One Man Show malayalam movie | Jayaram | Samyuktha Varma

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2016
  • For More Movies Subscribe Our channel And Stay Tuned :goo.gl/4Sg7NN
    Like ✔ Comment✔ Tag ✔ Share ✔
    ▬▬▬••▬▬▬••▬▬▬•▬▬▬•▬▬▬
    Enjoy & Stay Connected With Us!
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    You can also follow us on:
    Whatsapp chat.whatsapp.com/HKEH7UMvMlB...
    Twitter speedavs?s=08
    Facebook / speedaudioandvideo
    Telegram t.me/Speedaudioandvideo
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 202

  • @sujith5016
    @sujith5016 ปีที่แล้ว +324

    22 വർഷം കഴിഞ്ഞിട്ടും ഈ മൂവി വീണ്ടും കാണാൻ വന്നിട്ടുണ്ട് എങ്കിൽ ഈ സിനിമക്കു എന്തോ മാജിക്ക് ഉണ്ട് 😘😘😘😘❤️❤️❤️

    • @eaglemediaver1.o611
      @eaglemediaver1.o611 8 หลายเดือนก่อน +2

      ഇപ്പോ കണ്ടേ ഉള്ളു... കരഞ്ഞിട്ട് തല വേദനിക്കുന്നു

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 ปีที่แล้ว +603

    ഉത്തമ സൗഹൃദത്തിന് ഉദാഹരണം....ജയകൃഷ്ണനും റസിയയും 🥰

    • @sankarvv4247
      @sankarvv4247 ปีที่แล้ว +15

      Ennittano harinarayananu jamyam nikkanje😀

    • @unninichurajendran6050
      @unninichurajendran6050 ปีที่แล้ว +23

      ​@@sankarvv4247 ഹരിനാരായണൻ തകർക്കുന്നതിനൊക്കെ നഷ്ടപരിഹാരം കൊടുക്കാനുള്ള ആസ്തി കോടതിയിൽ കാണിക്കണം

    • @SurajInd89
      @SurajInd89 ปีที่แล้ว +7

      @@unninichurajendran6050 അപ്പൊ സംയുക്ത വർമ്മ നിന്നതോ? റസിയയ്ക്ക് എന്തായാലും സംയുക്ത വർമ്മയേക്കാൾ പൈസ ഉണ്ട്.

    • @unninichurajendran6050
      @unninichurajendran6050 ปีที่แล้ว +3

      @@SurajInd89 റെസിയയുടെ ആസ്തി ഒന്നും പടത്തിൽ പറയുന്നില്ല

    • @SurajInd89
      @SurajInd89 ปีที่แล้ว +3

      @@unninichurajendran6050 ആസ്തി പറയുന്നുണ്ട്. കല്യാണം ഒഴിവായി പോകുമ്പോൾ നവാസിന്റെ ബാപ്പ റസിയയുടെ ബാപ്പയോട് പറയുന്നത് കാശ് മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല അന്തസ്സ് വേണം എന്നാണ്. അതുപോലെ സംയുക്തവർമ്മയുടെ വീട് വച്ച നോക്കുമ്പോൾ റസിയയുടെ എത്ര വലിയ വീടാണ് എന്ന് നോക്കിയാൽ മതി. പോരാത്തതിന് സ്പെഷ്യലിസ്റ് ഡോക്ടറും ആണ് റസിയ.

  • @jafarjafu1638
    @jafarjafu1638 11 หลายเดือนก่อน +78

    ആ ഫസ്റ്റ് നൈറ്റ് സീനിൽ ജയറാം അഭിനയിക്കുകയായിരുന്നില്ലെന്ന് തോന്നും ജീവിക്കുന്ന പോലെ ❤

  • @purple070
    @purple070 8 หลายเดือนก่อน +42

    ഭാസ്കരൻ : സ്വന്തം പെണ്ണ് മരിച്ചപ്പോ വട്ടായവൻ... the real hero

  • @abinclal7536
    @abinclal7536 11 หลายเดือนก่อน +65

    23:45 Raziya പോലൊരു സുഹൃത്തിനെ കിട്ടുന്നത് ഒരു ഭാഗ്യവാ.. എല്ലാർക്കും അങ്ങനെ ഒരാളെ കിട്ടിയാൽ, they are blessed 🤗.. She believes in him and knows that he will succeed in one day 🤗. He also believes in her that she will be with him forever ❤️... A great Friendship 🫂❤️.

    • @dinkan9550
      @dinkan9550 2 หลายเดือนก่อน +1

      ഊറ്റുക എന്നും പറയാം

  • @jafarjafu1638
    @jafarjafu1638 11 หลายเดือนก่อน +44

    നായികക്കൊപ്പം കട്ടക്ക് കൂടെ നിന്ന് കൂട്ടുകാരിയും സിനിമയിൽ സൂപ്പർ

  • @HappySad547
    @HappySad547 ปีที่แล้ว +94

    Jayakrishnan-Rasiya friendship❤️❤️❤️

    • @harikrishnank1312
      @harikrishnank1312 10 หลายเดือนก่อน +3

      Vakkalath Narayankutty enna cinemakk shesham Jayaram-Manya combo vanna movie🥰❤️❤️

  • @amal-vr4xe
    @amal-vr4xe 9 หลายเดือนก่อน +26

    Jayakrishnan Razia friendship👌🏻

  • @mimicryartist606
    @mimicryartist606 10 หลายเดือนก่อน +27

    2:17:35 Answer Tick Aakunna Sound + Mukesh Loud Voice (ജയകൃഷ്ണൻ പറഞ്ഞ ഉത്തരം ശെരിയാണ്) . അപ്പോള് ഞാനും അറിയാതെ തുള്ളിച്ചാടി💯💥

  • @abishand8146
    @abishand8146 ปีที่แล้ว +95

    46:51 ഇങ്ങനെയുള്ള അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ട് ഉണ്ട്‌ ക്ലാസ്സ്‌ ടീച്ചർ വിളിച്ചപ്പോൾ 😅😅 ജനാർദ്ദനൻ expression

    • @Tecaz123
      @Tecaz123 ปีที่แล้ว +7

      എന്താന്ന് അറിയാൻ പോയി നോക്കിയ ഞൻ 😜😜

  • @jithinmohanedavana
    @jithinmohanedavana ปีที่แล้ว +86

    ഹരിനാരായണൻ --- മലയാള സിനിമയിലെ psyco character ൽ best

  • @benzy9061
    @benzy9061 10 หลายเดือนก่อน +22

    ലാൽ എന്ത് അടിപൊളി ലുക്ക് ഈ മൂവിയിൽ 😍. ഡാൻസ് ഒക്കെ അടിപൊളി 1:03:36 1:03:37

  • @mydailydiary399
    @mydailydiary399 ปีที่แล้ว +18

    ജയറാം,മുകേഷ്,കലാഭവൻ മണി,ലാൽ,കൊച്ചിൻ ഹനീഫ,നരേന്ദ്ര പ്രസാദ്,ഇന്ദ്രൻസ്,സലിം കുമാർ,ജനാർദ്ദനൻ,nf വർഗീസ്,മച്ചാൻ വർഗീസ,,കലാഭവൻ പ്രമോദ്,tp മാധവൻ,സംയുക്ത വർമ്മ,മങ്ക മഹേഷ്,

  • @amaanu9026
    @amaanu9026 ปีที่แล้ว +61

    Heart touching movie😢😍

  • @shinubabu8160
    @shinubabu8160 ปีที่แล้ว +41

    ഷാഫി സിനിമകളിൽ ഏറ്റവും complicated സെക്കന്റ് ഹാൾഫ് ഈ സിനിമക്ക് ആണ്

    • @harikrishnank1312
      @harikrishnank1312 10 หลายเดือนก่อน

      ഇതും പിന്നെ മായാവിയും, ലോല്ലിപോപ്പും. രണ്ടിലും അവസാനം ആവുമ്പോൾ misunderstandings കൂടുകയാണല്ലോ😊

  • @shyamkollam1333
    @shyamkollam1333 8 หลายเดือนก่อน +12

    What a feeling last moment ❤😭
    വല്ലാത്തൊരു അനുഭവം ❤
    കരഞ്ഞു പോയി ഞാൻ 😢
    നല്ലൊരു സിനിമ 😊😊

  • @sanalmini8066
    @sanalmini8066 ปีที่แล้ว +79

    എത്ര വലിയ ശത്രു ആണെങ്കിലും.... ചോദ്യത്തിന് ഉത്തരം ചോദിച്ചാൽ ഹരിനാരായണൻ പറഞ്ഞിരിക്കും🤣🤣🤣🤣🤣

  • @3737.
    @3737. ปีที่แล้ว +59

    25:06🥺 ennal അയ്യാൾ എത്ര മാത്രം ആ പെണ്ണ്കുട്ടിയെ സ്നേഹിച്ചു കാണണം 😟

    • @kingmaker8010
      @kingmaker8010 ปีที่แล้ว +5

      Ithu ippam aanu sradhichae 😢

    • @cucventures7306
      @cucventures7306 ปีที่แล้ว +1

      but ithrayum snehichukanilla.... ♥
      th-cam.com/video/Syqi1jgAmqw/w-d-xo.html

    • @aayishamehanas1732
      @aayishamehanas1732 8 หลายเดือนก่อน

      ​@@cucventures7306😂😂

  • @neethusree2493
    @neethusree2493 ปีที่แล้ว +34

    Manya nalloru nadiyarunnu.friendship ingananu

  • @aneesp8569
    @aneesp8569 8 หลายเดือนก่อน +5

    പഴയ സിനിമകൾ എത്ര കണ്ടാലും മടുക്കില്ല❤❤❤❤

  • @jobinjoy5898
    @jobinjoy5898 ปีที่แล้ว +37

    Kidu padam eppa kandallumum 👌👌👌

  • @jaganjoseph129
    @jaganjoseph129 7 หลายเดือนก่อน +7

    വിന്റേജ് ജയറാം ❤എന്തൊരു acting ആണ് പുള്ളി

    • @anishmg1915
      @anishmg1915 7 หลายเดือนก่อน

      അന്നും, ഇന്നും..., ഇനിയെന്നും ഒരേ ശൈലി... 😂
      ഒരു മൂന്നു ജയറാം പടം ഒരുമിച്ചു കണ്ടാൽ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്നം 🤗

  • @noorajamnasjazimon604
    @noorajamnasjazimon604 11 หลายเดือนก่อน +17

    2023ആരേലും ഉണ്ടോ ❤

  • @pavanjoseph9151
    @pavanjoseph9151 ปีที่แล้ว +18

    1:10:11 ചത്തത് നീയാ...... എപ്പോ ?
    Just 5 minutes 😂🤣
    മണിച്ചേട്ടൻ

  • @rabeelrasheed5405
    @rabeelrasheed5405 ปีที่แล้ว +20

    Last 10 min romanjam❤

  • @AnnammaPrasad-iz5tb
    @AnnammaPrasad-iz5tb 11 หลายเดือนก่อน +6

    ജയറാം, ലാൽ,മുകേഷ്,കലാഭവൻമണി, നരേന്ദ്ര prasad, nf വര്ഗീസ്,ജനാർദ്ദനൻ,കൊച്ചിൻ ഹനീഫ,ഇന്ദ്രൻസ്,സലിം കുമാർ,രാമു,മച്ചാൻ വര്ഗീസ്,സംയുക്ത വർമ,മങ്ക മഹേഷ്‌,

  • @shamsuchz4980
    @shamsuchz4980 ปีที่แล้ว +30

    Orikalum madukata movie.... 🥰🥰🥰🥰

  • @akkuakku007
    @akkuakku007 ปีที่แล้ว +20

    14:09 മണി ചേട്ടൻ mass🥲🥲

  • @jayakrishnanvk9822
    @jayakrishnanvk9822 9 หลายเดือนก่อน +8

    What a wonderful name
    ജയകൃഷ്ണൻ 😂😂

  • @Unknown-kq3rp
    @Unknown-kq3rp 7 หลายเดือนก่อน +5

    Ithile aa flute bgm ❤ nte katta fan njan mathramaano

  • @instantknowledge6842
    @instantknowledge6842 ปีที่แล้ว +36

    Best climax....

  • @mariyamaabitha4457
    @mariyamaabitha4457 11 หลายเดือนก่อน +9

    ലാൽ 👌 wonderful performance

  • @thyparampilashokan289
    @thyparampilashokan289 ปีที่แล้ว +29

    One of the best climax......Romanchification......

  • @manishnm1502
    @manishnm1502 ปีที่แล้ว +18

    2023 il kanunnavar indo ??

  • @mskalim8409
    @mskalim8409 ปีที่แล้ว +10

    Manichettan❤❤❤❤❤😢😢😢😢

  • @muhammedshablan99
    @muhammedshablan99 8 หลายเดือนก่อน +6

    റീലസിലെ ഇന്ദ്രൻസ് ചേട്ടന്റെ സീൻ കാരണം പടം പിന്നേം കണ്ടു ❤ 2023 and more to go

  • @shanavas007
    @shanavas007 ปีที่แล้ว +57

    1:08:55 jayaramettan cute expression..😌

  • @ajmalshamlak2958
    @ajmalshamlak2958 9 หลายเดือนก่อน +6

    2:13:04 salim kumar:ഇവിടെ എന്താ ബിരിയാണി കൊടുത്തോ 😂😂

  • @notoriousmad1372
    @notoriousmad1372 ปีที่แล้ว +10

    ഇതിന്റ 2K PRINT MATINEE NOW UPLOAD SEPTEMBER, OCTOBER TIMIL UPLOAD CHEYTH... PINNA AVANMAR EDUTH KALANJU..... 🧐

  • @aneeshvmohan2282
    @aneeshvmohan2282 ปีที่แล้ว +22

    Heart touching movie

  • @KishorMS-ql9nj
    @KishorMS-ql9nj ปีที่แล้ว +11

    ഇന്ത്യയുടെ വാനമ്പാടി എന്നു അറിയപ്പെടന്നത് ആരു..?......പ്രേസാർ അങ്കിൾ -കടത്താനാടൻ അമ്പാടി...😂

  • @memeze2244
    @memeze2244 8 หลายเดือนก่อน +5

    Lal❤❤ jayaram ❤❤❤

  • @vishakh0078
    @vishakh0078 ปีที่แล้ว +34

    C- താജ്മഹൽ 🔥🔥👌🏻👌🏻

  • @thevlogofsmallthings
    @thevlogofsmallthings 10 หลายเดือนก่อน +5

    Mr ജനാർദ്ദനൻ എനിക്ക് നിങ്ങളെ മനസിലാവുന്നില്ല 😁

  • @ancyvarghese5777
    @ancyvarghese5777 11 หลายเดือนก่อน +5

    E movieyil avasanam ivarellarum orumich varunund.. appo Lal mukeshine kettipidich karayunadthanu annu film avasanichath.. ath pinned kanichittillla.. theateril vach Matarame kaanan kazhinjullu

  • @solomonjoppan7283
    @solomonjoppan7283 9 หลายเดือนก่อน +16

    59:31 what a dialogue 😂❤

  • @muhammedhashir4704
    @muhammedhashir4704 4 หลายเดือนก่อน +1

    പഴയ ജയേട്ടന്റെ സിനിമകൾ വേറെ level❤❤

  • @soorajappu...8968
    @soorajappu...8968 5 หลายเดือนก่อน +1

    29.01.2024 അങ്ങനെ ഞാൻ 47 പ്രാവശ്യം കണ്ടു 🙌❣️🥰

  • @maryvismayavarghese1574
    @maryvismayavarghese1574 8 หลายเดือนก่อน +3

    55:46😂😂😂 loka avasanam vare njan koode undakum .....😂😂😂😂

  • @jane7306
    @jane7306 ปีที่แล้ว +18

    1:54:01 ചക്കരമുത്തിലെ കാവ്യാ മാധവന്റെ അമ്മ യല്ലേ? അവർക്കെന്താ ഇവിടെ കാര്യം 😂

  • @linuunni8318
    @linuunni8318 11 หลายเดือนก่อน +7

    Padakkangal ennum salim kumarinoru weakness anu 😂

  • @sulthaanmassentry644
    @sulthaanmassentry644 11 หลายเดือนก่อน +9

    താജ്മഹൽ ❣️🔥

  • @amilaslife7292
    @amilaslife7292 ปีที่แล้ว +15

    Super movie ❤️❤️

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +8

    Adipoli movie 🥰🥰🥰🥰

  • @solomonjoppan7283
    @solomonjoppan7283 9 หลายเดือนก่อน +8

    1:19:15 expression Radhike..😂 ividunne angottu
    .. ente amme..😂😂😂😂
    1:22:53

  • @Deepak-su4gj
    @Deepak-su4gj ปีที่แล้ว +7

    Theateril kandappol climaxil lal Manya samyukthavarmma ennivar jayarminoppam kodipathi floril vannu ninna oru clean undennu thonniyavarundo

    • @ayshoos8944
      @ayshoos8944 11 หลายเดือนก่อน +1

      Angine oru sean ondayrunnu.munp cd ittu kandappol undayrunnu. Pinne evidem kandillla

  • @josejose-je6xu
    @josejose-je6xu 8 หลายเดือนก่อน +3

    Thanks 😊thank you so much

  • @notoriousmad1372
    @notoriousmad1372 10 หลายเดือนก่อน +5

    WHAT THE THEATRE REVIEW OF MOVIE ON 2001? HIT OR AVG 🔥MAGIC ESPECIALLY CLIMAX ADDICTED

  • @hussainmachingal4523
    @hussainmachingal4523 6 หลายเดือนก่อน +3

    Makeup man (jayaram)full movie upload cheyyumo

  • @kuttappuvc4077
    @kuttappuvc4077 ปีที่แล้ว +7

    സൂപ്പർ ❤️❤️❤️മൂവി 👍👍👍👍

  • @MsK-i3r
    @MsK-i3r 4 หลายเดือนก่อน +1

    2:41 😂 Cochin haneefa:Sorry Mukesh uncle 😂😅😂

  • @ajaysubramaniam1893
    @ajaysubramaniam1893 ปีที่แล้ว +12

    40:50 high risk aanu ath

  • @sudhisree447
    @sudhisree447 ปีที่แล้ว +6

    love this movie 🎉

  • @bazil9217
    @bazil9217 ปีที่แล้ว +13

    Rosaapoo rasapoo 🌹🌹🌹

  • @Pandikarimpara134
    @Pandikarimpara134 8 หลายเดือนก่อน +3

    Shafi poli 🎉❤

  • @fayizsalman8776
    @fayizsalman8776 ปีที่แล้ว +6

    Songs😍😍😍😍😍😍

  • @lintoskaria173
    @lintoskaria173 ปีที่แล้ว +18

    ഹനീഫ ഇക്ക ❤️❤️❤️

    • @SurajInd89
      @SurajInd89 ปีที่แล้ว +1

      No. 1 valippan of Malayalam cinema

    • @lintoskaria173
      @lintoskaria173 ปีที่แล้ว +3

      @@SurajInd89 ആയിരത്തിൽ ഒരുവൻ.. വേറെ ആരും നിങ്ങളെ പോലെ ഇണ്ടാവില്ല

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      ​@@SurajInd89കഷ്ട്ടം

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      ​@@SurajInd89കഷ്ട്ടം

  • @mukeshmurali4635
    @mukeshmurali4635 5 ปีที่แล้ว +16

    Nalla movie

  • @anjoantony8696
    @anjoantony8696 ปีที่แล้ว +10

    Super

  • @bhabinsikha
    @bhabinsikha ปีที่แล้ว +11

    Nalla Film... 🥰🥰🥰

  • @abhijithkadakkal6555
    @abhijithkadakkal6555 ปีที่แล้ว +15

    സലിം കുമാർ 😂

  • @brownadam999
    @brownadam999 9 หลายเดือนก่อน +5

    25:03 💔🥺

  • @rajasreeg9705
    @rajasreeg9705 ปีที่แล้ว +5

    Super movie

  • @anisonuo44-18
    @anisonuo44-18 ปีที่แล้ว +4

    songs🤩

  • @mumthazpallikkal3008
    @mumthazpallikkal3008 ปีที่แล้ว +9

    2023 march 30 Njan kanunnu

  • @anurag4593
    @anurag4593 ปีที่แล้ว +16

    1:01:48 expression❤

  • @shyamt.s4224
    @shyamt.s4224 ปีที่แล้ว +10

    Janardhanan 😂

  • @moviemotivation8908
    @moviemotivation8908 7 หลายเดือนก่อน +1

    37:39 ഇജ്ജാതി ഐറ്റം ചിരിച്ചു വഴിയായി 🤣🤣🤣🤣🤣

  • @Sha55258
    @Sha55258 3 หลายเดือนก่อน +1

    Cute jayaramettan

  • @neethusree2493
    @neethusree2493 ปีที่แล้ว +15

    Ithinte 2nd part irangiyal kollarunnu

  • @hodophile9490
    @hodophile9490 ปีที่แล้ว +6

    Ladies and gentilman😂😂

  • @prajeesh-zu8vf
    @prajeesh-zu8vf 7 ปีที่แล้ว +9

    good

  • @i_r_f_a_n__m_o_h_d_188
    @i_r_f_a_n__m_o_h_d_188 ปีที่แล้ว +17

    1:22:52 😂😂😂😂😂

  • @shahalasheri494
    @shahalasheri494 ปีที่แล้ว +10

    Super fillim

  • @naseerhusainthahlia9395
    @naseerhusainthahlia9395 ปีที่แล้ว +6

    Avrag hit l othungi annu

  • @rajeshkoothrapilli5675
    @rajeshkoothrapilli5675 10 หลายเดือนก่อน +3

    Jailile prethyekam tv show

  • @muhammedjavadcr7348
    @muhammedjavadcr7348 ปีที่แล้ว +9

    34:31 😂😂

  • @anumissions
    @anumissions ปีที่แล้ว +14

    02:21

  • @sayedamrasthangalcm6761
    @sayedamrasthangalcm6761 ปีที่แล้ว +3

    Poli

  • @crrahul4401
    @crrahul4401 8 หลายเดือนก่อน +3

    ക്ലാസ്സ്‌മറ്റ്സ് സിനിമയിലും റെസിയ ഇതിലും റെസിയ രണ്ടിലും ഒരു വാപ്പ

    • @abhilove7386
      @abhilove7386 7 หลายเดือนก่อน

      Classmatile rasiya ithil undallo samyukthede sister

    • @crrahul4401
      @crrahul4401 6 หลายเดือนก่อน

      @@abhilove7386 അത്ര ശ്രെദ്ധിക്കപ്പെട്ടില്ല

  • @uraisnh5590
    @uraisnh5590 ปีที่แล้ว +5

    🤗✨

  • @maneeshamajeedmanu198
    @maneeshamajeedmanu198 4 หลายเดือนก่อน

    53:22 I don't know why Indrans chettan didn't laugh but ahh face ninum manasilakam the real pain

  • @alanjohnbinu3545
    @alanjohnbinu3545 8 หลายเดือนก่อน +2

    53:04 😢

  • @oakley7673
    @oakley7673 8 หลายเดือนก่อน +3

    49:32😂😂😂

  • @crrahul4401
    @crrahul4401 8 หลายเดือนก่อน +5

    വീണ്ടും ചില വീട്ടുകാര്യങ്ങൾ 1
    വൺ മാൻ ഷോ 2
    നാടൻ പെണ്ണും നാട്ടുപ്രമാണിയും 3
    സ്വയം വര പന്തൻ 4
    ജയറാം സംയുക്താ ഫിലിംസ് എല്ലാം സൂപ്പർ ഹിറ്റ്

  • @maheenvlog2838
    @maheenvlog2838 9 หลายเดือนก่อน +1

    ❤😊

  • @user-qb3fu9pw7u
    @user-qb3fu9pw7u 6 วันที่ผ่านมา

    2024🎉❤

  • @albinthomas434
    @albinthomas434 11 หลายเดือนก่อน +2

    2023

  • @mskalim8409
    @mskalim8409 ปีที่แล้ว +3

    Nice movie ❤❤❤❤

  • @fasalfazle8492
    @fasalfazle8492 28 วันที่ผ่านมา +1

    2024