gabri latest interview

แชร์
ฝัง

ความคิดเห็น • 616

  • @Smitha-su3zl
    @Smitha-su3zl หลายเดือนก่อน +1000

    അവർ കുറച്ചു കൂടി മാന്യമായി അവതരിപ്പിച്ചു എന്നാണ് എനിക്ക് തോന്നിയത്

    • @GangaGanga-jw6hm
      @GangaGanga-jw6hm หลายเดือนก่อน +20

      അതെ ശരിയാണ് 👍

    • @jyothi5563
      @jyothi5563 หลายเดือนก่อน +13

      എനിക്കും അങ്ങനെ തോന്നി

    • @AzkaAzka.
      @AzkaAzka. หลายเดือนก่อน +6

      Crct

    • @reenack5674
      @reenack5674 หลายเดือนก่อน +4

      🤣😂😂😂

    • @Aadhya006
      @Aadhya006 หลายเดือนก่อน +4

      Athe🤣🤣

  • @singaporecomposer
    @singaporecomposer หลายเดือนก่อน +561

    ഇവനെ കോഴി എന്ന് വിളിക്കരുത്. കോഴികൾക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട്.. ഇവാൻ കോഴി അല്ല.. ഇവൻ കാമ ഗന്ധർവ്വൻ

    • @alameenashraf6926
      @alameenashraf6926 หลายเดือนก่อน +29

      😂😂😂😂 ഗന്ധർവ്വൻ മാർക്ക് പോലും അപമാനമാണ് ഇവൻ.

    • @Minnuminz04
      @Minnuminz04 หลายเดือนก่อน +15

      Kaama thavala ath mathi😂

    • @jasirhusain
      @jasirhusain หลายเดือนก่อน

      Appo gandharvanmaarkk standard illennano😂

    • @jasirhusain
      @jasirhusain หลายเดือนก่อน +9

      Kaama pisaasu kaama thavala ennokkeyaanu vilikkanded but adhum pattula thavalakkum pisaasinu apamaanam aavum 😂

    • @user-rr9tp3is1j
      @user-rr9tp3is1j หลายเดือนก่อน +1

      Saniya iyappan okke gabri moonte friend aanu

  • @joandni561
    @joandni561 หลายเดือนก่อน +266

    കാട്ടു കോഴി ചബ്രിയുടെ ദീന രോദനം

  • @BathoolMedia
    @BathoolMedia หลายเดือนก่อน +191

    ആ skit ഇവനൊന്നു കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു. ഇപ്പൊ സന്തോഷായി 🤣🤣

    • @gncorner6968
      @gncorner6968 หลายเดือนก่อน

      അത് ഏതാ skit plzz ലിങ്ക്

    • @BathoolMedia
      @BathoolMedia หลายเดือนก่อน

      @@gncorner6968മഴവിൽ മനോരമ എന്ന ചാനലിൽ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിൽ( മുല്ലയും ചപ്രിയും ബമ്പർ ചിരിയിൽ എന്നാണ് ടൈറ്റിൽ )

    • @sajithaanshad3752
      @sajithaanshad3752 หลายเดือนก่อน +2

      Njaanum vijaarichirunnu onnu kandenkil enn.... Ippol happy aayii... Ini aval irangeett avalum kaananam....

    • @nicecharly3191
      @nicecharly3191 หลายเดือนก่อน

      ​@@gncorner6968 mazhavil Manorama il ind

    • @sreelalcs1698
      @sreelalcs1698 หลายเดือนก่อน

      Satyamm😅😅😅😅👍🏻👍🏻

  • @ShyamilyMohanan
    @ShyamilyMohanan หลายเดือนก่อน +170

    ഈ ഗബ്രി കാരണം ഞങ്ങൾ അങ്കമാലി കാരുടെ പേരുടെ പോയി😢😢.ദൈവത്തെോർത്തു ആ പിശാശ്ശിനെ കെട്ടി അങ്കമാലി ക്കു കൊണ്ടുവരരുത് പ്ലീസ് വല്ല ഉഗാണ്ടക്കും പൊക്കോണം.

    • @soumyasunil819
      @soumyasunil819 หลายเดือนก่อน +3

      😂

    • @abdal387
      @abdal387 หลายเดือนก่อน +4

      😂😂

    • @PriyaPriya-sp3xv
      @PriyaPriya-sp3xv หลายเดือนก่อน +2

      😂😂😂😂

    • @aryas236
      @aryas236 หลายเดือนก่อน

      Athinu aaru kettan??

    • @Aleema-t9u
      @Aleema-t9u หลายเดือนก่อน +1

      നിങ്ങൾ അവിടുന്ന് എവിടേക്കെങ്കിലും പൊക്കോ ഗബ്രി 💔💔💔💔

  • @user-le1pe1rg3v
    @user-le1pe1rg3v หลายเดือนก่อน +149

    സ്കിറ്റ് കണ്ടു ചിരിച്ചു മരിച്ചു ഗബ്രി കണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു എന്തായാലും കണ്ടല്ലോ സന്തോഷം 😀😀

  • @DarkenJod
    @DarkenJod หลายเดือนก่อน +163

    ഗബ്രിക്ക് കുറവ് ഒന്നുമില്ല.. എല്ലാം കൂടുതൽ ആണ്

  • @sivadasansuba6914
    @sivadasansuba6914 หลายเดือนก่อน +88

    ആ സ്കിറ്റ് ഞാനും കണ്ടു. ചിരിച്ചു മതിയായി പോയി. ഇനി കെട്ടുന്ന തായിരിക്കും നല്ലത്

  • @muhammedkutty6099
    @muhammedkutty6099 หลายเดือนก่อน +173

    ആ skit ഞാനും കണ്ടു അടിപൊളി ആയിരുന്നു. ഗബ്രിക്കും ജാസ്മിനും അഭിമാനിക്കാം അവരുടെ skitt ഇറങ്ങിയതിന്

  • @leelamanivelayudhan9018
    @leelamanivelayudhan9018 หลายเดือนก่อน +116

    അനന്തുവിൻറെ അവതരണം അടിപൊളി😂😂😂😂😂 ഗബ്രി ജാസ്മിൻ പുറത്തുവരുമ്പോൾ കെട്ടിക്കൂടെ മോനേ❤❤❤❤

    • @kunjanra1776
      @kunjanra1776 หลายเดือนก่อน +1

      Oru mookkala chaya kudikkan aarelum mookkala factory medikkuvo chetta....🤣🤣

  • @behappy6004
    @behappy6004 หลายเดือนก่อน +413

    അവളെ തന്നെ കെട്ടട്ടെ, അതിനപ്പുറം ശിക്ഷ രണ്ടിനും കിട്ടാനില്ല. എങ്ങനെ സഹിക്കും രണ്ടിനെയും

    • @diyadaksha4030
      @diyadaksha4030 หลายเดือนก่อน +1

      👍👍👍👍

    • @anithapm5661
      @anithapm5661 หลายเดือนก่อน

      😆😆😆

    • @jasyjasy3681
      @jasyjasy3681 หลายเดือนก่อน +1

      സത്യം 😂😂

    • @jasminijad9946
      @jasminijad9946 หลายเดือนก่อน +2

      Athinu afsu kaka sammadhikande

    • @jobeenajoyjoy5959
      @jobeenajoyjoy5959 หลายเดือนก่อน +1

      athe gebrikku punishment engane thanne kodukkanam😁😁😁😁

  • @vishnu.s.r1627
    @vishnu.s.r1627 หลายเดือนก่อน +98

    ഗബ്രിയിക്കു ഇപ്പോൾ പേടിയാവുന്നു ജാസ്മിൻ അവന്റെ തലയിൽ ആവുമോ എന്ന് അവൻ വിചാരിച്ചു കാണില്ല പുറത്ത് ഇങ്ങനെ സംഭവം നടക്കുന്നുടെന്നു

    • @ajimathew7955
      @ajimathew7955 หลายเดือนก่อน

      അവളുടെ തന്ത അവനെ വിളിച്ച് ചീത്തവിളിച്ചു😅😅

  • @Chithra484
    @Chithra484 หลายเดือนก่อน +147

    ഈ അടുത്ത കാലത്തൊന്നും ഇവൻ എയറിൽ നിന്ന് ഇറങ്ങൂല 🤣🤣🤣🤣🤣

  • @ramanimohan5603
    @ramanimohan5603 หลายเดือนก่อน +40

    ജാസ്മിൻ്റെ വ്യത്യസ്തമായ അഭിനയം ഇനി പുറത്തിറങ്ങിയിട്ട് കാണാൻ കിടക്കുന്ന തേ ഉള്ളൂ ജനങ്ങൾ. കാത്തിരുന്ന് കാണാം.

    • @mittuz9636
      @mittuz9636 หลายเดือนก่อน

      🤣

  • @user-yv5pm6xj8u
    @user-yv5pm6xj8u หลายเดือนก่อน +90

    ഞാനും സ്കിറ്റ് കണ്ടാരുന്നു.. 😂😂👍🏻അടിപൊളി ഇവറ്റകൾ കാണിച്ച കുരുന്തളിപ്പനെക്കാളും പൊളി... ചിരിച്ചു ചിരിച് ഒരുവഴിയായി

  • @reshmar8613
    @reshmar8613 หลายเดือนก่อน +108

    കെട്ടണം കെട്ടണം കെട്ടിയില്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യും 🤣😃😃

    • @beena451
      @beena451 หลายเดือนก่อน

      😂😂😂

    • @aadhi7903
      @aadhi7903 หลายเดือนก่อน +1

      Yes ....kettanam....3 masam....Ellam onnu aaaari thanukkumbho puthya mechil purangal randinum thedam😂😂😂

    • @bindusaji2188
      @bindusaji2188 หลายเดือนก่อน

      😂😂

    • @zareenaharis4469
      @zareenaharis4469 หลายเดือนก่อน

      😅😅😅

  • @abhiramisreerav9725
    @abhiramisreerav9725 หลายเดือนก่อน +113

    അങ്കമാലീലെ അമ്മാവൻ അമേരിക്കൻ പ്രസിഡൻ്റായപ്പോ അങ്കമാലി അമേരിക്കയായതാ😂😂😂😂😂

    • @ayishaliya9251
      @ayishaliya9251 หลายเดือนก่อน

      😂😂😂👍

    • @raheelanizam8108
      @raheelanizam8108 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @user-wp5ny4fx6t
      @user-wp5ny4fx6t หลายเดือนก่อน

      😂😂😂😂😂ഇതുപോലുള്ള ഒരു ഊള കാരണം അങ്കമാലി ക്കാരെ മൊത്തം പറയരുത് please ജാസ്മിൻ കൊല്ലം കാരിയായതുകൊണ്ടു കൊല്ലത്തു ള്ള എല്ലാവരും അങ്ങനെ ആണെന്നു പറയാൻ കഴിയുമോ?

    • @user-wp5ny4fx6t
      @user-wp5ny4fx6t หลายเดือนก่อน

      🤣🤣🤣🤣🤣🤣👌👌👌അവതരണം👌👌👌👌ഇവനേപ്പോലൊരു ഊള അങ്കമാലിക്കാരനായതുകൊണ്ട് അങ്കമാലി ക്കാരെ മൊത്തത്തിൽ പറയരുത് please ജാസ്മിൻ കൊല്ലം കാരിയായതുകൊണ്ടു കൊല്ലത്തുള്ളവരെല്ലാ൦ അങ്ങിനെ യാണെന്ന് പറയുവാൻ കഴിയുമോ?

    • @krishnakumari964
      @krishnakumari964 หลายเดือนก่อน +4

      കിലുക്കം റിലീസ് ആയ ദിവസം ജനിച്ചതാവും

  • @DarkenJod
    @DarkenJod หลายเดือนก่อน +46

    ഒരു കാര്യം പറയാൻ 4 option വേണം ഗബ്രിക്ക്.. സ്നേഹം ആണെങ്കിലും പ്രേമം ആണെങ്കിലും ദേഷ്യം ആണെങ്കിലും പഴത്തൊലി ആണേലും... എന്ത് പറഞ്ഞാലും 4 option നിർബന്ധം

    • @Irfana786-i4a
      @Irfana786-i4a หลายเดือนก่อน +1

      😂😂😂

    • @sanuvinod6553
      @sanuvinod6553 หลายเดือนก่อน +1

      😂😂😂😂😂😂

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086 หลายเดือนก่อน +73

    ജാസ് അവിടെ അടുത്ത compo പിടിച്ചു അവനെയും പുറത്താക്കാൻ..... ഇവനോട് ആരെങ്കിലും പറഞ്ഞു കൊടുക്ക് മെഴുകാതെ പോയി കമന്നു കിടന്നു ഒരങ്ങാൻ

  • @greshmajoy7760
    @greshmajoy7760 หลายเดือนก่อน +34

    ചേട്ടാ ഗബ്രി എന്ന് പറയല്ലേ.. ചേട്ടൻ ചപ്രി എന്ന് പറയുന്നതു കേൾക്കാനാണ് രസം 🤣🤣

  • @sreejasujithsujith5666
    @sreejasujithsujith5666 หลายเดือนก่อน +40

    മുല്ല ഇറങ്ങി വരുമ്പോൾ ഇതൊക്കെ കണ്ട് അവൾടെ കിളി പോകും😅...

    • @aryas236
      @aryas236 หลายเดือนก่อน +5

      Athinu onnum elkkoola.....ballatha tholikkattiya 😢

    • @sulthana.k
      @sulthana.k หลายเดือนก่อน +2

      Aval erngeeet live verum ennit cheetha viliku ellryu 😅😅😅😅😅Like annn undaye asla case pole ival ithum manage akum

  • @AnupamakshajiAnupama
    @AnupamakshajiAnupama หลายเดือนก่อน +48

    വിധവ ഇപ്പോൾ മറന്നു തുടങ്ങി അച്ഛനും അമ്മയും വന്നെന് ശേഷം ഏ ത് കാമുകനെ വേണം എന്ന് കൺഫ്യൂഷനിലാ പാവം

    • @user-rr9tp3is1j
      @user-rr9tp3is1j หลายเดือนก่อน

      Sathyam abhi venoo,jasmine venoo enokke doubt aanu

    • @Kpop-oj8yw
      @Kpop-oj8yw หลายเดือนก่อน

      Ipo arjune pidich erikkunne . Abhishek ne kittillannmanasilai😂

    • @cinderllasuresh7485
      @cinderllasuresh7485 หลายเดือนก่อน

      Hihihi

  • @Saina962
    @Saina962 หลายเดือนก่อน +36

    Gabri and Jasmin ...made for each other ...😂😂😂

  • @Red76522
    @Red76522 หลายเดือนก่อน +102

    നീ എനി കെട്ടിയിട്ട് പോയാൽമതി 😄

    • @user-fb6oo3qw4w
      @user-fb6oo3qw4w หลายเดือนก่อน

      Ate avaruda negative poyi kittum 😊

    • @fahadyusuf5210
      @fahadyusuf5210 หลายเดือนก่อน +1

      🤣

  • @keerthidarsansn5038
    @keerthidarsansn5038 หลายเดือนก่อน +27

    Anandu.. You are a fantastic actor... Must say...

  • @Surumisunilad
    @Surumisunilad หลายเดือนก่อน +56

    അവർ കാണിച്ചത് കുറഞ്ഞു പോയ്‌ 😂😂😂😂😂😂

  • @user-uk2rg3du7t
    @user-uk2rg3du7t หลายเดือนก่อน +15

    അയ്യോ ഞാനും ആ കോമഡി കണ്ടു ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂😂

  • @angel_cheekku_1115
    @angel_cheekku_1115 หลายเดือนก่อน +22

    ആ skit ന്റെ reaction വീഡിയോ അനന്ദു ചെയ്യണം എന്നാണ് എന്റെ ഒരിത് 😆😜

  • @DarkenJod
    @DarkenJod หลายเดือนก่อน +80

    വിധവ യുടെ രോദനം ഒന്നും ഇപ്പോൾ ഇല്ലല്ലോ

    • @ann_nila
      @ann_nila หลายเดือนก่อน +3

      Afzhakka waiting outside .. inim karanjal adu oru nalla kamukide lakshanam alla ☺️☺️

    • @Kpop-oj8yw
      @Kpop-oj8yw หลายเดือนก่อน +4

      Gabri vannillel next week njn porth povum para aala . Epo gabri Ella onnum orma thanne Ella 😂

    • @beenasebastian274
      @beenasebastian274 หลายเดือนก่อน

      അത് work ആകുന്നില്ലന്നു തന്തപ്പൻ bigg boss പറഞ്ഞിട്ട് പറഞ്ഞിട്ടുണ്ട് ജാസൂമോളോട് 😂😂😂

  • @faseehasumayya4058
    @faseehasumayya4058 หลายเดือนก่อน +26

    ഈ channel പെട്ടന്ന് തന്നെ പഴയത് പോലെ തന്നെ nalla reach kerum always we are with you anadhu chetta😊

  • @aswinrishi3075
    @aswinrishi3075 หลายเดือนก่อน +20

    ഗബ്രി പോയപ്പോൾ അവള് പറഞ്ഞിരുന്നല്ലോ ബ്രോ 2 വീക്കിൽ കൂടുതൽ അവള് ഇവിടെ നിക്കില്ല എന്ന്.. ഇപ്പോൾ 3 വീക്ക്‌ ആയി 😂😂അവളെ ആണ്‌ സമ്മതിക്കേണ്ടത്

  • @aswathyRajesh-rf9df
    @aswathyRajesh-rf9df หลายเดือนก่อน +14

    ഈ രണ്ടുകോഴികളും ഒന്നാവട്ടെ അല്ലാതെ ഇനി ഇവരുടെ ജീവിതത്തിൽ ഒരാണും പെണ്ണും വന്നാൽ.....

  • @mjp7777
    @mjp7777 หลายเดือนก่อน +10

    അങ്കർ സുന്ദരിയായോണ്ടാ തോന്നുന്നു ചപ്രി മോന് ഒരു കൊഞ്ചലും കുഴയാലും.... 😂😂😂

  • @user-wk2fe7du2j
    @user-wk2fe7du2j หลายเดือนก่อน +16

    Anandunte video orupad ishtanu

  • @Anjala-e5i
    @Anjala-e5i หลายเดือนก่อน +24

    ❤Anandhu❤

  • @preethams6646
    @preethams6646 หลายเดือนก่อน +29

    ജാതിയും മതവും നോക്കാതെ രണ്ടു പേരും വിവാഹം കഴിച്ചു സുഖമായി ജീവിക്കുക.

    • @Sk-ek5sx
      @Sk-ek5sx หลายเดือนก่อน +3

      😂😂😂

    • @sanuvinod6553
      @sanuvinod6553 หลายเดือนก่อน +2

      സത്യം ഇനി gabri കേട്ടില്ലെങ്കിൽ.. നിങ്ങളുടെ ഫാമിലിയിൽ ആരെയെങ്കിലും കൊണ്ട് കെട്ടിക്കണം പാവം ആണ് ആ കുട്ടി... ഒരു രണ്ട് മാസത്തേക്കു മതിട്ടോ.. അത് കഴിഞ്ഞ് അവൾ വേറെ set അപ്പ്‌ നോക്കിക്കോളും 👍

  • @Aadhya006
    @Aadhya006 หลายเดือนก่อน +10

    Original കോഴിക്ക് ഇവനെക്കാൾ ബോധം ഉണ്ട്.. ചുമ്മാ കോഴിയെ അപമാനിക്കരുത്🤣🤣🤣

  • @saniyageo8599
    @saniyageo8599 หลายเดือนก่อน +8

    നിങ്ങളെ ഒത്തിരി ഇഷ്ട്ടം. വീഡിയോ ഓരോന്നും സൂപ്പർ. ചിരിക്കാനും ഏറെ ഉണ്ട് 😂🥰🥰🥰🥰🥰👌

  • @aneeshaanu1952
    @aneeshaanu1952 หลายเดือนก่อน +18

    ഈ ഉണക്ക മീൻ തിന്നുമ്പോൾ അടുത്തിരിക്കുന്നവർക്കും പരിസരത്ത് നിൽക്കുന്നവർക്കും smell ഉണ്ടാകും തിന്നുന്നവർക്ക് teast aayirikkum..ivarude prenayame alla avihitha prenayam 😂😂

  • @Aji12s
    @Aji12s หลายเดือนก่อน +12

    ശരിക്കും bro ബിഗ്‌ബോസിൽ പോണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

  • @svasti._.
    @svasti._. หลายเดือนก่อน +46

    ചേട്ടനെ biggboss il വിളിച്ചാൽ ചേട്ടൻ പോകുമോ😂

    • @shanurvshanu4739
      @shanurvshanu4739 หลายเดือนก่อน +6

      Ayyo venda nammude machaanenkilum samaadhaanathil jeevichotte

    • @angel_cheekku_1115
      @angel_cheekku_1115 หลายเดือนก่อน +1

      ചേട്ടനെ നമ്മൾ അങ്ങോട്ട് ഓടിക്കും 😜😜😜

    • @svasti._.
      @svasti._. หลายเดือนก่อน

      @@shanurvshanu4739 അതെ അതെ 😹

    • @user-gc6uf7kw2v
      @user-gc6uf7kw2v หลายเดือนก่อน

      അനന്ദു അനന്ദു പോകല്ലേ......!

  • @devumuraleedharan836
    @devumuraleedharan836 หลายเดือนก่อน +14

    Iswara kozhi gabrii ee video kanane🤣

  • @treasaskitchen7958
    @treasaskitchen7958 หลายเดือนก่อน +5

    നിങ്ങൾ രണ്ടു പേരും ഈ skit കാണണം എന്ന് ആഗ്രഹിച്ചിരുന്നു നീ കണ്ടതിൽ സന്തോഷം ഇനി അവൾ കൂടി കാണണം😄ഒരു കാര്യം പറയാം നിങ്ങൾ കാട്ടികുട്ടിയത്ര ഒന്നും അതിൽ ഇല്ല😂

  • @sabeenaasharaf487
    @sabeenaasharaf487 หลายเดือนก่อน +8

    Anadhu super super avatharam 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @user-up9wj7rv3r
    @user-up9wj7rv3r หลายเดือนก่อน +10

    ഈ ലൈക്‌ കാര്യം പറയുബോള ഓർമ വരുന്നദ് പറഞ്ഞത് നന്നായി

  • @PianoPiano-pw4oz
    @PianoPiano-pw4oz หลายเดือนก่อน +6

    അതിനേക്കാൾ കഷ്ടമായിരുന്നു അവരുടെ അഭിനയം bb യിൽ.....

  • @alameenashraf6926
    @alameenashraf6926 หลายเดือนก่อน +7

    ഗബ്രി യുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കെ എന്തൊരു നിഷ്കളങ്കമായ മുഖം🤭 രാത്രിയാകുമ്പോൾ ഹോർമോൺ ഗബ്രി ആയി മാറും😂😂😂

  • @user-gw5qc5hg8w
    @user-gw5qc5hg8w หลายเดือนก่อน +7

    എന്തായാലും എനിക്ക് ഇഷ്ടമാണ് അവതരണം കൂട്ട

  • @shelmashajan3918
    @shelmashajan3918 หลายเดือนก่อน +5

    അടിപൊളി..... അനന്ദു 🥰🥰

  • @user-qx3in9cd4b
    @user-qx3in9cd4b หลายเดือนก่อน +5

    ഇവൻ സീസൺ തെറ്റി ജനിച്ചതാണെന്ന് തോന്നുന്നു 😂😂😂😂

  • @JithinBiju-lh2eo
    @JithinBiju-lh2eo หลายเดือนก่อน +7

    Karti kozhi Gabri reloaded😂😂😂😂😂

  • @suneeranazee
    @suneeranazee หลายเดือนก่อน +5

    Season തെറ്റി ജനിച്ചവൻ 😂😂😂

  • @beena451
    @beena451 หลายเดือนก่อน +4

    അനന്തു സൂപ്പർ അവതരണം ❤️

  • @Ankitha22
    @Ankitha22 หลายเดือนก่อน +3

    Bro your presentation 💯💯💯💯 oru rakshem Ila 😂😂😂 satisfaction level👏👏👏👏

  • @Navaneethkrishna1536
    @Navaneethkrishna1536 หลายเดือนก่อน

    സൂപ്പർ അവതരണം ❤️

  • @shinyfrancis7537
    @shinyfrancis7537 หลายเดือนก่อน

    Nice review❤❤❤❤

  • @anjus3967
    @anjus3967 หลายเดือนก่อน +6

    എന്തൊരു അഹങ്കരമായിരുന്നു ഇവന്. പുറത്തുവന്നപ്പോൾ അവനു മനസ്സിലായി അവനെന്താണെന്നു. ഇപ്പോൾ കണ്ടിരുന്നവർ സദാചാരികൾ

  • @Aadhya006
    @Aadhya006 หลายเดือนก่อน +4

    ഇവന് എന്തിനാണ് എപ്പോഴും physical comfort... Emitional comfort അല്ലേ ഒരാൾക്കു വേണ്ടത്... ചുമ്മാ ഇരുന്നു സംസാരിച്ചാൽ മാനസിക comfort കിട്ടുമല്ലോ

  • @rahmathmaaji7604
    @rahmathmaaji7604 หลายเดือนก่อน +5

    7:28 😂പൊട്ടൻ കുണാപ്പ 🤣

  • @indumv2679
    @indumv2679 หลายเดือนก่อน +1

    നല്ല അവതരണം ചിരിച്ചു ചിരിച്ചു വയ്യ

  • @user-sl2bf6mk9b
    @user-sl2bf6mk9b หลายเดือนก่อน +2

    Ananduusse pwoli acting😅😅❤❤

  • @PianoPiano-pw4oz
    @PianoPiano-pw4oz หลายเดือนก่อน +3

    ഫൈനൽ വരുമ്പോൾ ചപ്രി വരാൻ മതി.... അപ്പോഴും ഉണ്ടാവും അവളുടെ ഒരു നാടകം....

  • @ShailaPJ
    @ShailaPJ หลายเดือนก่อน

    Fantastic ❤

  • @shobatailor6385
    @shobatailor6385 หลายเดือนก่อน +1

    Avatharakan mone supar ❤❤❤❤❤

  • @manumanu-kg4xi
    @manumanu-kg4xi หลายเดือนก่อน

    Sooper skit....adenkilum kandattu ni ninne manasilakku gabri..ade polayalle ninga 2perum koode katti kootidu.......ninga kettanam....ni njangada ananthu monte channel kanarundo...adile comments kanarundo....onnu vaychu nokiyekku time indaki...adipoli abhiprayama...angamali de aduthu thanna ulla aala njanum...sarikum adipoli aayitanu kalichadenki njangakoke gabru de peril abhimanikanda aalarnu....bt......

  • @Splithin
    @Splithin หลายเดือนก่อน +26

    പുറത്തിറങ്ങീട്ട് ജാസ്മിന്റെ അത്തയക്കാണാൻ പൊകുമെന്ന് പറഞ്ഞിരുന്ന്. പോയാൽ ജാഫറിക്കയും കുടമ്പവും തൊടുപുഴയിൽ. ധ്യാനത്തിന് പോയേനെ😂😂

    • @angel_cheekku_1115
      @angel_cheekku_1115 หลายเดือนก่อน +1

      😂😂😂

    • @Dreamy36940
      @Dreamy36940 หลายเดือนก่อน +1

      Sathyam

    • @beena451
      @beena451 หลายเดือนก่อน +1

      😂😂😂

    • @hishamm3044
      @hishamm3044 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @FunnyHelmet-tu9oy
    @FunnyHelmet-tu9oy หลายเดือนก่อน +1

    Super🥰

  • @beenaparayil3310
    @beenaparayil3310 หลายเดือนก่อน

    Super b review Anandu

  • @RT-pb8fo
    @RT-pb8fo หลายเดือนก่อน +2

    Gabriye പോലെ ഒരു മര വാഴയേ അടുത്തെങ്ങും കണ്ടിട്ടില്ല...😂😂😂

  • @ShailaPJ
    @ShailaPJ หลายเดือนก่อน +4

    Anandhu❤

  • @littleworld9856
    @littleworld9856 หลายเดือนก่อน

    എനിക്ക് ഈ ചാനെൽ ഇഷ്‌ടം ❤️

  • @altharavlogkitchen
    @altharavlogkitchen หลายเดือนก่อน +1

    അനന്ദു ചിരിപ്പിച്ചു കൊന്നു 😄❤

  • @malayalee786
    @malayalee786 หลายเดือนก่อน +2

    Mone Anandhu Saranya interview
    Pls..

  • @user-qk6uf9yq6z
    @user-qk6uf9yq6z หลายเดือนก่อน

    Very good👍

  • @jabshaan9573
    @jabshaan9573 หลายเดือนก่อน +4

    1:27 u said it bro.....😂hilarious

  • @sairamohammedsaira9230
    @sairamohammedsaira9230 หลายเดือนก่อน +1

    Anna super reaction 😂😂😂

  • @haseenaahammed1522
    @haseenaahammed1522 หลายเดือนก่อน

    Adipoli ❤

  • @Deleepsooranadan
    @Deleepsooranadan หลายเดือนก่อน +1

    മുല്ലയും ചപ്രിയും കണ്ട് ചിരിച്ച് ഒരു വഴിക്കായി. അടിപൊളി സ്കിറ്റ്.

  • @molysimon2982
    @molysimon2982 หลายเดือนก่อน +1

    Super angamalykarku apamanamayi oru janmam

  • @AnamikaPradeep-bj4oz
    @AnamikaPradeep-bj4oz หลายเดือนก่อน +1

    ❤ anandhu super 😂😂😂

  • @joshy6127
    @joshy6127 หลายเดือนก่อน +1

    Gabri deserves more of these kind , ithu nee chothychu medichatha Gabri . Nee happy alle mone 😁

  • @kunjattakunju9564
    @kunjattakunju9564 หลายเดือนก่อน +1

    ഞങ്ങൾ ഒക്കെ മാനസികമായി ഒരുപാട് സന്തോഷിച്ചു 😀

  • @simpletipsunni7911
    @simpletipsunni7911 หลายเดือนก่อน +1

    Yente ponnu chetta...... ethu kettu chirichu chirichu oru vazhiyayi🤣🤣🤣🤣🤣🤣👏👏👏

  • @jobeenajoyjoy5959
    @jobeenajoyjoy5959 หลายเดือนก่อน

    skit oru rekshayumillaaaayirunnu adipoli❤❤😂😂

  • @bettylona2833
    @bettylona2833 หลายเดือนก่อน +1

    Yes gabri should marry jasmine

  • @user-hb3hv6qw3d
    @user-hb3hv6qw3d หลายเดือนก่อน +3

    അനന്ദു സൂപ്പർടാ

  • @Liyaliya88
    @Liyaliya88 หลายเดือนก่อน +2

    Jabri ഇല്ലാതെ നമ്മൾക്ക് എന്ത് ആഘോഷം 😂😂

  • @lakshmik9065
    @lakshmik9065 หลายเดือนก่อน +8

    2:38 Ayo angane onnum paranjooda chapri 😂

  • @jinijoseph865
    @jinijoseph865 หลายเดือนก่อน

    Super

  • @DiyaDilsha-wu2gk
    @DiyaDilsha-wu2gk หลายเดือนก่อน +4

    First adiche ✨😍

  • @amaljithjoseph5934
    @amaljithjoseph5934 หลายเดือนก่อน +3

    Gabri like aavesham karingkalii😂😂😂😂

  • @FathimaUnies-ly9fq
    @FathimaUnies-ly9fq หลายเดือนก่อน

    Kettanam. Nammalokke sadhacharamalle avar vidheshikalalle avarenkilum nannayi jeevikkatte. Ketti jeevikkatte

  • @nizabadusha388
    @nizabadusha388 หลายเดือนก่อน +1

    അനന്തു 😍😍😍😍😍പൊളിച്ചു അടുക്കി 😂😂😂😂😂

  • @cecilianeethu8777
    @cecilianeethu8777 หลายเดือนก่อน +2

    Skit വളരെ മാന്യമായി ആണ് അവർ ചെയ്തത് ശെരിക്കും ഇവന്റേം അവളുടെയും നക്കലും കടിയും, ഉമ്മയും ഒന്നും അവർ ചെയ്തില്ല അത് അവരുടെ മാന്യത

  • @omanadevassy9676
    @omanadevassy9676 หลายเดือนก่อน +1

    കലക്കി മോനെ

  • @Shyla-xo9oq
    @Shyla-xo9oq หลายเดือนก่อน +1

    Anandu nee polichu

  • @anniekjoy1083
    @anniekjoy1083 หลายเดือนก่อน

    Actually you are the person who is patient with such frustration... Grow up man ..

  • @abhishashamji8491
    @abhishashamji8491 หลายเดือนก่อน +1

    Anandu sooper... sathyathil ee interview il gabriyodu chodikkan vicharichath aanu bro ivde parayunnath😂😂😂😂😂😂😂.....

  • @diyadaksha4030
    @diyadaksha4030 หลายเดือนก่อน

    Gabri thanne kettanam avale 😎😎💃🏻💃🏻💃🏻💃🏻

  • @ajimathew7955
    @ajimathew7955 หลายเดือนก่อน +2

    അവളുടെ തന്നെ അവനെ വിളിച്ചു തെറി വിളിച്ചു എന്ന് പറയുന്നു അതാണ് അവൻ ഇപ്പോൾ മാറിയത്😅😅