Changanassery Appu Chettante Kada | Meals + Fish fry + Fish Curry

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.3K

  • @siberianmallu5559
    @siberianmallu5559 5 ปีที่แล้ว +301

    ചങ്ങനാശേരിക്കാർ ഒണ്ടോ👍👍👍

  • @minunishanth8624
    @minunishanth8624 4 ปีที่แล้ว +2

    Art of eating...ithu pole aaswadchu kazhikkunna oral...ee chettante ethu video kandalum kothy varum

  • @shibinsiyad7123
    @shibinsiyad7123 5 ปีที่แล้ว +13

    ഒത്തിരി സ്നേഹം നിറഞ്ഞ ഒരു കളങ്കവും ഇല്ലാതെ ജീവിക്കുന്ന എബിൻ ചേട്ടൻ എന്ന് വീഡിയോകളിലൂടെ തുറന്നു കാണുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.
    KL10 ⚽️💚

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം

  • @appzcr3409
    @appzcr3409 5 ปีที่แล้ว +72

    ഞാൻ മാത്രമാണോ ഫുഡ്‌ കഴിക്കുമ്പോ എബിൻ ചേട്ടന്റെ വീഡിയോ നോക്കി കഴികുന്നേ ?

  • @anilvarnamvlogs3048
    @anilvarnamvlogs3048 5 ปีที่แล้ว +27

    സൂപ്പർ അടിപൊളി 😃😃😃എബിൻ ചേട്ടൻ കഴിക്കുന്നത്‌ കണ്ടാൽ ആരും കഴിച്ചു പോകും അതാണ് അതിന്റെ സ്റ്റൈൽ 👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍🤗

  • @sajithapv5081
    @sajithapv5081 4 ปีที่แล้ว +2

    Engane ethre kidu foodinne munnile athu explain cheyanne pattunnu gud job

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you sajitha.. ☺️

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +69

    *എബിൻ മച്ചാനെ സ്വന്തം നാട്ടിലെ വീഡിയോ വീണ്ടും വന്നൂല്ലേ ...അത് നന്നായി✌✌❣*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 😍🤗🤗🤗😍

    • @MONSTER-tk3zc
      @MONSTER-tk3zc 5 ปีที่แล้ว

      NEE AVIDEE POOYAALUM NEE UNDALOO BROO

    • @KOKKADY
      @KOKKADY 5 ปีที่แล้ว

      @@MONSTER-tk3zc 💋

  • @jayasree9631
    @jayasree9631 5 ปีที่แล้ว +24

    ആദ്യായാണ് ഒരു കമന്റ്‌ ഇടുന്നത്... എബിൻ ചേട്ടന്റെ 1 റെസൊല്യൂഷൻ നന്നായി... 👍👏👏👏👏👏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      Thanks Jayasree😍🤗🤗😍

  • @abraham2868
    @abraham2868 4 ปีที่แล้ว +6

    എല്ലാവരും paid vedio ചെയ്യാൻ പോകുമ്പോൾ എബിൻ ചേട്ടൻ quality food vedio ചെയ്യുന്നു..കിടിലൻ👍👏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you.. 😍😍

  • @jayalakshmi4881
    @jayalakshmi4881 5 ปีที่แล้ว +2

    Hiii.chettaeee njan nokierikkuvarunnu.kothivarunnnnnu.😋😋😋😋😋😋 super. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Jaya Lakshmi... Happy to hear that😍😍🤗😍

  • @ajeshkgkg7666
    @ajeshkgkg7666 5 ปีที่แล้ว +6

    ചേട്ടന്റെ കഴിക്കൽ ആണ് എനിക്ക് ഇഷ്ടം.... ഇങ്ങനെ വേണം ഫുഡ് കഴിക്കാൻ....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് ബ്രോ

  • @sajithasokan2492
    @sajithasokan2492 5 ปีที่แล้ว +24

    ഭക്ഷണം കഴിക്കുന്ന ഒപ്പം അതു പങ്കു വെയ്ക്കാനും കാണിക്കുന്ന ആ മനസ്🤘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് മുല്ല വള്ളി ... വളരെയധികം സന്തോഷം

  • @rajeevmohanmohan8527
    @rajeevmohanmohan8527 5 ปีที่แล้ว +22

    പണ്ട് ഞാൻ റിക്വസ്റ്റ് ചെയ്ത ഹോട്ടൽ ആണ്.. thanks chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +5

      Thanks Rajeev Mohan😍😍🤗😍

  • @nickponnus9622
    @nickponnus9622 5 ปีที่แล้ว +14

    *എബിൻ ചേട്ടന്റ്റെ അവതരണം സൂപ്പറാണ്*
    💖💖💖

  • @jomonjomon8329
    @jomonjomon8329 5 ปีที่แล้ว +5

    ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സന്തോഷം 💖💖💖

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജോമോൻ 😍😍🤗

  • @krishnanforfunishere
    @krishnanforfunishere 4 ปีที่แล้ว +1

    Oru plate chorum ayi irunu chettante video kandal..curry ilelum kazhikaam..IPO ithaanu hobby.. thank you bro

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you dear.. valare santhosham.. 😍😍😍

  • @marinavarghese688
    @marinavarghese688 5 ปีที่แล้ว +7

    Sharing is caring.. this makes you stand apart from the regular crowd.. god bless u brother

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Marina Varghese... Keep watching😍😍🤗😍

  • @TripCompany
    @TripCompany 5 ปีที่แล้ว +1

    മത്തി for meals adipoli.
    Sunny Sarbath കഴിച്ചിട്ടുണ്ട്. കൊള്ളാം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ബ്രോ 😍🤗🤗😍

  • @rahulnath2693
    @rahulnath2693 5 ปีที่แล้ว +3

    Kottayath pazhe Boat jetty de avde,Kuruhumthotti de adufhulla aa kadel poyaruno? 50,roopak fish fry kooti oonu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Namukku avide try cheyyam😍😍🤗

  • @febinanawab6254
    @febinanawab6254 4 ปีที่แล้ว +1

    Super food🤙 gud presentation Ebin chetta

  • @BtechMIXMEDIA
    @BtechMIXMEDIA 5 ปีที่แล้ว +6

    കൊതിപ്പറ്റും ഉറപ്പാ

  • @pyaroona
    @pyaroona 5 ปีที่แล้ว +1

    Ebin chettante theerumanam adipoliii......

  • @mpaiz-sy5qk
    @mpaiz-sy5qk 5 ปีที่แล้ว +17

    ചങ്കാണ് ❤️ ചങ്ങനാശേരി 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍❤❤❤😍😍

  • @himabr8217
    @himabr8217 5 ปีที่แล้ว +1

    Ebin chetta ningal marana mass aanutto👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Hima😍😍🤗🤗😍

  • @preethmathew1509
    @preethmathew1509 4 ปีที่แล้ว +2

    എബിൻ ഭായ് കൂടെ ഇരുന്നു കയിച്ച ആൾക്ക് ഷെയർ ചെയ്യാന്നുള്ള മനസ്സിന്റെ വലുപ്പം 😍🥰🤩

  • @sandeeplal4u
    @sandeeplal4u 5 ปีที่แล้ว +1

    Adipoliiii Ebin chetta.new year theerumanangalk 10000likes

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sandeep lal... Happy new year 😍😍😍🤗

  • @shanushah2351
    @shanushah2351 5 ปีที่แล้ว +20

    😘😘Changanacherry💪💪

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍😍😍🤗😍

  • @amaldevcuts8948
    @amaldevcuts8948 3 ปีที่แล้ว +1

    ചന്ദനകുടം ചെങ്ങനാശ്ശേരികാരുടെ ഒരു വികാരം തന്നെയാണ് ഭായ്

  • @grandmavillage
    @grandmavillage 5 ปีที่แล้ว +29

    Very nice Fish curry ❤😋
    ❤ Grandma's Village ❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Thanks Grandmas Village😍😍🤗

    • @sameerapv861
      @sameerapv861 5 ปีที่แล้ว

      @@FoodNTravel abad.hottel ernakulam buffet lunch

  • @jithinjithu9817
    @jithinjithu9817 4 ปีที่แล้ว +1

    Like cheythitte video karullu chettante video spr aavum nnu ariyam😍😍❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much 🤩🤩

  • @sumore29
    @sumore29 5 ปีที่แล้ว +32

    പുതിയ തീരുമാനം പൊളിച്ചു 👍🏽👍🏽👍🏽.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് റെന്നി 😍😍🤗

  • @bineshgopi6881
    @bineshgopi6881 2 ปีที่แล้ว +1

    Ebin chetta ningalude vedio ellam adipoliyanu

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much😍🙏

  • @AsifNawazYTCKochi
    @AsifNawazYTCKochi 5 ปีที่แล้ว +4

    2020 video അതിമനോഹരം 👌 നീ നാൾ വാഴട്ടെ , ആശംസകൾ ബ്രദർ.... ഇനിയും ഇതു പോലെ നല്ല വീഡിയോ സ് ജനിക്കട്ടെ.. 🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ആസിഫ്... ആശംസകൾക്ക് വളരെയധികം സന്തോഷം 😍😍🤗😍

  • @sillytalkz5306
    @sillytalkz5306 5 ปีที่แล้ว +2

    Njanum evida vannayirunnu juice adipoliya

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Midhun

  • @SUBZERO.FROM.OHIO.
    @SUBZERO.FROM.OHIO. 5 ปีที่แล้ว +4

    Ebbin chetta kothiyaayittu vayya.. 😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks Psycho gamer😍😍🤗😍

  • @anjushappiness
    @anjushappiness 5 ปีที่แล้ว +1

    Veendum nammude swantham naattil... New yr resolution adipoli chetta...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Anju Sanju... Valareyathikam santhosham😍🤗🤗😍

  • @ayyappan6347
    @ayyappan6347 5 ปีที่แล้ว +4

    First comment.Anikku orupadu eshtamulla channelukalil onnanithu.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Arun Ghosh... Valareyathikam santhosham😍😍🤗😍

  • @mollyjohn3613
    @mollyjohn3613 5 ปีที่แล้ว

    Entha oru taste ....Ebbin kazhikkunnathu kaanan thanne oru prathyeka rasam ....Happy new year.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Molly John.. Happy New Year

  • @Gamer-qk4sm
    @Gamer-qk4sm 5 ปีที่แล้ว +8

    ചങ്ങനാശേരി മനക്കച്ചിറ 🔥

  • @muhammedsahalmuhammedsahal2575
    @muhammedsahalmuhammedsahal2575 5 ปีที่แล้ว +1

    Puthuya theerumanam pwolichu katta support ebin chettane

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks dear... Valareyathikam santhosham😍😍🤗😍

  • @sayyidali9186
    @sayyidali9186 5 ปีที่แล้ว +5

    എബിൻ ചേട്ടാ പുതിയ തീരുമാനങ്ങൾ കൊള്ളാം 🥰
    എപ്പോളും നിങ്ങടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു💗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍🤗

  • @jpsworld108
    @jpsworld108 5 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള യുട്യൂബ് ബ്ലോഗർ ആണ് എബിൻ ചേട്ടൻ . വിനയം, നല്ല പെരുമാറ്റം, നമ്മൾ കമന്റ് ഇട്ടലോ എന്തെങ്കിലും ചോദിച്ചാലോ അതിനു മറുപടി തരാൻ എബിൻ ചേട്ടൻ ഒരു മടിയും കാണിക്കില്ല .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം

  • @shalishiyaz7576
    @shalishiyaz7576 5 ปีที่แล้ว +3

    Chettoii ..... happy new year ..... chechy kkum makkalkkum sughalle ❤️. Happy new year parayanam ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Shali... Happy New Year dear😍😍🤗😍🤗

  • @atozbakery6708
    @atozbakery6708 5 ปีที่แล้ว +1

    chaganacheey more food vedio cheyumo
    njn oru chaganacheey karan ane

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      തീർച്ചയായും... നമുക്ക് ചെയ്യാം

  • @shiblanizar8414
    @shiblanizar8414 5 ปีที่แล้ว +3

    എബിൻ ചേട്ടായി കഴിക്കുന്നത് കണ്ടാലേ കഴിക്കാൻ തോന്നുന്നു... ചോറുണ്ട് വരാം 😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍🤗🤗🤗😍😍

  • @jebinjoseph4371
    @jebinjoseph4371 5 ปีที่แล้ว +1

    Good information ini changanacherry pokumbol kazhikanam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Jebin Joseph😍😍🤗😍

    • @nowfalkn282
      @nowfalkn282 5 ปีที่แล้ว

      Athinte aavishyam verilla..Kada poottippoyi.. food safety department seal chytu..

  • @nobythundathil
    @nobythundathil 5 ปีที่แล้ว +7

    ബീഫ് ഉലർത്തുന്നത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും പിന്നെ ഒന്നും പറയേണ്ടതില്ലലോ.... 💯.
    മത്തിവറുത്തത് കാണുമ്പോൾ എന്റെ അമ്മോ പൊളി........ ♥♥♥♥🤩🤩🤩🤩😂😋👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് നോബി... ഞാൻ ബീഫ് കഴിക്കാറില്ല... എങ്കിലും കാണുമ്പോൾ തന്നെ അറിയാം... ടേസ്റ്റ് അടിപൊളി ആണെന്ന് 😍

    • @nobythundathil
      @nobythundathil 5 ปีที่แล้ว

      @@FoodNTravel എനിക്കും അലര്ജി ആയിരുന്നു കുറച്ചു കുറച്ചു കഴിച്ചു മാറി ♥

  • @Hisham78141
    @Hisham78141 5 ปีที่แล้ว +1

    Chetta 3 videos enkilum cheyanam plz..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Henry Wanser😍😍🤗😍

  • @Shameerperuvanthodu
    @Shameerperuvanthodu 4 ปีที่แล้ว +6

    2020 ഇൽ കൊറോണ സമയത്ത് ഇൗ വീഡിയോ കന്നുന്ന ഞാൻ😭

  • @jasnathomas106
    @jasnathomas106 5 ปีที่แล้ว +1

    Ebincheatayi kothipikals thudarunnuuu thnku for super video 😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks jasna thomas... 😍😍🤗🤗😍

  • @Ayman-BP
    @Ayman-BP 5 ปีที่แล้ว +4

    കൊള്ളാം നല്ല വീഡിയോ 👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗

  • @allenvarghese7508
    @allenvarghese7508 5 ปีที่แล้ว +1

    non veg meals naladha pakshe Chetan paranje pole fish meals vere oru level aanu😃

  • @neethuprasannakumar3870
    @neethuprasannakumar3870 5 ปีที่แล้ว +5

    Resolution 👌👏😍

  • @sachinthomas116
    @sachinthomas116 5 ปีที่แล้ว +1

    Elaa vloggersum ebin chettane pole chinthicharunenkil nanaiyrunu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Sachin Thomas😍🤗🤗🤗

  • @stebymolthomas4969
    @stebymolthomas4969 4 ปีที่แล้ว +3

    എൻ്റെ സ്വന്തം നാട് 💞എന്നും അഭിമാനം കൊള്ളുന്നു എൻ്റെ നാട് ,"ചങ്ങനാശേരി"🤗❤️🥰🌹👌🎅🌾🌹🇮🇳

  • @jassimmanamkulam9109
    @jassimmanamkulam9109 5 ปีที่แล้ว +1

    Ajay vlogs kandittu vannatha...vedeo ishtayi subscribe cheythu...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Shijila Jaseem😍😍🤗😍

  • @drreshma7258
    @drreshma7258 5 ปีที่แล้ว +4

    1st resolution kalakki good decision always with you

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Dr Reshma... Happy to hear that😍😍🤗🤗

  • @nayanasoman5855
    @nayanasoman5855 5 ปีที่แล้ว +1

    Ah mulaku chammandi kazhechapol ente vayil anu kappal odiyatu ebbin cheta....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli😍😍🤗😍

  • @thetycoon1947
    @thetycoon1947 5 ปีที่แล้ว +13

    ചങ്ങനാശ്ശേരി 😍😍💝💝

  • @sarathkumar-lc5wb
    @sarathkumar-lc5wb 5 ปีที่แล้ว +1

    eabin chetta punalooril eavidelum food video cheithittundo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Cheyyanam😍🤗🤗

    • @sarathkumar-lc5wb
      @sarathkumar-lc5wb 5 ปีที่แล้ว

      @@FoodNTravel punalooril kollavunna oru food restrunt sajecte cheyyamo

  • @hussainhadi1930
    @hussainhadi1930 5 ปีที่แล้ว +7

    എബിൻ ചേട്ടായി ഫുഡ് നല്ലതാണെങ്കിലും അല്ലെങ്കിലും നിങ്ങൾ കഴിക്കുന്നത് കാണാമല്ലോ കഴിക്കുന്നത് കാണുമ്പോൾ മനസ്സും വയറും നിറയും

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് ബ്രോ.... വളരെയധികം സന്തോഷം 😍😍🤗😍

  • @rejeebrahim5459
    @rejeebrahim5459 5 ปีที่แล้ว +1

    തനി നടൻ അവതരണം പറയുമ്പോൾ തന്നെ കൊതിയാകുന്നു അടിപൊളി എബിൻ ചേട്ടാ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗

  • @scaria4043
    @scaria4043 5 ปีที่แล้ว +9

    Ent naad....❤️💕

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      😍😍❤❤😍

    • @scaria4043
      @scaria4043 5 ปีที่แล้ว +3

      @@FoodNTravel ithanu changanacherry kkard food taste..ishtapettoo??

  • @kazhikkaam2942
    @kazhikkaam2942 5 ปีที่แล้ว +1

    Anchara vilakinte naatil aliyude magik .athaanu pmj complex juice kada .njanum kudichottond .it was awesome

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍🤗🤗🤗🤗😍

  • @shamsusha754
    @shamsusha754 5 ปีที่แล้ว +19

    First comment...
    😍😘.
    Like

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Shamsu Sha😍🤗🤗😍

    • @shamsusha754
      @shamsusha754 5 ปีที่แล้ว

      Mlcw ebin chetta....❤️❤️

    • @JasnaHashim
      @JasnaHashim 5 ปีที่แล้ว

      th-cam.com/video/GIVf2r9MMv4/w-d-xo.html
      Subscribe cheyyumo

    • @shamsusha754
      @shamsusha754 5 ปีที่แล้ว

      @@JasnaHashim wht typ chnl

    • @JasnaHashim
      @JasnaHashim 5 ปีที่แล้ว

      @@shamsusha754 toitist places and beauty

  • @shabna6266
    @shabna6266 5 ปีที่แล้ว +1

    Aa vattalmulak chammanthi 😋😋Enne kothippichu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks Shabna

  • @J1TTO10
    @J1TTO10 5 ปีที่แล้ว +3

    Ebbin Chettan best of luck on your decision on not taking any paid food promo. Wishing you an incredible gastronomical journey on your travels ☺️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot dear😍😍

  • @harisankar1577
    @harisankar1577 5 ปีที่แล้ว +2

    Chetta nalla theerumanam paid video cheyilla ennu . good desition, ethics sushikumpol Anu nammal nalla manusyarakunnadu,u r great. Money yuda purake pokathe namukku ruchiyuda purake pokam ...l love u chetta.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Harisankar... Love you too😍😍😍

  • @TheNirajsam
    @TheNirajsam 5 ปีที่แล้ว +4

    Dear Ebbin,Awesome ... Would love to travel sometime with you in the beautiful and scenic state of Kerala. I hear lots of praise for the people of Kerala and their food from my French colleagues.I wish you All the very best. Keep posting such nice vedeos which increases our appetite :)) Cheers mate!!

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Niraj Samantaray for the lovely wishes😍😍🤗🤗😍

    • @annammajoseph4145
      @annammajoseph4145 2 ปีที่แล้ว

      ചങ്ങനാശ്ശേരിയിൽ ഏത് സ്ഥലം?

  • @avinjacob8051
    @avinjacob8051 5 ปีที่แล้ว +1

    Ebbin chattan kazhikunathu kandittu kothyaakunnu...Oru orulla ennikum tharaamo..!!?😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Pinnentha... Ethra urula venamengilum tharaam😍🤗🤗

  • @feminafemi7561
    @feminafemi7561 5 ปีที่แล้ว +17

    എബിൻ ചേട്ടന്റെ വായിൽ വെള്ളം വരുത്തിവെക്കും😋😋 ഇടയ്ക്ക് ചേട്ടനെ എനർജി കുറവുണ്ട് ചേട്ടന് സുഖമാണോ? നൈസ് വീഡിയോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +5

      താങ്ക്സ് ഉണ്ട് ഫെമ്യ... യാത്ര ക്ഷീണം കൊണ്ടാവാം... ഇപ്പോൾ സുഖമായിരിക്കുന്നു 😍😍🤗😍

    • @feminafemi7561
      @feminafemi7561 5 ปีที่แล้ว

      @@FoodNTravel ok

  • @THE-gl6wj
    @THE-gl6wj 3 ปีที่แล้ว +1

    മുൻസിപ്പൽ arcade ന്റെ മുകളിൽ ഉണ്ട് ഒരു ഇക്ക ആണ് നടത്തുന്നത് ഇപ്പൊ ഉണ്ടോ എന്നറിയില്ല
    👌👌 ഫുഡ്‌ ആണ്

  • @HarleysTimeout
    @HarleysTimeout 5 ปีที่แล้ว +3

    Here after seeing you on marks channel. Absolutely love the content

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks tara bubb😍😍🤗😍

  • @ruchiidamanju9080
    @ruchiidamanju9080 5 ปีที่แล้ว +1

    Enikku aaa unakkameenum mulaku chammanthium mathram mathi vaill vellam niranjathu arinjilla😋😊😊😋😋😋😋😋😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി 😂😂😂

  • @vishnu3374
    @vishnu3374 5 ปีที่แล้ว +8

    ചേട്ടന് paid വീഡിയോ ചെയ്യുനത് വഴി ചെറിയൊരു വരുമാനം ലഭിക്കുന്നതിൽ നമുക്കു സന്തോഷം മാത്രമേ ഉള്ളു 😍😍😍

    • @foodsavary
      @foodsavary 5 ปีที่แล้ว +3

      ഇതു paid ആണോ എന്ന് അറിയില്ല ഡീസന്റ് ഊണ് അവിടെ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ബ്രോ... അത് വേണ്ട... ഞാൻ ചെയ്തിട്ടുണ്ട്... പക്ഷേ അത് എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമേ ഉള്ളൂ... ഇത് ആവുമ്പോൾ സന്തോഷം ആണ്.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +4

      പെയ്ഡ് അല്ല... പയമെന്റ് വാങ്ങി ചെയ്തത് എല്ലാം തന്നെ ഞാൻ വീഡിയോയിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

    • @shahnajeem6125
      @shahnajeem6125 5 ปีที่แล้ว

      Chilav engine mutikum

  • @roshanmathew2709
    @roshanmathew2709 5 ปีที่แล้ว +1

    Chettaiiii....Banglore viedios ..undooo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Playlistil nokkiyaal mathi

  • @suhailnazer5160
    @suhailnazer5160 5 ปีที่แล้ว +3

    Changanacherrykkaran😍🥰✌🏻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍🤗🤗😍

    • @suhailnazer5160
      @suhailnazer5160 5 ปีที่แล้ว

      Ebin chetta thekkady video part two ille?

  • @koyickal1
    @koyickal1 5 ปีที่แล้ว

    thanks for changanassery apputtanthe kada...... mark wiens wannathukondanno rulz mathiyathu..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Alla... Mattanam ennu thonni... Matyi

  • @asharafali2269
    @asharafali2269 5 ปีที่แล้ว +5

    Oraal paid food review cheyyum ennu theerumaanichu ningal cheyyillaannu ennum theerumaanichu i like your decision

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Asharaf Ali😍😍🤗😍

  • @digroopafansclub5879
    @digroopafansclub5879 5 ปีที่แล้ว +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks DIG ROOPA FANS CLUB😍😍🤗😍

  • @muhammedshabeer4519
    @muhammedshabeer4519 5 ปีที่แล้ว +3

    എല്ലാവരും paid വ്ലോഗ് ചെയ്യുമ്പോൾ... ചെയ്യില്ല സത്യ sandhamaya റിവ്യൂ ഇടൂ എന്നത്... pwolichu.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം

  • @wiz8037
    @wiz8037 5 ปีที่แล้ว +1

    Cheetha AC roadil thanne ARABIAN NIGHTS RESTAURANT und. Aviduthe kuzhimandhi kidilan anne

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Thanks Ananthu😍😍🤗😍

  • @DQ-ix2hs
    @DQ-ix2hs 5 ปีที่แล้ว +6

    ചങ്ങനാശേരി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍😍😍🤗😍

  • @shojisivaraman3554
    @shojisivaraman3554 5 ปีที่แล้ว +1

    പുതുവത്സരാശംസകൾ എബിൻ ചേട്ടാ ....

  • @Geethu45
    @Geethu45 5 ปีที่แล้ว +39

    മത്തി വറുത്തതും പുളിശ്ശേരിയും ചോറുമുണ്ടാക്കി കഴിക്കാതെ ഇനി വിശ്രമമില്ല🤐🤐🤐

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      അടിപൊളി 😍🤗🤗🤗😍

    • @albesterkf5233
      @albesterkf5233 5 ปีที่แล้ว

      ഉണ്ടാക്കാൻ അറിയോ ?

  • @ibrahimbadusha7456
    @ibrahimbadusha7456 5 ปีที่แล้ว +1

    Ebin chettayi kollaloo revaluation
    I support

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Ibrahim Badusha😍😍🤗😍

  • @Shahilll362
    @Shahilll362 5 ปีที่แล้ว +7

    60rs ellam kittumo🤤🤤🤤

  • @farsanaanshad739
    @farsanaanshad739 5 ปีที่แล้ว +1

    Happy new year chettayi&kothiyayittu vayya video

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Farsana... Happt New Year

  • @rittyjoseph8937
    @rittyjoseph8937 5 ปีที่แล้ว +3

    കഴിച്ചിട്ടുണ്ട് 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍😍😍😍😍

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +1

    Happy New Year.......❤️❤️❤️.....നാടൻ ഫുഡ്‌ കഴിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാണ്... Shameer Adee polee ya ketto... kottyko....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Happy New Year... Thanks dear

  • @remyanandhini8105
    @remyanandhini8105 5 ปีที่แล้ว +12

    മീൻകറി യൊക്കെ ഫുൾ ഓയിൽ ആണല്ലോ 🤔

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +11

      മീൻ കറി അല്ലെ... ഇരിക്കട്ടെ 😆😆

    • @shanzktr6065
      @shanzktr6065 5 ปีที่แล้ว

      Hi remya

    • @shanzktr6065
      @shanzktr6065 5 ปีที่แล้ว

      U from?

    • @remyanair2967
      @remyanair2967 5 ปีที่แล้ว

      Yes enikum thoni

    • @remyanandhini8105
      @remyanandhini8105 5 ปีที่แล้ว +3

      @@FoodNTravel ഇടയ്ക്കിടെ കൊളസ്ട്രോൾ ഒന്നു ചെക്ക്‌ ചെയ്തോ 😆😆🤣

  • @vishnuvinod2098
    @vishnuvinod2098 5 ปีที่แล้ว +2

    Perunna bus stand il oru nalla juice kada indarunnu ebbin chetta✌️✌️✌️

  • @seenushefee5355
    @seenushefee5355 5 ปีที่แล้ว +4

    Chettaaayik beef kazhikan പറ്റാത്തത് വല്ലാത്ത കഷ്ടം aayallo, എത്ര beef itemsmaaa missakunne..
    പിന്നെ chettaayi weekly 2 vdos poraa..., more than 2 bcoz we waiting.. Foodinekaaal chettaayinte സംസാരം n presentation style kananaa.. Weekly 2 കുറഞ്ഞ് poyi, (4 എണ്ണം oke പറ്റും... ☺️)

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athe dear... Beefinte kidilan items onnum kazhikkan pattarilla😍😍🤗

  • @ajim.k4494
    @ajim.k4494 5 ปีที่แล้ว +1

    Ebin chetta inganathe naadan hotelil ulla videos anu nallathu.Njangalude perumbavooril vannu oru video cheyyamo.Ivide vannittillalo.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Namukku video cheyyam dear😍😍🤗🤗😍

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +21

    *ഇവിടെ സണ്ണി ലിയോണിന്റെ ജൂസ് കാണാൻ വന്നവരെയെല്ലാം നിരാശ്ശപ്പെടുത്തിയല്ലേ🤔😂😂*

    • @VimalMathew48
      @VimalMathew48 5 ปีที่แล้ว +1

      Sunny Leone okke ivde common aayi 😎

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😂😂😂😂

    • @aslammajeed2448
      @aslammajeed2448 5 ปีที่แล้ว

      അലിയുടെ മാജിക്ക്

  • @lekshmil8388
    @lekshmil8388 5 ปีที่แล้ว +1

    Kandittu kothiyakunnu.. Happy New Year Chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Happy new year😍😍😍

  • @rijilsvlog9180
    @rijilsvlog9180 5 ปีที่แล้ว +3

    ഇവിടെ പ്രവാസത്തിൽ ഖുബ്ബൂസും തൈരും ചി ലപ്പോൾ അതു പോലും ഇണ്‌ടാവാറില്ലാതെ ഇരിക്കുബ്ബോൾ ഇമ്മാതിരി വീഡിയോ ഇട്ടാൽ വയറുശാപം കിട്ടും വയറു ശാപം😜

    • @japan1975korea
      @japan1975korea 5 ปีที่แล้ว

      കടവ് - internet undallo post cheyan

  • @williamspathalil8801
    @williamspathalil8801 5 ปีที่แล้ว +1

    Ebbin chetta video kalakki, adipoly

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Williams Pathalil😍🤗🤗😍

  • @shaikshanoob4840
    @shaikshanoob4840 5 ปีที่แล้ว +6

    ഇത് കണ്ടുകൊണ്ട് ഒാട്സും പാലും കഴിക്കുന്ന ഞാൻ 🤑

  • @mazinabdulhameedmazin2523
    @mazinabdulhameedmazin2523 5 ปีที่แล้ว +3

    End പറന്നാലും ഫുഡ്‌ കഴിക്കാൻ ഉള്ള ഭാഗ്യം കിട്ടിയാൽ ലൈഫ് ഹാപ്പി അയി, പ്രസന്റേഷൻ ഗുഡ്,,,

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് broq😂😍🤗🤗🤗😍