EA Jabbar. മറുപടി പറയാൻ വന്നവരുടെ സെൽഫ് ഗോൾ കോമഡി !

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • EA Jabbar. കഅബയിൽ തൂറിയ ബിലാലും വൃത്തിയാക്കാൻ ഇറങ്ങിയ അബ്ദുള്ള ബാസിലും ശുകൂർ വരിക്കോടാനും!
    പരിഹാസ്യർ ആയി മടങ്ങുന്ന നവ ദഅവക്കാർ !!

ความคิดเห็น • 468

  • @abdulkareemvariyath9604
    @abdulkareemvariyath9604 4 วันที่ผ่านมา +68

    🙏 ഈ തൂറിയ കഥ വീണ്ടും പറയിച്ചു നാറ്റിച്ചതിൽ ബാസിൽ നും ശുകൂറിനും നന്ദി.

    • @amalsk666
      @amalsk666 3 วันที่ผ่านมา +2

      😂😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 3 วันที่ผ่านมา

      ബാസിൽ ജൂതനാ .ജൂതൻ​@@amalsk666

    • @pcnajeeb
      @pcnajeeb วันที่ผ่านมา

      ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല.
      അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ.
      പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ.
      ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ.
      ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.

  • @SiyadSharafudeen-xr9eu
    @SiyadSharafudeen-xr9eu 4 วันที่ผ่านมา +136

    ഞാൻ ഒരു മുസ്ലിം ആണ് 10 വർഷം മദ്രസയിൽ പഠിച്ചു. പിന്നെ. ഒരുപാട്. പുറത്തു നിന്നും പഠിച്ചു. പിന്നെ. ജബ്ബാർ മാഷിനെ പഠിക്കാൻ തുടങ്ങി. ഒരു കാര്യം എനിക്ക് മനസിലായി. എന്റെ ഉസ്താദ്‌ മാർ. പഠിപ്പിച്ചതല്ല.. യാഥാർഥ്യം എന്ന്.. ഒരു കാലം വരും. സൂര്യൻ. കാർമേഖ മറ നീക്കി പുറത്തു വരും അങ്ങയുടെ ഖുർആൻ ക്‌ളാസ്സ്കളിലൂടെ. സത്യം.. മുന്നോട്ടു പോകുക. അങ്ങയുടെ പിന്നിൽ. ജനലക്ഷങ്ങൾ അണിനിരക്കുന്ന കാലം വിദൂരമല്ല. ആശംസകൾ.

    • @aneesanu9285
      @aneesanu9285 4 วันที่ผ่านมา +8

      ഒരു പാട് പഠിച്ചു....😂😂😂
      ചിരിപ്പിക്കാതെ പോടെ...

    • @muneerm3116
      @muneerm3116 4 วันที่ผ่านมา

      ​@@aneesanu9285
      ഇസ്ലാം മതം മുഹമ്മദ്‌ ന്റെ സൃഷ്ടിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായും താല്പര്യങ്ങൾക്കായും അത് ഉപയോഗിക്കുകയുണ്ടായി. ദൈവത്തിന്റെ പേരിൽ ആത്മീയ പരിവേഷം ചമഞ്ഞ്.
      ഖുർആനിലെ ഓരോ വചനങ്ങൾ അവതരിക്കുന്നതിന്റെ പശ്ചാത്തലം സ്വഹീഹായ ഹദീസുകളിൽ കാണാം ഇതൊന്നു വായിക്കൂ.
      Sunan an-Nasa'i 3959
      It was narrated from Anas, that the Messenger of Allah had a female slave with whom he had intercourse, but 'Aishah and Hafsah would not leave him alone until he said that she was forbidden for him. Then Allah, the Mighty and Sublime, revealed:
      "O Prophet! Why do you forbid (for yourself) that which Allah has allowed to you.' until the end of the Verse.
      أَخْبَرَنِي إِبْرَاهِيمُ بْنُ يُونُسَ بْنِ مُحَمَّدٍ، حَرَمِيٌّ - هُوَ لَقَبُهُ - قَالَ حَدَّثَنَا أَبِي قَالَ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَتْ لَهُ أَمَةٌ يَطَؤُهَا فَلَمْ تَزَلْ بِهِ عَائِشَةُ وَحَفْصَةُ حَتَّى حَرَّمَهَا عَلَى نَفْسِهِ فَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ‏}‏ إِلَى آخِرِ الآيَةِ ‏.‏
      Grade: Sahih (Darussalam)
      Reference : Sunan an-Nasa'i 3959In-book reference : Book 36, Hadith 21English translation : Vol. 4, Book 36, Hadith 3411
      ഇനി പറയു, ഇതൊക്കെയാണ് ഓരോ വചനങ്ങളെ അവതരിക്കുന്നതിന്റെ സാഹചര്യം ഇതൊക്കെ ലോകാവസാനം വരെയുള്ള മനുഷ്യർക്ക് എന്നന്നേക്കും പരിപാലിക്കാനുള്ള മാർഗനിർദ്ദേശമാണോ അതോ ഒരു മനുഷ്യന്റെ അപ്പപ്പോൾ ഉണ്ടാകുന്ന സ്വകാര്യ ജീവിതത്തിൽ ഇടപെടുന്ന ഒരു കാര്യസ്ഥൻ ദൈവമാണോ? മറുപടി പറയുക.

    • @abdulrasakprasak
      @abdulrasakprasak 4 วันที่ผ่านมา +11

      @@SiyadSharafudeen-xr9eu ജബ്ബാറിന്റെ പുറകിൽ ജനലക്ഷങ്ങൾ അണിനിരക്കുന്ന ഒരു ദിവസം വരികതന്നെ ചെയ്യും ഒരു സംശയവും വേണ്ട ? insha Allah !!

    • @MASTER60782
      @MASTER60782 4 วันที่ผ่านมา

      ​@@aneesanu9285ഇതാര് മുളമ്മുട്ടിൽ അടിമയോ...😂

    • @SalmaSalma-ow2ob
      @SalmaSalma-ow2ob 4 วันที่ผ่านมา +2

      തന്നെ തന്നെ 🤣

  • @najeebk5781
    @najeebk5781 4 วันที่ผ่านมา +70

    അബ്ദുള്ള ബാസിലും ഷുക്കൂറും പറയുന്ന നുണകൾ ജബ്ബാർ മാഷ് വളരെ ഭംഗിയായി പൊളിച്ചടക്കി.

    • @misbah0750
      @misbah0750 4 วันที่ผ่านมา +1

      😂😂

    • @Hari-vw6mx
      @Hari-vw6mx 4 วันที่ผ่านมา

      Towhidinu വേണ്ടി തൂറി എറിയാൽ 😂😂😂

    • @Karyam--
      @Karyam-- 4 วันที่ผ่านมา +1

      ​@@misbah0750, *എന്താ ചിരിക്കുന്നത്? സത്യമല്ലേ*?

    • @neo3823
      @neo3823 4 วันที่ผ่านมา +1

      @@Karyam-- chirikum teri vilikum marupadi illa ata 🤣

    • @SalmaSalma-ow2ob
      @SalmaSalma-ow2ob 4 วันที่ผ่านมา +2

      ​@@Karyam--എവിടെ അടുക്കി ന്നാ പറയുന്നത് 🤣

  • @shajipsps1382
    @shajipsps1382 4 วันที่ผ่านมา +33

    മാഷിന്റെ credibility തകർക്കാൻ ശുകൂറിന്നും ബേസിലിനും ആവില്ല. വര്ഷങ്ങളായി മാഷിനെ കേൾക്കുന്ന, ബഹുമാനിക്കുന്ന ഒരു സമൂഹം ഇവിടെ വളരുന്നുണ്ട്. അത് പൊളിക്കാനുള്ള ശ്രമത്തിനിടയിൽ സ്വന്തം അനുചരന്മാർ വരെ ഇവരെ തള്ളി പറയാനേ ഇത്തരം കോമഡി നാടകങ്ങൾ ഉപകരിക്കൂ. മുന്നോട്ടു തന്നെ മാഷേ 👌🏻🙏🏻👍🏻🙏🏻

  • @sajesh5
    @sajesh5 4 วันที่ผ่านมา +80

    അള്ളാഹു ജബ്ബാർ മാഷിന്റെ ശത്രുക്കളെ കൊണ്ടു തന്നെ മാഷിന്റെ ചാനലിന്റെ മാർക്കറ്റിംഗ് നടത്തി കൊടുത്തു.

    • @harismankara7306
      @harismankara7306 4 วันที่ผ่านมา +3

      😂👍 0:33

    • @atheistuk8686
      @atheistuk8686 4 วันที่ผ่านมา +6

      വെറും മിഥ്യ ആയ സ്വർഗം കിട്ടാൻ വേണ്ടി കാട്ടി കൂട്ടുന്ന അന്ധ വിശ്വാസവും കുറെ അനാചാരങ്ങളും ആണ് മതങ്ങൾ പഠിപ്പിക്കുന്നത്, ഒരു നേരെത്തെ ഭക്ഷണം നൽകാൻ ഇ ലക്ഷകണക്കിന് പ്രകാശ വര്ഷം വലുപ്പം ഉള്ള ഇ പ്രബഞ്ചം ഉണ്ടാക്കി എന്ന് പറയുന്ന തള്ളാഹുവിനു സാധിക്കില്ല (ഭൂമി പരന്നത് ആണ് എന്നത് സൃഷ്‌ടിച്ച ദൈവം തന്നെ ആണ് തള്ളുന്നത് പിന്നെ എപ്പോളും ഓരോ മെസ്സേജ് 7 ആം സ്വർഗത്തിൽ ഉള്ള തള്ളാഹുവിൽ നിന്ന് വളരെ അധികം പ്രകാശ വര്ഷം യാത്ര ചെയ്തു ഭൂമിയിൽ എത്തിച്ച കഥയിലെ മാലാഖ പോലും ഭൂമി ഉരുണ്ടതു ആണ് എന്ന് പോലും കാണാത്ത കഥയിലെ മാലാഖാമാർ ഇറക്കി ഉണ്ടാക്കിയ പോട്ട കിത്താബ് ), യുദ്ധം ചെയ്യാനും, കൊള്ള അടിച്ചു കൊള്ളാനും , യുദ്ധം ചെയ്തു കിട്ടുന്ന സ്ത്രീകളെ എന്ത് ചെയ്യാനും പറഞ്ഞത് ചെകുത്താൻ അല്ല കേട്ടോ. ഇത്തരം കേട്ടു കഥയിൽ വിശ്വസിക്കുന്നവരെ രാഷ്രിയക്കാർക് വളരെ പ്രിയപ്പെട്ടത് ആണ് കാരണം അവർ ജനങ്ങളുടെ തന്നെ അഥവാ വിശ്വാസികളുടെ തന്നെ നികുതി പൈസ കട്ടാലും ഇവർ പ്രതികരിക്കില്ല എന്നത് തന്നെ പക്ഷെ അവരുടെ പ്രധാപ്പെട്ട ഇ ഫേക്ക് ദൈവത്തെ പറ്റിയോ പൊട്ട വിശ്വാസത്തെ പറ്റിയോ ഒന്നും പറയരുത്.

    • @retheeshcku6424
      @retheeshcku6424 4 วันที่ผ่านมา +5

      മാഷാ ഡിങ്കാ 😂

    • @JebelAli-vw8wm
      @JebelAli-vw8wm 4 วันที่ผ่านมา +1

      😂😂😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 3 วันที่ผ่านมา +1

      ബാസിൽ ജൂതനാ ... ജൂതൻ വരിക്കോടനും ജൂതനാ ......

  • @naseermm9104
    @naseermm9104 4 วันที่ผ่านมา +40

    അവസാനം ഇസ്ലാമിനെ പെയിൻറ് അടിച്ചു വെളുപ്പിക്കാൻ അബ്ദുല്ല ഫാസിലും കൂട്ടുകാരും ഇറങ്ങിയതിൽ സന്തോഷമുണ്ട് കൂടുതൽ ചെറുപ്പക്കാർ ഈ മതം എന്താണെന്ന് മനസ്സിലാക്കുവാൻ അത് വളരെ ഉപകാരപ്രദമാണ് ലോകത്തിനു വെളിച്ചം നൽകാൻ വന്നപ്രവാചകൻറെ ജീവിതമാതൃകവ്യഭിചാരവുംകൊള്ളയടി യുംകൊലപാതകവുംമോഹന വാഗ്ദാനങ്ങൾ ആയകള്ള്പെണ്ണ്ചെറിയ ബാലന്മാർഇതെല്ലാം ഓഫർ കൊടുത്തുകൊണ്ട്യുദ്ധത്തിന്ആളെ കൂട്ടുകയുംസ്വർഗ്ഗത്തിൽ ഏതെല്ലാം കിട്ടുമെന്ന്വിശ്വസിപ്പിക്കുകയുംഭൂമിയിൽകൊള്ളയടിച്ചത് പങ്കുവെച്ചു കൊടുക്കുകയും ചെയ്യുന്ന പ്രവാചകൻഈ ലോകത്തിനു വലിയൊരു മാതൃകയാണ്

  • @anyananyan7109
    @anyananyan7109 4 วันที่ผ่านมา +12

    ലോകത്തിൽ വളരെ വിശദമായി പഠിച്ച മറ്റൊരാൾ ഇല്ല, മാഷാണ് യഥാർത്ഥ പണ്ഡിതൻ

  • @vkvk300
    @vkvk300 4 วันที่ผ่านมา +72

    ആക്ബർ സാഹിബ്‌ പകുതി തകർത്തു ബാസിൽ പൂർണമാക്കിക്കൊള്ളും

    • @Muadh_114
      @Muadh_114 3 วันที่ผ่านมา +5

      അക്ബർ സാഹിബ് കുഴിച്ചുമൂടി ബാസിൽ അതിനു മണ്ടേൽ വീണ്ടും മണ്ണിട്ടോണ്ടിരിക്കുന്നു.

    • @ThafseerPP
      @ThafseerPP 3 วันที่ผ่านมา +1

      @@vkvk300 ജബ്ബാർ അറ്റാക്ക് വന്നു തൂറ്റൽ വരാതെ ഇരുന്നാൽ ഭാഗ്യം 😅അന്ന് അക്ബർ സാഹിബ്‌ ഒരു ടാങ്ക് വെള്ളം കുടിപ്പിച്ചു ഇനി പിള്ളേർ കണ്ടായ്നർ വിളിക്കേണ്ടി വരോ ജബ്ബാറെ 😅

    • @vkvk300
      @vkvk300 3 วันที่ผ่านมา +1

      @@ThafseerPP വെള്ളം കുടിച്ചാലും ഇല്ലങ്കിലും പരിണാമത്തിന്റെ ഭാഗമായി വിശ്വാസം ഇല്ലാതാകുംവിശ്വാസം ഇല്ലാതെ മതം കുറെ കാലം നിലനിൽക്കും

    • @muneerm3116
      @muneerm3116 3 วันที่ผ่านมา +2

      ​@@Muadh_114 അക്ബർ പറഞ്ഞ തട്ടിപ്പ് ഇപ്പോഴും വിശ്വസിക്കുന്ന പാവങ്ങൾ

    • @-Nisr0
      @-Nisr0 3 วันที่ผ่านมา +1

      ​@@ThafseerPP അല്ലാഹ് എന്തിനു പ്രപഞ്ചത്തിൽ മലക്കുകളെയും, മനുഷ്യനെയും സൃഷ്ടിച്ചു എന്നാണ് ചോദ്യം!!! ഉത്തരം ഖുർആനിൽ ഉണ്ട്!"" അറിയില്ല എങ്കിൽ ഓടിക്കോ!!!😁❤❤❤🎉🎉🎉😁😁😁ബ്രോ!!❤❤❤ഒ❤❤❤

  • @PoeticTrips
    @PoeticTrips 4 วันที่ผ่านมา +81

    അക്ബറും പരിവാരങ്ങളും എത്ര മോങ്ങിയാലും അവസാനം യുക്തിവാദികളുടെ വഴിക്ക് ഇസ്ലാം വരും 🔥

    • @harismankara7306
      @harismankara7306 4 วันที่ผ่านมา +11

      അബ്‌ദുൾ കാദർ പുതിയങ്ങാടി യെ പോലെ ഇവരും വൈകാതെ എക്സ്മുസ്ലിം ആകാനുള്ളതാ

    • @lonelyfriend527
      @lonelyfriend527 3 วันที่ผ่านมา

      അതെയതെ. അമിതമായ സ്വപ്നങ്ങൾ ഹാനികരം തന്നെ 🤣. എഴുന്നേറ്റു പോടെ

  • @heartzpvm2392
    @heartzpvm2392 4 วันที่ผ่านมา +91

    കേരളത്തിൽ താങ്കളുടെ അത്രയും ഖുർആൻ പഠിച്ച വേറെ ഒരു വ്യെക്തി ഇല്ല മാഷേ 🙏🏻.197 ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും ദയവായി കാണുക, ഷെയർ ചെയ്യുക

    • @misbah0750
      @misbah0750 4 วันที่ผ่านมา +1

      😂😂

    • @jojijohn7269
      @jojijohn7269 4 วันที่ผ่านมา +6

      അറിയാവുന്ന എല്ലാ ഗ്രൂപ്പിലേക്കു൦ ഷെയർ ചെയ്യുക

    • @mohammedashraf4249
      @mohammedashraf4249 4 วันที่ผ่านมา +4

      കേരളമല്ല ഇന്ത്യയിൽ തന്നെ

    • @muhammedsulaiman7591
      @muhammedsulaiman7591 4 วันที่ผ่านมา

      E A ജബ്ബാർ
      "ഭയങ്കര കോമഡി "ഭയങ്കര കോമഡി "എന്നും "ഭയങ്കര ഉടായിപ്പമാണ് ,ഉടായിപ്പമാണ് "എന്നും എന്ന് കൂടെ കൂടെ പറയുന്നതും എന്തോ "ഒരിത് "അനുഭവപ്പെടുന്നു
      highly toxicated നെഗറ്റീവ് ആയി ആണ് E A ജബ്ബാർ ഖുർആനിനെ വിലയിരുത്തുന്നത്
      ഇത്രക്കും നെഗറ്റീവ് ആയി വിലയിരുത്തുമ്പോൾ കോടിക്കണക്കിനു ആളുകൾ ,അമുസ്ലികൾ ഉൾപ്പെടെ ഖുർആനിനെ പോസിറ്റീവ് ആയി വിലയിരുത്തുമ്പോൾഅത് വല്ലാതെ കൗതുകം ജനിപ്പിക്കുന്നു
      ജബ്ബാറിന്റെ പ്രഭാഷണങ്ങളില്ലെല്ലാം ഒരു പരിഹാസം അതാർലീനമായികിടക്കുന്നതും വളരെ ഇടുങ്ങിയ ഹൃദയവും കാഴ്ചപ്പാടും E A ജബ്ബാർ
      ഖുർആൻ /ഹദീസുകൾ വായിക്കുമ്പോൾ കളിയാക്കി വായിക്കുന്നത് ;വായിക്കുമ്പോൾ ശബ്‌ദം ഒന്ന് മാറുകയും കൊച്ചുകുട്ടികളുടെ എഴുത്തു വായിക്കുന്നത് പോലെ അല്പം പുച്ഛത്തോടെയും പരിഹാസത്തോടും കൂടിയാണന്നുള്ളത്
      എനിക്ക് മാത്രമാണോ അനുഭവപ്പെട്ടത്
      ഇദ്ദേഹത്തിന്റെ പ്രശ്നം തികച്ചും മനസികമാണ് തനിക്കു മാത്രം നല്ല അറിവുണ്ട് മറ്റുള്ളവർ എല്ലാം മണ്ടന്മാർ എന്ന മനോഭാവം ആണ് ഇദ്ദേഹത്തിന്
      ഇദ്ദേഹത്തിന്റെ യവ്വനകാലത്തു നടന്ന സുന്നി മുജാഹിദ് ശാപപ്രാർത്ഥനക്കു ശേഷം മറ്റുള്ളവരെ കബളിപ്പിക്കാൻ വേണ്ടി മരണ സന്ഖ്യ ബോര്ഡിങ് എഴുതിവച്ചതു തന്നെ മറ്റുള്ളവർ മണ്ടൻമാർ മനോഭാവത്തിൽ നിന്നും ഉണ്ടായതാണ്
      എംഎം അക്ബറുമായിട്ടുള്ള സംവാദത്തിലേ തോൽ‌വിയിൽ നിന്നും മുഖം രക്ഷിക്കാനായി അതിനു ശേഷം പരിശുദ്ധ ഖുർആൻ പാതാനുപാതം വിമര്ശനമായിട്ടു ഇറങ്ങിയിരിക്കുകയാണ്
      EA ജബ്ബാർ, ജാമിതാ ,ലിയാഖത് , ആരിഫ് ഹുസൈൻ ,സെബസ്റ്റൈൻ പുന്നക്കൽ ,അനിൽ കൊടിത്തോട്ടം ,റീനാ ഫ്രാൻസിസ് ,സെലിൻ ജോൺ സഫീന ,അബ്ദുൽ ഖാദർ പുതിയങ്ങാടി
      എല്ലാവരും നബിയെ അപമാനിക്കുന്നതിൽ ഒരു ഏകയീ ഭാവം ഉള്ളതുപോലെ
      കടുത്ത വായനയിലൂടയും സത്യൻനേഷണത്തിലൂടെയും ആണോ ഇവർ കടുത്ത ഇസ്ലാം വിരോധികൾ, ദൈവ നിഷേധികൾ ആക്കിയത് !അല്ല
      EA ജബ്ബാർ-ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല ഒരു പക്ഷെ അദ്ദേഹത്തിന്റെ പൊക്കക്കുറവോ സൗന്ദര്യക്കുറവോ കാരണം ഉള്ള അപകര്ഷതാ ബോധം ആയിരിക്കാം ഇത്രക്കും ദൈവ നിഷേധി ആക്കിയത്
      ജാമിതാ -വീട്ടുകാരുമായിട്ടുള്ള വിഷയം
      ലിയാഖത്ത് -വീട്ടുകാരുമായിട്ടുള്ള വിഷയം
      ആരിഫ് ഹൊസൈൻ -ഭാര്യയുമായിട്ടുള്ള പ്രശ്നം
      അബ്‌ദുൾഖർ പുതിയങ്ങാടി -ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല
      സഫീന-
      വീട്ടുകാരും മുൻ ഭർത്താവുമായിട്ടുള്ള പ്രശനവും ഒളിചോട്ടവും
      സഫീന എന്ന സ്ത്രീ പറയുന്ന തെറി കേട്ട് ഞെട്ടിപോയിട്ടുണ്ട് മുറിയണ്ടി എന്ന് മാത്രമേ അവരുടെ വായിൽ വരൂ
      അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല. (24 An-Nur: 40)
      ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.
      (7 Al-A'raf: 179)
      എന്നാല്‍ ദീനം പിടിച്ച മനസ്സിന്റെ ഉടമകള്‍ക്ക് അത് തങ്ങളുടെ മാലിന്യത്തിലേക്ക് കൂടുതല്‍ മാലിന്യം കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. അവര്‍ സത്യനിഷേധികളായിത്തന്നെ മരണമടയും.
      (9 At-Taubah: 125)
      തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും!
      (9 At-Taubah: 32)
      മറ്റുള്ളവര്‍ വിശ്വസിച്ചപോലെ നിങ്ങളും വിശ്വസിക്കുക' എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ ചോദിക്കും: ''വിഡ്ഢികള്‍ വിശ്വസിച്ചപോലെ ഞങ്ങളും വിശ്വസിക്കണമെന്നോ?'' എന്നാല്‍ അറിയുക: അവര്‍ തന്നെയാണ് വിഡ്ഢികള്‍. പക്ഷേ, അവരതറിയുന്നില്ല.
      (2 Al-Baqarah: 13)
      "അതേ ചിന്തിക്കുന്നവർക്ക് ദ്ദൃഷ്ട്ടാന്തമുണ്ട് "

    • @thinker2280
      @thinker2280 4 วันที่ผ่านมา +8

      ​@@misbah0750 ഇളുത്തി അവിടെ ഇരുന്നോ.. മുഹമ്മദ്‌ airil ആണ് 😂

  • @akoya0729
    @akoya0729 4 วันที่ผ่านมา +13

    ഇതൊക്കെ ഇവരുടെ അവസാനത്തെ അടവുകളാണ് സാറെ.

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 4 วันที่ผ่านมา +25

    ജബ്ബാർ മാഷ് എന്ന മനുഷ്യൻ ❤❤❤❤❤❤

    • @vishaag8164
      @vishaag8164 2 วันที่ผ่านมา +1

      യഥാർത്ഥ മനുഷ്യ സ്നേഹി❤

  • @JobyMathew-us3nt
    @JobyMathew-us3nt 4 วันที่ผ่านมา +39

    മാഷേ ഇവർ ഉടൻ തന്നെ മാഷിന്റെ ശിഷ്യൻമാർ ആകും dr ആരിഫ് ഹുസൈൻ ഉദാഹരണം മാഷിനെ തെറി വിളിക്കാൻ മാത്രം ആണ് ആരിഫ് മാഷിന്റെ വീഡിയോ കണ്ടിരിരുന്നത് എന്ന് ആരിഫ് തന്നെ പറഞ്ഞിട്ട് ഉണ്ട് 🙏🏻🙏🏻 അടുത്ത യുക്തിവാദികൾ ഇവർ തന്നെ 🙏🏻🙏🏻🙏🏻

    • @DGP8630
      @DGP8630 4 วันที่ผ่านมา +1

      Abdul khader theri vare vilichu....paavam ennitt Jail ilum aayi....😮😢😢

    • @udhamsingh6989
      @udhamsingh6989 3 วันที่ผ่านมา +3

      അബ്ദുൾ ഖാദർ പുതിയങ്ങാടിയും പറഞ്ഞിട്ടുണ്ട്. ജയിലിൽ നിന്നും വന്ന ശേഷമുള്ള ഒരു വീഡിയോയിൽ ..

  • @90sthegoldenera84
    @90sthegoldenera84 4 วันที่ผ่านมา +27

    മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തോട് വലിയ ആരാധന ആയിരുന്നു.. ഇപ്പോ ബിലാൽ എന്ന് കേൾക്കുമ്പോൾ ചിരി വരുന്നു.. അപ്പി ബിലാൽ 😂😂😂

    • @pauljojovellarappilly7632
      @pauljojovellarappilly7632 4 วันที่ผ่านมา +3

      Palliyil thoori Bilal😂!

    • @udhamsingh6989
      @udhamsingh6989 3 วันที่ผ่านมา +1

      മുഹമ്മദിന്റെ അള്ളായ്ക്ക് വേണ്ടി വാങ്ക് കൂവി വിളിയ്ക്കലായിരുന്നു പാവം കാപ്പിരി ബിലാലിന്റെ ജോലി: തൊലി കറുത്തു പോയ കാരണം ജീവിതം മുഴുവൻ ദുരിതമനുഭവിച്ച് ഇരയാകേണ്ടി വന്ന ഒരു പാവം മനുഷ്യൻ ...

    • @90sthegoldenera84
      @90sthegoldenera84 3 วันที่ผ่านมา +1

      മേത്തൻ ആയി മതം മാറിയിട്ടും ബിലാൽ പഴയ ബിലാൽ തന്നെ 🤣🤣

    • @pcnajeeb
      @pcnajeeb วันที่ผ่านมา +1

      ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല.
      അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ.
      പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ.
      ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ.
      ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.

  • @devarajante
    @devarajante 4 วันที่ผ่านมา +29

    മാഷേ! എം.എം. അക്ബർ ആഴക്കടലിലെ ചുഴിയിൽ പെട്ട് പുറത്ത് വന്നില്ലാ... പിന്നയല്ലേ ഈ പിള്ളേർ..... മാഷേ ... ഈ പിള്ളേരുടെ ആവേശത്തെ തളർത്തല്ലേ!

  • @sukumarankn947
    @sukumarankn947 4 วันที่ผ่านมา +11

    സത്യം എന്തു വെച്ച് മറച്ചാലും മറനീക്കി പുറത്തുവരും.....

  • @josephkv9326
    @josephkv9326 4 วันที่ผ่านมา +12

    ശരിയാണ് മാഷേ ഇവർ എപ്പോഴും പറയുന്നത് ഞങ്ങൾക്ക് മറുപടി യില്ല മറുപടിയില്ല എന്നാണ്
    കഷ്ടം തന്നെ ഇവർ ചെറുപ്പക്കാരല്ലേ

  • @raxinmoon631
    @raxinmoon631 4 วันที่ผ่านมา +18

    ബാസിൽ പരിഗണനാർഹനായ വ്യക്തിയല്ല ഇതുപോലുള്ള ബാലാലുകളുടെ യഥാർത്ഥ ചിത്രം ഞമ്മന്റെ ആളുകൾ തിരിച്ചറിയാൻ സഹായിക്കും

    • @SalmaSalma-ow2ob
      @SalmaSalma-ow2ob 4 วันที่ผ่านมา

      ആ. പേടിയാണ് അതാണ് 🤣

    • @udhamsingh6989
      @udhamsingh6989 3 วันที่ผ่านมา

      ബാസിലിനെപ്പോലുള്ളവർ വന്നാൽ മാഷ്ക്ക് ഒന്നുകൂടി ഉശാറായി അവരെ കിതാബ് വെച്ച് പ്രഹരിക്കാൻ കഴിയും. അങ്ങനെ മൂർത്തദ് : കളുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കും ...

  • @sajandavid7949
    @sajandavid7949 3 วันที่ผ่านมา +6

    Jabar മാഷിനെ കൊണ്ട് ഇത് പറയിപ്പിക്കാൻ ബാസിൽ കാണിച്ച ആവേശത്തിന് നന്ദി...

  • @Fisnas1
    @Fisnas1 4 วันที่ผ่านมา +20

    മാഷേ പൊളിച്ചടക്കി,super

  • @fireball_20241
    @fireball_20241 4 วันที่ผ่านมา +20

    സൂര്യൻ ചളിവെള്ളത്തിൽ ചാടി കസേരച്ചോട്ടിൽ പോയി വീണ്ടൂം ഉദിക്കാനനുവാദത്തിന് കാത്ത് കിടക്കുന്നു എന്ന് പറയുന്നത് ആ ബുക്കിൽ തന്നെയാ.

    • @abukh7784
      @abukh7784 4 วันที่ผ่านมา +1

      ആ ബുക്കിൽ നീ കണ്ടോ

    • @mobilenature5498
      @mobilenature5498 4 วันที่ผ่านมา +5

      Ha, kandu kanikkano ninakka athilum mohamayathu.​@@abukh7784

    • @Muhammed.456
      @Muhammed.456 3 วันที่ผ่านมา

      ​@@mobilenature5498എവിടെയാണ് അങ്ങനെ പറയുന്നത്

  • @SamThomasss
    @SamThomasss 4 วันที่ผ่านมา +64

    മറുപടിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു സ്ട്രാറ്റജിയാണ്... മാഷിന്റെ ഖുർആൻ ക്ലാസ്സുകൾക്ക് അവർ അറിയാതെ തന്നെ പബ്ലിസിറ്റി കൊടുക്കുന്നു എന്നതാണ് ശരിക്കും സംഭവിക്കുന്നത്😂😂

    • @histarchus
      @histarchus 4 วันที่ผ่านมา +2

      Al Hamdulillah!

    • @augustinejoseph4302
      @augustinejoseph4302 4 วันที่ผ่านมา +6

      അൽഫാം വെന്തില്ലാഹ്...

  • @user-kx7mq2wq5p
    @user-kx7mq2wq5p 4 วันที่ผ่านมา +12

    ഇത് അറിയാത്ത ഞാനും ഇപ്പോൾ ഇത് അറിഞ്ഞു

  • @vkvk300
    @vkvk300 4 วันที่ผ่านมา +14

    ബാസിൽ പഠിക്കാത്തത്കാര്യം ജബ്ബാർ മാഷിന് അറിയാവുന്ന കാര്യംബാസിൽ അറിയില്ല

  • @bibinp2067
    @bibinp2067 4 วันที่ผ่านมา +18

    ചെറി പിക്കിങ് എന്ന സുകുമാര കലയിലെ കുലപതി ആണ് അബ്ദുള്ള ബസ്സിൽ 😂

    • @yasiyasi7848
      @yasiyasi7848 4 วันที่ผ่านมา +5

      അക്കാര്യത്തിൽ അമീർ ജൗഹരി യുടെ തട്ട് താണ് തന്നെ ഇരിക്കും

  • @leneeshk3205
    @leneeshk3205 4 วันที่ผ่านมา +28

    ഖുറാന് എന്തിനാണ് കൂടുതൽ വിശദീകരണം. ലളിതവും സാധാരണക്കാർക്ക് പോലും മനസ്സിലാകുന്നതുമാണ് ഖുറാൻ എന്നാണ് ഖുറാന്റെ അവകാശവാദം. അപ്പോൾ വിശദീകരണം ഇല്ലാതെ അത് ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റണ്ടേ?

    • @neo3823
      @neo3823 4 วันที่ผ่านมา +4

      😂 seri aanalo okke Tallu matram

    • @AlexH-re5lw
      @AlexH-re5lw 4 วันที่ผ่านมา +9

      ഇസ്ലാമിന്റെ രീതി മൊത്തത്തിൽ അങ്ങനെയാണ് . വലിയ ക്രൂരത, അനീതി കാണിച്ചിട്ട്, പറഞ്ഞിട്ട് അപ്പോൾ തന്നെ പറയും അള്ളാഹു പരമ കാരുണ്യവാൻ, നീതിമാൻ etc..എന്ന്.

    • @sapien2023
      @sapien2023 4 วันที่ผ่านมา +5

      അതാണ്‌ ഇസ്ലാമിന്റെ കോമഡി

    • @muhammedanasks9342
      @muhammedanasks9342 4 วันที่ผ่านมา

      ഭാഷയിലെ പരിമിതികൾ കൊണ്ട് വിശദീകരണം വേണം

    • @Shaji-wh9dl
      @Shaji-wh9dl 3 วันที่ผ่านมา +3

      അള്ളാന് അറിയാവുന്ന ഏക ഭാഷ അറബിയാണ്. അതാകട്ടെ പരിമിതികൾ നിറഞ്ഞതും. ഗതികെട്ട ഒരു ഡൈബം.

  • @Pkjayan-c3b
    @Pkjayan-c3b 4 วันที่ผ่านมา +9

    ആയിരത്തി നാനൂറ് കൊല്ലം മുൻപ് ഇവിടെനിന്നും ആയിരക്കണക്കിനു. മുമ്പ് ജീവിച്ചഒരാളുടെ ചരിത്രതെ ഇന്ന് ഇവിടെ കിടന്ന്ചർച്ച ചെയ്തത് സമയം കളയാതെ. കട്ടറബി യെ അയാളുടെ നാട്ടുകാർക്ക് വിട്ടുകൊടുക്ക്

  • @navashassan1961
    @navashassan1961 4 วันที่ผ่านมา +22

    ചുരുക്കിപ്പറഞ്ഞാൽ പഠിച്ചിട്ട് ബിമർശിക്കൂ ബാസിലേ & സുക്കുറേന്ന്

    • @Hari-vw6mx
      @Hari-vw6mx 4 วันที่ผ่านมา

      😅😅😅

  • @mohan2074
    @mohan2074 4 วันที่ผ่านมา +18

    ജബ്ബാർ മാഷിന്റെ വീഡിയൊകൾ കാണാൻ തുടങ്ങിയതിന് ശേഷമാണ് ഇസ്ലാം മതത്തിലെ മാത്രമല്ല, ഹിന്ദുമതത്തിലെയും ക്രിസ്തുമതത്തിലേയും പൊള്ളത്തരങ്ങൾ മനസ്സിലായി തുടങ്ങിയത്, 2020 വരെ ഒരു കട്ട സങ്കിയായിരുന്ന ഞാൻ ഇന്ന് യുക്തിവാദിയാണ് 🙏🙏🙏

  • @KTLF-dr4se
    @KTLF-dr4se 4 วันที่ผ่านมา +14

    ബാസിലിനും കൂട്ടർക്കും വയർ നിറഞ്ഞിട്ടുണ്ടാവും 😀

  • @seekthetruthwithin7776
    @seekthetruthwithin7776 4 วันที่ผ่านมา +15

    ഷുക്കൂർ മിമിക്രിയും തുടങ്ങിയിട്ടുണ്ട്....

  • @vkvk300
    @vkvk300 4 วันที่ผ่านมา +10

    അക്ബറും കരുതിയത് ആയകടലിനെ കുറിച്ച് മാഷിന് അറിയില്ലെന്ന് കരുതി

  • @KTLF-dr4se
    @KTLF-dr4se 4 วันที่ผ่านมา +7

    ബിലാലിന്റ ചരിത്രം ഖുർആൻ ക്ലാസ്സിൽ അധികം ആളുകൾ കെട്ടിയിട്ടുണ്ടാവില്ല, ഇപ്പോൾ എന്തായി, ഇങ്ങനെയുള്ള ആരോപണങ്ങളുമായി ബാസിൽ ഇനിയും വരണം

  • @Obelix5658
    @Obelix5658 4 วันที่ผ่านมา +17

    അവർ ഇനിയും കളത്തിൽ വരട്ടെ. അങ്ങിനെ ഇസ്ലാം എന്ന പൊട്ടത്തരം വിശ്വാസികൾ തിരിച്ചറിയട്ടെ.

  • @RRR.773
    @RRR.773 4 วันที่ผ่านมา +21

    ഈ നാറിയ കഥ പുറത്തുകൊണ്ടുവന്ന ഷുക്കൂറിന് നന്ദി.......

  • @Anilkumar-wb5yu
    @Anilkumar-wb5yu 4 วันที่ผ่านมา +5

    ഈ പ്രമാണങ്ങൾ താമസിയാതെ മുക്കും! sunna.കോം പലതും മുക്കിതുടങ്ങിയതായി കേൾക്കുന്നു!

  • @sdstdggy8362
    @sdstdggy8362 4 วันที่ผ่านมา +22

    താങ്കളുടെ കുർആൻ ക്ലാസ് മുടക്കാനുള്ള ഒരു സൂത്രപ്പണിയാണിത്. മറുപടിക്ക് വേണ്ടി സമയം കളയണ്ട.

    • @muhammedyasir4825
      @muhammedyasir4825 4 วันที่ผ่านมา +3

      ക്ലാസ് തുടരട്ടെ

    • @jithingeorge8343
      @jithingeorge8343 3 วันที่ผ่านมา

      സമയം കളയണം, അല്ലെങ്കിൽ അവന്മാർ ഓരോന്നു പറഞ്ഞിട്ട്, ജബ്ബാർ മാഷിന് ഉത്തരമില്ല എന്ന് പറഞ്ഞു നടക്കും, അവന്മാര് പറയുന്നതിനെ ഒക്കെ പൊളിച്ചു അടുക്കുക, ഇതൊക്കെ എന്നായാലും ആളുകൾ കാണും.

  • @criticmason953
    @criticmason953 4 วันที่ผ่านมา +11

    ബിലാൽ ചെയ്തതിനേക്കാൾ വൃത്തികെട്ട പണിയാണ് ബാസിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നാറ്.
    സക്കീർ നായിക്കിനോടും എംഎം അക്ബറിനോടും എനിക്ക് വെറുപ്പ് തോന്നാറില്ല, ചിരി വരാണ് പതിവ്.
    എന്നാൽ ബാസിലിന്റെ വീഡിയോ കാണുമ്പോൾ ഒരുതരം വെറുപ്പ് തോന്നുന്നു, (എങ്കിലും പല വീഡിയോകളും തുടർന്നും കാണാറുണ്ട്) എന്തോ കക്ഷിയുടെ ശൈലിയോ, മറ്റുള്ളവരോടുള്ള പുച്ഛമോ സബവുന്നുസൂലോ ഒക്കെയായിരിക്കാം.

    • @pcnajeeb
      @pcnajeeb วันที่ผ่านมา

      ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല.
      അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ.
      പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ.
      ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ.
      ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.

    • @criticmason953
      @criticmason953 14 ชั่วโมงที่ผ่านมา

      @@pcnajeeb താങ്കൾ വീഡിയോ കണ്ടിട്ടില്ലെന്ന് തോന്നുന്നു. തഫ്സീറിൽ defacated on the idol എന്ന ഭാഗം അടിവരയിട്ട് തന്നെയാണല്ലൊ അദ്ദേഹം സ്ക്രീനിൽ കാണിച്ചത്!

  • @abdulshukkoortk1917
    @abdulshukkoortk1917 3 วันที่ผ่านมา +6

    സൂറ തഹരീമിലെ അല്ലാഹു അനുവാദം നൽകിയത് താങ്കൾ എന്തിന് സ്വയം നിഷിദ്ധമാക്കുന്നു എന്ന ആയത്തിന്റ സബബു നുസൂൽ തേൻ കുടിച്ച കഥ പറഞ്ഞാണ് സാധാരണ മൗലവിമാർ പ്രസംഗിക്കാറുള്ളത്
    ഹഫ്‌സയുടെ വീട്ടിൽ വെച്ച് പ്രവാചകൻ അടിമസ്ത്രീയെ ഭോഗിച്ച സംഭവം ആണ് സബബു നുസൂൽ എന്നും അത് പറയുന്നതിൽ എന്താണ് കുഴപ്പം എന്നും ഒരു മൗലവി യൂ ടൂബിൽ പറഞ്ഞിട്ടുണ്ട്
    ബാസിൽ &ശുകൂർ ഇതിന്റെ അവതരണ പശ്ചാത്തലം ഒന്ന് പറയട്ടെ 😂

  • @dasknair
    @dasknair 4 วันที่ผ่านมา +11

    അദ്ദുള്ള ആദ്യം കിട്ടിയ ബസ്സിൽ സ്റ്റാൻഡ് വിട്ടു..
    സുക്കൂറിൻ്റെ വരി കൊടഞ്ഞുകളഞ്ഞ്...
    കീഞ്ഞ്...
    😅😅😅

  • @sane-sapien8080
    @sane-sapien8080 4 วันที่ผ่านมา +12

    ഇവറ്റകളുടെ podcast കാരണം ഇപ്പൊ ഇതൊക്ക കേൾക്കാത്തവർ കൂടി കേട്ടു

  • @ambuambu90
    @ambuambu90 4 วันที่ผ่านมา +11

    മാഷെ experssions പൊളി 😂👍

    • @neo3823
      @neo3823 4 วันที่ผ่านมา

      😂

  • @yasiyasi7848
    @yasiyasi7848 4 วันที่ผ่านมา +15

    മാഷിന്റെ ക്ലാസ്സ്‌ കേട്ട ത് കൊണ്ടു ഞാൻ വാഹിദി തഫ്സീർ ഡൌൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട് ഇപ്പൊ ഓരോ ആയതിനെ കുറിച്ച് കേൾക്കുമ്പോഴും എന്തെങ്കിലും സംശയം തോന്നിയാൽ ആദ്യംഅതു തപ്പി പോകും

    • @kiliyamannil
      @kiliyamannil 4 วันที่ผ่านมา

      Link pleas..

    • @Say-No-2-Islam
      @Say-No-2-Islam 3 วันที่ผ่านมา +1

      @@kiliyamannil ലിങ്കിനെപ്പറ്റി ഒരു ഹിൻറ് തരാൻ ഞാൻ ശ്രമിച്ചു, ആ കമന്റ് യൂട്യൂബ് കൊണ്ടുപോയി. മാഷ് ഈ വീഡിയോയുടെ 20:40 ൽ പേരു പറയുന്നുണ്ട്.

    • @pcnajeeb
      @pcnajeeb วันที่ผ่านมา

      ദുർബലമായ ഹദീസുകളും പരമ്പര പരമ്പര കാണിച്ചു തന്നെയാണ് ഉണ്ടാവുക. വാഹിദി ഉദ്ധരിച്ച ഹദീസ് സഹീഹ് ആയ ഹദീസ് അല്ല.
      അതിൽ തന്നെ നിങ്ങൾ പറഞ്ഞത് കാളവല്ലേ.
      പ്രവാചകനും അബൂബക്കറും ബിലാലിനോട് കഅബയിൽ പോയി വിഗ്രഹങ്ങളുടെ മുകളിൽ മലമൂത്ര വിസർജനം നടത്താൻ ആവശ്യപ്പെട്ടു എന്നത് ഏത് ഇംഗ്ലീഷിന്റെ മലയാളമാണ്. ഒന്ന് അണ്ടർ ലൈൻ ചെയ്യൂ.
      ഇത് വാഹിദി തഫ്സീർ ആണോ ജബ്ബാർ തഫ്സീർ ആണോ.
      ചുരുക്കത്തിൽ ഇങ്ങിനെ ഒരു സംഭവം തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്ഥിരപ്പെടാതെ വന്നതിൽ തന്നെ നിങ്ങൾ കളവ് കുത്തിക്കയറ്റി.

    • @davedonot2788
      @davedonot2788 วันที่ผ่านมา

      ​@@pcnajeebAthu Englishil alle angeeru vayichthu. Defecated ennu aa websitil undu.

  • @sajikothamangalam2227
    @sajikothamangalam2227 3 วันที่ผ่านมา +3

    കെട്ടു കഥ അതാണ്‌ ഇസ്ലാം....... അങ്ങനെ ഒരു ദൈവം ഇല്ല.,.... പ്രവർത്തി.... അതാണ് ദൈവം.....

  • @juraijc9660
    @juraijc9660 3 วันที่ผ่านมา +3

    മാഷ് എടുക്കുന്നത്തിൻ്റെ പകുതി effort പോലും ആ മൊയന്തുകൾ എടുക്കുന്നില്ലല്ലോ മറുപടി പറയാൻ

  • @rajesh2357
    @rajesh2357 4 วันที่ผ่านมา +12

    പ്രമാണങ്ങൾ വച്ച് അടിച്ചാൽ ഏതു മതവും തകർന്നു വീഴും

  • @sajeevebasheer339
    @sajeevebasheer339 4 วันที่ผ่านมา +6

    🙂🥰🥰🥰 ഇപ്പോൾ മനസ്സിലായിക്കാണും... 😁 ഇതൊക്കെ ശ്രദ്ധിക്കണം അംബാനെ

  • @Ashrafpary
    @Ashrafpary 4 วันที่ผ่านมา +2

    1st time hearing, story of Bilaal😢😢😢

  • @muktharakbar3398
    @muktharakbar3398 2 วันที่ผ่านมา +3

    ഏതായാലും അങ്ങയുടെ ഖുർആൻ ക്ലാസ്സ്‌ ഇസ്ലാമിക പണ്ഡിതന്മാർ ഘണ്ണ്ഠിക്കാൻ തുടങ്ങിയിട്ടുണ്ട്... അത് തന്നെ വലിയ കാര്യമാണ്

  • @neo3823
    @neo3823 4 วันที่ผ่านมา +20

    Ivanmar karanam Ex Koodum 😊

    • @Muadh_114
      @Muadh_114 3 วันที่ผ่านมา +1

      നോക്കിയിരിക്കതെ ഉള്ളൂ 🤣ജബ്രകൾ കാരണം ഇസ്ലാം ശരിയായി മനസ്സിലാക്കി വിശ്വാസം കൂടുന്നവരുടെ എണ്ണം മാത്രമേ കൂടുന്നുള്ളു.

    • @neo3823
      @neo3823 3 วันที่ผ่านมา +2

      @@Muadh_114 Itu verum 6 am nootandu gotra kala comody viswasam aanenum tallu aanenum ellarum manasilakunu 🤣🤣🤣 Ex Muslims koodunu ❤️ ex Ayesha 6 vyasu .. 🥲

    • @Say-No-2-Islam
      @Say-No-2-Islam 3 วันที่ผ่านมา +3

      @@Muadh_114 തള്ളു തള്ള്, തള്ളു തള്ള് - തള്ളിക്കൊടു വണ്ടി.

  • @augustinejoseph4302
    @augustinejoseph4302 4 วันที่ผ่านมา +19

    ലോകത്തെ ഏക സമാധാന മതത്തിൻറെ തുടക്കം അതിമനോഹരമായിരിക്കുന്നു. ഭക്ഷണം കഴിച്ചു കൊണ്ടൊന്നും ഇത് കേൾക്കരുത്.. ഛർദ്ദിക്കും...

  • @Unnimoyi-po2kx
    @Unnimoyi-po2kx 4 วันที่ผ่านมา +5

    ജാഹിയാകാലത്തെ ''... മൂന്ന് - 'ജാഹിലുകൾ

  • @najeeblkd2976
    @najeeblkd2976 4 วันที่ผ่านมา +2

    Half time ആയപോഴേക്കും മാഷ് Hat Trick അടിച്ചു 😂😂

  • @laljagath
    @laljagath 2 ชั่วโมงที่ผ่านมา

    ജബ്ബാർ മാഷിന് ആരോഗ്യവും സന്തോഷവും ഐശ്വര്യവും വന്നുചേരട്ടെ ❤

  • @Shamir-jx2pm
    @Shamir-jx2pm 4 วันที่ผ่านมา +5

    നമസ്കാരം മാഷെ.🙏🙏🙏

  • @VinodKumar-eh2dx
    @VinodKumar-eh2dx 4 วันที่ผ่านมา +3

    രാമേശ്വരo ക്ഷേത്രത്തിൽ ഇപ്പോഴും ഉണ്ട് ബിലാൽമാർ

  • @Pkjayan-c3b
    @Pkjayan-c3b 4 วันที่ผ่านมา +3

    ബിലാലിൻ്റെ പേരിൽ കേരളത്തിൽ പള്ളികളുണ്ട്

  • @shamnadhsham3897
    @shamnadhsham3897 20 ชั่วโมงที่ผ่านมา

    ജെബ്ബർ മാഷേ, ഈ തൊലിഞ്ഞ മതത്തിൽ ജനിച്ചു പോയി, ഇന്ന് വിവരം ആയി 🙏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 วันที่ผ่านมา

    ജബ്ബാർ അറിയാതെ വേദത്തെ പരിഹസിക്കുന്നു, അത്
    ഗുരുതരമാണ്.

  • @sajikothamangalam2227
    @sajikothamangalam2227 3 วันที่ผ่านมา +1

    മാഷേ ഇപ്പറഞ്ഞവർ ഈ പറഞ്ഞ ഗ്രന്ഥം ഇപ്പോഴും വായിച്ചിട്ടില്ല......

  • @johnsonmathew5367
    @johnsonmathew5367 4 วันที่ผ่านมา +2

    Your Quran Class is hitting in the mind of honest, blind believers of Quran.

  • @sahadevankkl7170
    @sahadevankkl7170 3 วันที่ผ่านมา +2

    മാഷ് ബാസിലിനെ സ്വതന്ത്രചിന്തനകനാക്കും

  • @shrutimishra252
    @shrutimishra252 10 ชั่วโมงที่ผ่านมา +1

    Thankyou for exposing this cult sir. May you live a long, happy and prosperous life. We are always there to support you🙏
    Ps: Can you alsp pls add english subtitles to boost your reach in India so that more people become aware? Its a humble request.

  • @kappil911
    @kappil911 4 วันที่ผ่านมา +3

    പുതിയ ബസിലുമാർ അധികം വാഴില്ല 😂

  • @preethumv
    @preethumv 4 วันที่ผ่านมา +1

    How these guys are twisting everything is mind boggling thanks for clarifying maashe❤❤

  • @Misty_111
    @Misty_111 4 วันที่ผ่านมา +5

    ഇതൊരു ചൂണ്ടയാണ്. നിങ്ങൾ അതിൽ കൊത്തി മാഷേ.
    ഖുറാൻ ക്ലാസ് നിർത്തിവെയ്പിക്കുക എന്ന ഏക ഉദ്ദേശമാണ് അവരുടെ ചൂണ്ടയിൽ കൊരുത്തിരിക്കുന്ന ഇര.

    • @yasiyasi7848
      @yasiyasi7848 4 วันที่ผ่านมา +10

      അയിന് ഖുർആൻ ക്ലാസ്സ്‌ നിർത്തുന്നില്ലല്ലോ

    • @sapien2023
      @sapien2023 4 วันที่ผ่านมา +7

      Qur'an class ഒക്കെ ഇതിന്റെ ഇടയിൽ കൂടി അങ്ങ് നടക്കുന്നില്ലേ

    • @udhamsingh6989
      @udhamsingh6989 3 วันที่ผ่านมา +1

      ഇത്തരം പ്രകോപനങ്ങൾ മാഷെ കൂടുതൽ ആവേശഭരിതനാക്കുകയാണ് ചെയ്യുക.. ഖുറാനെ കൂടുതൽ പൊളിച്ചടുക്കും മാഷ് :

  • @smnlibra
    @smnlibra 3 วันที่ผ่านมา +1

    Thanks mashe , we need a world of sprirutual relegions not political relegions

  • @kiliyamannil
    @kiliyamannil 4 วันที่ผ่านมา +6

    Quran ക്ലാസ്സിന് മറുപടി ഇല്ലേ??...

  • @harik95
    @harik95 4 วันที่ผ่านมา +3

    26:50 polichu❤

  • @user-ln7zu4yn3x
    @user-ln7zu4yn3x 4 วันที่ผ่านมา +22

    ഉറുമ്പ് ബാസിൽ എയറിൽ ആണ് ഗുയ്സ്‌ 🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️

  • @heartzpvm2392
    @heartzpvm2392 3 วันที่ผ่านมา +1

    മാഷേ പുതിയ വീഡിയോ ആയി വന്നിട്ടുണ്ട് അതിനുകൂടി കൊടുക്കണേ അടി 👇🏻

  • @abdullaak1975
    @abdullaak1975 4 วันที่ผ่านมา +4

    Masay.namaskaaram.🌹🌹🌹🌹🌹♥️♥️♥️♥️♥️♥️

  • @mohammedashraf4249
    @mohammedashraf4249 4 วันที่ผ่านมา +2

    ചന്ദുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ

  • @SabeerAbdulla
    @SabeerAbdulla 2 วันที่ผ่านมา

    🤣🤣🤣🤣 ഉവ്വ ഉവ്വ ... കരച്ചിൽ ആർക്കാണ് എന്ന് കേൾക്കുമ്പോൾ മനസിലാവും 😂😂😂😂

  • @shakeelanh5646
    @shakeelanh5646 3 วันที่ผ่านมา +1

    ബാസിലിൻ്റെ viewers അവരുടെ ചാനൽ മാത്രം കേൾക്കും എന്ന ചിന്ത കൊണ്ടായിരിക്കും

  • @abdulrahiman541
    @abdulrahiman541 4 วันที่ผ่านมา +5

    ഹമാസ് - ഇസ്രായേൽ യുദ്ധം പോലെയാകുമോ മാഷേ...?
    🤣🤣🤣🤣🤣🤣🤣

  • @user-sc9ng8xl9k
    @user-sc9ng8xl9k 3 วันที่ผ่านมา

    👍 good speach 🎉❤

  • @antonyjoseph1218
    @antonyjoseph1218 4 วันที่ผ่านมา +1

    🎉🎉🎉

  • @bilal-oi5cs
    @bilal-oi5cs 4 วันที่ผ่านมา +2

    ബിലാൽ എന്നാ എന്റെ പേരിനെ കളിയാക്കി ബലാൽ എന്ന് വിളിക്കുമ്പോ ഞാൻ deffend ചെയ്തിരുന്നത് അത് ബിലാൽ റ യുടെ പേരാണ് എന്ന് പറഞ്ഞായിരുന്നു😂😂😂

    • @TheEmdys07
      @TheEmdys07 4 วันที่ผ่านมา +3

      Ini ippo engane defend cheyyum bro...

    • @udhamsingh6989
      @udhamsingh6989 3 วันที่ผ่านมา +1

      ക അബയിൽ ബിലാൽ Too ..... റി എന്നു നാട്ടുകാര് പറയാതിരുന്നാൽ മതി..

  • @ffgaming-ce3nx
    @ffgaming-ce3nx 2 วันที่ผ่านมา +2

    ഹായ് 🌹മാഷ് 👍🏿

  • @ashrafalipk
    @ashrafalipk 4 วันที่ผ่านมา

    👍

  • @josephsibipalakunnel9267
    @josephsibipalakunnel9267 4 วันที่ผ่านมา +1

    👍👍👍🥰🥰

  • @abdulkhadar3258
    @abdulkhadar3258 4 วันที่ผ่านมา +3

    Mash marupadi parayumennu njan pradeeksihichirunnu

  • @jayaprakashku9488
    @jayaprakashku9488 4 วันที่ผ่านมา +1

    I love Jabbarmashe

  • @safeerabdulsalam5881
    @safeerabdulsalam5881 4 วันที่ผ่านมา +3

    സത്യം പറ മാഷേ Basil and team നിങ്ങളുടെ ആൾ അല്ലെ. നിങ്ങളുടെ content എല്ലാടത്തും റീച് ആയി ഇസ്ലാമിന്റെ അന്ത്യം കാണാൻ ഉള്ള പണി അല്ലെ ഇത്😅😅😅

  • @aneeshklonan9552
    @aneeshklonan9552 4 วันที่ผ่านมา +1

    💯💯💯💯💯

  • @IqbalMAMgd
    @IqbalMAMgd 4 วันที่ผ่านมา +1

    ❤❤❤

  • @raheemp5250
    @raheemp5250 4 วันที่ผ่านมา +1

    ❤❤❤👍👍👍

  • @KrishnaKumar-pd9sp
    @KrishnaKumar-pd9sp 4 วันที่ผ่านมา +2

    Jabbar mash is very thorough in his research and commentary.......
    Dr. Abdullah Basil has lost his credibility completely....just like before him Dr. Zakkir Naik

  • @snk7387
    @snk7387 3 วันที่ผ่านมา

    👍👌

  • @moideenkmajeed4560
    @moideenkmajeed4560 4 วันที่ผ่านมา +1

    ❤👍🏼

  • @Rajita574
    @Rajita574 4 วันที่ผ่านมา

    ❤👍👌

  • @user-cj5oc9et1z
    @user-cj5oc9et1z 3 วันที่ผ่านมา

    ❤👍

  • @nytegistebudbkdi15
    @nytegistebudbkdi15 4 วันที่ผ่านมา

    👍👍👍👍👍👍

  • @Rahman-wy1hn
    @Rahman-wy1hn 4 วันที่ผ่านมา

    ❤❤❤❤

  • @jasmac54
    @jasmac54 4 วันที่ผ่านมา

    Hi jabbar sir.. Good health to you always...

  • @K.A.MOHAMED
    @K.A.MOHAMED 4 วันที่ผ่านมา

    👍👍👍❤❤❤

  • @malabargazette2809
    @malabargazette2809 4 วันที่ผ่านมา +2

    ഇതൊക്കെ പഠിച്ചു ആൾക്കാർ വലിയ മൗലിക വാദികൾ ആവുകയാണ്. ഞാൻ ജോലി ചെയ്യുന്ന ഒരു ചെറിയ കമ്പനിയിൽ എല്ലാ മതസ്ഥരും ജോലി ചെയ്യുന്നുണ്ട്. കമ്പനിയിൽ ജോലി സമയത്തു പാട്ട് മ്യൂസിക് സിസ്റ്റത്തിലൂടെ പ്ലേ ചെയ്യും.. പക്ഷെ ബാങ്ക് വിളിച്ചാൽ അത് ഓഫ് ചെയ്യണം.. അത് മറന്നാൽ മുസ്ലിം ജോലിക്കാർ വന്നു ഓഫ് ചെയ്യും. ചിലപ്പോൾ അവർ ആസ്വസ്ഥരായി എന്തെങ്കിലും പറയുകയും ചെയ്യും

    • @kiliyamannil
      @kiliyamannil 4 วันที่ผ่านมา

      ജിഹാദിന്റെ ഒരു ഭാഗമാണ് അത്..

  • @pushkaranprasanth4687
    @pushkaranprasanth4687 4 วันที่ผ่านมา

    Good evening sir

  • @lakshmanankomathmanalath
    @lakshmanankomathmanalath วันที่ผ่านมา

    😀👍🏾