എന്റെ ആദ്യ യൂട്യൂബ് വരുമാനം ഇത്രയും പൈസയോ 😮😮

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2022
  • เพลง

ความคิดเห็น • 839

  • @nashuallyehan635
    @nashuallyehan635 ปีที่แล้ว +19

    കമന്റ്‌ box ഓഫ്‌ ആക്കിയത് കൊണ്ട് നൗഫലിന്റെ ചാനലിൽ ഒന്നും പറയാൻ പറ്റുന്നില്ല
    എല്ലാർക്കും പറയാനുള്ളത് പറയുകയും കേൾക്കാനുള്ളത് കേൾക്കുകയും വേണം
    നമ്മൾ ഒരു ഫാമിലി ആണെന്ന് പറഞ്ഞാൽ പോരാ
    കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തല്ലുകയും ചെയ്യാൻ പഠിക്കണം
    ഇപ്പോൾ നൗഫലിന്റെ ചാനൽ കാണാൻ indrest തോന്നാറില്ല
    അവർ പറയുന്നത് നമ്മൾ കേൾക്കണം
    നമുക്ക് ഒന്നും പറയാനും പറ്റില്ല

    • @ShylaMuhammed
      @ShylaMuhammed ปีที่แล้ว

      Shariya

    • @thufailbinabdulsalam8098
      @thufailbinabdulsalam8098 ปีที่แล้ว

      ഒരു കണക്കിന് നിങ്ങൾ കാണാത്തതാ നല്ലത് 😂😂

  • @sajithanp4898
    @sajithanp4898 ปีที่แล้ว +43

    ആര് എന്തു പറഞ്ഞാലും എനിക്ക് നൗഫലിന്റെ വീഡിയോ വളരെ വളരെ ഇഷ്ടമാണ് ഞാൻ എല്ലാം കാണാറുണ്ട് ഒരു കുടുംബം എങ്ങനെ എങ്കിലും രക്ഷ പെടുകയാണെങ്കിൽ അതെല്ലേ നമ്മുടെ സന്തോഷം... നൗഫൽ ഒന്നും മൈന്റ് ചെയ്യാതെ മുന്നോട്ട് പോണം നൗഫലിനെയും കുടുംബത്തെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ....... നല്ലത് മാത്രം വരട്ടെ നൗഫൽ ,... 🤲🤲🤲...... 👍👍👍👍

  • @febnahameed9343
    @febnahameed9343 ปีที่แล้ว +10

    സോഫി ക്കും കൂടെ കൂടുതൽ വരുമാനം കിട്ടട്ടെ 🤲🤲🤲പാവം ആണ് അവളും മക്കളും.... ഇത് പോലെ സോഫി വരുമ്പോ അവളെ ചാനലും ഒന്നുകൂടെ ushaaraakkim

  • @rafianeesha6616
    @rafianeesha6616 ปีที่แล้ว +26

    മാഷാ അല്ലാഹ് എനിക്കും ഇത്പോലെ ഒരു സഹോദരനെ കിട്ടാൻ റബ് അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +305

    നൗഫൽക്കാ പറഞ്ഞ ഒരുകാര്യത്തോട് എനിക്ക് യോജിപ്പില്ല... Cmnts good ആണെങ്കിലും bad ആണെങ്കിലും വായിക്കണം, subscribers പറയുന്ന അഭിപ്രായങ്ങളോട് യോജിക്കാവുന്നതാണെങ്കിൽ തിരുത്തണം പറ്റാത്തതിനെ Avoid ചെയ്യണം... അല്ലാതെ cmnt box off ചെയ്യരുത്... അത് ശുദ്ധമണ്ടത്തരമാണ്.. എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ

  • @jameela6252
    @jameela6252 ปีที่แล้ว +46

    ആരെന്ത് കുറ്റം പറഞ്ഞാലും നീ കുടുംബം പോറ്റാൻ ഒരുപാട് കഷ്ടപ്പെട്ട മോന നിന്നെ പോലെ ഒരു മോനെ.കിട്ടിയ ഉമ്മയും ഉപ്പയും പെങ്ങന്മാരും ഭാഗിയം ഉള്ളവരാണ്

  • @ribumon3708
    @ribumon3708 ปีที่แล้ว +70

    എനിക്കും അറിയില്ല. A. T. M. ൽ പൈസ എടുക്കാൻ ചക്കര മാത്രം അല്ല ചക്കര 🤣🤣🤣

  • @Sakkiameer
    @Sakkiameer ปีที่แล้ว +19

    അത് നിക്കില്ല നൗഫൽ ഉമ്മ പോട്ടെ പോവാൻ ആരോഗ്യം ഉണ്ടാവട്ടെ 🥰🥰

  • @butterfly-up1zo
    @butterfly-up1zo ปีที่แล้ว +7

    എനിക്ക് ഒരു bro ഇല്ലാതെ പോയി..😔... Noufalka ചക്കര നേം ഉമ്മാനെ soufitha നേം ഒക്കെ നോക്കണത് കാണുമ്പോ എനിക്ക് തോന്നാറുണ്ട് noufalka എന്റെ bro ആയിരുന്നെങ്കിൽ എന്ന്

  • @hhjbhhj6189
    @hhjbhhj6189 ปีที่แล้ว +33

    അൽഹംദുലില്ലാഹ് 🤲🤲ചക്കരക് വരുമാനം കിട്ടി 👍👍👍👍മാഷാഅല്ലാഹ്‌. ഇനി കിട്ടുന്ന വരുമാനം ഇതിന്റെ ഇരട്ടിആവട്ടെ 🤲🤲👍👍👍👍👍👍

  • @mohdbinfas9770
    @mohdbinfas9770 ปีที่แล้ว +12

    മാഷാ അള്ളാ അടിപൊളി സന്തോഷമായി ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲

  • @libinlibin1507
    @libinlibin1507 ปีที่แล้ว +567

    മോനെ നിന്നെ പോലെ ഒരു ആങ്ങളയെ കിട്ടിയ ചക്കര ഭാഗ്യവതിയ അള്ളാഹു കാക്കട്ടെ 👍👍👍👌👌👌

  • @haseenklatheef9191
    @haseenklatheef9191 ปีที่แล้ว +111

    മാഷാ അള്ളാ ചക്കരന്റ കല്ലിയാണം അതും റാഹത്തായി നടക്കും ഇന്ഷാ അള്ളാ പടച്ചോനല്ലേ വലുത് ❤️😍🥰

  • @safoorasafu5790
    @safoorasafu5790 ปีที่แล้ว +42

    ഉമ്മാ പ്ലീസ് നേരിൽ കാണാൻ തോനുന്നു നിങ്ങളെ പോലെ പാവപെട്ട ഒരു കുടുംബ മാണ് എന്റെ യും 🤲🤲അള്ളാഹു ഈ പുതു വർഷം ഹായ്‌റും ബര്കത്തും നെൽക്കട്ടെ

  • @shahidanowfal6898
    @shahidanowfal6898 ปีที่แล้ว +7

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം... നിങ്ങളെ എല്ലാവരെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഇന്ഷാ അല്ലാഹ്

  • @kadeejashihab983
    @kadeejashihab983 ปีที่แล้ว +132

    നൗഫൽ പറയുന്ന കാര്യങ്ങളൊക്കെ ശരിയാണ് അതിന് നമുക്ക് കുറച്ച് റിസ്ക്കുകൾ ഉണ്ട് എഡിറ്റിങ്ങും കാര്യങ്ങളും ഒക്കെ കാണുന്നവർക്ക് സിമ്പിൾ ആയിട്ട് തോന്നുകയുള്ളൂ പക്ഷേ ആളുകളെ എല്ലാതും ഞമ്മള് കേൾക്കും വേണം സന്തോഷിക്കും വേണം അതിനുവേണ്ടി പടച്ചവൻ നമ്മളെയെല്ലാം നല്ല നിലയിൽ എത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഈ കമൻറ് ഇഷ്ടപ്പെട്ടാൽ ലൈക് അടിക്കുക അല്ലെങ്കിൽ ഡിസ് ലൈക്ക് അടിക്കുക

    • @lulufamily
      @lulufamily ปีที่แล้ว

      സത്യം

  • @muhammedyasir2050
    @muhammedyasir2050 ปีที่แล้ว +3

    കാക്ക secretagent ന്റെ ചാനെൽ കണ്ടു വെന്നതാണ്.
    നിങ്ങളുടെ തുറന്ന മനസ്സും തുറന്ന സംസാരവും ഇന്ക് അങ്ങട്ട് ഇഷ്ടായി ഇനി എന്നും കാണും ഇന്ഷാ അല്ലാഹ്

  • @shameemasiraj3518
    @shameemasiraj3518 ปีที่แล้ว +27

    Masha allah
    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @hghgg1470
    @hghgg1470 ปีที่แล้ว +6

    സിനുനല്ലകുട്ടിയ മാഷാഅല്ലാഹ്‌ ഇപ്പോൾ athabum marriathayum und naufalayitunashtapedutharuthe എന്നും സന്തോഷത്തോടെ ജീവിക്കണം ഇൻശാഅല്ലാഹ്‌ 🤲🤲

  • @irfanmohd5744
    @irfanmohd5744 ปีที่แล้ว +5

    നൗഫലെ ആര് എന്ത് പറഞ്ഞാലും അത് മൈൻഡ് ചെയ്യണ്ട നമ്മൾ എന്താണോ അത് അങ്ങനെ മുന്നോട്ട് പോവാ അത്ര ഒള്ളു എല്ലാവരെയും നന്നാകാൻ നിന്നാൽ ശെരിയാവൂല

  • @msmedia3403
    @msmedia3403 ปีที่แล้ว +14

    എടാ നൗഫലേ ശ८തുക്കളേ സ്നേഹിക്കണ० അവര് നിനക്ക് വ്യൂസുൺടാക്ക്ണുൺടല്ലോ 😀

  • @mydreamworld1595
    @mydreamworld1595 ปีที่แล้ว +41

    Ee comment box on aakiyapole noufal ftkd yudeyum comment box on aakanam ennagrahamullavar like adikkoo.....👍👍👍😁😁😁🙏🙏🙏

  • @shifanas4208
    @shifanas4208 ปีที่แล้ว +7

    കലാഭവൻ മണിയെ പോലെയാ നൗഫൽ വന്ന വഴി മറക്കാണ്ട് സംസാരിക്കും അത് എത്ര നല്ല ആണെന്നറിയുമോ 🥰🥰

  • @saifusafu8192
    @saifusafu8192 ปีที่แล้ว +9

    Gold Coins vaghiya മതി അതാണ് നല്ലത്

  • @RAZ_CREATIONS
    @RAZ_CREATIONS ปีที่แล้ว +2

    മാഷാ അല്ലഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @okdarc8648
    @okdarc8648 ปีที่แล้ว +12

    👍👍👍👍എന്നും ഈ സന്തോഷം ഉണ്ടാവട്ടെ

  • @muhammedinaam5031
    @muhammedinaam5031 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ഹൈറിലവട്ടെ ആമീൻ

  • @hussainnifad.k4827
    @hussainnifad.k4827 ปีที่แล้ว +4

    ഞാൻ മരിക്കേളും കിട്ടിയാൽ മതി എന്ന് ഉമ്മമാര് പറയരുത് ഞാൻ മരിച്ചാലും മക്കൾ നന്നാവണം എന്ന് പറയണം

  • @ibrahimshameena1907
    @ibrahimshameena1907 ปีที่แล้ว +4

    പടച്ചോൻ എല്ലാം കൊണ്ടും ഹൈറാകട്ടെ നൗഫു

  • @fareedaanshad1804
    @fareedaanshad1804 ปีที่แล้ว +58

    അൽഹംദുലില്ലാഹ് mashallah 😍😍
    ചക്കരേ ഇങ്ങനെയൊരു ആങ്ങളയും ഇങ്ങനെയൊരു ബാബി യെയും കിട്ടിയതിന് ഭാഗ്യം ചെയ്യണം❤❤❤❤🤲 ഈ സ്നേഹവും എന്നും നിലനിൽക്കട്ടെ

  • @zuwaibaiqbal8893
    @zuwaibaiqbal8893 ปีที่แล้ว +9

    ആദ്യമായി ATM ന്ന് പൈസ എടുക്കുന്ന എല്ലാരും ഇങ്ങനെ ആകും. ചക്കരെ സാരമില്ലാട്ടോ 🥰...
    നിന്റെ കല്യാണം ആകുമ്പോഴേക്കും കുറച്ചു സ്വർണം വാങ്ങി വെക്കുക.....
    ബാക്കി ക്യാഷ് ആയി സൂക്ഷിക്കുക...
    കിട്ടിയതിൽ ഉമ്മാക്കും ഉപ്പാക്കും കൊടുത്തിട് 100 രൂപ എങ്കിലും ആരും അറിയാതെ സ്വദക ചെയ്യുക...

  • @ashiqdzn
    @ashiqdzn ปีที่แล้ว +12

    Paraayan Padilla enna niyamam youtubil illa😃. Ath veruthe parayunnathan. Parayunna TH-camrs und. Ee keralathil

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +1

    Mashaallah 😘arogithode ulla dheergayus nalkane Allah 😍noufu parayunavar parayatte nigal dairythil nilkenam

  • @user-fp5rj5xi7x
    @user-fp5rj5xi7x ปีที่แล้ว +19

    ചക്കരയുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയതിൽ. അലക്ക് കല്ലിൽ അല്ലല്ലോ മെഷേനിൽ ഇടുക അല്ലെ അപ്പൊ മിനിറ്റിന് മിനിറ്റിന് അലക്കാല്ലോ 😄

  • @jaseeljaseeljasi707
    @jaseeljaseeljasi707 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ അള്ളാഹു റാ ഹത്തിലാക്കട്ടെ 🤲🤲

  • @lulufashionhub3198
    @lulufashionhub3198 ปีที่แล้ว +104

    ചക്കരെ നീ ഭാഗ്യവതിയാണ്. നല്ലൊരു ബ്രദർ. അതുപോലെ ഒരു ബാബിയും. ♥️

  • @ponttukaranvlogs4392
    @ponttukaranvlogs4392 ปีที่แล้ว +4

    Masha allah നിങ്ങടെ ഒക്കെ ഭാഗ്യം. ഞങ്ങടെ ചാനൽ ഒന്നും ഇതുവരെ ക്ലിക്ക് ആയില്ല. പിന്നെ ചക്കരേ ഉമ്മാനെ ഒരു പാട് ഇഷ്ട്ടം ആണ്. ഞാൻ കൊല്ലം ജില്ലയിൽ ഉള്ളതാണ്. ചക്കര ❤️ nijas നല്ല ജോഡി ആണ്

  • @sabi.....4024
    @sabi.....4024 ปีที่แล้ว +73

    അൽഹംദുലില്ലാഹ് സന്തോഷം ഉണ്ടാവട്ടെ എല്ലാവരുടെയും ജീവിതത്തിൽ..... 🤲🤲

    • @azlimol
      @azlimol ปีที่แล้ว +2

      നൗഫൽ എന്റെ വീട്ടിൽ ഒരുപാട് സബ്സ്ക്രൈബർ ഉണ്ട് നിന്റെത് ഇതുവരെ ഒരാളും ബാക്ക് കമന്റ് ഇട്ടിട്ടില്ല എന്നും നിങ്ങൾക്ക് സന്തോഷത്തോടെ എല്ലാവർക്കും ജീവിക്കാൻ തൗഫീഖ് നൽകട്ടെ

    • @saidalavi6646
      @saidalavi6646 ปีที่แล้ว

      Ameen

  • @ponnuskutty3330
    @ponnuskutty3330 ปีที่แล้ว +36

    നെഗറ്റീവ് പറയുന്ന ആളുകൾ പറയട്ടെ നൗഫലേ നിന്നെയും നിന്റെ കുടുംബത്തെയും എല്ലാവർക്കും അറിയാം അല്ലാഹു എല്ലാ നേരെയാക്കി തരും ആമീൻ

  • @Sakkiameer
    @Sakkiameer ปีที่แล้ว +9

    Allhamdhulilla എന്നും ഈ സ്നേഹം വേണം ❤️❤️❤️

  • @azaaani2663
    @azaaani2663 ปีที่แล้ว

    Alhamdulillah eniyum uyaranglilthtte

  • @irshanapp3227
    @irshanapp3227 ปีที่แล้ว +5

    Masha allah 🥰❤️അൽഹംദുലില്ലാഹ് 🤲🤲

  • @abduljalil5005
    @abduljalil5005 ปีที่แล้ว +5

    അള്ളാഹു ഹൈർ ചെയ്യട്ടെ

  • @liyaranafamily
    @liyaranafamily ปีที่แล้ว +7

    മാഷാ അള്ളാഹു😍

  • @sunilnisha4843
    @sunilnisha4843 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ ✨️🖤

  • @subaithas2175
    @subaithas2175 ปีที่แล้ว +4

    Alhamdulillah masha allah

  • @suhailac5935
    @suhailac5935 ปีที่แล้ว +41

    മാഷാഅള്ളാഹ്‌ 🥰🥰എന്നും ഇങ്ങനെ റാഹത്തിൽ ആവട്ടെ 🥰🥰

  • @anasajmal5693
    @anasajmal5693 ปีที่แล้ว +1

    Gold shopl cash invest Chéidhaal madhi....ippozhanne vanganonn illa mrg aavumbo vangya madhi

  • @shalusilu475
    @shalusilu475 ปีที่แล้ว +6

    മാഷാ അള്ളാ 🤝

  • @naseelashoukath4744
    @naseelashoukath4744 ปีที่แล้ว +1

    Masha Allah aniyum uyaragalil athatte

  • @asigntouch5655
    @asigntouch5655 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @pestravelling9416
    @pestravelling9416 ปีที่แล้ว +3

    Masha Allah orupadu vedana sahichathalle ini uyarangalilekk ethanum allahu thofeeq cheyyatte 🤲🤲👍😍😍

  • @jaseenajaseena7618
    @jaseenajaseena7618 ปีที่แล้ว +3

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് ഇനിയും കൂടുതൽ ബർകത് നൽകട്ടെ 🤲🏻

  • @shahinahibahiba8631
    @shahinahibahiba8631 ปีที่แล้ว +1

    Ingane oru aangalane kittiyath chakkara yude bhaagyam. Mashaallah. Iniyum munnottu pokatte..

  • @nafirahman6275
    @nafirahman6275 ปีที่แล้ว +3

    മാഷാ അല്ലാഹ് 😍

  • @shamsi3332
    @shamsi3332 ปีที่แล้ว +4

    Masha Allah

  • @banubanu9397
    @banubanu9397 ปีที่แล้ว +8

    Ikka nigale vedios sooper

  • @shameermannarkkad2637
    @shameermannarkkad2637 ปีที่แล้ว +1

    ചാനല്.വിജയിക്കട്ടെ. നൗഫലെ

  • @chirikudukka2002
    @chirikudukka2002 ปีที่แล้ว +33

    ഒരുപാട് വിഷമം ഉള്ള ജീവിതം ആണ് നൗഫൽ പറഞ്ഞപോലെ അതിനൊക്കെ ഒരു മാറ്റം ഉണ്ടാകും ന്ന് വിചാരിക്കുന്നു

  • @hasihanna1333
    @hasihanna1333 ปีที่แล้ว +1

    Alhamdullilah.ഒരുപാട് സന്തോഷം

  • @nidusvlog5485
    @nidusvlog5485 ปีที่แล้ว +2

    Masha Allah ❤️ allhamdulillha iniyum orupaad uyarangali ethattee🤲

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +198

    Masha Allah.. അങ്ങനെ ചക്കരക്ക് അവള്ടെ പഠിപ്പിനും മറ്റുമായി സ്വന്തമായി ഒരു വരുമാനം കിട്ടിത്തുടങ്ങി നമ്മൾ മുഖേനെ... Editing process കുറച്ച് risk ഉള്ള കാര്യം തന്നെയാണ് എന്നാലും ബുദ്ധിമുട്ടി effort എടുക്കുന്നതിനു കാര്യമുണ്ടാവട്ടെ ഇനിയും കൂടുതൽ കിട്ടട്ടെ...

    • @swayamprabhakrishnan9619
      @swayamprabhakrishnan9619 ปีที่แล้ว +5

      Nouflaydivamanugrahikatta

    • @user-lu7ri4pu4w
      @user-lu7ri4pu4w ปีที่แล้ว +7

      ഒരെണ്ണം തുടങ്ങിയാലോ 😜

    • @lenovotab4051
      @lenovotab4051 ปีที่แล้ว

      @@user-lu7ri4pu4w 1000 കള്ള ചാനൽ കള്ള കാഫിര്ശിക്കുണ്ട് ഇനി ഉണ്ടാകാൻ ഒന്നുല്ല. 😡😡

    • @zeenavlogkkd
      @zeenavlogkkd ปีที่แล้ว

      അള്ളാഹു അനുഗ്രഹിക്കട്ടെ

  • @Diyanvlog
    @Diyanvlog ปีที่แล้ว +2

    Masha allah noufal ikak allahu bharkath choriyatte 🤲🏻🤲🏻🤲🏻

  • @shahanashahana7614
    @shahanashahana7614 ปีที่แล้ว +4

    Alhamdulillah 👌👌

  • @nasiyasaneer5069
    @nasiyasaneer5069 ปีที่แล้ว +6

    Masha allah 👍🏻. പൈസ്സ എടുക്കുന്നത് കണ്ട് 🤣🤣🤣🤣

  • @rashafabin8278
    @rashafabin8278 ปีที่แล้ว +14

    മാഷാഅല്ലാഹ്‌ അള്ളാഹു അനുക്രഹിക്കട്ടെ 🤲🤲🤲🤲 നൗഫൽകാക്കു വിന്റെ വീഡിയോ കമന്റ് ചെയ്യാൻ പറ്റുന്നില്ല പ്ലീസ്

  • @naturegarden5393
    @naturegarden5393 ปีที่แล้ว

    Njan ella videosum kanarund channel uyarangalil ethattee🤲🤲

  • @jinnex
    @jinnex ปีที่แล้ว +3

    കൃത്യ എമൗണ്ട് മാത്രമേ പറയാൻ പാടില്ല എന്നൊള്ളു. അല്ലാതെ ഇത്രയുടെ ഉള്ളിൽ എന്നൊക്കെ പറയാമല്ലോ നൗഫലെ. ഇങ്ങനെ ചെയ്തു കൊടുത്തത് നല്ല ഒരു കാര്യമാണ്

  • @ashikpp4246
    @ashikpp4246 ปีที่แล้ว

    അടിപൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @nafeesak351
    @nafeesak351 ปีที่แล้ว +2

    Allahu hairilakate iniyumuyarangalilethate

  • @sajnacp
    @sajnacp ปีที่แล้ว +15

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഞങ്ങൾ കൂടെ ഉണ്ടാകും 👌👌🥰🥰

  • @sajidsamad366
    @sajidsamad366 ปีที่แล้ว +5

    ശരിയാണ് എന്തിനാണ് പൈസ ജീവിതം ആസ്സാതിക്കുക 💜💜

  • @sulaikhaa8711
    @sulaikhaa8711 ปีที่แล้ว +2

    മാഷാ അല്ലാഹ് ❤️❤️

  • @firozrashi9445
    @firozrashi9445 ปีที่แล้ว +2

    Noufal kka ingl pwoliyaaanu...🥰chakkarayum sinuvum bagyavathiyaanu

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว +1

    Ummane kaanumbol bayankara santhoshaanu, mashaallah
    Ennum ee santhosham samadanam okke undavatte🤲🤲🤲

  • @suminasajad8352
    @suminasajad8352 ปีที่แล้ว +1

    noufu nigala family poliya nigalude familye oru dhivasam kandillengil endho polaya nigalude kudumbathile agathe pole aayi orupad aagrahikunnu nigale kanaan pakshe njaan tvm aayipoy padachone enik ivare kanan vidhi nalkane rabe

  • @alink5346
    @alink5346 ปีที่แล้ว +35

    ചക്കരക് 💥ഹഹലുവയും 💥ഈത്തപ്പഴവും 💥വാജികൊടുക്കണം 💥💥❤️😂

  • @jafarjafu7929
    @jafarjafu7929 ปีที่แล้ว +17

    Alhamdulillah 🥰🥰chakkara iniyum orupad uyarangalil ethatte👍👍

  • @shamsishihab7729
    @shamsishihab7729 ปีที่แล้ว +1

    Alhamdulillah 😍❤️👍.. Happy new year

  • @farhanahibafathima7718
    @farhanahibafathima7718 ปีที่แล้ว +8

    Alhamdhulillah❤️maa sha allah😘😘uyarangalil ethatte😊😘

  • @nuhmanmalappuram8077
    @nuhmanmalappuram8077 ปีที่แล้ว +1

    അൽഹംദുലില്ലാഹ് സന്തോഷം

  • @junutips6052
    @junutips6052 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 👍👍👍

  • @sejybashy
    @sejybashy ปีที่แล้ว

    Padachone noufalnunarogyamulla deerghayuss kodukkk alllahh 🤲Aameen

  • @Hishas_world_1234
    @Hishas_world_1234 ปีที่แล้ว +1

    Chakkaree nee baghya vadhiyaaa ighane oru aaghalaye kittiyallo orikkalum avane vishamipikkalle alhamdulillah parayooo

  • @midhulajpkd6526
    @midhulajpkd6526 ปีที่แล้ว

    Noufalkka orupadishttam anikkum youttob chanal und ikkana kananam anund

  • @suminasajad8352
    @suminasajad8352 ปีที่แล้ว

    enik oru agala illatha thinte vishamam innum ind chakara bagiya vadhiya ingna oru aagale kitiyathil allahu aarogiyavum aafiyathum nalki anugrahiku marakate noufune

  • @sumaiyakabeer4028
    @sumaiyakabeer4028 ปีที่แล้ว

    Ma sha allahh kann thattaand nikkkattey

  • @suharalatheef7041
    @suharalatheef7041 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 👍👌👍👌

  • @dhiyaanddanie7888
    @dhiyaanddanie7888 ปีที่แล้ว +9

    നിങ്ങളുടെ ഈ എളിമയുള്ള സംസാരമാണ് നിങ്ങളുടെ വിജയം 🌹❤️

  • @sidheequesidhu5381
    @sidheequesidhu5381 ปีที่แล้ว +4

    Mashaallah 😍😍😍

  • @sainas8496
    @sainas8496 ปีที่แล้ว

    ഒരുപാട് സന്തോഷങ്ങൾ ഇനിയും ഉണ്ടാവട്ടെ

  • @balkeessachu723
    @balkeessachu723 ปีที่แล้ว

    Super family.. Orupad isttaaa.... Sinune

  • @haseenahaseena1265
    @haseenahaseena1265 ปีที่แล้ว

    Alhamdulillah valare sandhoshem chakkere 👍👍

  • @ershathnoushad
    @ershathnoushad ปีที่แล้ว +8

    Atmil നിന്ന് ആദ്യമായി ഞാൻ പൈസ എടുത്തപ്പോൾ സംഭവിച്ചത് എന്താന്നോ 🙈 പൈസ okke nekki ok ആയപ്പോൾ ഞാൻ പൈസ എടുക്കാൻ നേരം വൈകി. പൈസ പകുതി ഭാഗം ഉള്ളിലേക്കു തന്നെ പോയി. ഞാൻ ചമ്മി പോയി. വീണ്ടും ഒരു100 രൂപ എക്സ്ട്രാ എടുത്തപോയ ആ പൈസ തിരിച്ചു കിട്ടിയത് 😎

  • @junaidjunni5722
    @junaidjunni5722 ปีที่แล้ว

    Masha allha 10000 kitti chakkarek

  • @haseenaashraf7170
    @haseenaashraf7170 ปีที่แล้ว +1

    Noufalpavammashaallahsuperfamali👌👌👌👌❤️

  • @najasherin4845
    @najasherin4845 ปีที่แล้ว +3

    Mashallah 🥰🥰 ikka 👌👌👌

  • @bava6893
    @bava6893 ปีที่แล้ว +9

    Masha allah ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @feminaa8578
    @feminaa8578 ปีที่แล้ว +105

    അഭിപ്രായങ്ങൾ ഉണ്ടാവും ചക്കരേ എല്ലാം തരണം ചെയ്തു മുന്നോട്ടു പോകണം നിങ്ങളുടെ ചാനൽ നിങ്ങൾ നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @shakiraashraf5947
    @shakiraashraf5947 ปีที่แล้ว

    മാഷാഅല്ലാഹ്‌ 🌹