എന്റെ വീട്ടിലെ നനച്ചുകുളി പണി കഴിഞ്ഞു /noufaltkd/todayvlog/malayalamblog

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2023

ความคิดเห็น • 158

  • @busoorali8588
    @busoorali8588 ปีที่แล้ว +4

    എന്നും ഒരുക്കി സത്കരിക്കണം എന്നൊന്നും ഇല്ല എല്ലാരേയും കൂട്ടത്തിൽ കൂടി അവര് ഉണ്ടാക്കിയത് കഴിക്കണം ഇടക്കൊക്കെ ഭാര്യ വീട്ടിൽ പോയി അവരെയൊക്കെ ഒന്ന് കാണണം അങ്ങനെയൊക്കെ തന്നെ ആണ് വേണ്ടത്

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +37

    നൗഫൽക്കാ ഇറച്ചിയോടൊന്നും താല്പര്യമില്ല എന്ന് പറഞ്ഞപ്പോ ഞാനോർത്തത് അന്ന് House Warming ന് നൗഫൽക്കാക്ക് വന്ന cmnt ആണ് 😂😂 പറയാതെ വരുന്നവർക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സും ഉണ്ടാവുന്നത് നല്ലതാണ് 👍 അവിടെയാണെങ്കിൽ ഓടിച്ചെന്നുവാങ്ങിക്കാൻ ആൺകുട്ടികളോ ഉപ്പയോ ഇല്ലാത്തതാണ് കഴിയുന്നതും ഉമ്മച്ചിനെ ബുദ്ധിമുട്ടിക്കാതെ നോക്കുക ❤️

    • @jnaksd6849
      @jnaksd6849 ปีที่แล้ว

      നിൻ്റെ കാര്യം നോക്ക് അവർക് ഇഷ്ടം ഉള്ളത് അവർ ചെയ്യും

    • @farsanajasmine3487
      @farsanajasmine3487 ปีที่แล้ว +3

      ​@@jnaksd6849 ന്റെ cmnt ൽ ജന്നുവിന് Bad ആയി തോന്നിയത് എന്താണ്? എനിക്ക് മനസ്സിലായില്ല 🤔

  • @sidheequep4201
    @sidheequep4201 ปีที่แล้ว +23

    നാടൻ ഭക്ഷണം തന്നെ നല്ലത് ഇക്കാ 👍👍ഇല കറി കഴിക്കണം ഇപ്പൊ ആർക്കും പറ്റൂല അത് ഒന്നും
    നിങ്ങളുടെ മനസ് ആണ് 👍👍👍

  • @user-si3so2mr4g
    @user-si3so2mr4g ปีที่แล้ว +8

    ഇപ്പോഴേ pokollu... മക്കളൊക്കെ ആയാൽ പോക്കൊന്നു കുറയും.. സ്കൂളിൽ ചേർത്തിയാൽ പോക്ക് തീരെ ഉണ്ടാകില്ല

  • @nusriyaarifnusriyaarif5353
    @nusriyaarifnusriyaarif5353 ปีที่แล้ว +18

    നൗഫൽക്കാ 👌👌ഈ attittude ink ഇഷ്ട്ടായി ഞമ്മൾ അവിടെ മരുമോന്നായി നിക്കരുത്. മകനായി നിൽക്കണം. പറയുന്നവർ പറയട്ടെ. ഉമ്മാനെ കാണണം തോന്നുമ്പോ വരണം. അത് ഉണ്ടാകുമ്പോയേ ഞമ്മൾ ഇങ്ങനെ പോകുള്ളൂ. 🤲🏻🤲🏻ആയുസ്സ് ആരോഗ്യം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @ismuismail4295
      @ismuismail4295 ปีที่แล้ว

      Ivare story ndhaa njn adhyayittan ksnnunath atha

  • @shamsad2311
    @shamsad2311 ปีที่แล้ว +4

    ഇങ്ങനെ ബുദ്ധിമുട്ടണ്ട ഒരു കുപ്പി മുറിച്ചു വെച്ചാൽ മതി സുഖായിട്ട് പെട്രോൾ ഒഴിച്ചുകൊടുക്കാൻ പറ്റും

  • @llovemadeena744
    @llovemadeena744 ปีที่แล้ว +1

    Ente kakkuvinum spl food kazhikkunnadinekkaal ishtam muringa Kari okke aanu

  • @dreamsworld3224
    @dreamsworld3224 ปีที่แล้ว +3

    ആ മുരിങ്ങയിലകറിയുടെ റെസിപ്പി ഒന്ന് പറഞ്ഞു tharuo

  • @shimnanzrn78
    @shimnanzrn78 ปีที่แล้ว +24

    ചിക്കനോട് താല്പര്യം ഇല്ല എന്നുള്ളത് ആ വീടിരിക്കലിന്റെ വ്ലോഗ് കണ്ടപ്പോൾ മനസ്സിലായതാണ് 😂😜

  • @sameenava
    @sameenava ปีที่แล้ว

    Ivide ikkakum meen patula. Chicken priyam ullavara ilakkarikalonnm patula

  • @muhsinasafeer1586
    @muhsinasafeer1586 ปีที่แล้ว

    Hus inte pengade veetk hus leavinu vannapo vilichayirunnu . Avide food nadan chor ,payar upperi, beef aduppath vech vattichad, moru curry , sravu porichad , sravu curry . Pappadam powli food nallonam kazhichu njangal njangal paranjayiruunu nadan mathinn. Pitten ente veetil chicken Mandi , aadu bhiriyani . Nadan food kazhicha athra kazhichilla nalla mappum . Nadan athinokkula

  • @shimnashahid652
    @shimnashahid652 ปีที่แล้ว +6

    Endu undaki ennadillalla... ഇഷ്ടമുള്ള ഫുഡ് undaki കൊടുക്കുക എന്നതാണ്‌ ശെരി ❤️💙💜💛💚♥️

  • @abeedarasi3453
    @abeedarasi3453 ปีที่แล้ว +15

    Njangl 2 penkuttikala😍noufu ന്റെ നല്ല്ല മനസാ.. അതാ ഇടക് കൊണ്ട് വരുന്നേ.. ഇടക് കൊണ്ട് പോകുന്നദ് സന്തോഷ.... എന്നും ഇങ്ങനെ തന്നെ ആയിരിക്കണം.. ഇടക് ഓക്കേ പോണം... നിങ്ങളല്ലേ ഉള്ളു അവർക്ക് ചെല്ലാൻ... ഒരു നെഗറ്റീവ് ഇല്ല... എന്റെ ഇക്കയും ഇറച്ചി കഴിക്കില്ല... ഇദെ പോലെ ഞങ്ങളും പറയണ്ട് പോകും

  • @sheebasheeba1482
    @sheebasheeba1482 ปีที่แล้ว +6

    മാശാ അള്ളാ എത്ര തവണ പോയിട്ടു വന്നാലും മതിയാകില്ല നമ്മുടെ വീട്ടിൽ അടുത്ത് വീടായതിനാൽ ഞാൻ എപ്പോഴും പോകും വീട്ടിൽ .

  • @rajeenaongallur2534
    @rajeenaongallur2534 ปีที่แล้ว +2

    നൗഫൽ ക്ക പറയുന്നവർ പറയട്ടെ. അത് നോക്കണ്ട.. ഭാര്യ വീട്ടിൽ പോകുന്നത് കൊണ്ട് ഒരു കരച്ചിലും ഇല്ല.. സിനു വിന്റെ വീട്ടിൽ ആൺ കുട്ടികൾ ഇല്ലല്ലോ. അവർക്കു നിങ്ങൾ മോനാണ്.. എന്നും ഈ സ്നേഹം നില നിൽക്കട്ടെ 🤲🤲... പെൺ കുട്ടികൾക്ക് ഇടയ്ക്കു അവരുടെ വീട്ടിൽ പോകാൻ തോന്നും. ഇക്കും തോന്നാറുണ്ട്. ഞാനും പോവൽ ഉണ്ട്. പിന്നെ സിനു പറഞ്ഞ പോലെ അവിടെ യും ഇവിടെ യും ഒകെ നിൽക്കണം.. അത് കല്ലിയാണം കഴിഞ്ഞ അങ്ങനെ തന്നെ ആണ്. നാട്ടു നടപ്പാ അത് ... അതിനു ആര് എന്തു വേണേലും പറഞ്ഞോട്ടെ അത് കാര്യം ആക്കണ്ട.. നമ്മൾക്ക് പോവാൻ തോന്നുമ്പോൾപോവാ . ഉമ്മനെയും ഉപ്പനെയും കണ്ടു പോര അത്രതന്നെ..... 😊. എന്നും സന്തോഷം നില നിൽക്കട്ടെ എന്ന് ദുആ ചെയ്യുന്നു... 🤲🥰🥰🥰💞💫

  • @sidheequep4201
    @sidheequep4201 ปีที่แล้ว +8

    മുരിങ്ങ എവിടെ ഇക്കാ....
    കഴിക്കാൻ കൊടുന്നപ്പോൾ കണ്ടു പിന്നെ കാണാൻ ഇല്ല 😄
    ഇക്കാ 👍👍👍👍👍💕

  • @sakeervk617
    @sakeervk617 ปีที่แล้ว +3

    സിനുനെ bayagara ഇഷ്ട്ടം ആണ് 🥰നിങ്ങളെ ഫാമിലിയും 🥰എല്ലാവരെയും 😍🤲🏻🤲🏻

  • @sherlysunil8331
    @sherlysunil8331 ปีที่แล้ว +1

    Great sinooovinde veetilnpokanam avarude makanayi

  • @shailanasar3824
    @shailanasar3824 ปีที่แล้ว +1

    Va Alaikum salaam Warahumathullahi vabarakkathuhu🤲🏻

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 ปีที่แล้ว +2

    Jilshadkkade engagementn poyile inn

  • @saleenanoushadali8161
    @saleenanoushadali8161 ปีที่แล้ว +2

    Assalamualaikum,
    English, Hindi, Arabic, Maths ,malayalam എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ് . താല്പര്യമുള്ളവർ കമൻറ് ചെയ്യുക

  • @safdharilahi7634
    @safdharilahi7634 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🥰🥰❤️❤️

  • @raseenasaidalvi668
    @raseenasaidalvi668 ปีที่แล้ว

    Sinoo reciepiekk waiting 🥰🥰🥰

  • @junaidaLk
    @junaidaLk ปีที่แล้ว +4

    Sinu കണ്ണ് ന്താ black ആയെ ഉറക്ക ക്ഷീണം പോലെ

  • @shameenak2240
    @shameenak2240 ปีที่แล้ว +1

    Masha allah

  • @Anvar983
    @Anvar983 ปีที่แล้ว +9

    ചാലിയാർ എടശേരിക്കടവ് പാലം കണ്ടു നമ്മളെ നാട്ടിലെ
    പാലം🔥👍

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 ปีที่แล้ว +1

    മോളെ സൂപ്പർ കറി ഒരു മോശവും ഇല്ല

  • @asmiayishamadakkal6594
    @asmiayishamadakkal6594 ปีที่แล้ว +2

    Masha Allah ♥️😍

  • @sanamol6543
    @sanamol6543 ปีที่แล้ว +1

    Masha allah🥰❤️

  • @fidhafidhuzz6279
    @fidhafidhuzz6279 ปีที่แล้ว

    Allaa mon ippoo panik onnum ponnillee full ithillnn kittiya pisanoodallee kaliii

  • @ArTWoRlD128
    @ArTWoRlD128 ปีที่แล้ว

    നനച്ച് കുളി എന്നൊക്കെ പറഞ്ഞപ്പോ എന്താ സംഭവം എന്നൊരു പിടുത്തം കിട്ടിയില്ലാർന്ന്. ഞാൻ എറണാകുളം ആണെ ഇവിടെ അങ്ങനെയൊന്ന് പറഞ്ഞു കേട്ടിട്ടില്ല, നോമ്പിന് മുന്നേ വീടൊക്കെ ആകെ ഒരു cleaning ഉണ്ട്, അങ്ങിനെയാണ് പറയുക

  • @raseenarasi9866
    @raseenarasi9866 ปีที่แล้ว

    മാഷാ അള്ളാ ❤️

  • @Ammi_jazz_vlogs
    @Ammi_jazz_vlogs ปีที่แล้ว

    Masha allah 🥰😊ingane thanne venam

  • @anassabira5978
    @anassabira5978 ปีที่แล้ว

    മാഷാ അല്ലഹ്

  • @shibilim
    @shibilim ปีที่แล้ว +7

    എന്റെ വീട്ടിൽ ഞങ്ങൾ മുന്നേ പെൺകുട്ടികൾ ആണ്ഉപ്പ ഇ ല്ല

    • @rimisharishan3748
      @rimisharishan3748 ปีที่แล้ว

      ഞങ്ങളും ഉമ്മയില്ല

  • @shareefach9712
    @shareefach9712 ปีที่แล้ว +2

    അതാണ് സൗന്ദര്യം ത്തിന്റെ രഹസ്യം നൗഫലിന്റെ

  • @rjreels308
    @rjreels308 ปีที่แล้ว +1

    Avarkum oru monde feel kittatte athoke nalladha

  • @rashafabin8278
    @rashafabin8278 ปีที่แล้ว +1

    സിനു ഇന്നത്തെ ഫുഡ് സൂപ്പർ 👌👌👌

  • @MudasirTNJR
    @MudasirTNJR ปีที่แล้ว

    Enikkum iganthath an ishttam😊

  • @sajiriyas354
    @sajiriyas354 ปีที่แล้ว

    Masha Allah

  • @nowfinoushad8527
    @nowfinoushad8527 ปีที่แล้ว +3

    Last 🤫

  • @lulumarjana836
    @lulumarjana836 ปีที่แล้ว

    Allenkil um swantham vtl povunnathinj mattullavare enthinj bodhippikkanam

  • @shanibashani6150
    @shanibashani6150 ปีที่แล้ว +1

    ഞാൻ sinoonte നാട്ടിൽ ഉള്ളതാ.... അരീക്കോട്

  • @aseenasudheesh7613
    @aseenasudheesh7613 ปีที่แล้ว

    ആദ്യം എടുത്ത ആ പച്ചില കറിയുടേത് പേര് എന്താണ്

  • @MudasirTNJR
    @MudasirTNJR ปีที่แล้ว +7

    Sinutha nallonam samsarikkan thudagi supper❤

  • @Umaimat
    @Umaimat ปีที่แล้ว

    Oru q.a cheyamo

  • @asmanishad4993
    @asmanishad4993 ปีที่แล้ว +5

    Eppo poyalum home tour nadathum😂

  • @anaamfathima3219
    @anaamfathima3219 ปีที่แล้ว +9

    കല്യാണം കഴിഞ്ഞാൽ എത്ര പ്രവശ്യം വീട്ടിൽ പോയാലും മതിയാവില്ല. മാഷാ അള്ളാ

  • @Zara_razaq
    @Zara_razaq ปีที่แล้ว +2

    എനിക്കും agheneya ഇടക് ഉമ്മാനെ കാണണം

    • @husnamajid8732
      @husnamajid8732 ปีที่แล้ว

      Enikum... But ippo 1 yr aayi kanditt..... Ikkante kude jeddayil aan njan In Sha allah June povanam

  • @ramlathramlath3551
    @ramlathramlath3551 ปีที่แล้ว +1

    Superrr

  • @magic3797
    @magic3797 ปีที่แล้ว +3

    Hai

  • @shafeequep3360
    @shafeequep3360 ปีที่แล้ว +11

    Noufalkka jilshadkkaante engagementin vilichitte

    • @nazzworld943
      @nazzworld943 ปีที่แล้ว +1

      Ithe innale idutha video aavum

  • @busoorali8588
    @busoorali8588 ปีที่แล้ว +1

    പെണ്ണിനെ കല്യാണം കഴിച്ച് വിട്ടാൽ പിന്നെ അവിടെ തന്നെ എന്നും നിക്കണം എന്നൊന്നും ഇല്ല

  • @Ashbasworld
    @Ashbasworld ปีที่แล้ว

    സിനു എന്ന് ആണ് മഞ്ചേരി വരുന്നത്

  • @sidheequep4201
    @sidheequep4201 ปีที่แล้ว +7

    ചിക്കൻ ബീഫ് മീൻ കൂടുതൽ താല്പര്യം ഇല്ലാതെ ഇരിക്കാ നല്ലത്
    👍👍👍👍👍👍
    നല്ല മനസ്സ് ഉള്ള ഇക്കാ
    💞ആരും ഒന്നും പറയൂല നമ്മുടെ ഇഷ്ടം ആണ് എല്ലാം 👍

  • @AbdulRazak-jc9bh
    @AbdulRazak-jc9bh ปีที่แล้ว

    Adipoli family

  • @mohammedalicp6451
    @mohammedalicp6451 ปีที่แล้ว +7

    Masha allah
    Nalla molum marumolum
    Ennum engane ആവട്ടെ

  • @fida123fidamol7
    @fida123fidamol7 ปีที่แล้ว

    Sinuthande valiya aniyathi ethrayila padikne

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว

    സൂപ്പർ

  • @basilvlog747
    @basilvlog747 ปีที่แล้ว +3

    മാഷാ അള്ളാഹ 🤲🏻🤲🏻

  • @sachusvlog7115
    @sachusvlog7115 ปีที่แล้ว +2

    Hy

  • @rubeenamansoor5371
    @rubeenamansoor5371 ปีที่แล้ว

    Jilshadinte pribadiyille

  • @backerfamily7913
    @backerfamily7913 ปีที่แล้ว +4

    Firsttt

  • @shahanaismail8050
    @shahanaismail8050 ปีที่แล้ว +2

    Hai first

  • @mehrinshazashaza
    @mehrinshazashaza ปีที่แล้ว

    Ha chothikkunnavar masathil 2 week ummande veettil nikkunnavar ayirikkum😂

  • @safiyabeevikvk
    @safiyabeevikvk ปีที่แล้ว

    സൂപ്പർ വീഡിയോ 😍🥰

  • @sidheequep4201
    @sidheequep4201 ปีที่แล้ว +7

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഫാമിലി ആണ് ഇവര് 💞

  • @suhailamuthol3755
    @suhailamuthol3755 ปีที่แล้ว

    കല്ലിയാണം കഴിഞ്ഞവർക്കേ അറിയുള്ളു... ഞങ്ങൾ പെണ്ണുങ്ങൾ എന്തെങ്കിലും ചെറിയ അവസരം കിട്ടാൻ കാത്ത് നിക്ക ഞങ്ങൾ സ്വന്തം വീട്ടിലേക്ക് പോകാൻ

  • @faisalk3696
    @faisalk3696 ปีที่แล้ว +4

    വ അലൈകും മുസ്സലാം അൽഹംദുലില്ലാഹ് സന്തോഷം നൗഫൂ നിനക്ക് ഇപ്പോൾ ഒന്ന് അല്ലാ രണ്ട് വീടാണ് അവിടെ നിങ്ങൾക്ക് പോവണം എന്ന് തോന്നിയാൽ പോവണം അവർക്ക് എങ്ങോട്ടെങ്കിലും പോവാൻ ഉണ്ട് എങ്കിൽ കോണ്ട് പോകണം ഭാര്യ യുടെ ഉമ്മയെ തൊട്ടാൽ വുളൂഅ് മുറി ഇല്ലാ അത്രയും പവിത്രമായ ബന്ധം ആണ് അള്ളാഹു എല്ലാവർക്കും നൻമ നൽകട്ടെ ആമീൻ🤲 🤲👍💚💚🥰

  • @sajjugamingvideo
    @sajjugamingvideo ปีที่แล้ว

    Ameen

  • @farsanaifarsana9503
    @farsanaifarsana9503 ปีที่แล้ว +2

    👌👌👌

  • @kulsunasar1635
    @kulsunasar1635 ปีที่แล้ว

    Mashaallahh

  • @nafeesak351
    @nafeesak351 ปีที่แล้ว +3

    Nallamonan noufal ellamthurannuparannadkondum familyesnehikunnadkondum othiriyishtaman🥰🥰🥰👍

  • @sajithasaaji9389
    @sajithasaaji9389 ปีที่แล้ว +39

    ഇനി നൗഫുവിന് ഒരു നോമ്പ് സൽക്കാരം ഉണ്ടാകും 🥰🥰

    • @rafeeqkottarathodi3633
      @rafeeqkottarathodi3633 ปีที่แล้ว +2

      Noufin mathram alla ellavarkum nomb salkaram ullath anu

    • @sajithasaaji9389
      @sajithasaaji9389 ปีที่แล้ว +1

      കല്യാണം കഴിഞ്ഞിട്ട് ഫാസ്റ്റ് നോമ്പല്ലേ അതോണ്ട് പറഞ്ഞതാ

  • @asiyafadiya3196
    @asiyafadiya3196 ปีที่แล้ว

    Sinuthakk ethre siblings aan ullath

  • @nusaibamujeeb4992
    @nusaibamujeeb4992 ปีที่แล้ว +1

    👌

  • @saleenamujeeb7660
    @saleenamujeeb7660 ปีที่แล้ว +2

    സിനു ന്റെ വീട് എവിടെ യാ ണ്. മലപ്പുറം ജില്ലയിൽ എവിടെ സ്ഥലം

    • @shareeffamily6423
      @shareeffamily6423 ปีที่แล้ว

      അരീക്കോട്. കുറ്റൂളി

  • @aneesahakeem8725
    @aneesahakeem8725 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @marat2
    @marat2 ปีที่แล้ว

    ഹലോ. വിമർശനം ചിലപ്പോൾ എന്നെ ബാധിക്കുന്നു, എനിക്ക് ഇപ്പോഴും ഒരു ചെറിയ കിരീടം ഉണ്ടെന്ന് ഞാൻ ഊഹിക്കുന്നു. എന്നാൽ ഞാൻ അതിനെ ചെറുക്കാൻ ശ്രമിക്കുന്നു. വിമർശനം നിങ്ങളെ ബാധിച്ചിട്ടുണ്ടോ?

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    🥰♥️♥️

  • @muhammedrafeek2418
    @muhammedrafeek2418 ปีที่แล้ว +1

    ഉപ്പദുബായില

  • @shafeequep3360
    @shafeequep3360 ปีที่แล้ว +2

    First cmnt

  • @shahanasamenme458
    @shahanasamenme458 ปีที่แล้ว +1

    ❤❤❤

  • @ichoos8128
    @ichoos8128 ปีที่แล้ว +1

    👏👏👏👏👏👏👏

  • @yasminnaazyasmin3036
    @yasminnaazyasmin3036 ปีที่แล้ว

    Mashaallahhhh ✨

  • @fousiyapocker-es2mi
    @fousiyapocker-es2mi ปีที่แล้ว +1

    സിനു ന് ബ്രദർ സിസ്റ്റർ ആരുമില്ലേ

  • @basheerpullattil7509
    @basheerpullattil7509 ปีที่แล้ว +7

    ഇന്ന് ജിൽ ഷാദിന്റെ പരിവാടി ഇല്ലേ

  • @latheefj.c.b2529
    @latheefj.c.b2529 ปีที่แล้ว +2

    Alamdulillah ❤

  • @faseelafasi7228
    @faseelafasi7228 ปีที่แล้ว +1

    Onnu virunnu pokanenkil sabuscribsine pedikkanda avasthenu noufale 🤣

    • @husnamajid8732
      @husnamajid8732 ปีที่แล้ว

      Ella youtubers aalukalkum ippo endhinum sub ne pedikkanam 😂😂😂😂

  • @samseenakunjimol2193
    @samseenakunjimol2193 ปีที่แล้ว

    🥰👌

  • @jameelak6628
    @jameelak6628 ปีที่แล้ว

    👍👍

  • @Bindhuqueen
    @Bindhuqueen ปีที่แล้ว

    Supr ❤❤❤

  • @sidheequep4201
    @sidheequep4201 ปีที่แล้ว +11

    സിനു ഇന്നത്തെ ഭക്ഷണം 👍👍👍👍അടിപൊളി

    • @richukilg7000
      @richukilg7000 ปีที่แล้ว

      നിങ്ങളുടെ

  • @jinanworld1259
    @jinanworld1259 ปีที่แล้ว

    Kanan agrahamunghilpoyi kanukathanevanam nalla vrthiyula veed namuk vendiyale namal bakshanam kazhikunad alukalk vendiyallalo noufal parayunadinod njan yojikunu😘😘

  • @Fathima_572
    @Fathima_572 ปีที่แล้ว

  • @naseemasudheer-vh4zx
    @naseemasudheer-vh4zx ปีที่แล้ว

    ❤❤

  • @kamarunisa8030
    @kamarunisa8030 ปีที่แล้ว +1

    helo

  • @shameenakk4361
    @shameenakk4361 ปีที่แล้ว

    👍👍👍👍👍

  • @Digital_diaries25RIFA
    @Digital_diaries25RIFA ปีที่แล้ว

    Jilshadinte paripadi elle

  • @muthuzworld36
    @muthuzworld36 ปีที่แล้ว

    പറയുന്നവർ പറയട്ടെ