#SS9

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @asifsuperk6182
    @asifsuperk6182 10 หลายเดือนก่อน +28

    ഈ പാട്ടിന് ചിത്ര ചേച്ചിയുടെ voice തന്നെയാണ് ഏറ്റവും ചേര്‍ച്ച ബട്ട് മറ്റുള്ളവര് പാടുന്നു അത് വേറൊരു ഫീൽ

  • @devikahareesh414
    @devikahareesh414 11 หลายเดือนก่อน +23

    ആ ബ്രീത് പോയതോഴിച്ചു ബാക്കി എല്ലാം സൂപ്പർ. പൊളിച്ചു മോളെ

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +45

    ഈ പാട്ടുപാടിയ ശ്രേയമോളെ ഓർക്കുന്നു. അന്ന് മോളോടൊപ്പം കണ്ണുനിറഞ്ഞുപോയി.അത്ര മനോഹരമായിപാടി വിജയിയുമായി.

    • @Ziya3424
      @Ziya3424 2 หลายเดือนก่อน

      നല്ല രവം നല്ല ഈണം പാട്ട്_എല്ലാം കൊണ്ടും നന്നായിട്ടുണ്ട്

  • @artist_KochuZ
    @artist_KochuZ 5 หลายเดือนก่อน +9

    ആരെയും കൊച്ചാക്കി കാണുന്ന മലയാളികൾ എല്ലാടവും ഉണ്ട്. ആ കുട്ടിയുടെ മേക്സിമം എടുത്ത് പാടി 🥹🥹🥹

  • @bibinkumarbibin4490
    @bibinkumarbibin4490 ปีที่แล้ว +27

    ഈ പാട്ട് പാടാൻ നല്ല പാടാണ്.... പാടനവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്... ബ്രീത് കുറച്ചു കിട്ടീലാ എന്നുള്ളു... നന്നായി പാടി.... മോളെ....👌👌👌👌♥♥♥

  • @asadsankar589
    @asadsankar589 3 หลายเดือนก่อน +4

    പറഞ്ഞത് പോലെ Dry ആയത് കൊണ്ട് ആയിരിക്കാം ഈ കൊച്ച് കൊച്ച് തെറ്റുകൾ വന്നത്.
    എങ്കിലും ഇയാൾ emotional ആയതാണ് എന്നായിരുന്നു ഞാൻ കരുതിയത്. കാരണം ഈ പാട്ട് കേട്ടിട്ട് emotional ആവാത്ത ഒരു മലയാളി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
    എന്തുകൊണ്ടോ ഇങ്ങനെ പാടിയത്തിൽ ഒരു പ്രത്യേക ഭംഗി എനിക്ക് feel ചെയ്യുന്നു.
    നിറഞ്ഞ കണ്ണീരോടെ, കരഞ്ഞുകൊണ്ട് തന്നെ പറയുന്നു - പാടിയത് അടിപൊളിയായി❤

  • @pournaminair3372
    @pournaminair3372 10 หลายเดือนก่อน +6

    Nalla tough aaayt edthadil big appreciate neelima👏👏👏

  • @shahlapk1764
    @shahlapk1764 9 หลายเดือนก่อน +3

    Neelima nalloru effort keep it up

  • @brie4447
    @brie4447 10 หลายเดือนก่อน +12

    Neelima elupann breathless aayipokum pinne chila notes okke correct aayitt varilla
    Ee randum preshnangal mariyal, she deserves a golden star ⭐
    Shes talented no doubt in that

  • @nasarkdy8561
    @nasarkdy8561 ปีที่แล้ว +23

    ഹായ് നീലിമ.. ആദ്യമായി ഇത്രയും ബുദ്ധിമുട്ടുള്ള ഒരു പാട്ട് എടുത്തു പാടിയതിന് അഭിനന്ദനങ്ങൾ ❤👍🏻👍🏻👍🏻👍🏻👍🏻 നന്നായിട്ട് തന്നെ പാടി👏👏97 മാർക്കിന് ഉള്ളത് നീ പാടീട്ടുണ്ട്... Comend boxil ഉള്ളത് നോക്കണ്ട. നന്നായി പാടിയാലും ചില ആളുകൾ മോശമായി എന്നെ പറയുകയുള്ളു...... അത് maind കൊടുക്കണ്ട. പാടുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്.... You keep it up.

    • @Appus-qn7cc
      @Appus-qn7cc ปีที่แล้ว +7

      സുഹൃത്തേ ഇതൊരു മത്സരമല്ലേ? പ്രയാസമുള്ള പാട്ട് പാടിയത് കൊണ്ടായോ? അത് നന്നായി പാടേണ്ടെ? ഇതിന് മുൻപ് നീലിമ നന്നായി പാടിയ പാട്ടിനു നല്ല കമന്റ്സ് വന്നിട്ടുണ്ടല്ലോ. ഈ പാട്ട് എല്ലാവരുടെയും മനസ്സിൽ അത്രത്തോളം പതിഞ്ഞ ഒരു പാട്ടാണ്. അതിനോട് നീതി പുലർത്താൻ നീലിമക്കായില്ല എന്നേയുള്ളു.

    • @abidabidabid8127
      @abidabidabid8127 ปีที่แล้ว +2

      നന്നായി പാടിയല്ലോ

  • @ramsheenashameer5440
    @ramsheenashameer5440 ปีที่แล้ว +22

    ജഡ്ജസ്മാർക് ഇല്ലാത്ത അഭിപ്രായമാണല്ലോ കമന്റ്‌ boxil 😤

  • @VysakhKs-q2r
    @VysakhKs-q2r 3 หลายเดือนก่อน +2

    ഗിരീഷ്‌ ചേട്ടൻ പറഞ്ഞപോലെ എഴുതുന്നത് എന്റെ പ്രാർത്ഥന ആണ് എന്നു ചിത്ര ചേച്ചിയുടെ പ്രാർത്ഥന ആണ് പാടുന്നത് ❤❤❤❤❤

  • @Ghjjkkjfd
    @Ghjjkkjfd ปีที่แล้ว +29

    Breathe edukkunnath pattinidayil nannay manasilakunnund..😢
    Flow poy..ennalum kollam❤

  • @roopeshv6112
    @roopeshv6112 ปีที่แล้ว +5

    top pograme in asanet song very god

  • @Njangade_Kada
    @Njangade_Kada ปีที่แล้ว +5

    നീലിമ 👌👍👏സൂപ്പർ

  • @Thamburan2255-qw1uh
    @Thamburan2255-qw1uh 4 หลายเดือนก่อน +3

    ചിത്രേച്ചി സെലക്ട്‌ ആകുന്നുവോ മാർക്കിന്റെ കാര്യത്തിൽ 😌

  • @sreekumar1925
    @sreekumar1925 10 หลายเดือนก่อน +1

    First of all, Neelima deserves full credit for singing this iconic song in the presence of Chitramma, the living legend… secondly, Congratulations for the excellent singing except for a split second God bless you Mole🎉

  • @Missionexcise
    @Missionexcise ปีที่แล้ว +17

    Mark കൊടുക്കുന്നതിൽ ഒരു പന്തികേട് ചില contestants ന് തോന്നുന്നുണ്ട്. Outside കാണിക്കുന്ന ടാലെന്റ്സ് inside ബാധിക്കുന്നുണ്ടോ എന്നൊരു തോന്നൽ. എല്ലാവരും നല്ല പാട്ടുകാരാണ് but സ്റ്റേജിൽ പാടുന്നതിനനുസരിച്ചു തന്നെ mark കൊടുക്കാൻ ശ്രദ്ധിക്കണം എന്നൊരഭിപ്രായം ഉണ്ട്. For eg. അമൃത എന്ന കുട്ടിക്ക് 93-94 something വരെ mark താഴ്ത്തി കൊടുത്തു. വേറെ contestantsil അതിലും മോശമായി പാടിയിട്ട് 97-98 ഒക്കെ കൊടുക്കുന്നു. ചിത്ര ചേച്ചി മനപ്പൂർവം ആണെന്ന് ഞാൻ പറയുന്നില്ല but impression പിടിച്ചു പറ്റി ചിലർക്ക് mark കൂടുന്നുണ്ട് പാടിയില്ലേലും

    • @Riboflav-c3R
      @Riboflav-c3R ปีที่แล้ว +1

      Yes athu thanneyan enikm thonniyath.amrtha enna kutik atleast 95 kodukamayirunnu.neelimak deserve cheythathinekal kooduthal mark aanu epolm kodukunnath.audience ayitullavarkm music ariyamennulla karyam judges orkanam

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +23

    97 ന് ഇല്ല,but effort എടുത്തത് 👍impravice വേണ്ടായിരുന്നു😞

  • @niyathreesa1781
    @niyathreesa1781 10 หลายเดือนก่อน +1

    Valare difficult aaya song aanu... Neelima maximum nannaayit paadiyitund... Love u dr❤❤

  • @prameelahariharan7190
    @prameelahariharan7190 23 วันที่ผ่านมา

    Balaram what feel. God bless you 👍

  • @bhalakhyar2973
    @bhalakhyar2973 7 หลายเดือนก่อน +4

    കരയാതെ ഒരാൾ പാടിയല്ലോ സമാധാനം

  • @ravigravig8141
    @ravigravig8141 ปีที่แล้ว +5

    Chitramma always rock voice❤❤

  • @sagarviswanathan1956
    @sagarviswanathan1956 ปีที่แล้ว +23

    Tough song to sing. Golden standard set by the legend Chitra Ji 👏🏻.

  • @Meghashyju-d2u
    @Meghashyju-d2u ปีที่แล้ว +19

    Padunnavark ariyam athinte budimut nannayipadi❤

  • @krmohanan4979
    @krmohanan4979 2 หลายเดือนก่อน +1

    ബാലാമണിയുടേയും ചിത്രേച്ചിയിയുടെ മുൻമ്പിൽ വച്ച് തന്നെ അസലായി പാടി🎉🎉🎉

  • @venunair1697
    @venunair1697 7 หลายเดือนก่อน +1

    Sang well mole
    One of my favourite song

  • @nikeshek404
    @nikeshek404 ปีที่แล้ว +3

    Sooper ❤️😊

  • @Sheena-mh6rc
    @Sheena-mh6rc ปีที่แล้ว +28

    ഇതിനേക്കാളും നന്നായി ശ്രേയ കുട്ടി പാടി അതോർമ്മ വന്നു

  • @KrishnanMD-h8m
    @KrishnanMD-h8m 27 วันที่ผ่านมา

    മാളവിക വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ ഗിരീഷ് പുത്തൻചേരിയുടെ വരികൾ ഹരികാംബോജി രാഗത്തിൽ തിട്ടപ്പെടുത്തിയ ഗാനം എത്ര മനോഹരം🙏🙏🙏🙏👌👌👌👌

  • @user-ro6zk7pr5l
    @user-ro6zk7pr5l 9 หลายเดือนก่อน

    Excellent singing and I can't understand the language but I like Neelima voice and singing ❤❤❤❤❤

  • @shajiputhur1319
    @shajiputhur1319 7 หลายเดือนก่อน +1

    ഫ്ലൂട്ട് സൂപ്പർ🙆🙆🙆

  • @Loges53
    @Loges53 3 หลายเดือนก่อน

    Excellent singer.

  • @Adamgeneration
    @Adamgeneration ปีที่แล้ว +7

    Please don't put yourself in danger by choosing a song in front of the people who made it beautiful and memorable. You should occasionally challenge yourself, but keep in mind that it is the most dangerous thing to do! So, to impress the judges and the audience, choose a safe song. But I must commend your bravery!

  • @dhanyasatheesan9978
    @dhanyasatheesan9978 ปีที่แล้ว +8

    Don't compare her singing with chithramma, it was a good performance...

  • @thaslinisar5720
    @thaslinisar5720 ปีที่แล้ว +12

    നന്നായി പാടി.. എനിക്കിഷ്ടായി 👏🏻👏🏻👏🏻

  • @shaijuramya7376
    @shaijuramya7376 ปีที่แล้ว +4

    🙏🙏🙏 സൂപ്പർ......❤❤❤🌹🌹🌹🌹🌹

  • @Sanal-gu7li
    @Sanal-gu7li ปีที่แล้ว +12

    Mandatharam ayi poyi ee song eduthath especially chitrachechi ee aduth ee stagil thanne ith live paadiyathalle. Athkond ithin oru sugamilla

  • @kurianjacob5075
    @kurianjacob5075 5 หลายเดือนก่อน

    Ks chitra is great

  • @SECRETVLOG-wq1gg
    @SECRETVLOG-wq1gg ปีที่แล้ว +13

    Nalla paat kulamaakki paadi

  • @jayaprakashnavalour874
    @jayaprakashnavalour874 4 หลายเดือนก่อน

    എൻ്റെ കൃഷ്ണാ...

  • @rajanjohn9158
    @rajanjohn9158 7 หลายเดือนก่อน +3

    ഹോ എന്തൊരു പാട്ടാ ചിത്രച്ചിയെ തോൽപിച്ചുകളഞ്ഞുവല്ലോ 🙏🙏🙏🙏🙏

  • @musthafapv6202
    @musthafapv6202 ปีที่แล้ว +18

    ഈ പാട്ട് ചിത്ര ചേച്ചിയുടെ മുൻപിൽ നിന്ന് ലൈവ് ആയി പാടാൻ ഏത് കൊമ്പനും ഒന്ന് പേടിക്കും.. അവൾ അവളെ best കൊടുത്തു പാടി mistakes ഉണ്ടായിരുന്നു... Over all good🤍

  • @user-ro6zk7pr5l
    @user-ro6zk7pr5l 8 หลายเดือนก่อน

    Come to the Tamil audience, we will make you another legend. I love your singing and down-to-the-earth attitude❤❤❤❤❤❤❤❤❤❤❤❤

  • @sidheekali3223
    @sidheekali3223 5 หลายเดือนก่อน

    Eager for especially last lines...😊

  • @RSree-zp2mz
    @RSree-zp2mz ปีที่แล้ว +3

    Hi, I am a big fan of SS9 and all contestants, but having said that this performance doesn't deserve 97 at all.
    Especially 1:13, breathing problem and slice up into two words & 4:01 broke it up again, not feeling that 97/100 is deserved for this performance.
    I used to support all contestants and all of them are exceptionally performing very well, but this looks really surprising to me that as a competition it's given 97.
    Hope this can be rectified while going further.

  • @sijukarthikeyan6819
    @sijukarthikeyan6819 8 หลายเดือนก่อน

    കുറച്ചു വോയിസ്‌ ദൾ ആ കുഴപ്പം ഇല്ല നന്നായി പാടി 🍬🍬🍬🍬🍬

  • @kannancjb4229
    @kannancjb4229 ปีที่แล้ว +4

    WHAT A MEANING OF NAVYA"S DEVOTIONAL SONG????? WHO IS SHE??? JUST SHOW DEVOTIONAL ROUND

  • @AamiAadiathu
    @AamiAadiathu 7 หลายเดือนก่อน

    Super polichuta

  • @subinsubinb2781
    @subinsubinb2781 5 หลายเดือนก่อน

    Neelima sing maaleyam maarodaninju song

  • @kbmanu1770
    @kbmanu1770 11 หลายเดือนก่อน

    ഈ സീസണിൽ ആരെങ്കിലും പാടി തകർക്കും എന്ന് കരുതിയ ഒരു പാട്ട് ആയിരുന്നു ഇത്.. കാരണം അത്രയ്ക്ക് talended ആയ പാട്ടുകാർ ഉള്ള സീസൺ ആണിത്.. try ചെയ്തു എന്നാലും..ഈ കുട്ടിയ്ക്ക് അല്പം തിരക്ക് ഉള്ളത് പോലെ , പാടി ഒപ്പിച്ചത് പോലെ തോന്നി.. ഈ കുട്ടി പാടിയത് ശെരി ആകാത്തതിൻ്റെ ടെൻഷൻ മുഴുവൻ മെൻ്റർ അപർണയുടെ മുഖത്ത് ഉണ്ടായിരുന്നു..

  • @rajeshravindran6319
    @rajeshravindran6319 ปีที่แล้ว +1

    കൊള്ളാം... നന്നായി

  • @raghavanchaithanya9542
    @raghavanchaithanya9542 9 หลายเดือนก่อน

    Karmukilvarnansooparayi

  • @ramkrishnamangalath2997
    @ramkrishnamangalath2997 5 หลายเดือนก่อน

    Neelima is a good singer ,this song isunsuitable for your style,slip is not the one there are many subjects in it ,it is not touched while singing.Chances are there ,krishna ,vibration not matched Flowers Nehal v Ranjith ,sneha ,amrutha varshni,parvana abilash ,were sung this song beautifully

  • @abhiramisreenivasan5673
    @abhiramisreenivasan5673 ปีที่แล้ว +27

    97 marks kodukkan ulla performance aayitt nk thoneelaa.. Swaasam muttii paadunna pole thonii.

    • @Riboflav-c3R
      @Riboflav-c3R ปีที่แล้ว +1

      Yes.ivale save cheyyunna pole thonnunnu

    • @faizu5615
      @faizu5615 ปีที่แล้ว

      Tough song aan..breathing ,thonda dry problems allathe vere problem onnum illayirunnu..pitch perfect aayirunnu..

    • @abhiramisreenivasan5673
      @abhiramisreenivasan5673 ปีที่แล้ว

      @@faizu5615 97 kodtha vere performances vech nokkumbo nk ee kuttikk athrem kodukkenda kaaryam indnn thoneelaa.. Pne tough song select cheyyanath avarde ishttam allee.. Competition okke aavumbo paadiya basis il mark kodkkanam.. Ellaa kuttikalkkum.

  • @Riboflav-c3R
    @Riboflav-c3R ปีที่แล้ว +6

    Ee pattinu 97 kitan enthan padiyathu? Maximum 95 athrake ulloo.ethra sthalangalilan words shwasasam kitathe vizhungiyath.sreerag and aswin ithilm super aayi padiyitund.ennitt words vizhungiya ivalkm avarkm same marko? Entho oru kallatharam pole.ivale maximum save cheyyunnapole thonnunnu

    • @bin806
      @bin806 ปีที่แล้ว

      Save cheythillengil everyone will question about wildcard entry

    • @Riboflav-c3R
      @Riboflav-c3R ปีที่แล้ว

      @@bin806 may be that s the reason

  • @ShabnaMumthas-lf1dn
    @ShabnaMumthas-lf1dn 10 หลายเดือนก่อน

    Spr voice

  • @vishnubiju269
    @vishnubiju269 10 หลายเดือนก่อน

  • @rayeesk
    @rayeesk ปีที่แล้ว +1

    മോൾ നന്നായി പാടി 🎉

  • @roopeshv6112
    @roopeshv6112 ปีที่แล้ว

    good exland

  • @Flowers_world.....63
    @Flowers_world.....63 ปีที่แล้ว +3

    Reels ayirunekil polichene but showil vendayirunu 🥱🥱🥱🥱🥱

  • @prasip4629
    @prasip4629 2 หลายเดือนก่อน +1

    Malavikaye ariyathavar like adi😂

  • @ramakrishnanramakrishnan-uf2cq
    @ramakrishnanramakrishnan-uf2cq 10 หลายเดือนก่อน

    Super---😂❤😂❤

  • @Joymohan-x7p
    @Joymohan-x7p 5 หลายเดือนก่อน

    Mattullavar e patt paadaan shremikkunnathu nallathanu. Chitrachechiye orkkumallo

  • @YounusVP-c7h
    @YounusVP-c7h 11 หลายเดือนก่อน +1

    സുപ്പർ ആയിട്ടു പാടി
    കുറ്റം പറഞ്ഞവർക്ക് ഇതുപോലെ ഒന്ന് പാടി തരാൻ കഴിയുമോ

  • @shankarsubramanian-cr1st
    @shankarsubramanian-cr1st 9 หลายเดือนก่อน

    Navya nair also as judge

  • @lenincl4409
    @lenincl4409 ปีที่แล้ว +10

    In my opinion no one has the rights to sing this song,,,

  • @vyshnavintk572
    @vyshnavintk572 ปีที่แล้ว

    Enik manassilavathath ingne judge cheyyan ningalk ulla arhata enthan comnt box full negatives.adhym poyi oru vari enklum thettathe eenathil padan sramikku ee kazhv illajittum kuttam parj nadskkunnavar.she sung it well❤️

  • @Appus-qn7cc
    @Appus-qn7cc ปีที่แล้ว +85

    ഈ പാട്ട് ഇത്ര മോശമാക്കി പാടിയിട്ടും 97, ഇതെന്താണിങ്ങനെ ഇതൊരു മത്സരമല്ലേ. എല്ലാ കുട്ടികളെയും ഒരു പോലെ കാണു, അവർ പാടിയതിനനുസരിച്ചു മാർക്ക് കൊടുക്ക് ആളെ നോക്കിയല്ല മാർക് കൊടുക്കേണ്ടത്. അങ്ങനെയാണേൽ ചിത്രാമ്മയെ പോലൊരു ജഡ്ജിന്റെ ആവശ്യം ഇല്ലല്ലോ 😢😢. കഷ്ടം

    • @Riboflav-c3R
      @Riboflav-c3R ปีที่แล้ว +3

      You are right

    • @varshasam620
      @varshasam620 ปีที่แล้ว +2

      Atra moshamallalo

    • @faizu5615
      @faizu5615 ปีที่แล้ว +5

      Athra mosham onnum allalo..thonda dry aayi poyathinte prashnam maathramalle ullu..breath problem nu pinne 10 mark kurakkano...
      Chithramma paranjallo vere kuzhappam onnum illann..

    • @Valsala-v1j
      @Valsala-v1j ปีที่แล้ว

      😊😊

    • @Music_Gallery9696
      @Music_Gallery9696 ปีที่แล้ว +1

      ഇതിന് എന്താ ഒരു കുഴ്പ്പം അടി പൊളി ആയിക്കണ

  • @happyfamily7531
    @happyfamily7531 ปีที่แล้ว +2

    Jathimatha bhethamanye ennu paranjath sathyam njan oru muslim annu enikk ishtan ee patt

  • @syamraj7636
    @syamraj7636 ปีที่แล้ว +2

    Need to Improve for this song

  • @rajagayathri-z9o
    @rajagayathri-z9o 5 หลายเดือนก่อน

    Hi

  • @reshmareshma3158
    @reshmareshma3158 ปีที่แล้ว

    ❤❤❤❤❤❤

  • @prasannanist
    @prasannanist ปีที่แล้ว +2

    👌👌👌

  • @ThePathseeker
    @ThePathseeker ปีที่แล้ว +5

    Kokkil othungunnathe kothaavooo

  • @sabus-si2co
    @sabus-si2co 8 หลายเดือนก่อน

    😂😂😂😂😂❤❤❤❤

  • @thambanaroli5313
    @thambanaroli5313 5 หลายเดือนก่อน

    Very very nice but chenkol and kireedam that's same where

  • @kalpanap9316
    @kalpanap9316 ปีที่แล้ว +7

    ,ഈ പാട്ട് എടുക്കേണ്ടായിരുന്നു

    • @mrhealer7518
      @mrhealer7518 ปีที่แล้ว +1

      Challenging song okke edth padatte

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 ปีที่แล้ว +3

    ഇന്ന് എന്ത് പറ്റി? തിരിച്ചു വന്ന് ഞെട്ടിച്ച ആളായിരുന്നു

  • @SB-mb4hl
    @SB-mb4hl ปีที่แล้ว

    Athyavashyam nannayi paadi mole

  • @waalkarrgaming3540
    @waalkarrgaming3540 ปีที่แล้ว

  • @lekhasanadhanan6063
    @lekhasanadhanan6063 ปีที่แล้ว +3

    97 marks not eligible for this song

  • @babuarjunan6773
    @babuarjunan6773 ปีที่แล้ว

    👌👌👌👌👌👌👌👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ijasmuhammad6174
    @ijasmuhammad6174 ปีที่แล้ว +79

    Malavika eppozhum enthinaa aarupaadiyaalum over acting kodukkunnth

    • @Gopika_gopuz123
      @Gopika_gopuz123 ปีที่แล้ว +9

      Over acting koodthal anathinu 😂ithil korach korava thonnunu.

    • @divyachandran7676
      @divyachandran7676 ปีที่แล้ว +3

      ​@@Gopika_gopuz123Aara malavika

    • @Gopika_gopuz123
      @Gopika_gopuz123 ปีที่แล้ว +8

      ​​​@@divyachandran7676 that pink saree 2:00.. ee pattil mathram alla ellathilum over expression itt screen space idkaala pullikaride main😅

    • @ijasmuhammad6174
      @ijasmuhammad6174 ปีที่แล้ว +1

      Ss

    • @lenincl4409
      @lenincl4409 ปีที่แล้ว +2

      തമ്പുരാനറിയാം

  • @kalasunder6818
    @kalasunder6818 ปีที่แล้ว +11

    Hopeless,
    I did'nt like her dress also, if she had worn a half sari, it would have been better😮

  • @jayasrees9202
    @jayasrees9202 ปีที่แล้ว

    Side il ഇരിക്കുന്നതു malavika ആണോ, marriage കഴിഞ്ഞു കാണുമല്ലോ, kairaly gandharva sageetham regular kanumayurunnu njan

  • @jnair1742
    @jnair1742 ปีที่แล้ว +3

    Ithippam aaru padiyalum 97 aanello kodukkunne...Bhavin.. Srirag..Nanda..neelima..Amal..angane kure perkku kitty 97..2 perkku 100...

  • @gopikapoduval9029
    @gopikapoduval9029 ปีที่แล้ว +1

    Ivalde paatt kelkkan oru sugulla

  • @rajeevramanan702
    @rajeevramanan702 7 หลายเดือนก่อน +1

    ക്യാമറ ഈ ഓവർ ആക്ടിങ് ആൾക്കാരെ എന്തിനാ കാണിക്കുന്നത് മാളവിക വെറും ബോർ ഞങ്ങൾ പാട്ട് കാണാൻ ആണ് ഇരിക്കുന്നത് പാട്ട് പാടിയ ചിത്ര ചേച്ചി ഒരു ഭാവവും ഇല്ല അതാണ് സിംഗർ

  • @SreelakshmiKl-r8c
    @SreelakshmiKl-r8c ปีที่แล้ว +1

    Neelima nalloru singer aanu.munnathe paatukal kelkkathavar aanu ee oru song mathram kett negative parayunnavar

  • @AnnikaNygård-c6z
    @AnnikaNygård-c6z 2 หลายเดือนก่อน

    Kärlek till rr Sånt ska man 8nte göra

  • @sinijose8170
    @sinijose8170 ปีที่แล้ว +2

    Koche പാട്ട് verthikku പാടി കേട്ടിട്ടു padu

  • @ksk4831
    @ksk4831 ปีที่แล้ว

    കൃഷ്ണൻ ഇറങ്ങി ഓടി 🤣

  • @ahaangroup4271
    @ahaangroup4271 ปีที่แล้ว

    Neelimayude dressing valare mosham anu... Next tym mattumenn vijarikkanu... 🥰 ishtam kond mathram paranjath....

  • @reshmaanngeorge4286
    @reshmaanngeorge4286 ปีที่แล้ว +3

    Malavika enthna avde erkneee edth kala

  • @MuhammedSha-r4o
    @MuhammedSha-r4o ปีที่แล้ว +5

    Personally I patt chitramma padupol Kittanning feel arupadiyalum kittila

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 ปีที่แล้ว +2

    Koothara paadi kulamKi

  • @ashabibin5418
    @ashabibin5418 ปีที่แล้ว +5

    This girl is not upto the standards...

  • @sabarinath4524
    @sabarinath4524 9 หลายเดือนก่อน

    Neelimede best alla Idhh ! Something was off , people will get that feeling at end irrespective of their believe . Didn’t got that this time

  • @shamsudeenfaheem533
    @shamsudeenfaheem533 ปีที่แล้ว +1

    എന്തിനാ കുട്ടീ...ഈ പാട്ട് എടുത്തു പാടിയത്......