129.ബലവാനായ ദൈവമേ പരിശുദ്ധൻ Balavanaya Daivame Parishudhan

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 186

  • @arockryderz
    @arockryderz 8 หลายเดือนก่อน +27

    എൻ്റെ ഈശോയേ എൻ്റെ മകൻ്റെ അൾസർ അസിഡിറ്റി രോഗം മാറ്റി തരണമേ🙏🙏🙏

    • @rajsagilpk2627
      @rajsagilpk2627 5 หลายเดือนก่อน +1

      ഈ അപേക്ഷക്ക്‌ കർത്താവ് അനുഗ്രഹം നൽകും തീർച്ച

    • @ljmedia4156
      @ljmedia4156 5 หลายเดือนก่อน +1

      Avan asadhyamayi enthengilum undo ..? ❤

  • @ThomasThomas-ps7kh
    @ThomasThomas-ps7kh 7 หลายเดือนก่อน +3

    എന്റെ ഈശോയെ ❤️

  • @shajangeorge2823
    @shajangeorge2823 2 ปีที่แล้ว +188

    ഈ പാട്ട് പള്ളിയിൽ കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോകും വീണ്ടല നാഥാ ആ വരി കേക്കുമ്പോ

    • @norbertnorbertancil279
      @norbertnorbertancil279 ปีที่แล้ว +7

      വളരെ ശെരിയാ.. ഈപറഞ്ഞ സെക്കൻസു മനോഹരമാ..

    • @bababluelotus
      @bababluelotus ปีที่แล้ว +4

      വീണ്ടലനാഥാ എന്നതിൻറെ അർത്ഥം ??

    • @Music.rootofficial
      @Music.rootofficial ปีที่แล้ว +5

      ​@@bababluelotusസ്വർഗം

    • @scolasticajohn4558
      @scolasticajohn4558 ปีที่แล้ว +5

      ​@@bababluelotusസ്വർഗ്ഗത്തിന്റെ നാഥാ 😊

    • @georgejomonitbp
      @georgejomonitbp ปีที่แล้ว +1

      Yes

  • @arockryderz
    @arockryderz 8 หลายเดือนก่อน +10

    എൻ്റെ ഈശോയേ എൻ്റെ കാലിലെ തോൽ പൊട്ടി മുറിവ് ഉണ്ടാകുന്ന രോഗം മാറ്റി തരണമേ🙏🙏🙏

    • @KARAOKE4CHRIST
      @KARAOKE4CHRIST  8 หลายเดือนก่อน +1

      നിന്റെ രോഗങ്ങൾ കുരിശിൽ വഹിച്ചവൻ നിന്നെ സൗഖ്യമാക്കട്ടെ.

  • @fromsnapmaker
    @fromsnapmaker ปีที่แล้ว +48

    ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
    കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
    ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
    കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
    വിണ്ടല നാഥാ ഓശാന ഓശാന ഓശാന
    മഹിതല നാഥാ ഓശാന ഓശാന ഓശാന
    വിണ്ടല നാഥാ ഓശാന ഓശാന ഓശാന
    മഹിതല നാഥാ ഓശാന ഓശാന ഓശാന
    സർവ ചരാചര സൃഷ്ടവേ പരിപാലകനേ വാഴ്ത്തീടാം
    സർവ ചരാചര സൃഷ്ടവേ പരിപാലകനേ വാഴ്ത്തീടാം
    പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
    ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
    ദാവീദാത്മജാ ഓശാന ഓശാന ഓശാന
    കന്യാ തനയാ ഓശാന ഓശാന ഓശാന
    കർത്താവിന് തിരുനാമത്തിൽ വരുവോൻ ഈശൻ അതിധന്യൻ
    കർത്താവിന് തിരുനാമത്തിൽ വരുവോൻ ഈശൻ അതിധന്യൻ
    ഓശാന ഓശാന ഓശാന
    ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
    കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
    ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ

    • @foodieskitchen8334
      @foodieskitchen8334 9 หลายเดือนก่อน +1

      Thxs

    • @seramarias4198
      @seramarias4198 8 หลายเดือนก่อน

      😊🥰

    • @anishkthomas2321
      @anishkthomas2321 7 หลายเดือนก่อน

      വിണ്ടലനാഥാ എന്ന വാക്കിൻ്റെയും കന്യാതനയാ വക്കും അത്ഥം പറയാമോ

    • @lizammaxavier8016
      @lizammaxavier8016 6 หลายเดือนก่อน

      4:40

    • @lizammaxavier8016
      @lizammaxavier8016 6 หลายเดือนก่อน

      4:40

  • @jacksonb7110
    @jacksonb7110 ปีที่แล้ว +16

    ഈശോയേ എന്റെ ശരീരത്തിന്റെ അസുഖവും വേദനയും മാറ്റി തരണമേ🙏🙏🙏

  • @hildaramfal2126
    @hildaramfal2126 4 วันที่ผ่านมา +1

    Lord, have mercy on all of us and heal us all from all our ailments. Thank you Jesus. Alleluia. Amen.

  • @maximusmani10
    @maximusmani10 ปีที่แล้ว +25

    മനുഷ്യൻ ഉള്ളിൽ നിന്നും പുറത്ത് എടുക്കുന്ന ദൈവത്തോടുള്ള സ്നേഹം നിറഞ്ഞ ഹൃദയ സമർപ്പണം

    • @sajipt6516
      @sajipt6516 5 หลายเดือนก่อน

  • @chachuchachu9057
    @chachuchachu9057 11 หลายเดือนก่อน +10

    കർത്താവേ ഞങ്ങൾക്ക് വേണ്ടി കാത് ഓർക്കണേ തള്ളി കളയരുതേ

  • @josekuttythomas7860
    @josekuttythomas7860 2 ปีที่แล้ว +83

    ബാല്യകാലത്തേക്ക് നമ്മെ ഒരിക്കൽക്കൂടി കൊണ്ടുപോകുന്ന മനോഹരഗാനം 🙏🙏

  • @shajuchennamkulam3473
    @shajuchennamkulam3473 24 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ ദൈവമേ.. ആമേൻ.. ഹല്ലേലൂയാ..ഏറ്റവും ഇഷ്ടപെട്ട ഭക്തിഗാനം.. 🌹🌹🙏🙏

  • @jeorgepp2298
    @jeorgepp2298 ปีที่แล้ว +40

    എല്ലാ വേദനകളും മാറ്റുന്ന പാട്ട് 85കാലഘട്ടത്തിലേക്കു കൊണ്ടുപോകുന്ന പാട്ട്

  • @AbrahamP.l
    @AbrahamP.l 3 วันที่ผ่านมา

    നല്ലപാട്ട് എന്ത് രസമായിട്ടാണ് പാടിയിട്ടുള്ളത് നല്ലശക്തി യുള്ളപ്പാട്ട്

  • @varghesemo7625
    @varghesemo7625 3 หลายเดือนก่อน +2

    ഈശോയെ അങ്ങ് ഒന്നു നോക്കിയാൽമതി ഞാൻ ശുദ്ധിയുള്ളവനായ്തീരും🙏🙏🙏

  • @tonyad8603
    @tonyad8603 7 หลายเดือนก่อน +5

    Written by Late Rev.Fr.Thobias Chalakkal,if my memory is clear.Thobias Achan was also a versatile singer. Achans other work is en esuve nee ethra nallavan, the song in Revathi kke oru pava kuty.Achan was a great music lover . Former Vicar of SH Church Erumapetty in early 90s.

    • @KARAOKE4CHRIST
      @KARAOKE4CHRIST  7 หลายเดือนก่อน

      Puthiya oru arivanallo. Thanks my brother

  • @gracytitus6081
    @gracytitus6081 4 หลายเดือนก่อน +2

    ആമേൻ 🙏🏽നമ്മുടെ എല്ലാ ആവശ്യങ്ങളും ദൈവം ഇടപെട്ട് നടത്തിത്തരും എന്ന വിശ്വാസം വർധിക്കുന്നു ഈ പാട്ട് കേൾക്കുമ്പോൾ 🙏🏽

  • @reenareena6532
    @reenareena6532 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤ Amen❤❤❤appa😢😢😢😢😢😢😢😊😊😊😊 നന്ദി അപ്പാ😢😢😢നന്ദി അപ്പാ❤❤❤❤

  • @gracytitus6081
    @gracytitus6081 7 หลายเดือนก่อน +2

    കർത്താവേ ഈ സാമ്പത്തികതകർച്ചയിൽനിന്നും എന്നെ രക്ഷിക്കണേ 🙏🏽

  • @bibinjacob4140
    @bibinjacob4140 ปีที่แล้ว +11

    ഈ പാട്ട് ഞാൻ RC പള്ളിയിൽ പോകുമ്പോൾ കേട്ടിട്ടുണ്ട്, എന്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ.

    • @adarshuptvm2566
      @adarshuptvm2566 3 หลายเดือนก่อน

      എപ്പോൾ പാടുന്നു.. ഏതു പള്ളിയിൽ ആണ്..

  • @josejoseph4935
    @josejoseph4935 3 ปีที่แล้ว +28

    അത്ഭുത ഗാനം

  • @tharadinesh
    @tharadinesh ปีที่แล้ว +8

    കെജി മാർക്കൊസ് സാറിന്റെ പാട്ടുകൾ എല്ലാം ഹിറ്റ് 🙏🙏🙏

    • @sajikuriachan7976
      @sajikuriachan7976 3 หลายเดือนก่อน +1

      Originally sung by Satheesh Babu

  • @Joy-mv5ps
    @Joy-mv5ps 7 หลายเดือนก่อน +4

    I was blessed to play the keyboard when we recorded in the All India Radio for the very first time . Amala Arts , Kozhikode. The club of Amalapuri Church.. Thank you Jesus for making this song one of the most beautiful songs ❤

  • @rajsagilpk2627
    @rajsagilpk2627 5 หลายเดือนก่อน +2

    ആദ്യമായാണ് ഞാനീ പാട്ടിന്റെ ഒർജിനൽ കേട്ടത്. എന്റെ മനസ്സും ശരീരവും ഏതോ ലോകത്തിലേക്ക് പോയപോലെ... മാർക്കോസേട്ടാ അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @lalybenny6910
    @lalybenny6910 2 ปีที่แล้ว +12

    ദൈവമേ ഞങ്ങളെ കാത്തു കൊള്ളണമേ

  • @AbrahamP.l
    @AbrahamP.l 4 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട് 3:54

  • @sajipt6516
    @sajipt6516 6 หลายเดือนก่อน +1

    എൻ്റെ ഈശോയെ എൻ്റെ ദൈവമേ ❤❤❤

  • @tomydominic9961
    @tomydominic9961 11 หลายเดือนก่อน +3

    ഇഷ്ടപ്പെട്ട പാട്ടാണ്.

  • @smedamon
    @smedamon 2 ปีที่แล้ว +14

    blessed song thanks
    after 35 years hearing this song
    yesterday when I was praying I remembered this song, searched thank God 😊🙏❤

  • @joskutysebastian4863
    @joskutysebastian4863 ปีที่แล้ว +3

    ഈ അൽബത്തിലെ മുഴുവൻ പാട്ടുകളും കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @gaminggirl4168
    @gaminggirl4168 ปีที่แล้ว +3

    Karthave nanni❤️💞

  • @zealousvanquisher463
    @zealousvanquisher463 6 หลายเดือนก่อน +2

    Eeshoyee how much u care me🥺🥺🥺🥺🥺.... Love you paaa😘

    • @zealousvanquisher463
      @zealousvanquisher463 6 หลายเดือนก่อน

      Eeshoyee, ente achanem ammenem samarpikunnu apaa🙏🙏..
      *Swargam nishedhikatha madhyasthathinte udamayaya, amma mathave* , eeshoyude mulkireedathinte veliyaal kaval nalkaan prarthikanne...🙏🙏
      *Ousepithavinteyum* , *St Jude* punyalanteyum, *st Sebastian* punyalanteyum, *Andhoneesu* punyalanteyum, Vishudhanaya *Fransis Xavier* nteyum, vidhyarthikalude madhyasthanaya *kupartheeno* punyalanteyum, *Reethama* yudeyum , vishudhyaya *Teresa mangenelo* yudeyum, *St alphonsa* mayudeyum, *st mother theresa* yudeyum, *st Juliana* yudeyum, *sakala vishudharudeyum* Shakthamaya madhyastham thedi prarthikunnu....
      Eesho nadhaa ninte protection,
      *Acts 18:10* , eeshoye ne samsarichath polle... *Nishabdhanakathe prasankikukaa, njn ninodu koodeyund, aarum ninne upadhravikukayo, aakramikukayo illa. Anikum, ee nagarathil Kure aalukal und.*
      Thank you jesuuu😍😍
      The confidence of mine, lies on you jesuuu...Nanni...nanniii mathram appaaa🙏🙏

  • @robincj4393
    @robincj4393 9 หลายเดือนก่อน +1

    ഗായകൻ സതീഷ് കുമാർ പാടിയ ഒറിജിനൽ ട്രാക്ക് ആണ് ഇതിലും മനോഹരരം❤❤❤❤

    • @KARAOKE4CHRIST
      @KARAOKE4CHRIST  9 หลายเดือนก่อน

      സതീഷ് കുമാർ പാടിയ പാട്ടും സൂപ്പർ ആണ്. 👌👌👌

    • @ameliya.a.b
      @ameliya.a.b 3 หลายเดือนก่อน

      ❤❤

  • @maryphilipose1038
    @maryphilipose1038 5 หลายเดือนก่อน

    Ente eshoye ente acidity rogavum kalinte vedanayum matti tharane. Amen.

  • @roykattiparambil203
    @roykattiparambil203 ปีที่แล้ว +8

    Beautiful song glorifying Lord; the music composer priest deserves special mention

  • @dennypaul1708
    @dennypaul1708 10 หลายเดือนก่อน +4

    നന്നാഡെന്യി പഠിച്ച exam എഴുതാൻയുടെ ലാസ്റ്റ് exam ആണ് പറ്റാൻ കരുണയുണ്ടവനെ

  • @EdwinEdwin-b6p
    @EdwinEdwin-b6p หลายเดือนก่อน

    ❤❤Amen❤❤

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 ปีที่แล้ว +3

    Every early morning I put this song to Praise our Lord Jesus 🙏

  • @sonyjacob5608
    @sonyjacob5608 ปีที่แล้ว +4

    Jesus..I love you..❤❤❤❤❤ ❤

  • @dongemini9879
    @dongemini9879 ปีที่แล้ว +4

    വളരെ ഇഷ്ടമുള്ള song. 🥰

  • @sathyangeetha109
    @sathyangeetha109 2 ปีที่แล้ว +5

    🙏🏻🙏🏻🙏🏻🤔🤔🤔സൂപ്പർ 👍🏻❤️❤️

  • @rositaeva-j3b
    @rositaeva-j3b 7 หลายเดือนก่อน

    yesuve vegam varne njake reshikkan Amen ❤❤❤❤

  • @AjiRajan-fv8bw
    @AjiRajan-fv8bw หลายเดือนก่อน

    Ammen

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 10 หลายเดือนก่อน

    Jesus I I Praise you Worship you Adore you Love you Amen Hallelluja

  • @santhoshpullikottil8128
    @santhoshpullikottil8128 8 หลายเดือนก่อน

    ആമേൻ❤❤❤

  • @gracytitus6081
    @gracytitus6081 6 หลายเดือนก่อน

    ഈ ഗാനം കേൾക്കുമ്പോൾ വലിയ ശക്തി ലഭിക്കുകയാണ് 🙏🏽🙏🏽🙏🏽

  • @reenajoe9632
    @reenajoe9632 ปีที่แล้ว +2

    Thank you so much for dis song 🙏🏽

  • @c4craftcooking540
    @c4craftcooking540 3 ปีที่แล้ว +7

    My favourite song 😄😄😄

  • @reenajoe9632
    @reenajoe9632 10 หลายเดือนก่อน

    Beautiful music & lyrics & Amazing voice 👌

  • @wordofworld
    @wordofworld ปีที่แล้ว +4

    Praise the lord❤

  • @bijufrancis8179
    @bijufrancis8179 ปีที่แล้ว +5

    കണ്ണു നിറയുന്നുവോ

  • @lazarmcmarokkeyhouse8525
    @lazarmcmarokkeyhouse8525 ปีที่แล้ว +3

    The powerful. Jesus help me

  • @DavidSathyan
    @DavidSathyan 11 หลายเดือนก่อน

    ആമേൻ 🙏🙏🙏👍👍👍

  • @DeevenaChetty
    @DeevenaChetty 7 หลายเดือนก่อน

    Heavenly gorgeous.!❤️❤️🙏

  • @ajaycjose5195
    @ajaycjose5195 ปีที่แล้ว +10

    Remembering Rev. Fr. Thobias Chalakkal🙏🏼 Original Song is from the Album: Anjaly produced by St. Cyriac's Church, Vylathur, Thrissur & Sung by Shri.Sathish Babu

    • @KARAOKE4CHRIST
      @KARAOKE4CHRIST  ปีที่แล้ว +1

      Mm Kettittundu as pattu

    • @shajueasow
      @shajueasow ปีที่แล้ว +1

      Thanks for giving the details of the song and the album.

    • @jacobkannath5395
      @jacobkannath5395 ปีที่แล้ว

      🙏🌹

    • @shajivarghese3759
      @shajivarghese3759 ปีที่แล้ว

      ALBUM - STHYANAYAKA ALLE

    • @Joy-mv5ps
      @Joy-mv5ps 7 หลายเดือนก่อน +1

      Original song is by Amala Arts , Amalapuri Church , Kozhikode. We recorded this for the All India Radio . I was blessed to play the keyboard then. Regards

  • @ThankammaThimothy
    @ThankammaThimothy 4 หลายเดือนก่อน

    🙏🏼 🙏🏼 🙏🏼 ❤❤❤amen

  • @georgejosy9975
    @georgejosy9975 3 ปีที่แล้ว +6

    A strong song
    Amen

  • @pratheepkwt7184
    @pratheepkwt7184 ปีที่แล้ว +1

    Amen..HALEELUJAH

  • @DeevenaChetty
    @DeevenaChetty 7 หลายเดือนก่อน

    Stunning !🙏🙏🙏

  • @gincysanthosh838
    @gincysanthosh838 3 ปีที่แล้ว +5

    😘🥰 love u jesus

  • @janeglancy5338
    @janeglancy5338 9 หลายเดือนก่อน

    Thank god❤❤❤

  • @josephpm6855
    @josephpm6855 ปีที่แล้ว +2

    ❤❤❤ Jesus i love you ❤❤❤

  • @MollyGeorge-w6w
    @MollyGeorge-w6w 3 หลายเดือนก่อน

    Amen 🙏 🙏 🙏

  • @TheGap1967
    @TheGap1967 2 ปีที่แล้ว +4

    Beautiful ❤❤👍

  • @teddylove3675
    @teddylove3675 2 ปีที่แล้ว +3

    Jesus only saviour

  • @josemanthanam4498
    @josemanthanam4498 8 หลายเดือนก่อน

    ❤ Amen

  • @tessymoljacob6843
    @tessymoljacob6843 11 หลายเดือนก่อน

    Ever green song.❤

  • @rositaeva-j3b
    @rositaeva-j3b 9 หลายเดือนก่อน

    Amen❤❤❤❤

  • @jobyjohn9621
    @jobyjohn9621 10 หลายเดือนก่อน +1

    🎉🎉❤❤

  • @aravattenbudhijeevi5948
    @aravattenbudhijeevi5948 ปีที่แล้ว +2

    ഓസാന !

  • @mariathadathil6478
    @mariathadathil6478 ปีที่แล้ว +1

    Hearful song

  • @sijojosephvtr633
    @sijojosephvtr633 4 หลายเดือนก่อน

    ❤👌

  • @sojanjoseph6817
    @sojanjoseph6817 11 หลายเดือนก่อน

    Deliverance song

  • @simisunny584
    @simisunny584 2 ปีที่แล้ว +2

    Amen🙏

  • @swapnaammu6970
    @swapnaammu6970 ปีที่แล้ว +1

    Love u jesus❤

  • @joyjoseph-123
    @joyjoseph-123 ปีที่แล้ว

    great

  • @shilpathomas9359
    @shilpathomas9359 3 ปีที่แล้ว +5

    😍😍😍

  • @arunchikku6234
    @arunchikku6234 ปีที่แล้ว +1

    My god❤

  • @anamikaks7048
    @anamikaks7048 10 หลายเดือนก่อน

    Eanta sankadaklil oru aswasam

  • @rosem3182
    @rosem3182 ปีที่แล้ว

    🙏🙏❤❤

  • @agstinmathew7281
    @agstinmathew7281 6 หลายเดือนก่อน

    🙏🙏🙏🙏🙏🎉🙏🙏🙏🙏🙏

  • @gaminggirl4168
    @gaminggirl4168 ปีที่แล้ว

    ❤️👍👍👍

  • @bijumathew4783
    @bijumathew4783 ปีที่แล้ว

    Amen

  • @shajujohnrimishaju7983
    @shajujohnrimishaju7983 ปีที่แล้ว

    🙏🙏🙏🙏🙏

  • @bijudevassy1497
    @bijudevassy1497 ปีที่แล้ว

    🙏🙏

  • @shalinispillai2996
    @shalinispillai2996 2 ปีที่แล้ว +1

    🙏

  • @rcjblog7999
    @rcjblog7999 ปีที่แล้ว

  • @antonykallar1115
    @antonykallar1115 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤

  • @ashily8010
    @ashily8010 3 ปีที่แล้ว +5

    ❤️❤️❤️

  • @royroy8518
    @royroy8518 23 วันที่ผ่านมา +1

    Orginal singar satheesh babu sir aanu

  • @TheNeisam
    @TheNeisam ปีที่แล้ว

    ❤❤❤❤❤❤ 🙏🙏🙏

  • @merijoy683
    @merijoy683 2 ปีที่แล้ว +1

    👍👍, 👍👍👌👌🙏🙏🙏❤️❤️

  • @owlcrystaleye4623
    @owlcrystaleye4623 ปีที่แล้ว

    👍👍👍👌👌🙏🙏🙏❤❤❤

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu 11 หลายเดือนก่อน

    😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kvchacko1550
    @kvchacko1550 11 หลายเดือนก่อน +1

    ഇതിന്ടെ കരോക്കെ pls

  • @BVan-ci6lv
    @BVan-ci6lv 2 หลายเดือนก่อน

    Karthave driving license tharaname

  • @anumariageorge
    @anumariageorge 14 วันที่ผ่านมา

    0:37

  • @kunjamoljoseph9260
    @kunjamoljoseph9260 8 หลายเดือนก่อน +1

    My brother epozhum padumayirunnu e song brother Marichupoy so ethu kelkumbol sankadam

  • @primoosesavier4987
    @primoosesavier4987 10 หลายเดือนก่อน

    Needs to cut some video portion in the begining.

  • @jaisonp5690
    @jaisonp5690 8 หลายเดือนก่อน

    കുട്ടിക്കാലത്തേക്ക് തിരിച്ചു കൊണ്ടുപോവുന്നു .....നൊസ്റ്റാജിയോ മാത്രമല്ല ........

  • @bababluelotus
    @bababluelotus ปีที่แล้ว +1

    Who wrote this ?