Unlimited Meals with Fish Fry @ 50 Rupees | Lunch with Parvathi Amma Homely food | Parvathy Amma

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 50 രൂപക്ക് മീൻ പൊരിച്ചതും, വയറുനിറയെ ചോറും തരുന്ന അമ്മ !
    75 ാം വയസ്സിൽ 50 രൂപക്ക് മീൻ പൊരിച്ചതും കിടിലൻ ഒരു വീട്ടിലെ ഊണും തരുന്ന പാർവ്വതി അമ്മയുടെ വിശേഷങ്ങൾ അറിയാം. മണ്ണാർക്കാട് കല്ലടിക്കോടണ് പാർവ്വതി അമ്മയുടെ വീട്ടിലെ ഊണ്. ഒപ്പം അമ്മയുടെ സ്നേഹവും...
    Location : goo.gl/maps/BW...
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatapp No : 9995589697
    #parvathyamma'sshop #unlimitedmealsat50rupees #ammahotel

ความคิดเห็น • 1.7K

  • @binishmathew11
    @binishmathew11 3 ปีที่แล้ว +936

    ഈ പ്രായത്തിലും സ്വന്തം ആയി അദ്ധ്യനിച്ചു ആരുടെയും മുൻപിൽ തലക്കുനിക്കാത്ത ആ മനസ്സ് മാസ് ആണ് അമ്മേ🙏👍😀

    • @GreenMangoEntertainments
      @GreenMangoEntertainments  3 ปีที่แล้ว +9

      Thank you ☺️

    • @rasiyap1158
      @rasiyap1158 3 ปีที่แล้ว +3

      Aameen

    • @ashraf9834
      @ashraf9834 3 ปีที่แล้ว +5

      Dheivam.dheergaayuss.kodukkatte

    • @ashikashiii6202
      @ashikashiii6202 3 ปีที่แล้ว +1

      iiiujfjf88888

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 ปีที่แล้ว +6

      എനിക്കൂം ഒരുകാലത്ത് ഉണ്ടായിരുന്നൂ ഇത്പോലെതീറ്റീപോറ്റീ വളർത്തി എനെവലുതാക്കിയ വല്ലീമ്മാ പാവം വർഷങൾക്ക് മുബ്ബ് അത്ഞങ്ങളെവിട്ട് പോയി ഇതിനെകണ്ടപോൾ എനിക്ക്അതിനെഒർമവന്നൂ കണ്ണൂനീർവീണുപോയി

  • @saleemm5010
    @saleemm5010 3 ปีที่แล้ว +437

    എന്തിനു ഭക്ഷണം കഴിക്കണം ആ അമ്മയുടെ പെരുമാറ്റത്തിലും. സംസാരത്തിലും തന്നെ വയറുനിറഞ്ഞു. ആ അമ്മയ്ക്ക്
    ദൈവം ദീർഘായുസ് കൊടുക്കട്ടെ

  • @satheeshkm8315
    @satheeshkm8315 3 ปีที่แล้ว +1669

    ആ കലക്കൻ നിഷ്കളങ്കമായ ചിരി ഇഷ്ടമായവർ എത്രപേർ ഉണ്ട്

  • @anukumar449
    @anukumar449 3 ปีที่แล้ว +310

    അ നാട്ടിലെ ഒരുപാട് മക്കൾക്ക് ചോറ് കൊടുത്ത അമ്മയാണ്,എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @GreenMangoEntertainments
      @GreenMangoEntertainments  3 ปีที่แล้ว +3

      Thank you ☺️

    • @rekha6663
      @rekha6663 3 ปีที่แล้ว

      അറിയാമോ അമ്മയെ? ആ നാട്ടുകാരൻ ആണോ

    • @abhijithkannan5788
      @abhijithkannan5788 3 ปีที่แล้ว

      ഈശ്വരന 😄അങേർക്കു അതിനൊന്നും നേരമില്ല

    • @jinithamohanan5042
      @jinithamohanan5042 2 ปีที่แล้ว

      S njan kazhuchittude

    • @seenasultan8455
      @seenasultan8455 2 ปีที่แล้ว +1

      അമ്മച്ചിയുടെ പാചകം കാണാൻ തന്നെ ഭയങ്കര ഇഷ്ടം. കഴിക്കാൻ കൊതിയാകുന്നു. അമ്മക്ക് ആരോഗ്യവും ദീർഘയുസും നേരുന്നു 😘😘😘😘

  • @subhashparo5505
    @subhashparo5505 3 ปีที่แล้ว +751

    ഒരുപാട് കാലം ഈ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ❤❤❤❤❤

  • @kunhimuhammedaizin9643
    @kunhimuhammedaizin9643 3 ปีที่แล้ว +52

    ഈ ഭൂമിയിൽ ഇങ്ങനെ കുറച്ച് പേരുണ്ട്.
    അത് കൊണ്ട് മാത്രമാണ്
    ഈ ലോകം നിലനിൽക്കുന്നത്.
    ഈ അമ്മക്ക് ദൈവം ദീർഘായുസ്സ്
    നൽകട്ടെ.

  • @shameemali9046
    @shameemali9046 3 ปีที่แล้ว +142

    അമ്മയുടെ ആ നിശ്കളങ്കമായ സംസാരം കേട്ടാൽ തന്നെ വയറു നിറയും❤️❤️❤️

  • @dddddd6405
    @dddddd6405 3 ปีที่แล้ว +281

    ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഈ അമ്മ ഒരു മാതൃകയാണ് ഈ അമ്മക്ക് ഇനിയും കുറേക്കാലം ഭക്ഷണം കൊടുക്കാനുള്ള ആരോഗ്യവും ആയുസ്സും ദൈവം കൊടുക്കട്ടെ🤲🙏

    • @GreenMangoEntertainments
      @GreenMangoEntertainments  3 ปีที่แล้ว +1

      Thank you ☺️

    • @dddddd6405
      @dddddd6405 3 ปีที่แล้ว +1

      🙂വെൽക്കം

    • @SARIGASURESH-444
      @SARIGASURESH-444 3 ปีที่แล้ว +15

      pennkuttikalk matrmalla ellavrkum e amma oru mathrika anu

    • @dddddd6405
      @dddddd6405 3 ปีที่แล้ว

      @@SARIGASURESH-444 അതും ശരിയാണ് 🙂

    • @ERYX_YT
      @ERYX_YT 3 ปีที่แล้ว +22

      Bro പെൺകുട്ടികൾ എന്ന് പറയരുത് . അധ്വാനിക്കുന്നതും ജോലി ചെയ്യുന്നതും സ്ത്രീകൾ മാത്രം അല്ല.ആൺകുട്ടികൾക്കും ചെയ്യാം . ഇപ്പോഴത്തെ എല്ലാവർക്കും ഈ അമ്മ ഒരു മാതൃക എന്ന് പറയണം bro....

  • @arivu_psc
    @arivu_psc 3 ปีที่แล้ว +165

    സീരിയൽ കണ്ട് നശിക്കേണ്ട പ്രായം ഇതാണ് സൂപർ ഇങ്ങനെ വേണം: ''ബിഗ് salute 👍

  • @najmudeenkadar5823
    @najmudeenkadar5823 3 ปีที่แล้ว +152

    കരുണാമയനായ ദൈവം തമ്പുരാനെ നിഷ്കളങ്കയും സ്നേഹനിധിയുമായ ഈ അമ്മയെ എല്ലാ കാവലും കരുതലും നൽകി അനുഗ്രഹിക്കേണമേ....

  • @jaihind8543
    @jaihind8543 3 ปีที่แล้ว +181

    അമ്മുമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കൊതി തോന്നുന്നു......അമ്മുമ്മക്ക് ഒരു നൂറ് വർഷം കൂടി ആശംശിക്കുന്നു........ ദൈവം അനുഗ്രഹിക്കട്ടെ......

  • @remeshh8706
    @remeshh8706 3 ปีที่แล้ว +160

    അമ്മയുടെ ചിരി കാണുമ്പോഴേ മനസ്സും വയറും നിറയും... 😍

  • @gamingleopard3633
    @gamingleopard3633 3 ปีที่แล้ว +117

    ഈ അമ്മച്ചിയെ വിശേഷിപ്പിക്കാൻ വാക്കുകളില്ല...... നന്മയുടെ പൂമരം 🙏🙏🙏

  • @ajesh9443
    @ajesh9443 3 ปีที่แล้ว +251

    ആ അമ്മയുടെ നിഷ്കളങ്കമായ ചിരി കണ്ടോ ... 😍😍😍

    • @GreenMangoEntertainments
      @GreenMangoEntertainments  3 ปีที่แล้ว +2

      😍😍😍

    • @rosammababy9112
      @rosammababy9112 3 ปีที่แล้ว +1

      GodblessAmma

    • @suryama1234
      @suryama1234 3 ปีที่แล้ว

      Dubail irunu ivdemoke miss cheyuna njm

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 ปีที่แล้ว +1

      പാവം നമുടെ അമ്മമാരിൽ പെട്ട ഒരമ്മ പടച്ചവൻ ഈഅമ്മക്ക് എന്നെന്നൂംനല്ലത് മാത്രം വരുത്തട്ടെ ആമിൻ യാറബ്ബൽ ആലമിൻ

  • @thumbiesmummies5870
    @thumbiesmummies5870 3 ปีที่แล้ว +47

    അമ്മയുടെ ആ നിഷ്കളങ്കമായ ചിരിയും സംസാരവും ഒത്തിരി ഇഷ്ടമായി.. പള്ള നിറച്ചു കഴിച്ചോളു എന്ന് പറയുന്ന ആ അമ്മയുടെ മനസ്സ്.. കാണാതെ പോകരുതും നമ്മൾ. അമ്മയെ നേരിട്ട് കാണാനും.. അമ്മ വെച്ചുണ്ടാക്കിയ ഭക്ഷണം കഴിക്കാനും ഞങ്ങൾ വരും..

  • @rekha6663
    @rekha6663 3 ปีที่แล้ว +37

    ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ആദ്യം തൊട്ടേ കണ്ണ് നിറഞ്ഞു. അമ്മയെ കണ്ടപ്പോൾ സന്തോഷം കൊണ്ടോ എന്നറിയില്ല.. അമ്മ ദീർഘ കാലം സന്തോഷത്തോടെ ജീവിക്കട്ടെ ❤ഇവിടെ ഉണ്ണാൻ വരുന്ന എല്ലാവരുടെയും മനസ്സിൽ അമ്മ സ്വന്തം അമ്മ തന്നെ ആയിരിക്കും

  • @shahanashahana5730
    @shahanashahana5730 3 ปีที่แล้ว +45

    അമ്മുമ്മയുടെ"ഇങ്ങള് കഴിച്ചോളി "എന്നു പറയുന്ന കേട്ടാൽ ആരാ കഴിക്കാതിരിക്കുന്നത് 😘😘💕💕

  • @muhammedfaisalvpmuhammedfa4234
    @muhammedfaisalvpmuhammedfa4234 3 ปีที่แล้ว +56

    ഒരുപാട് ആളുകൾക്ക് ഭക്ഷണം കൊടുക്കാൻ അമ്മയുടെ ആയുസ്സിനെ നീട്ടി കൊടുക്കുക അള്ളാഹു

  • @varshaprasanth4241
    @varshaprasanth4241 2 ปีที่แล้ว +13

    ഈ അമ്മുമ്മയുടെ നിഷ്കളങ്കമായ ചിരി മരിച്ചു പോയ എന്റെ അമ്മുമ്മയുടേത് പോലെ ഉണ്ട്... 😢😢😢😢അമ്മുമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰

  • @joshithomas3040
    @joshithomas3040 3 ปีที่แล้ว +41

    ഇങ്ങനെയുള്ള, അമ്മമാരാണ് _ ഈ നാടിൻ്റെ പുണ്യം!!! ഈ അമ്മക്ക്, അ യുരാരോഗ്യവും, ദീർഘായുസ്സും ന ൾ കട്ടെ എന്ന് ആശംസിക്കുന്നു!

  • @riyanoufal9395
    @riyanoufal9395 3 ปีที่แล้ว +97

    അമ്മക് ആയുസും ആരോഗ്യവും നൽകട്ടെ ദൈവം. ഒരുപാടിഷ്ടായി മുത്തശ്ശിയെ 🥰🥰👍👍👍👌👌

  • @STELLARSTORIES123
    @STELLARSTORIES123 3 ปีที่แล้ว +77

    Cute ammomma❤❤❤❤❤❤.
    ദൈവം അനുഗ്രഹവും ദീർഘായുസ്സും നൽകട്ടെ ഈ അമ്മയ്ക്ക്. നമ്മുടെ മുത്തശിമാരുടെ കെെപുണ്യം ഒന്ന് വേറെ തന്നെയാണ് 👍👍👌👌👌.

  • @vijayanpillai5243
    @vijayanpillai5243 3 ปีที่แล้ว +10

    ഇത്രയും വിലക്കുറവിൽ പൊരിച്ചമീൻ സഹിതം വയറുനിറയെ ഊണ് കൊടുക്കാൻ കഴിയുന്നു എന്നത് അതിശയം തന്നെ.അന്നം നൽകുന്നവർ ദൈവം ആണ്.
    വാർദ്ധക്യത്തിലും കർമ്മനിരതയായിഅന്നദാനം എന്ന പുണ്യ കർമം ചെയ്യുന്ന അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
    നമസ്കാരം.

  • @mahimakj5076
    @mahimakj5076 3 ปีที่แล้ว +32

    അമ്മുമ്മയുടെ ചിരി ഒരുപാട് ഇഷ്ടമായി..... ❤❤❤എനിക്ക് എന്റെ അമ്മുമ്മയെ ഓർമ വന്നു....... 😔😔

  • @A_k_h_i_l__1995
    @A_k_h_i_l__1995 3 ปีที่แล้ว +120

    നല്ല ഐശ്വര്യമുള്ള അമ്മൂമ്മ😍

  • @salimkk3379
    @salimkk3379 3 ปีที่แล้ว +103

    ആ അമ്മയെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @ardranss1323
    @ardranss1323 3 ปีที่แล้ว +78

    Dislike adichavar ottum ദയ ഇല്ലാത്തവർ ആണോ. അമ്മച്ചിടെ സ്നേഹത്തിനു മുന്നിൽ ഹോട്ടൽ പോലും തോറ്റു പോകും 🙏🥰

    • @sarakutty5836
      @sarakutty5836 2 ปีที่แล้ว

      Pls send me the mama's hotel's address.

  • @saleenasiddik9678
    @saleenasiddik9678 ปีที่แล้ว +14

    നല്ല ധീരദയുള്ള അമ്മ, ഈ പ്രായത്തിലും നല്ല ഭക്ഷണം ഉണ്ടാക്കി എല്ലാവരെയും തൃപ്തി പെടുത്തുന്ന അമ്മ 👍🏻❤❤

  • @mohdmoidu2599
    @mohdmoidu2599 3 ปีที่แล้ว +46

    നല്ല അമ്മ ദൈവം ആരോഗ്യം നിലനിർത്തടെ🥰🥰

  • @honeysaneesh7136
    @honeysaneesh7136 3 ปีที่แล้ว +19

    അച്ചോടാ ആ അമ്മയെ നോക്കിക്കേ, ഒത്തിരി ഇഷ്ടായി അമ്മേനേം അമ്മയുടെ സംസാരവും ഭക്ഷണവും❤❤❤❤ അമ്മക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം തരും, 😘😘😘Thanks bros ഫോർ share this beautiful video 🥰🥰🥰

  • @alliswell1516
    @alliswell1516 3 ปีที่แล้ว +14

    ഇങ്ങനെയുള്ളവർ കുറവായിരിക്കും 🙋‍♂️അമ്മൂമ്മക്ക്‌ ആരോഗ്യവും ദീര്ഗായുസും സന്തോഷവും നൽകി ഇനിയും ഒരുപാട് നാൾ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 😊💕💕💕💕

  • @rockynm3037
    @rockynm3037 3 ปีที่แล้ว +36

    ആ അമമയുടെ നല്ല മനസ് അതാണ് സ്നേഹം

  • @nidheya.k.k8635
    @nidheya.k.k8635 3 ปีที่แล้ว +24

    ആ അമ്മച്ചിയുടെ ചിരി എനിക്ക് വളരെ ഇഷ്ട്ടമായി Cute Ammachi😍😍😘😘❤❤

  • @rahulkariyattil9227
    @rahulkariyattil9227 3 ปีที่แล้ว +46

    Usthad hotel Il thilakan parayunna pole...Vayaru mathram niranja pora..manasu nirayanam. Ee Amma ellavarudeyum manasu nirakunnu. Ennenkilum oru naal avide poyi kazhikanam❤️❤️❤️.

  • @manikuttyjayan3177
    @manikuttyjayan3177 3 ปีที่แล้ว +39

    അമ്മ സൂപ്പർ.... ഈശ്വൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏🙏🙏

  • @rakhib7990
    @rakhib7990 3 ปีที่แล้ว +349

    എനിക്ക് ഇഷ്ട്ടപെട്ടു അമ്മുമ്മ യെ 😄😄😄😄

  • @anzilmedia807
    @anzilmedia807 3 ปีที่แล้ว +14

    ഓവർ ആക്കാതെ മിതവും.മാന്യവുമായി കാര്യങ്ങൾ അവതരിപ്പിച്ച നാൽവർ സംഘത്തിന് അഭിനന്ദനങ്ങൾ.ഒപ്പം എന്നെ കൂട്ടാതെ ഉണ്ടാതിന് എന്റെ കൊതിയും 😃

  • @mohamedshereefsabna634
    @mohamedshereefsabna634 3 ปีที่แล้ว +14

    അല്ലാഹു അമ്മക്ക് ഇനിയും ഒരുപാട്‌ ദീര്‍ഘകാലം ആയുസും ആരോഗ്യം കൂടെ ജിവിതം ഉണ്ടാവാന്‍ അനുഗ്രഹം കൊടുക്കട്ടെ ❤️❤️❤️❤️❤️❤️❤️

  • @annamathew4490
    @annamathew4490 3 ปีที่แล้ว +33

    ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ പാവം അമ്മ ❤️ ❤️ ❤️

  • @Mouseclick032
    @Mouseclick032 3 ปีที่แล้ว +2

    ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏

  • @akshay948
    @akshay948 3 ปีที่แล้ว +119

    ചുന്ദരി മുത്തശ്ശി♥️

  • @aneeshnirmal8117
    @aneeshnirmal8117 3 ปีที่แล้ว +139

    എന്റെ അമ്മൂമ്മ ദൈവം അനുഗ്രഹിക്കട്ടെ 🙏💖

  • @irshadirshu6550
    @irshadirshu6550 3 ปีที่แล้ว +11

    👌👌👌👌👌👌അമ്മച്ചി പൊളിച്ചു... പടച്ചവൻ അമ്മക്ക് ഒരുപാട് ആയുസ് തരെട്ടേ ഒരുപാട് കാലം ഇനിയും മുന്നോട്ട് പോവെട്ടേ

  • @krishnaprasadham9858
    @krishnaprasadham9858 3 ปีที่แล้ว +31

    അമ്മമേ ഒരു നൂറു ഉമ്മ... കുഞ്ഞും നാളിൽ ചോറ് വാരി തന്ന എന്റെ അമ്മമ്മയെ ഓർമ്മവരുന്നു

  • @ninu_jidu4996
    @ninu_jidu4996 3 ปีที่แล้ว +22

    സൂപ്പർ അമ്മ 😊ഇനിയും ഒരുപാട് കാലം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @shanavaskamaludeen8257
    @shanavaskamaludeen8257 2 ปีที่แล้ว +5

    വളരെ നാളുകൾക്ക് ശേഷം ഒരു പുഞ്ചിരിയോടെ ആദ്യാവസാനം കണ്ട വീഡിയോ... Hats off to Amma....

  • @shijinthuthu6806
    @shijinthuthu6806 3 ปีที่แล้ว +18

    അമ്മുമ്മ സൂപ്പർ എനിക്കും കഴിക്കാൻ തോന്നുന്നു അമ്മുമ്മയുടെ ആഹാരം

  • @vishakhvijayan1415
    @vishakhvijayan1415 3 ปีที่แล้ว +34

    Njaum പോയിട്ടുണ്ട് ഇവിടെ പപ്പടം കഴിഞ്ഞപ്പോൾ രണ്ട് മീൻ വറുത്തത് തന്നു മുത്തശ്ശി 😋😋😋

  • @anusreeravendran9694
    @anusreeravendran9694 3 ปีที่แล้ว +39

    നിഷ്കളങ്കമായ ചിരി 😘😘😘😘 മുത്തശ്ശി ഇഷ്ടം ♥️♥️♥️

  • @najeelas
    @najeelas 3 ปีที่แล้ว +6

    ഇത് കാണുന്നവർ എല്ലാവരും അവിടെ പോയി കഴിച്ചാൽ അതൊരു പുണ്യമാകും ... ഈ അമ്മയ്ക്കും ജീവിക്കണ്ടേ... ഞാൻ കോഴിക്കോടാണ് എന്നാലും വരാൻ ശ്രമിക്കാം 🙏🥺

  • @sakariyasakku5508
    @sakariyasakku5508 3 ปีที่แล้ว +30

    സ്വഭാവം. നന്നാക്കിയാൽ തന്നെ വയറ് നിറയും നല്ല അമ്മൂമ്മ

  • @safiyashereef6591
    @safiyashereef6591 3 ปีที่แล้ว +17

    Food hunter sabu... എബിൻചേട്ടായി എല്ലാരും explore ചെയ്തു ഈ മുത്തശ്ശിയെ മാഷാഅല്ലാഹ്‌... ദീർഘായുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ.., 💋💋💋😍

  • @geethanjaliok631
    @geethanjaliok631 3 ปีที่แล้ว +26

    ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @wild9550
    @wild9550 3 ปีที่แล้ว +41

    അമ്മയ്ക്ക് നല്ല ആരോഗ്യമുള്ള ദീർഗയുസ്സ് നൽകട്ടെ..💙

  • @sabu5552
    @sabu5552 3 ปีที่แล้ว +450

    എന്റെ മുത്തശ്ശി ആണ്

    • @reventhegamer9972
      @reventhegamer9972 3 ปีที่แล้ว +4

      💕

    • @abhilashk.k9929
      @abhilashk.k9929 3 ปีที่แล้ว +43

      Ano ❤️ muthashiye nannayi nokney🥰🤩

    • @nelsonjohnthodupuzha5798
      @nelsonjohnthodupuzha5798 3 ปีที่แล้ว +6

      😍😍😍

    • @neethurajeesh6863
      @neethurajeesh6863 3 ปีที่แล้ว +17

      Bhagyavan😍

    • @sruthip.s5871
      @sruthip.s5871 3 ปีที่แล้ว +29

      മുത്തശ്ശിക്ക് ഒരു നൂറുമ്മ 😘😘😘😘😘😘😘😘😘😘😘.. നന്നായി നോക്കിക്കോണേ......

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว +17

    ഈ അമ്മയുടെ അടുത്തു ഒന്ന് പോവണം എനിയ്ക്ക്..... 👌👌👌🙏🙏🙏😍😍😍😍❤️❤️❤️❤️

    • @GreenMangoEntertainments
      @GreenMangoEntertainments  3 ปีที่แล้ว +2

      Thank you ☺️, ഉറപ്പായും ഒരുതവണ അവിടെ പോയി അമ്മയെ കാണണം, ഭക്ഷണം കഴിക്കണം..

    • @sakeen.k.psakeen6589
      @sakeen.k.psakeen6589 3 ปีที่แล้ว

      @@GreenMangoEntertainments ج۵

  • @sharuwaves
    @sharuwaves 3 ปีที่แล้ว +146

    ദൈവം👉അമ്മ❤

  • @rasiyarasiya9444
    @rasiyarasiya9444 3 ปีที่แล้ว +4

    യു ട്യൂബിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ബിഗ് സെല്യൂട്ട് അമ്മച്ചി എത്ര നിഷ്കളങ്ക ത ഇനിയും നല്ല ആരോഗ്യത്തോട് കൂടി മുന്നോട്ട് പോകട്ടെ എല്ലാ വിത അനുഗ്രങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sunithaa7353
    @sunithaa7353 3 ปีที่แล้ว +30

    ഈ അമ്മയിരിക്കടെ എൻറ ഇന്നത്തെ 👍👍

  • @Guppyandtechy
    @Guppyandtechy 3 ปีที่แล้ว +23

    നമ്മുടെ Food N Travel എബിൻ ചേട്ടന്റെ വിഡിയോയിൽ ആണ് ഈ മുത്തശ്ശിയെ ആദ്യമായി കാണുന്നത് അപ്പോൾ തന്നെ ഇഷ്ടമായി പിന്നെ മുത്തശ്ശിയുടെ ആ ചിരി കാണാൻ നല്ല രസമാണ് 😍 എന്തായാലും ഇനി ആ വഴി പോകുമ്പോൾ ഇവിടെ നിന്ന് ഭക്ഷണം കഴിക്കണമെന്നുണ്ട്.കിടു വീഡിയോ ❤️❤️

  • @aniljoseph3840
    @aniljoseph3840 3 ปีที่แล้ว +21

    ഈ അമ്മൂമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @adarshsivan724
    @adarshsivan724 2 ปีที่แล้ว

    ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചാലും ഇത്രയും നല്ലൊരു ഫീൽ കിട്ടുമോ. ഈ അമ്മൂമ്മേടെ സ്നേഹം കൊണ്ട് വിളമ്പുന്ന എന്തു കഴിച്ചാലും മനസ് നിറയും. അമ്മൂമ്മേടെ ചിരി കാണാൻ തന്നെ എന്തു രസമാണ്. പാർവതി അമ്മൂമ്മയ്ക്ക് ദൈവം നല്ലത് വരുത്തട്ടെ

  • @rajeshunni8927
    @rajeshunni8927 3 ปีที่แล้ว +6

    ഈ അമ്മയെ ബന്ധുവായി കിട്ടിയവർ ദൈവം അനുഗ്രഹിച്ചവരാ. കാണുമ്പോൾ തന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ ആഗ്രഹം തോന്നും

  • @manums4201
    @manums4201 3 ปีที่แล้ว +13

    പ്രായം വക വൈകാതെ ജോലി ചെയുന്നുണ്ട്, അതാണ് 👍👍

  • @renjithv9800
    @renjithv9800 2 ปีที่แล้ว +6

    നല്ല നിറവുള്ള അമ്മൂമ്മ. ഊണ് വാങ്ങി കഴിക്കുന്നവർ എല്ലാം ഭാഗ്യവാൻ

  • @user-it9fs6fr1w
    @user-it9fs6fr1w 3 ปีที่แล้ว +6

    അമ്മേ. അമ്മച്ചിയ്യ് ഈപ്രായത്തിൽ ആരുടെയും മനസ്സിൽ ഇഷ്ടം വരും. അമ്മച്ചിയുടെ. സ്മാർട്ടായ സംസാരം പുഞ്ചിരി. തമാശ. ചൊടി. മൊത്തോം ഏവർക്കും സന്തോഷം. തരുന്നു. ഞങ്ങളുടെ പരിസരത്തായിരുന്നുവെകിൽ അമ്മച്ചിയുടെകയ്യിൽനിന്നും വാഗിയെനെ ഭക്ഷണം ഒത്തിരിഷ്ട്ടായി. ട്ടോ.......

    • @GreenMangoEntertainments
      @GreenMangoEntertainments  3 ปีที่แล้ว

      Thank you ☺️

    • @creativehomestories
      @creativehomestories 3 ปีที่แล้ว

      അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏 അന്നദാനം മഹാദാനം

  • @manipaul63
    @manipaul63 3 ปีที่แล้ว +7

    Those disliked haven't parents or grandparents ? A big salute to Parvathiamma this age she is working hard and supply food with fish fry @rs.50/- only.

  • @tgreghunathen8146
    @tgreghunathen8146 3 ปีที่แล้ว +1

    അമ്മ നമസ്കാരം . അവിടുത്തെ നല്ല മനസിന്‌ സർവേശ്വരന്റെ അനുഗ്രഹം ഇന്നും കൂടെ ഉണ്ടാവു അതിനു ഒരു തർക്കവുമില്ല. നമസ്കാരം അമ്മ. 🙏🙏🙏. 👌👌👌. 👍👍👍.

  • @shahidashahi3584
    @shahidashahi3584 3 ปีที่แล้ว +8

    അമ്മ യുടെ ചിരിക്കുന്ന മുഖം കാണാൻ എനിക്ക് വളരെ ഇഷ്ടമാണ് നൂറു വട്ടം

  • @radhakrishnanpm924
    @radhakrishnanpm924 2 ปีที่แล้ว +1

    പ്രായത്തെ വെല്ലുവിളിച്ച് കുറഞ്ഞ ചെലവിൽ ആഹാരം നൽകുന്ന അമ്മച്ചിയ്ക് അഭിനന്ദനങ്ങൾ
    ഞാൻ 3 വർഷം കല്ലടിക്കോട് ഉണ്ടായിരുന്നിട്ടും അമ്മച്ചിയുടെ കടയെ പറ്റി കേട്ടിരുന്നില്ല ഇപ്പോൾ സങ്കടം തോന്നുന്നു

  • @abdulhaseeb6817
    @abdulhaseeb6817 3 ปีที่แล้ว +43

    മലയാളി കലുടെ സ്വന്തം അമ്മരുചി 😍

  • @ameenamman9062
    @ameenamman9062 3 ปีที่แล้ว +1

    ഇമ്മമ്മാ കാണാൻ ആഗ്രഹം ഉണ്ട്. കണ്ണ് നിറഞ്ഞു. കാണാൻ ആഗ്രഹം ഉണ്ട് . പടച്ചോൻ തുണക്കട്ടെ . നിങ്ങൾ ഒരു മാതൃകയാണ് അമ്മേ😍💕

  • @user-di8mq6el7o
    @user-di8mq6el7o 2 ปีที่แล้ว +4

    നിഷ്കളങ്കത നിറഞ്ഞ ചിരിയും ഒട്ടും തളരാത്ത മനസും 🥰🥰🥰🥰🥰 പടച്ചോൻ അനുഗ്രഹിക്കട്ടെ 😘😘

  • @sreekanthsreekandan7449
    @sreekanthsreekandan7449 3 ปีที่แล้ว +19

    അമ്മ യുടെ സ്‌നേഹം അത് മതി.......

  • @nikhilmore3756
    @nikhilmore3756 2 ปีที่แล้ว +3

    I didn't understand a single word in this video but I came here just to see this Amma while cooking and serving...♥️♥️♥️
    Love from Maharashtra..♥️♥️♥️

  • @ajith1752
    @ajith1752 3 ปีที่แล้ว +4

    അമ്മ ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ട. നന്മയോടെ...

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 ปีที่แล้ว +16

    ഇഷ്ടായി അമ്മയെ എന്നും നല്ല ആരോഗ്യത്തെ ടെ ഇരിക്കട്ടെ

  • @cjvjvjvkkvkvic6022
    @cjvjvjvkkvkvic6022 3 ปีที่แล้ว +28

    എന്റെ മുത്തശ്ശിയെ പോലെ ഉണ്ട് 😍😍😍

  • @abbasmega1868
    @abbasmega1868 3 ปีที่แล้ว +6

    ഈ വീഡിയോ കാണുന്നത് മൂന്നാമത്തെ നോമ്പിനാണ് , ഇപ്പോൾ തന്നെ പോയി ഉച്ചയൂണ് കഴിക്കണം എന്നുണ്ട് , പക്ഷേ നോമ്പാണ് ...
    നോമ്പ് കഴിയട്ടെ എന്തായാലും ഒരു ഉച്ച ചോറ് ആ അമ്മയുടെ കൈകൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അവിടെയെത്തും ...ദൈവം അനുഗ്രഹിക്കട്ടെ ..

    • @GreenMangoEntertainments
      @GreenMangoEntertainments  3 ปีที่แล้ว +1

      നോമ്പ് കഴിയുബോൾ ഉറപ്പായും പോയി കഴിക്കണം. 😍

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +22

    അമ്മ്മുമ്മ ❤❤❤ പെരുത്ത് ഇഷ്ട്ടം 🥰🥰🥰

  • @piyushbhaskar2998
    @piyushbhaskar2998 3 ปีที่แล้ว +44

    അവർ എന്റെ അമ്മൂമ്മയായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

  • @rajanisantosh7357
    @rajanisantosh7357 3 ปีที่แล้ว +2

    അമ്മയുടെ കൈകൊണ്ടുണ്ടാക്കി അത് ആ കൈകൊണ്ടു വിളമ്പി വയറു നിറയെ കഴിപ്പിച്ചുവിടുന്നതുകണ്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല... അമ്മക്ക് ദീർഘായുസ്സു ഉണ്ടാകട്ടെ

  • @aksharapriya9020
    @aksharapriya9020 3 ปีที่แล้ว +12

    എന്റെ അമ്മച്ചിയെ പോലെ ഉണ്ട് നല്ല മനസ്. ❤🥰😊❤❤❤❤❤❤

  • @zeenathmmzeenath3544
    @zeenathmmzeenath3544 2 ปีที่แล้ว +1

    അമ്മേ ഞാൻ നമിക്കുന്നുഅദ്ധ്യാനിച്ച് ജീവിക്കണം എന്ന ആ വാക്ക് എൻ്റെ ഹൃദയത്തിൽ നന്നായ് പതിഞ്ഞു പോയി ബിഗ് സല്യൂട്ട് അമ്മേ.... സീ തത്ത് എം.എം കലൂർ

  • @anagha6565
    @anagha6565 3 ปีที่แล้ว +23

    ഈ മുത്തശ്ശിയെ food hunter Sabu വിന്റെ വീഡിയായിൽ കണ്ടവർ ഉണ്ടോ.. മുത്തശ്ശീ..😘😘

  • @anilaamina3343
    @anilaamina3343 3 ปีที่แล้ว +3

    അമ്മ ഇനിയും ഒരുപാട്.നാൾ ഇങ്ങനെ തന്നെ തുടരട്ടെ ഒരുപാട് പേരുടെ മനസ്സും വയറും നിറച്ച്..

  • @thomasgeorge2341
    @thomasgeorge2341 2 ปีที่แล้ว +8

    God bless this ammachi. Such a good hearted mother 💗💗💗

  • @senatorofutah
    @senatorofutah 3 ปีที่แล้ว +21

    Great 🦁lioness heart Amma ❤, She is great symbol of indian women

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 3 ปีที่แล้ว +17

    നല്ല സ്നേഹമുള്ള മുത്തശ്ശി

  • @iloveindia8157
    @iloveindia8157 3 ปีที่แล้ว +22

    ഇതാണ് നമ്മുടെ സ്വെന്തം പാർവതി അമ്മ

  • @ullasulsav9175
    @ullasulsav9175 3 ปีที่แล้ว +8

    അമ്മ ദീർഘായുസ്സായിരിക്കട്ടെ

  • @suraqathckm3346
    @suraqathckm3346 3 ปีที่แล้ว +2

    ഞാൻ ഈ നോമ്പ് കാലത്താണ് കണ്ടത്.... നിങ്ങൾ തിന്നുന്നത് കണ്ടു എന്റെ നോമ്പ് മുറിയുമോ എന്ന പേടി... അത്രക്ക് രുചി ആയിരുന്നു നിനങ്ങളുടെയും അമ്മയുടെയും അവതരണം 😋😋😋😋
    ഏതായാലും അമ്മക്കിരിക്കട്ടെ ഒരു ബിഗ് സെലൂട്ട് 🥰🥰🌹👌
    ഏതായാലും

  • @prakashbnairprakashbnair9204
    @prakashbnairprakashbnair9204 3 ปีที่แล้ว +8

    അമ്മയ്ക്ക് വേണ്ടി പറയാൻ തന്നെ വാക്കുകളില്ല അവിടെ പോയി ആഹാരം കഴിക്കണമെന്നു താല്പര്യം നിങ്ങളുടെ വീഡിയോ കാരണമാണ് ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യുക ആശംസകൾ

  • @arunkumarvk6527
    @arunkumarvk6527 3 ปีที่แล้ว +18

    Lot of love to the loving grandma...🙂

  • @rejirejiramachandranpillai987
    @rejirejiramachandranpillai987 2 ปีที่แล้ว +5

    അമ്മക്ക് ഒരായിരം ഉമ്മ ❤❤👍👍👍

  • @allvedio3.066
    @allvedio3.066 3 ปีที่แล้ว +11

    വയർനിറയെ കഴിച്ചോളൂ 🌹🌹🌹🌹🌹

  • @sandhyasunil1116
    @sandhyasunil1116 3 ปีที่แล้ว +11

    എത്ര നല്ല മുത്തശ്ശി...🙏 🙏🙏

  • @arjunanoop5226
    @arjunanoop5226 3 ปีที่แล้ว +12

    മൂന്നുമാസം മുമ്പ് മരിച്ചു പോയ അമ്മുമ്മയെ ഓർമ്മ പെട്ടെന്ന് വന്നു.

  • @sobhithashajahan7100
    @sobhithashajahan7100 3 ปีที่แล้ว +10

    അമ്മയുടെ ചിരികണ്ടാ മതി വയറ് നിറയാൻ

  • @sreedevisreedevi2847
    @sreedevisreedevi2847 2 ปีที่แล้ว +4

    അമ്മമ്മയ്ക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ 🙏🕉️