരിയാണി നക്കാനും വേണ്ടിയാണ് ഇത് കൊണ്ട് നടക്കുന്നത് ദീനിൽ ഇല്ലാത്ത ബിദ് അത്ത് കൊണ്ട് നടന്നോളി ൽ​@@savachannelvalapinakath6047

  • @hafizk.hassan4455
    @hafizk.hassan4455 2 หลายเดือนก่อน

    ഉസ്താദേ, പ്രായം ഇത്രയും ആയില്ലേ,ഇനിയെങ്കിലും അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും വിളിക്കു. ഇത്തരം വആള് നടത്തി നടത്തി നിങ്ങളുടെ, സമസ്ത കൗമു ഇപ്പോൾ ലോകം നിയത്രിക്കുന്നത് കോഴിക്കോടുകാരൻ മടവൂർ ആണെന്ന് വിശ്വസിക്കുകയല്ലേ,
    പ്രസംഗിക്കുകയല്ലേ?? ഇത്തരം കൗമിനെ പാകപ്പെടുത്തിയതിനു
    അല്ലാഹുവിന്റെ തിരുസന്നിധിയിൽ താങ്ങളും സമാദാനം പറയേണ്ടുന്ന അവസ്ഥ ഉണ്ടാവില്ലേ?? ദക്ഷിണ കേരളത്തിൽ പൊതുവെ ഇത്തരം വിശ്വാസികൾ കുറവാണു, ഇവിടെ വന്നും കുഫ്രുംശിർക്കും പറയുകയാണോ,
    താങ്കൾ നൗഷാദിനോപ്പമോ പേരോഡിനോപ്പമോ????
    ലോകം നിയത്രിക്കുന്നത് ആര്??
    താങ്കൾ ഒന്ന് പറയു.
    മടവൂർ ഒന്ന് കണ്ണടച്ചാൽ റൺവേയിൽ ഉള്ള ഫ്‌ളൈറ്റ് ഉൾപ്പെടെ ടും.ഒരു ഇല അനങ്ങുന്നുണ്ടെങ്കിൽ മടവൂർ അറിയുമത്രേ. 😢😢😢😢

  • @saidutt2826
    @saidutt2826 2 หลายเดือนก่อน

    ബഹുമാനപ്പെട്ടവർ എഴുതിയ കിതാബുകൾ ഉണ്ടല്ലോ മൊയ്‌ല്യരെ അതൊന്നു വായിച്ചിട്ട് അർത്ഥം പറഞ്ഞു കൊടുക്കൂ

  • @moideenmk9282
    @moideenmk9282 4 หลายเดือนก่อน +1

    വലിയകാര്യംആയിപോയിമാലപടിപ്പിച്ചത് ദീന്‍പടിപ്പിക്കാന്‍അറിയാത്തവര്‍ഗം

  • @hamsatk7305
    @hamsatk7305 5 หลายเดือนก่อน +1

    അപ്പോൾ മൊയ്തീൻ ശൈഖ് എന്ന് പറയുന്ന ആള് ശിഹായാണോ സുന്നി ആണോ

  • @saidutt2826
    @saidutt2826 2 หลายเดือนก่อน

    അല്ലാഹുവിന്റെ വിളികേട്ടു എന്നല്ലേ മൊയ്‌ല്യരെ അതിനർത്ഥം?

  • @khalidsahadi2065
    @khalidsahadi2065 4 หลายเดือนก่อน

    ബിരിയാണി കണ്ട് പിടിക്കുന്നതിന് മുമ്പ് രിഫാഇമാലയുണ്ട്😂😂😂😂

  • @weone603
    @weone603 5 หลายเดือนก่อน +4

    അവർ ജീവിച്ചു ഇരിക്കുന്പോൾ പലതും ഉണ്ടാവും അത് ജീവിച്ചു ഇരിക്കുന്പോൾ , മരിച്ചു കഴിഞ്ഞതിനു ശേഷം അവരെ വിളിച്ചു പ്രാർത്ഥിച്ചു വല്ല കാര്യം ഉണ്ടോ

    • @abbaskoya2191
      @abbaskoya2191 5 หลายเดือนก่อน +3

      മരിക്കുന്നതിന് മുമ്പ് അവരേ വിളിച്ചു പ്രാർത്ഥിക്കാം അല്ലെ.നല്ലതവുഹീത്😂😅

    • @abbaskoya2191
      @abbaskoya2191 5 หลายเดือนก่อน +2

      സുന്നികളാരും മഹാന്മാരെ ജീവിച്ചാലും ഓഫാതായാലും ഇലാഹാക്കി വിളിക്കാതെയും വിളിച്ചുo പ്രാർത്തിക്കലില്ല എന്ന് വഹാബികൾക്കും അറി യാ.😮
      അതൊണ്ടല്ലെ സുന്നികളെ തുടർന്ന് നിസ്‌ക്കരിക്കുന്നത്.❤
      സലാം പറയുന്നത്❤
      അവർ അറ് ത്തത് നക്ക് ന്നത് ❤
      അവരേകെട്ടുന്നത്❤
      മാവ് ലിദി ൻ്റെ അന്നം വെട്ടി വിഴുങ്ങുന്നത്❤
      സുന്നിയായ വാപ്പാൻ്റിം ഉമ്മാൻ്റിം മയ്യത്ത് നിസ്കരിക്കാൻ മുന്നിലേക്ക് ചാടുന്നത്❤
      സുന്നികളുടെ മയ്യിത്തിൻ്റെ പിന്നാലെ മവ് ന ജാഥ നടത്തുന്നത്.
      ❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂

    • @aboobakarsaqafi6789
      @aboobakarsaqafi6789 5 หลายเดือนก่อน

      Hm

    • @thoughts4723
      @thoughts4723 5 หลายเดือนก่อน +2

      എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു മുജാഹിദുകളോട്, ജീവിച്ചിരിക്കുമ്പോൾ അവർക്ക് കറാമത്ത് ഉണ്ട് പക്ഷേ മരിച്ചിട്ട് അവരോട് ചോദിച്ചിട്ട് എന്തുകാര്യം എന്ന് ചോദിക്കുമ്പോൾ മരണപ്പെട്ടുപോയ മൂസാ നബി അലൈഹിസ്സലാം മിഅ്റാജിന്റെ രാവിൽ നബി തങ്ങളെ സഹായിച്ചല്ലോ അതെങ്ങനെ

    • @ishaqkannanari3645
      @ishaqkannanari3645 4 หลายเดือนก่อน

      ​@@thoughts4723ബല്ലാത്ത ജാതി

  • @thajudheen3458
    @thajudheen3458 5 หลายเดือนก่อน +2

    എന്താ ഈ കാക്ക പറയുന്നത്
    ....😂😂😂

    • @Swadiq.n.k
      @Swadiq.n.k 5 หลายเดือนก่อน +2

      നല്ലോണം മനസ്സിലായിലെ😂😂😂😂😂

    • @abdurahmanabdurahmam7333
      @abdurahmanabdurahmam7333 5 หลายเดือนก่อน

      കാക്ക. യല്ല. ഉസ്താദ്. ആണ്.

    • @abutrissur1800
      @abutrissur1800 5 หลายเดือนก่อน +1

      വഹാബികൾക്കും വഹാബി വെട്ടുകിളികൾക്കും ഉസ്താദ്മാർ പറയുന്നത് മനസ്സിലാവില്ല

    • @abdulazeez8660
      @abdulazeez8660 5 หลายเดือนก่อน +1

      തലച്ചോറിൽ ദഹിക്കാൻ പറ്റാത്തത് ഉള്ളതിനാലാണ് ഗ്രഹിക്കാൻ സാധിക്കാത്തത്

    • @thajudheen3458
      @thajudheen3458 5 หลายเดือนก่อน

      ​@@abdulazeez8660ഇയാൾ പറയുന്നതിന് എന്തെങ്കിലും തെളിവുണ്ടോ????(പാള കിതാബ് അല്ല )