അതിമനോഹരമായ ഗാനം ...... കേൾക്കാൻ എന്തൊരു സുഖം ..... ഭയങ്കര ഫീൽ ...... എനിക്ക് പാട്ടും അതിന്റെ കംപോസിഷൻ പോലെയോ,അതിലും കൂടുതൽ ആയും ഇഷ്ടമായത് ഇതിന്റെ ഓർക്കസ്ട്രേഷനാണ് ...... ഹാറ്റ്സ് ഓഫ് ടു ദ എന്റയർ ടീം *അംബരമനവരതം* .
നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. ഏശയ്യാ 54 : 10
സിറോ മലബാ൪ പാട്ടു കു൪ബാനക്കേറ്റവും യോജിച്ചൊരു പാട്ട് ....... കാഞ്ഞിരപ്പള്ളി ട്യൂണുകളൊക്കെ ഒന്നിനൊന്നു മെച്ചം .... നന്നായി പാടാനറിയുന്ന അച്ച൯മാ൪ ഈ പാട്ടു പാടി ചൊല്ലുന്ന കു൪ബാന കൂടുന്നതൊരു പ്രത്യേക അനുഭവമാണേ ......
Ee പാട്ട് രാവിലെ കുർബാനയ്ക്ക് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ...എൻ്റെ മോനെ... ദോ അപ്പൻ aa സമയം mmde മുൻപിൽ വന്നു നിന്നിട്ടെ ഇല്ല എന്ന് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരിക്കും 🔥
അജു bro.. കുർബാനയുടെ ട്യൂൺ il അല്ല കാര്യം... ആ വിശുദ്ധ കുർബാന എത്രയും പരിപാവനതയോടെ അർപ്പിക്കപെടുമ്പോൾ ആണ് നാം ഒക്കെ അനുഗ്രഹീതാരായീ തീരുന്നേ.. എല്ലാ അച്ഛന്മാർക്കും എല്ലാ മെത്രന്മാരും ഒരുപോലെ ആകണമെന്നില്ല...ട്യൂൺ അതിലെ ഒരു ഘടകം എന്നെ ഉള്ളു... കെസ്റ്റർ.. യേശുദാസ് ഒക്കെ അത് അർപ്പിക്കാൻ പോയാൽ ചെലപ്പോൾ അതിന്റെ മഹത്വം കളഞ്ഞു കുളിക്കും... നമുക്ക് ഒക്കെ പരിപാവാനാമയെ വിശുദ്ധ കുർബാന യെ യേശു നാഥന്റെ തിരുശരീര രക്തങ്ങൾ ആയീ കണ്ടു അതിലൂടെ ദൈവത്തെ മഹാത്വപെടുത്താൻ ദൈവം എല്ലാവ ർക്കും കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരിക്കൽ ഒരു പളളിയിൽ നിന്നു അച്ഛനെ സ്ഥലം മാറ്റിയപ്പോൾ ഈ പള്ളിക്കാർ ഒരു ജീപ്പ് പിടിച്ച് മെത്രാന്റെ അടുത്ത് പോയി പറഞ്ഞു അച്ഛനെ മാറ്റല്ലേ... എന്ന് കാര്യം തിരക്കിയപ്പോൾ പകരം വരുന്ന അച്ഛന് ട്യൂൺ ഇല്ലാ പോലും.. മെത്രാൻ പറഞ്ഞു എന്നാൽ പിന്നെ subhalekshmiye പിടിച്ച് കുർബാന ചൊല്ലിക്കാൻ.... അങ്ങനെ അവർ ഇളഭ്യരായീ അരമനയിൽ നിന്നും പോന്ന ചരിത്രം ഉണ്ടായിട്ടുണ്ട്....
അതിമനോഹരമായ ഗാനം ...... കേൾക്കാൻ എന്തൊരു സുഖം ..... ഭയങ്കര ഫീൽ ......
എനിക്ക് പാട്ടും അതിന്റെ കംപോസിഷൻ പോലെയോ,അതിലും കൂടുതൽ ആയും ഇഷ്ടമായത് ഇതിന്റെ ഓർക്കസ്ട്രേഷനാണ് ......
ഹാറ്റ്സ് ഓഫ് ടു ദ എന്റയർ ടീം *അംബരമനവരതം* .
കുർബാനയ്ക്ക് പോകുമ്പോഴൊക്കെ ഈ പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു...❤❤❤
ഇതുപോലെ അശ്വര്യമുള്ള സോങ്ങും പ്രാർത്ഥനയും,, എവിടെയാണ് കാണാൻ കഴിയുന്നത്... ഒരു ക്രിസ്ത്യാനി ആയതിൽ പരം സന്തോഷം വേറെ ഒന്നുമില്ല ❤❤❤❤
എനിക്ക് തിരിച്ച
അവധിക്കുപോകുമ്പോൾ മാത്രം വി.കുർബാനയ്ക്ക് പോകാൻ സാധിക്കുന്ന എനിക്ക് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്താണെന്ന് അറിയില്ല, കരച്ചിൽ വരുന്നു.......😣😣
❤️
Same
❤️
ഞാനും അതെ അവസ്ഥയാണ് eവിടെ പള്ളിയൊന്നുമില്ല ഇതു കേൾക്കുമ്പോൾ ഹൃദയവും, കണ്ണും നിറയുന്നു ❤❤🌹🌹🌹🌹❤❤❤🌹🌹🌹❤
Same bro
ee song kurbanakku kelkumbol ulla feel athu vere thanneya❤️
Ya bro
All christian songs give variety feels.... it help to mental strength.. love you God.... nice voice...
🤗😁❤️🧡🧡
നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ഏശയ്യാ 54 : 10
Amen ❤
സിറോ മലബാ൪ പാട്ടു കു൪ബാനക്കേറ്റവും യോജിച്ചൊരു പാട്ട് ....... കാഞ്ഞിരപ്പള്ളി ട്യൂണുകളൊക്കെ ഒന്നിനൊന്നു മെച്ചം .... നന്നായി പാടാനറിയുന്ന അച്ച൯മാ൪ ഈ പാട്ടു പാടി ചൊല്ലുന്ന കു൪ബാന കൂടുന്നതൊരു പ്രത്യേക അനുഭവമാണേ ......
Sathyam
Kanjirappalli tune ulla full pattu kurbana onnu add cheyyamo
കുർബാനയുടെ ഈ ഭാഗത്തിന് പറ്റിയ പാട്ട് കെസ്റ്റർ ഇറക്കാത്തതു നിങ്ങളുട ഒക്കെ ഭാഗ്യം.....
True
Very correct
വിദേശത്ത് നിന്ന് ഇങ്ങനെ ഒരു കുർബാന സംബന്ധിക്കാൻ കൊതിക്കുന്ന ഞാൻ ❤
I love this song...
പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ😍
Kesteratten alle padunnath pinne parayano ente chankanu adheham
Kester is the most blessed voice in devotional songs. God bless him for giving more magical tunes. Great feel💝💝🙏🙏
Eshoye... palliyil vannu Baliyarppikkan kodiyakunnu...3months kazinju... corona ye eduthu mattename.... Ennum angaye vannu kananum sweekarikkanum okke krypa nalkename...Love you eshoye...
Feels Proud to be a Syro Malabar catholic😍😍😍😍
Ee song kelkumba ulla feelings vere level aa....Suriyani istham😍💕
ഇയാൾക്ക് ഫേസ്ബുക് ഉണ്ടോ
Ente eeshoye... evideyum ..🐓😌🤭🤭🤣🤣
Jesus I put my whole Trust in you. Ammen
Singer : Kester
Music : Samson Kottoor
Recorded & Mixed by Joy Joseph Amala Studio Kanjirappally
Ente idavaka..Kanjirappally..nostalgic memories of our beloved St'Dominic Church.. Kester sang so beautifully.
Ee പാട്ട് രാവിലെ കുർബാനയ്ക്ക് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ...എൻ്റെ മോനെ... ദോ അപ്പൻ aa സമയം mmde മുൻപിൽ വന്നു നിന്നിട്ടെ ഇല്ല എന്ന് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരിക്കും 🔥
Kanjirapalli tune 😍😍😍
എന്റെ ദൈവമേ എന്റെ ഈശോയെ
Kanjirappally tune 💙👌
😍
കാഞ്ഞിരപ്പള്ളി പാട്ട് കുർബ്ബാന ഉണ്ടെങ്കിൽ ഒന്ന് സഹായിക്കുക
കാഞ്ഞിരപ്പള്ളി ലെ കൊള്ളാവുന്ന ഒരേ ഒരു tune
എന്റെ സഭ എന്റെ സഭയുടെ കുർബാന, വാക്കുകൾക്ക് അതീതം.
Very proud to hear my diocese's tune >kanjirappally tune
My favourite song.. Love u jesus
Ee song kelkumbol churchil pokan thonunu
The pictures are from the old latin mass, most beautiful form of mass
Amen hallelooya Jesus loves all peoples and all peoples born again in Jesus name and Holy Spirit
How can someone dislike this song
My one of the favourate devotional song..Thanks
Heavenly song. Thank you Jesus.
കണ്ണ് നിറഞ്ഞു പോകുന്ന ഗാനം
My favorite song.....lovely...
beautiful soul refreshing, thank you
കണ്ണുകൾ അടച്ച് കൈ കൂപ്പി മനസ് ഏകാഗ്രമാക്കി ചൊല്ലിയാൽ കർത്താവ് താഴേക്ക് ഇറങ്ങി വന്നപോലെയാണ്
Kester church father ayirunnenkil qurbana thakarthene
Of cause
അജു bro.. കുർബാനയുടെ ട്യൂൺ il അല്ല കാര്യം... ആ വിശുദ്ധ കുർബാന എത്രയും പരിപാവനതയോടെ അർപ്പിക്കപെടുമ്പോൾ ആണ് നാം ഒക്കെ അനുഗ്രഹീതാരായീ തീരുന്നേ.. എല്ലാ അച്ഛന്മാർക്കും എല്ലാ മെത്രന്മാരും ഒരുപോലെ ആകണമെന്നില്ല...ട്യൂൺ അതിലെ ഒരു ഘടകം എന്നെ ഉള്ളു... കെസ്റ്റർ.. യേശുദാസ് ഒക്കെ അത് അർപ്പിക്കാൻ പോയാൽ ചെലപ്പോൾ അതിന്റെ മഹത്വം കളഞ്ഞു കുളിക്കും... നമുക്ക് ഒക്കെ പരിപാവാനാമയെ വിശുദ്ധ കുർബാന യെ യേശു നാഥന്റെ തിരുശരീര രക്തങ്ങൾ ആയീ കണ്ടു അതിലൂടെ ദൈവത്തെ മഹാത്വപെടുത്താൻ ദൈവം
എല്ലാവ ർക്കും കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരിക്കൽ ഒരു പളളിയിൽ നിന്നു അച്ഛനെ സ്ഥലം മാറ്റിയപ്പോൾ ഈ പള്ളിക്കാർ ഒരു ജീപ്പ് പിടിച്ച് മെത്രാന്റെ അടുത്ത് പോയി പറഞ്ഞു അച്ഛനെ മാറ്റല്ലേ... എന്ന് കാര്യം തിരക്കിയപ്പോൾ പകരം വരുന്ന അച്ഛന് ട്യൂൺ ഇല്ലാ പോലും.. മെത്രാൻ പറഞ്ഞു എന്നാൽ പിന്നെ subhalekshmiye പിടിച്ച് കുർബാന ചൊല്ലിക്കാൻ.... അങ്ങനെ അവർ ഇളഭ്യരായീ അരമനയിൽ നിന്നും പോന്ന ചരിത്രം ഉണ്ടായിട്ടുണ്ട്....
odukathe... songe... powlii...😍😍😍😍
So touching and will get a good reflection
Varshathil orikkal pollum kurbana arpikkan pattatha njn😢😢😢
All Christian brothers wake up and well study holy Bible and teach Jesus love all peoples in the world
.
L
Yes u r right brother..
Ee music thappi nadakkuvayirunnu? 💖💖💖
Amen ....I love u Jesus
Miss the song on church
Jesus followers coming from Holy Spirit and Heavenly Father
Heartfull....song
Hallellooya
Praise...the...lord..aamen
Ith kurbanak kelkkumbol ath vallatha feel anu
Oru swargeeyanubhootiya ee pattu kelkkumbol.
Jesus I trust in you
What a feeeeel!
Kettu kazhiyumbo manasinu enthoru sugam❤❤❤❤❤❤
Jesus we love you
God is great
God is Love
I Love my Loard
Oo ഈ പാട്ടു കേൾക്കുമ്പോൾ പാട്ടുകുർബാനക്ക് ഇരിക്കുന്ന ഒരു feel ആണ് 😊😊😊
I love this song too much my God!!!
Supperhit Deivame
Ambanamanavaratham❤
രോമാഞ്ചം ❤❤❤
Oh jesus my favorite song
Amen I love u....jesus
God is great.....
Proud of syro-malabar nazranies.
My lord my god , I believe in father almighty 🙏🏻
Thank You Jesus .
Uigtyghuughu
Kanjirappally ❤❤❤
Jesus = Mercy
Very sweet song 🙏🙏😔
Love lot of ❤️
1:53
Super ❤❤❤❤
Amen love you jesus
Jesus... I LOVE YOU❤❤❤
ITS VERY GUD SONG ,MY FAV SONG.......
Gift of god...🌹🌹🌹
God bless us
God bless you
Ith dislike adichavanmarude thala adich potikanam...
Corect
Nice song
V. Beautiful🙏🙏🙏🙏👌👌👌
I love this song
All prayer songs are my favor
Daivame nanni
Oh my jeasus 😍🥰my hero
Super thank you
THIS SONG IS VERY NICE
My favourite song
beautiful song
നല്ലത് പാട്ടു എന്നിൽ ഇഷ്ടം ആയി
Lord have mercy
God is love
Great song which explains the gods power.
With regards
#THE PEREGRINATION#
(A TH-cam CHANNEL)😊
Dheyvambikayaam mariyathin.....😍
Superb
Love you Jesus
Very power full song in Holly Mass 💕😘
🙏🏽🥰❤️
Superbbb feel!!!!!!!!!!👌👌👌👌
Jesus help us
ഇതുപോലെ അശ്വര്യമുള്ള സോങ്ങും പ്രാർത്ഥനയും,, എവിടെയാണ് കാണാൻ കഴിയുന്നത്... ഒരു ക്രിസ്ത്യാനി ആയതിൽ പരം സന്തോഷം വേറെ ഒന്നുമില്ല ❤❤❤❤
I AM THE WAY 'THE TRUTH AND THE LIFE☀️☀️
Swargeeya feelings
Nice songs this one
i love JESUS
Ambaramanavaratham😘😘😘😘❤️❤️❤️ (R. C)