'തൊഴുത്തിൽ പശുക്കളെ കൈകാര്യം ചെയ്യുന്ന പോലെയാണ് സെറ്റിൽ പെരുമാറിയത്' | Asniya Ashmin

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 401

  • @yestrack6075
    @yestrack6075 2 หลายเดือนก่อน +57

    എല്ലാ അധാർമികതകളും നിറഞ്ഞാടുന്ന ഈ തൊഴുത്തിൽ നിന്ന് എന്ത് സന്ദേശമാണ് സമൂഹത്തിന് കിട്ടുന്നത്..... മുഴുവൻ സിനിമകളും നിരോധിക്കണം

    • @lachuzzzlachu9762
      @lachuzzzlachu9762 2 หลายเดือนก่อน

      👍🏿

    • @sulaikhatdy7976
      @sulaikhatdy7976 2 หลายเดือนก่อน

      വേണ്ട നമുക്ക് ഒന്നടങ്കം ബഹിഷ്കരിക്കാം 👍🏻👍🏻

    • @lukman7339
      @lukman7339 2 หลายเดือนก่อน

      @@yestrack6075 എന്തിന്..?

  • @josephkv9326
    @josephkv9326 2 หลายเดือนก่อน +124

    എല്ലാവരോടും മര്യാദയോട് പെരുമാറണം.
    സൂപ്പർ സ്റ്റാർ ആണെങ്കിലും ദിവസക്കൂലി ആണെങ്കിലും

  • @Samastha-i7u
    @Samastha-i7u 2 หลายเดือนก่อน +294

    സിനിമ നിരോധിച്ചാൽ സമൂഹവും വിദ്യാർത്ഥികളും നന്നാവും

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน +11

      Ok❤correct

    • @meharafathima718
      @meharafathima718 2 หลายเดือนก่อน +6

      സത്യം

    • @anus4505
      @anus4505 2 หลายเดือนก่อน

    • @mohanancr9943
      @mohanancr9943 2 หลายเดือนก่อน +8

      Ban chinema komalikali for safety of state and poor people.

    • @farooq5496
      @farooq5496 2 หลายเดือนก่อน +3

      Exactly

  • @AskarAli-nz1jc
    @AskarAli-nz1jc 2 หลายเดือนก่อน +350

    മലയാള സിനിമ ബഹിഷ്കരിക്കാൻ ആരൊക്കെ ഉണ്ട് ഒന്ന് ലൈക്‌ അടിക്കു

    • @shan6566
      @shan6566 2 หลายเดือนก่อน +10

      🤣🤣നാളെ സിനിമക്ക് പോകാൻ ഉദ്ദേശം ഇണ്ടല്ലേ 🤣

    • @rileeshp7387
      @rileeshp7387 2 หลายเดือนก่อน +8

      സിനിമയിൽ മാത്രമാണോ ഇത് കേരളത്തിൽ എത്ര മാന്യന്മാർ ഉണ്ട്

    • @SafuwanaThasni
      @SafuwanaThasni 2 หลายเดือนก่อน +2

      Malayalathil matramalla yellayidathum und

    • @resvinabdulbashik7839
      @resvinabdulbashik7839 2 หลายเดือนก่อน +3

      Onnu poda

    • @shan6566
      @shan6566 2 หลายเดือนก่อน +3

      @@AskarAli-nz1jc 😄😄155 പേര് ഉണ്ട് 😂😂ആ എന്നാൽ ബഹിഷ്കരിച്ചോ 😂കിണറ്റിലെ തവളയെ പോലെ വല്ലതും വിളിച്ചു പറയാതെ 😂😂😄

  • @Two_Zero_Nine
    @Two_Zero_Nine 2 หลายเดือนก่อน +41

    ഈ ഒരൊറ്റ അഭിമുഖത്തോടെ അസ്നിയ നടി ആയിരിക്കുന്നു 🎉

  • @LaymansScienceLab
    @LaymansScienceLab 2 หลายเดือนก่อน +119

    ഇപ്പോഴാണ് ഇത്രമാത്രം നടിമാർ ഉണ്ടെന്ന് ഞാനറിഞ്ഞത്😂😂

    • @rubeenarubeenasaleem7775
      @rubeenarubeenasaleem7775 2 หลายเดือนก่อน

      😂

    • @vishnuraj1457
      @vishnuraj1457 2 หลายเดือนก่อน +4

      Mari irunn kinicho!

    • @ധ്രുവം
      @ധ്രുവം 2 หลายเดือนก่อน +5

      ഇങ്ങനെ ഉള്ളവരെ ആണ് ശെരിക്ക് ആക്ടര്സ് എന്ന് വിളിക്കേണ്ടത് അല്ലാതെ വാ പൊത്തി ഇരിക്കുന്നവരെ alla

    • @Manu.dragon-i9l
      @Manu.dragon-i9l 2 หลายเดือนก่อน +4

      ഇവരാണ് യഥാർത്ഥ സ്ത്രീകൾ... കിടന്നു കൊടുത്തു കയറി വന്നവർ ആണ് ഇന്ന് മുൻ നിരയിൽ കാണുന്നവർ എല്ലാം

    • @abhishekdhsr
      @abhishekdhsr 2 หลายเดือนก่อน

      Aano ayyoda pawam

  • @KERALAFAME
    @KERALAFAME 2 หลายเดือนก่อน +75

    എല്ലാവരും പേടിക്കാതെ പറയണം കേരള ജനങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ

    • @geethap4404
      @geethap4404 2 หลายเดือนก่อน +3

      Wow th🔥🔥🔥🔥🔥🔥🔥🔥👌🏻✅✅✅✅✅🔥🔥🔥🔥🔥🔥🔥🔥

    • @SajuSajal-n7o
      @SajuSajal-n7o 2 หลายเดือนก่อน

      Kochu kalla aranariyannam alle mm

    • @mariammajacob2644
      @mariammajacob2644 2 หลายเดือนก่อน

      കേരളത്തിലെ ജനങ്ങൾ തന്നെയല്ലേ ഇതൊക്ക ചെയ്യുന്നേ

    • @VivaChad-ci8dl
      @VivaChad-ci8dl 2 หลายเดือนก่อน

      ഓഹോ 😂

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 2 หลายเดือนก่อน +190

    ആത്മാഭിമാന മുള്ള രക്ഷി താക്കൾ ആരും ഇനി പെൺ കുട്ടികളെ സിനിമയിലേക്ക് അയക്കില്ല 😤.
    പണം ഉണ്ടാക്കാൻ മാത്രം ആഗ്രഹം മുള്ളവർ. മക്കളുടെ പച്ച ഇറച്ചി വിറ്റ് പണം ഉണ്ടാകും 😤

    • @abdulrasak2445
      @abdulrasak2445 2 หลายเดือนก่อน +15

      Correct,
      മകളെ അവസരം കിട്ടാനായി മൗനനുവാദം നൽകിയ അമ്മമാരും അച്ഛന്മാരും ഉള്ളതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടത്രേ

    • @iqbalpanniyankara4918
      @iqbalpanniyankara4918 2 หลายเดือนก่อน +2

      പണ്ടും അങ്ങിനെ തന്നെ യല്ലേ?
      വിജയശ്രീ മുതൽ നമ്മൾ കണ്ടതല്ലേ?

    • @Mhdali-o8m
      @Mhdali-o8m 2 หลายเดือนก่อน +2

      അല്ലെങ്കിൽ രക്ഷിതാക്കളുടെ പിടിയിൽ നിൽക്കുന്ന എത്ര പിള്ളേരുണ്ട്

    • @rahulbabu.t2356
      @rahulbabu.t2356 2 หลายเดือนก่อน +16

      വഴിയിൽ പട്ടികൾ ഉണ്ട് എന്ന് കരുതി റോഡിൽ ഇറങ്ങരുത് എന്ന് പറയുന്ന പോലെ ഉണ്ട് ഇത്.. ആണ് ആയാലും പെണ്ണ് ആയാലും അവരുടെ സ്വപ്‌നങ്ങൾ നേടി എടുക്കുക എന്നത് അവകാശം ആണ്.. പെൺകുട്ടികൾ ഫിലിം ഫീൽഡ് പോകാതെ ഇരിക്കുക അല്ല.. പകരം അവർക്കു സുരക്ഷിതമായ രീതിയിൽ ഫീൽ മാറുക ആണ് വേണ്ടത്

    • @quidditch7649
      @quidditch7649 2 หลายเดือนก่อน +2

      ​@rahulbabu.t2356😍❤️❤️man👑

  • @yestrack6075
    @yestrack6075 2 หลายเดือนก่อน +36

    തൊഴിലുറപ്പുകാരുടെ തൊഴിലാണ് ഇതിലും മാന്യത

    • @manjimaviswam2857
      @manjimaviswam2857 2 หลายเดือนก่อน +6

      അതെന്താ തൊഴിലുറപ്പ് മോശം ജോലിയാണോ

  • @naseebtirur2205
    @naseebtirur2205 2 หลายเดือนก่อน +7

    എല്ലാ സ്ത്രീകളും അഭിനയം ഭഹിഷ്കരിക്കണം

    • @abudhabicars3279
      @abudhabicars3279 2 หลายเดือนก่อน +1

      Manju warrior.odi poyi cheyum cinema athalle sambavichathu

    • @siyad2967
      @siyad2967 2 หลายเดือนก่อน

      Acting fir money

  • @husainkcy1044
    @husainkcy1044 2 หลายเดือนก่อน +4

    You said it 👏👏

  • @spymediacart3809
    @spymediacart3809 หลายเดือนก่อน

    ഈ കുട്ടി പറഞ്ഞത് കച്ചവട സിനിമയിലെ ഒരു COMMON FACT ആണ്. ജൂനിയർ ആർട്ടിസ്റ്റുകളോട് ഇവർ എല്ലാകാലവും ഇത് തന്നെയാണ് ചെയ്തിട്ടുള്ളത്. അതാണ് സിനിമ ലോകത്തെ അപ്പൻ കളി

  • @robsondoha8236
    @robsondoha8236 2 หลายเดือนก่อน +69

    എന്തിന് ഇങ്ങനെ അടിമകളെ പോലെ പണിയെടുക്കുന്നു ആഡംബര ജീവിതം വേണ്ടെന്ന് വെച്ചു മര്യാദക്ക് ജീവിച്ചാൽ പോരെ

    • @quidditch7649
      @quidditch7649 2 หลายเดือนก่อน +1

      Seri vaname

    • @robsondoha8236
      @robsondoha8236 2 หลายเดือนก่อน

      @@quidditch7649 നിന്നെ പോലുള്ള വാണങ്ങൾ ഈ വക വാണങ്ങളെ പൊക്കിക്കൊണ്ട് നടന്ന് വഷളാക്കിയതല്ലേ

  • @georgevarghese8903
    @georgevarghese8903 2 หลายเดือนก่อน +32

    തന്റേടത്തോടെ പറയണം മോളെ ഈ കാട്ടാലെന്മാരെ ഒക്കെ ജെനങ്ങൾ തിരിച്ചറിയട്ടെ

    • @abi7067
      @abi7067 2 หลายเดือนก่อน

      വിശ്വസിച്ച്, മുംബൈ പക്ക schedule, കേരളത്തിൽ തീരെ മോശം

  • @babusubi5625
    @babusubi5625 2 หลายเดือนก่อน +61

    ഇതിലും വലിയ പീഡനം ആയിരിക്കും tv ചാനലിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് 😮

    • @seemakannankara8897
      @seemakannankara8897 2 หลายเดือนก่อน +6

      അവർ ദിവസവും വീട്ടിൽ പോകും. അവിടെ ഇത്രയും കുഴപ്പമില്ല

    • @jitheshjithesh920
      @jitheshjithesh920 2 หลายเดือนก่อน

      ​@@seemakannankara8897ചിലപ്പോൾ പ്രൊഡ്യൂസറിന്റെയോ, സംവിധായകന്റെ വീട്ടിലോ ആയിരിക്കും പോകുന്നത്.... അവിടെ പോയാൽ ആദ്യം അവളുടെ വിയർത്ത ഷഡി വലിച്ചൂരും പിന്നെ അവളുടെ യോനിയും, ചന്തിയും, മൂലവും എല്ലാം നക്കി നക്കി തുടയ്ക്കും..... 😋😋

    • @ma-cm6sn
      @ma-cm6sn 2 หลายเดือนก่อน +1

      😂

    • @mmpk3690
      @mmpk3690 2 หลายเดือนก่อน +2

      balancing 😅

    • @rileeshp7387
      @rileeshp7387 2 หลายเดือนก่อน

      ദിലീപ് പ്രശ്നം വന്നപ്പോൾ അട്ടഹസിച്ചു വേണു ഇതിൽ മിണ്ടാത്തത് എന്താ

  • @surejsr12345
    @surejsr12345 2 หลายเดือนก่อน +22

    Why government is afraid to arrest all culprits

    • @NazeerM-qt3tk
      @NazeerM-qt3tk 2 หลายเดือนก่อน +4

      Aavarum ithinte parte

    • @abhishekdhsr
      @abhishekdhsr 2 หลายเดือนก่อน +1

      Mantrimaroke involved aanenne..adhanu

  • @prabhas7362
    @prabhas7362 2 หลายเดือนก่อน +13

    സിനിമ ആയാലും സീരിയൽ ആയാലും ഒരു പ്രോജക്ടിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ആ നിമിഷം അവിടെ സ്റ്റോപ്പ് ചെയ്യുക
    നിങ്ങളുടെ പ്രതിഷേധം അറിയിക്കുക കിട്ടാനുള്ള പൈസ മേടിച്ച് പരിപാടി നിർത്തുക

  • @wb1623
    @wb1623 2 หลายเดือนก่อน +35

    സ്വന്തം ഇൻഡസ്ട്രിയിൽ ഇത്രയും പ്രശനം ഉണ്ടായിട്ടും ചില ന്യൂ ജെൻ നടിമാർ പാവം ജനങ്ങളുടെ പേരിൽ എന്തൊക്കെ അപവാദങ്ങൾ പറയാറുണ്ട്. ആരാധകരെ പുച്ഛിക്കാറുണ്ട്.

    • @lachuzzzlachu9762
      @lachuzzzlachu9762 2 หลายเดือนก่อน +6

      .എന്തിന് അവരെ ആരാധിക്കണം. കണ്ടാൽ മൈൻഡ് പോലും ചെയ്യരുത്.

    • @sunshineshining4167
      @sunshineshining4167 2 หลายเดือนก่อน +1

      Correct

    • @sunshineshining4167
      @sunshineshining4167 2 หลายเดือนก่อน

      ​@@lachuzzzlachu9762true

    • @shasha2022-bo5yw
      @shasha2022-bo5yw 2 หลายเดือนก่อน

      All heroes are real devils 😈

  • @santhoshrgopal
    @santhoshrgopal 28 วันที่ผ่านมา

    സീരിയൽ രംഗത്ത് ഇതൊക്കെ തന്നെയാണ്. ആർട്ടിസ്റ്റിന് തുച്ഛമായ തുക ആണ്. അതും നാല്പതാം തീയതി😢

  • @crystalkingstudios
    @crystalkingstudios 2 หลายเดือนก่อน +2

    ഇപ്പോൾ എന്തുസംഭവിച്ചു എന്ന് നോക്കിയാൽ, എല്ലാവരും മുല്ലപ്പേറിയറും, വയനാട് ദുരന്തവും എല്ലാം മറന്നു കേരളം ഇപ്പോൾ ഈ ന്യൂസ്ന്റെ പിറകെ ആയി... ഇത് തന്നെ ആണ് കേരളത്തിലെ പ്രധാനികൾ എന്ന് വിചാരിക്കുന്നവർക് വേണ്ടതും 🔥🤐

  • @zakariya217
    @zakariya217 2 หลายเดือนก่อน

    turannu paranha ellaa artismmarkum Big salute❤

  • @Userty-t2h
    @Userty-t2h 2 หลายเดือนก่อน +25

    ഇത്രയും പേയ്‌മെന്റ് ഇല്ലെങ്കിൽ തൊഴിൽ ഉറപ്പിനു പോയികൂടെ

    • @dailyvlogs7379
      @dailyvlogs7379 2 หลายเดือนก่อน

      Star aayal payment koodum

  • @sayedahlaam1420
    @sayedahlaam1420 2 หลายเดือนก่อน +41

    സിനിമയിൽ അഭിനയിക്കാൻ വരുന്ന എല്ലാ സ്ത്രീകൾക്കും ഈ ഫീൽഡിനെ പറ്റി നല്ലവണ്ണം അറിയാം, അറിയില്ലെന്ന് പറയരുത്,

    • @quidditch7649
      @quidditch7649 2 หลายเดือนก่อน

      Ennu koya

    • @sameertt2352
      @sameertt2352 2 หลายเดือนก่อน

      ആരാ ഈ കോയ വെടിയിൽ ഉണ്ടായവനെ ​@@quidditch7649

  • @shajiabraham3058
    @shajiabraham3058 2 หลายเดือนก่อน

    Very kind girl what do poor girl God bless you

  • @safejourney-w9x
    @safejourney-w9x 2 หลายเดือนก่อน +1

    Asniya ashmin nadapuram vadakara swadeshi adyamayi cyber akramanam potutotu friendsinte koode photo itathinte peril ummachi kuti hindukutiyayi pinne advocate ayi idinadira poruthi avalude ishtamulla life aval tiranjadithu bangalore settled pineed cinemayil junior artist aayapolum ithinadirayum asniya poruthunu 😊

    • @hakkeemcpr1006
      @hakkeemcpr1006 2 หลายเดือนก่อน

      പറഞ്ഞത് സത്യം. പഴയ ഒരു ' ഗാനം ഓർമ വരുന്നു. നാദാപുരത്തെപ്പെണ്ണുങ്ങളെ കണ്ട്ക്കാ ചൊക്ലിയിലെ പെണ്ണുങ്ങളെ കണ്ട്ക്കാ ഇതാണ് ആ ഗാനം

  • @meeras.g8087
    @meeras.g8087 2 หลายเดือนก่อน +4

    Well done girl. It is promising that new gen is a little bit bold.

  • @AlbanCoffe
    @AlbanCoffe 2 หลายเดือนก่อน +2

    😎ഏതു മേഖലയിലും അവഅസരങ്ങൾക്കു വിലപേശലുണ്ടാകും.
    ആവശ്യക്കാർ ഔചിത്യം ചിന്തിക്കാതെ വിലകൊടുത്തു സ്വന്തമാക്കും . വിലകൊടുക്കാതെ വാങ്ങാൻ നോക്കിയിട്ടു കിട്ടാതെ "വരുമ്പോഴാണ് വിവാദത്തിലൂടെ പ്രശസ്തിയും വരുമാനവും "എന്ന ആശയം ചിലരുടെ കുബുദ്ധിയിൽ തെളിയുന്നത്. സിനിമാ രംഗം പൂർണ്ണമായും അപവാദവിമുക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിൽ പ്രവർത്തിക്കുന്നവർ ആ രംഗത്ത് തുടരുന്നത് . കന്യാസ്ത്രീയാകാൻ സിനിമാ രംഗത്തല്ലല്ലോ പോകേണ്ടത്. പോകേണ്ടാത്തയിടത്തു പോയിട്ട് കിട്ടുമെന്ന് വിചാരിച്ചതു കിട്ടാതെവരുമ്പോൾ "കിട്ടാത്ത മുന്തിരി പുളിക്കും" ...അത്‌ കുറുക്കന്റെ മനശാസ്ത്രം ... ചില കുറുക്കത്തികളും കൂവാൻ അറിയാവുന്ന മാധ്യമങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ് .. മറ്റു ചിലതോ .. കുരങ്ങന്റെ ഹൃദയം തിന്നാൻ മോഹിച്ചു രോഗം "നടിക്കുന്ന" പെൺമുതലകളും

  • @subeenakpsubeena5264
    @subeenakpsubeena5264 2 หลายเดือนก่อน +2

    ഇത്ര റിസ്ക്‌ എടുത്ത് എന്തിനു അഭിനയിക്കണം

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 2 หลายเดือนก่อน +7

    ഇവിടെ ഇപ്പോൾ നടികൾ അഭിനയിക്കുന്നത് കണ്ടാൽ എ പടം എന്ന് പറഞ്ഞു അറപ്പോടെ പറയുന്ന പാടത്തേക്കാളും നടി മാരെക്കാളും ചീത്ത ആയി ഇപ്പോൾ പല നടികൾ അഭിനയിക്കുന്നു എന്നിട്ട് ബോൾഡ് അന്ന് പറച്ചിലും 🙄 ലിപ് ലോക്ക് എത്ര മ്ലേച്ഛം ആണ്

    • @abhishekdhsr
      @abhishekdhsr 2 หลายเดือนก่อน

      Ipo adhano ninde problem..nthbadei

    • @AnupamaAneesh-c7g
      @AnupamaAneesh-c7g 2 หลายเดือนก่อน

      @@abhishekdhsr ഞ്ഞാൻ അങ്ങനെ പറഞ്ഞത് എന്താ തെറ്റ് എന്റെ പ്രോബ്ലം നീ മാറ്റേണ്ട

  • @user-od7xl7lu5d
    @user-od7xl7lu5d 2 หลายเดือนก่อน +6

    Modern films don't contribute anything to the growing society, specially to the youths. Now think what to do?

  • @rasheedkappankkal676
    @rasheedkappankkal676 2 หลายเดือนก่อน

    അന്ന് എല്ലാം സമ്മതിച്ചു ഇന്ന് ആർക്കും വേണ്ട

  • @zakariya.k9937
    @zakariya.k9937 2 หลายเดือนก่อน +54

    വിദ്യഭ്യാസമുള്ള കുട്ടികൾക്ക് എന്തെല്ലാം തൊഴിലുകൾ ഉണ്ട്

    • @kamarbanu5139
      @kamarbanu5139 2 หลายเดือนก่อน +3

      അതന്നെ

    • @TravelMap
      @TravelMap 2 หลายเดือนก่อน +5

      Avanavanu Ishtapetta thozhilalle bhai cheyyendathu

    • @lithinmchacko7598
      @lithinmchacko7598 2 หลายเดือนก่อน +2

      ​@@TravelMapenite athila ethila ennu paranjite karyam ila

    • @TravelMap
      @TravelMap 2 หลายเดือนก่อน +10

      @@lithinmchacko7598 athu enthu logic aanu... Sthreekalkku ethu fieldilanelum surakshithamaayi joli cheyyan avakasham undu.. Athinu niyamavum undu..

    • @lithinmchacko7598
      @lithinmchacko7598 2 หลายเดือนก่อน +1

      @@TravelMap enna e fieldil angane onnum illane ipm manasilayile,eni govt um oru action edukila

  • @madhusudhananp2369
    @madhusudhananp2369 2 หลายเดือนก่อน +6

    ആരും ഒന്നും തുറന്നു പറയുന്നില്ല എല്ലാവർക്കും ഭയമാണ് അവസരം നഷ്ടപെ ടുമെന്ന ഭയം അതാണ് പ്രധാന പ്പെട്ട പ്രശ്നം തുറന്നു പറയാൻ തുടങ്ങിയാൽ അതോടെ പ്രശ്നം തീരും

  • @factfinder6945
    @factfinder6945 2 หลายเดือนก่อน +29

    ഇറച്ചി വില്പന നിർത്താൻ ഒന്നും പറ്റില്ല😂

    • @thankamma241
      @thankamma241 2 หลายเดือนก่อน +2

      ഇറച്ചി വിൽപനയാണ് എന്ന് അറിഞ്ഞിട്ടും നിങ്ങളെ പോലെ യുള്ളവർ എന്തിന് മേടിക്കാൻ പോകുന്നു

    • @absreekanth4833
      @absreekanth4833 2 หลายเดือนก่อน +7

      താങ്കളുടെ അമ്മേടേം പെങ്ങടേം ദേഹത്തുള്ളതും ഇറച്ചി തന്നെയാണ് സുഹൃത്തേ 🙂 കുറച്ചൂടെ മാന്യത ആവാം സംസാരിക്കുമ്പോൾ

    • @Gladiator105
      @Gladiator105 2 หลายเดือนก่อน

      @@factfinder6945 ബ്രോ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ ഒരു കാര്യം ചോദിക്കാനാ 🙏

  • @asyashafeer1082
    @asyashafeer1082 2 หลายเดือนก่อน +16

    Dear sister thank u ,,, don't fear inform suddenly in front of Media

  • @sreekuttan2004
    @sreekuttan2004 2 หลายเดือนก่อน +1

    Ivide comment boxil actorsine theri vilikunanvar oke punyalanmaar aanallo alle...Sheri !!

  • @Ismailkavumbram
    @Ismailkavumbram 2 หลายเดือนก่อน +11

    രാജാവേ.... എന്തിനാണ് പിന്നെ ഇങ്ങനെ ഒരു committee നിയമിച്ചത്...സിനിമ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടോ എന്നു മനസിലാക്കാൻ വേണ്ടിയാണോ? അതോ അതിനനുസരിച്ചു അന്വേഷണം നടത്താൻ വേണ്ടിയാണോ? ഇനി അതുമല്ലേൽ പ്രമുഖ നടി കേസിൽ തത്കാലം മുഖം സംരക്ഷിക്കാനോ??
    ആ power group തന്നെ ആണോ മന്ത്രി സഭയും ഭരിക്കണേ... അവരുടെ ഏറാമൂളികൾ തന്നെ ആണോ ഇപ്പൊ നിങ്ങളും...
    Report 5 വർഷമായി പുറത്തു വരാത്തതിന് ഇതിലും വലിയ തെളിവ് എന്ത് വേണം കഴുതകളായ പൊതു ജനമേ....
    പിണറായി വിജയനല്ല അല്ല communism എന്ന തിരിച്ചറിവ് ഉണ്ടാകണം.. പക്ഷെ അയോഗ്യർ ആ പാർട്ടിയുടെ പേരിൽ അധികാരത്തിൽ വന്നാൽ ആ പാർട്ടിയുടെ പേര് തന്നെ കളങ്കപ്പെടും എന്നതിന് ഉത്തമ ഉദാഹരണം 🙏

  • @shihabka8771
    @shihabka8771 2 หลายเดือนก่อน +16

    എനിക്കും സിനിമയിൽ അഭിനയിക്കാൻ ഭയങ്കര ഇഷ്ട്ടമാരുന്നു പക്ഷേ ഒള്ള മൂലം പൂരാടം ആകുമലോന്ന് പോടിച്ചിട്ടാണ് പൊകാഞ്ഞത്

  • @malayalam1484
    @malayalam1484 2 หลายเดือนก่อน +3

    മനുഷ്യൻ്റെ ജീവിതാസാഹചര്യങ്ങൾക്ക് അത്യാവശ്യമല്ലഒരു കലാരൂപവും.എന്തുകൊണ്ടാണ് ആളുകൾ നാടകത്തോട് താൽപര്യംകാണിക്കാതെ സിനിമയെന്നമോഹവലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്?അതിൻറെ ആഡംബരവും പൊങ്ങച്ച ജീവിതം തന്നെയല്ലേ?

    • @abdussaleem6458
      @abdussaleem6458 2 หลายเดือนก่อน +1

      Njan parayaam udeshicha karyam

  • @Shebeer423
    @Shebeer423 2 หลายเดือนก่อน +2

    500,800,,1000,1500😔 നാണമില്ലേ വല്ലോ തുണികടയിൽ ജോലി ചെയ്താൽ കൂട്ടും 750 രൂപ അതും AC യിൽ 🙏

  • @Sa-g7g-n9t
    @Sa-g7g-n9t 2 หลายเดือนก่อน +8

    ഈ ജോലിയിൽ പണം വേഗം കൂടുതൽ ലഭിക്കും. 😅😅

  • @FarSeena-j5q
    @FarSeena-j5q 2 หลายเดือนก่อน +16

    10000കൊടുക്കാൻ കഴിയാത്ത സിനിമലോബി, കോടിയുടെ കച്ചവടം നടന്നിട്ടും,

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 2 หลายเดือนก่อน +6

    Appo അഭിനയിക്കാതെ തിരിച്ചു വരാമല്ലോ.... വേറെ എന്തൊക്കെ ജോലിക്കു പോകാ

  • @shabeerbooto8388
    @shabeerbooto8388 2 หลายเดือนก่อน

    ഈ ഹേമാ റിപ്പോർട്ടോട് കൂടി
    മലയാള സിനിമയിൽ
    ആരും അറിയാത്ത ഒരുപാട് പേർ പെടുന്നനെ നടിമാരായി മാറി.😅
    അവർക്കാണെങ്കിൽ വാർത്ത ചാനലുകൾ ഉള്ളത് കൊണ്ട് ഇപ്പം തിരക്കോട് തിരക്കുമായി ..😂.

  • @yakoobbasheer180
    @yakoobbasheer180 2 หลายเดือนก่อน

    Please play with 2x speed

  • @Godchildagna
    @Godchildagna 2 หลายเดือนก่อน +3

    Nepo kids The children of film actors and directors are safe in the cinema and they are treated with respect as if they were their own children. Not without knowing when to behave well But if they are girls who have no previous experience in the film field of poor and common people, they will be exploited. They should remain silent. It is their right to be treated with dignity in the workplace.

  • @usm9308
    @usm9308 2 หลายเดือนก่อน +16

    ഇതൊക്കെ നിങ്ങളുടെ കാഴ്ചപാടിൻ്റെ കുഴപ്പമാണ് എന്ന് പറയുന്ന ടീംസിനെയൊന്നും കാണാനില്ലല്ലോ.....

    • @arunvalsan1907
      @arunvalsan1907 2 หลายเดือนก่อน +1

      Naaley muthal varum palatharam videosiloodey

  • @lameerm51
    @lameerm51 2 หลายเดือนก่อน

    ആണും പെണ്ണും ക്ലാസ് റൂമിൽ ഒരുമിച്ച് ഇരുന്നാൽ എന്താണ് കുഴപ്പം? ഹോസ്റ്റലിൽ ഒരുമിച്ച് കിടന്നാൽ എന്താണ് കുഴപ്പം? ഒരുമിച്ച് യാത്ര ചെയ്താൽ എന്താണ് കുഴപ്പം? ഒരുമിച്ച് ഹോട്ടലിൽ താമസിച്ചാൽ എന്താണ് കുഴപ്പം? ആണിനും പെണ്ണിനും ഇടയിൽ അവിഹിതം അല്ലാത്ത മറ്റൊന്നും നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്നില്ലേ? എന്നൊക്കെ തരം പോലെ തള്ളാറുള്ള ഫെമിനിസ്റ്റ് ലിബറൽ പുരോഗമന ലോകത്ത് നിന്ന് എപ്പോഴും അവസാനം പുറത്തേക്ക് കേൾക്കാറുള്ളത് ഈ കൂട്ട നിലവിളി ശബ്ദം തന്നെയാണ്.
    പണം കൊടുത്തും സ്വീകരിച്ചും സെക്സ് ചെയ്യുന്നത് ലിബറൽ യുക്തിയിൽ തെറ്റല്ലല്ലോ. അത്തരം പരസ്യമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ വേണമെന്നും അത്തരം വനിതാ തൊഴിലാളികളും ആ തൊഴിലും മാന്യമായി അംഗീകരിക്കപ്പെടണമെന്നും വാദിക്കുന്ന ലിബറോളികൾക്ക് സിനിമയിൽ അവസരം കൊടുത്തു കൺസെൻറ് ചോദിക്കുന്നതും സ്വീകരിക്കുന്നതും തെറ്റാവേണ്ട കാര്യമില്ല. ഈ കൺസെന്റ് അന്വേഷണത്തിന്റെ ഉത്തരം നോ ആവുമ്പോൾ മാത്രം ആ കൺസെന്റ് ചോദ്യം മുൻകാല പ്രാബല്യത്തോടെ ക്രൈം ആവും, അഥവാ കൺസെന്റ് കിട്ടിയാൽ പിന്നെ ആ ചോദ്യം എന്ന ക്രൈം, ക്രൈം അല്ലാതാവുകയും ചെയ്യും. അടിമുടി കാപട്യവും ഉടായിപ്പും ആണ് ഈ ലിബറൽ കൺസന്റ് വാദങ്ങൾ.
    Sajjad K

  • @Cricketer_24
    @Cricketer_24 2 หลายเดือนก่อน

    Web series released? What was the name?

  • @piclight3031
    @piclight3031 2 หลายเดือนก่อน +2

    കുറച്ച് കഷ്ടപാടുകൾ സഹിക്കണം വെയിലത്ത് പണിയെടുക്കുന്ന കർഷകരെ പറ്റി ചിന്തിക്ക് കാശ് നന്നായി കിട്ടുന്നില്ലേ

  • @noushadp.s6894
    @noushadp.s6894 2 หลายเดือนก่อน +2

    നടൻമാരും നടിമാരും ചെയ്യുന്ന വ്യത്തി കേടുകൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളല്ലപിന്നെ എന്തിന് ഇത്ര പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നു

    • @rileeshp7387
      @rileeshp7387 2 หลายเดือนก่อน

      മാധ്യമങ്ങൾ നിലനിൽക്കുന്നത് പ്രണങ്ങൾ വശലാകേണ്ടെ ഉമ്മൻ ചാണ്ടിയുടെ കാസറ്റ് തപ്പി കോയമ്പത്തൂരിൽ പോയവർ അല്ലേ

    • @neyboy8459
      @neyboy8459 2 หลายเดือนก่อน

      Avarum ni ee paranja janangalude bagam aan mone

  • @Music-cx6io
    @Music-cx6io 2 หลายเดือนก่อน +2

    650/- anu junior artist kooli
    Production manager kodukunnathu 1500 roopayum
    No transportation

  • @aslamthaiparambil7223
    @aslamthaiparambil7223 2 หลายเดือนก่อน +8

    ശരിയാണ്.. പാവത്തിന് മലയാള സിനിമയിൽ ഭയങ്കര തിരക്കായിരുന്നു... അതാണ്‌ നഷ്ടമായത് 😥😥😥

    • @sreekumarsinger2265
      @sreekumarsinger2265 2 หลายเดือนก่อน

      😂😂😂😂

    • @greeninfo5529
      @greeninfo5529 2 หลายเดือนก่อน

      Ninne pole thanne kaakkayum kaalum okke

  • @Heman11-2
    @Heman11-2 2 หลายเดือนก่อน +3

    Sexual abusements should be stopped.
    But junior artist nu okke caravan venamennu paranjaal engane nadakkum
    E vivechanam all industeries il ullathaanu.not only in film industry.

  • @Lorappy
    @Lorappy 2 หลายเดือนก่อน

    പുതിയ സിനമകളിൽ ഇനി മുതൽ ഒരു നടിയെയും പീഡിപ്പിച്ചിട്ടില്ലാന്നു തുടക്കത്തിലേ എഴുതി കാണിക്കണം

  • @reghuraman9719
    @reghuraman9719 2 หลายเดือนก่อน +1

    അ.മ്മയിൽ പരാതി കൊടുക്കാമോ എന്ന് അ.മ്മയുടെ ഭാരവാഹികൾ വെല്ലുവിളിച്ചതായി ആർക്കൊക്കെ തോന്നി

  • @reghuraman9719
    @reghuraman9719 2 หลายเดือนก่อน

    അ'മ്മ ഭരിക്കുന്ന സൂപ്പർ താരങ്ങൾ പവർ ഗ്രൂപ്പിൽ ഇല്ല എന്ന് ആര് വിശ്വസിക്കും. റേപ്പിസ്റ്റുകളുടെ ലിസ്റ്റ് പുറത്ത് വിടുന്നത് വരെ, 4 സൂപ്പർ നടന്മാരുടേയും സിനിമകൾ ബോയ്ക്കോട്ടു ചെയ്യണം. പേട്ടൻ്റെ ഗതി ഇവർക്കും വരണം.

  • @rajeshty812
    @rajeshty812 2 หลายเดือนก่อน

    കടന്ന് വന്നതും പോയതും നോം അറിഞ്ഞില്ല... ഏതാ ഈ കുട്ടി

  • @nisamka8687
    @nisamka8687 2 หลายเดือนก่อน

    Ee paranjath sathyamn

  • @lalysrivastava1510
    @lalysrivastava1510 2 หลายเดือนก่อน

    Thats Kerala, god's own country,

  • @abdulasees5063
    @abdulasees5063 2 หลายเดือนก่อน

    എന്തെങ്കിലും സംഭവിക്കുമ്പോൾ ഒന്നും പറയില്ല ഇപ്പോൾ എല്ലാവരും വിളിച്ചു പറയുന്നു അപ്പപ്പോൾ പറഞ്ഞിരുന്നെങ്കിൽഇതൊക്കെ കുറക്കാമായിരുന്നു

  • @afzalmollah8319
    @afzalmollah8319 2 หลายเดือนก่อน

    എനിക്ക് പറയാന്‍ ഉള്ളത് ,,,, എല്ലാവര്‍ക്കും സിനിമ ഫീല്‍ടിനെ കുറിച്ച് നന്നായി അറിയാം ,,,, പാട്ടും നിര്‍ത്തവും പഠിക്കുമ്പോള്‍ തന്നെ സിനിമ ആണ് ലക്ഷ്യം പിന്നെ സ്വന്തം അമ്മ എന്തിനും തയ്യാറായി കൂടെ യും ഉണ്ടാകും. കയ്യില്‍ ന്ന് പോയാല്‍ പിന്നെ പറയണ്ടല്ലോ ... അത്രേ ഒള്ളൂ ഇതും (ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല)

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 หลายเดือนก่อน +4

    അസ്മിയക്ക് ഒന്നും അറിയില്ല വെബ് സീരിയലിൻ്റെ പേര് മാറ്റേണ്ട സമയമായി എന്തൊക്കെയാണ് കാട്ടികൂട്ടുന്നത് വെറുതെ ഒരു കഥ മെനഞ്ഞ് എന്തക്കെയോ കാട്ടി കൂട്ടിയിട്ട് ഒരു പേര് വെബ് സീരിയൽ എന്തിനാണ് ഇതിനൊക്കെ പോകുന്നത്

  • @dreamsvlogs3824
    @dreamsvlogs3824 2 หลายเดือนก่อน

    ഇവള്‍ എന്താണ്‌ പറയുന്നത്. ഒരു crowd ഷൂട്ട് ചെയ്യുമ്പോള്‍ അങ്ങനെ തന്നെ ആണ്‌. പിന്നെ താഴ്ന്ന് parayano

  • @avarma8807
    @avarma8807 2 หลายเดือนก่อน

    ഏത് പശുവും അങ്ങനെയുള്ള തൊഴുത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപെട്ട് വേറെ തൊഴുത്തിൽ പോകില്ലേ.

  • @hai7162
    @hai7162 2 หลายเดือนก่อน

    റിപോർട്ടർ ചാനൽ ചില വാർത്തകൾ വിഴുങ്ങുന്നു ..രജ്ഞിത് വിഷയത്തിൽ മൗനം

  • @muhammadriyas1974
    @muhammadriyas1974 2 หลายเดือนก่อน +6

    മളെ അനക്ക് ഇനി പടം ഇല്ല 😂😂

  • @kgf61
    @kgf61 2 หลายเดือนก่อน +31

    ഇതൊക്കെ ആര്🙄🙄

    • @trueindian4549
      @trueindian4549 2 หลายเดือนก่อน +4

      Actress

    • @Freakchacha
      @Freakchacha 2 หลายเดือนก่อน

      Yaru ith

    • @shafeeqsiyanamol8717
      @shafeeqsiyanamol8717 2 หลายเดือนก่อน

      Ente naatukaariya nhan ippoya ariunnathu nadiyanennu😂😂😂

  • @Secular633
    @Secular633 2 หลายเดือนก่อน

    ഹേമ കമ്മിറ്റി വന്നത് കൊണ്ട് ഇത് വരെ കേൾക്കാത്ത പല പേരുകളും കേട്ടു

  • @rose8416
    @rose8416 2 หลายเดือนก่อน +5

    ❤❤❤
    ഷെഡ്യൂൾ എന്ന് അല്ലെ

    • @pramodkumar-yy1sv
      @pramodkumar-yy1sv 2 หลายเดือนก่อน +4

      അമേരിക്കൻ ഇംഗ്ലീഷിൽ സ്കെഡ്യൂൾ എന്ന് ഉച്ചരിക്കാറുണ്ട്

    • @singerbeats8236
      @singerbeats8236 2 หลายเดือนก่อน +1

      ​yes both are correct, British mostly says ഷെഡ്യുള്

    • @riyaz1830
      @riyaz1830 2 หลายเดือนก่อน +3

      എന്റെയും സംശയം ആയിരുന്നു... താങ്ക്സ്

    • @VijayaSree-po9en
      @VijayaSree-po9en 2 หลายเดือนก่อน

      Athe

  • @Mhh-il7yx
    @Mhh-il7yx 2 หลายเดือนก่อน +7

    Ithoke yeth nadi

  • @josekj35
    @josekj35 2 หลายเดือนก่อน

    ഇതിൽ super star എന്ന് പറയുന്നവന് കോടികൾ ജൂനിയർ ആർട്ടിസ്റ്റു അവർക്കു മിനിമം രണ്ടായിരം രൂപ കൊടുത്തു കൂടെ

  • @vadakkedathshaju4966
    @vadakkedathshaju4966 2 หลายเดือนก่อน +6

    സന്തോഷ് പണ്ഡിറ്റിനേയും നായികമാരേയും ഒഴിച്ച് ബാക്കിയെല്ലാം........😢😢

  • @junaispp6640
    @junaispp6640 2 หลายเดือนก่อน

    ഈ ക്രിമനൽസിന്റെ സിനിമ കേരള തിയേറ്ററിൽ ഓടരുത്....

  • @RahimRiya845
    @RahimRiya845 2 หลายเดือนก่อน +3

    ഇതിലും നല്ലത് തൊഴിലുറപ്പ്ന് പോകുനാണ്

  • @Esses-u7u
    @Esses-u7u 2 หลายเดือนก่อน +9

    ആനകാര്യം ചർച്ച ചെയ്യുമ്പോൾ ഈ പെന്ന് ചേനക്കാര്യം പറയുന്നു

  • @abdulnassereh7601
    @abdulnassereh7601 2 หลายเดือนก่อน

    ഏതെല്ലാം സിനിമ ഉണ്ടായ കാലം മുതൽ ഉണ്ട്.

  • @vineethvavachi7460
    @vineethvavachi7460 2 หลายเดือนก่อน +1

    ആരും തീയറ്ററിൽ പോയി പടം കാണരുത്

  • @muhammedp6890
    @muhammedp6890 2 หลายเดือนก่อน

    This also saying in news????

  • @yestrack6075
    @yestrack6075 2 หลายเดือนก่อน

    സിനിമകൾ നിരോധിക്കണം

  • @manuml5114
    @manuml5114 2 หลายเดือนก่อน

    Parayenda samayathu parayayanam

  • @shifana6444
    @shifana6444 2 หลายเดือนก่อน

    സ്ത്രീകൾ അഭിനയിക്കില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. .റിപ്പോർട്ട്‌ കൊണ്ടും മാധ്യമചർച്ചകൾ കൊണ്ടും ഇതൊന്നും മാറില്ല. ചർച്ച ചൂടറിയാൽ പഴയതു പോലെ തുടരും. സ്ത്രീകൾ മാത്രം വിചാരിക്കണം

    • @coldstart4795
      @coldstart4795 2 หลายเดือนก่อน

      അതിനിപ്പോ സ്ത്രീകൾ ഇല്ലാത്ത എത്രയോ സിനിമകൾ വമ്പൻ ഹിറ്റ്‌ ആകുന്നു

    • @shifana6444
      @shifana6444 2 หลายเดือนก่อน

      @@coldstart4795 സ്ഥിരമായി തുടർന്നാൽ ഹിറ്റ്‌ ആയിക്കൊള്ളണമെന്നില്ല

    • @varietyalle9382
      @varietyalle9382 2 หลายเดือนก่อน

      ​@@shifana6444 സ്ത്രീകൾ ഉം സ്ത്രീങ്ങളുടെ ശത്രുകൾ ആയ്യി ഒണ്ടല്ലോ, എല്ലാ സ്ത്രീങ്ങളും നല്ലത് ആണന് പറയാൻ സാതിക്കുമോ?

  • @JesiIbrahim
    @JesiIbrahim 2 หลายเดือนก่อน

    എല്ലാ ...അവതാരികകളും ഉണ്ടല്ലൊ ....😂ഇതെന്താ സിനിമാ വെടിപ്പുരയാണൊ

  • @fathimafathi8540
    @fathimafathi8540 2 หลายเดือนก่อน

    Njan eni muthal filim kanillaa😂

  • @madhutk3838
    @madhutk3838 2 หลายเดือนก่อน

    എല്ലാ അവൻ്റെ STAR പോയി ഇനി ഉണ്ടയും, കോലു മാത്രം

  • @ClaraTony-m2z
    @ClaraTony-m2z 2 หลายเดือนก่อน

    Martin Cynthia Hernandez Patricia Lee Thomas

  • @ksanu129
    @ksanu129 2 หลายเดือนก่อน +2

    ഇത് കേരളത്തിലെ വിഷയും ആയിട്ട് ഒരു ബദ്ധം ഇല്ലാലോ

  • @sreekandannair6447
    @sreekandannair6447 2 หลายเดือนก่อน +1

    Mone ,Mole Annu Vilikuunna Aaaline Kanaan Malayalam Bigg Boss Kaanuka😂😂
    POWER GROUP AVIDE, POWER GROUP AVIDE, POWER GROUP AVIDE??????

  • @Sa-g7g-n9t
    @Sa-g7g-n9t 2 หลายเดือนก่อน +2

    എന്തിന് പോയി???

  • @kientertainment4659
    @kientertainment4659 2 หลายเดือนก่อน +4

    Ithoke aaraaa

  • @AnshajService
    @AnshajService 2 หลายเดือนก่อน

    1400 വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ മുത്ത് പറഞ്ഞതല്ലേ.... നിങ്ങൾ പർദ്ദക്കുള്ളിൽ നിന്നുകൊണ്ട് കൃഷിയിടം ആകൂ എന്ന്...... എത്ര എത്ര ഉസ്താദുമാർ മൈക്കിൽ കൂടി നിലവിളിച്ചു കരയുന്ന ശബ്ദത്തിൽ പറഞ്ഞു.... കേട്ടോ ഉമ്മത്തേ.... അനുഭവിക്കൂ......

  • @SwethaMalu-09
    @SwethaMalu-09 2 หลายเดือนก่อน

    ഒരു കാര്യം ചോദിക്കട്ടെ ഭാരത് ബന്തിന്റ കാര്യം ചാനൽ കാണിക്കുന്നില്ല ഇവിടെ ആദിവാസിയും ദളിതനും ഒന്നും വാർത്ത പ്രാധാന്യം ഇല്ല ഇത്രയും വലിയ ഒരു പ്രശ്നത്തിന് സമരം നടത്തിയിട്ടും അതിന്റ വാർത്ത കൊടുക്കാതെ .. ഇത്രയൊക്കെയേ ഉള്ളു ഇനി രാഷ്ട്രീയ പാർട്ടി ആണെങ്കിൽ കണ്ണൂരിൽ നിന്ന് കോട്ടയത്ത്‌ നിന്ന് എന്നൊക്കെ പറഞ്ഞു ലൈവ് ന്യൂസ്‌ കണ്ടേനെ വാർത്താ ധർമ്മം

  • @abdulnavab
    @abdulnavab 2 หลายเดือนก่อน

    Alla edhu andha … onnum manasillakunnillallo who is this actress?

  • @jayapalanandan9204
    @jayapalanandan9204 2 หลายเดือนก่อน

    Skedule അല്ല shedule ആണെന്ന് കുട്ടിയോട് ആരെങ്കിലും പറഞ്ഞു കൊടുക്കൂ

  • @powerguncomments4299
    @powerguncomments4299 2 หลายเดือนก่อน

    Ippo ithokkke evide ayorunnu

  • @forunforus
    @forunforus 2 หลายเดือนก่อน +1

    Ithara?

  • @ajithauthaman8625
    @ajithauthaman8625 2 หลายเดือนก่อน +6

    ഇതു ഏത് നടി

  • @ammuz2782
    @ammuz2782 2 หลายเดือนก่อน

    Ellarum waynad...mundakai...chooral mala....kanathayavar...arjun....angne ellam marnu.....😢😢😢
    Madhyamangalk ennum nthelum sensation venam...
    Govt azhimathy marakanum venm nthelum...
    Mandaraya janagal😢

  • @MPARAHEEMRAHEEM
    @MPARAHEEMRAHEEM 2 หลายเดือนก่อน

    എന്തിനാ ഇതിന് പോവുന്നത് , എന്തല്ലാം നല്ല ജോലിയുണ്ട്

  • @abhitexas4765
    @abhitexas4765 2 หลายเดือนก่อน

    Arjun poyi,Wayanad poyi, Mullaperiyar poyi eppol Hema