വീഡിയോ 👍👌. ഒരു റിക്വസ്റ്റ് കൂടി ഒരു കടയിൽ കേറി video ചെയ്യുമ്പോൾ അവിടെ ഉള്ള ആൾ സംസാരിക്കുമ്പോ നിങ്ങൾ അതിന്റെ കൂടെ സംസാരിക്കുന്നത് ഒരു അരോചകമായി തോന്നുന്നു. അയാൾ കാര്യങ്ങൾ പറഞ്ഞ ശേഷം നിങ്ങൾ പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നുന്നു. രണ്ടാളും ഒന്നിച്ച് പറയുമ്പോൾ ചിലത് മനസ്സിലാകാതെയും പോകുന്നു. ഇനിയെങ്കിലും അത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക.
ഇതിവിടെ കോഴിക്കോടും ഉണ്ട് ആദ്യം 150 ഇപ്പോ 90 ..... നല്ല ചൂലാ ഒരു പാട് കാലം അടിച്ചു വാരം നല്ല നീളമുണ്ട് കോഴിക്കോട് പാളയത്ത് നിന്നും വാങ്ങിയത് ഇതിലും നീളമുണ്ട് ..... അഴിഞ്ഞു പോരില്ല കുറ്റിയായാലും അടിച്ചു വാരാം😂👍
ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ റൂട്ടിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നു. ഈ കടയിൽ നിന്ന് വാങ്ങാറുമുണ്ട്.
അടിപൊളി 👍👍👍
ഇത്തരം നല്ല ഒരു കാഴ്ച ഞങ്ങളെ കാണിച്ച താങ്കൾക്ക് ഒരു കുതിരപ്പവൻ...
Thank you
ചൂൽ സിറ്റി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു..
😍😍😍
കൊള്ളാം വെറൈറ്റി വീഡിയോ ആയിരുന്നു ❤❤👌👌👍👍
Thank you
Super !!! Thanks your new Chool shop video and presentation
😍😍😍😍
Oru Kottayam kari aaya njan first time anu eth ariyunath, new subscriber anu, Pala Ramapuram kari anu, eppol Palakkad anu marriage kazhiju ❤❤
ഞാനും ഈ അടുത്ത ഇടയ്ക്കാണ് ഇത് അറിഞ്ഞത്... നമ്മുടെ കോട്ടയത്ത് ഇങ്ങനെ ഒരു സംഭവം ഉള്ളപ്പോൾ അത് വീഡിയോ എടുക്കണ്ടേ.. 😍😍😍
രണ്ട് കട റോഡ് ന്റെ ഇരുവശത്തും ഉണ്ട്... ഞാൻ പോയി വാങ്ങി., 😂😂😂😂
😍😍
കൊല്ലപ്പള്ളി -----നീലൂർ --മുട്ടം റൂട്ടിൽ നീലൂർ ടൗണിൽ നിന്നും അര കിലോമീറ്റർ മാത്രം ദൂരം കണ്ടത്തിൽ മാവ് ജംഗ്ഷൻ.
😍😍😍😍
ഞാൻ കോട്ടയം ആണ്. എനിക്കറിയില്ലായിരുന്നു 😂❤
ഇപ്പോൾ അറിഞ്ഞല്ലോ... ഇനിയും അറിയാത്തവർക്ക് അയച്ചുകൊടുക്കുക 😍👍
Yes
ആം ആദ്മി പാർട്ടിയുടെ സെന്റർ ആക്കാം!
😄😄😄
ഞാനും ഓർത്തു😂 ആ പേരിട്ടൂടേന്ന്😜
@@ppzeenath6446 😂
ആദ്യമായിട്ടാണ് ഇങ്ങനെ ഇത്രേം ചൂലുകൾ ഒരു ഷോപ്പിൽ കാണുന്നത് അത് വ്യത്യസ്തമായ ചൂലുകൾ..എന്തായാലും വീഡിയോ കലക്കി 👌👌
Thank you boss.... ഇതുപോലുള്ള വീഡിയോസ് കൂടുതൽ ചെയ്യണം എന്നാണ് ആഗ്രഹം
Soumya,swobhavamulla,vedeo,Avatharakanum,udamayum,verygood
😍😍
കുറവിലങ്ങാട് mc road സൈഡ് ഒരു കട ഉണ്ട് ഇതുപോലെ...
😍😍😍
Evidaya
Best wishes 😊😊😊😊
😍😍😍
Njan avidunu vangitund njangal alappuzhayanu a route vanapo vangi good quality 😊
😍😍😍
ഞാൻ കോട്ടയം ജില്ലാ ആണ് എനിക്കറിയില്ലാരുന്നു
നീലൂർ കണ്ടെത്തി മാവ് ചൂൽ സിറ്റി
👍😍
എവിടെയാണ് പ്രോപ്പർ. ഞാൻ ഏറ്റുമാനൂർ ആണ്
@@SindhuKrishna-u7mപാലായിൽ നിന്നും കൊല്ലപ്പള്ളി അവിടെ നിന്നും right neelor from neelor 2 km കണ്ടിത്തിമവ്
@vinishcharuvila112 thank you
@@SindhuKrishna-u7mഞാനും ഏറ്റുമാനൂർ 😎
വളരെ നല്ല വിഡിയോ ഒരിക്കൽ പോണം 🎉
Thank you
വീഡിയോ 👍👌. ഒരു റിക്വസ്റ്റ് കൂടി ഒരു കടയിൽ കേറി video ചെയ്യുമ്പോൾ അവിടെ ഉള്ള ആൾ സംസാരിക്കുമ്പോ നിങ്ങൾ അതിന്റെ കൂടെ സംസാരിക്കുന്നത് ഒരു അരോചകമായി തോന്നുന്നു. അയാൾ കാര്യങ്ങൾ പറഞ്ഞ ശേഷം നിങ്ങൾ പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നുന്നു. രണ്ടാളും ഒന്നിച്ച് പറയുമ്പോൾ ചിലത് മനസ്സിലാകാതെയും പോകുന്നു. ഇനിയെങ്കിലും അത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക.
ഉറപ്പായും ശ്രദ്ധിക്കാം.. Thank you
💯 correct
നന്ദി. ഈ വീഡിയോ കാണുന്നതു വരെ ഈ ചൂൽ സിറ്റിയെപ്പറ്റി എനിക്കറിയില്ലായിരുന്നു.🙏
@dr.aboobakerpm6524 😍😍😍
ഇതിനിടയിൽ music ഇടുന്നത് വളരെ അരോചകം
Kuravilagad kadayunde
😍💪
Super vedeo big salute god bless you thanks bro
Welcome 😍😍
ഞങ്ങൾ ഇവിടെ നിന്നും ചൂല് വാങ്ങിച്ചിട്ടുണ്ട് ഇപ്പോൾ മുറ്റം അടിക്കുന്നത് ആ ചൂലുകൊണ്ടാണ്
ഞങ്ങളും... നല്ല ചൂലാണ്..
നെല്ല് ഒണ്ടോ വല്ലാത്ത ചോദ്യമായിപ്പോയി
😍❤️
നല്ലൊരു കാഴ്ച!
ചൂലുകളുടെ നല്ലൊരു കളക്ഷൻ!
തഴപ്പായ... തുടങ്ങി എല്ലാ ഐറ്റംസും.
സൂപ്പർ.❤
ഒരു ചെറിയ ഒരു ആശയം കൊണ്ട് രക്ഷപ്പെട്ട കുറെ ആളുകൾ...
നല്ല സംരംഭം❤
അണ്ണാ എനിക്കവിടെ ഒരു ജോലി തരാമോ. എനിക്ക് ഷാർജയൊക്കെ ഉണ്ടാക്കാനറിയാം.
Best wishes
😍😍😍
It,s near my house
Good 👍👍
Super
Thanks😍😍
അയാൾ. നല്ല. മനസിന്റെ. ഉടമയാണ്.. അത്. സംസാരത്തിൽ. തന്നെ. നമുക്ക്. അറിയാം... അത്. കൊണ്ട്..ജനങ്ങളുമായി. നല്ല. ഇടപെടൽ...
അതാണ്
Nalla oru arivu kaanichu thannathinu nandhi...
@@sudeepek5780 😍😍😍
ഇതിവിടെ കോഴിക്കോടും ഉണ്ട് ആദ്യം 150 ഇപ്പോ 90 ..... നല്ല ചൂലാ ഒരു പാട് കാലം അടിച്ചു വാരം നല്ല നീളമുണ്ട് കോഴിക്കോട് പാളയത്ത് നിന്നും വാങ്ങിയത് ഇതിലും നീളമുണ്ട് ..... അഴിഞ്ഞു പോരില്ല കുറ്റിയായാലും അടിച്ചു വാരാം😂👍
ഞങ്ങളും ഉപയോഗിച്ചു നല്ല ചൂലാണ് 👍
Neelure
👍😍
Onlinayitt ayachi therumo pathennam edukkam
വീഡിയോയിലെ നമ്പർ കൊടുത്തിട്ടുണ്ട് ജസ്റ്റ് വിളിച്ചു നോക്കുക
👌🏻👌🏻👌🏻❤️❤️❤️❤️❤️
😍😍
👍👍👍👌👌👌🌹
😍😍
Oru variety video...Ammachi polichu
Thank you bro
Vere pani unnim Elle?
ഇത് ഒരു പണി ആണ്..... അമ്മാവാ
Thadi kuudiyal attack undakavum appuppa...rand chulu vechu mittam adichal thadi kurayikkam
..😂😂😂😂😂
@@iseeyouagain463 😍😍
വലിയ..താൽപര്യത്തോടെ..ഇതെല്ലാം..മെയിൻ്റനൻസ്..ചെയ്തു..കൊണ്ട്..പോകുന്നത്..വലിയ..കാര്യം...ഞാനും..വർഷങ്ങൾ..ആയി..വ്യാപാരം..ചെയ്യുന്ന..ഒരു..ചെറു..വ്യാപാരിയാണ്..ഞാൻ..40..രൂപയ്ക്ക്..വിക്കുന്ന..തെങ്ങിൻ.. ചൂൽ..വിൽക്കുന്നുണ്ട്..🥴
👍😍
മഞ്ഞും കരികിലയും ഒക്കെ അടിച്ചു വാരികളയുവാൻ കുറച്ചു കൂടി കനത്തിൽ രണ്ട് ചൂൽ ഉണ്ടാക്കിത്തരുമോ?
വീഡിയോ നമ്പർ ഉണ്ട് ആ ചേട്ടനെ വിളിച്ചു ചോദിക്കുക...
Palayil ninnu ethrayo dooram l
15 Km
നിഷ്കളങ്കൻ കടയുടെ ഉടമ
😍😍👍👍👍
Good ❤
😍😍
ഞാനും അന്വേഷിച്ചു നടന്ന ചൂൽ ആണ് ചേട്ടന് നന്ദി
😍😍😍😍
അടിപൊളി നാടൻ ഏത്തപ്പഴം തൂങ്ങികിടക്കുന്നതുകണ്ടോ 😂
🙏🙏🙏🙏
Fiber chool mudikal chutti kittum ...ketto
😍😍👍👍
👍
😍😍
പാലക്കാട് ജില്ലയിലേക്ക് അയച്ചു തരാമോരണ്ടു മൂന്ന് എണ്ണം വേണം plz replay
വീഡിയോയുടെ നമ്പർ കൊടുത്തിട്ടുണ്ട് ജസ്റ്റ് വിളിച്ച് നോക്കൂ...
@@LTDreamsbyLennyTeena ok
ഈ ചൂലുകൾ ഇനിയും വറൈറ്റി ആക്കാം. ചില സംസ്ഥാനങ്ങളിൽ അവർ ഈ ചൂൽ പല കളർ മുക്കി ( ഡൈ ചെയ്ത് ) മനോഹരമാക്കും. കേരളത്തിൽ ആരും ചെയ്തിട്ടില്ല.
വെള്ളം നനഞ്ഞാൽ കളർ പോവില്ലേ ???
@@LTDreamsbyLennyTeena No
@@oyessunil kk.. എന്നാൽ കൊള്ളാം 👍
തമിഴ് തെലുങ്ക് പോലെ കളർ ഭ്രമം കേരളത്തിൽ ഇല്ല.പരീക്ഷണം ആവാം.
ഹായ്
Hello 😍
ഹോൾ സെയിൽ തരുമോ.
വീഡിയോകൾ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു നോക്കുക..
ഞാൻ കോട്ടയം, eppo നീലൂർ അറിയില്ല, മുട്ടം തൊടുപുഴ അടുത്ത് ഉള്ളതാണോ
Yes
Yes
ഇത് നീലൂർ-മുട്ടം റൂട്ടിൽ അല്ലേ?
Yes.. അതുതന്നെ
Aaru parayunnath kelkkanam 😅kadakkaarane parayaan sammathikkande..shreekandan nair inganeyaa😂😂
😄😄😄🙏🙏🙏
🎉
😍😍😍
ലൊക്കേഷൻ മാപ്പ് ഇട്ടിരുന്നേൽ ഗുണപ്പെട്ടനെ 😜
ലൊക്കേഷൻ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്
കൈതോല പ്പായ കിട്ടുമോ മെത്തപ്പായ എന്നും പറയും അതു കിട്ടുമോ
വീഡിയോയിൽ പുള്ളി നമ്പർ പറയുന്നുണ്ട് ജസ്റ്റ് വിളിച്ചു നോക്കുക
Njanumkottayamkaran.അന്വേണിക്കും.അറില്ലരുന്നു
❤️😍👍
ബ്ഭ... ചൂലേ..
എന്താണ് കവി ഉദ്ദേശിച്ചത്?
കഷ്ടം ദൈവം കോപിക്കും നല്ലതു പരിചയപ്പെടുത്തുമ്പോൾ അസഭ്യം പറഞ്ഞാൽ
@ambikadevi123 😍😍
Chool , chirava super
😍😍😍
😂❤❤❤❤❤❤❤
😍😍
👌👌👌
😍😍
Online il kittumo?
വീഡിയോയിൽ നമ്പർ ഉണ്ട്..ജസ്റ്റ് വിളിച്ച് നോക്കൂ
👌🏽👍🏽
😍😍
❤
😍😍😍
ഈ സ്ഥലത്തിൻറെ പേര് നീലൂർ
കണ്ടെത്തി മാവ്
കണ്ടെത്തിയ മാവ് എന്ന് പറഞ്ഞാൽ ഒരു മനുഷ്യനും അറിയില്ല നീലൂർ എന്ന് പറയണം
നീലൂർ സിറ്റിയുടെ തൊട്ടു താഴെയല്ലേ സ്ഥലം
തൊടുപുഴയിൽ നിന്നുംകണ്ടെത്തി മാവ് എന്ന് പറഞ്ഞാൽ ആരും കൊണ്ടുപോയി വിടത്തില്ല നീലൂർ എന്നാണ് സ്ഥലത്തിൻറെ പേര്
@@Abs33206 kk...
Online sale undo
വീഡിയോ നമ്പർ കൊടുത്തിട്ടുണ്ട് വിളിച്ചു നോക്കുക..
വില?
വീഡിയോയിൽ പറയുന്നുണ്ട്....
ആ ചേട്ടൻ പറയുന്നതിന്റെ ഇടക്ക് മിണ്ടാതെ
😩😩😩😩
Kuttichul heavi Ane. Kail pidikanum buddimuttane
Mm
പിള്ളാര് ഇഴയുകയാണ് എന്നോ???
😂😂
എവിടെ ആണ് മുറം ഗ്രാമം ഉള്ളത്
Neeloor
കളിയാക്കിയത് ആണോ?
Vellamnanajal podinjupokum.thenginte choolanu quality.
Mm
AAP ഗ്രാമം
🙄🙄
Is online order possible?
ആ ചേട്ടന്റെ നമ്പർ കൊടുത്തിട്ടുണ്ട്.. ജസ്റ്റ് ഒന്ന് വിളിച്ചു നോക്കൂ..
kashttam choole
എന്ത് പറ്റി?
ചിരവയുടെ വില എത്ര
വീഡിയോയിലെ നമ്പർ കൊടുത്തിട്ടുണ്ട്.. വിളിക്കുക ട്ടോ. Thanks
ഈ ഷോപ്പിന്റെ number ഉണ്ടോ
നമ്പർ വീഡിയോയിൽ പറയുന്നുണ്ട്
Verity video
Thanks😍😍
Kejrival, Happya Kum
😍😍😍😍
TH-cam paisathannal chirikoodum
ചിരി ജന്മനാ ഉള്ളതാണ്... 😍😍😍
Ninnu kondu adikkam
Ente ammo
ജീവിതത്തിൽ ഒരുവട്ടമെങ്കിലും മുറ്റം അടിച്ചിട്ടുണ്ടോ???
LALU ALEX TOUCH
ചുമ്മാ 😄😄😄
Please don't over talk with others...bore aanu
🙄🙏
Boring anu edakku keri sumsarikunnathu... Kelkkunnavarkku veruppu anu
🙏🙏
Pinanari need not be afraid of anything till Modi and BJP at the centre.
അയിന്....?
Super
Thanks 😍😍
🎉
😍😍😍
വില??
വീഡിയോല് പറയുന്നുണ്ട്... 😍
Super
Thanks