കുഞ്ഞിന്റെ പേരിൽ വൻ തർക്കം. ചടങ്ങ് അലമ്പായി

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2023

ความคิดเห็น • 433

  • @ramdas72
    @ramdas72 8 หลายเดือนก่อน +190

    അരാപൈമയുടെപേരിൽ അലമ്പുണ്ടാക്കാൻ ഇറങ്ങിയേക്കുവാ അമ്മയും അഭിനവും 😂😂😂

  • @surajsubhash286
    @surajsubhash286 8 หลายเดือนก่อน +325

    അമ്മ പറയുന്ന ഓരോ ഡയലോഗ് കേട്ടു ചിരിച്ചു ഒരു പരുവം ആയി😂😂

  • @jeevajohn1399
    @jeevajohn1399 8 หลายเดือนก่อน +130

    ചിരിപ്പിച്ചു കൊല്ലല്ലടെ 😂😂 ഇജ്ജാതി ♥️ ഇതൊക്കെ എവിടുന്ന് കിട്ടുന്നു 😂 അഭിഷേക് 🙏

  • @videon3649
    @videon3649 8 หลายเดือนก่อน +326

    തിബറ്റൻ ഫ്ലാഗ് കണ്ടിട്ട് കാരുണ്യ ലോട്ടറിയുടെ ഫലം നോക്കാൻ വന്നവർ 😂

  • @salamkavanoor2843
    @salamkavanoor2843 8 หลายเดือนก่อน +241

    എല്ലാവർക്കും "അഭി"നന്ദനങ്ങൾ... 🌺🌺

  • @abeygeorge9133
    @abeygeorge9133 8 หลายเดือนก่อน +120

    സ്വർണ്ണം നല്ലെണ്ണ കഴുത്തേൽ ഇട്ടാൽ പറ്റത്തില്ല അമ്മേടെ തഗ്ഗ് പവർ❤

  • @jobymani6666
    @jobymani6666 8 หลายเดือนก่อน +63

    കിലുക്കത്തിന്റെ ക്വാളിറ്റി പ്രതീക്ഷിക്കരുത് കിലുക്കം കിലു കിലുക്കം വീണ്ടും ഉദയകൃഷ്ണ ഏറിൽ തന്നെ ബാന്ദ്രയുടെ ക്ഷീണം മാറി വന്നതാണ് അപ്പോൾ ഇതാ വീണ്ടും😂😂

  • @rimztalkscinemaz
    @rimztalkscinemaz 8 หลายเดือนก่อน +57

    ഒരു രക്ഷയുമില്ല. അമ്മയും പൊളി... മോനും പൊളി...❤❤❤❤

  • @instrider
    @instrider 8 หลายเดือนก่อน +64

    പ്രേതോം ട്രാകുളേം കൂടെ ഇങ്ങോട്ടെങ്ങും വന്നേക്കരുത്... 😂

  • @Yedukrishnan_203
    @Yedukrishnan_203 8 หลายเดือนก่อน +128

    എന്നും ഏറ്റവും ലാസ്റ്റ് ആകാൻ വിധിക്കപ്പെട്ട പാവം യദു കൃഷ്ണൻ 🥰

    • @anuaravind6471
      @anuaravind6471 8 หลายเดือนก่อน +5

      Best comment ever

    • @kavithatc2249
      @kavithatc2249 8 หลายเดือนก่อน +1

      😢

    • @althafkairali285
      @althafkairali285 8 หลายเดือนก่อน +5

      Zakkir says hii

    • @zarinakadri2939
      @zarinakadri2939 8 หลายเดือนก่อน +3

      Classil Njan illanjita iyal last aye😂

    • @naseehakm8278
      @naseehakm8278 8 หลายเดือนก่อน +2

      Ippo trend "Z" alle

  • @PrinceJohn2024
    @PrinceJohn2024 8 หลายเดือนก่อน +67

    സ്വന്തം തള്ളക്ക് മെഡിസിന് പോകാൻ പറഞ്ഞാ കേക്കാത്തവനാ ആരാപ്പൈമയെ മെഡിസിന് വിടുന്നെ 😂😂😂

  • @vanajavasudevan7721
    @vanajavasudevan7721 8 หลายเดือนก่อน +14

    വൈവയ്ക്കു ശേഷം മുറി പൂട്ടി ഇറങ്ങുന്ന ഞാൻ..
    വനജ...
    ഇത്രത്തോളം മൊയ്‌ദീൻ പോലും കാത്തിരുന്നിട്ടുണ്ടാവില്ല...

    • @vivek5204
      @vivek5204 8 หลายเดือนก่อน +1

      Le Vivek🙂

    • @12643-f
      @12643-f 8 หลายเดือนก่อน

      Le: Zain 😂😂😂

    • @user-mn5ld7hw8n
      @user-mn5ld7hw8n 4 หลายเดือนก่อน

      വൈവ എന്ന് പറഞ്ഞാൽ എന്താ 🤔

  • @jishnuraveendran84
    @jishnuraveendran84 8 หลายเดือนก่อน +31

    അബുഷേകും അഭിരാമും ഇജ്ജാതി സാനം 😂

  • @shrithusubramanian60
    @shrithusubramanian60 8 หลายเดือนก่อน +21

    Abhishekh um Abhiram um oree pwoli😂

  • @afsalmachingal1235
    @afsalmachingal1235 8 หลายเดือนก่อน +44

    അമ്മ വേറെ ലെവൽ 🥰🥰

  • @dhruvsreenath9886
    @dhruvsreenath9886 8 หลายเดือนก่อน +31

    Roll no അഭിനവ് ❤❤❤.....സത്യം.........ente ശ്രീ nee pwoliya......'അമ്മ pow pwoli ❤❤❤❤

  • @remyaremya3837
    @remyaremya3837 8 หลายเดือนก่อน +23

    അമ്മ പറഞ്ഞത് ഒര് മെസ്സേജ് ആണ് ആണുങ്ങൾക്ക് aevide ചെന്നാലും യൂറിൻ പാസ്സിങ് മറ്റും peannugalkku ഒര് പബ്ലിക് ടോയ്ലറ്റ് കുറവ് ആണ്

    • @athirajoy7823
      @athirajoy7823 6 หลายเดือนก่อน

      Keralathile public toiletsinte avasthaye paranja mathiyallo! Tax pidikkunnathinu kanakkilla. Ennaal athinulla service!!??

  • @rohiniprasanthan5555
    @rohiniprasanthan5555 8 หลายเดือนก่อน +18

    അമ്മയുടെ ഓരോ ഡയലോഗും കലക്കി❤❤❤

  • @abhijithjb7006
    @abhijithjb7006 8 หลายเดือนก่อน +117

    ഞാനും ഒരു ഹതഭാഗ്യനായ അഭിജിത്ത് 😢.. എന്റെ അനിയൻമാര് അഭിനവും അഭിദേവും.. ആൽഫബറ്റിക് കുടുംബം 😁

    • @parvathiparu6294
      @parvathiparu6294 8 หลายเดือนก่อน +1

      😂

    • @abirajpramod
      @abirajpramod 8 หลายเดือนก่อน +1

      😂

    • @RMN224
      @RMN224 8 หลายเดือนก่อน +2

      @abhijithjb7006 എന്റെ അച്ഛനും അമ്മയും എന്തായാലും ആ ചതി ചെയ്തില്ല, പേര് സ്റ്റാർട്ടിങ് വല്ല A യും ആയിരുന്നെങ്കിൽ പണി ആയേനെ, അക്കാര്യത്തിൽ എന്തായാലും രക്ഷപെട്ടു, പിന്നെ എന്റെ ഭാര്യയും R ആണ് , അതുകൊണ്ട് ഞങ്ങളും R റിൽ തന്നെ അങ്ങ് പിടിച്ചു, രണ്ട് കുഞ്ഞുങ്ങളുടെയും പേര് R റിൽ ആണ് തുടങ്ങുന്നത്,പേര് ആദ്യം ഒക്കെ ആയിരുന്നെങ്കിൽ കുഞ്ഞുങ്ങൾ അറിവാകുമ്പോൾ പിന്നെ ഞങ്ങളെ പള്ള് പറയും, ഇതാവുമ്പോൾ സേഫ് ആയി 😂 .

    • @divyarose790
      @divyarose790 8 หลายเดือนก่อน +2

      Eante abhijithee😂😂😂

    • @abhijithjb7006
      @abhijithjb7006 8 หลายเดือนก่อน +1

      @@RMN224 ഇങ്ങള് safe ആയി 😁

  • @nimmyvinesh7652
    @nimmyvinesh7652 8 หลายเดือนก่อน +62

    😄അഭിഷേക് പൊളിച്ചു 😂

  • @sonasabujohn4617
    @sonasabujohn4617 8 หลายเดือนก่อน +8

    5:07 അമ്മയുടെ ഒരു രക്ഷയില്ലാത്ത thug 🤣🤣🤣🤣🤣🤣ചെവിക്കൽ അടിച്ചു പൊട്ടിക്കും 🤣🤣🤣🤣🤣🤣🤣

  • @sree7510
    @sree7510 8 หลายเดือนก่อน +61

    Alphabetic കുടുംബം😂😂😂😂😂😂

  • @malluinternation7011
    @malluinternation7011 8 หลายเดือนก่อน +566

    പുറത്തേക്ക് എവിടേലും പോവുമ്പോ അമ്മമാരുടെ comen item anu la ഈ മുള്ളാൻ പോക്ക്😅

    • @nisashiras6309
      @nisashiras6309 8 หลายเดือนก่อน +56

      അതിനുള്ള കാരണവും അമ്മ പറയുനുണ്ട്, നിങ്ങളെപ്പോലെ എവിടേലും പോയി കാര്യം സാധിക്കാൻ പെണ്ണുങ്ങൾക്ക് പറ്റില്ല... ആണുങ്ങളെപ്പോലെ പെണ്ണുങ്ങൾക്ക് അധികനേരം യൂറിൻ ബ്ലാഡറിൽ പിടിച്ചു വെക്കാനും പറ്റില്ല .....🤷

    • @aruns1403
      @aruns1403 8 หลายเดือนก่อน +9

      @@nisashiras6309 ദാണ്ടെ വന്നു പ്രൊഫസർ 😂

    • @nisashiras6309
      @nisashiras6309 8 หลายเดือนก่อน +17

      @@aruns1403 ഓഹ്.... നിങ്ങളെപ്പോലെ ഉള്ളവരെ educate ചെയ്യാൻ എനിക്കൊരു ഉദ്ദേശവുമില്ല... just കാരണം പറഞ്ഞുന്നേ ഉള്ളൂ...😂 ഈ ഇമോജി ആവിശ്യമുള്ളടത്തും ഇല്ലാത്തിടത്തും ഒക്കെ കുത്തി കേറ്റുന്ന ഒരു പാട് പേരെ ഞാൻ കണ്ടിട്ടുണ്ട് .... ഒക്കെ ഒരേ സ്വഭാവമാണ് .... ആന എന്ന് പറഞ്ഞാൽ ചേന എന്ന് മനസ്സിലാക്കുന്ന കൂട്ടരാ ഒക്കെ....

    • @aruns1403
      @aruns1403 8 หลายเดือนก่อน +4

      @@nisashiras6309 അതിനു തന്റടുത്ത് ആരേലും പറഞ്ഞു വിവരണം കൊണ്ടുവരാൻ ഇത് സ്വാഭാവികമായി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതിന്റെ പുറത്തു കൂടെ ഒരു എസ്എ പോലെ വിവരണം കൊണ്ട് വരണ്ട കാര്യമില്ല അതേ പറഞ്ഞോളൂ അതിന്റെ ഇടയ്ക്കൂടെ ചക്ക മാങ്ങാ തേങ്ങ റൊട്ടി മുട്ട പാല് 😂

    • @nisashiras6309
      @nisashiras6309 8 หลายเดือนก่อน +9

      @@aruns1403 oh yea dear....yes...mea culpa.... എല്ലാരും ജനിച്ചു വീണ ഉടനെ സർവ്വ ഞ്ജാനി ആണെന്നുള്ളതും comment box ഒരു കുടുംബക്കാർക്ക് മാത്രം പതിച്ച് കൊടുത്തിരിക്കുകയാണെന്നും ഞാനിനി comment ഇടാൻ കണ്ട അണ്ടന്റയും അടകോടന്റെയും അനുവാദം വാങ്ങണം എന്നും ഞാൻ മറന്നു😊 mea culpa... ഞാനിനി കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കില്ല....🤗

  • @ITSMEMINI
    @ITSMEMINI 8 หลายเดือนก่อน +28

    🤣🤣🤣🤣face pack ഇട്ട് ഇരുന്നിട്ട് ഈ വീഡിയോ കണ്ട് ചിരിച്ചു എന്റെ മുഖം കൊളമായി... ഈ മനുഷ്യനെകൊണ്ട് തോറ്റു 🤣🤣🤣🤣🥰🥰

  • @Sushajco
    @Sushajco 8 หลายเดือนก่อน +19

    അമ്മ ഇന്ന് ഒരേ പൊളി കൌണ്ടർ 😂

  • @shivanisri8157
    @shivanisri8157 8 หลายเดือนก่อน +3

    അമ്മയുടെ തഗ്ഗ്‌ 😂😂ഒരു രക്ഷയും ഇല്ല 😂😂മോനും പൊളി 👍👍

  • @abhijithparayangattil5895
    @abhijithparayangattil5895 8 หลายเดือนก่อน +13

    ആവശ്യം ഇല്ലത്തവർ ഒക്കെ പുറത്തേക്ക് നിക്ക് ചൂട് എടുക്കുന്നു...നീ അവിടെ ഇരിക്ക്... അപ്പോ ഞാൻ അവശ്യം ഉള്ള ആളാണോ...😂😂

  • @gangasmanoj5014
    @gangasmanoj5014 8 หลายเดือนก่อน +29

    അമ്മേടെ മുടി മാത്രം നോക്കി കൊണ്ട് ഇരുന്ന ലെ ഞാൻ😂😂😂 കണ്ണും നാക്കും പറ്റാണ്ട് ഇരിക്കട്ടെ

    • @manasishiva7247
      @manasishiva7247 8 หลายเดือนก่อน

      സത്യം..ഞാനും

  • @suryadas772
    @suryadas772 8 หลายเดือนก่อน +8

    എന്റെ പൊന്നോ ചിരിച്ചു കണ്ണിന്നു വെള്ളം വന്നു. Super amma love you. Amma മാസ്സ് ആണ്. ഉറങ്ങാൻ കിടന്ന ഞാനാ ചിരിച്ചു ഉറക്കവും പോയി. 😂😂😂

  • @fidhaismail3099
    @fidhaismail3099 7 หลายเดือนก่อน +1

    പിണങ്ങി ചടങ്ങ് വീട്ടിൽ നിന്നിറങ്ങുന്ന അമ്മയുടെ ചിരിച്ച മുഖം കണ്ട് ചിരി വന്നു. അഭി കുടുംബം സലൂ😅ട്ട്

  • @praveentl6053
    @praveentl6053 8 หลายเดือนก่อน +29

    സ്വർണം നല്ലെണ്ണ🤣🤣

  • @syedali-ky3ml
    @syedali-ky3ml 8 หลายเดือนก่อน +4

    5:05 ഡി അടിക്ഷൻ സെന്ററിൽ തൊട്ടിലിൽ കിടന്ന് ഡ്രീംട്ട്മെന്റ് എടുത്തവൻ 😂😂😂😂🤭

  • @muhammednaseefk
    @muhammednaseefk 8 หลายเดือนก่อน +7

    ഇന്ന് ഫുൾ ഓൺ ഫുൾ പവർ ആണല്ലോ 😂😂😂

  • @aswinjohn9550
    @aswinjohn9550 8 หลายเดือนก่อน +31

    പറയുന്ന ഐറ്റം ഒക്കെ കിടിലം 😂

  • @josecv7403
    @josecv7403 8 หลายเดือนก่อน +18

    അടിപൊളി കോമഡി 💪❤️😍😂

  • @sambumahadevan5371
    @sambumahadevan5371 8 หลายเดือนก่อน +6

    1:07 very relatable😂

  • @Just2minsoflife
    @Just2minsoflife 8 หลายเดือนก่อน +5

    Mammoottyum Vettiyarjiyum ore costume👌

  • @sreekanthsreedhar5878
    @sreekanthsreedhar5878 8 หลายเดือนก่อน +14

    അമ്മാവൻ അഭിഷേക് 🙏😂

  • @user-fz1ey8qm6h
    @user-fz1ey8qm6h 8 หลายเดือนก่อน +1

    Amma kidu polichu,superr

  • @chirakkalkalidasan9373
    @chirakkalkalidasan9373 8 หลายเดือนก่อน +9

    Creativity machaneeee kazhnjiteyulluu😂😂😂😂😂😂❤❤❤❤❤

  • @kl28_heartless
    @kl28_heartless 8 หลายเดือนก่อน +3

    😂സൂപ്പർ (പറയാൻ ഒരുപാടുണ്ട് type ചെയ്യാൻ മടി ആയതുകൊണ്ട് നിർത്തുന്നു അടിപൊളി-എല്ലാ വീഡിയോയും)

  • @dileep.bdileep.b2765
    @dileep.bdileep.b2765 8 หลายเดือนก่อน +1

    അമ്മയുടെ അഭിനയം സൂപ്പർ

  • @ajinubinu4668
    @ajinubinu4668 8 หลายเดือนก่อน +3

    അയ്യോ 😮😍 എല്ലാവരും പൊളിച്ചു 😍😍😍❤️❤️❤️

  • @ullasvjoy00
    @ullasvjoy00 8 หลายเดือนก่อน +1

    മേപ്പാടി പറയുന്ന കാര്യത്തിന് ഒരു ലോജികഉം ഇല്ല 😂😂😂.. സുരേഷ് മേപ്പാടികിട്

  • @aamisvlog8254
    @aamisvlog8254 8 หลายเดือนก่อน +3

    മേപ്പാടിക്ക് ലോജിക് ഇല്ല........😂😂😂😂 പുള്ളിക്കിട്ടും കൊടുത്തു

  • @sunithapurushan2513
    @sunithapurushan2513 8 หลายเดือนก่อน +1

    Chirich chirich oru vazhyayi.. Ninglde fan aaayirunu. Ipo ammaya njnglde hero😘😘😘😘😘😘😘😘😘😘😘😘😘😘

  • @athiraashwin6646
    @athiraashwin6646 8 หลายเดือนก่อน +3

    Ammede മുടിയുടെ fan aayi mari🥳🥳

  • @bindhuv8257
    @bindhuv8257 8 หลายเดือนก่อน +1

    😂😂സൂപ്പർ 👍👍👍 അമ്മ ഒന്നും പറയാനില്ല 😂

  • @MundakayamAjith
    @MundakayamAjith 8 หลายเดือนก่อน +1

    ഈ പ്രാവശ്യം അമ്മയാണ് score thee 🔥🔥🔥🔥🔥🔥🔥ആയിരുന്നു

  • @raindropsrenukavimal5361
    @raindropsrenukavimal5361 8 หลายเดือนก่อน +6

    എന്റെ ചേട്ടാ ചിരിച്ചു പണ്ടാരമടങ്ങി❤❤❤😂😂😂😂 സൂപ്പർ തൊട്ടിലിൽ കിടന്ന് ട്രീറ്റ്മെന്റ് എടുത്ത ചേട്ടൻ ❤😂

  • @dr.renjithkumarm397
    @dr.renjithkumarm397 8 หลายเดือนก่อน +2

    സ്വർണ്ണം നല്ലെണ്ണ...😂😂😂😂
    ഫുൾ തഗ്ഗ്

  • @soumyaanuraj6379
    @soumyaanuraj6379 8 หลายเดือนก่อน

    Super amma polichu ❤❤❤

  • @salimpm2684
    @salimpm2684 8 หลายเดือนก่อน +1

    അടിപൊളി 👍👍👍❤️❤️❤️❤️

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 8 หลายเดือนก่อน +18

    സൂപ്പർ❤❤❤❤❤അമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ImSivajith
    @ImSivajith 8 หลายเดือนก่อน +5

    Vere level saanam😂

  • @prasanthgmuttath8384
    @prasanthgmuttath8384 8 หลายเดือนก่อน +8

    പൊളിച്ചു 😀😀

  • @ambivertmonkey
    @ambivertmonkey 8 หลายเดือนก่อน +10

    എന്നാ പിന്നെ ഞാനും
    "ഞാൻ Tamil നാട്ടിൽ എത്തിയോ.... കൗണ്ട്ടറോട് കൗണ്ടർ ആണലോ" 😁

  • @sudhisudhi2090
    @sudhisudhi2090 8 หลายเดือนก่อน +1

    അമ്മ ഇത്തവണയും കലക്കി

  • @Vishnu-wv9pl
    @Vishnu-wv9pl 8 หลายเดือนก่อน +13

    അമ്മയാണ് thug👌

  • @aravind5186
    @aravind5186 8 หลายเดือนก่อน +4

    അമ്മ ❤😂👌

  • @vinukrishnan8386
    @vinukrishnan8386 8 หลายเดือนก่อน +2

    അഭിഷേകും അഭിരാമും സൂപ്പർ

  • @sujasujs.s1943
    @sujasujs.s1943 8 หลายเดือนก่อน +4

    😀😀😀😀🤣🤣🤣🥰🥰🥰😍😍😍😍😘😘❤️❤️❤️❤️❤️ചിരിച്ചു ചത്തു സൂപ്പർ

  • @prithwi980
    @prithwi980 8 หลายเดือนก่อน +10

    അമ്മ pwoli..... ❤❤

  • @adarshm9293
    @adarshm9293 8 หลายเดือนก่อน

    Amma Rocks ❤

  • @mychannel._.isthis
    @mychannel._.isthis 7 หลายเดือนก่อน +2

    അമ്മ സൂപ്പർ😂😂❤

  • @vijithpillai5856
    @vijithpillai5856 8 หลายเดือนก่อน

    Ente ponne poli🥰🥰

  • @lavanyanp8268
    @lavanyanp8268 8 หลายเดือนก่อน +6

    Le Vettiyar :Arapoyma okke padich nalla reethikke joli okke aayittu venam enikke onnu rest edukkan😊

  • @abhi_hari
    @abhi_hari 8 หลายเดือนก่อน +1

    ലെ അഭിജിത്

  • @amaljohn6709
    @amaljohn6709 8 หลายเดือนก่อน +1

    എല്ലാവരും പൊളി

  • @findyourfire8032
    @findyourfire8032 8 หลายเดือนก่อน +14

    എന്നാലും അഭിഷേകിനു ഇപ്പോഴും എന്നാ ഒരു അത്‌ ആണ്... 😂😂😂

  • @s.ratheeshrathee2588
    @s.ratheeshrathee2588 8 หลายเดือนก่อน +1

    Powli

  • @arunprince3529
    @arunprince3529 8 หลายเดือนก่อน +1

    Amma ❤❤

  • @Upasana-n6x
    @Upasana-n6x 5 หลายเดือนก่อน

    lottery കച്ചവട൦ ഡയലോഗ് അങ്ങ് കിടുക്കി .... ,, 👌

  • @arunkumardamodaran571
    @arunkumardamodaran571 8 หลายเดือนก่อน +1

    Counters back to back

  • @kilikoodu_malayalam
    @kilikoodu_malayalam 8 หลายเดือนก่อน

    അമ്മ ഫാൻസ്‌ 👏🏻👏🏻👏🏻👏🏻👏🏻

  • @binishpanikker4262
    @binishpanikker4262 8 หลายเดือนก่อน +1

    മേപ്പാടി.....
    അങ്ങേർക്ക് ഇട്ടും ഒന്നു കൊട്ടി😂😂😂😂

  • @lasnasajesh2516
    @lasnasajesh2516 8 หลายเดือนก่อน

    😂😂😂😂😂😂മേപ്പാടൻ പൊളിച്ചു

  • @bindups4475
    @bindups4475 8 หลายเดือนก่อน

    Amma super

  • @mithunmohanlaila7728
    @mithunmohanlaila7728 8 หลายเดือนก่อน +13

    😂😂😂
    കൊല്ലം based contents ആണല്ലോ

  • @anandhukb2389
    @anandhukb2389 8 หลายเดือนก่อน +1

    അമ്മ ❤️🦾😇🫰🥰😂

  • @jithinlal6943
    @jithinlal6943 8 หลายเดือนก่อน

    Veenapoove ❤

  • @rahulrhrahulrh2128
    @rahulrhrahulrh2128 8 หลายเดือนก่อน

    വെറൈറ്റി 👌

  • @ashishtrollsnvlogs
    @ashishtrollsnvlogs 8 หลายเดือนก่อน +1

    Abhishek apoopan😂❤

  • @akshaidas762
    @akshaidas762 8 หลายเดือนก่อน

    Deserve more likes ❤

  • @user-uo1jk7gm4b
    @user-uo1jk7gm4b 8 หลายเดือนก่อน

    സൂപ്പർ ഷർട്ട്😊😊

  • @Manjusha-tf5fo
    @Manjusha-tf5fo 8 หลายเดือนก่อน

    പൊന്നു ചേട്ടാ... I Love you, എന്തൊരു acting 👌👌👌🤣🤣🤣🤣

  • @jyothimk1537
    @jyothimk1537 8 หลายเดือนก่อน

    സൂപ്പർ 👌👌👌

  • @sumeshpurushothaman2825
    @sumeshpurushothaman2825 8 หลายเดือนก่อน +1

    😂😂എന്റെ മോൾ വലുതായി വരുമ്പോ എന്നെ ഇനി എത്ര തെറി വിളിക്കുമായിരിക്കും..😅ആരഭി (Aarabhi)😂😂🙏🏻

  • @humanbeingo
    @humanbeingo 8 หลายเดือนก่อน +1

    ഇങ്ങേരെ കൊണ്ട് തോറ്റല്ലോ ദൈവേ 🤭🤣🤣

  • @abin_a.k.a_abii
    @abin_a.k.a_abii 8 หลายเดือนก่อน +2

    I'm Abin, and I know that Pain 😢😂 👌

  • @nikhilvmohan
    @nikhilvmohan 8 หลายเดือนก่อน

    Too good😂😂😂😂😂😂😂😂❤❤❤❤❤

  • @ajuaniyan1861
    @ajuaniyan1861 8 หลายเดือนก่อน

    kidukki🔥

  • @sujith_nairs
    @sujith_nairs 8 หลายเดือนก่อน +12

    Content quality ❤

  • @miltonmt9350
    @miltonmt9350 5 หลายเดือนก่อน

    Enta ponno ithepoletha oru ammaye kittiya lokam nammude kalkeezhil kidakkum

  • @ambadyrampotty7337
    @ambadyrampotty7337 8 หลายเดือนก่อน

    ചത്തു പോയ തന്തേ എന്തെങ്കിലും പറഞ്ഞാൽ........❤

  • @ambilimanikuttan9152
    @ambilimanikuttan9152 5 หลายเดือนก่อน

    അടിപൊളി❤❤❤❤❤

  • @sureshbabu7005
    @sureshbabu7005 6 หลายเดือนก่อน

    അമ്മ പൊളി❤❤❤😂

  • @amodramachandran9366
    @amodramachandran9366 8 หลายเดือนก่อน +1

    Uff🔥🔥

  • @manusree9920
    @manusree9920 8 หลายเดือนก่อน +4

    കൊറേ കാലത്തിനു ശേഷം കിടിലൻ ഐറ്റം 🤣🤭

  • @bineshks9762
    @bineshks9762 8 หลายเดือนก่อน +1