Possessive gabri | ജാസ്മിന് ഇത്രെയും ആരാധകരോ....😱

แชร์
ฝัง

ความคิดเห็น • 488

  • @suryasuresh1844
    @suryasuresh1844 13 วันที่ผ่านมา +48

    ഇടക്ക് മൈക്കിന് ജലദോഷം വരുന്നുണ്ട് ട്ട 03:21

    • @lifeofanandu
      @lifeofanandu  13 วันที่ผ่านมา +10

      Sorry guys...mic inu pani pidichu...

    • @suryasuresh1844
      @suryasuresh1844 13 วันที่ผ่านมา +5

      @@lifeofanandu ക്ഷമിച്ചിരിക്കുന്നു! മ് പൊക്കോ..🏃🏻‍♀️‍➡️

    • @user-iu5vd3ho5u
      @user-iu5vd3ho5u 13 วันที่ผ่านมา +1

      ❤❤❤❤❤❤ happy bdy frnd❤️❤️❤️❤❤❤

    • @NajiyaNisar-sk2zp
      @NajiyaNisar-sk2zp 13 วันที่ผ่านมา +5

      Jasmine paranj paranj anandhunte mikinum jaladhosham vanno😄

    • @malayalee786
      @malayalee786 13 วันที่ผ่านมา

      ​@@suryasuresh1844😂😂😂

  • @mayavs5338
    @mayavs5338 12 วันที่ผ่านมา +34

    ഇത്രയും സദാചാരം വിളമ്പുന്ന നിൻ്റെ ചാനൽ അടച്ചുപൂട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ടും വീണ്ടും ആ കുട്ടികളുടെ സ്വകാര്യത വിറ്റ് പണമാക്കാൻ നോക്കുന്ന നിനക്ക് വേണ്ടി അത്രയെങ്കിലും ചെയ്യണ്ടേ 6:32

    • @saleenasaleena-up4si
      @saleenasaleena-up4si 10 วันที่ผ่านมา +3

      Sathiam

    • @sajukasaju6248
      @sajukasaju6248 10 วันที่ผ่านมา +5

      ജാസ്മിൻ ആയത് കൊണ്ട് ഈ തൊപ്പിക്കാരൻ രക്ഷപ്പെട്ട് മറിച്ച് ശോഭ വിശ്വനാദ് ആയിരിക്കണം ഇവൻ്റെ ചാനൽ പ്പോയിട്ട് യൂറ്റുബ് തന്നെ ഇവൻ ജന്മത്തിൽ കാണില്ല....😢

  • @Ponnujubi
    @Ponnujubi 13 วันที่ผ่านมา +79

    നിങ്ങൾക് ഇപ്പഴും ജാസ്മിന്റെ കോൺഡന്റ്അല്ലാതെ വേറെ ഒന്നും കിട്ടുന്നില്ലല്ലേ എന്തൊരു കഷ്ടം അവളെ വെച്ച് കുറേ ഉണ്ടാക്കിയില്ലേ മതിയായില്ലേ നിനക്കൊന്നും

    • @sanithack5484
      @sanithack5484 11 วันที่ผ่านมา +6

      സത്യം

    • @afafafumonfumon
      @afafafumonfumon 10 วันที่ผ่านมา

      Ivan mandha budhiyaano

    • @sajukasaju6248
      @sajukasaju6248 10 วันที่ผ่านมา

      ഇവന് പെണ്ണ് കിട്ടാത്ത കഴപ്പാണ്...
      ബണ്ണ് കെട്ടിയിൽ കഴപ്പങ്ങ് തീരും...😂

  • @bincic7818
    @bincic7818 13 วันที่ผ่านมา +43

    നീയൊക്കെ അവരെ കുറ്റം പറഞ്ഞു അസൂയ തീർക്, gabri ന്റെ vdo വ്യൂസ് 4lakh ആയീ 😂😂കരഞ്ഞു തീർക് കുട്ടാ കരച്ചിൽ 😂😂

  • @muhammedadhil7516
    @muhammedadhil7516 13 วันที่ผ่านมา +61

    Content ക്ഷാമം ആണേ.....
    നിന്റെ വീട്ടിൽ ഉള്ള വരെ വച്ച് content ചെയ്. നല്ല reach കിട്ടും 😂😂😂😂😂😂😂😂

    • @nissarmuhammed4974
      @nissarmuhammed4974 13 วันที่ผ่านมา +3

      👌

    • @anulal7176
      @anulal7176 12 วันที่ผ่านมา +2

      Cop ആണ് അനന്തു ഗബ്രി വീഡിയോ മാത്രം അല്ല ചെയ്യുന്നേ. പക്ഷെ നിങ്ങൾ അത് mഅത്തരം ആണ് കാണുന്നത് എന്നു തോന്നുന്നു.

  • @moideenkuttykutty9860
    @moideenkuttykutty9860 12 วันที่ผ่านมา +40

    ഏതാടെ ഈ വേട്ടവളിയൻ.... ഒരു മാതിരി സൗണ്ടും.... അസൂയയുടെ അങ്ങേഘട്ടം

  • @abdusamad5500
    @abdusamad5500 13 วันที่ผ่านมา +83

    എന്തിനാടോ ഇങ്ങനെ ഒരാളെ കളിയാക്കുന്നത്. പോയി പണിയെടുത്ത് ജീവിക്ക്

    • @anitaanitacottage4458
      @anitaanitacottage4458 12 วันที่ผ่านมา +6

      Correct 💯

    • @Alanna.ree__ie
      @Alanna.ree__ie 12 วันที่ผ่านมา +4

      Ath ariyillaloo apo ingane jeevikkunnu..ith pole caril erunnu oruthan paranjittu epo kandille avante avstha..athanu karma..ellathinum kittum😂😂😂

    • @naseebachinnu6484
      @naseebachinnu6484 12 วันที่ผ่านมา +1

      Sathyam......

  • @URBeautiful.
    @URBeautiful. 13 วันที่ผ่านมา +99

    ശരി അവൾ കൊള്ളില്ല നമ്മൾ സമ്മതിച്ചു. അവളെ ''content" ആക്കി ജീവിയിക്കുന്ന ഇയാൾ നല്ലതാണോ. മതിയാക്കി കൂടെ.

    • @zoyaayman9839
      @zoyaayman9839 13 วันที่ผ่านมา +20

      Bb kazhinju ennitum... Ennitum avare paradhooshanam paranju jeevikkunna manyanmare onnum parayalle

    • @Vava-rm8er
      @Vava-rm8er 12 วันที่ผ่านมา +1

      ഇവന്ന് റേഷൻ അരി പോലും കിട്ടുന്നുണ്ടാവൂല ഇവരെ 10 തെറി പറഞ്ഞാൽ ക്യാഷ് കിട്ടുമായിരിക്കും അലവലാതി ഇവനെ അടിച്ചു കറക്കണം 😡

    • @fathimabasheer238
      @fathimabasheer238 12 วันที่ผ่านมา +12

      Sathyam..naanamille engineereee

    • @mayavs5338
      @mayavs5338 12 วันที่ผ่านมา +6

      അതാണ് ഇനിയെങ്കിലും നിർത്തികൂടെ

    • @jeenujoy4982
      @jeenujoy4982 12 วันที่ผ่านมา

      Video kanditu ano coment cheyune😂😂😂

  • @mubashiramubashira6515
    @mubashiramubashira6515 13 วันที่ผ่านมา +38

    നിനക്കൊക്കെ എങ്ങനെ ഒന്നും കഴിയില്ലല്ലോ എല്ലാവരെയും കളിയാക്കാൻ അല്ലേ കഴിയൂ 😅

  • @z__gallerie_
    @z__gallerie_ 13 วันที่ผ่านมา +54

    നിനക്കൊക്കെ content ന് ജാസ്മിൻ തന്നെ വേണമല്ലോ കഷ്ടം 😂അവർ റിയൽ ബോണ്ട്‌ ആണ് ഗബ്രി ഫസ്റ്റ് വ്ലോഗ് 400k ആവാൻ പോകുന്നു ആരൊക്കെ നെഗറ്റീവ് പറഞ്ഞാലും അവരെ തളർത്താൻ pattilla❤❤❤❤

    • @sidh8056
      @sidh8056 13 วันที่ผ่านมา +5

      Gabris vlog 5 lakh kazhinju

    • @z__gallerie_
      @z__gallerie_ 12 วันที่ผ่านมา +3

      700k avaan pokunnu😊 25 k like👍🏻

    • @its_me_jango
      @its_me_jango 11 วันที่ผ่านมา +2

      1M 🥰

    • @TheRanikutty
      @TheRanikutty 10 วันที่ผ่านมา

      😂oola...Jasmine Afsalinte aduthum ithe behaviour ayirunnu what we saw in bb with gabri..athavanum paranjittundu avalude close circle il ulla frndsum youtube videosil paranjittundu..athonnum kanillayirikkum alle..athallelum anganeya orale ishtapetta pinne ayalude oru thettum thettalathayi marum..bb kku munpu avalentha paranjathu njan perfume adikkilla perfume njangalkku haram anennu..ennittu bbyil kandillayirunno vari pothunnathu...ninna നില്‍പ്പ് pala nunayum parayum mulla molu..ennivale angottu pokki kure oolakal..ee chapriye negative avalu parayunna video varum soon nokkiko..pinne gabrikku thalakku olam onnum undavilla ithine thalayil vekkan..eppo venamenkilum thala chaykkanum kai podikkanum pattilenkil adutha ale നോക്കും..

  • @sreelakshmis7442
    @sreelakshmis7442 10 วันที่ผ่านมา +8

    Vere oru content um illaa
    JASMIN ❤❤❤

  • @zoyaayman9839
    @zoyaayman9839 13 วันที่ผ่านมา +25

    Iyalu negative aaki kuttam paranja aalukal innaugrationum mattum ayi adichu polikkunu... Bt iyalkipozhum vere content onnumilla so avarde valarchayil frustration ayitu pinnem avare kuttam paranju vedio ittu jeevikkunu... Kashtam🤪

  • @MOHANDAS-sb6zo
    @MOHANDAS-sb6zo 13 วันที่ผ่านมา +79

    ഒന്ന് നിർത്തിക്കൂടെ... നിനക്കും ഇല്ലേ അമ്മയും പെങ്ങളും

    • @sijishasudhakaran6175.
      @sijishasudhakaran6175. 11 วันที่ผ่านมา +2

      അയിന്

    • @An_gel_14
      @An_gel_14 10 วันที่ผ่านมา

      താൻ തന്റെ അമ്മയേയും പെങ്ങളേയും നോക്കി ഇരിക്കടോ... അവന്റെരു മൂക്കള🤮🤮🤮🤮🤮🤮

    • @sajukasaju6248
      @sajukasaju6248 10 วันที่ผ่านมา +1

      കുടുംബിലെ ശാന്ത ജാസ്മിനെക്കാൾ മോശമാണ്...
      അനന്ദു ശാന്തയെ വെച്ച് video ചെയ്യൂ... നല്ല viewകിട്ടും....😅

    • @Alanna.ree__ie
      @Alanna.ree__ie 9 วันที่ผ่านมา

      Onnum aavan pattathathinte frustration aanu evanu..evante expressions kandal ariyam..he is highly frustrated..karanju theerkkatte 😂😂

    • @An_gel_14
      @An_gel_14 9 วันที่ผ่านมา

      @@Alanna.ree__ie താനൊക്കെ എന്തങ്കിലും ആയോ ? നിനക്ക് അസൂയ ഒന്നും ഇല്ലാഞ്ഞിട്ട്..

  • @Davidd123-o4t
    @Davidd123-o4t 13 วันที่ผ่านมา +23

    Skyshop വെറും ഷോപ്പോ 😆😆 ഇരുപതോളം ബ്രാഞ്ചുകൾ ഉള്ള വലിയ സ്ഥാപനമാണ്

  • @mubashiramubashira6515
    @mubashiramubashira6515 13 วันที่ผ่านมา +24

    ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ടല്ലേ നിനക്ക് തൊപ്പിയും ഇട്ട് വന്ന് പ്രസംഗിക്കാൻ കഴിയുന്നത് ഇവര് ഇങ്ങനെ ചെയ്തോട്ടെ നിനക്കെന്താ കുഴപ്പം

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 13 วันที่ผ่านมา +68

    ഗബ്രിടെ ജാസ്മിന്റെ vlog കണ്ടില്ലേ great ആണ്

  • @malayalee786
    @malayalee786 13 วันที่ผ่านมา +162

    ഇന്നെന്റെ birthday ആണ് എല്ലാവരുടെയും wishes പ്രതീക്ഷിക്കുന്നു😊

    • @aparna1596
      @aparna1596 13 วันที่ผ่านมา +6

      Happy birthday 🎉

    • @shaayishaayi9179
      @shaayishaayi9179 13 วันที่ผ่านมา +3

      𝘏𝘢𝘱𝘱𝘺 𝘣𝘥𝘢𝘺𝘺𝘺𝘺❤🎉

    • @Malli687
      @Malli687 13 วันที่ผ่านมา +3

      Happy birthday 🎉

    • @sreekutty4195
      @sreekutty4195 13 วันที่ผ่านมา +3

      Happy Birthday Dear 😍😍😍

    • @namrathavlogz4543
      @namrathavlogz4543 13 วันที่ผ่านมา +3

      Happyy birthday

  • @souravkumar5710
    @souravkumar5710 13 วันที่ผ่านมา +62

    ജാസ്മിൻ ഇല്ലാതെ ഇവനൊന്നും ഒരു content ഉം ഇല്ല views വേണല്ലോ... ഞ്ഞം... ഞ്ഞം... തിന്നാൻ അത്കൊണ്ട് ഓരോന്ന് പൊക്കികൊണ്ട് വരും.. കഷ്ട്ടം.

    • @nissarmuhammed4974
      @nissarmuhammed4974 13 วันที่ผ่านมา +6

      അരിയും പച്ചക്കറിയും വങ്ങേണ്ടേ മുത്തേ.... വീട്ടുകാർ പട്ടിണിയാവും
      അതോണ്ടാ.. സോറിയേ

  • @rajeenaraje6168
    @rajeenaraje6168 11 วันที่ผ่านมา +7

    Jasmin അന്നും ഇന്നും ഇഷ്ട്ടം

  • @user-fm8hk2em9b
    @user-fm8hk2em9b 13 วันที่ผ่านมา +38

    Nee soyam komaliakunnathu enthina avarae vittu thinnumathiyayillae

  • @PinkuP-mg4ns
    @PinkuP-mg4ns 13 วันที่ผ่านมา +49

    എൻ്റെ കുഞ്ഞേ 15 ലക്ഷം subscribers ulla milestone makers inte interview il jinto kku within 24 hr കിട്ടിയത് 25k....1.5k subscribers undarnna Gabri kku കിട്ടിയത് within 24 hr 500k.... comment section muzhuvan positive...... പിന്നെ ഒരു കാര്യം കൂടി jasmin and Gabri relationship തന്നെയാണ്...അവർ reveal ചെയ്യുമ്പോൾ അനന്തു എൻ്റെ next comedy video കാണും അല്ലെ...bigboss il വെച്ച് aa kochine illandakkiya moopan , vivi ഒന്നും anagunillalo.....engaement ഒന്നും നടന്നിട്ടില്ല, cash onnum afsal inte കയിൽ നിന്ന് മേടിച്ചില്ല എന്ന് interview പറഞ്ഞിട്ട് എന്തെ Afzal angathathu..... Her God avade oppam ond...അവൾക്ക് അവളെ വിശ്വസിക്കുന്ന ചെറുക്കനെയും കിട്ടി❤.. ഇതാണ് ദൈവത്തിൻ കളി... ഓരോ ആളുകൾ കണ്ടുമുട്ടാൻ അതിൻ്റ്റായ time und... അതുപോലെ ആണ് ഗബ്രി❤Jasmin...Anadhu ithilu പങ്കില്ലായിരിക്കും അതുകൊണ്ടാണ് ധൈര്യമായി ഇവരെ പറ്റി വീഡിയോ ചെയ്യുന്നത്...but vera kure aalukal ഉണ്ടായിരുന്നല്ലോ..അവരൊക്കെ enthiyeee😂😂

    • @Fabirashakeer
      @Fabirashakeer 12 วันที่ผ่านมา +3

      Ee comment anandhu save cheythu vechere.upakaarapedum

    • @akki6897
      @akki6897 11 วันที่ผ่านมา +1

      വീഡിയോ ചെയ്യുന്ന കൊറെ എണ്ണത്തിൻ്റെ അണ്ണാക്കിലെ പിരി വെട്ടി ഇരിക്കുവ😂😂 ഇറങ്ങിയിട്ട് അവളെ കൊത്തിപറിക്കാം ന് വിചാരിച്ച് ഇരുന്നതാണ്.. but മൂഞ്ചി പോയി😂😂😂😂

    • @TheRanikutty
      @TheRanikutty 10 วันที่ผ่านมา

      😂oola...Jasmine Afsalinte aduthum ithe behaviour ayirunnu what we saw in bb with gabri..athavanum paranjittundu avalude close circle il ulla frndsum youtube videosil paranjittundu..athonnum kanillayirikkum alle..athallelum anganeya orale ishtapetta pinne ayalude oru thettum thettalathayi marum..bb kku munpu avalentha paranjathu njan perfume adikkilla perfume njangalkku haram anennu..ennittu bbyil kandillayirunno vari pothunnathu...ninna നില്‍പ്പ് pala nunayum parayum mulla molu..ennivale angottu pokki kure oolakal..ee chapriye negative avalu parayunna video varum soon nokkiko..pinne gabrikku thalakku olam onnum undavilla ithine thalayil vekkan..eppo venamenkilum thala chaykkanum kai podikkanum pattilenkil adutha ale നോക്കും..

    • @sajukasaju6248
      @sajukasaju6248 9 วันที่ผ่านมา +1

      കേരളത്തിലെ മിക്ക റോഡുകളും കുണ്ടും, കുഴിയും ആണ്... അതിനെ കുറിച്ച് ചർച്ച ചെയ്യ് അനന്ദു... ഇഷ്ടം പോലെ like തരാം...😊

  • @soumyavijeesh9897
    @soumyavijeesh9897 13 วันที่ผ่านมา +77

    തനിക്കൊന്നു വേറെ പണിയില്ലേ... ഇപ്പഴും ജാസ്മിനെ ക്കുറ്റം പറഞ്ഞ് നടക്കുന്നു.........
    ജാസ്മിൻ❤❤❤❤❤❤❤❤❤❤❤

  • @mayavs5338
    @mayavs5338 12 วันที่ผ่านมา +31

    6:32 അനന്തു നീ ജാസ്മിനെ വച്ച് . കൊറെ പച്ചരി വാങ്ങിയില്ലേ ഇനി നിർത്ത് ഇത്രയും ചെറുപ്പക്കാരനായ നിൻ്റെ മാനസിക വൈകല്യം കാണുമ്പോൾ പുശ്ചം തോന്നുന്നു . നീ ഈ നൂറ്റാണ്ടിൽ തന്നെയാണോ മോനെ ജീവിക്കുന്നത് നിന്നെ ഇങ്ങനെ മറ്റുള്ളവരുടെ കുറ്റം മാത്രം കണ്ടെത്താൻ പഠിപ്പിച്ച നിൻ്റെ രക്ഷിതാക്കളെ സമ്മതിക്കണം. പാവപ്പെട്ട രക്ഷിതാക്കളെ പറയിക്കാതെ മക്കളേ.

    • @sajukasaju6248
      @sajukasaju6248 10 วันที่ผ่านมา +1

      കൊടുത്തു...😂 അണ്ണാക്കിൽ കൊട്ത്ത്...

  • @nabhafathima8385
    @nabhafathima8385 11 วันที่ผ่านมา +8

    Nigalk vere oru paniyum ille bro

  • @sidh8056
    @sidh8056 13 วันที่ผ่านมา +11

    Ninte contentum jas& gabri...mattipidikkedai

  • @gamingwithsulthan2790
    @gamingwithsulthan2790 13 วันที่ผ่านมา +22

    Nirtharayilleda comali. Pani eduthittu jeevikkeda.

  • @bangtanboys6308
    @bangtanboys6308 13 วันที่ผ่านมา +14

    Jasmine vittu nadnnu mathiyayille….

  • @mubashiramubashira6515
    @mubashiramubashira6515 13 วันที่ผ่านมา +48

    പിള്ള മനസ്സിൽ കള്ളമില്ല എന്നാണ് പിള്ളേര് അവരെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവളാണ് യഥാർത്ഥ നല്ല കുട്ടി

  • @ayshusayed3251
    @ayshusayed3251 13 วันที่ผ่านมา +51

    Etho oru kada alla bro..Sky Phones enna orupad branches ulla famous shop aanu..asooyakum kushumbinum marunundakum bro urapayutum...onnu try cheyth noku😂

    • @bincic7818
      @bincic7818 13 วันที่ผ่านมา +1

      അതേ, ഈ cmnts box മൊത്തം അസൂയ കാര, ഒരു 23വയസുള്ള പെണ്ണിന്റെ willpower and strength അംഗീകരിച്ചു കൊടുക്കാൻ മനസില്ലാത്ത so called പ്രബുദ്ധ മലയാളീസ്

  • @deepahareesh9870
    @deepahareesh9870 13 วันที่ผ่านมา +17

    Onnupoda ...maravazha ...ninak ishtamillenkil enthina avarae vach nitae reach kuttan vendi idunnae

  • @shafna1557
    @shafna1557 12 วันที่ผ่านมา +8

    Aval midukki thanneyaanu 💜. Allathe ninne pole youtubil ninnu kaliyaakkukayalla avalude pani. Nee oru oolayanu ninakkathil abimanikkam

  • @NafiyaBasheer-qf6fx
    @NafiyaBasheer-qf6fx 11 วันที่ผ่านมา +6

    Enik personally thonniyath Jasmine um jasminte content um illengil neeyulla ninte TH-cam Chanel umilla without Jasmine’s content ananthu is nothing 🤣

  • @SumiS1611
    @SumiS1611 11 วันที่ผ่านมา +18

    നീ പിന്നെ എല്ലാം തികഞ്ഞവൻ ആണല്ലോ 👍🏻🤭🤣

  • @user-bj5fr3ts4u
    @user-bj5fr3ts4u 13 วันที่ผ่านมา +69

    ഒള്ളത് അല്ലെ... ജിന്റോ കണ്ടന്റ് ഇല്ലാതെ എത്ര ദിവസം അവിടെ ഉണ്ടായിരുന്നു 😹

  • @shajeerrahman1092
    @shajeerrahman1092 13 วันที่ผ่านมา +16

    Thanik vere paniyonnumilllee

  • @arnavanoop2720
    @arnavanoop2720 13 วันที่ผ่านมา +41

    എനിക്കും അറിഞ്ഞൂടാ... ഇപ്പോൾ ജാസ്മിന്റെ supporters ആണ് മുഴുവൻ കമന്റ്‌ box...ജബ്രി ഫാൻസ്‌ ആയി എല്ലാരും...

  • @abidakader4105
    @abidakader4105 13 วันที่ผ่านมา +38

    ഹോർമോൺ പ്രേഷ്ണം അല്ലടാ തൊപ്പിക്കാരാ...
    അതാണ് ജാസ്മിൻ....❤
    ആൻന്മർത്ഥത എന്നത് എല്ലാ ആളുകൾക്കും കിട്ടില്ല....മനുഷ്യ വർഗത്തെ സ്നേഹിക്കുന്നവർക്ക് കിട്ടൂ...അതാണ് ജാസ്മിൻ..അതിനു അസൂയ പെട്ടിട്ടു ഒരു കാര്യവും ഇല്ല...

    • @user-lh7xu5fg9g
      @user-lh7xu5fg9g 12 วันที่ผ่านมา +2

      ആത്മാർത്ഥത ആണെങ്കിൽ കഴിഞ്ഞ ബന്ധങ്ങളിൽ ഒന്നും ജാസ്മിൻ ആത്മാർത്ഥത ഉണ്ടായിരുന്നില്ല സുഹൃത്തേ. പുറത്തുണ്ടായ ബന്ധം വെറും 100 ദിവസം കൊണ്ട് മറന്നവൾക്കാണോ ആത്മാർത്ഥത 😅😅😅

    • @sajukasaju6248
      @sajukasaju6248 9 วันที่ผ่านมา

      ​@@user-lh7xu5fg9gഅവളുടെ ഇൻൻ്റർവ്യു കാണു... ഇതിനുള്ള മറുപടി അതിലുണ്ട്....😊

  • @milan4528
    @milan4528 13 วันที่ผ่านมา +16

    Enitt jinto annan ethra ulkadichu😂😂interview erangittond 5k polum biews ella😂😂😂😂

  • @mintufebin794
    @mintufebin794 13 วันที่ผ่านมา +33

    Anandu ninak nalla vishamam und alle aval ipol positive ayathil😂😂 correct sibinte expression and attitude ninne ipol kanumbol 😂

    • @SajeenaNazar-x6r
      @SajeenaNazar-x6r 12 วันที่ผ่านมา

      പോയി ജോലി ചെയ്തു ജീവിക്ക് നാണം kettavan

  • @Neymar11736
    @Neymar11736 13 วันที่ผ่านมา +74

    ഇനിയെങ്കിലും അവരെ തിന്നൽ നിർത്തിക്കൂടെ😡 അവർ നല്ല ഹാപ്പിയിലാ❤ അവൾ അവന്റേത് തന്നെ ❤❤❤❤

    • @ThePelides
      @ThePelides 13 วันที่ผ่านมา +1

      😂😂😂😂

    • @kismath574
      @kismath574 13 วันที่ผ่านมา +7

      അല്ല എന്ന് ആരേലും പറഞ്ഞോ. അവരോട് ഒന്നിക്കാൻ തന്നെ അല്ലേ എല്ലാവരും പറയുന്നത്. അവർ അല്ലേ പറയുന്നത് ഞങ്ങള് കല്യാണം കഴികില്ല എന്ന്.

  • @sushamavk9690
    @sushamavk9690 13 วันที่ผ่านมา +31

    എന്നിട്ട് ഇങ്ങനെ ഒന്നും അല്ലല്ലോ അനന്ദു നേരത്തെ പറഞ്ഞത്,

  • @user-zz1el9ne6j
    @user-zz1el9ne6j 13 วันที่ผ่านมา +44

    Jasminte hate kaziyathirickate pinne ninte okay content enthayirickum

  • @Vava-rm8er
    @Vava-rm8er 12 วันที่ผ่านมา +10

    ജാസ്മിൻ ❤️❤️❤️❤️❤️❤️

  • @amalrajpc2876
    @amalrajpc2876 13 วันที่ผ่านมา +15

    എത്ര നെഗറ്റീവ് കേട്ടിട്ടും ജാസ്മിൻ അവിടെത്തന്നെ നിന്നു എന്നാണ് പുള്ളി പറയുന്നത്.പക്ഷേ അത് കേട്ട് പുള്ളിക്കാരി അലറിവിളിച്ച് എനിക്ക് ഇവിടുന്ന് പോകണം എന്ന് പറഞ്ഞത് കരഞ്ഞ് തകർന്നത് ഇയാൾക്ക് അറിയില്ല.

    • @jannao.j7230
      @jannao.j7230 13 วันที่ผ่านมา

      Adonnum kanditundakilla,,kurache kandullu ennalle paranjad😂

  • @NoushidhaShemeer
    @NoushidhaShemeer 13 วันที่ผ่านมา +11

    ജാസ്മിൻ ♥️

  • @user-md9xd9zc5w
    @user-md9xd9zc5w 12 วันที่ผ่านมา +7

    Gabrii jasmin❤❤❤❤

  • @sangeethnagmurali
    @sangeethnagmurali 12 วันที่ผ่านมา +5

    പോയി പണിയെടുത്ത് ജീവിക്കെ ടോ

  • @RJECEL24
    @RJECEL24 12 วันที่ผ่านมา +7

    Ivante parannupoya kili ithuvare thiruch vannillale😂😂

  • @sibinams6226
    @sibinams6226 13 วันที่ผ่านมา +9

    you couldn't have done this video.
    jasmine is a person
    she did mistakes
    she cant erase the past
    she is trying to move on
    whether with gabri, chapri or some other guy.
    who cares???
    people doesn't need to know. I personally don't like jasmine. But this world is her too. Leave her.

  • @arifanoushad3965
    @arifanoushad3965 11 วันที่ผ่านมา +6

    ഗബ്രി ജാസ്മിൻ ❤️❤️❤️❤️

  • @halidanazar5251
    @halidanazar5251 13 วันที่ผ่านมา +22

    Ninakku endinte kedanu cherukka ninne valla bhrandashupathriyil ethikkan samayam kazhinju arumille ivane kondupokan🤨🤨🤨

  • @Rashayana123
    @Rashayana123 12 วันที่ผ่านมา +5

    Adhee ippavrda negetive maari mone nee edh arinjilee. Dhe gabri first vlog ittu ninnekakum views ind🤣🤣🤣like nokyeee

  • @sayanac8911
    @sayanac8911 12 วันที่ผ่านมา +6

    Athinu ninakkenthaa prshnam? Avarkko avarde veettukaarkkoo illaatha chorichil aanallo ninakk.
    Avide enthaanu indaayath ennum athinu BB crew ethu reethiyila purath vittath ennum rajaneesh nte interview yil avar paranjittundallo.
    Jasmine purath varunna vare oru clarity illayrunnu. But avar avide nadanna karyangal detail aaytt thanne paranjittund. Including the bathroom issue urangaan pooyathaanenn paranjittund public aaytt kidann urangiyal sound keelppikknnath kond.
    Ninne poolullavaraann avare degrade cheyth e avasthayil aakkiyath. Onnum clear aayitt ariyaathe oraale kuttam parayaathirikkuka

  • @anusajesh8065
    @anusajesh8065 13 วันที่ผ่านมา +7

    Avale kuttam parayunnoraanu mandabudhii.avalku manasukond oru payyane ishtapettu avane kalanjityu cup mathi ennu vechilla.pranayichittullavarku kaaryam manasilakum..engagement onnum kazhinjirunnilla .purathundarunnu ennu parayunna kakshiyodu avalku deep aayittoru ishtam undarunnum kaanilla athukondanu Gabriye ithrem negative ennarinjittum venda ennu vekkanjath …ningalkokke enda .ningalokke ethra thulliyaalum jasmine nu oru 🥥um illa aval nalla changoottamulla penna.endaa aanungalke ath paadullo.valya kure sadacharakkar nadakkunnu 😏😏

  • @safikasi7190
    @safikasi7190 12 วันที่ผ่านมา +4

    ivankk nthaa mental issue vallom ndoo🤥

  • @nishanasuneeraaquib3775
    @nishanasuneeraaquib3775 13 วันที่ผ่านมา +7

    Ivanu sibinte aniyananennu thonnunnu

  • @sheejaanoop9234
    @sheejaanoop9234 12 วันที่ผ่านมา +6

    Thanikku vere oru paniyumilledo...kashtam

  • @suhailk220
    @suhailk220 13 วันที่ผ่านมา +8

    Etha ee puthiya comali 😂

  • @arunchandran9736
    @arunchandran9736 13 วันที่ผ่านมา +8

    Dai ne endinadaii avale kidannu choriyunneeee veruthe contents undakkan alleeeee

  • @VinithaShaji-px3vm
    @VinithaShaji-px3vm 13 วันที่ผ่านมา +88

    എന്നാലും ഇത്രയും ആയിട്ടും ഇവളുടെ വാപ്പയും ഉമ്മയും വീണ്ടും ഇവന്റെ കൂടെ പറഞ്ഞു വിടുന്നല്ലോ 🙏🏻

    • @truthwins4085
      @truthwins4085 13 วันที่ผ่านมา +44

      അവർക്ക് മനസ്സിലായി ഏത് പ്രതിസന്തിയിലും കൂടെ നിൽക്കുന്ന നല്ല friend ആണ് Gabri എന്ന് 😊 നിങ്ങൾക്കെന്താ പിന്നെ പ്രശ്നം?!!

    • @zoyaayman9839
      @zoyaayman9839 13 วันที่ผ่านมา +17

      Avaru ipo thalli pirinjirunel ivarkoru manasugham... Avarde combo fake lust gane drama ennoke paranju comment boxil kuru pottikkarnu... Ithipo inganeyalle aa frustration commentilude theerkan pattu😂

    • @mr.srikanthhari4045
      @mr.srikanthhari4045 13 วันที่ผ่านมา +28

      @@VinithaShaji-px3vm വാപ്പ പണിക്കൊന്നും പോവൂല.....വല്ലതും തിന്നണം എങ്കിൽ ഇവള് തന്നെ കൊടുക്കണം......അതുകൊണ്ട് കിട്ടുന്നതും തിന്നു വീട്ടിലിരുന്നോണം എന്ന് അവള് ഉറപ്പായും പറയും. കുട പിടിക്കാതെ വേറെ നിവൃത്തി ഇല്ല ബ്ലോക്ക് ഡാഡിക്കും മമ്മിക്കും😀😀😀😀😀😀😀😀

    • @naiihamal7677
      @naiihamal7677 13 วันที่ผ่านมา +14

      പിന്നെ എത്തിനായിരുന്നു ഫാമിലി വീക്ക്‌ വാപ്പയുടെ ഡ്രാമ. 🙄🙄വോട്ട് മാത്രം ആയിരുന്നു ലക്ഷ്യം

    • @preethynair756
      @preethynair756 13 วันที่ผ่านมา +12

      വീട്ടുകാർ പറയുന്നത് കേൾക്കുന്ന മോളായിരുന്നു എങ്കിൽ ഫാമിലി week ന് ശേഷം ചപ്രി re entry നടത്തിയപ്പോൾ ഇതൊക്കെ കാട്ടികൂട്ടുമായിരുന്നോ

  • @user-gg9qy1fw4t
    @user-gg9qy1fw4t 13 วันที่ผ่านมา +8

    Iniyenkilum nirthkide pls

  • @BeeBee-wc4qr
    @BeeBee-wc4qr 12 วันที่ผ่านมา +5

    Iyalu thannea ahnu oru interview BB6 kanditundo enn choichapol " athinu pakkaram vera site kandudea ennu" paranjath. Appapo parayanth appapo matti paratum marrar 😅

  • @aizahanas7463
    @aizahanas7463 13 วันที่ผ่านมา +27

    Contentin athrakkum kshamamano?

  • @alexpaul154
    @alexpaul154 12 วันที่ผ่านมา +4

    Thaniku ithuvare mathiyayillede?

  • @womensarea4792
    @womensarea4792 13 วันที่ผ่านมา +14

    Ninak vere content ille bro

  • @hasna692
    @hasna692 13 วันที่ผ่านมา +16

    Iniyum ith theernillay ? Oru topic illathathu kond anu veendum ith vilkunnath. People have overcome this.

  • @anasanchu7495
    @anasanchu7495 12 วันที่ผ่านมา +4

    Ivanendinda keada😮

  • @anusijo2771
    @anusijo2771 13 วันที่ผ่านมา +6

    Avar jeevikkare ,anthiningane purake nadakkunnu

  • @vmk9299
    @vmk9299 12 วันที่ผ่านมา +4

    Than plate mattiyo? Enthokkeyayalum Ningal kondu pidichu sramichittum Jasmin thanne vijayi aayi. Learn to respect rights of an individual. Kurachu kaalathekkonnum alla. Avar nilanilkkum. Chavattu kottayilekku pokan povunnathu thanneppolulla vivara doshikalanu. Microphone vechu podo.

  • @HariKrishnan-wh3dl
    @HariKrishnan-wh3dl 13 วันที่ผ่านมา +6

    Thanikkentha oru pucham

  • @2butterflies683
    @2butterflies683 13 วันที่ผ่านมา +26

    ചപ്രി ചപ്രി........ 🤣🤣🤣

    • @simishammy5152
      @simishammy5152 11 วันที่ผ่านมา +1

      Gabri is a smart, talented , handsome boy, not like you all

  • @SHEREEFASAKEER
    @SHEREEFASAKEER 12 วันที่ผ่านมา +3

    Neeyum Jasmine vechalle video undakiyad

  • @shafna1557
    @shafna1557 12 วันที่ผ่านมา +3

    Ninte thanthayude avastha aalojikkumbol enik chiri varunnu oru paniyadukkathe mattullavare kuttam paranju cashundakkunna oru avaraaathathine aa thantha undaakki poyille ayalude gathikedu 😂

  • @sreeprasadss2072
    @sreeprasadss2072 13 วันที่ผ่านมา +4

    Ellam thikanja oruthan😂...

  • @smily...
    @smily... 13 วันที่ผ่านมา +21

    True lub aan😂അതാ തള്ളി പറയാത്ത 😂

  • @idzmebasil5213
    @idzmebasil5213 13 วันที่ผ่านมา +7

    Ivar lifil onnikkanam❤️❤️❤️

  • @Lekhasree098
    @Lekhasree098 13 วันที่ผ่านมา +69

    അവർ 2പേരും ചെയ്ത തെറ്റ് സമ്മതിക്കാത്തവർ ആണ്. ഇപ്പോ പരസ്പരം തള്ളി പറഞ്ഞാൽ അത് അവർ ചെയ്തത് തെറ്റാണെന്നു സമ്മതിക്കൽ ആവും. ഞങ്ങൾ തന്നെ ആണ് ശരി എന്ന് കാണിക്കാൻ ഉള്ള ശ്രമം ആയിട്ടാണ് കാണുമ്പോൾ തോന്നുന്നത്. പിന്നെ പഴയ റിലേഷൻഷിപ് പോയി. വീട്ടുക്കാരെ എന്തേലും പറഞ്ഞ് മൂലക്കിരുത്തിയിട്ടുണ്ടാകും. അപ്പോ ഇനി തടസങ്ങൾ ഒന്നും ഇല്ല

    • @mr.srikanthhari4045
      @mr.srikanthhari4045 13 วันที่ผ่านมา +11

      ഞാൻ തരുന്നതും തിന്നോണ്ട് ഇവിടെങ്ങാൻ ഇരുന്നോണം...പുറത്തേക്ക് പോലും ഇറങ്ങി പോവരുത്. ജാഫർ കാക്കായോട് ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ടാവും....കാരണം പുള്ളി പണിക്കൊന്നും പോവൂലല്ലോ 😂😂😂😂😂😂😂😂😂😂😂😂😂

    • @anashkarobert5900
      @anashkarobert5900 13 วันที่ผ่านมา +3

      Very very very true ❤

    • @femishanoop6434
      @femishanoop6434 13 วันที่ผ่านมา

      😂😂😂​@@mr.srikanthhari4045

    • @shivapriya5l179
      @shivapriya5l179 13 วันที่ผ่านมา +3

      Onu podo

    • @Vava-rm8er
      @Vava-rm8er 12 วันที่ผ่านมา +6

      ഇനി ഉണ്ടകിൽ നിനക്ക് എന്താ വീട്ടിൽ നിനക്ക് ഉറക്കം വരുന്നില്ലേ 😡അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കും അത് ചോദിക്കാൻ നി ആരാ 😡

  • @bennybenny5447
    @bennybenny5447 13 วันที่ผ่านมา +8

    ജാസ്മിനെ എന്താ എക്സ്ട്രാ ഫിറ്റിങ്ങേ ഉണ്ടെന് തോനുന്നു 😘

  • @user-ib9zj6wz6v
    @user-ib9zj6wz6v 13 วันที่ผ่านมา +8

    വീട്ടുകാരെ അടിച്ചോതുക്കി ഒരു മൂലയിൽ ആക്കി കാണും

  • @THoNnYAsSi_VloGs
    @THoNnYAsSi_VloGs 12 วันที่ผ่านมา +3

    അനന്തുവേയ്......വെട്ടുകിളിക്കബട്ട൦ നിന്റെ കമന്റ്ബോക്സു൦ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു😂😂😂

  • @suryasuresh1844
    @suryasuresh1844 13 วันที่ผ่านมา +28

    2:10 പുള്ളിക്കാരിക്ക് ഇതൊന്നും പുത്തരിയല്ല! ബി ബി ൽ പോകുന്നതിനു മുന്നെയും ഇതിനെക്കാൾ വല്യ കളികളിച്ചിട്ടുണ്ട് .. 🤭 ചെറിയൊരു അധോലോകമാണ് എന്നാണ് അറിഞ്ഞത്! (പി ആർ ഫാൻസ് ഇപ്പൊ വരും വിത്ത് പൊങ്കാല! )

    • @sheemashajisheema7892
      @sheemashajisheema7892 12 วันที่ผ่านมา

      നീ നിന്റെ തള്ളക്ക് നേരാവണ്ണം ഉണ്ടായതാണോ. നിന്റെ കമന്റ്‌ കണ്ടിട്ട് നല്ല തന്തക്കും തള്ളക്കും ഉണ്ടായത് അല്ല മനസിലായി

  • @bincic7818
    @bincic7818 13 วันที่ผ่านมา +15

    Jas🥰❤️❤️❤️

  • @SulfathSulu-v9w
    @SulfathSulu-v9w 13 วันที่ผ่านมา +6

    Jas

  • @sreejaprakash2388
    @sreejaprakash2388 13 วันที่ผ่านมา +12

    Veettukaudem nattukarudem ishtathinano alukal premikkunnath? Arokke ethirthalum cherendavar cherum. Kuttam parayunnavar ath thudaratte. Jasmin ❤❤

  • @sabira-zt1oj
    @sabira-zt1oj 13 วันที่ผ่านมา +4

    Iyaalude asuyayum kushumbunum oru kaalam marula oru karyham eni payayathu pole elkilla anandu sukshicha dughikanda

  • @muhammedthameem5917
    @muhammedthameem5917 12 วันที่ผ่านมา +3

    Anandhu ith korachennalla nallonam over aayi... Bigboss kaynj ninak naanamalle iniyum avale vitt kanji kudikkann.. shamee!!!!

  • @user-mo7un6vc1j
    @user-mo7un6vc1j 13 วันที่ผ่านมา +13

    Phone vilichu thanthaykkum thallaykkum vilichittundaavum athu vere kaaryam..🤣🤣🤣🤣

  • @sahida-ko3mz
    @sahida-ko3mz 13 วันที่ผ่านมา +3

    മാരാർ അവസരത്തിന് ഒത്തു സംസാരിക്കുന്ന വ്യക്തി യാണ് ഇവനെ ആദ്യം മതിപ്പ് ഉണ്ടായിരുന്നു ഇപ്പോൾ ഇവന്റെ ഇന്റർവ്യൂ കണ്ട പോൾ ഉള്ള വിലയും പോയി പല ഇന്റർവ്യൂ ൽ അവസര തിന് ഒത്തു സംസാരിക്കുന്നു

  • @hareethaathul
    @hareethaathul 13 วันที่ผ่านมา +46

    ചപ്രി is a സ്വർണം കായ്ക്കുന്ന മരം... Jasu മോൾക്ക് അതു നന്നായി അറിയാം... കിട്ടിയാൽ ജാസൂമോൾ set..
    മീൻ കാരൻ വാപ്പയുടെ ലേബലും മാറും..

    • @angrybird5964
      @angrybird5964 13 วันที่ผ่านมา +10

      Yes, അവൻ rich ആണ്, ജാസ്മിൻ്റെ standard വെച്ച് അവനെ പോലൊരു ചെക്കനെ കിട്ടാൻ പാടാ...ഗബ്രിയുടെ വീട്ടുകാർ സമ്മതിച്ചിട്ടു ഇവരുടെ കല്യാണം നടക്കില്ല...അവള് അവനെ brain wash ചെയ്തു അവളുടെ side ആക്കും 😂

    • @TruthseekerHafsal
      @TruthseekerHafsal 13 วันที่ผ่านมา +3

      അവൾ ഇങ്ങനെ ആണ് 😆🤭tango ആപ്പിൽ അവൾ കാണിച്ചത് ഇതൊക്കെ തന്നെയാണ് 🤣😆🤭കാശുള്ള ചെക്കന്മാരെ വളക്കും, അതിലും കൂടുതൽ ക്യാഷ് ഉള്ള പയ്യന്മാരെ കണ്ടാൽ മറ്റവനെ തേക്കും 😆🤭🤣ഇതൊക്കെ jaasu മോളുടെ ചെറിയ തമാശകൾ മാത്രം 🤭
      ഇതൊന്നും അറിയാത്ത കുറേ മാരയൂള ഫാൻസ്‌ 😆🤭

    • @womensarea4792
      @womensarea4792 13 วันที่ผ่านมา

      ​@@angrybird5964 gabrik swanthamayi onnum illa. Avante appanu cash und. Gabri avalde kude poyal oru roopa polum gabrik kodukilla. Avanu two sisters kudi und .

    • @angrybird5964
      @angrybird5964 12 วันที่ผ่านมา

      @@womensarea4792 ഓഹോ

    • @jisnasunny8994
      @jisnasunny8994 12 วันที่ผ่านมา +1

      ​@@angrybird5964പിന്നെ അവൻ ആണ് ആ പെണ്ണിന്റെ ജീവിതം തകർത്തത് അവൻ ഇത്ര പുണ്യാളൻ രണ്ടും കണക്കാ

  • @Lims2024
    @Lims2024 13 วันที่ผ่านมา +9

    Chetta,,,mattullavar chettane kurichu negative parayarille?? Athu correct cheidano chettan munbottu pokunnadu?? Ee lokam alla nammal arayirikkanam ennu theerumanikkunnadu

  • @muhammedthameem5917
    @muhammedthameem5917 12 วันที่ผ่านมา +2

    Ivante puthiya channel reach kittan jasmine cntent aaki reach kittan aahn ivan ee kaattikkuttunnth.... Unsubcribed and disliked

  • @shajahanshaji2581
    @shajahanshaji2581 13 วันที่ผ่านมา +4

    ജാസ്മിന്റെ വാൽ ചപ്രി....

  • @hanasvlogz
    @hanasvlogz 13 วันที่ผ่านมา +15

    Jasmin❤️

  • @Shajiya-mt
    @Shajiya-mt 13 วันที่ผ่านมา +3

    Gabri cheattan bhayankara caring aanu atha enikkishtam enn jasu mol 😂😅

  • @bennybenny5447
    @bennybenny5447 13 วันที่ผ่านมา +3

    ജാസ്മിനെ കെട്ടിപ്പിടുത്തതിനെ കപ്പ് കിട്ടും 😘

  • @vijithv9187
    @vijithv9187 13 วันที่ผ่านมา +6

    4:20 ഇതെന്താ നഴ്സറി സ്കൂൾ ഉൽഘാടനം ആണോ..!!!

    • @akki6897
      @akki6897 12 วันที่ผ่านมา

      അത് ഉല്ഘാടനം അല്ല റെസ്മിൻറെ വീട്ടിൽ ജിൻ്റോ and jasmine കാണാൻ വന്ന പിള്ളേരും കൊറേ ഉമ്മമാരും ആണ്.. summer media jinto ക് വന്ന ഫാൻസ് ്ന് പറഞ്ഞ് അത് പ്രത്യേകം വീഡിയോ ഇട്ടിട്ടുണ്ട്. ഒരേ കണ്ടൻ്റെ summer ജിൻ്റോ നേ പൊക്കാൻ ഉപയോഗിച്ചപ്പോ ഇവൻ ജാസ്മിനെ തത്താൻ ഉപയോഗിക്കുന്നു അത്ര തന്നെ😂 വയറ്റിപിഴപ്പ് summer media ക്കും anathu നൂം മാമുണ്ണണ്ടെ 😂😂😂😂

  • @sajukasaju6248
    @sajukasaju6248 10 วันที่ผ่านมา +2

    മോനെ അനന്ദു നീ കാരണമാണ് ആ പാവത്തിന് ഇത്രയും സൈബർ ബുള്ളിങ് നേരിടേണ്ടി വന്നത്...
    നീ വല്യ പോപ്പും, സൂഫിയും ആണെങ്കിൽ അടുത്ത ബിഗ് ബോസ്സിൽ പോയി കളിച്ച് കാണിക്ക്....😮

  • @AbduRahman-v9c
    @AbduRahman-v9c 13 วันที่ผ่านมา +1

    Lust ന്റെ കരുത്ത് ആണ് അവർ ഇപ്പോഴും പിരിയാതെപക്ഷെ lust നഷ്ടം പെട്ടാൽ എന്താകും അവർ എന്ന് നോക്കാം കാലം അതിന് ഉത്തരം നൽകും

  • @mr.srikanthhari4045
    @mr.srikanthhari4045 13 วันที่ผ่านมา +3

    പക്ഷേ സത്യം എന്താണെന്ന് വെച്ചാൽ പൊട്ടൻ ശ്യൽ ആയി പോയി😂😂😂😂......

  • @shameerhasan7908
    @shameerhasan7908 11 วันที่ผ่านมา +2

    4:04 thanikkottum dahikkunnillennu thoonunnu😂😂😂

    • @shameerhasan7908
      @shameerhasan7908 11 วันที่ผ่านมา +1

      Ningal jaanu thallaye imitate cheytha aalaano athepoole😂😂😂 5:07 5:07