Gabri re entry jasmin reaction

แชร์
ฝัง

ความคิดเห็น • 346

  • @Rilf09
    @Rilf09 26 วันที่ผ่านมา +74

    First

  • @malayalee786
    @malayalee786 26 วันที่ผ่านมา +834

    Jasmin Gabri combo വെറുത്ത എത്ര പേര് ഉണ്ട് ഇവിടെ????

    • @malenadubeats309
      @malenadubeats309 26 วันที่ผ่านมา +9

      Njan

    • @aysha1831
      @aysha1831 26 วันที่ผ่านมา +6

      Meee

    • @mareenareji4600
      @mareenareji4600 26 วันที่ผ่านมา +25

      വെറുത്തു എന്നല്ല..... വെറുത്തു വെറുത്തു പണ്ടാരം അടങ്ങിയ combo😏😏😏😏..... ഇനി ഇഷ്ടപ്പെടാനും പോകുന്നില്ല

    • @user-wi6si2mw6y
      @user-wi6si2mw6y 26 วันที่ผ่านมา +8

      Jasmin & gabri adipoli combo

    • @anamika.v651
      @anamika.v651 26 วันที่ผ่านมา

      😂​@@user-wi6si2mw6y

  • @anjuanjal7165
    @anjuanjal7165 26 วันที่ผ่านมา +207

    സിമന്റിന്റെ പരസ്യത്തിനു ഇവരുടെ hug ഉപയോഗിക്കാം 😂😂😂

  • @Swetha__xhh
    @Swetha__xhh 26 วันที่ผ่านมา +108

    കിണറ്റിൽ ഇടണം 🤣💗🤣 അനന്ദു 🤭🤭🤭

  • @mohammedanasalungal1151
    @mohammedanasalungal1151 26 วันที่ผ่านมา +75

    സ്ക്രിപ്റ്റ് ഡയറക്ടർക് ഒരു സല്യൂട് ❤️ മുല്ലയെ വെളുപ്പിച്ചു എടുത്തില്ലേ? എത്രെ ഫേവറിസം കാണിച്ചാലും അവസാനം മുല്ലയെ വെളുപ്പിക്കുന്നതിൽ ഹാഫിസ് വിജയിച്ചു. ഇനി ആ ടൈറ്റിൽ വിന്നർ കൂടി വോടിംഗ് തരികിടയിൽ കൊടുത്താൽ ശുഭം 🛑 ഉപഹാരസ്മരണ ഹാഫിസ് കാണിക്കാതിരിക്കില്ല. അഫ്സലിന്റേം ബ്ലോക്ക്‌ ഡാഡിയേം മാത്രം ഓർത്താണ് ഒരു വിഷമം 😌

    • @Princessheree912
      @Princessheree912 26 วันที่ผ่านมา +1

      Ellavarum vannu athpole gabriyum vannu ath engne velupikal aavum

    • @AiSh4u
      @AiSh4u 25 วันที่ผ่านมา

      Etra veluppikkan nokkittum angot Mena aakunnilla....nthanavo😂

  • @mr.srikanthhari4045
    @mr.srikanthhari4045 26 วันที่ผ่านมา +70

    ബ്ലോക്ക് ഡാഡി വാക്കത്തി മാറ്റി സുന്നത്ത് കത്തി(ചെറുത്) വാങ്ങി.....സുന്നത്തിന് ശേഷം അൽ മുഹമ്മദ് ഗബ്രി എന്നറിയപ്പെടും😂😂😂😂😂

  • @PaulP.J-uo5kv
    @PaulP.J-uo5kv 26 วันที่ผ่านมา +30

    ജിന്റോ സൂപ്പർ 👌🙏

  • @perfectoksupersisters3797
    @perfectoksupersisters3797 26 วันที่ผ่านมา +27

    Gulfil ninnu bharthavu varumpolulla reaction 😅

  • @sherlyg2048
    @sherlyg2048 26 วันที่ผ่านมา +28

    ആദ്യമായിട്ടാണ് രാവിലെ രണ്ടാമത്തെ പ്രാവശ്യം അനന്തു വിന്റെ വീഡിയോ കാണുന്നത്. ഗബ്രി കുഞ്ഞുങ്ങളുടെ കാര്യം പറയുന്നത് കേൾക്കാൻ. അവൾ ക്ക് സഹിക്കാൻ പറ്റുന്നില്ല. എന്തൊരു പെണ്ണ്. ഗൾഫിൽ നിന്നും husband വന്നപ്പോൾ ഉള്ള expression

  • @malayalee786
    @malayalee786 26 วันที่ผ่านมา +38

    രണ്ടിന്റെയും കടി തുടങ്ങും ഇനി 😡

  • @leenapillai6487
    @leenapillai6487 26 วันที่ผ่านมา +47

    Anandu ,അവതരണം സൂപ്പർ ❤❤.... ഇവള് ചപ്പരിയുടെ കൂടേ കെട്ടിച്ചാലും വേറൊരുതനേകാണുമ്പോൾ ഓടി അങ്ങോട്ട് പോകും......

    • @syam963
      @syam963 25 วันที่ผ่านมา

      അവനും ഒന്നിലൊന്നും ഒതുങ്ങില്ല 🤣 അപ്പൊ അവർ തമ്മിൽ ഒരു ധാരണയിൽ അങ്ങ് പോയിക്കോളും 🤣🤣🤣

  • @reenathomas3373
    @reenathomas3373 26 วันที่ผ่านมา +33

    അനന്ദു ♥️പൊളിച്ചു മുത്തേ 😂😂

  • @Shibila388
    @Shibila388 26 วันที่ผ่านมา +14

    Jaasminte naanam kaanumbol nte ikka galfnn varumbol ink ithpolle naanam undaavaal😂😂😂😂

  • @neseemak.a6841
    @neseemak.a6841 26 วันที่ผ่านมา +24

    Thursday വന്നത് നെഗറ്റീവ് കുറക്കാനാ കാരണം ആദ്യമേ വന്ന ഇവരുടെ കാട്ടായം കാണുമ്പോ ആൾകാർ ചീത്ത പറഞ്ഞല്ലോ അതാ. നമ്മട അടുത്ത ബോസ്സണ്ണന്റെ kali

  • @ajirekha1313
    @ajirekha1313 26 วันที่ผ่านมา +25

    ജാസ്മിനെ 'അപ്പന് അടുത്ത് അറ്റാക്ക്

    • @syam963
      @syam963 25 วันที่ผ่านมา

      "അപ്പൻ " അല്ല "തന്ത "

  • @bibivaava5686
    @bibivaava5686 26 วันที่ผ่านมา +58

    ഇപ്പൊ അതല്ല ശ്രീതു വിനെ ഔട്ട്‌ ആക്കി അർജുന് വോട്ട് മറിക്കാൻ എന്ത്‌ വന്നാലും ജിന്റോ ജയിക്കരുത്,ഹാസിഫിന്റെ അഭിമാനം അതിനു അനുവദിക്കുന്നില്ല.. 🤌

    • @anjanamohanmohan
      @anjanamohanmohan 26 วันที่ผ่านมา

      ശ്രീതു പോയാലും ജിന്റോക് ലീഡ് ഉണ്ടാവും..... ഇനി ഏഷ്യാനെറ്റ്‌ ഉടായിപ്പ് വച്ചു അർജുന് കപ്പ് കൊടുക്കും

    • @Princessheree912
      @Princessheree912 26 วันที่ผ่านมา +2

      Ithvare combo mathram noki ivide vare ninnathu sreethu arjun aanu .... Arjun e last week aan active aayathu athum nora yude imitate cheythathu mathram... Top 2 negative or positive jinto & jasmine aanu but sreethu ne out akiyal aa full vote arjun ulathaanu koode sijo yude vote um... So maybe jinto arjun avum top 2

    • @daisymonachen9309
      @daisymonachen9309 25 วันที่ผ่านมา

      Podo

    • @bibivaava5686
      @bibivaava5686 25 วันที่ผ่านมา

      @@daisymonachen9309????

  • @ChithraSathyaraj
    @ChithraSathyaraj 26 วันที่ผ่านมา +8

    😄😄😄അനന്ദുവിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ....😂എന്റെ പൊന്നോ....😂😂😂 ചിരിച്ചു ചാവും.. ഞാൻ രാവിലെയാണ് അനന്ദു വിന്റെ റിവ്യൂ എന്നും കാണുന്നത്.. അടുക്കളയിൽ ജോലി ചെയ്യ്യുന്നതിനിടയിൽ.... സമയം പോകുന്നത് അറിയേയില്ല്... എന്തായാലും സൂപ്പർ ആണ് കേട്ടോ... Keep it up...

  • @rasmibabycherlath512
    @rasmibabycherlath512 26 วันที่ผ่านมา +24

    മക്കൾക്ക് ഇഷ്ടം ആണ് ഈ പ്രോഗ്രാം കാണാൻ പക്ഷെ ഇവരുടെ കോമ്പോ തുടങ്ങിയതിനു ശേഷം എനിക്ക് പേടിയായി പോയി, പ്രോഗ്രാം കാണിക്കാൻ, പിന്നീട് ആ ആൾ ഔട്ട്‌ ആയി പോയി കഴിഞ്ഞു വീണ്ടും കാണാൻ തുടങ്ങി, ഇനി 2,3ദിവസം മക്കളുടെ കൂടെ ഇരുന്നു റിമോട്ട് കയ്യിൽ പിടിച്ചു ഇംഗ്ലീഷ് സിനിമ കാണുന്ന പോലെ ശ്രദ്ധിച്ചു ഇരിക്കണം ചാനൽ മാറ്റാൻ റെഡി ആയിട്ട് 😆

    • @ramlaabbasthodupuzha
      @ramlaabbasthodupuzha 25 วันที่ผ่านมา

      സത്യം 👍

    • @rameenzkitchen4558
      @rameenzkitchen4558 25 วันที่ผ่านมา

      😂😂😂😂

    • @syam963
      @syam963 25 วันที่ผ่านมา

      അതൊന്നും പറയരുത് ഇപ്പൊ വരും മുല്ലപ്പൂ ആർമി പടേൺ ടാങ്ക്മായിട്ട്

  • @AshrafAsraf-ke2wl
    @AshrafAsraf-ke2wl 26 วันที่ผ่านมา +12

    പിന്നെ പുതിയാപ്പിള വരുമ്പോൾ ഒരുങ്ങി വരണ്ടേ അനന്ദു

  • @parvathyanil7530
    @parvathyanil7530 26 วันที่ผ่านมา +35

    Asianet promo video il full positive comments 😂😂

    • @muhammedsinan856
      @muhammedsinan856 26 วันที่ผ่านมา +15

      Asianetinte crew members thanne vannu idunnathano commentoke oru doubt avale veluppikkan

    • @Aerahhh
      @Aerahhh 26 วันที่ผ่านมา +8

      ​@@muhammedsinan856 army ahn🙂

  • @bpaul9913
    @bpaul9913 26 วันที่ผ่านมา +25

    ഗബ്രി തുണിയില്ലാതെ ജാസ്മിനെ കാണാൻ വന്നിട്ടുണ്ട്, തെറ്റിദ്ധരിക്കേണ്ട ഗബ്രി ഒരു ദിവസമുള്ളൂ എന്ന് കരുതി രണ്ടാം ദിവസത്തേക്ക് തുണിയൊന്നും കൊണ്ടുവന്നില്ല എന്നാണ് ഗബ്രി ഉദ്ദേശിച്ചത്😂😅

    • @Nair1qq
      @Nair1qq 26 วันที่ผ่านมา

      Jabriyude കയ്യിൽ രണ്ടു പെട്ടികൾ കണ്ടുവല്ലോ, എയർപോർട്ടിൽ il. ഞനും വിചാരിച്ചു ഇവൻ finale കഴിഞ്ഞേ വരു എന്നു.

    • @bpaul9913
      @bpaul9913 26 วันที่ผ่านมา +5

      @@Nair1qq ഗബ്രി യഥാർത്ഥത്തിൽ മണ്ടനാണ്, അല്ലെങ്കിൽ ജാസ്മിനെ പ്രേമിക്കുമോ? കപ്പടിക്കേണ്ടവൻ കപ്പ പറിക്കുന്നു..😜

    • @Ianayc
      @Ianayc 26 วันที่ผ่านมา

      Appol randu pettium,oru laptop bagilum enthakum🤔

    • @NishaIlliyas
      @NishaIlliyas 26 วันที่ผ่านมา

      😂

    • @Nair1qq
      @Nair1qq 26 วันที่ผ่านมา +2

      @@bpaul9913 ആരും പ്രേമിക്കുന്നു!!
      അവൻ കിട്ടിയ ചാൻസ് മുതൽ എടുത്തു എന്ന് മാത്രം.
      അവൾക്കും പ്രേമമില്ല എന്ന് അവളും പറഞ്ഞല്ലോ,, യമുനയോടു.
      അവരുടെ ഈ വക നേരം പോക്കുകൾ പുറത്തു ആളുകൾ എൻജോയ് ചെയ്യും എന്നാണ് രണ്ടു പേരും കരുതിയത.
      അത് ഏറ്റില്ല.

  • @nijishrajan3776
    @nijishrajan3776 26 วันที่ผ่านมา +13

    Finally kozhi moment comes!! When kozhi meets the real kozhi moment today 🤣😂💩

  • @molammababy3415
    @molammababy3415 26 วันที่ผ่านมา +10

    Anandu. Polichu.❤Please. Vote. For. Jinto❤❤❤❤❤❤❤❤❤

  • @athulbiju6997
    @athulbiju6997 26 วันที่ผ่านมา +8

    Jasminekal santhosham ananthunanallo 😂

  • @user-cf2yv7tk8y
    @user-cf2yv7tk8y 26 วันที่ผ่านมา +12

    Two varshathin shesham husband nattil vannalulla wife nte santhosham

  • @nizabadusha388
    @nizabadusha388 26 วันที่ผ่านมา +3

    Bro പറഞ്ഞത് പോലെ ഞാനും ചിന്തിച്ചു.. പുതിയാപ്ലയെ. കണ്ട പുതു പെണ്ണിനെ പോലെ ആയിരുന്നു 😂😂😂😂

  • @adhidevbibin7054
    @adhidevbibin7054 26 วันที่ผ่านมา +2

    കാണുമ്പോഴുള്ള കെട്ടിപിടിക്കലും, kissing scene ഒഴിവാക്കാനാണ് bigboss മുല്ലമോൾ ഉറങ്ങി കിടന്നപ്പോ ചപ്രി യെ അകത്തു കേറ്റിയെ 😁😁😁😁😁 പല്ല് തേക്കാത്തത്കൊണ്ട് അത് നടക്കാൻ chance ഇല്ല 🤣🤣🤣🤣🤣
    ജാസൂമോൾക് അത്കൊണ്ട് negative ആയാലോ പേടിച് ആവും 😂😂😂😂

  • @insafali3113
    @insafali3113 26 วันที่ผ่านมา +11

    അള്ളോഹ് ജാഫർക്ക 😳😳

  • @saleenabeegum913
    @saleenabeegum913 25 วันที่ผ่านมา +2

    ഗൾഫിൽ നിന്നും സർപ്രൈസ് ആയി ഹുസ്ബൻഡ് വരുന്നത് പോലെ, രാവിലെ ഭാര്യ ഉറക്കത്തിൽ നോക്കുമ്പോൾ ഹുസ്‌ബെൻഡിന് അടുത്തകാണുന്ന ഭാര്യ. ഭർത്താവിനോട് വീട്ടിലെ കുറ്റവും കുറവും പറയുന്ന ഭാര്യ, പെട്ടിയിൽ എന്തൊക്കെ കൊണ്ടുവന്നു എന്ന് നോക്കുന്ന ഭാര്യ, എന്താല്ലേ ലീവിന് നാട്ടിൽവന്നാ couples പോലെ

  • @Bindug2000
    @Bindug2000 26 วันที่ผ่านมา +1

    എസ് ഗബ്രി വരുമ്പോൾ ഒരു ചെത്തൽ പരിപാടി കാണും പൊന്നാനിയിൽ

  • @mareenareji4600
    @mareenareji4600 26 วันที่ผ่านมา +8

    ഈ വൃത്തികെട്ടവൻ house ൽ കയറി എല്ലാവരോടും എന്ന പോലെ ജാസ്മിനോടും പെരുമാറിയിരുന്നെങ്കിൽ ഇത്രയും ദേഷ്യം തോന്നില്ലായിരുന്നു..... ഇതിപ്പോ വീണ്ടും വെറുപ്പിക്കൽ തുടങ്ങി

  • @2butterflies683
    @2butterflies683 26 วันที่ผ่านมา +9

    ചപ്രി ജാസു..

  • @rarepiece6369
    @rarepiece6369 26 วันที่ผ่านมา +3

    Ningalde oro dialogueum poli.. Chirich chathu

  • @shanurvshanu4739
    @shanurvshanu4739 26 วันที่ผ่านมา +5

    Gabrik kalipp kaanum annaa jafarkka theri vilichadhinulla pradhikaaram adh veetaanulladhaanu

  • @lakshminair9905
    @lakshminair9905 26 วันที่ผ่านมา +1

    Video kandu ariyandu loud ayi chirichu poyi Anaduthe action kandittu.. Office irunna kande.. enthe chiri kettu other table alkkar tala pokki nokkanu..😁😁

  • @RovanRovaniaRA
    @RovanRovaniaRA 26 วันที่ผ่านมา +4

    😍😍Aha ethiyallo😍😍

  • @jyothysasikumar4713
    @jyothysasikumar4713 26 วันที่ผ่านมา +2

    ചിരിച്ചു ഒരു വഴി ആയി ബ്രോ

  • @ashlina7593
    @ashlina7593 26 วันที่ผ่านมา

    Hai Anandu.... Your presentation style is very nice 👍👍

  • @BindhuAnilAnil-fs5gs
    @BindhuAnilAnil-fs5gs 26 วันที่ผ่านมา

    അച്ചോടാ... പെട്ടന്ന് തീർന്നു പോയ പോലെ... ചിരിച്ചു കൊതി തീർന്നില്ല ആനന്തൂട്ടാ... Wating for your next video...

  • @user-ls2cs3qk1w
    @user-ls2cs3qk1w 26 วันที่ผ่านมา +2

    അവരെ പൊക്കി കിണറ്റിൽ ഇട്ടാൽ എങ്ങനെ വീഡിയോസ് എല്ലാവരും ഇഷ്ടപ്പെടും അവരെക്കൊണ്ട് എല്ലാവർക്കും ഒരുപാട് യൂട്യൂബ് പേഴ്സ് രക്ഷപ്പെട്ടു ആ നന്ദി എങ്കിലും അവരോട് കാണിക്കണം

  • @glossygul
    @glossygul 26 วันที่ผ่านมา +1

    ഒരു പാട് ചിരിച്ചു 😂😂ഒരു വോയിസ്‌ ഇടാൻ പറ്റിയിരുന്നെങ്കിൽ വാക്കുകൾ ഇല്ല പറയാൻ

  • @lekshmimenon196408
    @lekshmimenon196408 26 วันที่ผ่านมา +3

    Bro entha oru ketpiditham 😅😅😅

  • @archanaarchana5204
    @archanaarchana5204 25 วันที่ผ่านมา +1

    Chettan poliyannu😂

  • @FathimathSuhara-uc1hd
    @FathimathSuhara-uc1hd 26 วันที่ผ่านมา +1

    എന്നാലും അനന്ദു... 😒😒മ്മടെ പാവം ജാഫർക്ക 😜എന്താപരാധം ചെയ്‌തോ എന്തോ

  • @Vishnurajleo1110
    @Vishnurajleo1110 25 วันที่ผ่านมา

    Bro wall colour aganya changeavunn . Bronta roominta ? Please reply on the video 😊

  • @bijuantony5809
    @bijuantony5809 26 วันที่ผ่านมา +3

    Mulla....ente...ummachaayaa...😊

  • @AngelAMJ123
    @AngelAMJ123 26 วันที่ผ่านมา

    Polichu anandhu chettaa😊😊

  • @krishna_21322
    @krishna_21322 26 วันที่ผ่านมา

    Anandhu chettaaaa ❤❤❤

  • @Kathoo_21
    @Kathoo_21 26 วันที่ผ่านมา

    Anandhuuuuu💓

  • @sarasam7642
    @sarasam7642 25 วันที่ผ่านมา

    Ananthu mon, ninte video adipoli. Big Boss theernnalum video mudakkaruthe. I am enjoying your video.

  • @lathikak3109
    @lathikak3109 26 วันที่ผ่านมา

    Katta waiting aayirunnu.vannallo.

  • @Jeenas389
    @Jeenas389 26 วันที่ผ่านมา

    അനന്തുവിന്റെ ഈ എപ്പിസോഡിലെ വീഡിയോ കാണുവാൻ കാത്തിരുന്ന എത്ര പേരുണ്ട്

  • @Ismathismazzzz
    @Ismathismazzzz 26 วันที่ผ่านมา +1

    First♥️

  • @rayizaaaxxx2895
    @rayizaaaxxx2895 25 วันที่ผ่านมา

    All vote for jinto❤❤❤

  • @preejasanthosh6325
    @preejasanthosh6325 26 วันที่ผ่านมา +3

    💥💥💥ഫസ്റ്റ് cmt

  • @praneetha3914
    @praneetha3914 25 วันที่ผ่านมา

    Anandu... Ningalude samsaram bayangara eshtam anu...

  • @AnujaUttapi
    @AnujaUttapi 26 วันที่ผ่านมา +3

    Njan😊 first😊😊😊

  • @bismimanikandan4275
    @bismimanikandan4275 25 วันที่ผ่านมา

    കാര്യം എനിക് ജാസ്മിനെ ഇഷ്ടം അല്ലെങ്കിലും ഈ സീൻ വേണ്ടി വെയിറ്റിംഗ് ആയിരുന്നു.❤❤

  • @sruthymurali3837
    @sruthymurali3837 26 วันที่ผ่านมา

    First🥳

  • @fasiRRR
    @fasiRRR 26 วันที่ผ่านมา +1

    First 😍😍😂😂

  • @user-wi6si2mw6y
    @user-wi6si2mw6y 26 วันที่ผ่านมา +1

    അവരെ കുറ്റം പറഞ്ഞു cash ഉണ്ടാകുന്നു 😏😏😏

  • @tincylukose6109
    @tincylukose6109 26 วันที่ผ่านมา

  • @ginshahassan4275
    @ginshahassan4275 25 วันที่ผ่านมา

    Jasmine fans come ❤❤❤❤❤jasminee arruum verukkaruth😢😢 gabri vannegilum plzz 😢😢❤❤❤❤ support😢Jasmine fans❤❤❤❤

  • @happinessoverloaded7571
    @happinessoverloaded7571 26 วันที่ผ่านมา

    ❤❤❤

  • @user-pb9dz3om3g
    @user-pb9dz3om3g 26 วันที่ผ่านมา +1

    Firsteeeeeee....

    • @Swetha__xhh
      @Swetha__xhh 26 วันที่ผ่านมา +1

      ആരൊക്കെ ഫസ്റ്റ് 🤣

  • @leenak6917
    @leenak6917 26 วันที่ผ่านมา +1

    Jinto ❤❤❤

  • @krishnendhuk9963
    @krishnendhuk9963 26 วันที่ผ่านมา +1

    Sibin te press meet react cheyyumo

  • @sahlashabeer4961
    @sahlashabeer4961 26 วันที่ผ่านมา

    Pravasam kazhinju hus veetilk surprise vanna polee… aah oru sandhosham annu jasunte face il …..

  • @roopamm5163
    @roopamm5163 26 วันที่ผ่านมา

    Anandu spr❤️

  • @ajithamanju347
    @ajithamanju347 26 วันที่ผ่านมา

    Hlo 😊

  • @bennybenny5447
    @bennybenny5447 8 วันที่ผ่านมา

    അവനെ കടുക വെള്ളം കൊടുത്തു 😄😍😍

  • @VavaBaiju
    @VavaBaiju 26 วันที่ผ่านมา

    Second ❤

  • @subithakv-bg4pk
    @subithakv-bg4pk 25 วันที่ผ่านมา

    👍

  • @beenaxavier4380
    @beenaxavier4380 26 วันที่ผ่านมา +1

    Jack and rose❤❤

  • @aadambilalrahuman8619
    @aadambilalrahuman8619 26 วันที่ผ่านมา

    Hi

  • @rajis9723
    @rajis9723 26 วันที่ผ่านมา

    പാവം 😄😄😄😄

  • @geethagee8567
    @geethagee8567 26 วันที่ผ่านมา

    സെബിൻ ചേട്ടന്റെ live വന്നതിന്റെ video ചെയ്യാത്തത് എന്താരുന്നു

  • @DilshadDK-gw4wx
    @DilshadDK-gw4wx 25 วันที่ผ่านมา

    ഞാൻ എത്തീട്ടാ ❤

  • @Dilnaarun_23
    @Dilnaarun_23 23 วันที่ผ่านมา

    Arjun❤❤❤❤❤❤❤❤❤❤❤❤

  • @rsha5201
    @rsha5201 25 วันที่ผ่านมา +1

    Sibin nadathiya press meet vedio cheyyath ntha..

  • @rajisvlogs2161
    @rajisvlogs2161 26 วันที่ผ่านมา

    Jaferkka kakkusil irunukonde gabriyudey entryum kettipiduthum kandite thuurande odunundavumo ammo 🤣🤣😂😂 chrikkan vayyam vayare vedanikkunu 😅

  • @sumaiyaabdulsamad8709
    @sumaiyaabdulsamad8709 24 วันที่ผ่านมา

    Gabri, Korean drama "The King, eternal monarch ", hero polei entry...nammaleyoke date cheyaan tuxedo ittu verane nammude chekkan, Amen😅😅😅😂... keralathil boys, pls ithu polei dinner date appearance tharu.

  • @tiljojohnson3088
    @tiljojohnson3088 26 วันที่ผ่านมา

    Moneeee 😂

  • @magicalhands7726
    @magicalhands7726 25 วันที่ผ่านมา

    എന്റെ ഒരു ആഗ്രഹം ജാസ്മിന് തന്നെ ഫസ്റ്റ് പ്രൈസ് കിട്ടണം. കാരണം കുട്ടിക്കിപ്പോ കിടപ്പാടം ഇല്ലാതാവും

  • @FunnyHelmet-tu9oy
    @FunnyHelmet-tu9oy 25 วันที่ผ่านมา

    വീഡിയോ സൂപ്പർ 😂😂

  • @sebreenasabir2004
    @sebreenasabir2004 25 วันที่ผ่านมา

    Ananthu nee adipoli ane

  • @shaayishaayi9179
    @shaayishaayi9179 26 วันที่ผ่านมา

    First njn

  • @deepasanthosh8582
    @deepasanthosh8582 25 วันที่ผ่านมา

    Anandhu super chirichu chirichu vayya

  • @sandhyababu712
    @sandhyababu712 26 วันที่ผ่านมา

    Sherikum Jasmine gabriyodu pranayamaanu athu thurannu paranjaayirunenkil ipol purathu nadakunna controversy undakillayirunnu . Afsalinum prblm ini e kaaryangal ivida theerathilla purathu irangumbol ini kodukunna oro interview athil parayunna kaaryangal ininyum Jasminta life mosham aayikondirikuvaanalle .

  • @Ash_wa_thi
    @Ash_wa_thi 26 วันที่ผ่านมา

    Actually അവർ 2 പേരും lovers ആകുന്നതിൽ തെറ്റില്ല. But അവൾ already വിവാഹം ഉറപ്പിച്ചിട്ട് വന്ന ആളാണ്. അതും അവൾ തന്നെ കണ്ടെത്തിയ ആൾ. (So, വീട്ടുകാരുടെ നിർബന്ധത്തിന് വേണ്ടി ഇഷ്ടമില്ലാത്ത കല്യാണം അല്ല. അവൾ പ്രേമിച്ച ആൾ )അയാളെ മറന്നു ഗബ്രിയെ കണ്ടപ്പോൾ. അപ്പൊ വന്നു ആദ്യ - ve. പിന്നെ അതിനുള്ളിൽ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞു last പ്രണയത്തിലെത്താതെ പിടിച്ചു വച്ച പല കളികളും 😂കണ്ടു. കാണാൻ കൊള്ളാവുന്ന ചെക്കന്മാരെ കാണുമ്പോ തോന്നുന്ന പ്രണയമോ 😁. പിന്നെ ഗതികേട് കൊണ്ട് അവളുടെ ചെക്കൻ പലതും പറയേണ്ടി വന്നപ്പോൾ പുറത്ത് വന്ന മറ്റു പലതും. ആദ്യം engagement കഴിഞ്ഞിരുന്ന പയ്യനെ 'എന്തേലും scope ' ഉണ്ടോന്നറിയാൻ 2 nd engagement ന്റെ തലേ ദിവസം വിളിക്കുന്നു.☹️. പുതിയ ചെക്കനെ തന്നെ നിർബന്ധിച്ചു, bb യിൽ പോകുന്നതിനു മുൻപ് തന്നെ നിശ്ചയം നടത്തിച്ചതാണു. അവനാണ് സകലതും ചെയ്ത് കൊടുത്തത് വാങ്ങിക്കൊടുത്തത്. എന്നിട്ട് ഗബ്രിയെ കണ്ടപ്പോ അവനോടായി😂. അവൾ fake അല്ല. ഒറിജിനൽ ആണ് 😎. വാപ്പ വിളിച്ചു പറഞ്ഞിട്ടും നോ രക്ഷ. ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റി ആണ് പിന്നെ കണ്ടത്. ഫാമിലി വന്നിട്ട് last മാലേം ഫോട്ടോയും കൊണ്ട് പോയി. പാവ കൊടുത്തു. നോ രക്ഷ. അഫ്സൽ പോയിട്ടില്ല എന്നൊരു ( fake ) hint കൊടുത്തു. എന്നിട്ടും എന്ത് 😂? ഗബ്രിക്ക് പുറത്ത് വന്ന് കാര്യം മനസിലായി എന്ന് തോന്നുന്നു. ആദ്യമൊക്കെ ഒടുക്കത്തെ ന്യായീകരിക്കൽ ആയിരുന്നു. വാപ്പെടെ തെറി വിളി, അഫ്സൽ ന്റെ മെസ്സേജ് അങ്ങനെ എന്തൊക്കെ ആ ചെറുക്കന്. അവൻ തള്ളിപ്പറഞ്ഞില്ല ( തള്ളിപ്പറഞ്ഞാൽ അവൻ മാത്രം ആകും തെറ്റുകാരൻ. So ചെറുക്കൻ ഫ്രണ്ട്ഷിപ് line പിടിച്ചിരിക്കുവാ. അതാകുമ്പോൾ കല്യാണം കഴിക്കുവേം വേണ്ട. Cyber attack ഉം ഇല്ല. ഇത്രയൊക്കെ കേട്ടിട്ടും അവൻ സപ്പോർട്ട് ചെയ്തല്ലോ അവളെ തനിച്ചാക്കിയില്ലല്ലോ ഗ്രേറ്റ്‌ ആവുകയും ചെയ്യും 😎). ഇതൊക്കെ യും + അവൾടെ hygiene കുറവും + നാക്കും + മുഖത്തു മിന്നി മറയുന്ന ഗോഷ്ടികളും + മറ്റാർക്കും കിട്ടാത്ത പ്രിവിലേജ്സും (bb ടെ പ്രത്യേക താല്പര്യ സ്റ്റോറീസ് പുറത്ത് വന്നു കൊണ്ടിരിക്കുന്നു.23 ക്ക് എതിരെ കളിച്ചാൽ അവർ out.23 ക്ക് എന്തും പറയാം അത് അവർ മുക്കിക്കളയും. തിരിച്ചു എന്തേലും ആയാൽ അവർക്ക് പ്രശ്നം.പ്രാന്ത് വരെ ആക്കി തീർക്കും 🙄) ആണ് അവളെ സോറി PR കളുടെയും ഫാൻസിന്റെ ആ 23 ഉള്ള പിഞ്ചു പൈതലിനെ ബാക്കി ഉള്ളവരിൽ ഇത്രേം -ve ആക്കിയത്. Credit goes to മുല്ലപ്പൂവ്. & ഓടി നടന്നു ബാക്കി ഉള്ളോരേ തെറി പറയുന്ന PR.😎

  • @AneeshCm-fy5mm
    @AneeshCm-fy5mm 26 วันที่ผ่านมา

    First 🗿🔥

  • @nishakuttynarayanan3038
    @nishakuttynarayanan3038 25 วันที่ผ่านมา

    😂 😂 😂 Njn innanu oru sathyam manasilakiyadhu. Njn idh vare chettane subscribe cheydhillanu 😂😂

  • @rojajithu6254
    @rojajithu6254 25 วันที่ผ่านมา

    😀😀

  • @adukala098
    @adukala098 26 วันที่ผ่านมา

    Oru hai parayumo chetta

  • @user-qc8ld5qo8l
    @user-qc8ld5qo8l 26 วันที่ผ่านมา

    Annandu super 😂

  • @techjunior8905
    @techjunior8905 26 วันที่ผ่านมา

    നിങ്ങള് soooopera 😊

  • @jayasreeunni9971
    @jayasreeunni9971 26 วันที่ผ่านมา

    Jinto 👍👍 jobhi ❤

  • @mithunajay5260
    @mithunajay5260 25 วันที่ผ่านมา

    Chetta oru safety joli set akki taro

  • @fhvlog3848
    @fhvlog3848 26 วันที่ผ่านมา

    Sharikkum enik thonniyath pravasi surprise aaytt natil vannalulla wifinte expression aan... Ellardem munnil oru space kittatha avastha..

  • @dwanicreations6009
    @dwanicreations6009 26 วันที่ผ่านมา

    😅😅