ബിജെപിയുടെ ശ്രീരാമന് പകരം കോൺഗ്രസ്സിന്റെ പരമശിവൻ | രാഹുലും മോദിയും ഷായും മുഖാമുഖം

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • ലോക്സഭയിൽ ബഹളം ദൃശ്യങ്ങൾ കാണാം
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/channel/0029Va4W...
    #amistsha #rahulgandhi
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

ความคิดเห็น • 483

  • @abdullahk.p5133
    @abdullahk.p5133 2 วันที่ผ่านมา +254

    രാഹുൽ അമിത് ഷയുടെയും മോഡിയുടെയും വാലിന് തീ കൊടുത്തു ഇനി സമാധാനത്തിൽ ഇരിക്കാൻ കയില്ല

    • @JH-mx2ye
      @JH-mx2ye 2 วันที่ผ่านมา +9

      അബ്ദുള്ളക്ക് ചൊറിഞ്ഞു

    • @rafirex2123
      @rafirex2123 วันที่ผ่านมา +7

      രാമന് ചൊറിഞ്ഞു

    • @JH-mx2ye
      @JH-mx2ye วันที่ผ่านมา

      @@rafirex2123 മമ്മദു കുണ്ടനടി

    • @AzadHamza-xo8xg
      @AzadHamza-xo8xg วันที่ผ่านมา

      ​@@JH-mx2ye
      ചൊറിഞ്ഞത് അബ്ദുല്ലക്കോ ? ഇന്ത്യൻ മുസ്ലിമിനോ ? ഇന്ത്യൻ ഹിന്ദു സമൂഹത്തിനോ അല്ല BJP Rss എന്ന ഇന്ത്യ തീവ്രവാദികൾക്കാണ്

    • @King-zs4jq
      @King-zs4jq วันที่ผ่านมา

      ​@@JH-mx2yeതീട്ട സംഘി

  • @sathyanpalladan6787
    @sathyanpalladan6787 วันที่ผ่านมา +115

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ശക്തനായ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി

  • @Tharakans82
    @Tharakans82 2 วันที่ผ่านมา +108

    നല്ല ഉത്തരം കൊടുത്തു രാഹുൽ good👌

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 2 วันที่ผ่านมา +58

    രാഹുൽ ജി യുടെ സഭയിൽ നിന്ന് ഉള്ള ഗർജനം തുടർന്ന് കൊണ്ടേ ഇരിക്കും ജയ് രാഹുൽ ജി 👍

  • @BabyvBabuv
    @BabyvBabuv 2 วันที่ผ่านมา +268

    ഗർജിക്കുന്ന സിംഹം രാഹുൽ 👌

    • @charlymathew5098
      @charlymathew5098 2 วันที่ผ่านมา +14

      ഇതോടെ NDA തുടച്ചു നീക്കും ഷായുടെ അണ്ണാക്കിൽ അടിച്ചു

    • @rmb1869
      @rmb1869 วันที่ผ่านมา

      ❤❤❤

    • @rmb1869
      @rmb1869 วันที่ผ่านมา

      ❤❤

    • @sajirparambayi2097
      @sajirparambayi2097 วันที่ผ่านมา

      💪🏻

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 21 ชั่วโมงที่ผ่านมา +1

      Ha ha ha ha😊😊

  • @ishaquepa8338
    @ishaquepa8338 2 วันที่ผ่านมา +107

    രാഹുൽ കലക്കി '

    • @samuelkv2026
      @samuelkv2026 วันที่ผ่านมา

      ഇനി കലക്കൻ പരിപാടി നടത്തും

  • @nibraazvlog2203
    @nibraazvlog2203 2 วันที่ผ่านมา +85

    അമിട് പറയുന്ന മുഴുവൻ കളവുകളും കഴിഞ്ഞ 10 വർഷം കേട്ടു.

  • @naufalkorachankandiyilkand3552
    @naufalkorachankandiyilkand3552 2 วันที่ผ่านมา +82

    ഞാൻ ഒരു സിപിഎം ആണ് പക്ഷെ രാഹുൽ ഗംഭീരം കഴിഞ്ഞ 10 വർഷം ബിജെപി ധാർഷ്ട്യം ആണ് കാണിച്ചത് ഇനി അത് നടക്കില്ല അമിത് ഷാജി 😃😃
    പ്രതിപക്ഷം very strong 💪🏻💪🏻💪🏻💪🏻💪🏻🚩🚩🚩🚩🚩 രാഹുൽ നമ്മുടെ അഭിമാനം 🚩🚩👆🏻🌹🌹🌹❤️❤️❤️ഇനി ഇന്ത്യ രാഹുലിന്റെ കൈകളിൽ കേരളം ൽഡിഫ് ന്റെ കൈകളിൽ 💪🏻💪🏻💪🏻💪🏻

    • @naushadpulhikkal4189
      @naushadpulhikkal4189 2 วันที่ผ่านมา +2

      Ldf ❤❤

    • @DivineLights63
      @DivineLights63 23 ชั่วโมงที่ผ่านมา

      LDF and UDF are potential threats to the Indian constitution

    • @bjens7718
      @bjens7718 15 ชั่วโมงที่ผ่านมา

      Yes

    • @true2393
      @true2393 12 ชั่วโมงที่ผ่านมา

      താങ്കൾ കണ്ടു പക്ഷേ പാർട്ടി പത്രം കണ്ടില്ല 😔

  • @varghesegeorge9549
    @varghesegeorge9549 2 วันที่ผ่านมา +104

    അച്ചോടാ അമിട്ടേ, സത്യം കേട്ടപ്പോൾ പൊള്ളിയോ.

  • @BabyvBabuv
    @BabyvBabuv 2 วันที่ผ่านมา +66

    രാഹുൽ ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 วันที่ผ่านมา +66

    അമിറ്റിനും മോദിക്കും രാഹുലിനെ നല്ല ഭയമുണ്ട്

  • @abbastekken5905
    @abbastekken5905 2 วันที่ผ่านมา +163

    മോദിയും അമിട്ടും ഇനി ലോക സഭയിൽ പാമ്പേയിസ് ഇട്ട് വരേണ്ടി വരും 😂😂

    • @JH-mx2ye
      @JH-mx2ye วันที่ผ่านมา +1

      മേത്തന്മാർ കമന്റിൽ ഓരിയിടുന്നു 😂😂😂

    • @rafirex2123
      @rafirex2123 วันที่ผ่านมา +4

      ഷൂനക്കി കമന്റിട്ടും

    • @abdupk6598
      @abdupk6598 วันที่ผ่านมา

      ​@@JH-mx2yeqqqqeqrqrqrjqrqrqeqrjqjrjrqjrqqjrejqjrqjrqjrqjrqjrqjrqjrqjrqqrqeqrjqjrqjjjjjjjjrkr

    • @JH-mx2ye
      @JH-mx2ye วันที่ผ่านมา

      @@rafirex2123 മമ്മദിനെ കുണ്ടനടിച്ചു

    • @unnikrishnant9045
      @unnikrishnant9045 วันที่ผ่านมา +1

      Ninte thanthayum

  • @anshifbadusha7622
    @anshifbadusha7622 2 วันที่ผ่านมา +31

    ഇപ്പോൾ ആണ് ഈ സഭക്കു ഒരു ഉണർവ് വന്നത് ജയ് രാഹുൽ ❤

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 2 วันที่ผ่านมา +62

    Congratulations Rahulji congratulations

  • @fayis_pang
    @fayis_pang วันที่ผ่านมา +62

    ഇനി വയനാട്ടിൽ നിന്നൊരു ഐറ്റം വരുന്നുണ്ട് മക്കളെ ജൂനിയർ ഇന്ദിര🥰

    • @reneanil
      @reneanil วันที่ผ่านมา

      ❤❤

    • @mujthaba.k5340
      @mujthaba.k5340 วันที่ผ่านมา +4

      യ്യോ.. അതും കൂടി വന്നാ.. തീർന്ന്. 🔥

    • @AnwarMm-lu5xd
      @AnwarMm-lu5xd วันที่ผ่านมา +2

      Yes ❤❤❤

    • @muhammedshafi4814
      @muhammedshafi4814 วันที่ผ่านมา

      🌹🌹👍👍

    • @WorldTech12345
      @WorldTech12345 18 ชั่วโมงที่ผ่านมา +1

      Kalakkum ❤❤❤❤❤❤

  • @SureshBabu-kr6yh
    @SureshBabu-kr6yh 2 วันที่ผ่านมา +118

    അമിട്ടിന് പേടിയുണ്ട്.1 കൊല്ലം തികക്കില്ല അതിന് മുമ്പ് പിളരും

  • @thomasg6468
    @thomasg6468 2 วันที่ผ่านมา +60

    Rahulji you are super

  • @babuss4039
    @babuss4039 2 วันที่ผ่านมา +87

    ഡ്യൂപ്ലിക്കേറ്റ് ദൈവം ഇനി വിയർക്കും 😄

  • @Razakrm
    @Razakrm 2 วันที่ผ่านมา +45

    Rahul sir zindabad ❤❤❤❤

  • @BennyNC-pk1gq
    @BennyNC-pk1gq 2 วันที่ผ่านมา +40

    SUPER SPEECH OUR RAGHUL GANDHI

  • @ashokank.r566
    @ashokank.r566 2 วันที่ผ่านมา +21

    മോഡി കാറ്റുപോയ ബലൂൺ പോലെ ഇരിക്കുന്നത് കണ്ടില്ലേ. Rahulji teaching modi government. Amazing performance of Rahul Gandhi. സ്പീക്കർക്കും കണക്കിന് കിട്ടി. ❤❤️💛

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 2 วันที่ผ่านมา +28

    Raahul..is..a.Great..Leader...💪🏾💪🏾💪🏾💪🏾💪🏾👌👌👌👌👌👌👌

  • @muhammadrafeeq5292
    @muhammadrafeeq5292 2 วันที่ผ่านมา +59

    രാഹുൽ ❤❤❤

  • @sadhashivanv8026
    @sadhashivanv8026 2 วันที่ผ่านมา +29

    മോഡിക്കും,അമിട്ടിനും മൂത്രമൊഴിക്കാൻ പോലും പാർലമെന്റിൽ സമയം കൊടുക്കില്ല രാഹുൽ ..

  • @SuneerAbdulRasheed
    @SuneerAbdulRasheed 2 วันที่ผ่านมา +23

    രാഹുൽ ഗാന്ധി തുടങ്ങിയപ്പോൾ ഇ ങ്ങനെയാണെങ്കിൽ പ്രിയങ്ക ഗാന്ധിയെ എങ്ങനെ താങ്ങും😂😂

  • @abdulrasheedthamarakunnath9103
    @abdulrasheedthamarakunnath9103 2 วันที่ผ่านมา +23

    jai...hind...
    jai...indian National Congress
    jai... full support for
    our.... leader... Rahul Gandhi
    ki...jai

  • @abdulnazar6136
    @abdulnazar6136 2 วันที่ผ่านมา +23

    രാഹുലിന്റെ പ്രസംഗം.... തങ്ക ലിപികളിൽ എഴുതി ചേർക്കേണ്ടത്..... 🫂🫂🫂രാഹുൽജി നാളെയുടെ വലിയ പ്രതിക്ഷ.... 🙏👍

  • @abubakers.m9903
    @abubakers.m9903 2 วันที่ผ่านมา +40

    മോഡിയും ഷായും പെടും ചോദ്യം കേട്ടു ശീലിക്കതവർ ചോദ്യം കേൾക്കുമ്പോൾ വിറളി പിടിക്കും മോഡിയും ഷായും ഇട്ടേച്ചു പോക്കും പ്രതിപക്ഷത്തെ നേരിടാൻ പേടിയാണ്. JDU, TDP മോഡിയുടെ കൂടി മണ്ടത്തരത്തിനു കൂട്ട് നിൽക്കുന്നത് സംസ്ഥാനങ്ങളിൽ നിലനിൽപ്പ് പൊളിയും

    • @charlymathew5098
      @charlymathew5098 2 วันที่ผ่านมา +5

      രാഹുൽ ഗാന്ധി എണീറ്റപ്പോൾ തന്നെ poojap കാർക്കു ഭയം തുടങ്ങി 😂😂😂😂😂😂😂

    • @Junaidnv
      @Junaidnv 2 วันที่ผ่านมา

      Iuiiiii

  • @shabeebjesi
    @shabeebjesi วันที่ผ่านมา +15

    നായ്ക്കൾ കുരച്ചു കൊണ്ടേയിരിക്കും, താങ്കൾ ധൈര്യമായി മുന്നോട്ടു തന്നെ പോകുക രാഹുൽ ജി 🔥🔥

    • @shahanashahana9542
      @shahanashahana9542 21 ชั่วโมงที่ผ่านมา

      ❤️❤️❤️❤️

  • @user-bb7yf9bq9t
    @user-bb7yf9bq9t 2 วันที่ผ่านมา +14

    രാഹുൽ 💚💚💚💚

  • @BadBoy-wm6sp
    @BadBoy-wm6sp 2 วันที่ผ่านมา +25

    മോദിയുടെ ദീർഘ വീക്ഷണം ശരിയായി, രാഹുലിനെ വളരാൻ അനുവദിക്കാതെ ഇമേജ് തകർക്കാൻ 1000 കോടിയിലധികം ചിലവാക്കിയത് വെറുതെയല്ല, ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടായിരുന്നു

  • @abdulsubairpa945
    @abdulsubairpa945 2 วันที่ผ่านมา +15

    Good speech Rahul ji❤

  • @user-ut6tc9on1s
    @user-ut6tc9on1s วันที่ผ่านมา +9

    ഇപ്പോഴാണ് ഭരണം ഉഷാറായത് ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേരെ ഓരോ വാക്കുകൾ കൊണ്ടും അമ്പ് എറിയുന്നു നമുക്ക് ഗാലറിയിൽ ഇരുന്ന് എല്ലാം കാണാം നല്ല രസം ലോകസഭയിലേക്ക് വോട്ടുകൾ ചെയ്ത നമ്മൾക്ക് നഷ്ടമില്ല എന്ന് മനസ്സിലായത് ഇപ്പോഴാണ് കാരണം ലോകസഭയിൽ പോരാട്ടു പോര് ഗാലറിയിലിരുന്ന് കാണാൻ എന്തൊരു ഭംഗി ഇനിയാണ് അമിട്ടിന് തീ കൊടുക്കുക

  • @gamingwithaban7032
    @gamingwithaban7032 2 วันที่ผ่านมา +34

    ❤️❤️❤️ രാഹുൽ

  • @saleemabdul1613
    @saleemabdul1613 2 วันที่ผ่านมา +16

    Rhul ji ❤❤❤❤

  • @im-rl2dk
    @im-rl2dk 2 วันที่ผ่านมา +13

    Rahulji super ❤❤❤❤

  • @VoiceofOdisha-wl3cm
    @VoiceofOdisha-wl3cm 2 วันที่ผ่านมา +11

    Absolutely right saying from Rahul Gandhijee

  • @SaleemSaleem-li1lj
    @SaleemSaleem-li1lj วันที่ผ่านมา +9

    ഏകാധിപത്യ ഭരണം അവസാനിച്ചു.

  • @uppummulakum3066
    @uppummulakum3066 2 วันที่ผ่านมา +14

    Jai rahulji, he is next prime minister of india

  • @johngeorge8772
    @johngeorge8772 2 วันที่ผ่านมา +9

    വീർത്ത ബണ്ണിനു(അമിട്ട് സ്വാഹാ)നിയന്ത്രണം നഷ്ടപ്പെട്ടു

  • @moidukpmoidu7530
    @moidukpmoidu7530 2 วันที่ผ่านมา +24

    झूठा आदमी कह रहा हैं। यह झूठा बात करने का जगह नही है . നുണയാനായ മനഷ്യൻ (അമിട്ട്) പറയുകയാണ് ഈ സഭ കളവ് പറയാനുള്ള തല്ല 😂

    • @mohandasg7530
      @mohandasg7530 2 วันที่ผ่านมา

      Stupid remark,go to hell

    • @azeezkerala7008
      @azeezkerala7008 2 วันที่ผ่านมา

      ഏറ്റവും വലിയ കള്ളന് കഞ്ഞി വെച്ചവൻ ആണ് അമിട്ട്

    • @AnwarMm-lu5xd
      @AnwarMm-lu5xd วันที่ผ่านมา

      ഹഹഹ 😂

  • @johnsonouseph7631
    @johnsonouseph7631 2 วันที่ผ่านมา +7

    തവള കണ്ണനും, മോങ്ങിയും വിയർക്കും ❤❤❤

  • @Meeraaa-k6e
    @Meeraaa-k6e 2 วันที่ผ่านมา +10

    മം രാഹുൽ ഗാന്ധി ഉണരൂ

  • @rijeesh2240
    @rijeesh2240 2 วันที่ผ่านมา +13

    Rahul ji 😍 🙏 😐

  • @ravischannelforpublic1234
    @ravischannelforpublic1234 2 วันที่ผ่านมา +11

    RAHUL IS A LION. HIS MOTHER LIONESS

  • @anilkv6681
    @anilkv6681 2 วันที่ผ่านมา +7

    ഇന്നു രണ്ടെണ്ണത്തിന്റെയും ഹാൽ kharab ഹോസ്പിറ്റലിൽ ഗയ ഹേ

  • @phoenixinternational4831
    @phoenixinternational4831 2 วันที่ผ่านมา +11

    Rahul is getting better leader on every level 😂 congrats

  • @Muhsinanisar786
    @Muhsinanisar786 วันที่ผ่านมา +6

    മോദിയും അമിത്തും ഇത്രേം വിയർത്ത ഒരു ദിവസം ഉണ്ടായിട്ടുണ്ടാവില്ല
    രാഹുൽ 🔥

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 2 วันที่ผ่านมา +6

    രസമുണ്ട് കാണാനും കേൾക്കാനും

  • @appukuttankochuthuruthel8217
    @appukuttankochuthuruthel8217 2 วันที่ผ่านมา +5

    കലക്കി മുത്തേ

  • @rmb1869
    @rmb1869 วันที่ผ่านมา +4

    മുത്താണ് മാണിക്കo👍🏻ആണ് രാഹുൽ ഗാന്ധി ❤️❤️❤️🥰🥰🥰

  • @siddique91
    @siddique91 2 วันที่ผ่านมา +5

    രാഹുൽ ജി 👍❤🙏🌹

  • @nithyaanish8620
    @nithyaanish8620 2 วันที่ผ่านมา +8

    Rahul ji 👌🏻👌🏻👌🏻👌🏻

  • @user-hh6uq3jz5v
    @user-hh6uq3jz5v 2 วันที่ผ่านมา +23

    ഭരണ പാരമ്പര്യമുള്ളവർ ഭരണം നടത്തുക. ചായക്കട നടത്തിയവർ കടനടത്തുക

    • @reneanil
      @reneanil วันที่ผ่านมา

      👍👍

  • @cyrilthomasthomas6714
    @cyrilthomasthomas6714 2 วันที่ผ่านมา +8

    ❤❤❤. R G. ❤❤❤

  • @GeorgeWilson-wk4fc
    @GeorgeWilson-wk4fc 2 วันที่ผ่านมา +24

    ❤RahulSabPolichuBigsaluteRahulG⚘⚘🙏🙏👍👌👍👌👌👌👌👍👍👍

  • @subhathomas502
    @subhathomas502 2 วันที่ผ่านมา +7

    Rahul super super 👍👍👍👍👍❤❤❤❤

  • @maryherman7367
    @maryherman7367 2 วันที่ผ่านมา +6

    Big salute Rahulji

  • @SafiyaUsman-eu1lt
    @SafiyaUsman-eu1lt วันที่ผ่านมา +4

    ഇനിയും കാണാനുണ്ട് അമിട്ടേ
    ഇപ്പത്തന്നെ ഉള്ള ആരോഗ്യം കളയല്ലെ. ശ്രദ്ധിച്ചില്ലെങ്കിൽ പിളരുകയല്ലാതെ വേറെ വഴി തേടേണ്ടിവരും

  • @brsraheemi379
    @brsraheemi379 วันที่ผ่านมา +3

    ഓം ബിർള : വേണ്ടായിര്ന്ന് ഈ സ്പീക്കർ സ്ഥാനം..
    നല്ല മന്ത്രിസ്ഥാനം മതിയായിരുന്നു

  • @user-tx4bl6xg7p
    @user-tx4bl6xg7p 2 วันที่ผ่านมา +11

    Amit is not an hindu

    • @mohandasg7530
      @mohandasg7530 2 วันที่ผ่านมา +1

      but not a Sudu

    • @AyubKhan-de2us
      @AyubKhan-de2us 2 วันที่ผ่านมา +1

      Jain

    • @CandyCrush78
      @CandyCrush78 19 ชั่วโมงที่ผ่านมา

      ​@@mohandasg7530അവൻ്റെ മകൻ സുഡുവിൻ്റെ തണലിലും😆ഉളുപ്പ് വേണം കുറച്ചെങ്കിലും😂

  • @p.vsukumaran3455
    @p.vsukumaran3455 2 วันที่ผ่านมา +16

    സത്യം ശിവം സുന്ദരം! സംഘികൾ പോയി തുലയട്ടെ.....രാമന് ശംബുകനെ കൊന്ന വര്ഗ്ഗീയവാദി.....ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചവന്, ബാലിയെ ഒളിഞ്ഞുനിന്ന് അംപെയ്തു കൊന്ന അവതാരം.....അവസാനം സരയൂനദിയിത് അന്ത്യം കണ്ടു.വിചിത്രം ആ ജീവിതം!

    • @nilavepoonilave162
      @nilavepoonilave162 2 วันที่ผ่านมา

      😍

    • @sameertt2352
      @sameertt2352 2 วันที่ผ่านมา

      കുറേ സ്ഥലത്തു ലിംഗവും ഉപേക്ഷിച്ചു എന്ന് കേൾക്കുന്നു

  • @Am_een111
    @Am_een111 วันที่ผ่านมา +1

    Adipoli muthe❤

  • @ravischannelforpublic1234
    @ravischannelforpublic1234 2 วันที่ผ่านมา +6

    Speaker is only a puppet

  • @sivasankaranav6104
    @sivasankaranav6104 2 วันที่ผ่านมา +5

    True democrazy at work !!!

  • @abdulrahiman2339
    @abdulrahiman2339 2 วันที่ผ่านมา +3

    രാഹുൽ ഗാന്ധി❤❤❤❤❤❤❤❤❤

  • @sameercv5526
    @sameercv5526 2 วันที่ผ่านมา +4

    നിങ്ങളെ പ്രിയങ്കയും വരുന്നുണ്ട് മക്കളേ

  • @UsmanA-ck3th
    @UsmanA-ck3th วันที่ผ่านมา +1

    സ്‌പീക്കർ. ഞെട്ടി. അദ്ദേഹം സ്പീക്കർ ആയെപ്പിന്നെ. ആദ്യമായിട്ടാണ്. ഒരാൺ കുട്ടിയെ കണ്ടത്.

  • @rahman--
    @rahman-- 2 วันที่ผ่านมา +10

    ഇത്രയും കാലം ഏകാധിപതികളെ പോലെ തലയും പൊക്കിയിരുന്ന അമിട്ടും മോഡിയും ഇന്ന് പ്രഷർ കയറി നിലവിളിക്കുന്നു 😅

  • @user-ot3dr3wu5e
    @user-ot3dr3wu5e 2 วันที่ผ่านมา +3

    👌👌👌

  • @Shumciyaismail
    @Shumciyaismail วันที่ผ่านมา +2

    സ്വയം ദൈവങ്ങൾ ഇനിവിയർത്തു കുളിക്കും

  • @Paul-zi9lo
    @Paul-zi9lo 2 วันที่ผ่านมา +3

    ❤❤❤❤❤❤❤❤❤❤

  • @user-je2tn5si8q
    @user-je2tn5si8q วันที่ผ่านมา +2

    രാഹുൽ 👍👍👍👍

  • @Ismailac1982
    @Ismailac1982 2 วันที่ผ่านมา +13

    കേരളത്തിൽ നിന്ന് ഒരു കനൽ തിരി പോയിരുന്നല്ലോ അത് അവിടെ എത്തിയില്ലേ

    • @khanvava6000
      @khanvava6000 2 วันที่ผ่านมา +2

      2.moorimuthukkanmarumpoyyirunnallo .athavideyethiyo .atho .kalyanapartikku .mooribiriyaniyadikkanpoyo .

    • @mohananmohanan5107
      @mohananmohanan5107 2 วันที่ผ่านมา +2

      ആ കനൽ തരി ഒരു അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുത്തിരുന്നു.... നിന്റെ മറ്റവന്മാർ എന്ത് തേങ്ങ കൊടുത്തു.... ഒന്നിന് പോയോ.

    • @sayyidabdullakoyasayyidabd4753
      @sayyidabdullakoyasayyidabd4753 2 วันที่ผ่านมา

      എന്ത് 🌹 ഷിറ്റ് ഗോപി കൊടുത്തത് ​@@mohananmohanan5107

    • @rajeshnuchikkattpattarath3038
      @rajeshnuchikkattpattarath3038 2 วันที่ผ่านมา

      ഉറക്കം ആണ് 😄

    • @Adisakke8249
      @Adisakke8249 2 วันที่ผ่านมา

      കട്ടൻ കാപ്പിയും പരിപ്പുവടയും കഴിച്ചു സുഖമായി ഉറങ്ങുന്നു..😂😂

  • @sundaran-gq8ri
    @sundaran-gq8ri วันที่ผ่านมา +1

    സ്പീക്കറുടെ നിസ്സഹായ അവസ്ഥ കണ്ടാലറിയാം ഏകദേശം കാര്യംങ്ങൾ

  • @bsn39
    @bsn39 วันที่ผ่านมา +1

    അഗ്നിവീർ വിഷയത്തിൽ തെളിവ് ഉണ്ടെങ്കിൽ മേശപ്പുറത്ത് വെക്കാൻ രാജ്നാഥ് സിങ് പറഞ്ഞപ്പോൾ രാഹുൽ തെളിവ് ഉണ്ടെന്ന് പറയാനുള്ള ധൈര്യം പോലും കാണിക്കാതെ പ്രസംഗം തുടരുകയാണ് ചെയ്തത്. അപ്പോ പിന്നെ അതിൽ സത്യം ഉണ്ടെന്ന് ഇങ്ങനെ വിശ്വസിക്കും.

  • @bigtravelvlogs
    @bigtravelvlogs วันที่ผ่านมา +1

    Wow good Rahul ji 👍

  • @ManojKumar-uo4lt
    @ManojKumar-uo4lt 2 วันที่ผ่านมา +12

    ഷാ .. ജി വിറച്ചു തുടങ്ങി

  • @sunilkumar-ox9fq
    @sunilkumar-ox9fq วันที่ผ่านมา +1

    8500 അകൗണ്ടിൽ ഇട്ടുതരാം അതും മാസ്സം മാസ്സം എന്നു പറഞ്ഞ് വോട്ട് വാങ്ങിയ പപ്പു🤣🤣🤣

  • @asruuu3409
    @asruuu3409 17 ชั่วโมงที่ผ่านมา +1

    രാഹുൽ 👍q👍👍👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 วันที่ผ่านมา +5

    മൊട്ട ത്തലയൻ അമിട്ടെന്തൊക്കയോ പറയുന്നു

  • @NivIn754
    @NivIn754 วันที่ผ่านมา +1

    വല്ലാത്തൊരു ഗതികേടിലാണ് പെട്ടത്
    ന്റെ ശ്രീരാമന്‍ ചതിച്ചോ 😂😂😂😂

  • @kukachi
    @kukachi 2 วันที่ผ่านมา +2

    🤟🤴🤟

  • @johnzacharia4135
    @johnzacharia4135 วันที่ผ่านมา

    Wowwww❤❤❤

  • @samvarghese116
    @samvarghese116 13 ชั่วโมงที่ผ่านมา +1

    രുഹൽ❤️❤️❤️

  • @georgevarghese5448
    @georgevarghese5448 วันที่ผ่านมา

    പൊളിച്ചു രാഹുൽ ഇത്രയും കിടിലൻ ആണ് രാഹുൽ എന്ന് കരുതിയില്ല

  • @HajaraSadik-k3d
    @HajaraSadik-k3d วันที่ผ่านมา +1

    രാഹുൽഗാന്ധി 🎉🎉അമിട്ടിനു ഇരിക്കാൻ കഴിയാതെയായി 😂

  • @ansarrahim8366
    @ansarrahim8366 21 ชั่วโมงที่ผ่านมา

    ഇങ്ങനെയാണേൽ ഈ കളിക്ക് ഞാനില്ലേ
    ഞാൻ ചായ കടേൽ തന്നെ പോകും

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 2 วันที่ผ่านมา +2

    Rahulghandhi.❤️❤️❤️👍

  • @ismailkp5974
    @ismailkp5974 23 ชั่วโมงที่ผ่านมา

    Polichu

  • @razakrazu8870
    @razakrazu8870 2 วันที่ผ่านมา +1

    രാഹുൽ ജി❤❤❤❤❤

  • @joyjoypaul2771
    @joyjoypaul2771 2 วันที่ผ่านมา +1

    ആ തിരുവനന്തപുരത്ത് ഒരു പാറയിൽ വന്നിരുന്നല്ലോ ആ പാറ കഴുകാൻ പറ ആ വന്ന മാറിയോ അപ്പാടെ കയ്യിട്ടു പോയാമതി എന്ന് പറയും

  • @saheerp1113
    @saheerp1113 2 วันที่ผ่านมา +3

    Nalla. Chatha

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 2 วันที่ผ่านมา +3

    Adutha praavasyam snuggy ketti varum jangal...

  • @shezinaman1117
    @shezinaman1117 2 วันที่ผ่านมา +1

    രാഹുൽ ഗാന്ധി ❤❤❤

  • @rashidkandathil
    @rashidkandathil วันที่ผ่านมา

    പാർലമെന്റിലെ പുലിക്കുട്ടി
    രാഹുൽ ഗാന്ധി ജയ് 👍👍👍👍👍💚💚💚👌👌👌💪💪💪💪

  • @faseelafasi2615
    @faseelafasi2615 วันที่ผ่านมา

    Superb

  • @UshaUsha-no5up
    @UshaUsha-no5up วันที่ผ่านมา

    Big salute Rahul Gandhi, because bring to the SIVAN is raising uplift of the all social contact with each our faces...!

  • @rafeequoscar3366
    @rafeequoscar3366 2 วันที่ผ่านมา +2

    RG😍

  • @manojthomas9859
    @manojthomas9859 วันที่ผ่านมา +1

    ഇവർ അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു കീറി സമയം കളയും .ഒരു ദിവസം സഭ കൂടുന്നതുനുള്ള ചെലവ് എത്രെ ആവും എന്ന് ആരെങ്കിലും ഊഹിച്ചിട്ടുണ്ടോ?മനുഷ്യന് പ്രയയോജനം ഉള്ള കാര്യങ്ങൾ വെല്ലോം ച്യേയേണ്ടതിനു പകരം...ഞാൻ മിടുക്കൻ നീ മോശക്കാരൻ എന്നു മാറിമാറി പറഞ്ഞു ഉള്ള സമയം തീർക്കാൻ ആണോ ഇവന്മാരെ ജനങ്ങൾ എങ്ങോട്ടയച്ചത്? അടുത്ത ഇലക്ഷന് വോട്ടു ചയ്യാൻ രാഷ്ട്രായക്കാർ മാത്രമേ കാണു.ഇവന്മാരുടെ പൊറോട്ട നാടകം ജനങ്ങൾക്ക് മടുത്തു കഴിഞ്ഞു.