Sarvashaktha thathanam (Syro Malabar Creed) Year of the Faith

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 616

  • @anuanupaula1940
    @anuanupaula1940 4 ปีที่แล้ว +983

    പള്ളി പെരുന്നാളിന് ഏറ്റവും സന്തോഷത്തോടെ ഏറ്റുചൊല്ലിയ ഗാനം

  • @കോക്കാച്ചി-ണ6ത
    @കോക്കാച്ചി-ണ6ത 4 ปีที่แล้ว +1760

    വിശ്വാസ പ്രമാണം ഇങ്ങനെ കേൾക്കാൻ പള്ളി പെരുന്നാൾ ആകുന്ന വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് ചെറുപ്പത്തിൽ. 💓💓

  • @jefinfrancis
    @jefinfrancis 4 ปีที่แล้ว +756

    ഈ പാട്ടു കുര്ബാനക്കിടെ തുടങ്ങുബോൾ തന്നെ തലമുടി ഒക്കെ എണീറ്റു നിൽക്കുന്ന ഒരു feel ആണ്

  • @shibinks11
    @shibinks11 4 ปีที่แล้ว +516

    കുളിരു കോരിപോകുന്ന ഒരു പ്രാർത്ഥന ഗാനം ആണ് ഇത്..

    • @sajinthomas333
      @sajinthomas333 4 ปีที่แล้ว +13

      അതെ. ശെരിക്കും അതെ.. ആ വരികളിലൂടെ അലിഞ്ഞുപോകുന്നു

    • @lillyjoseph5181
      @lillyjoseph5181 2 ปีที่แล้ว +2

      Satyam

    • @babylukose2165
      @babylukose2165 ปีที่แล้ว +1

      സത്യം 👍👍👍🙏

    • @thomaskutty210jose6
      @thomaskutty210jose6 6 หลายเดือนก่อน +1

      Njan ippo Zimbabwe anu job. Onnara kollam ai malayalam kurbana kandittu e pattokke kelkkumpole nattile palliyum perunalum miss cheyyanu..

  • @abittathomas2091
    @abittathomas2091 3 ปีที่แล้ว +280

    ഒരു ക്രിസ്ത്യൻ ആയതിൽ അഭിമാനിക്കുന്നു..... ഓരോ വരികളും ഉള്ളിലിറങ്ങി ചെല്ലുമ്പോൾ........ Love.... U.. Jesus....

  • @syamashaiju4748
    @syamashaiju4748 4 ปีที่แล้ว +327

    Power full prayer song. കുർബാന ക്കു ഈ song പാടുവാൻ പ്രാര്ഥിച്ചിട്ടുണ്ട്. പെരുന്നാളിന് മാത്രമാണ് ഇതു കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളത്. അന്ന് you tube പോലുള്ള സൗകര്യം ഇല്ലല്ലോ

  • @jaisonv1776
    @jaisonv1776 3 ปีที่แล้ว +239

    Proud to be Syro Malabar Catholic ❤️❤️💪💪
    CHANGANACHERRY
    Pala, Kanjirappally
    KOTTAYAM
    Idukki, Kothamangalam,Irinjalakuda,
    THRISSUR,
    Palakkad, Thamarassery, Mananthavady,
    THALASSERRY
    രൂപതക്കാർ mention your diocese

  • @Shibusimon92
    @Shibusimon92 3 ปีที่แล้ว +133

    Kayil രോമം എണീറ്റു നിൽക്കുന്നു കുളിർ കൊണ്ടിട്ട് 😍😍😍😍

  • @EBINleo47
    @EBINleo47 2 ปีที่แล้ว +36

    ഞങ്ങളുടെ പള്ളി ലത്തീൻ ആണ് പെരുന്നാളിന് സറോമലബാർ കുർബാന നടന്നപ്പോൾ കെട്ടാതാ അപ്പൊ ഇഷ്ടം തോന്നിയത്കോണ്ട് വന്നപ്പോൾ തന്നെ യൂട്യൂബിൽ സെർച് ചെയ്ത് നോക്കി കണ്ടുപിടിച്ചു 🥰

  • @futbal433
    @futbal433 2 ปีที่แล้ว +97

    എന്തോ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് പള്ളിയിൽ നിന്ന് തുള്ളിച്ചാടാൻ തോന്നും... ഇപ്പഴും എപ്പോഴും ✌🏻✌🏻✌🏻🔥😂😘😘😘

  • @Aneeshkj83
    @Aneeshkj83 ปีที่แล้ว +27

    പ്രസംഗം നീട്ടി പിടിച്ചു പറഞ്ഞിട്ടു, വിശ്വാസപ്രമാണം പ്രാർത്ഥന ആയി ചൊല്ലിയ അച്ചന്മാരെ മനസ്സിൽ നല്ല തെറി പറഞ്ഞിട്ടുണ്ട്. അത്രക്കിഷ്ടമാണ് ഈ ഗാനം ❤❤

  • @anjalijohnson99
    @anjalijohnson99 3 ปีที่แล้ว +94

    ഈ ഗാനം എനിക്ക് ഒരു പോസിറ്റീവ് എനർജി നൽകുന്നു💙

  • @alanbiju3649
    @alanbiju3649 5 ปีที่แล้ว +265

    പള്ളിലെ.... ഈ പാട്ട് kekkumbol 😍✌️feel

    • @anntomey9667
      @anntomey9667 5 ปีที่แล้ว +4

      Sathyam

    • @nicyjoseph3070
      @nicyjoseph3070 4 ปีที่แล้ว +3

      Yes...exactly

    • @jacobjose480
      @jacobjose480 4 ปีที่แล้ว

      കന്യാസ്ത്രീയുമായി ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് ബിഷപ്പ് ഫ്രാങ്കോ പറഞ്ഞിട്ടില്ല , ബലാൽസംഗമല്ല കന്യാസ്ത്രീക്കു ഫ്രാങ്കോയുമായി ലൈഗീക ബന്ധത്തിന് സമ്മതമായിരുന്നു എന്നാണ് അയാൾ കൊടുത്ത മൊഴി ..
      ദൈവവുമായി നേരിട്ട് സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്ന നായ്ക്കം പറമ്പിൽ എന്ന ധ്യാന ഗുരു ഫ്രാങ്കോ വിശുദ്ധ പ്രേക്ഷിതൻ എന്ന് പറയുന്നു ..
      18 കന്യാസ്ത്രീകൾ ഫ്രാങ്കോയാൽ ഉപദ്രവിക്കപ്പെട്ടു എന്നു ആരോപിക്കുന്നു .
      ഫ്രാങ്കോ യേശുവിനെ പോലെ എന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറക്കൻ ... യേശു
      ഫ്രാങ്കോയെ പ്പോലെ എന്നു പറയാഞ്ഞത് ഭാഗ്യം ..
      |
      ഫാ: കോട്ടൂരാൻ, ഫാ: പൃതൃക്ക ഇവർ സിസ്റ്റർ സെഫിയുമായി ലൈഗീക ബന്ധം പുലർത്തി കൊണ്ടിരിക്കെ , അത് കാണാൻ ഇടയായ സിസ്റ്റർ അഭയയെ ക്രൂരമായ ബലാൽ സംഗത്തിനു ശേഷം സെഫിയും , ഫാ കൊട്ടൂരാനും ചേർന്ന് കൊലപ്പെടുത്തി എന്നത് ഇന്ന് നിഷേധിക്കുമോ ? .
      ശതകോടികൾ മുടക്കി പ്രതികളെ സംരക്ഷിച്ചു് , സിസ്റ്റർ അഭയ്ക്ക് ഭ്രാന്ത് ഉണ്ട് എന്നും , അവരുടെ കുടുംബക്കാർക്ക് മുഴുവൻ ഭ്രാന്ത് ആണ്, എന്ന പച്ചകള്ളം പ്രചരിപ്പിച്ചില്ലേ? .. സത്യത്തിനെ ഏത് ശവ കോട്ടയിൽ തഴ്ത്തിയാലും , അത് വീണ്ടും ഉയർത്തെഴുന്നേൽക്കും എന്നതിന്റെ തെളിവല്ലേ , 25 വർഷത്തിന് ശേഷം സത്യം പുറത്ത് വന്നത്..
      മറിയക്കുട്ടി കൊലക്കേസിലെ കുറ്റാരോപിതൻ ഫാ: ബനഡിക്റ്റിന് , അവിഹിത ബന്ധത്തിൽ , ഒരു മകൻ ആലപ്പുഴയിൽ ഉണ്ട് , സത്യമല്ല എങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ യുക്തിവാദി സംഘം വെല്ലുവിളിച്ചിട്ട് എന്തേ മിണ്ടാത്തത് .. 1983 ൽ മാത്രം ഇന്ത്യയിൽ ആരംഭിച്ച DNA പരിശോധനാ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്, 1967 ലെ കോടതി വിധിയിൽ ഫാ: ബനിഡിക്ടിനെ കോടതി വെറുതെ വിട്ടത് , എന്നു പറഞ്ഞ ധ്യാനഗുരുവിനെ നമിക്കണം .
      ഫാ: ബനഡിക്റ്റിന് വെള്ളപൂശാൻ , കൊന്നവന്റെ ഭാര്യയും മകനും , ധ്യാനം കൂടി , ഏറ്റു പറഞ്ഞു എന്നത് വാജ്യ വാർത്തയായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നില്ലേ? .. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും , ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ നിയമത്തിലെ പഴുത് , ഉപയോഗിച്ച് അന്ന് ഇന്ത്യയിലെ ഏറ്റം ഫീസ് വാങ്ങുന്ന ചാരി എന്ന അഭിഭാഷകനെ കൊണ്ടുവന്നല്ലേ , സംശയത്തി ആനുകൂല്യത്തിൽ ,അയാളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചത് .. ആരുടേതാണ് ഇതിനായി മുടക്കിയ കോടികൾ.. ഈ പണം തിരിച്ചു പിടിക്കാനല്ലേ ,
      ഫാ: ബനഡിക്ട് സഹനദാസൻ എന്നു പ്രചരിപ്പിച്ച് , അയാളുടെ ശവക്കോട്ട പള്ളി പോലെ ആക്കി, മത ഭ്രാന്തരെ കൊണ്ടു അയാളുടെ ശവ കോട്ടയിൽ മെഴുകുതിരി കത്തിച്ചത് ..
      പല വീടു കളിലും നുഴഞ്ഞു കയറി , ഭാര്യമാരെ പിഴപ്പിച്ചു എന്നു ആരോപിപ്പിക്കപ്പെട്ട , 16 കാരിക്ക് ഗർഭം ഉണ്ടാക്കിയ ഫാ: റോബിന് രക്ഷപെടാൻ ക്യാനഡക്ക് വിസ ഉണ്ടാക്കിയത് സഭാനേതൃത്വം അറിയാതെ ആണോ ? പരിശുദ്ധ സഭയേയും പുരോഹിതരേയും രക്ഷിക്കാൻ സ്വന്തം മകളുടെ ഗർഭം ഏറ്റെടുക്കേണ്ടി വന്ന ആ പെൺകുട്ടിയുടെ പിതാവിന്റെ ഗതികേടിലല്ലേ ഇവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പണം ഇല്ലാത്ത സാധാരണ ക്രെസ്തവർ ?
      ഇതു കേരളത്തിൽ പ്രസിദ്ധമായ 4 കേസുകളുടെ സത്യാവസ്ഥ .. ലോകം മൊത്തം ജയിലിൽ കഴിയുന്ന പീഡകരായ 7000 ൽ പരം കത്തോലിക്കാ പുരോഹിതർ , പുറത്തു വരാതെ ഒതുക്കി തീർത്ത ലക്ഷകണക്കിന് കേസുകൾ .
      അഭയ വഴങ്ങി കൊടുത്തിരുന്നു എങ്കിൽ , അഭയ ഇന്നും ജീവിച്ചിരിക്കില്ലായിരുന്നോ ? . കന്യാചർമ്മം കൃതൃമമായി തയച്ചു പിടിപ്പിച്ചതാണ് എന്ന് കോടതി പറഞ്ഞ , സിസ്റ്റർ സെഫി , അഭയുടെ വധത്തിൽ കുറ്റാരോപിതയായ സിസ്റ്റർ സെഫി, സഭക്ക് സഹന ദാസിയും.. ഈ പ്രസ്താനമാണോ യേശുവിന്റെ സഭ ?
      ഇവർക്ക് ചീന്താനായി നമ്മുടെ സഹോദരീ സഹോദരങ്ങളെ കൊടുക്കണം .. പരിപൂർണ്ണ മാനസിക അടിമത്തം ഉണ്ടാക്കാനുള്ള മനശാസ്ത്ര Phd ക്കാരെ എന്തിന് ബിഷപ്പാക്കുന്നു ചിന്തിക്കൂ ...

    • @steevoxavier5199
      @steevoxavier5199 4 ปีที่แล้ว +2

      @@jacobjose480 ith ivde parayaan kaaranam?? Enno nadanna oru case um aayi nadakkunnu... Naanam ille.... Varshangal kazhinju.... Ippo njangalkk 5 vishudharum aayi.... Appozha ayaal etho oru kaalathe case um paranj varunnath.....

    • @jacobjose480
      @jacobjose480 4 ปีที่แล้ว

      @@steevoxavier5199
      നിങ്ങൾ മന്ദബുദ്ധിയാണോ .വിത്യസ്ഥ കാലഘട്ടങ്ങളിലെ എല്ലാവരും അറിഞ്ഞ നാലു കേസുകളിലെ സത്യാവസ്ഥയാണ് എഴുതിയത് .അതിൽ മുഴുവൻ സഭാ നേതൃത്വം എടുത്ത വഞ്ചനാ പരമായ നിലപാടുകളും . ഇവരുടെ ഇരകൾ കോടികണക്കിന് പാവപ്പെട്ടവരാണ് . മതം കച്ചവടമാക്കി , സുഖിക്കുന്നവർ . ദൈവത്തിൽ എത്താൻ ഫ്രാങ്കോ മാരുടെ ഇരയാവണ്ട .യേശുവിനെ അറിയുക , തനിയെ പാപം ഉപേക്ഷിക്കും , ദാവീദിനെ പോലെ ദൈവത്തെ സ്തുതിക്കും .ദൈവം നയിക്കും .ഞാൻ അഞ്ചോളം കത്തോലിക്ക സ്ഥാപനങ്ങളിൽ ജോലി ചെയ്തതാണ് .പുരോഹിത , കന്യാസ്ത്രീ എന്ന് പറയുന്നവരുടെ തന്നി നിറം നന്നായി അറിഞ്ഞതാണ് .നീ മാനസിക അടിമയോ , ഇവരുടെ കൂലിക്കാരിയോ ആവാം . സത്യം ജന നന്മക്കായി പറഞ്ഞു

  • @Bornwander
    @Bornwander ปีที่แล้ว +52

    വിശ്വാസപ്രമാണം
    ശക്തമായ
    പ്രാത്ഥനയാണ്.
    ആവർത്തിച്ച് ചൊല്ലുന്നത്
    വളരെ ശക്തിയാണ്.🍀🍀🌷🍀🍀

  • @govegeDivineMercy
    @govegeDivineMercy 3 ปีที่แล้ว +49

    നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
    ഏശയ്യാ 54 : 10

  • @sibilm9009
    @sibilm9009 2 ปีที่แล้ว +25

    നമ്മുടെ Christians nte "Arjunar വില്ലു"🔥🔥🤩🤩..ഈ പാട്ട് പള്ളിയിൽ കേൾക്കുമ്പോ ചോര തിളക്കുന്നവർ ആണ് വിശ്വാസം പോലും ഇല്ലാത്ത എൻ്റെ കൂട്ടുകാർക്ക്😂..അപോ പിന്നെ യേശു അപ്പൻ്റെ കട്ട ഫാൻസ് ആയ നമ്മുടെ ഒകെ കാര്യം പറയണോ😎🔥

  • @daisondennies4562
    @daisondennies4562 3 ปีที่แล้ว +72

    ഈ പാട്ടു സങ്കടത്തിൽ വളരെ സന്തോഷം തരുന്ന പാട്ട് ആണ് 🙏🙏

    • @deljofrancis6506
      @deljofrancis6506 ปีที่แล้ว

      സഭയുടെ വിശ്വാസ പ്രമാണമാണ് ഇത് ഏറ്റ് പാടുമ്പോൾ അനുഗ്രഹങ്ങളും ആശ്വാസവും ഉണ്ടാകും

    • @sinisubash4516
      @sinisubash4516 11 หลายเดือนก่อน

      correct

  • @josejoji2870
    @josejoji2870 4 ปีที่แล้ว +63

    സർവ്വ ശക്തനായ ഽതിയേക സത്യ ദൈവമായ പിതാവും പുഽതനും പരിശുദ്ധാത്മാവിനും സ്തുതി
    ആദിമുതൽ ഇന്നും എന്നേക്കും
    ആമേൻ.....

  • @golduz3155
    @golduz3155 5 ปีที่แล้ว +147

    Ethu kelkkumbol oru spcl feel... Positive energy kittunnuuu

  • @kjaloysius
    @kjaloysius 7 ปีที่แล้ว +127

    My most fav church song ❤️❤️❤️

  • @SNMedia.
    @SNMedia. 4 ปีที่แล้ว +51

    നന്നായിട്ട് ചെയ്തിട്ടുണ്ട്.
    ഓരോ വരിക്കും അനുസരിച്ചുള്ള ബാഗ്രൗണ്ട് സൂക്ഷ്മമായി തന്നെ ക്രമീകരിച്ചിരിക്കുന്നു.

  • @arunthomas7362
    @arunthomas7362 2 ปีที่แล้ว +20

    ഏതു ഒറ്റപ്പെടലിലും ഈശോ കൂടെ ഉണ്ടെന്നുള്ള വിശ്വാസം ആണു നമ്മുടെ വിശ്വാസ പ്രമാണം 🙏🙏🙏🙏🙏

    • @maristo_53
      @maristo_53 2 หลายเดือนก่อน

      ❤❤❤❤❤❤❤❤
      Esoppaaa🥰🥰🥰

  • @dobinthomas8285
    @dobinthomas8285 11 หลายเดือนก่อน +7

    ഇന്നും ഈ song കേൾക്കാൻ കൊതിയാണ്.., കേൾക്കുമ്പോ വല്ലാത്ത ഫീലും....., എത്ര കേട്ടാലും മതിയാകില്ല.. പണ്ട് പെരുന്നാളിന് മാത്രേ കേൾക്കാൻ സാധിച്ചിരുന്നുള്ളു.... ഇന്ന് ദൈവം തന്ന അനുഗ്രഹം ആണ് ഇതൊക്കെ ❤️

  • @jishathomas9804
    @jishathomas9804 5 ปีที่แล้ว +40

    ഈശോയെ വിശ്വസിക്കുന്നു

  • @mejonpaul8559
    @mejonpaul8559 5 ปีที่แล้ว +64

    എന്റെ കർത്താവെ .....എന്റെ ദൈവമേ .....

  • @jjjbuzzz4871
    @jjjbuzzz4871 3 ปีที่แล้ว +16

    വല്ലാത്ത ഒരു അനുഭവം ആണ് ഈ പാട്ട്...

  • @leonjose6945
    @leonjose6945 3 ปีที่แล้ว +21

    Proud of syro-malabar nazranies.

  • @christytomjose
    @christytomjose ปีที่แล้ว +9

    കണ്ണടച്ച് കേള്‍ക്കുമ്പോള്‍ പള്ളിപെരുന്നാള്‍ ഓര്‍മ്മ വരുന്നു.....♥

    • @bijujoseph1659
      @bijujoseph1659 หลายเดือนก่อน

      ❤❤❤❤❤❤❤

  • @SIJOC.G-wo2vd
    @SIJOC.G-wo2vd ปีที่แล้ว +6

    ഇത് കേൾക്കുമ്പോൾ ഉള്ള feel വേറെ leval ആണ്...❤

  • @stencefrancis2789
    @stencefrancis2789 3 ปีที่แล้ว +15

    Etra srathayillatheyanu palliyil nilkkunnathenkilum,, ee pattu varumbol ulla oru feel und, thaniye paadippokum

  • @LidiyaDenson
    @LidiyaDenson 5 ปีที่แล้ว +204

    sarvashathathanam eka daivame
    vishwasippu marthyaram njangal angayil
    dhrishyalokamennapol adrushya lokavum
    srishti cheitha daivame sarvapaalaka
    sarvashakthadhanameka daivame
    vishvasippu marthyaraam njangalangayil
    sarvasrishti jaalavum theertha daivamam
    sathyathaathaanangil ninnaadhyajathanam
    srishtiyalla puthranameshu daivajan
    vishwasippu marthyaraam njangalangayil
    daivasoonu daivamanekasathayil
    lokasrushti poorthiyayangiloodave
    marthyaraksha nalkuvan pavanathmanal
    marthya roopamarnnihe kanyakathmajan
    peelathosin vazhchayil peedayettavan
    krooshileri daarunam mruthyuvarnaavan
    moonnunaalinullil sathya daivasoonuvi
    manniludhithan mahathwa poornashobhayil
    swargamarnnu mahimayode nithya pithaavin
    valathubhagamarnnu vazhvu
    mahithakaandiyil
    odivilethumee mahiyil annu vidhiyumay
    sakalarum sravikumandya
    vidhivineetharai
    thaathanil ninennapole suthanil ninnume
    prabavamaarnnu vaanidunna sathya
    daivamam
    jeevanekidunna mahitha pavanathmanil
    vishvasippu poornamai njangalevarum
    ekamaanu dhanyamanu pavanam sabha
    slaihika prabhavamaarnnu saarvajaneenam
    paapamochanam tharunnu njanasnanavum
    ettucholvu sadaram njangalevarum
    marthyamukthiyamuyirppum nithya jeevanum
    ettucholvu poornamai njangalevarum
    sarvashaktha thathaanakumekadaivame
    viswasippu marthyaram njangal angayil

    • @nikhilantony3260
      @nikhilantony3260 4 ปีที่แล้ว +1

      😊😃😇

    • @raphaelrico1584
      @raphaelrico1584 4 ปีที่แล้ว +2

      Thank you😊

    • @dmkclasses9761
      @dmkclasses9761 4 ปีที่แล้ว +2

      Thank you so much..

    • @immanuel2677
      @immanuel2677 4 ปีที่แล้ว +4

      Thank you so much.. I have hearing loss of 80%.. And this helped me understand the song along with the tone :)

    • @jismolkappen4586
      @jismolkappen4586 4 ปีที่แล้ว +2

      Thank u for the lyrics

  • @vipinvarghese
    @vipinvarghese 6 หลายเดือนก่อน +4

    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    ദൃശ്യലോകമെന്ന പോലദൃശ്യലോകവും
    സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പലകാ
    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    സർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം
    സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം
    സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    ദൈവസൂനു ദൈവമാണേകസത്തയിൽ
    ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ
    മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ
    മർത്യരൂപമാർനിഹേ കന്യകാത്മജൻ
    പീലാത്തോസിൻ വാഴ്ചയിൽ പീഡയേറ്റവൻ
    ക്രൂശിലേറി ദാരുണം മൃതുവാർന്നവൻ
    മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ
    മന്നിലുത്ഥിതൻ മഹത്വ പൂർണ്ണശോഭയിൽ
    സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻ
    വലതുഭാഗമാർന്നു വാഴ്വു മഹിതകാന്തിയിൽ
    ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി
    സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി
    താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ
    പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ്
    ജീവനേകിടുന്ന മഹിത പാവനാത്മനിൽ
    വിശ്വസിപ്പു പൂർണ്ണമായ് ഞങ്ങളേവരും
    ഏകമാണു ധന്യമാണു പാവനം സഭ
    ശ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം
    പാപമോചനം തരുന്നു ജ്ഞാനസ്നാനവും
    ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരും
    മർത്യമുക്തിയാമുയിർപ്പും നിത്യജീവനും
    ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരും
    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ

    • @Alpha_6234
      @Alpha_6234 หลายเดือนก่อน

      ❤️

  • @nopblpm4836
    @nopblpm4836 2 ปีที่แล้ว +5

    ദൈവമേ എൻ്റെ ജീവിതത്തിൽ ഇടപെടണം മേ...ജീവിക്കാൻ ധൈര്യം നൽകണമേ....

  • @sandhrabenny2641
    @sandhrabenny2641 5 ปีที่แล้ว +29

    Thanks for uploading. Most beautiful Christian devotional songs.

  • @vincentvarghese8549
    @vincentvarghese8549 3 ปีที่แล้ว +15

    What a lyrics. What a music.what a rendering.I am very proud of being a Syro malabar follower.

    • @amalp9784
      @amalp9784 18 วันที่ผ่านมา

      When lyricists are Holy spirit & ancient church fathers it should be ❤❤❤

  • @josegeorge3577
    @josegeorge3577 5 ปีที่แล้ว +37

    Most graceful song nd prayer 👍

  • @SiniVarghese-pr8kk
    @SiniVarghese-pr8kk หลายเดือนก่อน +1

    യേശുവേ എന്റെ നിയോഗങളെ സ്വീകരിച്ചു അനുഗ്രഹിച്ച് സാധിച്ച് തരണമെ

  • @libinantony38
    @libinantony38 2 ปีที่แล้ว +11

    2022 il kelkkunnavar ondo??paaatu qurbanakk kaathirunna kaaalam 😊😊

  • @aloshyspiano-shorts
    @aloshyspiano-shorts 4 ปีที่แล้ว +20

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @jyj8526
    @jyj8526 8 หลายเดือนก่อน +2

    ഈ പാട്ടു തുടങ്ങുബോൾ ഞാൻ airil നിന്ന് പാടുമായിരിക്കും.. അത്രക്ക് സൂപ്പർ സോങ് 🥰🥰🥰

  • @rintosebastian7305
    @rintosebastian7305 หลายเดือนก่อน +1

    Eshoye ente ammayude ente fever Matti tharane eshoye karuna thonnaname eshoye 🙏🙏

  • @dhaneshjohn3961
    @dhaneshjohn3961 3 ปีที่แล้ว +6

    കുഞ്ഞു നാളിൽ ജോണി സഗാരികയുടെ പാട്ട് കുർബാന കാസറ്റിൽ ഒരുപാട് നേരം കേട്ട ഓർമ്മകൾ വീണ്ടും മനസ്സിൽ ❤💐

  • @ebisunny9590
    @ebisunny9590 7 ปีที่แล้ว +61

    Orupadu Nalayi anweshiku ee song

    • @anntomey9667
      @anntomey9667 5 ปีที่แล้ว +2

      Mee tooo
      Last ane youtubeine asrayechathe

  • @gladstonthomas4975
    @gladstonthomas4975 3 หลายเดือนก่อน +1

    സത്യം എന്തോ ഒരു അൽഭുതം ഈ പാട്ടിൽ ഒളിഞ്ഞിരിപ്പുണ്ട്;ശ്രവിക്കുമ്പോൾ തന്നെ അത് പ്രകടമാകുന്നുണ്ട്🙏❤️

  • @susyphilip8007
    @susyphilip8007 5 หลายเดือนก่อน +1

    Eshoye nandi Eshoye sthuthi

  • @aiswaryavs736
    @aiswaryavs736 20 วันที่ผ่านมา

    deivame kathu rakshikaname...🙏

  • @rosemariyasajy7046
    @rosemariyasajy7046 4 ปีที่แล้ว +25

    ദൈവം ആണ് ഭൂമിയിൽ സർവും

  • @ranialex3189
    @ranialex3189 4 ปีที่แล้ว +17

    നന്ദി ഇ ശോ ഈ പാട്ട് ലഭിക്കുന്നതിന്

  • @sebinsebastianjoseph6115
    @sebinsebastianjoseph6115 4 ปีที่แล้ว +10

    Jesus i trust in you and i love you...

  • @vincentvarghese8549
    @vincentvarghese8549 3 ปีที่แล้ว +8

    Malayalam songs of mass from Anna pesaha to finish awesome tunes.Thanks our ancestors.

  • @mariyaantony9922
    @mariyaantony9922 3 ปีที่แล้ว +8

    Drishyalokhamennapol adrishyalokhavum thristti chytha daivame sarvapaalaka🎶🎶🎶🥰🥰🥰

  • @joelreji9817
    @joelreji9817 2 ปีที่แล้ว +6

    Sarvashathathanam Eka Daivame
    Vishwasippu Marthyaram Njangal Angayil
    Dhrishyalokamennapol
    Adrushya Lokavum
    Srishti Cheitha Daivame
    Sarvapaalaka
    Sarvashakthadhanameka
    Daivame
    Vishvasippu Marthyaraam
    Njangalangayil
    Sarvasrishti Jaalavum Theertha
    Daivamam
    Ninn
    aadhijathanam
    Srishtiyalla Puthranaam-eshu
    Ogaivajan
    Vishwasippu Marthyaraam
    Njangalangayil
    Daivasoonu Daivama-ane kasathayil
    Lokasrushti Poorthiyay angiloodave
    Marthyaraksha Nalkuvan
    Pavanathmanaal
    Marthya Roopamarn-nihe Kanyakath-majan
    Peelathosin Vazhchayil
    Peedayettavan
    Krooshileri Daarunam Mruthyu
    varnaavan
    Moonnunaalinullil Sathya
    Daivasoonuvi
    Mannil-udhithan Mahathwa
    Poorna-shobhayil
    Swargamarnnu Mahimayode Nithya Pithaavin
    Valathu-bhaga-marnnu Vazhvu
    Mahithakaandiyil
    Odivil-ethumee Mahiyil Annu Vidhiyumay
    Sakalarum Sravikumandya Vidhi vineetharai
    Thaathanil Nin ennapole Suthanil Ninnume
    Prabavam-aarnnu Vaanidunna
    Sathya Daivamam Jeevan-ekidunna Mahitha
    Pavanathmanil Vishvasippu Poornamai

  • @rafanjoseph5011
    @rafanjoseph5011 2 หลายเดือนก่อน +1

    Sarvashaktha Thaathanam Eka Daivame
    Vishwasippu Marthyaram Njangal Angayil
    Dhrishyalokamennapol Adrushya Lokavum
    Srishti Cheytha Daivame Sarvapaalaka
    Sarvashakthathathaanameka Daivame
    Vishvasippu Marthyaraam Njangalangayil
    Sarvasrishti Jaalavum Theertha Daivamam
    Sathyathaathaanangil Ninnaadhyajathanam
    Srishtiyalla Puthranameshu Daivajan
    Vishwasippu Marthyaraam Njangalangayil
    Daivasoonu Daivamanekasathayil
    Lokasrushti Poorthiyayangiloodave
    Marthyaraksha Nalkuvan Pavanathmanal
    Marthya Roopamarnnihe Kanyakathmajan
    Peelathosin Vazhchayil Peedayettavan
    Krooshileri Dhaarunam Mruthyuvarnaavan
    Moonnu Naalinullil Sathya Daivasoonuvi
    Manniludhithan Mahathwa Poornashobhayil
    Swargamarnnu Mahimayode Nithya Pithaavin
    Valathubhagamarnnu Vazhvu Mahithakaanthiyil
    Odivilethumee Mahiyil Annu Vidhiyumai
    Sakalarum Sravikumanthya Vidhi Vineetharai
    Thaathanil Ninennapole Suthanil Ninnume
    Prabavamaarnnu Vaanidunna Sathya Daivamayi
    Jeevanekidunna Mahitha Pavanathmanil
    Vishvasippu Poornamai Njangalevarum
    Ekamaanu Dhanyamanu Pavanam Sabha
    Slaihika Prabhavamaarnnu Saarvajaneenam
    Paapamochanam Tharunnu Njanasnanavum
    Ettu Cholvu Satharam Njangalevarum
    Marthyamukthiyamuyirppum Nithya Jeevanum
    Ettucholvu Poornamai Njangalevarum
    Sarvashaktha Thathaanakum Eka Daivame
    Viswasippu Marthyaram Njangal Angayil

  • @jomedia2170
    @jomedia2170 4 ปีที่แล้ว +14

    Romaancham tharunna song😍😍👌👌✌️

  • @sandhrasaju2210
    @sandhrasaju2210 5 ปีที่แล้ว +20

    ee song kelkumbol oru inner healing

    • @syamashaiju4748
      @syamashaiju4748 4 ปีที่แล้ว +1

      തീർച്ചയായും.... എന്റെ മനസിന്റെ മുറിവുകൾ ഉണക്കണമേ നാഥാ

  • @arunthomas7362
    @arunthomas7362 2 ปีที่แล้ว +6

    എത്ര കേട്ടാലും മതിവെരാത്തത് 🙏🙏🙏🙏🙏

  • @ansutheresantony7206
    @ansutheresantony7206 5 ปีที่แล้ว +19

    Praise the Lord 🙏🙏🙏🙏🙏

  • @sajimoncj9494
    @sajimoncj9494 3 ปีที่แล้ว +4

    Ithu kelkkumpol school vidhyabhyasakalathu palli pperunnalinu kettapole feel cheyyunnu.🙏❤❤❤🙏

  • @lidhiyakr1864
    @lidhiyakr1864 5 ปีที่แล้ว +57

    ഏകമാണ് ധാന്യമാണ് പാവനം സഭ

    • @joemathew9320
      @joemathew9320 4 ปีที่แล้ว +1

      ധാന്യമോ ...😂😂😂

    • @jes1843
      @jes1843 3 ปีที่แล้ว +1

      😄

    • @aaa-sk7xq
      @aaa-sk7xq 2 ปีที่แล้ว +2

      @@joemathew9320 എഴുത്തിൽ ഒരു തെറ്റ് പറ്റിയതിനാണോ താങ്കൾ അയാളെ കളിയാക്കുന്നെ... കഷ്ടം തന്നെ

    • @joemathew9320
      @joemathew9320 2 ปีที่แล้ว

      @@aaa-sk7xq ക്ഷമിക്കണം എനിക്ക് തെറ്റുപറ്റി. ആലോചിച്ച് നോക്കിയാൽ അയാൾ പറയുന്നതാണ് ശരി.

  • @blessonforbless
    @blessonforbless 5 ปีที่แล้ว +22

    എന്റെ ഈശോയെ

  • @manjujohnson995
    @manjujohnson995 6 หลายเดือนก่อน

    Ente ഈശോയേ കരുണാത്തൊണേണമേ രക്ഷിക്കേണമേ അനുഗ്രഹിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ നാണക്കേടിനു കാരണമാവരുതേ സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ലോകസുഖ മോഹങ്ങളിൽ ഞാൻ ജീവിച്ചിട്ടില്ലല്ലോ ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ

  • @MATHEWLUKA53
    @MATHEWLUKA53 4 หลายเดือนก่อน +1

    God I trust in you amen

  • @manjujohnson995
    @manjujohnson995 6 หลายเดือนก่อน

    ദുഷ്ടരൂപ്പിയിൽനിന്നും അന്ധകാരശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും മക്കളെ രക്ഷിക്കേണമേ പരിശുദ്ധൽമാവിനാൽ നിറക്കേണമേ

  • @littlebigcinemas2308
    @littlebigcinemas2308 2 ปีที่แล้ว +4

    ചെറുപ്പത്തിലെ ഇതിന്റെ Oru Feel 💙🔥
    Bass Oke Ittu Speedilanu Njngde Palliyil Padikond Irunne.... 😩Missing Perunnal

  • @sowmyamariya2126
    @sowmyamariya2126 6 ปีที่แล้ว +17

    Iove u Jesus
    Nice thanks

  • @shybysunny9661
    @shybysunny9661 ปีที่แล้ว +2

    എത്രകേട്ടാലും മതിവരാത്ത പുതുമ നിറഞ്ഞ പ്രാർത്ഥനാഗീതം😍😍💯💯🙏🙏

  • @jomolgeorge785
    @jomolgeorge785 9 ปีที่แล้ว +25

    plz pray 4 us

  • @Siju987
    @Siju987 7 ปีที่แล้ว +17

    My favourite. God bless

  • @njr9008
    @njr9008 8 หลายเดือนก่อน +4

    പെരുന്നാൾ, ക്രിസ്മസ്, ഈസ്റ്റർ ഒക്കെ ആവണം ഇത് കേൾക്കണമെങ്കിൽ അപ്പൊ ഉള്ള ഫീൽ 😍😍

  • @MATHEWLUKA53
    @MATHEWLUKA53 4 หลายเดือนก่อน

    Lord Jesus Christ I trust in you amen

  • @ashageorge5376
    @ashageorge5376 ปีที่แล้ว +2

    സർവശക്തനാണ് എന്റെ ദൈവമെന്നു വിശ്വാസത്തോടെ ഞാൻ ഏറ്റു പറയുന്നു.

  • @cobra6267
    @cobra6267 4 ปีที่แล้ว +6

    This is the JAM what an AWESOME AND AMAZING SONG

  • @benoy458
    @benoy458 8 ปีที่แล้ว +30

    my lord and my god

  • @VascoxEdits
    @VascoxEdits 7 หลายเดือนก่อน +3

    Jesus =King of jews✝️❤

  • @amalp9784
    @amalp9784 18 วันที่ผ่านมา

    This song >>>>> every other devotional songs on the planet

  • @MsChinnu1
    @MsChinnu1 6 หลายเดือนก่อน

    ഞങ്ങടെ kapuchin പള്ളിയിലെ varghese അച്ഛൻ ആണ് ഈ പാട്ട് ആദ്യം പാടി ഞാൻ കേൾക്കുന്നത്.. പിന്നേ പലപ്പോഴും കുർബാനക്ക് ഈ പാട്ട് കേൾക്കാൻ കൊതിച്ചിട്ടുണ്ട്. പക്ഷെ പള്ളിപെരുന്നാൾ ആകുന്ന വരെ കാത്തിരിക്കണം

  • @preethpulimparampil2730
    @preethpulimparampil2730 5 ปีที่แล้ว +9

    So beautiful song
    My lord My God

  • @steffysebastian6191
    @steffysebastian6191 4 ปีที่แล้ว +6

    All time favorite song qurbanaku......eee patu varan wait cheyum

  • @manjumathew3293
    @manjumathew3293 ปีที่แล้ว +1

    My most favourite song🥰..I Love you Jesus❤..

  • @lalurajlaluraj6128
    @lalurajlaluraj6128 4 ปีที่แล้ว +12

    I am c. S. I.. but, i love this song..

  • @dantyjose8896
    @dantyjose8896 ปีที่แล้ว +6

    തിരുനാൾ ദിനത്തിൽ ഈ പാട്ട് പാടാൻ കൊയർ ടീമിന് വളരെ ഇഷ്ട്ടം ആണെന്ന്❤️🙏

  • @ponnuscomputers6478
    @ponnuscomputers6478 7 ปีที่แล้ว +10

    very nice and heart full -i love my god

  • @shimjojohnson4871
    @shimjojohnson4871 5 ปีที่แล้ว +10

    Beautifulll song.... AMEN....

  • @jibinalackal3659
    @jibinalackal3659 3 ปีที่แล้ว +3

    This one of most beautiful prayer
    Awsom feel in mind😍

  • @nkav868
    @nkav868 ปีที่แล้ว

    We only need Jesus. We already have Him. He wants to be with us

  • @yokoshiko9427
    @yokoshiko9427 ปีที่แล้ว +3

    Lord I trust in you❤️

  • @nobilemathew1556
    @nobilemathew1556 5 หลายเดือนก่อน +1

    Praise the lord

  • @lijolijo8909
    @lijolijo8909 5 ปีที่แล้ว +9

    Nostalgia😊...akamane dhanyamane pavanam sabha..

  • @sheenasuni7881
    @sheenasuni7881 5 หลายเดือนก่อน +1

    My favorite song❤🙏🌹❤❤🥰🥰

  • @geocreations3471
    @geocreations3471 4 ปีที่แล้ว +2

    My most favorite songs. I love u Jesus 💝

  • @delna1203
    @delna1203 3 ปีที่แล้ว +6

    My favorite song😘😘😘😘😘😘😘🥰🥰🥰🥰🥰🥰

  • @gittymolmathew7430
    @gittymolmathew7430 5 ปีที่แล้ว +8

    Vishudha kurbana kanunnathupole oru aalmasamthripthi....

  • @tincymebin9532
    @tincymebin9532 4 ปีที่แล้ว +4

    Most powerful and favorite song for me.

  • @loolivaava4733
    @loolivaava4733 8 หลายเดือนก่อน

    ഈ പാട്ട് വീണ്ടും കേളക്കുമ്പോൾ പള്ളിപെരുന്നാൾ ഓർമവന്നവർ ഉണ്ടോ

  • @UnniThoma
    @UnniThoma 2 หลายเดือนก่อน +1

  • @lostsoul9050
    @lostsoul9050 ปีที่แล้ว

    Kurbana kk ettavum kooduthal kekkan kothikkunna paat❤️

  • @VascoxEdits
    @VascoxEdits หลายเดือนก่อน +1

    ❤️✝️

  • @rinydenny4964
    @rinydenny4964 5 ปีที่แล้ว +8

    PRAISE The LORD

  • @austinsaji755
    @austinsaji755 5 ปีที่แล้ว +9

    God is great

  • @sijincyriac8427
    @sijincyriac8427 2 ปีที่แล้ว

    Ntokka preshnam vnnalum ee pattu kelkumbo nala ashwasam ind❤️