വീട് കേറി ആക്രമിക്കാൻ പോയ ഗുണ്ടക്ക് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 396

  • @jinsvarghese2511
    @jinsvarghese2511 ปีที่แล้ว +487

    പാവ ഇമിറ്റേഷൻ കണ്ട് അമ്മ വരെ ചിരിച്ചുപോയി 😂😂😂

    • @ENBEE95
      @ENBEE95 ปีที่แล้ว +7

      പാവ ആയിട്ട് ചെയ്ത ആളിന്റെ മിടുക്ക്..
      അമ്മക്ക് ചിരിക്കാൻ നിസ്സാരം എന്തെങ്കിലും മതി

    • @haridasharidas2034
      @haridasharidas2034 ปีที่แล้ว

      Njanum

    • @mjewelmathew
      @mjewelmathew 11 หลายเดือนก่อน

      Ayennada poore thalla chirikkarille?

  • @Demoonefor
    @Demoonefor ปีที่แล้ว +118

    ക്ലൈമാക്സ് ഭാഗത്ത് അമ്മയ്ക്ക് വരെ ചിരി വന്നു ടീംസ് അഭിനന്ദനങ്ങൾ

  • @AMR-xn1wq
    @AMR-xn1wq ปีที่แล้ว +312

    ജെസിബി & പാവ IMITATION കിടു 😂🔥

  • @akshayos7956
    @akshayos7956 ปีที่แล้ว +117

    അമ്മ മാത്രമല്ല ഞാനും ചിരിച്ചു.. ആ ജെസിബി ഒരു രക്ഷയില്ല 😍😍😍😍😍😍😍😍

  • @edwardluiz2054
    @edwardluiz2054 ปีที่แล้ว +113

    മണി അടിച്ച ചേട്ടൻ ചുമ്മാ🔥🔥🔥🔥

  • @shikthanmadathil3055
    @shikthanmadathil3055 ปีที่แล้ว +60

    അമ്മയ്ക്ക് ചിരി നിർത്താൻ പറ്റുന്നില്ല... എനിക്കും 🤣🤣🤣🤣🤣🤣

  • @fathimanazar9073
    @fathimanazar9073 ปีที่แล้ว +21

    ചിരി നിർത്താൻ പറ്റുന്നില്ല.. പനി പിടിച്ചു കിറുങ്ങി കിടന്ന ഞാൻ ചിരിച് ചിരിച് വയറു വേദനിക്കുന്നു 😂😂😂

  • @noufster57
    @noufster57 ปีที่แล้ว +82

    🤭പൊളിച്ചു 😂😂😂😂ലാസ്റ്റ് JCB സീൻ 😂

  • @milu9654
    @milu9654 ปีที่แล้ว +30

    വെട്ടോത്തി വേണു 😃😃😃😃എന്റെ ഒപ്പ് ഷൂ ആണേ last മണി അടിച്ചപ്പോൾ തലകുത്തി ചിരിച്ചു പോയി 😃😃😃പൊളിച്ചു

  • @Kalalayam9119
    @Kalalayam9119 ปีที่แล้ว +25

    എൻ്റെ അപ്പോ കൈമണി അടിക്കുന്ന സീൻ ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി😂😂😂😂😅😅😅

  • @ramdas72
    @ramdas72 ปีที่แล้ว +135

    ഒര് ശൂ ഇടാൻ രണ്ട് ഷൂ ഇട്ട് വരേണ്ട കാര്യമില്ലല്ലോ 😂😂 പുതിയ ആള് കിടുക്കിക്കളഞ്ഞു ❤️❤️

  • @hamzatk5826
    @hamzatk5826 ปีที่แล้ว +90

    അമ്മക്ക് ചിരി നിറുത്താൻ പറ്റുന്നില്ല 😄😄

  • @nishapreejithpn8193
    @nishapreejithpn8193 ปีที่แล้ว +23

    പഴയ cbse.... കൈ മണി കൊട്ടുന്നത് 😆😆😆😆ഒരു ഷൂ ഇടാൻ രണ്ടു ഷൂ 😆😆😆ജെസിബി 🙏🏻🙏🏻🙏🏻🙏🏻നമിച്ചണ്ണാ നമിച്ചു

  • @nigeshk3074
    @nigeshk3074 ปีที่แล้ว +32

    Puthiya chettan poli🙂🙂

  • @smileallways6365
    @smileallways6365 ปีที่แล้ว +14

    ചുരുള മുടി ചേട്ടന് പൊളിച്ചു 😂😂😂😂😂😂😂

  • @jobymoosa5268
    @jobymoosa5268 ปีที่แล้ว +12

    ഇത് പൊളിച്ചു, പുതിയ ആള് വൻ പൊളി 😂😂😂

  • @nirmalanilkumar6448
    @nirmalanilkumar6448 9 หลายเดือนก่อน +3

    ആ ചേട്ടൻ എന്റമ്മോ ഒരു രക്ഷേം ഇല്ല kidu😂🔥🔥

  • @shanavas59
    @shanavas59 ปีที่แล้ว +36

    സത്യം പറയാലോ ഞാൻ കരിക്ക് എപ്പിസോഡിന്റെ പോലെ വെയിറ്റ് ചെയ്തിരുന്നു കാണുന്ന മറ്റൊന്നാണ് നിങ്ങളുടെ വീഡിയോസ്😊

  • @TraWheel
    @TraWheel ปีที่แล้ว +8

    4:53 അമ്മക്കു ചിരിയടക്കാൻ പറ്റുന്നില്ല. 😂😂😂😂😂😂

  • @vtvinu7135
    @vtvinu7135 ปีที่แล้ว +50

    അമ്മ ചിരിച്ചു കുഴഞ്ഞു

  • @Musthuvloge
    @Musthuvloge ปีที่แล้ว +12

    4:41 🤣👍🏻

  • @kirantyson
    @kirantyson ปีที่แล้ว +20

    Imitation nte extreme level sadhanam 🔥🔥🔥

  • @Babu-ui8ww
    @Babu-ui8ww ปีที่แล้ว +15

    മണിയടി പൊളി 😂😂😂😂😂😂

  • @nilofernilofer6573
    @nilofernilofer6573 ปีที่แล้ว +2

    ഈ ideas ഒക്കെ എങ്ങനെ കിട്ടുന്നു?? നമിച്ചു!!!!
    ഭാവിയിൽ ഒരു ഇൻ ഹരിഹർ നഗർ അല്ലെങ്കിൽ റാംജി റാവു സ്പീക്കിംഗ് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. ജെസിബി & പാവ മച്ചാൻ കിടുക്കി.👌👌👌

  • @angamalydiary5058
    @angamalydiary5058 ปีที่แล้ว +2

    പാവ ഇമിറ്റേഷൻ🔥🔥🔥🔥
    മണി അടിച്ച ചേട്ടൻ ചുമ്മാ🔥🔥🔥🔥

  • @roshinmuhammedkk
    @roshinmuhammedkk ปีที่แล้ว +9

    പുരുഷോത്തമൻ ഇടക്ക് ഗംാധരൻ ആയി😂

  • @shanskkannampally7599
    @shanskkannampally7599 ปีที่แล้ว +3

    പുതിയ ആള് പൊളിച്ചു....😅👏👏👏

  • @Nivedhya143
    @Nivedhya143 ปีที่แล้ว +3

    4:30 😂😂❤❤❤super performance

  • @vishnucs1994
    @vishnucs1994 ปีที่แล้ว +3

    വെട്ടുകത്തി 😂പൊളി... പുഷോത്തമ.... തമ്മ.... തമ്മ..... തമ്മ 😂

  • @jamessobin2936
    @jamessobin2936 ปีที่แล้ว +6

    ഇടക്ക്‌ പുരുഷോത്തമൻ ഗംഗാധരൻ ആയല്ലൊ...😂

  • @rramang1234
    @rramang1234 ปีที่แล้ว +7

    പുതിയ ചേട്ടൻ 😂

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha ปีที่แล้ว +1

    എന്റെ പൊന്നടാവേ... 😂😂😂... തീർസാനം 😂😂

  • @qwer30880
    @qwer30880 ปีที่แล้ว +13

    ആദ്യം ഗിരീഷ് പുരുഷോത്തമൻ,പിന്നെ ഗിരീഷ് ഗംഗധാരൻ ആയല്ലോ 😂

  • @blackdahliyacreations3736
    @blackdahliyacreations3736 ปีที่แล้ว +9

    പൊളി സാനം 😅🔥😂😆

  • @bettybned7457
    @bettybned7457 11 หลายเดือนก่อน +1

    കൈ മണിയോ... സാറെ കഴിഞ്ഞ ആഴ്ച അല്ലേ വിജിലൻസ് പിടിച്ചത്...😂😂😂😂😂

  • @AbnuCPaul
    @AbnuCPaul ปีที่แล้ว +8

    😂 😂 😂 കൊള്ളാം
    അമ്മയുടെ ചിരി 😂 😂

  • @SFORSANDEEP
    @SFORSANDEEP ปีที่แล้ว +1

    04:40 You guys made my day.. 😝😝😝😝
    ഇലക്ട്രിക്കൽ സൈൻ.. എങ്ങനെ എഴുതുന്നു ഇങ്ങനൊക്കെ...

  • @MundakayamAjith
    @MundakayamAjith ปีที่แล้ว +6

    ഇജ്ജാതി 👌👌2:40 to2:44

  • @ithningalkkariyumo3133
    @ithningalkkariyumo3133 ปีที่แล้ว

    പാവയെ കാണിച്ചത് 😁😁അമ്മയുടെ ചിരി 😁😁😁

  • @sasimunayath2980
    @sasimunayath2980 3 หลายเดือนก่อน

    ഇതായിരുന്നല്ലേ ആ കൈമണി അടി 😂 ഇപ്പഴാ മുഴുവനും കാണാൻ പറ്റിയത് 👌

  • @merinjose7963
    @merinjose7963 ปีที่แล้ว +1

    Jcb and paava superrrr😂😂😂😂😂.. chirich maduthu

  • @vishnukr5474
    @vishnukr5474 ปีที่แล้ว

    കൊച്ചിന് കൊടുത്ത ആ വണക്കവും കൊള്ളാം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣പിന്ന പറയണ്ടല്ലോ അവസാനം ഒക്കെ 🤣

  • @reshmasreejithreshma8340
    @reshmasreejithreshma8340 ปีที่แล้ว +2

    അയ്യോ... ചിരിക്കാൻ വയ്യേ.. 🤣🤣🤣🤣😄😄😄😄😄😄

  • @grandmaster111.
    @grandmaster111. ปีที่แล้ว +1

    Shorts ഇന് കമന്റ്‌ ഇട്ടു. എല്ലാരെക്കാട്ടിലും ആ jcb ചെയ്ത ആൾ പൊളിച്ചു. 😜😜😄

  • @bijuseven
    @bijuseven ปีที่แล้ว +3

    purushothaman edakku maari gangadharana ayi

  • @at_k_9488
    @at_k_9488 ปีที่แล้ว +1

    😂😂 puthiya ആൾ set 😂... Ethu poole puthiya കലാകാരൻമാർക്ക് avasaram koduth munnot kond varunnathinu നന്ദി

  • @vijeshpk8637
    @vijeshpk8637 7 หลายเดือนก่อน

    ഇടക്ക് ഗംഗദരൻ ആരാ....😂😂
    അമ്മയുടെ ചിരി....😂😂😂
    😂😂😂😂😂😂😂

  • @joker-zs8nr
    @joker-zs8nr ปีที่แล้ว

    Ejjathi acting 🤣🤣🤣 key paava super ....

  • @Khan_Aashu313
    @Khan_Aashu313 ปีที่แล้ว

    _ohhhh..monneeee...kalaakaran ennu vechal ithanu👍🏻👍🏻👍🏻_

  • @tintuelsyjohn7444
    @tintuelsyjohn7444 ปีที่แล้ว +7

    Puthiya aalu kondupoyi ee skit..thakarthu vaari

  • @nidhinkp5181
    @nidhinkp5181 ปีที่แล้ว

    Eniyum prathishikkunu ithey polle ulla videos.....

  • @rinsilaraheem3385
    @rinsilaraheem3385 ปีที่แล้ว +2

    2:16 ഗിരീഷ് പുരുഷോത്തമൻ ഗിരീഷ് ഗംഗദരൻ ആയ നിമിഷം 😂

  • @flyflyfly24
    @flyflyfly24 ปีที่แล้ว

    പന്തളം ഭാഗത്തേക് പോകുന്നതെല്ലാം എന്റെ... 😂
    മാവേലിക്കര ഭാഗത്തേക്ക് പോകുന്നതെല്ലാം നിന്റെ.... 😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @joynicholas2121
    @joynicholas2121 5 หลายเดือนก่อน

    Superaayittundu,,, 😂😂😂😂

  • @mithunsuresh3081
    @mithunsuresh3081 ปีที่แล้ว +2

    കടുകോയിക്കൽ എങ്ങോട്ട് പോയാലും എന്റെ ആണെന്ന് 😂😂😂😂

  • @user-cq9jw1yg4u
    @user-cq9jw1yg4u 5 หลายเดือนก่อน

    Kay mani polichu super actors

  • @budhakumarp1883
    @budhakumarp1883 ปีที่แล้ว +1

    MJ ജീവിച്ചിരുന്നെഗിൽ ജെസിബി ചേട്ടനെ കൊണ്ട് jcb walking ചെയ്ച്ചെന്നെ 😊😊😊😊

  • @sajithktri
    @sajithktri ปีที่แล้ว +1

    പുള്ളി വന്നു പൊളിച്ചടുക്കി 🐒🚜😂😂😂

  • @user-kd637-n7o
    @user-kd637-n7o 3 หลายเดือนก่อน

    Sir camera name parayamo? Super content❤

  • @AbnuCPaul
    @AbnuCPaul ปีที่แล้ว +1

    ഉത്തമാ. ത്തമാ.. ത്തമാ... ത്തമാ... മാ😂😂😂

  • @kalakairali4639
    @kalakairali4639 ปีที่แล้ว

    🤣🤣🤣🤣🤣🤣അടിപൊളി അടിപൊളിയെയ് 👌🏼👌🏼👌🏼👌🏼

  • @PradeepKumar-to9sp
    @PradeepKumar-to9sp 8 หลายเดือนก่อน +1

    തമാ.. തമാ..h😂😂😂😂😅😅

  • @nidhinkp5181
    @nidhinkp5181 ปีที่แล้ว

    Oru rakshayumilla....... Polli 😂😂

  • @adarsh10j42
    @adarsh10j42 ปีที่แล้ว

    എന്റെ പോന്നു ചേട്ടാ 🤣🤣🤣🤣നമിച്ചു 😄😄😄😄

  • @saidmuhammad1678
    @saidmuhammad1678 ปีที่แล้ว +1

    2:14 gireesh purushothaman alee🤔

  • @sanjnasajid
    @sanjnasajid 6 หลายเดือนก่อน

    പാവച്ചേട്ടൻ അടിപൊളി

  • @gopakumar1013
    @gopakumar1013 ปีที่แล้ว

    Super... Sound recording nallathaaakku....

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck ปีที่แล้ว +1

    *_പന്തളം സൈഡ് 🤩🤩🤩_*

  • @karthikjp6837
    @karthikjp6837 ปีที่แล้ว

    Super abinaym vettiyarude koode ullath

  • @rejish1
    @rejish1 ปีที่แล้ว +1

    ക്ലൈമാക്സ്‌ പൊളിച്ചു...🤣🤣🤣🤣🤣🤣

  • @sreefx369
    @sreefx369 ปีที่แล้ว

    പെങ്ങളെ അടിച്ചോണ്ട് പോയത് ഗിരീഷ് പുരുഷോത്തമൻ... അപ്പൊ ആരാ ഈ ഗിരീഷ് ഗംഗാധരൻ 🤣

  • @abhijiths4900
    @abhijiths4900 ปีที่แล้ว

    പേട്ടൻ 🤣🤣 ആരെയും ഉദ്ദേശിച്ചു അല്ലാലോ 🤣

  • @vishnus3173
    @vishnus3173 ปีที่แล้ว +1

    Aliya top saadhanam ❤

  • @siva3450
    @siva3450 ปีที่แล้ว

    Kurangachan kalakkiiiiii😂😂😂😂😂👌👌👌

  • @shanavaskk1538
    @shanavaskk1538 5 หลายเดือนก่อน

    അമ്മച്ചി ചിരിച്ചു മടുത്തു 🌹

  • @hey_sree
    @hey_sree ปีที่แล้ว +1

    ponnadavve poli sanam 😂😂😂

  • @arunkrishnanr
    @arunkrishnanr ปีที่แล้ว +4

    പാവയും ജെസിബിയും🤣😂😂

  • @Prometheusmist
    @Prometheusmist ปีที่แล้ว +3

    സംഭവം പൊളിച്ചു. പക്ഷെ എഡിറ്റിംഗ് ഇൽ ചില പ്രൊബ്ലം ഉണ്ട്‌. തുടക്കത്തിലെ മൂന്നുപേരും ഇരുന്നുള്ള സംസാരത്തിൽ ഇത്ര അതികം കട്ട്‌ പാടില്ല

  • @athirababu6602
    @athirababu6602 ปีที่แล้ว

    എന്റെ ഒപ്പ് ശൂ...നിയെങ്ങ ഇട്ടാമതി എന്ന് 😆😆😆😆😆

  • @vineeshu3574
    @vineeshu3574 ปีที่แล้ว

    Mani adicha chettan pwoliiii

  • @ajeeshca556
    @ajeeshca556 6 หลายเดือนก่อน

    ആക്ടിങ് Super 👌👌👌🔥🔥

  • @man_joz.95
    @man_joz.95 10 หลายเดือนก่อน

    *എടാ ഗിരീഷ് പുരുഷോത്തമാ പട്ടീ* 😂😂🤣🤣😅😅

  • @JohnPaul-tj2sf
    @JohnPaul-tj2sf ปีที่แล้ว

    ഇതും കിടുക്കി തിമിർത്തു പൊളിച്ചു

  • @ShinuPaul-zu9po
    @ShinuPaul-zu9po 9 หลายเดือนก่อน

    Vettiyar jiiieeeee from ulan para navaikulam

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 ปีที่แล้ว

    Yente ponno chirich yente😆😆🤣🤣🥰❤

  • @movieroom4971
    @movieroom4971 ปีที่แล้ว

    puli kiduvaaa ...gud actor...

  • @haribalachandran1450
    @haribalachandran1450 ปีที่แล้ว +1

    Edakku Gireesh gangadhran kerivannaeunnu

  • @fathsumi
    @fathsumi ปีที่แล้ว

    മണിയടി പൊളിച്ചു 😂😂

  • @soumyakukku3235
    @soumyakukku3235 ปีที่แล้ว

    Opp... ശൂ...aano... അടിപൊളി

  • @stynenap
    @stynenap ปีที่แล้ว

    Ammayute chirri is highlight😂😂😂

  • @vishnutsoman
    @vishnutsoman 10 หลายเดือนก่อน

    അടിപൊളി മച്ചമ്പി 😅😅😅😅😍😍

  • @seyon440
    @seyon440 ปีที่แล้ว +1

    വെട്ടിയാർ ജീ 🔥🔥🔥🤣🤣

  • @gireeshgangadharan3459
    @gireeshgangadharan3459 ปีที่แล้ว

    കടുകൊയിക്കൽ എങ്ങോട്ട് പോയാലും എന്റെയാ 😂😂

  • @unnikrishnan2828
    @unnikrishnan2828 ปีที่แล้ว

    പാവ പൊളിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @noorpmna3826
    @noorpmna3826 6 หลายเดือนก่อน

    ചിരി കാരണം ലൈക്ക് അടിക്കാൻ പോലും മറക്കും 🤣

  • @dipinashokan9563
    @dipinashokan9563 ปีที่แล้ว +1

    Last jcb😂😂😂😂

  • @vaisakhnair385
    @vaisakhnair385 ปีที่แล้ว +1

    ചെറുപ്പത്തിൽ ബസിനോട് ആരാധന തോന്നിയത്. Kadukoyikal ഒരു വികാരം ആയിരുന്നു

  • @crazyl3343
    @crazyl3343 ปีที่แล้ว

    ❤imitation ചേട്ടൻ കിടൂ, 🎉

  • @akhilvenus1607
    @akhilvenus1607 ปีที่แล้ว

    ഇടക്ക് പുരുഷോത്തമൻ മാറി ഗംഗധരൻ ആയി 😃😃

  • @nina9698
    @nina9698 ปีที่แล้ว

    Ningal adipoli aaanto