പ്രകൃതിക്കും ഭാവി തലമുറയ്ക്കും വേണ്ടി തന്റെ ശിഷ്ട ജീവിതം ഉഴിഞ്ഞു വെച്ച കല്ലൂർ ബാലേട്ടൻ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 757

  • @ashiqueashique3728
    @ashiqueashique3728 2 ปีที่แล้ว +633

    യഥാർത്ഥത്തിൽ ആദരിക്കേണ്ടത് ഇങ്ങനെയുള്ള പ്രകൃതി സ്നേഹികളെ ആണ് അല്ലാതെ രാഷ്ട്രീയക്കാരെല്ല അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ❤️

    • @ithikkatt
      @ithikkatt 2 ปีที่แล้ว +5

      sathyam.. 👌
      nammal kure politicians or filim aalukale maathre aadhariku..

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +9

      നീ ആണ് യഥാർത്ഥ മലയാളി😂

    • @vsumathi1496
      @vsumathi1496 2 ปีที่แล้ว +1

      👍👍🙏🙏🙏🙏♥️♥️

    • @asifvlog9740
      @asifvlog9740 2 ปีที่แล้ว +2

      ആമീൻ

    • @aruns740
      @aruns740 2 ปีที่แล้ว

      @@MalluMalayalam 😁😁😁🙂😊

  • @alesh0007
    @alesh0007 2 ปีที่แล้ว +248

    പദ്മശ്രീ കിട്ടാൻ തീർത്തും യോഗ്യനായ മനുഷ്യൻ. പ്രകൃതി സ്നേഹിയായ ബാലേട്ടന് അഭിവാദ്യങ്ങൾ 🙏🙏🙏

  • @naserovov9390
    @naserovov9390 2 ปีที่แล้ว +314

    ബാലേട്ടന് ദിർഗ്ഗ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ

  • @shinasbasheer5449
    @shinasbasheer5449 2 ปีที่แล้ว +243

    നിങ്ങളുടെ വ്ലോഗിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ,ഇത് ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾ കാണിച്ച മനസിനും,പിന്നെ ബാലേട്ടനും ഹൃദയത്തിൽ നിന്നുള്ള ബിഗ് സല്യൂട്ട്....🥰🥰🥰

    • @manum232
      @manum232 2 ปีที่แล้ว

      👍

    • @sajilasajila8966
      @sajilasajila8966 2 ปีที่แล้ว

      Enik ariyilla balan uncle.... Ningal aagrahichath nadakkatte

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 2 ปีที่แล้ว +197

    പച്ചയായ മനുഷ്യൻ..... കണ്ടു പഠിക്കണം ഞാനടക്കമുള്ള പുതുതലമുറ... പടച്ചവൻ ദീർഘായുസ്സ് കൊടുക്കട്ടെ....... ആമീൻ

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +2

      ആമീൻ🤲

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว

      നിന്നെപ്പോലുള്ള മലയാളികൾ എല്ലായിടത്തും കാണും 🤣

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 2 ปีที่แล้ว +6

      @@MalluMalayalam താനൊരു മലയാളിയല്ലായിരിക്കും അല്ലെ സോദരീ...

    • @jameelajammi4053
      @jameelajammi4053 2 ปีที่แล้ว

      Aameen 🤲

  • @arafathrm
    @arafathrm 2 ปีที่แล้ว +158

    പ്രകൃതി സ്നേഹിക്കു മാത്രമേ മനുഷ്യനേയും സ്നേഹിക്കാൻ കഴിയൂ.... അല്ലാഹു ബാലേട്ടനെ ഒരുപാട് അനുഗ്രഹിക്കട്ടെ...

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +2

      ശരി മലയാളി 😂

    • @akbarppktp1611
      @akbarppktp1611 2 ปีที่แล้ว +2

      @@MalluMalayalam ചില പ്രതേക കമന്റുകൾ തിരഞ്ഞ് പിടിച്ച് മാത്രം മറുപടിയെഴുതുന്നത് കൊണ്ട് ചോദിക്കട്ടെ. നിങ്ങൾ ജീവിക്കുന്നത് ഉത്തരേന്ത്യയിൽ ആണോ. അതോ ശരീരം കേരളത്തിലും ആത്മാവ് ചില പോൾ അവിടെയാവും ല്ലെ...🤔

    • @chikumon9665
      @chikumon9665 2 ปีที่แล้ว +1

      @@akbarppktp1611 ath pwolichu😊

  • @noushadnoushad188
    @noushadnoushad188 2 ปีที่แล้ว +207

    ബാലേട്ടൻ നല്ലൊരു മനുഷ്യനാണ് ബാലേട്ടനെ കണ്ടു പഠിക്കണം നമ്മളെല്ലാവരും ലക്ഷകണക്കിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് ചെറിയ കാര്യമല്ല മൃഗങ്ങളെയും മനുഷ്യരെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യൻ 👋🏻👋🏻👋🏻👋🏻👋🏻👋🏻👋🏻👌👌👌👌👌👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +1

      ഇതുപോലെ ഒരെണ്ണം കമന്റ് ഇടാൻ ഒരു മലയാളി എല്ലായിടത്തും ഉണ്ടാകും🤣🤣

    • @meenakshimeenu7424
      @meenakshimeenu7424 2 ปีที่แล้ว

      @@MalluMalayalam
      h .

    • @meenakshimeenu7424
      @meenakshimeenu7424 2 ปีที่แล้ว

      @@MalluMalayalam
      K

  • @Puchapuchakutti
    @Puchapuchakutti 2 ปีที่แล้ว +108

    നിങ്ങളുടെ കൈയിൽ നമ്മുടെ ഇന്ത്യ ആയിരുന്നാൽ എത്ര സുന്ദരം എന്ന് ആഗ്രഹിച്ചുപോയി ❤❤😘😘😘ഒരുപാട് വർഷം ഈ ഭൂമിയിൽ നിങ്ങൾ ഉണ്ടാവട്ടെ ഈശോരാ.🙏🙏🙏🙏🙏🙏

    • @adilym6255
      @adilym6255 2 ปีที่แล้ว

      എറിയാൻ അറിയുന്നവന്റെ കയ്യിൽ കല്ല് കൊടുക്കാറില്ലല്ലോ 🥰..

    • @bipinkalathil6925
      @bipinkalathil6925 ปีที่แล้ว +1

      ഇന്ത്യ ഇപ്പോൾ ഉള്ളത് ഇത് വരെയും ഉണ്ടായിരുന്ന ആരെക്കാളും മികച്ച ആൾക്കാരുടെ കയ്യിൽ തന്നെ ആണ്.. നിങ്ങളുടെ 'വികാരം ' എന്താണ് എന്ന് ആർക്കും എളുപ്പം മനസ്സിലാകും..

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +92

    ദീർഘായുസ്സും ആരോഗ്യവും കൊടുത്തു പടച്ചവൻ അനുഗ്രഹിക്കട്ടെ ബാലേട്ടനെ.. 👍🙏😍

  • @obyrenjith3577
    @obyrenjith3577 2 ปีที่แล้ว +74

    ഇക്കാ ഈ പാവത്തിന് എന്തേലും ഒരു അവാർഡ് വാങ്ങി കൊടുക്ക് 🙏ഇവരൊക്കെ ആണ് അതിന് യോഗ്യത ഉള്ളവർ ❤

    • @sulaikhakk9345
      @sulaikhakk9345 2 ปีที่แล้ว

      Yes

    • @afsatho1835
      @afsatho1835 2 ปีที่แล้ว

      ശരിയാണ്

    • @musappu5468
      @musappu5468 7 วันที่ผ่านมา

      Very correct congradultions❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sujithmps340
    @sujithmps340 2 ปีที่แล้ว +78

    ബാലേട്ടനാണ് പദ്മശ്രീ കൊടുക്കേണ്ടത്... ❤️🙏❤️🌿🌿

    • @mahmoodanwary2071
      @mahmoodanwary2071 2 ปีที่แล้ว +1

      ബാലേട്ടനെ നേരിൽകാണാൻ കൊതിയാവുന്നു

  • @musthafakunhi7548
    @musthafakunhi7548 2 ปีที่แล้ว +58

    ബാലേട്ടനെ ദെെവം അനുഗ്രഹിക്കട്ടെ
    എനിയും ഒരുപാട് കാലം ആരോഗൃത്തോടെ നന്‍മ്മ ചെയ്യാന്‍ ദ്ര്‍ഘായൂസ് നല്‍കി അനുഗ്രഹിക്കട്ടെ

  • @sapnazyappi566
    @sapnazyappi566 2 ปีที่แล้ว +37

    ഈ ഭൂമി ഇന്നും നിലനിൽക്കുന്നതിൽ വലിയൊരു പങ്ക് നിങ്ങളെപ്പോലുള്ള നല്ല മനുഷ്യൻ മാത്രമാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sivadaskottakkal2397
    @sivadaskottakkal2397 2 ปีที่แล้ว +19

    സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല ഭൂമിയിൽ ഇങ്ങനെയുള്ള മനുഷ്യന്മാർ ഉണ്ടോ നമ്മുടെ ഗവൺമെൻറ് ഇവരൊക്കെയാണ് ആദരിക്കേണ്ടത് ബാലേട്ടന് love you😘

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +48

    പച്ചയായ മനുഷ്യൻ ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 ปีที่แล้ว +16

    ഇത്തരക്കാരെ ഈ ഭൂമിയിൽ ജീവിക്കുന്നത് കൊണ്ടാണ് ഈ ലോകം തന്നെ നിലനിൽക്കുന്നത് എന്നാണ് എന്റെ അഭിപ്രായം, ഇദ്ദേഹത്തിന് ദൈവം ദീർഘായുസ്സ് നൽകട്ടെ👍👍👍👍👍

  • @sameerabdulkareem1320
    @sameerabdulkareem1320 2 ปีที่แล้ว +13

    എത്ര ജീവികൾക് ദിവസവും ഭക്ഷണം കൊടുക്കുന്ന ബാലേട്ടൻ👍
    ആയുസ് ആരോഗ്യം കൊടുക്കട്ടെ

  • @wondersofkerala4952
    @wondersofkerala4952 2 ปีที่แล้ว +80

    വ്യത്യസ്തനാം മനുഷ്യൻ ബാലേട്ടൻ ❤😍 വ്യത്യസ്തനാം വ്ലോഗർ ഹക്കിമിക്ക 🥰❤

  • @nazarm.m6793
    @nazarm.m6793 2 ปีที่แล้ว +17

    ബാലേട്ടൻ ഒരു വലിയ സമ്പവം ആണ് എന്റെ വക ഇന്ത്യയിലെ എറ്റവും വലിയ ബഹുമതി നൽകി ആദരിക്കട്ടെ എന്ന് കരുതുന്നു

  • @santhoshkhan6874
    @santhoshkhan6874 2 ปีที่แล้ว +19

    സർവേശ്വരൻ ഈ സഹജീവികളെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യ പരിസ്ഥിതി സ്നേഹിക്കു ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും പ്രദാനം ചെയ്യട്ടെ. തീർച്ചയായും ആദരിക്കപ്പെടേണ്ട ബഹുമാന്യ ബാലേട്ടൻ.

  • @lalajipk5062
    @lalajipk5062 2 ปีที่แล้ว +50

    ഭൂമിയിൽ നന്മ മരിച്ചിട്ടല്ല തുടരുന്നു പാവങ്ങളിലൂടെ 👍

    • @arabikunhi7886
      @arabikunhi7886 2 ปีที่แล้ว

      baleta nigal sugada ulla. flawr aan daiva nigalk nalede. anugrhikum

  • @balurnair4213
    @balurnair4213 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ
    ബാലേട്ടന്
    ഒപ്പം പ്രാർത്ഥനകളും

  • @faizalpaichu7927
    @faizalpaichu7927 2 ปีที่แล้ว +11

    ഇങ്ങനെയുള്ള പച്ച മനുഷ്യരെ ജനത്തിന്റെ മുമ്പിലെത്തിക്കുന്ന താങ്കൾ ❤❤❤👌👌👍🏻👍🏻👍🏻🌹🌹

  • @kerala56
    @kerala56 2 ปีที่แล้ว +9

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യത്തമുള്ള മനുഷ്യൻ.ഇദ്ദേഹത്തെ പരിചയ പെടുത്തിയ ഇക്കായ്ക്കും ഒരു ബിഗ് സല്യൂട്ട്.

  • @pandiyalanismail2657
    @pandiyalanismail2657 2 ปีที่แล้ว +45

    ബാലേട്ടനെ പോലെ ഉള്ള മനുഷ്യരെ സല്യൂട്ട് ചെയ്യണം ❤❤❤👍👍👍

    • @shajiyousuf7042
      @shajiyousuf7042 ปีที่แล้ว

      ബാലേട്ടനെ പോലെ ഉള്ള മനുഷനെ വൊറയില്ല❤❤🙏🙏

  • @febinpaul8639
    @febinpaul8639 2 ปีที่แล้ว +13

    മനുഷ്യൻ
    തന്നെക്കാളേറെ പ്രകൃതിയെയും വരും തലമുറയെക്കുറിച്ചും ചിന്തിക്കുന്ന പച്ചയായ മനുഷ്യൻ
    സല്യൂട്ട്..... ഇതാണ് ഇക്ക നിങ്ങളുടെ വീഡിയോ കാണുന്നതും നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥൻ ആകുന്നതും...

  • @anvarv8277
    @anvarv8277 2 ปีที่แล้ว +5

    ബാലേട്ടൻ ബിഗ് സലൂട്ട് ഈ ഒരു പച്ച മനുഷ്യനെ കണ്ടെത്തിയ ഹമീദ് വ്ലോഗ് നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว +30

    ആദരിക്കേണ്ട വ്യക്തിത്വം,😍👌
    നാമോരോരുത്തരും പകർത്തേണ്ട കാര്യങ്ങൾ,😍❤️👌

  • @searchingourself3682
    @searchingourself3682 2 ปีที่แล้ว +76

    പാലക്കാടിന്റെ അഭിമാനം ഞങ്ങളുടെ ബാലേട്ടൻ ❤

  • @salmashaji2391
    @salmashaji2391 2 ปีที่แล้ว +20

    ഇതാണ് പച്ചയായ മനുഷ്യൻ ഇവരൊന്നും അവാർഡിന് വേണ്ടി ചെയ്യുന്നതല്ല പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കുന്നവർ 👍❤❤❤❤

    • @antony3846
      @antony3846 ปีที่แล้ว

      Excellent person

  • @saleena.mmoideen6266
    @saleena.mmoideen6266 2 ปีที่แล้ว +78

    ബാലേട്ടൻ സ്കൂളുകളിൽ വന്ന് ക്ലാസ്സ്‌ എടുക്കാറുണ്ട്. 🙏🙏🙏🙏

  • @sudhavakkiyil
    @sudhavakkiyil 2 ปีที่แล้ว +8

    പ്രകൃതിയേ സ്നേഹിക്കുന്ന ബാലേട്ടന് ദൈവം തുണക്കട്ടെ❤️🙏🏻 എല്ലാവർക്കും ചെയ്യാൻ പറ്റാത്ത ദൗത്യം ഈ വയസ്സിലും ചെയ്യുന്ന പ്രകൃതി സ്നേഹിക്ക് നമസ്ക്കാരം🙏🏻

  • @fazpa8963
    @fazpa8963 2 ปีที่แล้ว +11

    നമ്മുടെ സര്‍ക്കാറിന്.... പാവപ്പെട്ട നടന്‍മാരേയും പാവം നടിമാരേയും ഒക്കെയല്ലെ ആദരിക്കേണ്ടത്.. അതിന്‍െറ തിരക്കിലാണ് .. ഇത്തരം പാവങ്ങളെ കാണില്ല..

  • @nasi-5ks
    @nasi-5ks 2 ปีที่แล้ว +5

    ലോകം ഇന്നും ഇങ്ങനെ എങ്കിലും നിലനിൽക്കുന്നതിന്റ കാരണം ബാലേട്ടനെ പോലെ ഉള്ള മനുഷ്യർ ജീവിച്ചിരിക്കുന്നത് കൊണ്ടാവും ഇ സാധുആയ മനുഷ്യന് ഈശ്വരൻ ആരോഗ്യത്തോടെ ഉള്ള ദീർഘയുസ് കൊടുക്കട്ടെ

  • @chithranjali.s.n6152
    @chithranjali.s.n6152 2 ปีที่แล้ว +21

    വ്യത്യസ്തനാം ബാലേട്ടൻ ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ രണ്ടാളും അടിപൊളി💜💜💜💜💜💜

  • @gopalakrishnapillai1024
    @gopalakrishnapillai1024 2 ปีที่แล้ว +3

    ഞാൻ കണ്ടിട്ടുള്ളവരിൽ വെച്ച് ഏറ്റവും വലിയ മനുഷ്യൻ ആണ് ബാലേട്ടൻ. അങ്ങ് നടത്തിക്കൊണ്ടിരിക്കുന്ന ഈ സൽപ്രവർത്തകൾ തുടരട്ടെ. ജഗതീശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖൃം നൽകി അനുഗ്രഹിക്കട്ടെ.

  • @latheefrose8893
    @latheefrose8893 2 ปีที่แล้ว +11

    കൂടുതൽ ഒന്നും പറയാനില്ല. പറയാൻ നമ്മൾ ആരുമല്ലാതാനും. ബഹുമാനപ്പെട്ട ബാലേട്ടന് സർവ്വേശ്വരനായ ദൈവം എല്ലാവിധ ആയൂരാരോഗ്യ സൗ ഭാഗ്യങ്ങളും നൽകുമാറാകട്ടെ. ഈ വീഡിയോ ലോകത്തെ അറിയിച്ച പ്രിയപ്പെട്ട സഹോദരന് ഒരു ബിഗ് സെല്യൂട്ട്.

  • @ratheesh3946
    @ratheesh3946 2 ปีที่แล้ว +15

    ബാലേട്ടനെ വീഡിയോയിലൂടെ താങ്കളുടെ Subscribers ആയ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഹക്കിം ബായിക്ക് എല്ലാ വിത ആശംസകളും, കൂടാതെ ബാലേട്ടന് ദീർഘായുസ് സർവ ശക്തൻ നൽകട്ടെ .❤️❤️❤️

  • @thaj470
    @thaj470 2 ปีที่แล้ว +6

    നല്ലൊരു മനുഷ്യൻ.. ❤❤.. അഹങ്കാരം ഒട്ടും ഇല്ലാത്ത ചിരി മൂപ്പരിൽ കാണാൻ പറ്റി.... പടച്ചോൻ ആരോഗ്യവും ആഫിയത്തും അദ്ദേഹത്തിന്... കൊടുക്കട്ടെ....

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +4

    ഇക്ക സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ ബാലേട്ടൻ അടിപൊളി ബാലേട്ടൻ ഒരു നുറു കൊല്ലം ജീവിക്കാൻ ഭഗവാൻ ആയസു കൊടുക്കട്ടെ മരം ഒരു വരം വരും തലമുറ കണ്ടു പടിക്കെട്ടെ

  • @kkabdasalam7561
    @kkabdasalam7561 2 ปีที่แล้ว +3

    പ്രകൃതി സ്നേഹിയായ അദ്ദേഹത്തിന് ആരോഗ്യ ത്തോടുകൂടിയ ദീർഘായുസ് നല്കി ദൈവം അനുഗ്രഹിക്കട്ടെ! ഭൂമിക്കിന്ന് ആയിരക്കണക്കിന് ബാലേട്ടന്മാരേ ആവശ്യമാണ്.

  • @vineethsatraveller6722
    @vineethsatraveller6722 2 ปีที่แล้ว +19

    എന്തൊരു മനുഷ്യനാണ് 👍👍👌 ഹാറ്റ്സ് ഓഫ്‌ ബാലേട്ടാ 👌❤❤..

  • @hamzavai7290
    @hamzavai7290 2 ปีที่แล้ว +17

    ഇദ്ദേഹഹത്തെ. കേരളത്തിലെ. മുഖ്യമന്ത്രി ആകണം. കേരളം മൊത്തം പച്ച ആകും. ദയിവം. ഇനിയും. ദീർഘ നാൾ ജീവിക്കുവാൻ. അവസരം നൽകട്ടെ.

    • @salmank4909
      @salmank4909 2 ปีที่แล้ว

      Ivide vre oraal chuvapp aakan nadakunn und

  • @mhdthabsheer3096
    @mhdthabsheer3096 2 ปีที่แล้ว +9

    ജീവിതത്തിലെ സൂപ്പർസ്റ്റാർ
    രാജ്യം പത്മശ്രീ /പത്മഭൂഷൻ പരമോന്നത ബഹുമതി കൊടുത്ത് ആദരിക്കേണ്ട വ്യക്തിത്തം
    എല്ലാ പരിസ്ഥിതി ദിനത്തിനും ( june5)
    തൈ വെച്ച് പിടിപ്പിച്ചു, whatsappil status ആയി വെച്ച് പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത നമുക്കെല്ലാവർക്കും ഒരു പാഠമാണ് ഈ മനുഷ്യൻ
    ചിപ്കൊ പ്രെസ്ഥാനത്തിലെ സുന്ദര്ലാൽ ബഹുഗുണയെ പോലെ ഇദ്ദേഹത്തിന്റെ പേരും രാജ്യം മുഴുവൻ അലയൊടിക്കട്ടെ....
    പടച്ചോൻ ആരോഗ്യത്തോടുകൂടെയുള്ള ദീർഗായുസ് കൊടുക്കട്ടെ...

    • @navamisatish7591
      @navamisatish7591 2 ปีที่แล้ว

      Exactly👏🏻👏🏻👏🏻👏🏻👏🏻

  • @mgvasudevanpillai8988
    @mgvasudevanpillai8988 2 ปีที่แล้ว +1

    എന്റെ ബാലേട്ടാ അങ്ങ നെ ഒന്നുവിളിച്ചോട്ടേ....വേറൊന്നും പറയാനില്ല പരിചയപ്പെടുതിയ സഹോദരനും ഒരായിരം നന്ദി.

  • @MrBavamk
    @MrBavamk 2 ปีที่แล้ว +9

    ബാലേട്ടനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല മക്കളെ....
    ഇദ്ദേഹത്തെ പോലെ കുറച്ചു ആളുകൾ ഓരോ ജില്ലയിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് കൊതിച്ചു പോയി...

  • @sapnazyappi566
    @sapnazyappi566 2 ปีที่แล้ว +19

    സിനിമ നടന്മാരെ ഒന്നുമല്ല ഇദ്ദേഹത്തെ പോലുള്ളവരെ ആണ് ശരിക്കും യുവതലമുറ റോൾമോഡൽ ആക്കേണ്ടത്

  • @georgyjose7881
    @georgyjose7881 2 ปีที่แล้ว +36

    Padma shri kodukanda motalla... Salute🙌🏾

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +3

    നമ്മുടെ പ്രകൃതിയെ നശീപ്പിക്കുന്നവർക്ക് മാതൃകയായി . ജീവജാലങ്ങളെയൊക്കെയും നന്മയായ ബാലേട്ടനെ പരിചയപ്പെടുത്തിയ തീന് ഒരു പാട് നന്ദി,

  • @manjumaniyan1500
    @manjumaniyan1500 2 ปีที่แล้ว +4

    എത്ര മാത്രം നന്മ ഉള്ള പ്രവർത്തനം 😍😍🥰🥰🥰🥰ഇങ്ങനെ ഉള്ളവരെ ആരും കാണുന്നില്ല, നാട് കട്ട് മുടിക്കുന്നവനെയൊക്കെ പൊന്നാട അണിയിക്കുന്നവർ ഇവരെയൊക്കെ കൂടെ ഒന്ന് പ്രോത്സാഹിക്കു... ദൈവം അനുഗ്രഹിക്കട്ടെ ❣️

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 ปีที่แล้ว +7

    ബലാട്ടൻ മരിച്ചാൽ നാം എന്തു ചെയ്യും 😢ബാലേട്ടന് ഇതിനു നാം എന്തു എന്തു പ്രതിഫലം നൽകും 😢ഈ ലോകത്തുള്ള എല്ലാ രത്നങ്ങളും ബാലേട്ടന് നാം നൽകിയാൽ പോലും,,സമൂഹത്തിനു വേണ്ടി ലോകാവസാനം വരെ നിലനിൽക്കുന്ന ബാലേട്ടന്റെ ഈ ധർമത്തിന് ഒരംശം പോലും പ്രതി ഫലം ആവുകയില്ല, 😢എങ്കിലും നമുക്ക് ഒന്ന് ച്വയ്യാം,,, ആകാശം മുട്ടെ നില നിൽക്കുന്ന അദ്ദേഹത്തിന്റെ,,,ആ വലിയ മനസ്സിന്റെ ഉടമക്ക് വേണ്ടി ആയൂർ ആരോഗ്യത്തിന് വേണ്ടി മനസ്സറിഞ്ഞു ദൈവത്തിനോട് പ്രാർത്ഥിക്കാം,,ദൈവമേ ഈ പാവം നിഷ്കളങ്കനായ വലിയ മനുഷ്യന് ഇനിയും ഒരുനൂറായുസ്സു നൽകിടണമേ,,😢പ്രണാമം 🌹🙏🏻

  • @jamshijishan
    @jamshijishan 2 ปีที่แล้ว +8

    പച്ചയായ നല്ലൊരു മനുഷ്യൻ. നാഥൻ ദീർഗായുസ് നൽകട്ടെ 😍😍🤲

  • @nazeemh4807
    @nazeemh4807 2 ปีที่แล้ว +13

    രണ്ടാളും പൊളിയാ കേട്ടോ ❤️🥰🥰🥰🥰🥰

    • @ramseeenam1346
      @ramseeenam1346 2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻💕

  • @neethubijeesh6511
    @neethubijeesh6511 2 ปีที่แล้ว +2

    ശരിക്കും പച്ചയായ മനുഷ്യൻ!പുതിയ തലമുറക്ക് വഴികാട്ടി..... കൂടെ ഇത്തരം വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ഇക്കായ്ക്ക് ഒരു വലിയ 👍🏻👍🏻👍🏻

  • @saranvs4641
    @saranvs4641 2 ปีที่แล้ว +3

    ഹൃദയം കുളിർക്കുന്ന കാഴ്ച്ച ബാലേട്ടാ നിങ്ങൾ ആണ് മനുഷ്യൻ ❤👍മനസ്സിൽ നന്മയുള്ള മനുഷ്യൻ 😍👍

  • @mehrinnisa9915
    @mehrinnisa9915 2 ปีที่แล้ว +11

    എൻ്റെ പൊന്നു ബാലേട്ടാ...കെട്ടിപ്പിടിച്ച് ഒരു ചക്കരയുമ്മ🥰

  • @salmanfarizc655
    @salmanfarizc655 ปีที่แล้ว +1

    സ്വന്തം വണ്ടിയിൽ കയറി ഇരിക്കുന്ന ആളോട് സമ്മതം ചോദിച്ചു കാര്യങ്ങൾ ചെയ്യുന്ന നിങ്ങൾ തീർച്ചയായും എല്ലാവർക്കും ഒരു പഠപുസ്തകം തന്നെയാണ് ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ നിങ്ങളേ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @aboothadathummal8072
    @aboothadathummal8072 2 ปีที่แล้ว +6

    ബാലേട്ടൻ ഒരു പാട് കാലം ഇനിയും ജീവിക്കട്ടെ... ഇപ്പഴും പ്രസന്ന മുഖം.

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +3

    വ്യത്യസ്തനാം ഒരു പ്രകൃതി സ്നേഹിയാം ബാലനെ സത്യത്തിൽ അറിഞ്ഞു ആരും ആദരിച്ചില്ല.... ഹായ് ബാലേട്ടാ 👍👍🌹🌹

  • @എരിയുംപുളിയുംരുചിയുംഎരിയുംപുളി

    ഇത് വരെ കണ്ടതിൽ സൂപ്പർ vdo ബാലേട്ടൻ ബഹുമാനം ❤️

  • @redkart6854
    @redkart6854 2 ปีที่แล้ว +17

    ഞങ്ങളുടെ ബാലേട്ടൻ ❤️
    💚 മനുഷ്യൻ

  • @shijuazhikode2213
    @shijuazhikode2213 2 ปีที่แล้ว +7

    ബാലേട്ടന് കട്ട സപ്പോർട്ട്. 🥰🥰🥰... മുത്താണ് ബാലേട്ടൻ... ❤️❤️

  • @mrworldnoob5047
    @mrworldnoob5047 2 ปีที่แล้ว +1

    ഇങ്ങനെയുള്ള വ്യക്തികളെ കണ്ടത്താൻ വ്ലോഗർമാർ തന്നെ വേണം .ഇവരെയാണ് ആദരിക്കേണ്ടത് .ഇവരെയാണ് ലോകത്തിന് മുമ്പിൽ കാണിക്കേണ്ടത് ആഫിയത്തോടുള്ള ദീർഘായുസ് ദൈവം നൽകി അനുഗ്രഹിക്കട്ടെ

  • @umarpulapatta9592
    @umarpulapatta9592 2 ปีที่แล้ว +32

    ഇന്ന് പല റോഡിലൂടെയും നമ്മൾ സഞ്ചരിക്കുമ്പോൾ, നമ്മൾ അനുഭവിക്കുന്ന പല മരത്തണലും ഇദ്ദേഹത്തിന്റെ വകയാ ണ്

  • @jowthykrishnan6688
    @jowthykrishnan6688 2 ปีที่แล้ว +1

    ഹക്കിം ഇക്ക പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ വീഡിയോ

  • @fathimathzumirax.e1814
    @fathimathzumirax.e1814 2 ปีที่แล้ว +1

    എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാവും ദീര്ഗായൂസ് നൽകണ്ണേ നാഥാ

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +4

    ഹക്കിംക്കയും ബാലേട്ടനും തകർത്തു. ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @SunilKumar-xz5dj
    @SunilKumar-xz5dj 2 ปีที่แล้ว +5

    ബാലേട്ടൻ പച്ചയായ പ്രകൃതി സ്നേഹിയാണ് ❤❤❤❤🙏🙏🙏🙏

  • @sujanamanoj7421
    @sujanamanoj7421 2 ปีที่แล้ว +5

    ബാലേട്ടന് ദീർഘായുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @Puchapuchakutti
    @Puchapuchakutti 2 ปีที่แล้ว +4

    ഇങ്ങനെ ഒരു msg കാണിച്ച നിങ്ങൾക് ഒരു വലിയ സലൂട്ട് ❤❤

  • @thajudheenmp704
    @thajudheenmp704 2 ปีที่แล้ว +6

    ബാലേട്ടാ നൂറു ചുടു ചുമ്പനങ്ങൾ 😍😍😍❤❤❤👍👍👍

  • @shajimon140
    @shajimon140 2 ปีที่แล้ว +1

    വ്യത്യസ്തനായ ബാലേട്ടനെ പരിചയപ്പെടുത്തിയതിന്,
    ബിഗ് സല്യൂട്ട്

  • @latheefa9227
    @latheefa9227 2 ปีที่แล้ว +4

    ഈ കാലത്തു ഇത്രയും നന്മയുള്ള ബാലേട്ടെൻ 🙏🙏🙏🙏🙏🌹👍👍👍👍

  • @mohanvinu8110
    @mohanvinu8110 2 ปีที่แล้ว +1

    നീയൊക്കെ എന്തിനാടാ ജീവിക്കുന്നത് എന്നോട് തന്നെ ഞാൻ ......ആദരം കൊടുക്കേണ്ടത് ഇവരെ പോലുള്ള ആളുകൾക്ക്. Grt ബാലേട്ടേ......🙏🙏🙏🙏🙏🙏

  • @dr.machanarmy4089
    @dr.machanarmy4089 2 ปีที่แล้ว +5

    ബാലേട്ടന് ദൈവം ഒരു കോടി വർഷം ദീർഘായുസ്സ്നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

  • @mubeertmubeert7415
    @mubeertmubeert7415 2 ปีที่แล้ว +17

    പച്ചയായ പച്ചമനുഷ്യൻ 💚💚💚💚

  • @muhammedthasleem5975
    @muhammedthasleem5975 2 ปีที่แล้ว +3

    പ്രകൃതിയെ സ്നേഹിക്കുന്ന കലൂർ ബാലേട്ടൻ ബാലേട്ടനെ പോലെ ഒരായിരം പേർ ജനിക്കട്ടെ പ്രവർത്തിക്കട്ടെ

  • @sharushanus771
    @sharushanus771 2 ปีที่แล้ว +4

    ആയിരത്തിൽ ഒരുവൻ എന്ന് പറയാം വലിയ മനുഷ്യൻ👌👌💐💐💐💐💐💐💐💐💐

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +9

    നിഷ്കളങ്കതയുടെ പര്യായം ബാലേട്ടൻ 🙏🏽

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 2 ปีที่แล้ว

    പ്രകൃതി സ്നേഹം മാത്രമല്ല മനുഷ്യ ജീവജാലങ്ങളെയും സ്നേഹിക്കുന്ന മാത്റ്ക പ്രവർത്തനം ഇതാകാം അപൂര്‍വങളിൽ അപൂര്‍വ്വം 'ബാലേട്ടന് Big salute, ആയിരംബാലേട്ടൻമാർ ഉയര്‍ന്നു വരട്ടേ,

  • @sebilthurakkal6531
    @sebilthurakkal6531 2 ปีที่แล้ว +3

    ബാലേട്ടനെപ്പോലെയുള്ള മനുഷ്യനെയും പ്രകൃതിയെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ എന്തു കൊണ്ട് ലോകമറിയാൻ ഇത്ര വൈകി ബാലേട്ടാ ഒരു നൂറു കോടി സ്നേഹം മാത്രം ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +5

    ഓരോ മനുഷ്യന്റെയും കടമയാണ് 😂😀😀😀❤❤
    ബാലേട്ടൻ ❤❤

  • @shafnasanam5356
    @shafnasanam5356 2 ปีที่แล้ว +5

    പ്രകൃതി സ്‌നേഹി യായ ബാലേട്ടൻ അഭിന്ദനങ്ങൾ 🌹🌹🌹🌹

  • @sajeshsb8964
    @sajeshsb8964 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ ചേട്ടായിയുടെ എല്ലാ വീഡിയോ കാണാൻ ശ്രമിക്കാറുണ്ട് ഇത് നല്ലൊരു സന്ദേശം ഉള്ള വീഡിയോ ആണ് സൂപ്പർ

  • @bushrabushra5240
    @bushrabushra5240 2 ปีที่แล้ว +2

    Wow. പ്രകൃതിയെ സംരക്ഷിക്കാൻ ഉള്ള ബാലേട്ടന്റെ messsges. Suprrr 👍👍👍👍❤❤❤

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว

    ഈ മഹാ വ്യക്തിയെ എങ്ങനെ ആദരിച്ചാലും പോരാ. ആയിരം ആയിരം നന്ദി ബാലേട്ടാ .

  • @abidkariyamveettil6034
    @abidkariyamveettil6034 2 ปีที่แล้ว

    വലിയ ചാനലുകാർ ഒന്നും മൈന്റു ചെയ്യാത്ത ഇ പച്ചയായ മനുഷ്യന്റെ വിഡിയോ ഇട്ടതിന് വളരെയധികം നന്ദി

  • @shafi6052
    @shafi6052 2 ปีที่แล้ว +3

    💚 നല്ല മനുഷ്യൻ.. ദൈവം ദീർഘായുസ്സ് നൽകട്ടെ..

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +7

    കല്ലൂർ ബാലേട്ടൻ , പറയാൻ വാക്കുകളില്ല❤️🌟✌️✌️✌️✌️

  • @sindhupushpan3269
    @sindhupushpan3269 ปีที่แล้ว

    പ്രകൃതി സ്നേഹിയായ ബാലെട്ടന് ആദരം ഇങ്ങനെയുള്ള നല്ല മനസ്സിൽ ഉടമകളെയാണ് നമ്മൾ ആദരിക്കേണ്ടത് നന്മയുടെ തെളിനീർ ഇനിയും വറ്റിയിട്ടില്ലാന്ന് നമ്മുക്ക് ആശിക്കാം❤️❤️❤️

  • @dondk3171
    @dondk3171 2 ปีที่แล้ว +3

    പാവം മനുഷ്യൻ, ശെരിക്കും പച്ചയായ മനുഷ്യൻ!! ബുദ്ധിമുട്ട് ആവോന്നു ഇങ്ങോട്ട് ചോദിക്കുന്നു.. ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @praveenvasu1090
    @praveenvasu1090 2 ปีที่แล้ว +1

    നന്ദി, മഹാനായ മനുഷ്യനെ പരിചയപ്പെടുത്തിയതിന്!

  • @abdullahcholkkal4739
    @abdullahcholkkal4739 2 ปีที่แล้ว +1

    ബാലേട്ടാ....
    ഒരു മനുഷ്യനെ കാണാനായതിൽ സന്തോഷം.!!!!

  • @Angelstoryes
    @Angelstoryes 2 ปีที่แล้ว +1

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ മുഴുവനായും കാണുന്നത് നല്ല അവതരണം ബാലേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @anjalmidhu3362
    @anjalmidhu3362 ปีที่แล้ว

    ബാലേട്ടന്റെ നാടെവിടെ യാണ്. എനിക്ക് നാല് ആടുണ്ട് അതിന് രണ്ടു വത്തക്ക ദിവസം കിട്ടിയിരുന്നെങ്കിൽ എന്നോർത്തു. ബാലേട്ടന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @NallaFood
    @NallaFood 2 หลายเดือนก่อน

    പ്രകൃതിയിലെ കോടിക്കണക്കിന് ജീവിവർഗങ്ങളിൽ മനുഷ്യൻ മാത്രമാണ് ഭൂമിയെ നശിപ്പിക്കുന്നത്, പ്രകൃതിക്ക് ഇനി നിലനിൽക്കണമെങ്കിൽ ബാലേട്ടനെ പോലുള്ളവർ അത്യാവശ്യമാണ്. ബാലേട്ടനെ പരിചയപ്പെടുത്തിയ ഹക്കീമിന് നന്ദി

  • @yoonuskalody787
    @yoonuskalody787 2 ปีที่แล้ว +1

    ഇത്രം ആളുകളെയാണ് നമ്മുടെ നാടിന് ആവശ്യം ആരോഗ്യം നില നിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Veerankuttymkd786
    @Veerankuttymkd786 2 ปีที่แล้ว +1

    എന്താ... അറിവ്.. ആയുരാരോഗ്യ സൗഗ്യം നൽകണേ.. അല്ലാഹ്

  • @jayachandrika8530
    @jayachandrika8530 2 ปีที่แล้ว

    ഇതാണ് മനുഷ്യൻ ഇ ദേഹത്തെ ആരും ഇതുവരെ അറിഞ്ഞില്ല ആവശ്യ ഇല്ലത്ത കാര്യങ്ങൾ പ്രജരിപ്പിക്കാൻ വേണ്ട ആളുകൾ ഉണ്ട് ആദരിക്കെണ്ടവനെ ആദരിക്കാൻ ആരും ഇല്ല

  • @anumathur6682
    @anumathur6682 2 ปีที่แล้ว +9

    ലക്ഷകണക്കിന് വൃക്ഷ തൈകൾ നട്ട് നാടിന്റെ പച്ചപ്പിന്റെ കുടയേക്കാൻ കല്ലൂർ ബാലേട്ടൻ 😊