സൂപ്പർ ഐഡിയ. ഈ രഹസ്യം വെളിപ്പെടുത്തിയ സർ നും, ഈ വീഡിയോ അവതരിപ്പിച്ച ജോബി ചേട്ടനും അഭിനന്ദനങ്ങൾ.പിന്നെ ഒരുപാട് വർഷങ്ങൾ ക്കു ശേഷം ഈ വീഡിയോ യിൽ കൂടി എന്റെഡിഗ്രി ക്ലാസ്സിലെ പ്രിയ ഇംഗ്ലീഷ് അദ്ധ്യാപികയായ ഉഷ മിസ്സ് നെ കാണാനിടയായി. അതിൽ ഒരുപാട് സന്തോഷം. എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ടീച്ചർക്കും, സാറി നും ഉണ്ടാകട്ടെ
സംഗതി കൊള്ളാം . വേനൽ കാലത്ത് ആണെങ്കിലും ഇടയ്ക്കൊക്കെ മഴ പെയ്യുമ്പോൾ പ്ലാസ്റ്റിക്കിന് ഉള്ളിലേക്ക് വെള്ളം കയറി ചകിരിച്ചോറ് മഴവെള്ളത്തോടൊപ്പം പുറത്തേക്ക് ഒഴുകിപ്പോകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങളും കൂടി ചെയ്താൽ നന്നാകും.
അയ്യോ ജോബി വാവയെ യ്യും കൂടി മുകളിലോട്ട് കയറ്റി കൊൻണ്ടു പോവു അല്ലെങ്കിൽ ഇപ്പോൾ കരയ്യും .. എന്തൊരു വെറുപ്പിക്കൽ ആണ് ഇയാൽ ....കൻണ്ടൻ്റ്റ് ഒക്കെ നല്ലതാണ് ഇയാളുടെ കുറച്ചു കൊന്ജലും ഓവർ ആക്റ്റിങ്ങും ഒഴിവാക്കിയാൽ മതി .

ചൂട് കൂടി വരുന്ന സമയത്ത് ഇതു നല്ല ഒരു കാര്യമാണ് അറിവ് പങ്ക് വെച്ചതിന് നന്ദി
തന്നെക്കാൾ വിവരവും, വിദ്യാഭ്യാസവും ,പ്രായവും ഉള്ള മനുഷ്യനോട് കുറച്ച് ബഹുമാനം കാനിക്കമായിരുന്നു.
These kind of people will show their culture always!!
itu ezhuthiya ninnke nalatthe pola undlo athu mathi
ഈ അറിവ് പങ്കുവെച്ചതിന് നന്ദി. 🙏🏻
സംഗതി കൊള്ളാം . വേനൽ കാലത്ത് ആണെങ്കിലും ഇടയ്ക്കൊക്കെ മഴ പെയ്യുമ്പോൾ പ്ലാസ്റ്റിക്കിന് ഉള്ളിലേക്ക് വെള്ളം കയറി ചകിരിച്ചോറ് മഴവെള്ളത്തോടൊപ്പം പുറത്തേക്ക് ഒഴുകിപ്പോകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങളും കൂടി ചെയ്താൽ നന്നാകും.
വളരെ നല്ല അറിവ്. good Idea
Mazha peyyumpol ee chakiri ellam nanayum. Ee plastic kurachu divasam kazhiyumpol podinju pokum. Nanavu ninnu concrete muzhuvan nadamakum. Ithu kandu pidichavanum ithu parayunnavanum vivaram illathavanmar. 1/2 manikoor mazha paithal ee chakiri muzhuvan nananju wt. Koodi bhithikkum kedanu...
It's not usable for sloppy roof.
ഇത് വെയിൽ കൊണ്ട് ഉണങ്ങിയാൽ വെള്ളം നനച്ച് കൊടുക്കേണ്ടി വരുമോ
ഈ ചകിരി എല്ലാ വർഷവും മാറ്റി ഉപയോഗിക്കണോ അതോ കുറെ വർഷങ്ങൾ ഉപയോഗിക്കാമോ?
ഇങ്ങനത്തെ ചകിരിച്ചോർ എവിടെ ലഭിക്കും
വിത്ത്,വളം വിൽക്കുന്ന കടകളിൽ കിട്ടും
Vellam idakidakku ozhikkano?
അതാണ് എനിക്കും അറിയേണ്ടത്
അയ്യോ ജോബി വാവയെ യ്യും കൂടി മുകളിലോട്ട് കയറ്റി കൊൻണ്ടു പോവു അല്ലെങ്കിൽ ഇപ്പോൾ കരയ്യും .. എന്തൊരു വെറുപ്പിക്കൽ ആണ് ഇയാൽ ....കൻണ്ടൻ്റ്റ് ഒക്കെ നല്ലതാണ് ഇയാളുടെ കുറച്ചു കൊന്ജലും ഓവർ ആക്റ്റിങ്ങും ഒഴിവാക്കിയാൽ മതി .
ജോബിച്ചേട്ടാ.... ഇദ്ദേഹത്തിൻ്റെ No. ഇടൂ....
ഒരു ദിവസം വെള്ളം ഒരു തവണ ഒഴിച്ചാൽ മതിയോ ,അത് പറഞ്ഞില്ല അതുകൊണ്ട് ചോദിച്ചതാ മച്ചൂ
After one week
ഈചകരി എവിടെ കിട്ടൂം ഫോൺ നബർ തരികാ
വളം /ജൈവവള കടകളിൽ കിട്ടും
വളം /ജൈവവളക്കടകളിൽ കിട്ടും
💕👍
ഇത് ദിവസവും നനക്കണോ
After one week
10 പൈസക്ക് കൊള്ളാത്ത അവതരണം.
Adhehathinde contact number theravo