SYS ഹജ്ജ് സംഘവും ഉസ്താദ് കാന്തപുരവും.! USTHAD KAKKAD MUHAMMAD FAIZY

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 183

  • @imthiyasvaliyora9568
    @imthiyasvaliyora9568 6 หลายเดือนก่อน +39

    ഉസ്ദേ,മലപ്പുറത്ത് മഅദിൻ സ്വലാത്ത് നഗറിൽ താങ്കളുടെ പ്രസംഗം വർഷങ്ങളോളം ഞങ്ങൾ ശ്രവിച്ചിട്ടുണ്ട്.

  • @alivm9329
    @alivm9329 6 หลายเดือนก่อน +6

    എത്രയും വേഗം എ പി ഉസ്താദിന്റെ കൂടെ പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ എല്ലാം മറന്ന് തിരിച്ചുവരുക

  • @kmkuttyomaanoor8818
    @kmkuttyomaanoor8818 6 หลายเดือนก่อน +10

    രണ്ടു മാസം മുമ്പ് ഉസ്താദിന്റെകൂടെ ബേദ്റീൽ ഇരുന്ന് ഈസംസാരം നേരിട്ട് കേട്ട അനുഭൂതി നുരഞുയാരുന്നു.. അൽഹംദുലില്ലാഹ്. ഒപ്പമുണ്ടെന്നകരുത്ത് ചെറുതല്ല

  • @pookunhikoyapp5402
    @pookunhikoyapp5402 6 หลายเดือนก่อน +30

    എ.പി ഉസ്ഥാതുമായി ഒന്നിച്ച് പ്രവർത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ

  • @ktumer7328
    @ktumer7328 6 หลายเดือนก่อน +8

    ഉസ്താതെ ഇനിയും സമയം ഉണ്ട് നിങ്ങൾap. ഉസ്താതിന്റെ കൂടേ നിന്നു പവർത്തിക്കുക ഞങ്ങൾ വളരെ അതികം ആഗ്രഹിക്കുന്നു അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 6 หลายเดือนก่อน

      അവർ വേണമെങ്കിൽ ഇങ്ങോട്ട് വരട്ടെ...

  • @breezelslamicmedia4399
    @breezelslamicmedia4399 6 หลายเดือนก่อน +7

    ഉസ്താദേ... അങ്ങയുടെ പ്രസംഗം നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട്.
    "അന്ത്യ പ്രവാചകന്റെ പ്രവാചനങ്ങൾ" എന്ന ദശദിന പ്രഭാഷണം മഅദിനിൽ നടന്നപ്പോൾ മുഴുവനും കേട്ടിരുന്നു.
    ഓർമയിൽ ഇപ്പോഴും അലട്ടുന്നു. അത്തരം വേദികളിലേക്ക് ഉസ്താദ് ഇനിയും വരാൻ ആഗ്രഹിക്കുന്നു..

  • @mansoorkhobar5984
    @mansoorkhobar5984 6 หลายเดือนก่อน +10

    മഹ്ദിൻ ഉസ്താദ്ന്റെ ക്ലാസ്സ് കൾ ഗംഭീരം ആയിരുന്നു ❤❤

  • @shamsuv4946
    @shamsuv4946 5 หลายเดือนก่อน

    കാക്കടുസ്ഥാദിന്റെ ഈപ്രസംഗം കേൾക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് മഹ്ധിനിൽവെച്ചു പറഞ്ഞത് ഓർമ്മവരുന്നു. ഇനിയും ഒന്നിച്ചു പ്രവർത്തി ക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ...... ആമീൻ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 6 หลายเดือนก่อน +6

    Ap ഉസ്താദ് എന്നും ആവേശം

  • @AfsalKtc
    @AfsalKtc 6 หลายเดือนก่อน +5

    അൽഹംദുലില്ല ഉപകാരപ്രതമായ അറിവ്.

  • @mohammedrafeeq623
    @mohammedrafeeq623 6 หลายเดือนก่อน +3

    ماشاء الله
    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ഏറ്റി ഏറ്റി കൊടുക്കട്ടെ آمين 🤲🤲🤲
    മുമ്പത്തേക്കാൾ പ്രൗഢിയോട് കൂടി മുസ്ലിം ഉമ്മത്തിന് വഴികാട്ടിയായി സേവനം ചെയ്യുന്ന ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

  • @HappyLife-qi5mh
    @HappyLife-qi5mh 6 หลายเดือนก่อน +20

    കക്കാട് ഫൈസി ഉസ്താദ് ആവേശമായിരുന്നു. പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നാൽ എത്ര നന്മയായിരിക്കും' നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @ahammedkoya7526
    @ahammedkoya7526 6 หลายเดือนก่อน +21

    കക്കാടുസ്താദ്, അങ്ങ് മർകസിലായിരുന്നപ്പോൾ താങ്കളുടെ വിവാഹത്തിൽ മർകസിൽ നിന്നും വന്ന ഉസ്താദുമാരുടെ സംഘത്തിലുണ്ടായിരുന്നവനാണീയുള്ളവൻ. അങ്ങയുടെ നജ്ജ് ക്ലാസ്സുകൾ അതിൻ്റെ രചന ഇതെല്ലാം ഓർമതലങ്ങളിൽ ഉടക്കുന്നു. അങ്ങ് ആ പഴയ തീരത്തേക്കണഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോകുകയാണ്.

  • @hassainarck760
    @hassainarck760 6 หลายเดือนก่อน +11

    അല്ലാഹു ഉസ്താദിൻ്റെ സേവനം സ്വീകരിക്കട്ടെ

  • @rasheedalimc9193
    @rasheedalimc9193 6 หลายเดือนก่อน +64

    ഉസ്താദേ നിങ്ങൾ ഇനിയും A Pഉസ്താദിന്റെ കൂടെ ഉണ്ടാവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 6 หลายเดือนก่อน +4

      തിരിച്ചു പറയുന്നതാണ് നല്ലത്.....

    • @abdhullatheef3649
      @abdhullatheef3649 6 หลายเดือนก่อน +6

      സുഹൃത്തെ അങ്ങ് ഉസ്താദിന്റെ കൂടെ കൂടുന്നതാണ് നല്ലത്. കാരണം ഇന്ന് അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കുന്നതെല്ലാം അകക്കാമ്പാണ്

    • @abdhullatheef3649
      @abdhullatheef3649 6 หลายเดือนก่อน

      @@khajapallikkunnu2864 എനിക്ക് തോന്നിയിട്ടില്ല താങ്കൾക്ക് അങ്ങിനെ തോന്നുന്നു എങ്കിൽ അതിൽ ഞാൻ ഒന്നും പറയുന്നില്ല

  • @kalandershah8176
    @kalandershah8176 6 หลายเดือนก่อน +5

    1993-1999 വർഷങ്ങളിൽ ഓഡിയോ കാസറ്റ് കേട്ട ഉസ്താദിന്റെ വയള്... മനസ്സിൽ കുത്തി വെക്കുന്ന പ്രഭാഷണം ആയിരുന്നു.❤
    ഞാൻ രണ്ടാഴ്ച മുൻപ് ഒരാളുടെ കൂടെ കോഴിക്കോട് മൂഴിക്കൽ ഉള്ള ഒരു സ്ഥാപനത്തിൽ പോയി.... കൂടെ ഉണ്ടായ ആൾ അകത്തു കയറി കുറേ നേരം സംസാരിച്ചു... ഞാൻ വണ്ടിയിൽ ഇരുന്നു... അവിടെന്ന് ഞ്ഞങ്ങൾ തിരിച്ചു പോയി... ഞാൻ എന്റെ കൂടെയുണ്ടായിരുന്ന ആളോട് ചോദിച്ചു അയാൾ ആരാ എന്ന്... അപ്പോൾ പറഞ്ഞു അതാണ് കക്കാട് മൊഹമ്മദ്‌ faizy എന്ന്.....

    • @HarisMa-wu9xd
      @HarisMa-wu9xd 5 หลายเดือนก่อน

    • @HarisMa-wu9xd
      @HarisMa-wu9xd 5 หลายเดือนก่อน

      പരലോകം ജീവിതം
      വിഷയം മാക്കി അന്ന് 25 കാസറ്റ് ഇറക്കിരിന്നു 👌അത് പോലെ ഇന്നും കിട്ടിരുന്നെങ്കിൽ

  • @zayidbacker3000
    @zayidbacker3000 6 หลายเดือนก่อน +2

    Kakkad Usthad! That's a name that resonates with wisdom, guidance, and inspiration! Usthad is a term of respect and admiration, often used to address a revered teacher, mentor, or leader.
    Kakkad Usthad must be a remarkable individual who has made a positive impact on your life or the lives of others. Perhaps they are a teacher, a coach, a community leader, or a spiritual guide who has shared their knowledge, wisdom, and experience to help others grow and learn.
    Here's a tribute to Kakkad Usthad:
    "Kakkad Usthad, a beacon of wisdom and guidance. Your teachings and mentorship have inspired countless individuals to reach their full potential. Your dedication, patience, and compassion have created a lasting impact on the lives of many. You are a shining example of leadership and wisdom, and your legacy will continue to inspire future generations."
    ❤❤❤❤❤❤

  • @ladheedladhu9600
    @ladheedladhu9600 5 หลายเดือนก่อน +1

    പഴയ സൗദി معاذالله ഇപ്പോൾ തന്നെ പലതും കാണുമ്പോൾ നമ്മൾ വിശമിക്കുന്നു നിങ്ങളെപ്പോലുള്ളവർ പറഞ്ഞാലെ പുതു തലമുറക്ക് പഠിക്കാൻ കഴിയൂ بارك الله

  • @assanassainar2760
    @assanassainar2760 6 หลายเดือนก่อน +9

    ഏ.പി.ഉസ്താദിൻെറകൂടെനിൽക്കണം.

  • @umarabusana2641
    @umarabusana2641 6 หลายเดือนก่อน +2

    അവേലത്ത് സയ്യിദോരുടെ പേര് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു😥

  • @NAHDf-qo8yp
    @NAHDf-qo8yp 6 หลายเดือนก่อน +5

    ഉസ്താദ് ചെറിയ ചെറിയ തെറ്റുകൾ തിരുത്തി നിശ്കലംഗമായ വെക്തിത്വമായ ഏ പി ഉസ്താദിന്റെ പിന്നിൽ അണിനിൽകകയാണെന്കിൽ തംകൾ ഇഹപരത്തിലും രക്ഷപ്പെടും انشاء الله

    • @ashikaman2304
      @ashikaman2304 6 หลายเดือนก่อน

      Usthadinte thareeqath enthanenn ningal arinjittillaa sahodhara ❤.arinjal ith ningal thirichu parayum. Aarenkilum parayunnath keett onnineyum vilayirutharuth.❤

  • @ibrahimchenakkal6152
    @ibrahimchenakkal6152 6 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

  • @QassimMuhmdqassim
    @QassimMuhmdqassim 6 หลายเดือนก่อน +11

    ഞാൻ A.p. സുന്നി യാണ് കക്കാട് ഉസ്താദിനോട്‌ എപ്പോഴും ആദരവും ബഹുമാനവും ആണ്

  • @നജീബ്M
    @നജീബ്M 6 หลายเดือนก่อน +36

    അദ്ദേഹത്തെ മാറ്റിനിർത്തിയിട്ട് പോലും ഒരു കുറ്റപ്പെടുത്തുന്ന പ്രസംഗം പോലും ചെയ്തില്ല👍

    • @citytiresmvr8924
      @citytiresmvr8924 6 หลายเดือนก่อน +3

      Shriyaa

    • @abdhullatheef3649
      @abdhullatheef3649 6 หลายเดือนก่อน

      @@നജീബ്M അദ്ദേഹത്തെ മാറ്റി നിർത്തിയത് അല്ല അദ്ദേഹം സ്വയം സ്ഥാനമാനങ്ങളെല്ലാം വേണ്ടന്ന് വെച്ച് പോയതാണ് സുഹൃത്തെ,അദ്ദേഹത്തിന്റെ ഇന്നത്തെ പദവി അതുക്കും മേലെയാണ് സുഹൃത്തെ, അത് അറിയുന്നവർക്ക് അറിയും സാധാരണക്കാർക്ക് കുറച്ച് മനസ്സിലാകാൻ കുറച്ച് പ്രയാസവുമാണ്

    • @ashraftm300
      @ashraftm300 6 หลายเดือนก่อน

      നിങ്ങൾക്ക് വല്ലതും അറിയുമോ? ഇയാളും സംഘവും മാത്രമേ ആത്മീയതയുള്ളവരുളളൂ എന്ന് ഈയടുത്തും പ്രസംഗിച്ചു എന്നു മാത്രമല്ല വ്യാജ ത്വരീഖതുകളാണെന്ന് ഔലിയാക്കളായ പണ്ഡിതന്മാർ വധിയെഴുതിയ സകല അലവലാധികളുടേയും സ്റ്റേജിലും പേജിലും ഒളിഞ്ഞും തെളിഞ്ഞു. പ്രത്യക്ഷപ്പെടുന്നതിനേക്കാൾ വലിയ അച്ചടക്ക ലംഘനം ഏതാ സുസ്ലത്തേ?

  • @luqmanmattul8176
    @luqmanmattul8176 6 หลายเดือนก่อน +7

    കക്കാട് ഉസ്താദ്…ഇപ്പഴും ഞങ്ങളുടെ വിളി അങ്ങിനെ തന്നെയാണ്.

  • @muhammedkc2031
    @muhammedkc2031 6 หลายเดือนก่อน +4

    കക്കാട് ഉസ്താദ് ഒരുകാലത്തും സുൽത്താനുൽ ഉലമയെ സംഘടനയിൽനിന്ന് പിരിഞ്ഞു പോയതിനുശേഷം ചീത്ത പറഞ്ഞിട്ടില്ല നൗഷാദിന്റെയും ഹസൻ സഖാഫിയുടെയും പോലെ ഒരിക്കലും ആയിട്ടില്ല
    ഞാനൊരിക്കൽ മക്കത്ത് വെച്ച് കക്കാട് ഫൈസിയുടെ കൂടെ നടന്നു പോയപ്പോൾ മുത്തവ്വ പിടിച്ചിരുന്നു കക്കാട് ഫൈസിയുടെ സ്ഫുടമായ സംസാരം പോലെ അറബിയിൽ സംസാരിച്ചപ്പോൾ ഞങ്ങളോട് പൊയ്ക്കോളാൻ പറഞ്ഞു
    ഇന്ന് നല്ലൊരു അവസ്ഥയാണ് സുന്നത്ത് ജമാഅത്തിന് ലോകത്ത് കാണാൻ കഴിയുന്നത് കേരളത്തിലും അതുപോലെ സുൽത്താനുൽ ഉലമ യിലേക്ക് സുന്നത്ത് ജമാഅത്തിന്റെ നേതൃത്വത്തിൽ പാണക്കാട് തങ്ങൾ മാരും സയ്യിദുൽ ഉലമയും കക്കാട് ഫൈസി യും നജീബ് ഉസ്താതും ദക്ഷിണ കേരളക്കാരും എല്ലാവരും യോജിച്ചു കാണാൻ അള്ളാഹു ഈ ഉമ്മത്തിന് തൗഫീഖ് നൽകട്ടെ ആമീൻ

  • @abdurahmanck356
    @abdurahmanck356 6 หลายเดือนก่อน +18

    കക്കാട് ഫൈസി ഉസ്താദേ നിങ്ങളുടെ മുഹമ്മദു റസൂലുല്ലാ (സ) ബാക്കി ഭാഗവും മുഹിബ്ബീങ്ങൾ ആഗ്രഹിക്കുന്നു

  • @adl131
    @adl131 6 หลายเดือนก่อน +6

    പഴയ ഓഡിയോ ഹജ്ജ് ക്ലാസ്, തിരൂരങ്ങാടി റഷീദ് നഗറിലെ പ്രഭാഷണം എല്ലാം മുമ്പ് നേരിൽ കേട്ടിരുന്നു. അന്ന് അതെല്ലാം വലിയ ആവേശമായിരുന്നു.
    പിന്നീട് എ പി വിഭാഗത്തെ താങ്കൾ കൈവിട്ടതോടെ ഫൈസിയെ ഞാനും കൈവിട്ടു.

    • @ahk12340
      @ahk12340 6 หลายเดือนก่อน +1

      ഫൈസി കള്ളത്തരീഖ ത്തിൽ പെട്ടതുകൊണ്ട് പുറത്താക്കിയതാണ്

    • @ktmrahman
      @ktmrahman 6 หลายเดือนก่อน +2

      അള്ളാഹു കൈവിട്ടാലേ സങ്കടം ഉണ്ടാവേണ്ടതുള്ളൂ സഹോദരാ...

    • @kmkahsani701
      @kmkahsani701 5 หลายเดือนก่อน +1

      എത്രയും വേഗം ഒരുമിക്കട്ടെ... آمين يارب العالمين

  • @ullattilaboobacker5941
    @ullattilaboobacker5941 6 หลายเดือนก่อน

    അള്ളാഹ് - റസൂൽ - ആഖിറം - ഇതിന് വേണ്ടി മാത്രം പ്രചരിപ്പിക്കുകയും പ്രവർത്തിക്കുകയും െചയ്യാൻ ആരോഗ്യവും ദീർഘായുസ്സും നൽകണേ യാ അള്ളാഹ്

  • @sharafudheen8252
    @sharafudheen8252 6 หลายเดือนก่อน +4

    പഴയ കക്കാട് ഉസ്ഥാദിനെ ആഗ്രഹിക്കുന്നു

  • @bava2933
    @bava2933 6 หลายเดือนก่อน +19

    എസ് എസ് എഫിൽ പ്രവർത്തിക്കുന്ന കാലത്തെ എന്റെ ഒരു സ്വപ്നമായിരുന്നു കാസറ്റ് ലൈബ്രറി. പലരുടെയും സഹായത്താൽ ലൈബ്രറി പ്രവർത്തനം തുടങ്ങി അധികവും ഫൈസിയുടെ കാസറ്റ് കളായിരുന്നു നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം ഫൈസിയുടെ കാസറ്റുകൾ മാറ്റേണ്ടിവന്നു. താങ്കളുടെ സംഘടനയിലേക്കുള്ള മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നു

    • @Zain-1983
      @Zain-1983 6 หลายเดือนก่อน

      ഇത് എന്റെയും അനുഭവം

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 6 หลายเดือนก่อน

      അവർ ഇങ്ങോട്ട് വരട്ടെ...

    • @muhammedkunhi9416
      @muhammedkunhi9416 6 หลายเดือนก่อน

      ഇദ്ദേഹത്തിൻ്റെ പുസതകങ്ങളും കാസറ്റുകളും കാത്തിരുന്ന
      കാലം......😢

  • @kunjumon176
    @kunjumon176 6 หลายเดือนก่อน +9

    ഉസ്താദ് ഇനിയും ശൈഖ്‌നാ കാന്ത പുരം ഉസ്താദിനോടപ്പം ഉണ്ടാകണം അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 6 หลายเดือนก่อน +1

      തിരിച്ചു പറയുന്നതാണ് നല്ലതാകുന്നത്,,,, അവർ വേണമെങ്കിൽ ഇവിടെ വന്നു ബൈയത് ചെയ്യട്ടെ....

    • @abdhullatheef3649
      @abdhullatheef3649 6 หลายเดือนก่อน

      കലിമ എന്താണ് എന്ന് അറിയണമെങ്കിൽ ഇന്ന് കക്കാട് മുഹമ്മദ്‌ ഫൈസി ഉസ്താദ്ന്റെ എടുത്തേക്ക് ഇങ്ങോട്ട് പോരെ സുഹൃത്തെ അത് മനസ്സിലായത് കൊണ്ടല്ലേ ഉസ്താദ് എല്ലാം ഒഴിവാക്കി സംഘടനെക്കാളും യെതാർത്ഥ ഇസ്ലാം തസവുഫ് ആണ് ഇസ്ലാമിന്റെ ആകക്കാമ്പ്

    • @safvanchenathsafvan980
      @safvanchenathsafvan980 6 หลายเดือนก่อน

      എവിടെ വന്നു 🤣​@@ibrugabrutrivandrum3819

  • @jumanascreativehive
    @jumanascreativehive 6 หลายเดือนก่อน +20

    പഴയ കക്കാട് ഫൈ സി യെ ആഗ്രഹിക്കുന്നു.

  • @veeveesgroup
    @veeveesgroup 6 หลายเดือนก่อน +5

    മുമ്പത്തേക്കാൾ പ്രൗഢിയോട് കൂടി മുസ്ലിം ഉമ്മത്തിന് വഴികാട്ടിയായി സേവനം ചെയ്യുന്ന ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ

  • @AbdulKareem-rs6ol
    @AbdulKareem-rs6ol 6 หลายเดือนก่อน +3

    ماشاءالله مبروك بارك الله فيك

  • @ashrafmy6961
    @ashrafmy6961 6 หลายเดือนก่อน +16

    എ.പി.ഉസ്താതിനെ ഫെെസി ഉസ്താദ് അംഗീകരിക്കുന്നു എന്നുള്ളത് ഇത് തന്നെ ധാരാളം തെളിവ്.

    • @abdhullatheef3649
      @abdhullatheef3649 6 หลายเดือนก่อน +2

      അദ്ദേഹം ഇപ്പോൾ എല്ലാവരെയും അംഗീകരിക്കുന്ന മഹാ വ്യക്തിത്വമാണ്

  • @umarali2941
    @umarali2941 6 หลายเดือนก่อน +7

    Kakkaad ustad, sys hajj class supar aayirunnu.... Ap usattadinte koode pravartikkaan Allahu tavfeek nalgat aameen

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 6 หลายเดือนก่อน

      തിരിച്ചു പറയുന്നതാവും നല്ലത്,,, അവർക്ക് വേണമെങ്കിൽ ഇവിടെ വന്നു ബൈയത് ചെയ്യട്ടെ....

  • @RABBANI.KADMAT
    @RABBANI.KADMAT 6 หลายเดือนก่อน

    അള്ളാഹു എല്ലാം സ്വീകരിക്കട്ടെ അമീൻ

  • @ibrahimpullissery5134
    @ibrahimpullissery5134 6 หลายเดือนก่อน +4

    ആദ്യം നിങ്ങളെ ക്യസറ്റ് മുഴുവൻ പടിച്ചിരുന്നു. ഇന്ന് എന്താ പറയുന്നത് എന്നാ ണ് നോക്കുന്നത്. ഉസ്താദ് തിരിച്ചു മാതൃർസംഘനയിലേക്ക് തിരിച്ചു{SYS }വരണം 🤲🏻🤲🏻🤲🏻നിങ്ങൾ AP ഉസ്താദ് ന്റെ കൂടെ ഇരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു 🤲🏻🤲🏻🤲🏻

  • @gazalzain9827
    @gazalzain9827 6 หลายเดือนก่อน +4

    എന്റെ ഉപ്പ കുട്ടികാലത് ഗൾഫിൽ നിന്നും വരുമ്പോൾ സാധ ഓല കാസറ്റ് കൊണ്ട് വരും അതിന്റെ പുറത്ത് പേന കൊണ്ട് എഴുതി വെച്ചിട്ടുണ്ടായിരുന്നു കക്കാട് ഫൈസി

  • @ajwamedia2434
    @ajwamedia2434 6 หลายเดือนก่อน +16

    Ap ഉസ്താദിൻ്റെ പ്പം ആഗ്രഹിക്കുന്നു

  • @ismayilparambil1480
    @ismayilparambil1480 6 หลายเดือนก่อน

    ആ മി ൻ

  • @salampk8759
    @salampk8759 6 หลายเดือนก่อน

    الحمدلله ❤

  • @MRZKomban_yt
    @MRZKomban_yt 6 หลายเดือนก่อน +2

    ഉസ്താദ് 1998 ൽ തളിപ്പറമ്പ സീലാന്റ് കോംപ്ലക്കസിലെ ക്ലാസ്സ്‌ ഇന്നും ഓർക്കുന്നു മാശാ അള്ളാ

    • @raufsaf4481
      @raufsaf4481 5 หลายเดือนก่อน

      25 കാസറ്റ് ഉള്ള സെറ്റ്

  • @basheerbasheerkoduvally1454
    @basheerbasheerkoduvally1454 6 หลายเดือนก่อน +1

    കക്കാട് ഉത്ഥാദിനെ വെക്തിപരമായി ഇന്നും സ്നേഹിക്കുന്നു

  • @amanairfa7910
    @amanairfa7910 6 หลายเดือนก่อน +1

    Maashaa allaah❤

  • @uanasar
    @uanasar 6 หลายเดือนก่อน

    Remembering kakkad usthad, s classes at markaz arts college. Pls come old camp and let's work together

  • @asharafmp1472
    @asharafmp1472 6 หลายเดือนก่อน +5

    ഉസ്താദെ എപി ഉസ്താദിൻ്റെ പേര് പറയുമ്പോൾ തന്നെ രോമം എടുത്ത് പിടിക്കുകയാണ് ഉസ്താദേ ഞങ്ങളിലേക്ക് വരാൻ ഞങ്ങൾ അങ്ങേ അറ്റം ആഗ്രഹിക്കുന്നു

  • @asharafmp1472
    @asharafmp1472 6 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ

  • @kunhimuhammed7192
    @kunhimuhammed7192 6 หลายเดือนก่อน +1

    Mashaalla h❤❤❤🌹🌹🌹🌹

  • @aphaneefa7
    @aphaneefa7 6 หลายเดือนก่อน +1

    ഒരുപാട്. നിങ്ങള്ക്ക് ചെയ്യാം. കഴിയും. Ap usthadine kude ninnal. Allahu. Orumich ninnu orupadu kaalam Dennis sevanam cheyyan thawfeeq nalkatte samayam adikarich. Pettennu. Madanganam

  • @hamzahassan7542
    @hamzahassan7542 6 หลายเดือนก่อน

    طول الله عمرك أمين يارب العالمين

  • @zubairedacheri7180
    @zubairedacheri7180 6 หลายเดือนก่อน +5

    ഞങ്ങൾക്ക് മർകസ് ആർട്‌സിൽ നിന്നും ഹദീസ് ക്ലാസും തഫ്സീറും എടുത്തുതരുമ്പോൾ പിരീഡ് ഇപ്പോഴൊന്നും തീരെല്ലേ എന്ന് ആശിച്ചത് കക്കാട് ഉസ്താത്തിൻ്റെ ക്ലാസിന് മാത്രം

    • @RasheedTK-p8o
      @RasheedTK-p8o 6 หลายเดือนก่อน

      അപ്പൊ ap ഉസ്താദിന്റെ ബുഖാരി ക്ലാസ്സ്‌ നിർത്തി കക്കാട് ഉസ്താദിനെക്കൊണ്ട്
      എടുപ്പിക്കണം.
      എടുക്കണം.

    • @jouharnm69
      @jouharnm69 5 หลายเดือนก่อน

      ​@@RasheedTK-p8oEe paripp veetil kond poyi vevikk tto

  • @AbdulMajid-o8s
    @AbdulMajid-o8s 6 หลายเดือนก่อน +2

    ഉസ്താദിന്റെ മടങ്ങി വരുത്ത് എന്ന് ഉണ്ടാകും. നമുക്ക് ദുആ ചെയ്യാം

  • @salampullaloor7325
    @salampullaloor7325 5 หลายเดือนก่อน

    Usthaad nte dhaavatt meett ethra manharamaayirunnu varoo udthade marhaban

  • @HaroonRasheed-m4n
    @HaroonRasheed-m4n 6 หลายเดือนก่อน

    Super usthad

  • @mansoorali1395
    @mansoorali1395 6 หลายเดือนก่อน +1

    കക്കാട് ഫൈസി ഉസ്താദിന്റെ dasha ദിന പ്രഭാഷണ cassettes kal വളരെ പ്രസിദ്ധം

  • @BAVANGS-i1s
    @BAVANGS-i1s 6 หลายเดือนก่อน +6

    കക്കാട് ഉസ്താദ്.. മാഷാ അല്ലാഹ്....

  • @hashimashimmon7831
    @hashimashimmon7831 6 หลายเดือนก่อน +1

    Masha Allaah

  • @SayedalaviVkbbichappu
    @SayedalaviVkbbichappu 6 หลายเดือนก่อน +17

    കക്കാട് ഫൈസി സുന്നി
    സമൂഹത്തിന് ഒരു മുതൽക്കൂട്ടായിരുന്നു
    പടച്ചവനെ തിരിച്ചു വരാൻ
    അദ്ദേഹത്തിന് നല്ല മനസ്സ് നൽകണേ
    ചെറിയ ചെറിയ
    ചിന്താ വ്യതിയാനങ്ങൾ നിന്നും ഉടലെടുക്കുന്നതാണ്
    ഇൻഷാ അള്ളാ എല്ലാം ശരിയാകും
    അല്ലാഹു അതിനു തൗഫീഖ് നൽകട്ടെ
    സുന്നി സമൂഹത്തിന് അദ്ദേഹത്തിന് വേണം
    പടച്ചവൻ തൗഫീഖ് നൽകട്ടെ

    • @ishaquehaji6539
      @ishaquehaji6539 6 หลายเดือนก่อน

      Why ?

    • @subairpanamood2496
      @subairpanamood2496 6 หลายเดือนก่อน

      ​@@ahk12340എല്ലാവർക്കും തെറ്റുപറ്റാം അല്ലാഹു പൊറുത്തു കൊടുക്കട്ടെ! ആമീൻ.

    • @zubairpuzhakkal9405
      @zubairpuzhakkal9405 6 หลายเดือนก่อน

      sahodera thankel duniyaav mothem tharamenn munnottvechalum ippol adhehathinn lebicha aouliyakeludepaadayoude munnil onnumella ariyouka thirichariyouka allahu thoufeeq nalkette ameen

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs 6 หลายเดือนก่อน

      ഉസ്താദിൻ്റെ മുഹമ്മദുറസൂലുള്ള എന്ന ഗ്രന്ഥത്തിൻ്റെ ബാക്കിഭാഗം കൂടെ ഇറക്കാൻ അങ്ങയ്ക്ക് സൗകര്യം അല്ലാഹു ഒരുക്കട്ടെ! ആമീൻ. ഉസ്താദ് ഇനിയും നമ്മുടെ കൂടെ ഉണ്ടെങ്കിൽ എന്ന് ആത്മാർത്ഥയി ആഗ്രഹിക്കുന്നു'' പ്രാർത്ഥിക്കുന്നു. അല്ലാഹു തുണക്കട്ടെ.

  • @AbdulQadir-eq3qn
    @AbdulQadir-eq3qn 6 หลายเดือนก่อน +1

    الحمد لله

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je 6 หลายเดือนก่อน +23

    ഉസ്താദേ നിങ്ങൾ എ പി വിഭാഗത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നെങ്കിൽ എത്ര ഉപകാരം ആളുകൾക്ക് ഉണ്ടായിരുന്നു .

    • @MuhammedaliNarakkatt
      @MuhammedaliNarakkatt 6 หลายเดือนก่อน +2

      ഇപ്പോ അംഗീകരിക്കാൻ കഴിയില്ലേ

    • @shihabm5495
      @shihabm5495 6 หลายเดือนก่อน

      ആ കൂട്ടത്തിൽ ആണെങ്കിലേഉപകാരം സിദ്ദക്കൂ?

    • @aboobackeraboobacker3715
      @aboobackeraboobacker3715 6 หลายเดือนก่อน +3

      ഉസ്താതിന്റെ കരഞ്ഞ വരുടെ കഥ എന്ന പ്രഭാഷണം പല പ്രാവശ്യം കേട്ടിട്ടുണ്ട് ഉസ്താദ് ഇനിയും കാന്തപുരം ഉസ്താദിന്റെ കൂടെ ഉണ്ടങ്കിൽ എത്ര നന്നായിരുന്നു അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @SmilingScubaDiving-mi7mp
      @SmilingScubaDiving-mi7mp 6 หลายเดือนก่อน

      അതിനു ഒരു കൊക്കസ് ഉണ്ട് അതിനകത്തു അവർ നല്ല കഴിവുള്ളവരെ നില നിർത്തില്ല

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 6 หลายเดือนก่อน

      @@SmilingScubaDiving-mi7mp എന്തെങ്കിലും പറയാതെ കഴിവുള്ളവർ ഉള്ളത് കൊണ്ടല്ലേ ഇന്ന് എ പി വിഭാഗം ഇത്ര പന്തലിച്ചത്

  • @ourchoice-3344
    @ourchoice-3344 6 หลายเดือนก่อน +2

    ❣️❣️❣️

  • @വയനാട്ട്കാരൻ
    @വയനാട്ട്കാരൻ 6 หลายเดือนก่อน +2

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shihabek2505
    @shihabek2505 6 หลายเดือนก่อน

    Ap vipagthilekk thirich varan allahu manas thonipikatte aameen

  • @വയനാട്ട്കാരൻ
    @വയനാട്ട്കാരൻ 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @AshrafG-t3x
    @AshrafG-t3x 6 หลายเดือนก่อน

    🌹🌹🌹🌹🌹🌹

  • @abdulazeeze2549
    @abdulazeeze2549 6 หลายเดือนก่อน +1

    പഴയ കാലത്ത് നിങ്ങൾ പ്രസ്ഥാനത്തിന്റെ ആവേശമായിരുന്നു ഇനിയും സത്യപ്രസ്ഥാനത്തിലേക് കടന്ന് വരാം Ap ഉസ്താദിന്റെ കൂടെ പ്രവർത്തിക്കാം സുന്നത്തു ജമാഹത്തിനെ ശക്തിപ്പെടുത്താം

  • @SunanuMubara
    @SunanuMubara 6 หลายเดือนก่อน +8

    കക്കാട് ഫൈസി പരിപൂർണ്ണമായി എ പി ഉസ്താദിനെ അംഗീകരിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിൻറെ വിലമതിക്കാത്ത സന്ദേശങ്ങൾ സമൂഹത്തിന് ഏറെ ഗുണകരമായിരുന്നു

  • @suhara8424
    @suhara8424 20 วันที่ผ่านมา

    ഇഹ്ദിനസ്വിറാതൽ മുസ്തഖീം...

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je 6 หลายเดือนก่อน +5

    ഇപ്പോൾ നിങ്ങളുടെ പ്രസംഗങ്ങൾ കേൾക്കുന്നത് എന്താണ് പറയുന്നത് എന്ന് നോക്കാനാണ് . പക്ഷേ മുമ്പ് എപി വിഭാഗത്തിൽ ഉണ്ടായപ്പോൾ കേട്ട് മനസ്സിലാക്കണം എന്ന് രൂപത്തിലായിരുന്നു പ്രസംഗങ്ങൾ ശ്രവിച്ചിരുന്നത് .

    • @MuhammedaliNarakkatt
      @MuhammedaliNarakkatt 6 หลายเดือนก่อน

      മനസ്സിൽ കിബ്ർ

    • @umarali2941
      @umarali2941 6 หลายเดือนก่อน

      Kibr alla

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 6 หลายเดือนก่อน

      @@MuhammedaliNarakkatt കിബർ അല്ല മറിച്ച് ത്വരീക്കത്ത് ആണ് പ്രശ്നം 🙏🏻🤝

  • @HameedVp-s7c
    @HameedVp-s7c 6 หลายเดือนก่อน +1

    Ap. ഗ്രുപ്പു കാർ ക്ക് നഷ്ട്ട പെട്ട മാണി ക്ക കല്ല്

  • @VkskaladKalad
    @VkskaladKalad 6 หลายเดือนก่อน +2

    😢🎉🎉🎉🎉🎉

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs 6 หลายเดือนก่อน

    കക്കാട് ഉസ്താദ് വഴി മാറി പോയതറിഞ്ഞപ്പോൾ അങ്ങേയറ്റം വേദനിച്ചു. ഉസ്താദിന് ഇതെങ്ങിനെ കഴിഞ്ഞു എന്ന് വ്യകുലതപ്പെട്ടു. 90 കളിൽ കക്കാട് ഉസ്താദിൻ്റെ അഭ്യസ്ഥവിദ്യർക്കുള്ള ക്ലാസ്സ് ഒരാവേശമായിരുന്നു. നിറഞ്ഞുനിന്ന ഓഡിറ്റോറിയങ്ങളിൽ തിങ്ങി നിറഞ്ഞ പ്രഫഷനുകളുടെ സദസ്സ് നൊമ്പരത്തോടെ ഓർക്കുന്നു''

    • @ashikaman2304
      @ashikaman2304 6 หลายเดือนก่อน

      Usthadinte Aduth chenn onn choikkan padillayirunnoo.

  • @RABBANI.KADMAT
    @RABBANI.KADMAT 6 หลายเดือนก่อน

    ഉസ്താദിൻ്റെ ഹജ്ജ് ക്ലാസ് കിട്ടുമോ

    • @MAJESTICMEDIA
      @MAJESTICMEDIA  6 หลายเดือนก่อน

      Hajj umrah പഠന ക്ലാസ് 1999 USTHAD KAKKAD MUHAMMAD FAIZY: th-cam.com/play/PLAzQhAGT_gJEIhqfgGrGFmhXWbKNijWGR.html

  • @kpmbasheer473
    @kpmbasheer473 6 หลายเดือนก่อน +6

    എല്ലാവരും മരണപ്പെടുന്നത് പോലെ കക്കാട് ഫൈസി എം മരണപ്പെടും... മരിച്ചാൽ ആയിരങ്ങൾ നിസ്കരിക്കാൻ ഉണ്ടാകുക ദുആ ചെയ്യാൻ ഉണ്ടാവുക എന്നതാണ് മനുഷ്യൻറെ ഏറ്റവും വലിയ ഭാഗ്യം... എപി ഉസ്താദിൻറെ സംഘത്തിലേക്ക് വേദിയിൽ വ്യതിയാന ചിന്തകൾ മാറ്റിവെച്ച് തിരിച്ചുവരിക. ആയിരങ്ങളുടെ പ്രാർത്ഥന പ്രതീക്ഷിക്കാം

    • @amko2010
      @amko2010 6 หลายเดือนก่อน +2

      കക്കാട് ഫൈസി മക്കയിലോ മദീനയിലോ ഹജ്ജിന്റെ സമയത്ത് മരിച്ചാൽ അല്ലങ്കിൽ നോമ്പ് ഇവിടെ ലക്ഷകണക്കിന് ആളുകൾ മയ്യിത്ത് നിസ്കരിക്കാൻ ഉണ്ടാകും
      അത് കൊണ്ട് ഈ വിധത്തിൽ ഉള്ള പൊട്ടത്തരങ്ങൾ ഒന്നും പറയരുത്....
      കുഞ്ഞാലിക്കുട്ടി സേട്ടു സാഹിബ് ലീഗിൽ നിന്ന് പോയപ്പോൾ കളിയാക്കി പറഞ്ഞത് ഇതായിരുന്നു
      ലീഗിൽ ആണങ്കിൽ മയ്യിത്ത് നിസ്കരിക്കാൻ ലക്ഷങ്ങൾ ഉണ്ടാകുമായിരുന്നു
      അള്ളാഹു എല്ലാം കാണുന്നുണ്ട്
      ഈ വർഷം (2024)ഞാൻ അറിയുന്ന ഒരു പാവം ഹാജി ദുൽഹജ്ജ് 14 ന് രാത്രി 11മണിക്ക് മരിച്ചു പിറ്റേ ദിവസം വെള്ളിയായിച്ച ജുമഹക്ക് ഹറമിൽ നിസ്കാരം നടക്കുമ്പോൾ ഏകദേശം 20ലക്ഷത്തിൽ കൂടുതൽ ആളുകൾ മയ്യിത്ത് നിക്കരിച്ചു കാണും ആ മനുഷ്യം ഒരു സംഘനയിലും അംഗമല്ല സുന്നിയാണ് അദ്ദേഹത്ത കുറിച് ഒരുപാട് പറയാൻ എനിക്ക് ഇപ്പോൾ സമയം ഇല്ല
      അത് കൊണ്ട് രാഷ്ട്രീയ കാരന്റെ ബുദ്ധി നമ്മൾ സുന്നികൾക്ക് വേണ്ട..... അല്ലാഹു നമ്മെളെ എല്ലാവരെയും നേർമാർഗത്തിൽ ആക്കി റസൂളന്റെ കൂടെ നമ്മുടെ ഉമ്മ ഉപ്പ എല്ലാ വരെയും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    • @AboobackerKoyilandi
      @AboobackerKoyilandi 6 หลายเดือนก่อน +1

      അദ്ദേഹം ഒരു ഗ്രൂപ്പിൽ ഇല്ലെങ്കിലും അദ്ദേഹം മരിച്ചാൽ മയ്യിത്ത് നിസ്കരിക്കാൻ ആളുണ്ടാവുമോ എന്ന് കരുതി നീ വിഷമിക്കണ്ട നിന്റെ കാര്യം വൃത്തി പോലെ ചെയ്യാൻ നോക്ക്

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs 6 หลายเดือนก่อน

      ആയിരങ്ങളല്ല ലക്ഷോപലക്ഷങ്ങൾ

    • @ashikaman2304
      @ashikaman2304 6 หลายเดือนก่อน

      Ponnu sahodhara. Ningal marichal ningalkk allahuvine kanan Enth und enn chindikk ❤

  • @shihabm5495
    @shihabm5495 6 หลายเดือนก่อน +2

    ആത്മീയ റൂട്ടിലേക്ക് ആരു പ്രവേശിച്ചാലും ഈ കാണുന്ന വേഷം കെട്ട് കാരായ മുസ്ലിയാക്കന്മാർ യും അവരുടെ പ്രസ്ഥാനങ്ങളെയും ഒഴിവാക്കി ചിന്തിക്കാൻ തുടങ്ങും.. അതായിരിക്കും അവരുടെ വിജയത്തിൻറെ തുടക്കം അതോടുകൂടി അവർ സമൂഹത്തിൽ ഒറ്റപ്പെടും അത് അമ്പിയാക്കളുടെ യും ഔലിയാക്കളുടെയും പാതയാണ്... പക്ഷേ ഇതുപോലെ ഐഹിക സുഖങ്ങൾക്ക് പിന്നിൽ പോകാൻ സാധ്യത കുറവാണ്.. സ്വയം നന്നാവുക എന്നതല്ലാതെ മറ്റുള്ളവരെ നന്നാക്കുക എന്നത് ഔലിയാക്കളുടെ റൂട്ടിൽ വളരെ കുറവാണ്.. അത്രമാത്രം വലിയ ഉയർന്ന മർതബ ഉള്ളവർക്കേ ആ ഗ്രേഡ് കിട്ടുകയുള്ളൂ

  • @ABDULJABBARAHSANIAHSANI
    @ABDULJABBARAHSANIAHSANI 6 หลายเดือนก่อน

    ഉസ്താദ് അധ്യാത്മിക റൂട്ടില

  • @sain6495
    @sain6495 6 หลายเดือนก่อน +2

    നിങ്ങൾ മുമ്പ് ഉണ്ടായിരുന്ന ap ഉസ്താദിന്റെ കൂടെ നിൽക്കുക നിങ്ങൾക്ക് ഉയർച്ച കിട്ടും

    • @ashikaman2304
      @ashikaman2304 6 หลายเดือนก่อน

      Allahuvinte Aduth uyarcha kittanaan usthadin ishttam ❤

  • @midlaj2473
    @midlaj2473 6 หลายเดือนก่อน +10

    നിങ്ങൾ കാന്തപുരം പ്രസ്താനത്തിൽ നിന്ന് പോയത് നിങ്ങൾ വളരെ പുറകോട്ട് പോയി ഒന്ന് ഉസ്താദിനെ സന്ദർശിച്ച്
    പ്രസ്താഹത്തിലേക്ക് കടന്ന് വരിക ഇന്നത്തെ പുരോഗതിയിൽ താങ്കളുടെ പഴയ പ്രഭാഷണങ്ങൾക്ക് വലിയ പങ്കുണ്ട്

    • @shoukathali3780
      @shoukathali3780 6 หลายเดือนก่อน +1

      ഉസ്താദിന്റ നമ്മുടെ മക്കൾ എന്ന പഴയ പ്രസംഗം ഒരുപാട് ഇഷ്ടം ആയിരുന്നു എനിക്ക് ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 6 หลายเดือนก่อน

      Ap ഉസ്താദ് ഇങ്ങോട്ട് വരട്ടെ...

    • @sharunaryasharunarya9129
      @sharunaryasharunarya9129 6 หลายเดือนก่อน

      ​@@ibrugabrutrivandrum381915:17

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 6 หลายเดือนก่อน +1

    ഞാൻ ഹജ്ജ് ഉംറ ക്ലാസ്സ് ൾഎത്രയോകേട്ടിരുന്നുപിന്നെഎന്ത്സംഭവിച്ചുഎന്നരിഞ്ഞില്ല

  • @moosamct8169
    @moosamct8169 6 หลายเดือนก่อน +6

    ഇപ്പോൾ ഉസ്താദ് രത്നക്കച്ചവടം (സൂഫീ മാർഗം )നടത്തുന്നു. ആൾക്കൂട്ടമല്ല മാനദണ്ഡം അള്ളാഹുവിന്റെ അടുത്ത് മൂല്ല്യമേറിയ കച്ചവടത്തിലാണ് പ്രിയ ഉസ്താദ് ഇപ്പോഴുള്ളത്. ആവശ്യമുള്ളവർക്ക് ആ കച്ചവടത്തിൽ പങ്കാളിയാവാം (മശാഇഖൻമാരാണ് മാനേജർമാർ എന്നത് കൊണ്ട് 100%ലാഭകരമാണ് കച്ചവടം )ആർക്കും ഉസ്താദിന്റെ സമീപിക്കാവുന്നതാണ്. പിജി (ഇഹ്സാൻ )എടുത്ത ഉസ്താദ് യുകെജി യിൽ ചേരാൻ ആഗ്രഹിക്കുന്നില്ല. മദദ് യാ മൗലാന ശൈഖ്

    • @AfsalKtc
      @AfsalKtc 6 หลายเดือนก่อน

      Madad ya Moulana shaikh

    • @abdulmajeed2228
      @abdulmajeed2228 6 หลายเดือนก่อน

      شيعية

  • @majeedp.k.8605
    @majeedp.k.8605 6 หลายเดือนก่อน

    ഇവർ മാറിയോ അൽഹംദുലില്ലാഹ്

  • @വയനാട്ട്കാരൻ
    @വയനാട്ട്കാരൻ 6 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰🥰

  • @marvanking4351
    @marvanking4351 6 หลายเดือนก่อน +1

    തിരിച്ചു വരിക.. പഴയ ആദർശത്തിന്റെ തണലിലേക്ക്...

  • @NirahadK
    @NirahadK 6 หลายเดือนก่อน +1

    ❤❤❤❤

  • @nazlasvlog9798
    @nazlasvlog9798 5 หลายเดือนก่อน

    ബഹു കക്കാട് ഉസ്താദ് പകരം ആരും വന്നില്ല .മർകസിൽ നിന്ന് പോയപ്പോൾ തന്റെ മാന്യത കാത്ത് സൂക്ഷിച്ചു.ബഹുമാനം

  • @abdurahmanabdurahmam7333
    @abdurahmanabdurahmam7333 6 หลายเดือนก่อน +7

    താങ്കൾ. ഇന്നും. A. P. ഉസ്താദിന്റെ. കുടെ ആയിരുന്നെങ്കിൽ. യത്ര. നന്നായിരുന്നു.

  • @CeeyemsakariyaParambath
    @CeeyemsakariyaParambath 6 หลายเดือนก่อน

    നിങ്ങൾ ഇനിയു ap ഉസ്താദിന്റെ കൂടെ വരണം

  • @ashraftm300
    @ashraftm300 6 หลายเดือนก่อน

    പടച്ചോനേ :മുജാഹിദ് ജമാഅത്ത് സുഹൃത്തുക്കൾക്ക് ഇതിഷ്ടപ്പെടുലട്ടോ! അവരെ മനസ്സ് വേദനിക്കട്ടോ! അവരും മനുഷ്യരല്ലേ ?

  • @Trust-in-just
    @Trust-in-just 6 หลายเดือนก่อน

    തിരിച്ചു വരുമോ താങ്കൾ ,

  • @nusiworlds3662
    @nusiworlds3662 6 หลายเดือนก่อน

    AP vibhagathil ninnrakshapeduthiya allahuvin. Nandi

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 6 หลายเดือนก่อน

    ഇപ്പോ ഉള്ള കക്കാട് ഇങ്ങനെ പോയാ മതി... സംഘടക്ക് പുറത്ത് ഉള്ളവരെ മുസ്‌ലിം ആയി

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 6 หลายเดือนก่อน

    സംഘടന ബോധം അമിതമായാൽ ആളുകളെ കൊടി നോക്കി കുറ്റം പറയും...

    • @khajapallikkunnu2864
      @khajapallikkunnu2864 6 หลายเดือนก่อน

      കുറഞ്ഞാൽ ആണ് മൊയന്തേ അങ്ങനെ ഉണ്ടാവുക

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 6 หลายเดือนก่อน +1

    അപ്പോൾ വഹാബിസം ഇല്ലാതാവുകയാണോ ഇപ്പോൾ സൗദിയിൽ

  • @assainar1235
    @assainar1235 6 หลายเดือนก่อน

    Ap..usttadinde..koode..nilkkuga

  • @AlihassneCk
    @AlihassneCk 6 หลายเดือนก่อน +2

    ഉസ്താദ് താങ്കൾ എപി ഉസ്താദിന്റെ കൂടെ നിൽക്കണം ആശയങ്ങളിലെ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു താങ്കൾ തിരിച്ചുവരണം ഞങ്ങൾക്കൊക്കെ സന്തോഷമായേനെ

  • @SHEREEFAPK-g5q
    @SHEREEFAPK-g5q 5 หลายเดือนก่อน

    ആപ്ക്കാർ ബോമിയോയിലെഫിത്ത്ന

  • @hadiMon-l3m
    @hadiMon-l3m 6 หลายเดือนก่อน

    Evaroodkoodayeniymkoodikoodikkoodeustadee. Atalleenallat

  • @sakkeersakee5599
    @sakkeersakee5599 6 หลายเดือนก่อน

    എല്ലാത്തിനും കാരണം
    പേരോടിൻറെ കുത്തിതിരിപ്പ്