Only Rs. 50 for unlimited meals with Fish Fry | 50 രൂപയ്ക്കു വയറു നിറച്ചു ഊണും ഒരു മീൻ വറുത്തതും

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 3.4K

  • @tomvaidyan3471
    @tomvaidyan3471 5 ปีที่แล้ว +861

    ഈ പ്രായത്തിലും ജോലി ചെയ്തു ജീവിക്കാൻ ആ അമ്മ കാണിക്കുന്ന മനസിന്‌ ബിഗ് സല്യൂട്ട് hats off u mom😍😍😍😘❤️❤️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +10

      Yes... Ammama is great😍😍❤😍

    • @babishasaneesh3805
      @babishasaneesh3805 5 ปีที่แล้ว +1

      tom vaidyan 1000salute

    • @sshy1124
      @sshy1124 4 ปีที่แล้ว

      tom vaidyan hiiyyg

    • @sshy1124
      @sshy1124 4 ปีที่แล้ว +1

      By far

    • @wdw1572
      @wdw1572 4 ปีที่แล้ว +2

      Amma great

  • @nobythundathil
    @nobythundathil 5 ปีที่แล้ว +717

    സംഭവം കിടുക്കി. ഇന്നത്തെ കാലത്ത് വല്യമ്മച്ചിയെ സഹായിക്കുന്ന കൊച്ച് മോൻ ഇരിക്കട്ടെ ഒരു ലൈക് ♥...
    വിറക് അടുപ്പിൽ ഉണ്ടാകുന്ന ആഹാരത്തിനു രുചി കൂടുതൽ ആണ്..... ഇതൊക്കെ കാണുമ്പോൾ വയറു എരിയുന്നു കൊതി കൊണ്ട് 😂😂😂😂😂😂😂😂...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +7

      താങ്ക്സ് നോബി... എന്റെ യാത്രകൾ പേര് മാറ്റിയോ...നല്ല നടൻ ഫുഡ്... അതും വിറകടുപ്പിൽ... അതു സ്നേഹം കൊണ്ട് പാചകം ചെയ്യുന്ന ഭക്ഷണം... വേറെന്തു വേണം 😍

    • @nobythundathil
      @nobythundathil 5 ปีที่แล้ว +4

      @@FoodNTravel മാറ്റി എബിൻ ചേട്ടാ ആർക്കും എന്റെ പേര് അറിയില്ല അതുകൊണ്ട് മാറ്റിയതാണ് 😂😂😂♥

    • @annajose9260
      @annajose9260 5 ปีที่แล้ว +1

      Sathyam

    • @sindhunair4787
      @sindhunair4787 5 ปีที่แล้ว

      Sathyam eniku vayil vellam vannu

    • @anwarsajan5261
      @anwarsajan5261 5 ปีที่แล้ว

      Ebin chetto pappadam edukan marannu poi alle arodum parayanda ha ha ha ha njan matre kandullu....💖

  • @kuzhimanthi5622
    @kuzhimanthi5622 4 ปีที่แล้ว +334

    ഈ പ്രായത്തിലും കഷ്ടപ്പെടുന്ന അമ്മക്ക് ദീർഘായുസ്സ് കോടുക്കനെ ദൈവമേ 🙏🙏🙏🙏

  • @muhsinfx3483
    @muhsinfx3483 5 ปีที่แล้ว +595

    അമ്മച്ചിയെ സഹായിക്കാൻ നിൽക്കുന്ന കൊച്ചുമകന് ഒരു big salute....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +7

      അടിപൊളി... 😍😍❤

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว

      Muthaanu

    • @MEN7766
      @MEN7766 ปีที่แล้ว

      Ammede makan pande marichu poyathanu

  • @ഓടനാവട്ടംഓമന-ച4ഡ
    @ഓടനാവട്ടംഓമന-ച4ഡ 5 ปีที่แล้ว +523

    കേറി ചെല്ലുമ്പോള്‍ അമ്മേ എന്നുളള ആ വിളി ഉണ്ടല്ലോ... അതിൽ തന്നെ ഉണ്ട് നിങ്ങളുടെ ആ സ്നേഹവും നന്മയുടെ മുഖവും.. Coolest youtuber in kerala

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +14

      Thanks a lot dear for the lovely compliment... Keep watching😍😍❤

    • @musicallyamal20
      @musicallyamal20 5 ปีที่แล้ว +8

      അല്ലേലും എബിൻ ചേട്ടായി ഒരു സ്പെഷ്യൽ ആണ്🥰

    • @tinaanthony6590
      @tinaanthony6590 5 ปีที่แล้ว +2

      Ammede valsalyavum, Ebin chetande snehavum.... nalla ruchikootu

    • @binukamalasanana1375
      @binukamalasanana1375 5 ปีที่แล้ว +1

      Najan akottu kerikkotte super che

  • @AnandhuAJ
    @AnandhuAJ 5 ปีที่แล้ว +300

    മുത്തശ്ശിയെ കണ്ടു പാവം തോനുന്നു ......cute മുത്തശ്ശി 😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +30

      അമ്മ അടിപൊളി ആണ്... സ്നേഹം കൊണ്ട് വയറും മനസും നിറക്കുന്ന ഒരു അമ്മ... അവിടെ വരുന്നവർ വയർ നിറഞ്ഞു സന്തോഷമായി പോകുന്നത് കാണുമ്പോളാണ് അമ്മാമക്ക് സന്തോഷം 😍😍❤

    • @rajeevoman2008
      @rajeevoman2008 3 ปีที่แล้ว +1

      @@FoodNTravel nalla super ammama

  • @sameeraliparakkal5718
    @sameeraliparakkal5718 5 ปีที่แล้ว +1875

    ആ അമ്മയുടെ സ്നേഹം കണ്ടപ്പോഴേ വയറും മനസ്സും നിറഞ്ഞവർ ആരൊക്കെ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +20

      😍😍🤗🤗🖐🖐

    • @radhakrishnanks6843
      @radhakrishnanks6843 5 ปีที่แล้ว +4

      Enthu. Valiya santhosha mayi

    • @ambroz.
      @ambroz. 4 ปีที่แล้ว +2

      Aaanney

    • @jijujohn3679
      @jijujohn3679 4 ปีที่แล้ว +7

      Vayarum manasum mathramalla...
      Kannum niranju..

    • @sithu12225
      @sithu12225 4 ปีที่แล้ว +2

      @@FoodNTravel nattakom polytechnic canteen le food kidu anu... eppolenkilum athuvazhi pokumbol onnu keri kazhikku... 100%guarantee ...it will be really tasty...not a joke...

  • @prasobhap
    @prasobhap 5 ปีที่แล้ว +953

    എത്ര വലിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചാലും കിട്ടില്ല ഇതുപോലുള്ള വീട്ടീന്ന് കഴിച്ചാൽ കിട്ടുന്ന സുഖം.. അതൊരു ഫീലാ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +38

      അതെ പ്രശോബ്... ഇതിന്റെ സുഖം ഒന്ന് വരെ തന്നെയാണ്... പറയാതിരിക്കാൻ ആവില്ല

    • @prasobhap
      @prasobhap 5 ปีที่แล้ว

      @@mornigstar9831 m👌

    • @mahakal98987
      @mahakal98987 5 ปีที่แล้ว +3

      Do you visit five stars frequently dude?

    • @prasobhap
      @prasobhap 5 ปีที่แล้ว +6

      @@mahakal98987 ബല്ലപ്പോളും dude ഫ്രീ ayi കിട്ടിയാൽ.. കൊണ്ട് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ പറഞ്ഞോ വരാം

    • @prasobhap
      @prasobhap 5 ปีที่แล้ว +1

      @@FoodNTravel 😍👌

  • @aswinachu427
    @aswinachu427 3 ปีที่แล้ว +115

    പാർവതി അമ്മൂമ്മയ്ക്ക് എൻറെ ചക്കര ഉമ്മ 😘😘😘😘

  • @sharunsmedia6903
    @sharunsmedia6903 5 ปีที่แล้ว +179

    ഇന്നത്തെ ലൈക്‌ അമ്മക്, എന്താ സ്നേഹം, കണ്ണുനിറഞ്ഞു പോയി...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +9

      ആർക്കും ഇഷ്ട്ടം തോന്നി പോകുന്ന ഒരു അമ്മച്ചി... പറയാൻ വാക്കുകളില്ല 😍😍❤

    • @reshmakrishnan8876
      @reshmakrishnan8876 5 ปีที่แล้ว +1

      @@FoodNTravel anikum thone pina aa mugath ud nalla oru ishoriyam

    • @rajeevimar8715
      @rajeevimar8715 4 ปีที่แล้ว

      Sathyam

  • @mrspunnakkad2999
    @mrspunnakkad2999 5 ปีที่แล้ว +141

    കോഴിക്കോട് തലശ്ശേരി ബിരിയാണി
    എല്ലാം അങ്ങോട്ട് മാറി നിക്കും..... പൊളിക്
    ഇച്ചായോ...... തകർക്ക്.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +9

      അതെ ബ്രൊ... നല്ല ഫുഡ്... വേറെന്തു വേണം 😍😍❤

  • @renjupraju4851
    @renjupraju4851 4 ปีที่แล้ว +48

    Abin, ഇങ്ങനെ ഉള്ള ആൾക്കാരെ കണ്ടെത്തി വ്ലോഗ് ചെയ്യണം, അത്‌ നിങ്ങളുടെ വ്ലോഗ്ഗിനു കൂടുതൽ വശ്യത വരും. Nice

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +4

      Urappayum cheyyam .. thanks und renju 🤗

  • @orangemedia8741
    @orangemedia8741 5 ปีที่แล้ว +142

    ക്യൂട്ട് മുത്തശ്ശി👵🏾 , എന്തൊരു സനേഹം ❤️💛❤️, സൂപ്പർ ഫുഡും 🤤 കൊള്ളാം 👌🏻👌🏻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +4

      താങ്ക്സ് ഓറഞ്ച് മീഡിയ... നല്ല സ്നേഹമുള്ളൊരു അമ്മ... ആ സ്നേഹം മാത്രം മതി വയർ നിറയാൻ 😍😍❤

    • @orangemedia8741
      @orangemedia8741 5 ปีที่แล้ว +1

      @@FoodNTravel അതെ ചേട്ടാ ശരിയാ 🤗🤗

    • @krishnakumar-df2qe
      @krishnakumar-df2qe 5 ปีที่แล้ว +2

      പാലക്കാട്ടുകാർ സ്നേഹമുള്ളവരാ

    • @orangemedia8741
      @orangemedia8741 5 ปีที่แล้ว

      @@krishnakumar-df2qe Athe Sheriya

  • @kkkk6403
    @kkkk6403 4 ปีที่แล้ว +127

    അല്ലങ്കിലും എന്റെ പാലക്കാട്‌ കാണാൻ തന്നെ ഒരു ഭംഗിയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +5

      😍👍👍

    • @riyanoufal9395
      @riyanoufal9395 3 ปีที่แล้ว +1

      എന്റെയും പാലക്കാട്‌ 👍

    • @jibin7780
      @jibin7780 3 ปีที่แล้ว

      @@riyanoufal9395 ahhh

    • @rekha6663
      @rekha6663 3 ปีที่แล้ว

      എനിക്ക് പറഞ്ഞു കേട്ട് നല്ല ഇഷ്ടാണ് പാലക്കാട്‌ ❤വരണം എന്ന് ആഗ്രഹം ഉണ്ട് 😍

    • @jishaganesh6292
      @jishaganesh6292 3 ปีที่แล้ว

      Njanum..,. Oru pavam palakkdu kariyanu

  • @freebirdfreebird56
    @freebirdfreebird56 5 ปีที่แล้ว +148

    Achoo, aa amma enthoru cutaane, 😘
    Baki video kanditt parayaam..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +6

      Theerchayaayum... Ammachi superaanu... Sneham thonnipovum😍😍❤

    • @mansoormansoor636
      @mansoormansoor636 5 ปีที่แล้ว

      Basheer basbiyude vedio kandit varanooo

    • @hussainmarafie645
      @hussainmarafie645 5 ปีที่แล้ว +2

      Well said

    • @freebirdfreebird56
      @freebirdfreebird56 5 ปีที่แล้ว

      @@mansoormansoor636 😁

  • @rameshsr6518
    @rameshsr6518 4 ปีที่แล้ว +29

    ആ അമ്മയുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം മാത്രം മതി...വയറു നിറയാൻ 👍👌

  • @ashwinkumar7402
    @ashwinkumar7402 5 ปีที่แล้ว +118

    പനയംപാടത്തെ മുത്തശ്ശി❤️❤️ തിരുവനന്തപുരത്ത് നിന്നും ഞാനും എന്റെ സുഹൃത്ത് അഭിജിത്തും മീൻവല്ലം വെള്ളച്ചാട്ടത്തിൽ പോയപ്പോൾ ഇവിടെ കയറിയിട്ടുണ്ട്. മിതമായ വില, നമ്മുടെ ആവശ്യത്തിനു എടുത്തു കഴിക്കാം, പിന്നെ എല്ലാത്തിനും ഉപരി ആ നല്ല മുത്തശ്ശിയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റവും....സൈലന്റ് വാലി, വാൾ പ്പാറ ഒക്കെ കറങ്ങി തിരിച്ചെത്തിയ ശേഷം എന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഈ മുത്തശ്ശി കടയെ കുറിച്ച് വിശദമായ റിവ്യൂവും ഇട്ടിരുന്നു.ഞങ്ങൾ എക്സ്ട്രാ മീൻ വാങ്ങിയിട്ടും, പൈസ കൂടുതൽ വാങ്ങാൻ അമ്മൂമ്മ തയ്യാറായില്ല.ഒടുവിൽ നിർബന്ധിച്ചു നൽകുകയായിരുന്നു.ഉസ്താദ് ഹോട്ടലിൽ തിലകൻ പറഞ്ഞ പോലെ മനസ്സും വയറും നിറയ്ക്കുന്ന ഒരു അനുഭവം.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +11

      താങ്ക്സ് ഉണ്ട് അശ്വിൻ... ബ്രൊ പറഞ്ഞത് വളരെ ശെരിയാണ്‌... ഇതിലും നല്ല അമ്മച്ചി സ്വപ്നങ്ങളിൽ മാത്രം... അവിടെ വരുന്ന എല്ലാവരോടും നല്ല സ്നേഹമുള്ള പെരുമാറ്റം... അമ്മച്ചി സൂപ്പർ 😍😍❤❤

  • @shivasri2359
    @shivasri2359 5 ปีที่แล้ว +61

    The hard work and dedication in this age was really appreciated,From the hearts I wish amma a happy life forever

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +4

      Yes... She deserves a lot of appreciation for the effort she put on to make others happy😍😍❤

  • @riyanoufal9395
    @riyanoufal9395 3 ปีที่แล้ว +13

    എന്റെ നാട്ടിലാണ് ഈ അമ്മ. Love u അമ്മമ്മ 🥰🥰👌👌👍Allah ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      😍😍

    • @shafeekpalakkal8266
      @shafeekpalakkal8266 3 ปีที่แล้ว +1

      കൃത്യമായ സ്ഥലം എവിടെ ആണ്...

  • @RAVAN-sv3yk
    @RAVAN-sv3yk 3 ปีที่แล้ว +21

    എന്നും പൈസയുടെ പുറകെ ജീവിക്കുന്ന മലയാളി, ഇത് വേറെ ലെവൽ 😜😜😜😜😜😜😜

  • @faizalarikady
    @faizalarikady 5 ปีที่แล้ว +97

    ഈ അമ്മയെ കാണുമ്പോൾ ഓർമ്മവരുന്നത് തമിഴ് നാട്ടിൽ ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന അമ്മയെയാണ്..☺️☺️☺️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +10

      അടിപൊളി... നല്ല സ്നേഹനിധിയായ അമ്മ... സ്നേഹം നിറഞ്ഞ സംസാരം നമ്മുടെ മനാസും വയറും നിറയ്ക്കും 😍😍❤

  • @sayyidali9186
    @sayyidali9186 5 ปีที่แล้ว +39

    ഇതുപോലെ sadarana സ്ഥലങ്ങളിൽ പോയി കൂടുതൽ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു😘😘😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      തീർച്ചയായും.. ചെയ്യാം 😍

  • @premraj5332
    @premraj5332 4 ปีที่แล้ว +14

    Everytime you called her Amma, it touched my heart deep inside... Just amazing.... keep making such awesome videos, Ebin. Love you bro....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you Prem Raj 🤗

  • @muneermrk8275
    @muneermrk8275 5 ปีที่แล้ว +95

    ഭക്ഷണം കഴിക്കുന്നത് കാണണമെങ്കിൽ എബിൻ ചേട്ടൻ കഴിക്കുന്നതാണ് രസം 🍉🥣🌮🍗🥗🍖🥪🌭🧀🍕🍟🦐♥️♥️♥️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      അടിപൊളി... താങ്ക്സ് ഉണ്ട് മുനീർ... വളരെയധികം സന്തോഷം 😍😍❤

    • @muneermrk8275
      @muneermrk8275 5 ปีที่แล้ว

      Thanks.... വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളിയാണ്... ഭക്ഷണം കഴിച്ചേ കാണാറുള്ളു..... best of luck u&family

    • @ajayxaj
      @ajayxaj 5 ปีที่แล้ว

      സത്യം.. പ്രത്യേകിച്ച് മീൻ ഫ്രൈ ഒക്കെ പൊളിച്ച് കഴിക്കുന്നത്

  • @ajourneybyljp
    @ajourneybyljp 3 ปีที่แล้ว +7

    ആ അമ്മയെ കാണുമ്പോൾ തന്നെ മനസ്സ് നിറയും....... ഇങ്ങനെ ഉള്ള നാട്ടു രുചികൾ കണ്ടെത്തി പരിചയപെടുത്തുന്ന എബിൻ ചേട്ടൻ അടിപൊളി 👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ലിജോ 🙏

  • @adilgaming4738
    @adilgaming4738 3 ปีที่แล้ว +14

    2021 ൽ കാണുന്നവർ ഉണ്ടങ്കിൽ adi like
    പാവം മുത്തശ്ശി എത്ര കഷ്ടപെട്ടാണ് ഫുഡ്‌ ഉണ്ടാകുന്നദ് ഇന്നത്തെ സല്യൂട്ട് ആ മുത്തശ്ശിക് ഇരിക്കട്ടെ

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 4 ปีที่แล้ว +67

    അമ്മച്ചിയെ കണ്ടാൽ തന്നെ ഓരു സന്തോഷം അല്ലെ 🥰🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      അതെ ഡിയർ... അമ്മച്ചിയെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് 😍😍🤗😍

    • @vgpal1107
      @vgpal1107 4 ปีที่แล้ว

      ഉമ്മച്ചിയല്ലേ ..? !!!!

    • @mohammedshahal7800
      @mohammedshahal7800 4 ปีที่แล้ว

      @@vgpal1107 അയിന്

  • @alialip7060
    @alialip7060 5 ปีที่แล้ว +54

    ഈ അമ്മൂമയെ ഒരു പാട് ഇഷ്ടമായി നല്ല സംസാരം
    ഈ പ്രായത്തിലും നല്ല പാചകം
    നല്ല കൈ പുണ്യം ഒരു പാട് ഇഷ്ടം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +6

      താങ്ക്സ് ali... അമ്മച്ചി അടിപൊളി ആണ്... വേറെവിടെ കിട്ടും ഇത്രേയും സ്നേഹം നിറഞ്ഞ അമ്മച്ചി 😍😍❤

  • @TRAVELWITHANEESH
    @TRAVELWITHANEESH 5 ปีที่แล้ว +44

    അടിപൊളി.. എബിൻ ചേട്ടൻ കഴിക്കുന്നത്‌ കണ്ടപ്പോള് കൊതിവന്നു...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli.. Athu kalakki... Thanks TRAVEL WITH ANEESH😍😍❤

  • @ashishnair1679
    @ashishnair1679 4 ปีที่แล้ว +19

    You made me a bit emotional in this video uncle/sir,, ammachi there saying kazhicho,, vayaru nirachu kazhicho melted the heart straight away!! A big fan of your blog sir. Thanks for making my day and the TH-cam with the amazing videos. God bless 😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Yes... You are right... She is such a sweet lady... Loved to be with her... She is amazing😍😍🤗😍

  • @sreeragssu
    @sreeragssu 2 ปีที่แล้ว +5

    ഈ പ്രായത്തിലും സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്ന അമ്മൂമ്മ 😍
    ഒരു തവണ എങ്കിലും ഇവിടെ പോകണം എന്ന് ആഗ്രഹം ഉണ്ട്...
    അമ്മൂമ്മക്ക് ഇനിയും ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ 🙏

  • @animalprotector9756
    @animalprotector9756 5 ปีที่แล้ว +357

    ഈ അമേടെ ഹോട്ടലിൽ പോയി കഴിച്ചാൽ 50 അല്ല. 200 രൂപ കൊടുക്കും ഞാൻ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +32

      അതെ... അമ്മാമ അതു അർഹിക്കുന്നു 😍😍❤

    • @hussainraihan2897
      @hussainraihan2897 5 ปีที่แล้ว +3

      S

    • @akhilnathpg2250
      @akhilnathpg2250 4 ปีที่แล้ว +15

      അതെ ബ്രോ മറ്റു ഹോട്ടലിൽ കുടിയ കാശിന് നിലവാരം കുറഞ്ഞ ഭക്ഷണം തരുമ്പോൾ വെറും 50 രൂപയ്ക് ആ അമ്മ നല്ല ഭക്ഷണം തരുന്നു. അപ്പോൾ 200 കൊടുത്താലും ഒരു കുഴപ്പമില്ല

    • @marygreety8696
      @marygreety8696 2 ปีที่แล้ว

      Athe nannayi kazhikkunnavar vannal paavam ammaikku nashtamavum. Thanks for ur kind words.

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +43

    എല്ലാ ദിവസവും കഴിച്ചാലും വയറിനു ഒരു പ്രശനവും വരത്തില്ല അതാണ് നാടൻ..തനി നാടൻ,
    എബിച്ചേട്ടൻ പപ്പടം കൂടെ ചേർത്ത് ഒരു പിടി പിടിക്കാമായിരുന്നു.. 😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +5

      അടിപൊളി...നടൻ ഫുഡിന്റെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്... അതും ഇത്രെയും സ്നേഹത്തോടെ വിളമ്പിയാൽ പിന്നെ വേറെന്ന വേണം 😍😍

  • @AngelDoesArt
    @AngelDoesArt 5 ปีที่แล้ว +68

    Hugs and kisses to that Amma soooo cute🥰🥰🥰🥰🥰🥰😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      Yes Angel... She is damn cute😍😍❤

    • @AngelDoesArt
      @AngelDoesArt 5 ปีที่แล้ว

      😂😂😂😍😍😍

  • @its-karun5932
    @its-karun5932 5 ปีที่แล้ว +104

    13:53 മോനെ കഴിച്ചോ.......
    *അതുമതി മതി നമ്മുടെ മനസ്സും* *വയറുനിറയാൻ........*
    *ഇതൊക്കെ കാണുമ്പോഴാണ് ഇവിടുത്തെ പല ഹോട്ടലുകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +11

      അമ്മ അടിപൊളി ആണ്... സ്നേഹം കൊണ്ട് വയറും മനസും നിറക്കുന്ന ഒരു അമ്മ... അവിടെ വരുന്നവർ വയർ നിറഞ്ഞു സന്തോഷമായി പോകുന്നത് കാണുമ്പോളാണ് അമ്മാമക്ക് സന്തോഷം 😍😍❤

    • @thesiali1590
      @thesiali1590 3 ปีที่แล้ว

      👍👍👍👍😘😘😘🥰🥰

    • @thesiali1590
      @thesiali1590 3 ปีที่แล้ว

      🌹🌹🌹🌹ok

  • @abhayprasanth5177
    @abhayprasanth5177 5 ปีที่แล้ว +139

    പപ്പടം കഴിക്കാത്തതിനാൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു 🔥 🔥 🔥

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +19

      സോറി ബ്രൊ... മറന്നു പോയതാണ് 😔😔

    • @gopikagopika2185
      @gopikagopika2185 4 ปีที่แล้ว +5

      Abhay Prasanth 😂😂😂

    • @hasiihaseena6616
      @hasiihaseena6616 3 ปีที่แล้ว +1

      😄😄😄

  • @shinodkalavoor100
    @shinodkalavoor100 5 ปีที่แล้ว +70

    ഇതുപോലുള്ളവരെ പ്രോത്സാഹിപ്പിക്കുക നന്നായി...

  • @amalanilkumar4737
    @amalanilkumar4737 4 ปีที่แล้ว +7

    ഒരുപാട് thanks ഇങ്ങനെ ഉള്ള video ചെയ്യുന്നതിന് ഈ പ്രായത്തിലും കഷ്ടപ്പെട്ട് ജീവിക്കുന്നു ഒരു big സല്യൂട്ട് ആ മുത്തശ്ശിക്ക് വേണ്ടി

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you 😍😍😍

  • @maharajan3710
    @maharajan3710 5 ปีที่แล้ว +47

    She is like the granny in coimbatore vadivelampalayam who sells idlis for one rupee a piece. People like these are a rare tribe. Thanks for recording her.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +7

      Yes the famous One rupee idli amma... They dont thing about profit... Just its a service😍😍

  • @saithyam7948
    @saithyam7948 3 ปีที่แล้ว +7

    Sweet അമ്മമ്മ ക് ഒരു ചക്കര ഉമ്മ 😘😘😘😘😘സ്നേഹം കൊണ്ട് മനസും ഭക്ഷണം കൊണ്ട് വയറും നിറക്കുന്നു 🥳🥰

  • @djbijuspl9577
    @djbijuspl9577 4 ปีที่แล้ว +26

    പാലക്കാട്‌ മണ്ണാർക്കാട് റൂട്ടിൽ ചെറിയ പനയംമ്പാടം ഉസ്ക്കൂളിൻ്റെ മുകൾഭാഗത്തുള്ള അമ്മയുടെ വീട് ഞാനും ഇവിടന്നാണ് ഇടയ്ക്ക് ഭക്ഷണം കഴിക്കാറ്

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 4 ปีที่แล้ว +6

    ഈ പ്രായത്തിലും ജോലി ചെയ്യാൻ മനസ് ഉണ്ടല്ലോ ആ അമ്മക്ക് അതാണ് ആ അമ്മയുടെ ജയം നല്ല ഐശ്വര്യം ഉള്ള amma

  • @renjithnair5842
    @renjithnair5842 5 ปีที่แล้ว +12

    ചൂട് ചോറും സാമ്പാറും മാത്രം മതി. നിങ്ങള് കഴിക്കുന്നത്‌ ആരും കൊതി വെക്കണ്ട. ഒരു നല്ല video, ഒന്നും പറയാനില്ല. Super !!

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് രഞ്ജിത്... വളരെയധികം സന്തോഷം 😍😍😍❤

  • @shafeekshafeek3413
    @shafeekshafeek3413 5 ปีที่แล้ว +2

    എത്ര വിഷമിച്ചിരിക്കാനെങ്കിലും നിങ്ങളുടെ ഒരു വ്ലോഗ് കണ്ടാൽ മനസ്സ് നിറയും അത്രക്ക് ഇഷ്ടം...... ഈ വലിയ മനസ്സിന്റെ ഉടമക്ക് ഒരു പാട് നന്ദി.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഇന്ഫ ഷഫീക്... വളരെയധികം സന്തോഷം 😍😍❤

  • @anilchandran9739
    @anilchandran9739 5 ปีที่แล้ว +12

    ഈ അമ്മൂമ്മയുടെ ഭക്ഷണം നേരത്തെ ഒരു വീഡിയോയിൽ കണ്ടിരുന്നു. നല്ല ഭക്ഷണം സ്നേഹത്തോടെ തരുന്ന അമ്മൂമ്മ. എബിൻ ചേട്ടനും അവിടെ എത്തിയതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് അനിൽ... വളരെയധികം സന്തോഷം 😍😍❤

  • @joesworna2266
    @joesworna2266 3 ปีที่แล้ว +7

    സ്നേഹത്തിന്റ ആൾരൂപം അമ്മ. ഇതാ ഇവിടെയും ഒരു അമ്മ. 💕💕💕👍👍👍👍💜😃😃😃

  • @rahulsoman7220
    @rahulsoman7220 4 ปีที่แล้ว +18

    എനിക്ക് അമ്മയുടെ മനസ് ഇഷ്റ്റപെട്ടു

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +39

    ആഹാ.... നല്ല നാടൻ ഊണ്..😊👍 പാർവ്വതിയമ്മയുടെ കടയിലെ വിഭവങ്ങൾ സൂപ്പർ ആണല്ലോ...😊.. നമ്മൾ കോട്ടയംകാർക്ക് കുടംപുളി ഇട്ട് വച്ച മീൻകറിയാണേ ഇഷ്ടം 😊😘.. സൂപ്പർ വീഡിയോ😊😘😘😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      താങ്ക്സ് ഉണ്ട് ബിജുലാൽ... പാർവതി അമ്മയും സൂപ്പർ ഫുഡും സൂപ്പർ.... മൊത്തത്തിൽ എല്ലാം അടിപൊളി., വളരേ ഇഷ്ട്ടായി 😍😍❤

  • @sangeetaghaisas3186
    @sangeetaghaisas3186 4 ปีที่แล้ว +14

    Amaaji is Anna purna....Hats off her energy in this age...

  • @manjuraju7093
    @manjuraju7093 5 ปีที่แล้ว +4

    ആ അമ്മയുടെ ഇപ്പോഴും നിലനില്ക്കുന്ന ആരോഗ്യ ം കണ്ടാലറിയാം അവിടുത്തെ ആഹാരത്തിൻെറ ഗുണം ,ഇനിയും ഇതേ ആയുരാരോഗ്യത്തോടെ മാഷിനെ പോലെയുള്ള വർക്ക് സന്തോഷത്തോടെ ദീർഘകാലം സൽക്കരിക്കാൻ കഴിയട്ടെ 🤗🤗🙏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അമ്മ അടിപൊളി ആണ്... സ്നേഹം കൊണ്ട് വയറും മനസും നിറക്കുന്ന ഒരു അമ്മ... അവിടെ വരുന്നവർ വയർ നിറഞ്ഞു സന്തോഷമായി പോകുന്നത് കാണുമ്പോളാണ് അമ്മാമക്ക് സന്തോഷം 😍😍❤

  • @God.krishna23
    @God.krishna23 4 ปีที่แล้ว +8

    പാർവ്വതിയമ്മ 😍😍സാക്ഷാൽ ശ്രീപാർവ്വതി🙏🙏 .. സന്തോഷത്തോടെ മക്കൾക്ക് വെച്ചു വിളമ്പുന്ന സുന്ദരി അമ്മൂമ്മ🥰🥰😘😘😘 എന്തൊരു സന്തോഷമാണ് ആ അമ്മയുടെ മുഖത്ത് അത് കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും. എബിൻ ചേട്ടാ നന്മ മാത്രം എന്നും ഉണ്ടാവട്ടെ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much Sreedevi 😍😍

  • @anushkanarkar9824
    @anushkanarkar9824 5 ปีที่แล้ว +33

    Nice vlog, my mouth is watering looking at the yummy naadan food.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Anushka... Adipoli😍😍❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    അമ്മയുടെ മധുരമുള്ള വാക്കും അമ്മ ഉണ്ടാക്കീയഭക്ഷണവും എല്ലാം ഒരു പാടീഷ്ടമായി ഇതൊക്കെ ഭാഗ്യം തന്നെയാണ്.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      വളരെ ശരിയാണ് 👍👍

  • @dodunair
    @dodunair 4 ปีที่แล้ว +10

    Please support this amma. Spread this everywhere so that she gets customers. It had come on youtube yesterday.

  • @sharanjith854
    @sharanjith854 4 ปีที่แล้ว +6

    ഇ അമ്മയെ കാണുമ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു തരം സങ്കടം

  • @TheBigbluebell
    @TheBigbluebell 4 ปีที่แล้ว +7

    Proof that world has HUMANITY still in plenty.... God Bless that AMMA and the bloggers who showed this AMMA to the world...

  • @muneermammikutty3245
    @muneermammikutty3245 5 ปีที่แล้ว +22

    Such a cute ammoomma. Lots of love for making this video, ebinetta. Big fan!

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Muneer Mammi Kutty😍😍❤

    • @anooppa1212
      @anooppa1212 4 ปีที่แล้ว

      😘😘😘

  • @akhilpvm
    @akhilpvm 5 ปีที่แล้ว +11

    *വെറൈറ്റി വിട്ടിലെ ഊണ് .. 😀😋 ആ അമ്മയുടെ ചോദ്യം കേട്ടാൽ തന്നെ വയറു നിറയും* 😃😘🤗😍💐👍💕

  • @zmeyysuneer4154
    @zmeyysuneer4154 5 ปีที่แล้ว +186

    1)
    *പൈസ* *ഒന്നും* *മേടിക്കാതെയാണ്* *എനിക്ക്* *ഉമ്മച്ചി* *ചോറ്തരുന്നേ*
    2)
    സ്ഥിരമായി ജോലി ചെയ്യുന്നതിനാൽ ആരോഗ്യം നിലനിൽക്കും എന്ന് ഈ അമ്മയെ യും എന്റെ ഉമ്മയേം കണ്ടപ്പോ മനസിലായി....
    3)
    ഈ അമ്മക്ക് സൃഷ്‌ടാവ്‌ ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ്‌ നൽകട്ടെ ആമീൻ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +16

      അതെ ബ്രൊ... ഇതുപോലുള്ള അമ്മമാർ നമ്മുടെ സ്വത്താണ് 😍😍❤

    • @zmeyysuneer4154
      @zmeyysuneer4154 5 ปีที่แล้ว +1

      @@FoodNTravel 100%

    • @rajeevrajagopal8819
      @rajeevrajagopal8819 4 ปีที่แล้ว +2

      Ambo kidilam comment.....🥰😍😘

    • @zmeyysuneer4154
      @zmeyysuneer4154 4 ปีที่แล้ว +1

      @@rajeevrajagopal8819 😍 thanks bro

    • @shahanashana8809
      @shahanashana8809 4 ปีที่แล้ว +1

      Ameen

  • @krishnaramesh5323
    @krishnaramesh5323 5 ปีที่แล้ว +16

    This is one very sweet ammooma. May God give her good health and happiness.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Yes Krishna... She is sweet and kind hearted😍😍❤

  • @anuabraham4180
    @anuabraham4180 4 ปีที่แล้ว +3

    അമ്മൂമ്മക്ക്‌ എന്റെ ഉമ്മ, പറയാൻ വാക്കുകൾ ഇല്ല ആ നിസ്വാർത്ഥമായ സ്നേഹത്തിന്റെ മുന്നിൽ.

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +2

    nalla nadan vibhavangal. enik orupad eshtapettu. thanks.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Usha devi Bhaskaran.. 🤗

  • @seenushefee5355
    @seenushefee5355 5 ปีที่แล้ว +20

    പാറു കുട്ടി അമ്മൂമ്മ Super... ❤️❤️❤️

  • @indiraprabhu8254
    @indiraprabhu8254 3 ปีที่แล้ว +4

    ആ മുത്തശ്ശിയുടെ സ്നേഹം അതുപോലെ ഐശ്വര്യം നിറഞ്ഞ മനസ്സും

  • @tksaabi7195
    @tksaabi7195 5 ปีที่แล้ว +6

    ഒരിക്കൽ അവിടെ പോയി ആ അമ്മയുടെ ഊണ് കഴിക്കണം ❤❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      ആർക്കും സ്നേഹം തോന്നിപ്പോകുന്ന ഒരു അമ്മാമ്മ 😍😍❤

  • @junaskariah1694
    @junaskariah1694 5 ปีที่แล้ว +18

    So sweet people ❤❤❤ , beautiful place with waterfalls and good food😍😍🤗🤗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Juna... Yes the amma was so sweet and caring... 😍😍❤

  • @Zzzz-657
    @Zzzz-657 5 ปีที่แล้ว +73

    ഈ അമ്മയുടെ സ്നേഹം കാണുമ്പോൾ ആണ് കൊള്ളക്കാരൻ കടലുണ്ടി ബാലനെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @jithinjithu9817
    @jithinjithu9817 4 ปีที่แล้ว +6

    അമ്മേടെ സ്നേഹം കണ്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Sariya.. nalla snehamulla ammayanu.. 🤗

  • @sureshsukumaran2425
    @sureshsukumaran2425 5 ปีที่แล้ว +4

    So nice amma you are awesome . It made me to think about my memories with my grandmothers . Thanks to uploader .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Thanks a lot Suresh... Amma is so nice... She is just amazing...I feel lucky to meet her😍

  • @krisdaniel9109
    @krisdaniel9109 3 ปีที่แล้ว +3

    Towards end Parvathy amma coming and asking ebbin etta : monney vyarah naraccha kazhicho ? That line was so touching 😍😍❤️ the love these grandmothers show to anyone is so blissful and pure . God bless lovely cute Paravathi amma 😀👌👌

  • @lijomon5634
    @lijomon5634 4 ปีที่แล้ว +2

    ആ അമ്മമ്മയെ സഹായിക്കുന്ന പേരകുട്ടിക്ക് big salute. ഈ വീഡിയോ യിലൂടെ ആ അംമമ്മേം കടയും ലോകം അറിയട്ടെ.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അമ്മാമ്മ അടിപൊളി ആണ്

  • @VimalMathew48
    @VimalMathew48 5 ปีที่แล้ว +8

    Video quality um sound clarity um background music um description um ellaam super.... Keep rocking ebbin chetaa 💜💜

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Vimal Mathew... Keep watching😍😍❤

  • @prasobhap
    @prasobhap 5 ปีที่แล้ว +29

    ഞാൻ ഒരു പാലക്കാട്‌ കാരനാ എറണാകുളം വന്നപ്പോൾ ആണ് കുടമ്പുളി അറിയുന്നത്.. വൈഫ്‌ കോട്ടയം കാരി ആയോണ്ട് ആ കറിയാണ് ഇപ്പോൾ ഫുൾ. ടേസ്റ്റ് കുടംപുളി ഇട്ട് ഒരു ഡേ വച്ചത് തന്നെയാ.. അതിനൊപ്പം കപ്പ ഉണ്ടെങ്കിൽ ബ്രേക്ക്‌ feast കേമം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      അടിപൊളി... എല്ലാം നമുക്കി ഇഷ്ട്ടം തന്നെ... എങ്കിലും എനിക്കു കുടംപുളി ഇട്ട മീൻകറി ആണ് ഒരു പടി മുന്നിൽ ഇഷ്ട്ടം.... 😍😍

    • @reshmirs3567
      @reshmirs3567 5 ปีที่แล้ว +1

      👌

  • @lakshmisreeputhenpurackal5702
    @lakshmisreeputhenpurackal5702 3 ปีที่แล้ว +1

    ഒരുപാടിഷ്ടപ്പെട്ട വീഡിയോ. വീട്ടിലുണ്ടാക്കുന്നപോലത്തെ ഊണ്. നല്ല മുത്തശ്ശി❤️.
    കുടംപുളിയിട്ട മീൻകറിയാണ് എനിക്ക് ഇഷ്ടം.

  • @ajuthomas11
    @ajuthomas11 5 ปีที่แล้ว +33

    No chicking, kfc can give the purest pleasure of having the kerala meal with fish fry.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😊😊😊

    • @MahaLakshmi-oq6hj
      @MahaLakshmi-oq6hj 3 ปีที่แล้ว +1

      Pinnalla 😍

    • @jojyjohn7496
      @jojyjohn7496 3 ปีที่แล้ว

      M paying 250 rs for this type of meal atleast once in a week through zoomato

  • @shalini053
    @shalini053 4 ปีที่แล้ว +7

    Such a good soul ur ebbin chetan.. really.. the way u asked tht ammummas permission befr u entered the kitchen..even though simple words those are...but still..ur family is lucky to hv u..and also we as viewers🙂🙂

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Ambili for your kind words.. 😍😍

  • @rahulramachandran3316
    @rahulramachandran3316 3 ปีที่แล้ว +1

    Orupadu ormakal sammanicha oru video enikkente ammamaye orma vannu...oru padu eshtamayi ammamene...thank you ebin chettaa

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Video ishtamayathil valare santhosham 😍🤗

  • @jijujoy8518
    @jijujoy8518 5 ปีที่แล้ว +5

    മനസ്സ് നിറഞ്ഞു, കൂടാതെ അസാധ്യ bgm ഉം.. നാട്ടിൻപുറത്തിന്റെ നന്മ..👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤

  • @lijirenny
    @lijirenny 5 ปีที่แล้ว +7

    എന്ത് നല്ല അമ്മയാണ് 😍😍😍😍കിടു എബിൻ cheta👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ലിജി... വളരെയധികം സന്തോഷം 😍😍❤😍

  • @ampilismitha5026
    @ampilismitha5026 5 ปีที่แล้ว +1

    പാർവ്വതിയമ്മയുടെ കൈപ്പുണ്യവും രുചിയും ഒപ്പം ചേട്ടായിയുടെ സ്നേഹം നിറഞ്ഞ ആസ്വാദനവും. കണ്ട് തന്നെ വിശപ്പ് മാറി. ചോറിനൊപ്പം തേങ്ങയരച്ച് വാളൻപുളി (tamarind) ചേർത്ത ചൂട് മീൻകറിയാണെനിക്കിഷ്ടം.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... പാർവതി അമ്മയുടെ അടുത്ത് പോയാൽ വയറും നിറയും മനസ്സും നിറയും... പാവം അമ്മയാണ് 😍

  • @shyamkishore1640
    @shyamkishore1640 2 ปีที่แล้ว +3

    Thanks Ebin for sharing this beautiful video of the loving mother who not only gives tasty food but also love.🙏🙏🙏🙏

  • @അഞ്ജലികുഞ്ഞാവ
    @അഞ്ജലികുഞ്ഞാവ 4 ปีที่แล้ว +5

    അമ്മയുടെ സ്നേഹവും നാടൻ രുചിയും 💚💚💚

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      വളരേ ശെരിയാണ് . താങ്ക്സ് അഞ്ജലി 😍😍🤗😍

  • @akshayak6073
    @akshayak6073 5 ปีที่แล้ว +2

    പാർവതി അമ്മയുടെ കടയിൽ നിന്നും കിട്ടുന്ന ഉണ്ണിനു ഒരു variety ഫീൽ ആയിരിക്കും കാരണം amma നിറഞ്ഞ സ്നേഹത്തോടെയാണ് ആഹാരം തയാറാക്കുന്നദ്, 😍♥️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അമ്മ അടിപൊളി ആണ്... സ്നേഹം കൊണ്ട് വയറും മനസും നിറക്കുന്ന ഒരു അമ്മ... അവിടെ വരുന്നവർ വയർ നിറഞ്ഞു സന്തോഷമായി പോകുന്നത് കാണുമ്പോളാണ് അമ്മാമക്ക് സന്തോഷം 😍😍❤

  • @harithaa2159
    @harithaa2159 3 ปีที่แล้ว +4

    I am from Andhra seeing this video wow strong woman. Thanks for uploaded English subtitles.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So happy to hear that 😍 thank you 🤗🤗

  • @basavarajuish
    @basavarajuish 4 ปีที่แล้ว +8

    Very much humble Amma, Rs.50/ Meal with 50K Love.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Yes Amma is so lovely... Very paavam😍😍🤗

  • @afrasvlog8736
    @afrasvlog8736 3 ปีที่แล้ว +14

    ഫുഡ്‌ ഹണ്ടർ സാബു ചാനലിൽ പാർവതി അമ്മയുടെ വീട്ടിലെ ഊണ് കണ്ട് വന്നവർ ഉണ്ടോയ് 👍😉😂

  • @prejithraj8525
    @prejithraj8525 5 ปีที่แล้ว +10

    Ebbin ചേട്ടന്റെ ക്യാമറ man കിടു ആണ്. 🙌🙌🙌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      അടിപൊളി... താങ്ക്സ് ഉണ്ട് പ്രഭു 😍😍❤

    • @prejithraj8525
      @prejithraj8525 5 ปีที่แล้ว

      @@FoodNTravel നിങ്ങൾക്കു യൂത്തിന്റെ ഒരു wave അറിയാം......

  • @shrutisachin7689
    @shrutisachin7689 5 ปีที่แล้ว +6

    എന്റെ പാലക്കാട്... ❤️അല്ലെങ്കിലും അവിടെ ഉള്ളവർ ഇങ്ങനെ.. സ്നേഹിക്കാന്‍ മാത്രേ അറിയൂ... 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... നല്ല സ്നേഹമുള്ള ആളുകൾ 😍😍

  • @safiyashereef6591
    @safiyashereef6591 5 ปีที่แล้ว +1

    ഏതു നാട്ടിൽ പോയാലും നമ്മുടെ ഉള്ളിൽ കുട്ടിക്കാലം മുതൽ ചേക്കേറിയ ചില രുചികൾ ഉണ്ടാവും... അത് സത്യം.. അതിലൊന്ന് ഞങൾ ഇടുക്കിക്കാരുടെ മീൻമുളകിട്ടത് തന്നെ... ഒരു രക്ഷേം ഇല്ല chettaayi... ഏലപ്പാറ ഇഷ്ടം 😻😻😻😻😻😻😻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ സഫിയ... വളരേ ശെരിയാ... അവിടെ ഇരുന്നപ്പോൾ എന്തെല്ലാമൊക്കെ ഓർമയിൽ വന്നു... അടിപൊളി 😍😍❤

  • @justinchelekadan4724
    @justinchelekadan4724 5 ปีที่แล้ว +6

    എബിച്ചായ സൂപ്പർ ഫുഡ്‌ മനസും വയറും ഒരുപോലെ നിറഞ്ഞു.... അമ്മയ്ക്കും കൊച്ചുമകനും.. ഒരായിരം ലൈക്‌.. 😍😍😍😍😍😍🤩. മീൻകറിയിൽ ഇഷ്ടം കുടംപുളി ഇല്ല നല്ല അടിപൊളി കറി (കുട്ടനാടൻ ഷാപ്പ് കറി )

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ജസ്റ്റിൻ... വളരെയധികം സന്തോഷം.... അമ്മ സൂപ്പർ അമ്മ... സ്നേഹം കൊണ്ട് ഭക്ഷണം വിളമ്പുന്ന ഒരമ്മ 😍😍❤

    • @sharjahsharjah2768
      @sharjahsharjah2768 5 ปีที่แล้ว +1

      Suprb edhu kandittu vaayel kappaloodi....ebin chettaaa nengalu kazhikkunne kaanumpol tanne manasunenreyum

    • @justinchelekadan4724
      @justinchelekadan4724 5 ปีที่แล้ว +1

      എബിച്ചായൻ വേറെ ലെവൽ ആണ് ബ്രോ...

  • @soumyajoseph9108
    @soumyajoseph9108 4 ปีที่แล้ว +5

    Adipoli.. Amma is so nice . She makes so much food everyday.. Hatsoff to her.. Good one Ebin

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Yes you are right... She is so lovely😍😍🤗

  • @dhaneshdasan9869
    @dhaneshdasan9869 5 ปีที่แล้ว +2

    ഇതുപോലുള്ള നാടൻ ഊണ് കഴിക്കുന്ന ഒരു സുഖം വലിയ ഹോട്ടലിൽ കിട്ടില്ല.. കൂടെ ആ അമ്മയുടെ സ്നേഹവും, ebin ഭായിയുടെ അവതരണവും. 👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ധനേഷ്... വളരെയധികം സന്തോഷം 😍😍❤

  • @Hari_Suresh
    @Hari_Suresh 2 ปีที่แล้ว +3

    Granny's caring is the most highlighting thing... 🥰

  • @AMAL-yw2bq
    @AMAL-yw2bq 5 ปีที่แล้ว +6

    Blessed human. Living a beautiful life.nothing can substitute such a life

  • @ambikamenon592
    @ambikamenon592 3 ปีที่แล้ว +1

    Ende Palakkattukari Amma.. Currykal ellam Kaanumpozh Kothiyavunnu.. God bless Amma..

  • @haarikrish5009
    @haarikrish5009 5 ปีที่แล้ว +3

    സ്നേഹം നിറഞ്ഞൊഴുകുന്ന വീഡിയോ .... ചേട്ടാ ആദ്യം മുതൽ അവസാനം വരെ കണ്ടു ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് bro... വളരെയധികം സന്തോഷം 😍😍❤

  • @abdulsiraj1171
    @abdulsiraj1171 5 ปีที่แล้ว +13

    Super vedio ebinchetta
    Aaaa ammayude samsaram enikishtapettu cute Amma maayamillatha nalla food😍😍😋😘🥰

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      Thanks und bro... Amma cute n sweet... Sneham niranja aa samsaaram maathram mathi nammude vayaru nirayaan😍😍

    • @renjithgoldsmith
      @renjithgoldsmith 5 ปีที่แล้ว

      ആ ബ്രോ...

  • @teena.t.thamphy3321
    @teena.t.thamphy3321 3 ปีที่แล้ว +1

    ഇങ്ങനെ ഇരുന്നപ്പോൾ കാണാത്ത ഒരു വീഡിയോ കണ്ടു ഹാവു സമാദാനമായി 👌👌👌🥰😋😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks Teena 🥰🥰

  • @sachin7236
    @sachin7236 5 ปีที่แล้ว +7

    ഇതൊക്കെ കാണുമ്പോ തന്നെ സന്തോഷം ☺️☺️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഡിയർ 😍😍❤

  • @remyakripakumarraveendran557
    @remyakripakumarraveendran557 5 ปีที่แล้ว +7

    ഫുഡിന്റെ രുചിയെക്കാൾ സ്നേഹത്തോടെ ഉള്ള പെരുമാറ്റം..... വയറും മനസ്സും നിറയും...... 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      അടിപൊളി... താങ്ക്സ് ഉണ്ട് രമ്യ 😍😍❤