യൂട്യൂബ് വരുമാനം പങ്കുവെച്ചു അവസാനം അടിയിൽ കലാശിച്ചു 😜😜/noufaltkd/todayvlog

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2023

ความคิดเห็น • 457

  • @shahzinsanu5293
    @shahzinsanu5293 ปีที่แล้ว +428

    നൗഫലിന് ഒരു പ്രാങ്ക് കൊടുക്കണം എന്നുള്ളവർ ഇവിടെ ലൈക് അടിച്ചു പൊയ്ക്കോളൂ.... 🤪🤪🤪. ചക്കരയും ഉമ്മയും സിനുവും നല്ലൊരു പ്രാങ്കുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു....

  • @ShahanaNijasVlogs
    @ShahanaNijasVlogs ปีที่แล้ว +172

    അളിയന് ഒരു പ്രാങ്ക് കൊടുത്താലോ 🤔😂

  • @bunnyff1642
    @bunnyff1642 ปีที่แล้ว +139

    ഞാൻ എപ്പോഴും കമന്റ് ഇടാറില്ല എന്നാലും ഇത് കണ്ടപ്പോൾ തോന്നിയ ഒരു കാര്യം പറയട്ടെ സിനു വിന് പൈസ കൊടുത്തത് വാങ്ങിയപ്പോൾ നൗഫൽ പറഞ്ഞ കാര്യം എല്ലാ ഭർത്താക്കന്മാരുടെയും പറച്ചിലാണ് നിനക്ക് ആവശ്യം ഉള്ളതെല്ലാം വാങ്ങി തരുന്നില്ലേ പിന്നെ എന്തിനാ കാശ് എന്ന് നിങ്ങൾ എന്തൊക്കെ വാങ്ങി തന്നാലും സ്വന്തമായി കയ്യിൽ നിന്നും കാശെടുത്ത് വാങ്ങിക്കേണ്ട അല്ലെങ്കിൽ ചിലവാക്കേണ്ട പല സാഹചര്യം പെണ്ണിനും ഉണ്ട്‌ അത് മനസ്സിലാക്കണം നിങ്ങൾ വീട്ടിൽ ഇല്ലാത്ത സമയം വരുന്ന പിരിവ് കാര് ഭിക്ഷ ക്കാര് എന്തെങ്കിലും സാധനം കൊണ്ട് വരുന്ന കച്ചവടക്കാർ പെട്ടന്ന് വരുന്ന അസുഖം ഇതിനെല്ലാം ഇക്ക വീട്ടിൽ ഇല്ല ഒന്നും ഇല്ല എന്നൊക്കെ പറയുമ്പോൾ സങ്കടം ആണ് ഇപ്പൊ കുഴപ്പമില്ല കുട്ടികൾ ഒക്കെ ആവുമ്പോൾ പല ആവശ്യം ഉണ്ടാവും അപ്പോൾ നിങ്ങളുടെ മുമ്പിൽ കൈനീട്ടി യാചിച്ചു നിൽക്കണം അപ്പോഴും പറയും നിനക്കും മക്കൾക്കും എന്തിന്റെ കുറവാണ് എല്ലാം ഞാൻ ചെയ്യുന്നില്ലേ എന്ന് 😓നിങ്ങൾ എത്ര ചെയ്തു തരുന്നോ അതുപോലെ പ്രിയപ്പെട്ട താണ് ഇന്ന ഇത് നിന്റെ കയ്യിൽ വച്ചോ എന്നുപറഞ്ഞു നിങ്ങൾ തരുന്ന പൈസയും അത് ഞങ്ങളെക്കാൾ ആവശ്യം വരാ പണിയൊന്നും ഇല്ലാത്ത സമയം നിങ്ങൾക്ക് തന്നെയാണ് കാരണം നമുക്ക് അത് വല്ലാതെ ചിലവാക്കാൻ തോന്നൂല കയ്യിൽ എപ്പോഴും കാശുള്ളത് ഒരു സമാദാനവും സന്തോഷവും ആണ് ആരെങ്കിലും അയൽവാസികളോ കൂട്ടുകാരോ കടം ചോദിച്ചാലും കൊടുക്കാം അല്ലാതെ എന്റെ ഇക്ക എനിക്കൊന്നും തരാറില്ല എന്ന് പറയുമ്പോ സങ്കടം ആണ് നമ്മുടെ വീട്ടിലൊക്കെ പോകുമ്പോൾ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ നമുക്ക് ഇഷ്ട്ടം ഉള്ളത് വാങ്ങാലോ കല്ലിയാണം കഴിഞ്ഞാലും അവരോട് ചോദിക്കുന്നത് വിഷമം ആണ് ഞാൻ ഇതെല്ലാം അനുഭവം കൊണ്ട് പറയാണ് പുതുക്കത്തിൽ എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല കുട്ടികൾ ഒക്കെ ആയി സ്കൂളിൽ പോക്ക് മദ്രസയിൽ പോക്ക് ഒക്കെ ആയപ്പോ എല്ലാത്തിനും അഞ്ച് പത്ത് എന്നും പറഞ്ഞു അവർ വരുമ്പോൾ ആണ് ഇതിന്റെ എടങ്ങേറ് മസ്സിലായത് രാവിലെ കെട്ടിയോൻ മാര് ജോലിക്ക് പോകും പിന്നെ നമ്മളോടാവും മക്കൾ ചോദിക്ക ദേഷ്യം തോന്നരുത് പെണ്ണിനും കാശിനു ആവശ്യം ഉണ്ട്‌ എന്ന് മനസിലാക്കുക അള്ളാഹു നമ്മുടെ ഇക്കമാർക്ക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲🥰🥰🥰

    • @riyuriyu9819
      @riyuriyu9819 ปีที่แล้ว +1

      Athinanu job njn plus two vare padichulloo...but enikipo job und alhamdulillah monthly ...pen kuttikalkk job must anu

    • @NK-cs6ub
      @NK-cs6ub ปีที่แล้ว +1

      Crct👌

    • @vlogesbyviogs3059
      @vlogesbyviogs3059 ปีที่แล้ว +5

      Ho... ഇപ്പൊ ആണ് ഈ ചോദ്യത്തിന് മറുപടി കിട്ടിയത്.. ഞാൻ ഇതൊന്ന് വായിച്ചു കേൾപ്പിക്കുന്നുണ്ട് എന്റെ huss ne😜

    • @thoufiqthoufiq3908
      @thoufiqthoufiq3908 ปีที่แล้ว +1

      Valare sheriyanu ee paranjath

    • @aslamkp8513
      @aslamkp8513 ปีที่แล้ว

      🤲

  • @mazinmazi1564
    @mazinmazi1564 ปีที่แล้ว +46

    കൂടുതൽ പൈസ ഉമ്മാക് കൊടുക്കണം. ഉമ്മാക് കോമഡി പറയണം വീട്ട് ജോലി എടുക്കണം. കടയിൽ പോകണം. ചുരുക്കി പറഞ്ഞാൽ നിങ്ങളെ ചാനലിന്റെ ഹൈലൈറ്റ് ഉമ്മയാണ് 👍👍🤲🤲🤲🥰🥰🥰🥰

    • @hajarack1544
      @hajarack1544 ปีที่แล้ว

      Ee oru m s g ellla aanugalkun nallathaanu ee paranjath valare athiyavashiyam ullathaanu like adiku

  • @maisoona1377
    @maisoona1377 ปีที่แล้ว +63

    ചക്കരെ ഉമ്മ പറയുന്നത് ശരിക്കും ശ്രത്തിച്ചാൽ ഇത്രയും കേൾക്കേണ്ടി വരുമോ ഒരു പാടു ആൾകാർ കാണുന്നതല്ലേ തല ശരിക്കും മരച്ചൂടെ 🤲🤲

  • @nhnh3683
    @nhnh3683 ปีที่แล้ว +90

    നീ നല്ലൊരു ആങ്ങള ആണെങ്കിൽ ചക്കരയെ തലമറച്ചു നടക്കുന്ന ഒരു പെങ്ങൾ ആക്ക്. ഒരു മുസ്ലിം സ്ത്രീ ആണെന്ന് അവളെ ഓർമിപ്പിക്ക്. നെഗറ്റീവ് ആയി പറഞ്ഞതല്ല.

    • @Adhil880
      @Adhil880 ปีที่แล้ว

      ഇന്ന് ഒന്നും കിട്ടിടില്ല അല്ലേ

    • @mehyaworldmehyaworld1731
      @mehyaworldmehyaworld1731 ปีที่แล้ว

      Endoru suskaanti adyam ni poyi idd🤭🤭🤭🤭🤭

  • @refeeqrefeeq1546
    @refeeqrefeeq1546 ปีที่แล้ว +80

    ഒരുദിവസം പോലും മുടങ്ങത്തെ ഞങ്ങൾ നിങ്ങളുടെ ചാനൽ കാണുന്നുണ്ട്. ഞങ്ങൾക്കും വേണം പൈസ 😄😄

    • @muneer313chamal5
      @muneer313chamal5 ปีที่แล้ว

      😄😄അത് വാസ്തവം 🤣

    • @mazinmazi1564
      @mazinmazi1564 ปีที่แล้ว

      എനിക്ക് വേണ്ടാ. ഞാൻ ആദ്യം തൊട്ടേ കാണുന്ന ആളാണ്. നിങ്ങൾ തമാശ പറഞ്ഞതാണ് എനിക്കറിയാം. ഞാൻ അവന്റെ കഴിഞ്ഞു പോയ വേദനകൾ പറയാണ്. ഒന്നും വിചാരിക്കരുത് ആ ഉമ്മയുടെ സന്തോഷം മതി അത് കാണുമ്പോ മനസ്സ് നിറയും. ആദ്യം തൊട്ട് കാണുന്നവർക് അറിയാം അവരെ മാറ്റം. ആ ഉമ്മ എത്ര ചിരിച്ചാലും അതിന്റെ ഉള്ള് പിടയുന്നത് ഞമുക്ക് തന്നെ മനസ്സിലാകും ഒരു മകന്റെയും ഉമ്മയുടെയും ക്ഷമ കൊണ്ടാണ് ഇന്ന് അവർ ഈ നിലയിൽ എത്തിയത്. എത്ര പ്രാവശ്യം കൊണ്ടുപോയിട്ടാണ് ഉപ്പ നന്നായത്. വേറെ ഏതെങ്കിലും മക്കളാണെങ്കിൽ. ഒന്നിൽ ഒതുക്കിയേനെ. നന്നാവാൻ അങ്ങേ അറ്റം വരെ പോയി. ഓരോ പ്രാവശ്യം കൊണ്ടു പോകുമ്പോഴും അവരെ മനസ്സ് ഏതൊരു മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. ഈ യൂട്യൂബ് കൊണ്ടാണ് അവൻക് അതിന് സാധിച്ചത്. അത് സത്യാണ്. 👍അള്ളാഹു അവനക്കും കുടുംബത്തിനും ഖൈറും ബർകതും, ആരോഗ്യവും, സന്തോഷമുള്ള ജീവിതവും നില നിർത്തി കൊടുക്കട്ടെ. 🤲🤲🤲🤲🥰🥰🥰. 👍👍👍👍👍👍👍

    • @shyjushyju6530
      @shyjushyju6530 ปีที่แล้ว

      ​@@mazinmazi1564👍❤

    • @guppylife3915
      @guppylife3915 ปีที่แล้ว

      സീനു പൈസക്ക് വിലയില്ലേ പൈസ വീശി കളിക്കുന്നു

  • @nafiyairfan6074
    @nafiyairfan6074 ปีที่แล้ว +36

    Mashaalla 😍
    സിനു നും കൊടുക്കി ഇക്ക പൈസ്സ.. അവളുടേത് അവൾ എടുത്ത് വെച്ചോട്ടെ അവൾക്കും കാണില്ലേ ചെറിയ ചെറിയ ആവശ്യങ്ങൾ ഒക്കെ.. അപ്പൊ നിങ്ങളെ ചോദിച്ചു ബുദ്ധിമുട്ട് ആകേണ്ടല്ലോ

  • @usmansulu7839
    @usmansulu7839 ปีที่แล้ว +86

    സിനു നല്ല കുട്ടിയാണ് തല നല്ലോണം മറച്ചിട്ടുണ്ട് ചക്കരെ അത് ഒന്ന് കണ്ടു പടിക്ക് കൂറേ ആളുകൾ കാണുന്നതല്ലേ വീഡിയോ അത് കൊണ്ട് പറഞ്ഞതാട്ടോ തെറ്റുണ്ടെങ്കിൽ sry

  • @sherinani1235
    @sherinani1235 ปีที่แล้ว +13

    പൊന്നാര ചക്കർറക്കുട്ടീ തലമുടി മറക്കണം... കിട്ടേണ്ട ആളെ കിട്ടീലേ ..പിന്നെ ആരെ കാണിക്കാനാ... മനസിലാക്ക് റബ്ബ് എല്ലാം കാണുന്നുണ്ട്. പിന്നീട് ഖേധിച്ചിട്ട് കാര്യമില്ല.... അറിയില്ലേ ഖബറിലെ ചോദ്യവും മഹ്ശരയും പാസ്സാവാനുള്ളവര നമ്മൾ... സ്‌നേഹാണ് നിങ്ങളെ ഫാമിലി അതുകൊണ്ടാട്ടോ പറയുന്നെ

    • @danishs6156
      @danishs6156 ปีที่แล้ว

      Insta yill shall illa thalayil aare kaanikkana ennaanu ariyaathad halaal allaatha muthalu thinnaal vivarem kurevaayirikkum

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 ปีที่แล้ว +19

    ആ ചക്കരക്ക് നല്ല മഫ്ത വാങ്ങി കൊടുത്തു അവളെ തല നല്ലോണം മറക്കാൻ പറയു പലരും കാണുന്നത് അല്ലെ? ഫാമിലി വ്ലോക് ആണ് എന്ന് വിചാരിച്ചു കാണുന്നത് ആണ് അത് കൊണ്ടു പറഞ്ഞത്

    • @Adhil880
      @Adhil880 ปีที่แล้ว +3

      ഇത്ര പോലും തല മറക്കാതെ ആളുകൾ ഉണ്ട്. ചക്കരക് എന്താ കുഴപ്പം അവൾ അത്ര മോഡൽ ഒന്നും അല്ല പാവം ആണ് അവൾ

  • @HAJIMALLAOOO
    @HAJIMALLAOOO ปีที่แล้ว +23

    എനിക്ക് നിങ്ങളുടെ വിഡിയോ കാണുന്നത് നല്ല ഇഷട്ടം ആണ് . ഉമ്മാടെ കോമഡി കേൾക്കാൻ

  • @shihabudheenmambra9970
    @shihabudheenmambra9970 ปีที่แล้ว +525

    ചക്കരക്കു 1000 കൊടുത്താൽ മതി ഓള് തല ശെരിക്കു മറക്കുന്നില്ല. ഉമ്മ പറഞ്ഞിട്ട് പോലും ഒരു ശ്രദ്ധയില്ല 🥰🥰🥰

    • @fahadsulfikar6738
      @fahadsulfikar6738 ปีที่แล้ว +12

      Sathyam

    • @Paathus1145
      @Paathus1145 ปีที่แล้ว +15

      അത് എനി ഹിജാസ് കയ്യിലാണ്

    • @fathimashahanafathimashaha5427
      @fathimashahanafathimashaha5427 ปีที่แล้ว +30

      Sinu aa kaaryathil ushaaranu

    • @najiyanazhanazalu5319
      @najiyanazhanazalu5319 ปีที่แล้ว +29

      Hijasinte കയ്യിൽ ആയില്ല
      നിക്കാഹ് കഴിന്നലെ ആകൂ

    • @zuhra532
      @zuhra532 ปีที่แล้ว +2

      എന്താ ഇത് ഒക്കെ

  • @fai_zz7617
    @fai_zz7617 ปีที่แล้ว +21

    ഉമ്മ കുറേ കോമഡി പറയുന്നതാ കുറച്ച് അതികം കൊടുക്കണം

  • @vibgyor1988
    @vibgyor1988 ปีที่แล้ว +13

    അൻഷിഫിന്റെ പോലുള്ള വിതരണമായോ🥳🥳

  • @febivlogs5036
    @febivlogs5036 ปีที่แล้ว +55

    ഉപ്പക്കും കൊടുക്കണം

  • @jezijaz2374
    @jezijaz2374 ปีที่แล้ว +229

    ചക്കര ആകെ മാറിപ്പോയി 🙄കൊർച് ഫെമസ് ആയപ്പോൾ 😒😒ജാഡ +അഹങ്കാരം ആയപോലെ 🙄എനിക്ക് മാത്രം തോന്നിയതാണോ 🧐🧐

    • @muhammedshaheershehi3939
      @muhammedshaheershehi3939 ปีที่แล้ว +15

      Konjal kooddhalan avalk

    • @harrist6048
      @harrist6048 ปีที่แล้ว +14

      എനിക്കും തോന്നി

    • @sumayyathkm2786
      @sumayyathkm2786 ปีที่แล้ว +9

      എനിക്കും തോന്നിയിട്ടുണ്ട്

    • @saphiya6164
      @saphiya6164 ปีที่แล้ว +10

      മൊത്തം maripoyi

    • @SHABINEVITHA9779
      @SHABINEVITHA9779 ปีที่แล้ว +6

      അതെ ശെരിയാണ്

  • @raihariyas830
    @raihariyas830 ปีที่แล้ว +7

    ചക്കര തല നേരെ മറക്കുനില്ല കുറെ ആളുകൾ കാണുന്നത് അല്ലെ നിങ്ങളെ കുറ്റം പറയുക അല്ലാട്ടോ ഇഷ്ട്ടം കൊണ്ട് പറഞ്ഞതാ 🥰🥰

  • @rasiyarahim3653
    @rasiyarahim3653 ปีที่แล้ว +19

    Chakkare mudikaanunnd thalanannayi marayatte mole orupadu aalukal kaanunnathalle srandhikkanam.

  • @Riyas_Rockzzz
    @Riyas_Rockzzz ปีที่แล้ว +30

    നൗഫൽ ബ്രോ നെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് 😥ഇത് പോലെ എനിക്കും ഒരുപാട് സ്വപ്നം ഉണ്ടായിരുന്നു പക്ഷെ എനിക്ക് ഉപ്പയും ഉമ്മയും ഇല്ലാതെ പോയി 😥😥allha ഇവരുടെ ഈ വീഡിയോ കണ്ടു എങ്കിലും എനിക്കും എന്നെ പോലെ ഉള്ളവർക്കും നീ സന്തോഷം ബർകത് എല്ലാം കൊടുക്കണേ റബ്ബേ 🤲🤲 allhuvinte കാവൽ നങ്ങൾക് എപ്പോഴും വേണം റബ്ബേ 🤲. ഇവരുടെ ഈ സന്തോഷം എന്നും വേണം allha 🤲🤲

  • @sajithasaaji9389
    @sajithasaaji9389 ปีที่แล้ว +71

    നിങ്ങളെ കഴിവ് കൊണ്ടാണ് നിങ്ങൾ ഈ നിലയിൽ എത്തിയത് ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാകും

  • @Suhail1798
    @Suhail1798 ปีที่แล้ว +4

    Masha allah chakkare mudi kaanikathe nok kure aalukal kaanunnatha ❤️

  • @minnumolminnumol1413
    @minnumolminnumol1413 ปีที่แล้ว +1

    Ma sha allah alhamdurillah🤲🤲🤲😍😍😍😍❤️❤️❤️❤️

  • @ajooshaali5345
    @ajooshaali5345 ปีที่แล้ว +1

    Masha allah sandhosham 😍eniyum nalla karyam okke cheyan eniyum saadhikatte🤲🏻

  • @mohammedalicp6451
    @mohammedalicp6451 ปีที่แล้ว +6

    Masha allaah adutha പ്രാവിശ്യം ഒന്നും കൂടി കൂടട്ടെ

  • @twinsworld2009
    @twinsworld2009 ปีที่แล้ว +3

    Alhamdhulillah 👍🏻👍🏻👍🏻

  • @shamnasha4551
    @shamnasha4551 ปีที่แล้ว +1

    എല്ലാം ശെരിയാവും ഇൻ ഷാ അള്ളാഹ്

  • @usmanathavanad3307
    @usmanathavanad3307 ปีที่แล้ว +3

    Mashallah good family

  • @suhailkp
    @suhailkp ปีที่แล้ว +9

    മാഷാ അള്ളാ 🥰👍

  • @shenzarafeeque958
    @shenzarafeeque958 ปีที่แล้ว +2

    Mashalla

  • @basilvlog747
    @basilvlog747 ปีที่แล้ว +8

    മാഷാ അള്ളാഹ 🤲🤲🤲

  • @sheebasheeba1482
    @sheebasheeba1482 ปีที่แล้ว +7

    മാശാ അള്ളാ ഉമ്മയ്ക്ക് കൂടുതൽ കൊടുക്കേണ്ടത് ഉമ്മയാണ് വിഡിയോയിൽ കോമഡി പറയുന്നത്🥰🥰🥰

  • @zayyu3118
    @zayyu3118 ปีที่แล้ว +4

    Ummaa chirich oru vazhiyaayi 😂😂😂🤣😘😘😘

  • @yoounsyooun9451
    @yoounsyooun9451 ปีที่แล้ว +3

    🥰🥰🥰🥰🥰

  • @basheerbasheerch8699
    @basheerbasheerch8699 ปีที่แล้ว +49

    ഹറാമും ഹലാലും അതൊക്കെ പടച്ചോനെ പേടിയുള്ളവർക്ക് അല്ലേ??

    • @vibgyor1988
      @vibgyor1988 ปีที่แล้ว +4

      എന്നിട്ടെന്താ ഉസ്താദ്മാർക്കു o youtube channel ഉണ്ടാക്കുന്നത്

    • @basheerbasheerch8699
      @basheerbasheerch8699 ปีที่แล้ว +10

      @@vibgyor1988 ഉസ്താദുമാരെ അവരുടെ ഭാര്യമാരെയും പെങ്ങന്മാരെയും ഒന്നും കാണിക്കുന്നില്ലല്ലോ

    • @vibgyor1988
      @vibgyor1988 ปีที่แล้ว +2

      @@basheerbasheerch8699youtube വരുമാനം

    • @razeenanazir4004
      @razeenanazir4004 ปีที่แล้ว +1

      ​athu sheriya ippol pennungale Irakiyan vrumanam undakunne

    • @razeenanazir4004
      @razeenanazir4004 ปีที่แล้ว

      Ninkenthado Nalla joliyeduth ummaneyum pengaleyum kettiyapennineyum pottikoode haramaya paisavechpottano vliya deeninepatti samsarikunnundallo thalyil thattmittitt lokathulllvreyoke veettile pennungale kanikkunnath aanthamullavn chernnthalla abimanthode jolicheyid jeevikk kureyennam irangeettund itupole panamundakkan

  • @ajmilatheef
    @ajmilatheef ปีที่แล้ว +3

    Mashaallah

  • @sumayyashahid2450
    @sumayyashahid2450 ปีที่แล้ว +2

    🥰🥰

  • @behappywithpets4487
    @behappywithpets4487 ปีที่แล้ว +5

    Pavam chakkara avalku ninnu maduthu. Kalu vedanikkunnundennu thonnunnu......🙏🙏🙏😪😪😪

  • @raniyauliyil7175
    @raniyauliyil7175 ปีที่แล้ว +2

    Masha allah

  • @jasnascurryworld5051
    @jasnascurryworld5051 ปีที่แล้ว +6

    Anshif ചെയ്യുന്ന പോലെയാണല്ലോ ഇന്ന് യൂട്യൂബ് വരുമാനം കൊടുക്കുന്നത്

  • @asifamunawir3623
    @asifamunawir3623 ปีที่แล้ว +2

    ❤❤❤❤❤❤

  • @haseenahameedhaseena2363
    @haseenahameedhaseena2363 ปีที่แล้ว +1

    Masha Allah 👍

  • @habeebat5877
    @habeebat5877 ปีที่แล้ว +10

    ഷിനു നല്ല ലജ്ജ ഉള്ള കുട്ടിയാണ് തലമുടി കൈ ഭാഗങ്ങൾ എന്നിവ തട്ടം കൊണ്ട് നടക്കുന്നുണ്ട് ചക്കരക്ക് ലജ്ജ കുറവാണ്

  • @easycook6662
    @easycook6662 ปีที่แล้ว +5

    Anshifnte channel kandu avaru kodukum pole

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว +11

    ഉമ്മയാണ് ഈ ചാനലിന്റെ മെയിൻ 😘😘😘😘😘ഉമ്മ 😘😘😘😘

  • @farzeen4433
    @farzeen4433 ปีที่แล้ว +1

    😃😃💐

  • @jaseelatk7905
    @jaseelatk7905 ปีที่แล้ว +2

    അടിപൊളി 👍❤️

  • @nasihtheeprambil8706
    @nasihtheeprambil8706 ปีที่แล้ว +5

    Chackare thala marachoode ellarum kanunnathalle🤲🤲

  • @hashimbm6425
    @hashimbm6425 ปีที่แล้ว +5

    Chakkara Pani mudaka thala marakathaval

  • @firozpkalikavu9940
    @firozpkalikavu9940 ปีที่แล้ว +33

    സിനുനും കൊടുക്കണം അവൾ പാവാ

  • @rashafabin8278
    @rashafabin8278 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 ปีที่แล้ว +50

    നിങ്ങക്ക് യൂറ്റൂബിൽ നിന്നും എത്രകിട്ടിയാലും നമ്മക്ക് സന്തോഷം മാത്രം എത്ര വീഡിയോ ഇട്ടാലും കാണാൻ റെഡി💪🙏

  • @annuhasee3814
    @annuhasee3814 ปีที่แล้ว +41

    ഉമ്മാ. സിനു. ചക്കരേ സന്തോഷായില്ലേ 😊😍
    ഈ സ്നേഹവും ഒത്തൊരുമയും എന്നുമുണ്ടാവട്ടെ 🤲❤️ വീഡിയോ ഇഷ്ടായീ ട്ടോ ❤️ ആ സ്ഥലം വാങ്ങി
    പെട്ടന്ന് വീട് വെക്കാൻ കഴിയട്ടെ 🤲

  • @sabi.....4024
    @sabi.....4024 ปีที่แล้ว +22

    മാഷാ അല്ലാഹ്..... 🤲😍

  • @shanimol5650
    @shanimol5650 ปีที่แล้ว +2

    ❤️❤️❤️

  • @asmiayishamadakkal6594
    @asmiayishamadakkal6594 ปีที่แล้ว +1

    𝐌𝐚𝐬𝐡𝐚 𝐀𝐥𝐥𝐚𝐡🥰❤

  • @safwanmuthuppa5679
    @safwanmuthuppa5679 ปีที่แล้ว +5

    മാഷാ അള്ളാ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😂😂😂😂😂😂😂

  • @ashrafmanu9094
    @ashrafmanu9094 ปีที่แล้ว +1

    😍😍😍👍

  • @suneerayakoob4588
    @suneerayakoob4588 ปีที่แล้ว +3

    സിനു 👍👍

  • @_Lizah_lizzz_
    @_Lizah_lizzz_ ปีที่แล้ว +1

    👍👍👍

  • @artoftastekitchen6610
    @artoftastekitchen6610 ปีที่แล้ว +3

    Maasha allah❣️

  • @arifasubairarifa8746
    @arifasubairarifa8746 ปีที่แล้ว +3

    Masha Allah

  • @alialikp4777
    @alialikp4777 ปีที่แล้ว +2

    😉

  • @chunkzzzentertainment3714
    @chunkzzzentertainment3714 ปีที่แล้ว +1

    😘😘😘😘👌🏻👌🏻👌🏻

  • @rajeenaongallur2534
    @rajeenaongallur2534 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. അങ്ങനെ എല്ലാവർക്കും ശമ്പളം കിട്ടി.. 😄... പിന്നെ പറയതിരിക്കാൻ വയ്യ കുറെ ചിരിച്ചു.. ചക്കരക്കു ക്യാഷ് കൊടുത്തിട്ടു. പിന്നെയും പിന്നെയും. വാങ്ങി എണ്ണി നോക്കുന്നത് കണ്ടിട്ട്.. ചിരിച്ചു ചത്തു 😂😂😂😂😄😄😄. എന്തായാലും സൂപ്പർ ആയിരുന്നു.. 🌹🌹💚💞💫👍

  • @afthabmohammed4192
    @afthabmohammed4192 ปีที่แล้ว +1

    Noufalkkaaa yenikkum😉

  • @shemeeskitchensmall
    @shemeeskitchensmall ปีที่แล้ว +3

    Super

  • @vasco8
    @vasco8 ปีที่แล้ว +1

    😄😄😂😂

  • @raseenarasi9866
    @raseenarasi9866 ปีที่แล้ว

    മാഷാ അള്ളാ ❤️

  • @rajivinod4454
    @rajivinod4454 ปีที่แล้ว +1

    💞

  • @chechuchechu7646
    @chechuchechu7646 ปีที่แล้ว +8

    Chila time onnum manassilaavunnilla parayunnath oru maik vaangu

  • @ilhamsulaiman1775
    @ilhamsulaiman1775 ปีที่แล้ว +7

    Sound kuravanu

  • @mujeebrahman955
    @mujeebrahman955 ปีที่แล้ว

    Exlent ningal cheyyunath nalla karyaman mattulaver kananam ennella manasil thonathirunnal mathi vishvasman ellam athan deen padippikkunath

  • @user-oe3ud7gb2lhasna
    @user-oe3ud7gb2lhasna ปีที่แล้ว +1

    👍👍

  • @fhaseelakp8901
    @fhaseelakp8901 ปีที่แล้ว +4

    Masha allah👍❤❤😂😂😂

  • @muhamedpachu1017
    @muhamedpachu1017 ปีที่แล้ว +17

    ചക്കര എന്താ തല മറക്കാതെ

    • @Adhil880
      @Adhil880 ปีที่แล้ว

      അവൾ പിന്നെ എന്താ മറച്ചിട് ഉള്ളത്

  • @faseelafaseela184
    @faseelafaseela184 ปีที่แล้ว +6

    Umma full joliyaanu Noufalkka 🤣🤣👍👍👌❤️❤️Alhamdullih

    • @asharafasharaf9770
      @asharafasharaf9770 ปีที่แล้ว

      വീഡിയോ ഇട്ടു കൊണ്ടേയിരിക്കണം നൗഫൽക്ക എന്ന് അഷ്റഫ് കൊണ്ടോട്ടി

    • @asharafasharaf9770
      @asharafasharaf9770 ปีที่แล้ว +1

      ആരെന്ത് വിമർശിച്ചാലും വീഡിയോയുടെ ഇടാൻ മറക്കരുത്ആരെന്ത് വിമർശിച്ചാലും വീഡിയോ ഇടാൻ മറക്കരുത് ഇട്ടുകൊണ്ടേയിരിക്കണം എന്നാലാണ് അതിനൊരു കേറ്റം കിട്ടുള്ളൂ എന്ന് അശ്റഫ് കൊണ്ടോട്ടി

    • @asharafasharaf9770
      @asharafasharaf9770 ปีที่แล้ว

      പാണ്ടിക്കാട് കുഞ്ഞാൻ നിങ്ങളെ ഫ്രണ്ട്സ് ആണല്ലോ അവൻ വീഡിയോ നിർത്തിയത് കൊണ്ട് എനിക്ക് വളരെയധികം വിഷമമുണ്ട് നിങ്ങൾ പറയണം വീഡിയോ നിർത്താൻ പാടില്ല കുഞ്ഞാനോട് വീഡിയോ ഇടാൻ മറക്കരുത് എന്ന് പറയണം

  • @ramlathabdullatheef6025
    @ramlathabdullatheef6025 ปีที่แล้ว

    Njan katthirikkaarundu nowfalinte veediyokku vendi

  • @sareenajamal9703
    @sareenajamal9703 ปีที่แล้ว +1

    Sound kuravaan
    Mic use cheyynm

  • @alavin3904
    @alavin3904 ปีที่แล้ว

    ma fvrt youtubers😘

  • @meerashaika6906
    @meerashaika6906 ปีที่แล้ว +1

    Sound koravaatto

  • @badu339gtgqw3
    @badu339gtgqw3 ปีที่แล้ว

    Noufal ikka Poliyaan

  • @femina2484
    @femina2484 ปีที่แล้ว +3

    Masha allah👍🏻👍🏻

  • @alialikp4777
    @alialikp4777 ปีที่แล้ว

    😀😃😄😁

  • @mohdbinfas9770
    @mohdbinfas9770 ปีที่แล้ว +12

    മാഷാ അള്ളാ ഇനിയും ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്നും സ്നേഹം മാത്രം❤️

  • @muneera6687
    @muneera6687 ปีที่แล้ว

    😅😅🥰🥰😄😄😄😄

  • @soujathck5938
    @soujathck5938 ปีที่แล้ว

    👍👍👍👍❤❤❤❤

  • @samaha6646
    @samaha6646 ปีที่แล้ว +2

    Mashaallah Allah 🤲🤲🤲🤲🤲

  • @ashkarperanji6677
    @ashkarperanji6677 ปีที่แล้ว

    ❤🥰🥰

  • @sinurishad1262
    @sinurishad1262 ปีที่แล้ว +26

    ഉപ്പച്ചിക്കും കൊടുക്കണം 🤓

    • @m.a8603
      @m.a8603 ปีที่แล้ว

      ന്നാ പിന്നെ പിടിച്ചാലും കിട്ടില്ല

    • @sinurishad1262
      @sinurishad1262 ปีที่แล้ว

      @@m.a8603 എല്ലാർക്കും കൊടുക്കുമ്പോൾ ഉപ്പച്ചിക്കും കൊടുക്കണ്ടേ ☹️

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว

    👌👌👌👌👌👌

  • @fathahmon6441
    @fathahmon6441 ปีที่แล้ว

    👋

  • @roobiyaroobiya3176
    @roobiyaroobiya3176 ปีที่แล้ว +4

    വീഡിയോ സൂപ്പർ ❤️❤️

  • @fathahmon6441
    @fathahmon6441 ปีที่แล้ว

    Hihihi

  • @shamseenashamsishamsi9787
    @shamseenashamsishamsi9787 ปีที่แล้ว +1

    😂😂😂😂😂

  • @alialikp4777
    @alialikp4777 ปีที่แล้ว

    😜😛

  • @ummi9300
    @ummi9300 ปีที่แล้ว +4

    ഇത് വരെ എത്ര കിട്ടി എന്നും കൂടി പറയണം ഞങ്ങൾക്കും അറിയാന 🤔

    • @junaidaLk
      @junaidaLk ปีที่แล้ว

      അത് അവർ പറയില്ല പറയാൻ പാടില്ല എന്നുമുണ്ട് 😊

  • @mumthaskareem1654
    @mumthaskareem1654 ปีที่แล้ว +3

    Nannayi varatte👍

  • @samseenakunjimol2193
    @samseenakunjimol2193 ปีที่แล้ว

    😍😍

  • @march0758
    @march0758 ปีที่แล้ว

    Mashaallaha