ആ ബന്ധുക്കളും കൂട്ടുകാരും ഒരുപാട് പ്രെമോട്ട് ചെയ്തു തരുന്നുണ്ടെല്ലോ.....നല്ല ഒത്തൊടുമ.....ആ വീഡിയോ എടുക്കുന്നവന്റെ ആവേശം. ഒരുപാട് കൂടുതലാണ്....എത്ര കിട്ടി
ഞാൻ വയനാടു കാരി ഒരിക്കൽ എൻ്റെ Friend വഴി ഞാനും കുറച്ചു flowers paint Emulsion വാങ്ങിച്ചു നല്ല Super quality Friendly rate എനിക്ക് കുറച്ചുകൂടി വാങ്ങിക്കണം Super very good
ഞങ്ങളുടെ വീട്ടിലും ഇവരുടെ പെയ്ൻ്റാണ് അടിച്ചിരിക്കുന്നത് , ക്വാളിറ്റിയും, വിലയും നമ്മളെ പോലുള്ള സാധാരണ കാർക്ക് വളരെ സഹായകരമാണ്, ഞങ്ങളുടെ വീട്ടിൽ അടിച്ച പെയ്ൻ്റ് കണ്ട് അടുത്തുള്ളവരും ബന്ധുക്കളും ഈ പെയ്ൻ്റാണ് അടിച്ചിരിക്കുന്നത്, മൗത്ത് to മൗത്ത് പബ്ലിസിറ്റി ആയിരുന്നു ഇതുവരെ, നല്ല കവറിങ്ങും ഏരിയ യും കിട്ടും
തൃശ്ശൂർ നമ്മുടെ Executive work ചെയ്യുന്നുണ്ട്. തൃശ്ശൂർ കൊരട്ടിയിൽ നമ്മുടെ ഒരു Shop ഉം ഉണ്ട്. നിലവിൽ ഞങ്ങൾ നേരിട്ട് നടത്തുന്ന 6 Shop കൾ ഉണ്ട്. ഇനിയും ഞങ്ങൾ നേരിട്ട് Shop കൾ നടത്തിയാൽ ശ്രദ്ധ കൊടുക്കാൻ പറ്റുമോ എന്ന സംശയം കാരണമാണ് ഇനി തല്ക്കാലം Shop കൾ വേണ്ട ഫ്രാഞ്ചെസിക്കു കൊടുക്കാം എന്ന് തീരുമാനിച്ചത്.

ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട് നല്ല ക്വാളിറ്റി ഉണ്ട് 👍🏻
Joby ye kkalum high presentation....... thanks....bros....... n sisters........
ഫ്ളവേർസ് പെയിന്റ് എന്നും ജനങ്ങൾക്ക് ഉപകാര പ്രഥമാകട്ടേ എന്നും നില നിൽക്കട്ടേ ❤❤❤
ഞങ്ങളുടെ വീട്ടിലും ഇവരുടെ പെയ്ൻ്റാണ് അടിച്ചിരിക്കുന്നത് , ക്വാളിറ്റിയും, വിലയും നമ്മളെ പോലുള്ള സാധാരണ കാർക്ക് വളരെ സഹായകരമാണ്, ഞങ്ങളുടെ വീട്ടിൽ അടിച്ച പെയ്ൻ്റ് കണ്ട് അടുത്തുള്ളവരും ബന്ധുക്കളും ഈ പെയ്ൻ്റാണ് അടിച്ചിരിക്കുന്നത്, മൗത്ത് to മൗത്ത് പബ്ലിസിറ്റി ആയിരുന്നു ഇതുവരെ, നല്ല കവറിങ്ങും ഏരിയ യും കിട്ടും
Exellent 💐
Super paint i used in my home
Kannur evide kittum
പെയിന്റിംഗ് ടീം ഇവരുടെ പക്കലുണ്ടോ. പെയിന്റേഴ്‌സ് വലിയ ഒരു ഘടകം ആണ്.
Mattu paint companikalekkalum gunanilavaravum vilayum valare kuravulla paint ulpannagalanu flowers paints...ente veedum enikku ariyavunna relativesum friendsnteyum veedukal ellam flowers paints aaanu upayogichittullathu.
Kottayam undo
Kanjikkod എവിടെ ആണ്
പാലക്കാട്
ഒരു വീടിന്റെ ആവശ്യത്തിന് വാങ്ങാനോ? തൃശ്ശൂരിൽ എത്തിച്ചുതരുമോ?
തീർച്ചയായും
ഇദ്ദേഹത്തെ ഒന്ന് വ്ലോഗ് ചെയ്യാൻ ക്ഷണിച്ചു രണ്ടു ലക്ഷം ആവശ്യപ്പെട്ടു
Pathanamthittayil onnum kittillalo enn orth vadasserikkarayil irunn video kanda njaan😮
Enikku Ivarude Phone Namper Kittiyirunnenkil
❤❤❤❤🙏🙏👏👏
👍👋👋👍
തിരുവനന്തപുരത്ത് ഏത് ഷോപ്പിൽ കിട്ടും ദയവായി ഒന്ന് പറയാമോ
Paint shop കിട്ടും എന്നറിയാം, ഏത് paint ഷോപ്പിൽ എന്നാണറിയേണ്ടത്
Palakkad Nemmara yil kittumo
🌹Good information 🌹🌹
മലപ്പുറം എവിടാ കിട്ടും ഈ പെയിന്റ്
പെയിൻ്റ് കടയിൽ
👍💞💞
Good
...avide oru joli kittumo..
Palakkad kanjikode correct location
തൃശ്ശൂർക്കാരി ആയിട്ട് തൃശ്ശൂർ ഭാഗത്തൊന്നും കടകളോ ഫ്രാഞ്ചൈസി ഒന്നുമില്ലല്ലോ..
തൃശ്ശൂർ നമ്മുടെ Executive work ചെയ്യുന്നുണ്ട്. തൃശ്ശൂർ കൊരട്ടിയിൽ നമ്മുടെ ഒരു Shop ഉം ഉണ്ട്. നിലവിൽ ഞങ്ങൾ നേരിട്ട് നടത്തുന്ന 6 Shop കൾ ഉണ്ട്. ഇനിയും ഞങ്ങൾ നേരിട്ട് Shop കൾ നടത്തിയാൽ ശ്രദ്ധ കൊടുക്കാൻ പറ്റുമോ എന്ന സംശയം കാരണമാണ് ഇനി തല്ക്കാലം Shop കൾ വേണ്ട ഫ്രാഞ്ചെസിക്കു കൊടുക്കാം എന്ന് തീരുമാനിച്ചത്.
Koraty showroom phone number
കൂപ്പൺ ഉണ്ടോ... 😁😉
ഇല്ല
Showroom phone number
...avide oru joli kittumo..