എന്താണ് ഡോൾബി അറ്റ്‌മോസ്? dts X? | Dolby Atmos, dts X, 2.1,5.1,7.1..Explained

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • എന്താണ് ഡോൾബി അറ്റ്മോസ്?
    ആദ്യത്തെ ശബ്ദസംവിധാനം മോണോ ആയിരുന്നു.
    കുറച്ചുകാലം കഴിഞ്ഞപ്പോൾ സ്റ്റീരിയോ ടെക്നോളജി നിലവിൽ വന്നു.
    നമ്മൾ ഒരു ശബ്ദം കേൾക്കുന്നത് വശങ്ങളിൽ നിന്ന് മാത്രമല്ല.
    മുകളിൽ നിന്ന് കൂടിയാണ്. ഒരു 5.1 സിസ്റ്റം വഴി 2D സൗണ്ട് ആണ് നമുക്ക് കേൾക്കാൻ സാധിക്കുക. എല്ലാ ഡയമെൻഷനിൽ നിന്നുമുള്ള ശബ്ദം കേൾക്കാൻ സാധിക്കുന്ന ടെക്നോളജി ആണ് ഡോൾബി അറ്റ്മോസ്....
    കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ കാണാം.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 382

  • @sanilk.r691
    @sanilk.r691 4 ปีที่แล้ว +119

    ഞാൻ പലവരും ഈ സബ്ജെക്ട് ചെയ്യുന്ന വീഡിയോ കണ്ടിട്ടുണ്ട്. ഇത്രയും വ്യക്തമായ രീതിയിൽ ആരും ചെയ്തിട്ടില്ല മലയാളത്തിൽ.

  • @shijitjith--9903
    @shijitjith--9903 4 ปีที่แล้ว +33

    ഏകദേശ ധാരണയല്ല ഭായ്. ഇതൊക്കയാ സംഭവമെന്നറിയാൻപറ്റിയല്ലോ.. ങ്ളന്താ ഒരുഅധ്യാപകനകാതെപോയി 🙏🙏🙏🙏

  • @NandakumarJNair32
    @NandakumarJNair32 4 ปีที่แล้ว +16

    വളരെ വിജ്ഞാനപ്രദമായ വീഡിയോ. ആശംസകൾ.

  • @shamjithpk3564
    @shamjithpk3564 4 ปีที่แล้ว +11

    നിങ്ങടെ ക്ലാസ് വളരെ ഉപകാരപെട്ടു.ഇനി PMPO Vs RMS ഇതിനൊരു ക്ലാസ് തന്നാൽ ഉപകാരമാവും

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +6

      നന്ദി.. ശ്രമിക്കാം.

    • @blackgrapes3928
      @blackgrapes3928 3 ปีที่แล้ว

      jbl 9.1 ne patti onnu parayamo

    • @mr-vs8ed
      @mr-vs8ed 3 ปีที่แล้ว

      10watts rms =100pmpo
      100watts rms=1000pmpo

  • @bijualexthangachan9165
    @bijualexthangachan9165 3 ปีที่แล้ว +4

    Good message.. അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ..താങ്ക്സ്.

  • @kichoodora939
    @kichoodora939 4 ปีที่แล้ว +4

    എറണാകുളം നിവാസികളുടെ ശ്രദ്ധയ്ക്ക് സരിത തിയേറ്റര്‍ ഉടനെ atmos ആയിമാറ്റുന്നതായിരിക്കൂം ( തിയേറ്റര്‍ re Open ചെയ്യുന്നതിന് മുമ്പ് Atmos work start ചെയ്യും )

  • @harisawfc3360
    @harisawfc3360 4 ปีที่แล้ว +6

    Thanks വളരെ നല്ല അവതരണം
    ഈ dolby atmos അല്ലങ്കിൽ dts x ആയാലും ആ ഫോർമാറ്റുള്ള ആംപ്ലിഫൈർ കിട്ടുന്നുണ്ട് പക്ഷെ അതിൽ കൂടുതലും സ്പീക്കർ out
    5.1 മാത്രമേ കിട്ടുന്നുള്ളു അപ്പോൾ over head 4 സ്പീക്കർ എങ്ങിനെയാണ് fix ചെയ്യുക ഒന്നറിയിച്ചാൽ കൊള്ളാമായിരുന്നു

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +3

      വെർച്വൽ രൂപത്തിലുള്ള ഡോൾബി അറ്റമോസാണ് ബഡ്ജറ്റ് വിലയിൽ കൂടുതലായും വരുന്നത്. അത് ശബ്ദത്തിന്റെ റിഫ്ളക്ഷൻ പ്രതിഭാസം സമർത്ഥമായി ഉപയോഗിക്കുന്നു. സ്പീക്കറുകൾ പല ആങ്കിളുകളിൽ ഫിറ്റ് ചെയ്യുകയും അതിൽ നിന്നും വരുന്ന ശബ്ദം ഭിത്തിയിലും സീലിംഗിലും തട്ടി റിഫ്ളക്ട് ചെയ്ത് നമ്മുടെ ചെവിയിൽ എത്തുന്നു. അവരുടെ സോഫ്റ്റ്‌വെയർ ഇത് കൃത്യമായി നിയന്ത്രിക്കുന്നത് കൊണ്ട് നമുക്ക് നല്ലൊരു സറൗണ്ട് ഫീൽ ലഭിക്കും. കൂടുതലായും ഡോൾബി അറ്റ്മോസ് സൗണ്ട് ബാറുകളിലും ടിവികളിലും ഈ സിസ്റ്റമാണ് വരുന്നത്.
      അല്ലാതെയുള്ള സിസ്റ്റങ്ങളിൽ സ്പീക്കർ സീലിംഗിൽ ഫിറ്റ്‌ ചെയ്യണം. സീലിംഗ് സ്പീക്കർ ഉണ്ടെങ്കിൽ അവസാനം പോയിന്റ് വെച്ചു പറയും. 5.1.2, 7.1.2... etc.

  • @smitheshshivanadan
    @smitheshshivanadan 4 ปีที่แล้ว +2

    എനിക്കൊരു മ്യൂസിക് സിസ്റ്റം ചെയ്യണം കോൺടാക്ട് നമ്പർ തരുവോ 👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆

  • @Sabarish_as
    @Sabarish_as ปีที่แล้ว +3

    Auro 3D onnu explain cheyamoo.. You are explaining things in very detail.

  • @vinaygupta2436
    @vinaygupta2436 3 ปีที่แล้ว +3

    Straight to action..... അതാണ് ഇദ്ദേഹത്തിന്റെ വീഡിയോസ്.... കാച്ചിക്കുറുകിയ contents... ഒന്നും കളയാൻ ഇല്ല

  • @abduraoofp7084
    @abduraoofp7084 ปีที่แล้ว +1

    DTS 3D യും Dolby Atmos 3D യും നിങ്ങളൾ‌ വിവരിച്ചു, അവ രണ്ടു കമ്പനികൾ ആണെന്ന് പറഞ്ഞു ;അപ്പോ Sony 3D എന്താണ് ? അത് 3D സാങ്കേതിക വിദ്യ വികസിപ്പിച്ച വേറെ ഒരു കമ്പനി ആണോ ?

    • @infozonemalayalam6189
      @infozonemalayalam6189  ปีที่แล้ว

      സമയം കിട്ടുമ്പോൾ ഈ വിഷയത്തിൽ വീഡിയോ ചെയ്യാം.

  • @Poothangottil
    @Poothangottil 2 ปีที่แล้ว +1

    മൊബൈൽ ഫോണിലെ ഡോൾബി അറ്റ്മോസ് ഉഡായിപ്പാണോ?

    • @infozonemalayalam6189
      @infozonemalayalam6189  ปีที่แล้ว

      ഡോൾബി അറ്റ്മോസിനെ കുറിച്ച് കുറച്ചു കൂടി വിവശദമായി വീഡിയോ ചെയ്തിട്ടുണ്ട്.

  • @anishkumarkk4667
    @anishkumarkk4667 3 ปีที่แล้ว +3

    ഇന്ത്യയിൽ നമ്മുടെ വീട്ടിൽ high definition audio files കിട്ടാനുള്ള ഒരേ ഒരു ഓപ്ഷൻ bluray disc മാത്രമാണ്. Harman Kardon AVR + 5.1 HT യുടെ ഫുൾ ഔട്ട്പുട്ട് കിട്ടാൻ foreign bluray disc ഇടേണ്ടി വന്നു. ഇന്ത്യൻ made bluray യുടെ ക്വാളിറ്റി പോലും താഴെയാണ്. വില കൂടുതൽ ആണ് എന്നതാണ് പ്രധാന പോരായ്മ. Netflixile ചില titles നല്ല ഓഡിയോ quality ഉണ്ട്.

  • @MANUCHOTTU
    @MANUCHOTTU 4 ปีที่แล้ว +5

    Well explained... but one small correction sir...
    Nammal record cheyyumbbol orikkalum Multi Channel format aayie Record cheyyanillya... Dialogues Mono aayittum, Chila Group Musical Instruments stereo aayittum, Exterior Sound Efx like Trafic Ambience, Forest Ambiences anggane... allel oru Room ntte ullile chuttinum ninnum kelkkana Sound Efx ivayellam stereo aayittanu record cheyyanathu... valare rare aayie 5.1 mic allel Ambeo Mics vechu Multi Channel aayie record cheyyarinddu... purathu Holywood Film il ithu valare kooduthal aayie upayogikkarinddu... ippol chila malayalam films ilum Ambience anggane record cheythu veraninddu... Final Sound Mixing stage il maathrom aanu njanggal oro sound inem evidanu place cheyyendathu ennu therumaanikkanathu... like dialogues center (thaanghal paranjjapole) chila stero instruments front Left nd Right speakers ilum Exterior Ambience Sound Efx Surroundsilum like place cheyyarillathu... oru valare pradhanapetta kaaryom Surround Channels ennathu endhum athiloode playback cheyyanayittillathalla... athu kooduthalaayum "Oru Soundintte "Directivity" ariyikkanaanu kooduthal use cheyyuka... kooduthal sound athiloode eppolum kelppichal Screen il ninnum nammude Sredha pettannu avidonghalilekku maaran saadhyatha kooduthal aanu... inggane ellam "Alannu Thookki Correct aayie Final Mix cheyyana Audio Tracks ne Dolby Atmos Rendere enna Ewuipment ntte Sahayathode Encode cheythu 7.1.2 enna Format ilekku ethikkukayanu cheyyanathu... that also "Without Compression" ... appol "Nalla Oru well calibrated Dolby Atmos Theater" il athu playback cheyyumbbol njanghal mixing stage il final mix cheythathintte almost 90 to 95% vare athupole reproduce aavanu... Ok...
    Ithupolilla nalla videos iniyum pratheekshikkanu... 😀

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +2

      താങ്കൾ പറഞ്ഞത് ശരിയാണ്.
      ഞാൻ പറഞ്ഞു വന്നപ്പോൾ ഫൈനൽ മിക്സിങ്ങടക്കമുള്ള കാര്യങ്ങളെയാണ്, റിക്കോഡിങ് എന്ന് പറഞ്ഞപ്പോൾ മൊത്തത്തിൽ ഉദ്ദേശിച്ചത്. പക്ഷെ ആ ഭാഗം കൺഫ്യൂഷൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.

    • @MANUCHOTTU
      @MANUCHOTTU 4 ปีที่แล้ว +2

      No probs... Your Most Welcome... Do Good...
      Expecting more videos... Thankyou for shairing such valuable informations to public... 🙏

  • @alaipayuthexhdhf5983
    @alaipayuthexhdhf5983 4 ปีที่แล้ว +4

    Graphics leesham over അയ്യോ എന്ന് ഒരു സംശയം 😁😁😁😁

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +2

      ശരിയാണ്.
      കുറച്ചല്ല.. കുറച്ചധികം തന്നെ ആയിപ്പോയി. റെക്കോഡ് ചെയ്ത വീഡിയോയുടെ ക്ലാരിറ്റിക്കുറവ് ഹൈഡ് ചെയ്യാനായി ചെയ്തതാണ്.
      സൗണ്ട് ക്ലാരിറ്റിയും തീരെയില്ലായിരുന്നു.
      അതിന് പ്രായശ്ചിത്തമായി ഇപ്പോൾ ഉള്ള വീഡിയോകൾ എല്ലാം പരമാവധി ഗ്രാഫിക്സ് ഒഴിവാക്കിയാണ് അപ്ലോഡ് ചെയ്യുന്നത്.🙂

    • @alaipayuthexhdhf5983
      @alaipayuthexhdhf5983 4 ปีที่แล้ว +2

      @@infozonemalayalam6189 ok എന്തായാലും നല്ല explaination ❤️❤️❤️

  • @strike_x350
    @strike_x350 ปีที่แล้ว

    Zebronics zeb juke 9500 WS pro dolby 5.1......onnum parayanilla..... Chumma thee aanu 🔥🔥🔥

  • @AbdulAzeezKazzy
    @AbdulAzeezKazzy 4 ปีที่แล้ว +2

    6 തലങ്ങളിൽ നിന്നും വരുന്ന 6 ശബദ ഏറ്റക്കുറച്ചിലുകളെ ( Sensitivities)Sense ചെയ്യാനുള്ള വെത്യസ്ഥതാ മായ കഴിവ് നമുടെ ചെവികൾക്കുണ്ടൊ?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +3

      ഒരേ ഫ്രീക്വന്സിയില് ഉള്ള, ഒരേ ടോൺ കളർ ഉള്ള ശബ്ദം 6 സ്പീക്കറുകളിൽ നിന്ന് ഒരുമിച്ച് കേട്ടാൽ തിരിച്ചറിയാൻ പ്രയാസമാണ്.പക്ഷെ ഇവിടെ 6 ട്രാക്കുകളിൽ നിന്നും വ്യത്യസ്തമായി മിക്സ് ചെയ്യപ്പെട്ട ശബ്ദമാണ് ലഭിക്കുന്നത്. അത് തിരിച്ചറിയാൻ കഴിയും. നമ്മുടെ ഇടത് ഭാഗത്ത് നിന്ന് ഒരാൾ സംസാരിക്കുമ്പോഴും വലത് ഭാഗത്ത് നിന്ന് ശബ്ദം വരുമ്പോഴും മുന്നിലും പിന്നിലും ഉണ്ടാകുന്ന ശബ്ദവും നമുക്ക് വേർതിരിച്ചറിയാനാകുന്നത് പോലെയാണിത്.

  • @Motu1pathalu2
    @Motu1pathalu2 3 หลายเดือนก่อน

    ഒരു tv മേടിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.dolby atmos ഉം /dts x ഉം ഒന്നാണോ??
    അതിൽ ഏത് ഫഗ്ഷൻ ഉള്ളതാണ് നന്നാവുക??
    ചെറിയ വിലക്ക് ഈ സിസ്റ്റം വർക് ചെയ്യുന്ന32inch tv brand ഏതായിരിക്കും

  • @yadhukrishnan1932
    @yadhukrishnan1932 4 ปีที่แล้ว +4

    Ee 11.1
    Aura 3d ethakke enthanm koode video chyne

  • @Dileep-MB
    @Dileep-MB ปีที่แล้ว

    നിങ്ങൾ അദ്ധ്യാപകൻ ആണോ...?
    ഇത്രയും വെക്തമായി content അവതരിപ്പിക്കാൻ വേറെ ആർക്കും കഴിയില്ല

  • @hssMozhi
    @hssMozhi ปีที่แล้ว +1

    good presentataion

  • @sajuthomas
    @sajuthomas ปีที่แล้ว

    എങ്ങനെ എനിക്ക് SONY 82L ഓഡിയോ ഔട്ട് ഒരു SONY DAV-TZ145 5.1 ചാനൽ DVD player വഴി കേൾക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.

  • @geevarghesejacob6152
    @geevarghesejacob6152 4 ปีที่แล้ว +3

    ഗ്രാഫിക് കുടി ചേർക്കമായിരുന്നു

  • @shemeermuhmmd5163
    @shemeermuhmmd5163 4 ปีที่แล้ว +8

    Perfect explain♥️

  • @bijut3340
    @bijut3340 3 ปีที่แล้ว +3

    പെട്ടെന്ന് മനസ്സിലാവുന്ന തരത്തിൽ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @sarjansunny
    @sarjansunny 3 ปีที่แล้ว +3

    മനോഹരമായ രീതിയിൽ അവതരണവും നല്ല വെക്തതയുമായി രീതിയിൽ മനസിലാക്കിയതിന് നന്ദി❤️❤️❤️

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ ปีที่แล้ว +1

    King Of Audio Explanation Channels in TH-cam 🔥

  • @anthulancastor8671
    @anthulancastor8671 4 ปีที่แล้ว +2

    ഡിസ് ലൈക് അടിച്ച രണ്ട് പേർ ഡോൾബിയെ വെറുക്കുന്നവർ ആയിരിക്കും😭😭😭

  • @hareeshunnikrishnan
    @hareeshunnikrishnan 4 ปีที่แล้ว +2

    Optical , hdmi 5.1 decorder board ഇപ്പൊൾ മാർക്കറ്റിൽ available ആയിട്ടുള്ളത് ഏതാണ് നല്ലത്....

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      100ശതമാനം ഗ്യാരണ്ടി പറയാൻ പറ്റുന്നതൊന്നും ലഭ്യമല്ല. വില കുറവായതിനാൽ audio rush ആണ് പലരും ഉപയോഗിക്കുന്നത്. സൗണ്ട് കിട്ടുമെങ്കിലും അതിന്റെ DAC ക്വളിറ്റി അത്ര പോര.. പിന്നെ ജി ടെക്കിന്റെയൊക്ക കിറ്റ് ബോർഡ് ഓൺലൈനിൽ ലഭ്യമാണ്. Ali express ൽ നിന്നും ലഭിക്കും. ഡിജിറ്റൽ ആമ്പുകൾ ഉണ്ടാക്കുന്നവർ അതൊക്കെയാണ്‌ ഉപയോഗിക്കുന്നത്.

  • @naseernaseer352
    @naseernaseer352 2 ปีที่แล้ว +1

    മിക്സർ ഇന്നും ആംപ്ലിഫയർ നും ഇടയ്ക്ക് കൂടിയ ബാസ്കറ്റ്ബാൾ ബോർഡ് ഫിറ്റ് ചെയ്യാൻ സാധിക്കുമോ

  • @shaikh4695
    @shaikh4695 3 ปีที่แล้ว +2

    Clear aayinexplain cheythu..nice 👍ഞാൻ +2 കഴിഞ്ഞു ..ഇനി എനിക്ക് ഇതിനെ കുറിച്ച് പഠിക്കാൻ താല്പര്യം ഉണ്ട് .ഞാൻ ഏതു കോഴ്സ് ആണ് ചെയ്യേണ്ടത് .?

    • @akhilvp8845
      @akhilvp8845 2 ปีที่แล้ว

      Sound engineer padikoo

  • @ajayakhoshaj5509
    @ajayakhoshaj5509 3 ปีที่แล้ว +4

    വ്യക്തമായ അവതരണം 👍🏻

  • @thambyjacob8797
    @thambyjacob8797 3 ปีที่แล้ว +1

    2.1,4.1,6.1 ഇതൊന്നും ഇല്ലായിരുന്നു,1982ന് ശേഷം എനിക്ക് ഒരു ജർമ്മനിയുടെ സീമെൻസ് എന്നുപേരുള്ള tv കിട്ടി ഇതിലൂടെ ചില സിനിമ കണ്ടോണ്ടിരിക്കുമ്പോൾ ചില സൗണ്ടുകൾ പുറകിൽ കേൾക്കുകയും കാണുന്നവർ പുറകിലോട്ട് തിരിഞ്ഞു നോക്കാറും ഉണ്ടായിരുന്നു,ഫോൺ ബെൽ, ചില്ലുകുൾ വിഴുന്ന ശബ്ദം ഇതെല്ലാം എങ്ങെനെ സംഭവിക്കും?

  • @renjith.j27
    @renjith.j27 2 ปีที่แล้ว +1

    ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്.. 👍👍🤝🤝

  • @srutheepkv6797
    @srutheepkv6797 4 ปีที่แล้ว +2

    സ്കൂളിൽ പഠിപ്പിക്കുമോ ഇതുപോലെ ?

  • @raj50006
    @raj50006 ปีที่แล้ว +1

    Gud video

  • @cijoykjose
    @cijoykjose 4 ปีที่แล้ว +1

    Monophonic.
    Stereophonic..•
    Quadrophonic....•
    Pentaphonic.....•
    Hexaphonic......•
    Heptaphonic.......•
    ...
    അങ്ങനെ എന്തോ കേട്ടിട്ടുണ്ട്..

  • @Ajudalappan
    @Ajudalappan 3 ปีที่แล้ว +1

    മനോഹരമായി. എല്ലാ വീഡിയോയും ഒന്നിനൊന്നിന് മെച്ചമാണ്.

  • @Ashivlogzz
    @Ashivlogzz 29 วันที่ผ่านมา

    Dts virtual X or Dolby atmos.. Eathanu best format?

  • @harilal2883
    @harilal2883 2 ปีที่แล้ว

    ഇപ്പോൾ വീഡിയോസ് ഒന്നുമില്ലേ?

  • @jayc9973
    @jayc9973 3 ปีที่แล้ว +3

    Super explanation thank u

  • @krishnank4969
    @krishnank4969 3 ปีที่แล้ว +2

    Good

  • @artbysujith6649
    @artbysujith6649 3 ปีที่แล้ว +1

    soundcore infini pro dolby atmos കൊള്ളാമോ ? ഇതിൽ Dolby Atmos കിട്ടുമോ?

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      അത് 2.1 സൗണ്ട് ബാർ അല്ലേ.. അതിൽ വെർച്വൽ ഡോൾബി അറ്റമോസ്‌ ലഭിക്കും.വെർച്വൽ ഡോൾബി അറ്റ്മോസ് എന്താണെന്ന് കുറെ കമന്റുകൾക്ക് മറുപടിയായി പറഞ്ഞിട്ടുണ്ട്.

  • @shamseerpk2837
    @shamseerpk2837 ปีที่แล้ว

    വളരെ അധികം തിരച്ചിൽ നടത്തിയിട്ടാണ് ഈ vedio കണ്ടത്.... വളരെ ഉപകാരപ്പെട്ടു....... Any way thankyou ചേട്ടാ..... 😍😍👍👍

  • @sunilpadmanabhan200
    @sunilpadmanabhan200 4 ปีที่แล้ว +2

    Thank you very much, ഇത്രയും വ്യക്തമായി ഈ അറിവ് പങ്കുവെച്ച്തിന്

  • @zion_creation_hub
    @zion_creation_hub หลายเดือนก่อน

    Ott movies kaanan pattiya soundbar parayamo

  • @binukbinu4136
    @binukbinu4136 4 ปีที่แล้ว +2

    Super

  • @kkstorehandpost2810
    @kkstorehandpost2810 4 ปีที่แล้ว +3

    👍👍👍👍

  • @avlogwithrohith3710
    @avlogwithrohith3710 4 ปีที่แล้ว +4

    11.1 auro സൗണ്ട് എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ sir. വളരെ ഉപകരിക്കും

    • @MANUCHOTTU
      @MANUCHOTTU 4 ปีที่แล้ว +4

      Barco Auro 3D ippolum inddu...
      5.1 endhanennu ariyamenghil 11.1 Auro manasilakkan kazhiyum...
      Mattonnum allya... screen ntte pirakile Left Ceter Right - 3 channels koodathe Surround Left nd Surround Right with 1 Subwoofer... athaanallo 5.1 format... same athupole thanne oru layer mukailil koodi verum... not over head... normal plain ntte oru 5 ft above... koodathe oru Over Head channel koodi... That they call Voice of God... Auro 3D il ulla oru main drawback athu oru channel based system aanennillathanu... ennal Dolby Atom oru Channel based nd Object based Sound System aanu... kooduthal manasilaavanayie Dolby Atmos il nammakku surround il oru particular speaker il ninnum maathrom sound ne kelppikkan pattum... bcoz its object based... ennal Auro 3D il surround il anggane oru particular speaker il ninnum maathrom "ippol" kelpoikkan saadhikkillya... anggane oru sound surround il ninnum vannal surround il irikkana ella speakers il ninnum aa sound verum... Atmos pole specific aayie oridathunnu sound verillya... hope you got it... 😀

    • @avlogwithrohith3710
      @avlogwithrohith3710 4 ปีที่แล้ว +1

      @@MANUCHOTTU thanks sir വളരെ ഉപകാരം

    • @MANUCHOTTU
      @MANUCHOTTU 4 ปีที่แล้ว +1

      @@avlogwithrohith3710 Your Most Welcome... 🙏
      Enikkariyanathu share cheythu ennu maathrom...

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      🙏

    • @kichoodora939
      @kichoodora939 4 ปีที่แล้ว

      Atmos ന് മുമ്പ് വന്നതാ auro 3d . പക്ഷെ പടം ഈ ഫോര്‍മാറ്റില്‍ കുറവാ , ഈ system instal ചെയ്ത തിയേറ്റര്‍ ഉടമകളുടെ കാശ് പോയത് മിച്ചം ,, വളരെ നല്ല effect ആണ് auro 3d . പക്ഷെ മൂവി വളരെ കുറവാണ്,,

  • @vijithpv2097
    @vijithpv2097 3 ปีที่แล้ว +1

    Tv yil varunna hd filim efect 5.1 home teatur kitunilla adhinte oru vedio cheyamo veetil 5.1 system anu upayoghikunath pakshe hd channel vekubol effect kitunilla

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว

      പല കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കാം. STB യിലെ 5.1 ചാനൽ ലഭിക്കണമെങ്കിൽ ഓഡിയോ ഓപ്‌ഷനിൽ പോയി അത്‌ ആക്റ്റീവ് ആക്കണം. ആക്റ്റീവ് ആണെങ്കിൽ കണക്ട് ചെയ്യപ്പെട്ട ഹോം തിയേറ്റർ 5.1 ഫയലിനെ 5.1 അനലോഗ് ആയി ഡീകോഡ് ചെയ്യാൻ പ്രാപ്തിയുള്ളതായിരിക്കണം. പുതിയ ടിവികളിൽ ഡോൾബി അറ്റ്മോസ് ഒക്കെ വരുന്നത് കൊണ്ട് ഒരു വെർച്വൽ സറൌണ്ട് എഫക്ട് നമുക്ക് ഫീൽ ചെയ്യും.

  • @magicplanetj
    @magicplanetj 3 ปีที่แล้ว +3

    Hi..I have few questions ..
    Is there any difference in hearing experience if we are using a Dolby Atmos soundbar and TV is only Dolby Digital,.Also according to you...among Boat Avante 4000 DA,Zebronics 9700 Pro and 9800 pro ... which one is good and value for money?

    • @amalnellickal
      @amalnellickal 3 ปีที่แล้ว +1

      TV il Dolby Atmos support cheyilla enkil TV il ninnum generate aakunna sound inum aa capability undakan chance illa.

    • @itshaafiii
      @itshaafiii 2 ปีที่แล้ว

      Avante 4000DA is best....it is giving quality effect for its budget

  • @sumankjhon6892
    @sumankjhon6892 2 ปีที่แล้ว

    Mi box നിന്ന് . ഒപ്ടിക്കൽ ഫൈബർ വഴി... അനലോഗ് ബോക്സ് വെച്ചാൽ. 5.1 ചാനൽ ഡോൾബി കിട്ടുമോ 😊.

  • @albin4153
    @albin4153 3 ปีที่แล้ว

    സ്മാർട്ട്ഫോണിൽ എങ്ങനെ ആണ് dolby atmos കിട്ടുന്നത്. Dolby atmos support ഉള്ള ഫോണുകൾ ഇറങ്ങുന്നുണ്ടല്ലോ

  • @sajeeshsajeesh2000
    @sajeeshsajeesh2000 3 ปีที่แล้ว

    500വാട്ട്സ് 5.1surround amblifier മീഡിയം ക്വാളിറ്റി ഉള്ളത് 5000രൂപ ക്ക് അകത്തു ഉണ്ടാക്കാൻ പറ്റുമോ

  • @thegodofallgods834
    @thegodofallgods834 3 ปีที่แล้ว +1

    5.1 ellam sorround aano?
    Rear speakers thanne aano sorround ?

  • @indian6346
    @indian6346 4 ปีที่แล้ว +2

    നല്ല അവതരണം.

  • @dare2dream309
    @dare2dream309 2 ปีที่แล้ว

    വീട്ടിൽ ഒരു theatre വെക്കുമ്പോൾ dolby atmos വെക്കാൻ എത്ര രൂപ ചിലവാകും??? ഏറ്റവും best system ഏതാണ്?

  • @vishnummadoli5721
    @vishnummadoli5721 4 ปีที่แล้ว +2

    Good

  • @soorajkumar6313
    @soorajkumar6313 3 ปีที่แล้ว +1

    Apol ee dolby audio DTS HD ennu paranjal enthanu...? Paranjutharamo..?

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      ഡിജിറ്റൽ ഓഡിയോ എന്നത് വ്യത്യസ്ത ഫോർമാറ്റുകളിലാണ് തയ്യാറാക്കപ്പെടുന്നത്. അതിൽ മുൻ പന്തിയിൽ നിൽക്കുന്ന കമ്പനികളാണ് ഡോൾബിയും ഡി. റ്റി. എസും. അവർ പല ക്വാളിറ്റികളിൽ ഉള്ള ഓഡിയോ ഫോർമാറ്റുകൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ ഡോൾബി കമ്പനി ഇറക്കിയ ഒരു ഫോർമാറ്റാണ് ഡോൾബി ഓഡിയോ. DtS കമ്പനി ഇറക്കിയ ഓഡിയോ ഫോർമാറ്റ് ആണ് DTS HD.

  • @balakrishnanv7298
    @balakrishnanv7298 4 ปีที่แล้ว +1

    വളരെ നല്ല അവതരണം വ്യക്തമായും സ്പടമായും ആർക്കും കേട്ടാൽ മനസ്സിലാകുന്ന വിധം വളരെ നന്ദി .

  • @manugcc7614
    @manugcc7614 2 ปีที่แล้ว

    Sound ബാറുകളിൽ Dolby atmos worke ചെയ്യുമെന്ന് പറയുന്നത് ഉദ: zebronic 9800 dws pro പോലുള്ള Sound ബാറുകൾ ,

  • @AnjithPrabhu
    @AnjithPrabhu 4 ปีที่แล้ว +1

    Poli.. Bro.. Ithrem deep aayt ithvare aarum paranjittila..👌👌

  • @ryzindia1883
    @ryzindia1883 ปีที่แล้ว

    TH-cam audio...5.1 out kittumo..sir

  • @ebezp.dephraim7323
    @ebezp.dephraim7323 4 ปีที่แล้ว +11

    Dolby ഇഷ്ട്ടം 🌹❤️.. ഞാൻ എന്നും Dolby music കേൾക്കും. അത് വേറെ level തന്നെയാണ്..supr 👍👍🌹❤️😍

    • @mithunj.s799
      @mithunj.s799 4 ปีที่แล้ว +4

      ഫോണിൽ ആയിരിക്കും 😄😄

    • @ebezp.dephraim7323
      @ebezp.dephraim7323 4 ปีที่แล้ว +2

      @@mithunj.s799 അതെങ്ങനെ മനസിലായി. 😂😅

    • @anoopkrishnan7738
      @anoopkrishnan7738 4 ปีที่แล้ว +3

      @@ebezp.dephraim7323 phonil keattittu ethu karyam Dolby Mixing Cheythale A Feel Kittolu😶😑

    • @ebezp.dephraim7323
      @ebezp.dephraim7323 4 ปีที่แล้ว

      @@anoopkrishnan7738 നിങ്ങൾക്ക് undo Dolby system.🙄🙄

    • @anoopkrishnan7738
      @anoopkrishnan7738 4 ปีที่แล้ว

      @@ebezp.dephraim7323Entel Ella Artrem Speaker Setup Athrem Speaker Setup anu Dolby System Ennu Parayunnathu All Dimensions Sound Kealkkam sadhikum .

  • @harishathul6692
    @harishathul6692 2 ปีที่แล้ว

    ഓഡിയോ യും വീഡിയോ യും ഡിജിറ്റൽ എഫക്റ്റ് ലഭികുന്ന സോണിയുടെ ഡിവൈസ് ഒന്ന് എക്സ്പ്ലൻ ചയ്ത് തരുമോ

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 4 ปีที่แล้ว +2

    soundbar ne kurich oru video cheyyumo

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว

      സമയം കിട്ടുമ്പോൾ ചെയ്യാം.

  • @rjvndd
    @rjvndd 4 ปีที่แล้ว +2

    Dolby digital plus (hd DTH) + Onkyo tnxr 646 experience is 👌

  • @kannann2989
    @kannann2989 4 ปีที่แล้ว +1

    Hai sir LG yude oru 6.1 hometheatre amplifier inte mpg complaint aayi amplifier aayi meddikkan kittumo

  • @sineeshpv5844
    @sineeshpv5844 3 ปีที่แล้ว

    Mi smart tv യിൽ home theatre കണക്ട് ചെയ്യുന്നത് ഒന്ന് പറയാമോ

  • @jibingeorge7578
    @jibingeorge7578 4 ปีที่แล้ว

    എനിക്ക് realme android tv ഉം sony ht rt3 5.1 home theater system ഉം ഉണ്ട്. Hdmi arc ഉപയോഗിച്ചുപയോഗിച്ച് ആണ് connect ചെയ്തേക്കുന്നത് . പക്ഷെtv ഇൽ dolby digital enable ചെയ്യുമ്പോ sound stereo ലെ പോലെ 2.1 ആകുന്നു . PCM mode ആണെങ്കിൽ 5.1 ഇൽ വർക്ക്‌ ചെയ്യുന്നുണ്ട്. Dolby digital ഇൽ സൗണ്ട് ക്ലാരിറ്റി um base ഉം കൂടുതൽ ഉണ്ട് . എന്താണ് എനിക്ക് dolby 5.1 output കിട്ടാത്തത്. എങ്ങനെ ഇതു പരിഹരിക്കാൻ സാതിക്കും. Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ.
    .
    . Music lover
    മറുപടി പ്രതീഷിക്കുന്നു.

  • @clefcreations305
    @clefcreations305 6 หลายเดือนก่อน

    Perfect class🥰

  • @subingopi9972
    @subingopi9972 ปีที่แล้ว +1

    വളരെ ഉപകാരപ്പെട്ടു

  • @sstechlab4853
    @sstechlab4853 4 ปีที่แล้ว +2

    We have seen many LCD TV with Dolby Atmos system without external speakers. Then how it produce 3d sound since we are not placing speakers on the sides and heights?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +5

      ഡോൾബി അറ്റ്മോസ് ടെക്‌നോളജിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ഇത്. ശബ്ദത്തിന്റെ പ്രതിഫലനം എന്ന സ്വഭാവത്തെ വളരെ കൃത്യമായി ഡോൾബി ഉപയോഗപ്പെടുത്തി. അത് കൊണ്ട് തന്നെ ഡോൾബി അറ്റ്മോസ് enable ചെയ്യപ്പെട്ട ഉപകരണങ്ങളിൽ(TV, Soundbar.. etc ) പലസ്ഥലങ്ങളിലായി ചെറിയ സ്പീക്കർ ഡ്രൈവറുകൾ ഉണ്ടാകും.
      അതിൽ നിന്നും പുറപ്പെടുന്ന ശബ്ദം നമ്മുടെ മുറിയിലെ ഭിത്തിയിലും സീലിങ്ങിലും തട്ടി കൃത്യമായി പ്രതിഫലിച് നമ്മുടെ ചെവികളിലേക്ക് എത്തുന്നു. എല്ലാ ഭാഗങ്ങളിലും ഫിറ്റ് ചെയ്യപ്പെട്ട സ്പീക്കറുകളിൽ നിന്ന് ലഭിക്കുന്നത് പോലെയുള്ള പൂർണ്ണമായ സറൗണ്ട് എഫക്ട് നല്കാൻ സാധിക്കില്ലെങ്കിലും ഈയൊരു ടെക്നോളജിയിലൂടെ അത്യാവശ്യം നല്ലൊരു സറൗണ്ട് അനുഭവം നമുക്ക് ലഭിക്കുന്നു.

    • @hari_sn5331
      @hari_sn5331 2 ปีที่แล้ว

      @@infozonemalayalam6189 ഒരു സംശയം സൗണ്ട് ബാറിൽ ഒക്കെ അറ്റ്മോസ് വരുമ്പോൾ സ്പീക്കറുകൾ പല angle ൽ വച്ച് റിഫ്ലക്ട് ശബ്ദം റിഫ്ലക്ട് ചെയ്തല്ലേ കേൾക്കുന്നത് അപ്പൊ ഭിത്തിയിൽ ഒക്കെ acoustic ചെയ്യണോ

  • @hrishikesh361
    @hrishikesh361 3 ปีที่แล้ว

    സംഭവം കൊള്ളാം. പക്ഷെ ഈ 52, 60, 64 ചാനൽ ഡോൾബി അറ്റ്മോസ് എന്നൊക്കെ പറയുന്നത് എന്താ? 🤔

  • @prasadacharya7604
    @prasadacharya7604 3 ปีที่แล้ว +1

    നല്ലതുപോലെ ഇപ്പോൾ മനസ്സിലായി - നന്ദി.

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 4 ปีที่แล้ว +1

    🥰

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @balakrishnanp8732
    @balakrishnanp8732 3 ปีที่แล้ว

    Auro 3d sound ദയവായി ഒന്ന് വിശദീകരിക്കാമോ

  • @aravindb9736
    @aravindb9736 2 ปีที่แล้ว

    IMAX theatreilum dobly Atmos aano use cheyyunnathu ??

  • @saji2020
    @saji2020 3 ปีที่แล้ว

    ഹായ് സോണി മ്യൂസിക് സിസ്റ്റംത്തിൽ ലോ ഫ്രീക്വൻസി എത്ര db യിൽ വയ്ക്കണം നല്ല എഫക്ട് കിട്ടാൻ

  • @oggy.3071
    @oggy.3071 2 ปีที่แล้ว

    Sir eppo ulla stereo phoneil Dolby atoms okke varunund.
    Pakshe 3d effect correct kittunilla

  • @sujithkondotty1592
    @sujithkondotty1592 4 ปีที่แล้ว +1

    Good chanel subscribed♥️♥️♥️

  • @DileeCreationsbyDileep
    @DileeCreationsbyDileep 4 ปีที่แล้ว +1

    Super nannayi

  • @ashiqeali99
    @ashiqeali99 4 ปีที่แล้ว +1

    Audio recove chayyna chavi 2 ennm alla ollu
    2 channel il ee paranja dts, Dolby effect okka undakkan kayyoola

    • @MANUCHOTTU
      @MANUCHOTTU 4 ปีที่แล้ว

      Hai Friend... its not for the Effect... it's the feel they are trying to create... correct aayie sound design cheytha oru Film aanel nammale aa correct momentilekku aa correct situation ilekku ethikkan Dolby Atmos nu sadhikkum... if it is Perfectly Sound Designed Sound Mixed nd Played Back... play back cheyyana Theater koodi perfect aavenom...

  • @athulsanjai1991
    @athulsanjai1991 4 ปีที่แล้ว +1

    Chetta oru 45 watt5.1 home theatre nalla sound quality thaaro

  • @peperomia4210
    @peperomia4210 ปีที่แล้ว

    Vu tv യും philips home theatre cunect cheyyan ethu cabil anu vendath

  • @raveendranadhakartha1878
    @raveendranadhakartha1878 ปีที่แล้ว

    വളരെ നല്ല രീതിയിൽ ഉള്ള പ്രസൻ്റേഷൻ

  • @jomonj7703
    @jomonj7703 4 ปีที่แล้ว +2

    Nalla avadharanam........ 👌👌👍

  • @vishakhramachandran7223
    @vishakhramachandran7223 3 ปีที่แล้ว +1

    Good information

  • @hyderalikavarodi8773
    @hyderalikavarodi8773 3 ปีที่แล้ว +1

    Many many thanks

  • @frenilfrancis9839
    @frenilfrancis9839 4 ปีที่แล้ว +1

    ഇതിൻ്റെ ഒരു നല്ലത് അല്ലെങ്കിൽ മീഡിയം സെറ്റപ്പ് ലഭിക്കാൻ ഒരു ഹാളിൽക്ക് (22×18) എന്ത് വരും? ബന്ധപെടാനുള്ള നമ്പർ ഒന്ന് പറഞ് തരാവോ?

    • @infozonemalayalam6189
      @infozonemalayalam6189  4 ปีที่แล้ว +1

      സോറി സാർ.
      ഇതിന്റെയൊക്കെ പിന്നിലെ സാങ്കേതിക വശങ്ങൾ പരിചയപ്പെടുത്തുക എന്ന കാര്യമേ ഈ ചാനൽ ഉദ്ദേശിക്കുന്നുള്ളൂ.

    • @baijuxavier
      @baijuxavier 4 ปีที่แล้ว

      th-cam.com/video/UpPOBQSv5Ow/w-d-xo.html
      ഇവരുമായി ഒന്ന് ബനധപ്പെട്ടു നോക്കൂ. യൂട്യൂബിൽ കണ്ടതാണ്. (Disclaimer എനിക്കിവരുമായി അഫിലിയേഷൻ ഒന്നും ഇല്ല.)

    • @MANUCHOTTU
      @MANUCHOTTU 4 ปีที่แล้ว

      Dolby ku oru Home Theaterinayie oru Golden Ratio inddu... That is 1:1.5:1
      Athayithu... 22 ft length ulla oru Room aanel 22 ÷ 1.5 = 14.6 ft Width mathiyavum... anggane 14.6 ft width inddel same thanne height inddavanathanu nallathu... anggane kittiyillel oru 12 ft enggilum kittiyal Dolby Atmos HOME Theater cheyyumbbol Over head speakers place cheyyumbbol nalla separations feel cheyyum... ini athum alla Acoustics cheythu finish cheyyumbbol overhead speakers oru 10 ft enggilum finish cheyyan pattiyalum ok aakkam... athil thazhottu poyal thalakku mukaliloode pass cheyyana oru sound chilappol surround speakers il koodi pass cheyyane feel maathre inddavu... pinne budget... that depends... our last work with Dolby Atmos 7.1.4 format with 4 K projection nd Acoustics with Reclining Chairs with 2 Rows finish cheythathu 32 Lakhs il aanu... 😀

  • @prasantht.s293
    @prasantht.s293 2 ปีที่แล้ว

    Sony HT S20r or Boat Avante 4000d which is better?? Plz advice me am in trouble… i am using sony TV..

  • @sudheep_s_unni
    @sudheep_s_unni 3 ปีที่แล้ว +1

    Super

  • @IBRAHIMCP-l6d
    @IBRAHIMCP-l6d ปีที่แล้ว

    Good

  • @sijoegr
    @sijoegr 3 ปีที่แล้ว

    ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്നു..... നന്ദി സുഹൃത്തേ.... ഒരു ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ വാങ്ങിയാൽ അതുപോലെയുള്ള സിനിമകൾ (Dolby digital പ്ലസ് ഇപ്പോൾ ഇത്രയേ ആയിട്ടുള്ളൂ....)HD SET OF BOX വഴി നമുക്ക് ആസ്വദിക്കാൻ കഴിയുമോ?

    • @infozonemalayalam6189
      @infozonemalayalam6189  3 ปีที่แล้ว +1

      സാർ
      ഡോൾബി atmos സൗണ്ട് ബാറുകൾ വെർച്വൽ സറൌണ്ട് ആണ് ഉണ്ടാക്കിത്തരുന്നത്..
      ഒറിജിനൽ ഡോൾബി atmos കിട്ടണം എങ്കിൽ ഓവർ ഹെഡ് സ്പീക്കർ ഡ്രൈവറുകൾ വേണം. വളരെ വില കൂടിയ AV റിസീവറുകളിലാണ് ആ സൗകര്യങ്ങൾ വരുന്നത്.
      ഡോൾബി atmos സൗണ്ട് ബാറുകളിൽ വെർച്വൽ എഫ്ക്ട് തീർച്ചയായും ലഭിക്കും.

  • @lissybinu6607
    @lissybinu6607 2 ปีที่แล้ว +1

    . tv യിൽ നിന്ന് 5.1 സൗണ്ട് കിട്ടുമോ

    • @infozonemalayalam6189
      @infozonemalayalam6189  2 ปีที่แล้ว

      യഥാർത്ഥ 5.1 ലഭിക്കാൻ കൃത്യമായ സ്ഥാനങ്ങളിൽ 6 സ്പീക്കർ ഡ്രൈവറുകൾ സ്ഥാപിക്കേണ്ടതുണ്ട്. ( Front Left, Front Right, Center, Saround Left, Saround Right, LFE(Subwoofer)). അത്‌ കൊണ്ട് ഒരു ടിവിയിൽ ഇത് പ്രായോഗികമായി സാധിക്കില്ല. അതിനാൽ ഡോൾബി/DTS കമ്പനികൾ കണ്ട് പിടിച്ച ഡിജിറ്റൽ ഓഡിയോ ടെക്നോളജികളുടെ സഹായത്താൽ ടീവികളിൽ വിവിധ ആംഗിളുകളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം കൃത്യമായ അളവിൽ മുറിയിലെ ഭിത്തികളിലും സീലിംഗ്കളിലും തട്ടി റിഫ്ളക്ട് ചെയ്യിക്കുന്നു. അപ്പോൾ അത്തരം ടിവികളിൽ നിന്നുള്ള ഓഡിയോ വെർച്വൽ സറൌണ്ട് ആയി നമുക്ക് ഫീൽ ചെയ്യും. എന്നാൽ ഭിത്തികൾ കുറഞ്ഞ വലിയ ഹാളുകൾ ആണെങ്കിൽ ഈ എഫ്ക്ട് കുറയുകയും ചെയ്യും.

  • @Prakash-nf8xh
    @Prakash-nf8xh 4 ปีที่แล้ว +1

    👌🦅👌

  • @vineethkc9199
    @vineethkc9199 4 ปีที่แล้ว +1

    Good information

  • @jimmyjoseph6487
    @jimmyjoseph6487 4 ปีที่แล้ว +1

    Very good

  • @SunilKumar-cv8to
    @SunilKumar-cv8to 4 ปีที่แล้ว +1

    Evideyayirunnu ithrem naal... Super... presentation