യു.പ്രതിഭ എം എൽ എ യുടെ മകൻ അറസ്റ്റിൽ. U Prathibha MLA

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 113

  • @thulasidharanthulasi7321
    @thulasidharanthulasi7321 19 วันที่ผ่านมา +39

    പാർട്ടിക്കാരിയുടെ മകൻ അല്ലേ, നടപടികൾ വേണ്ടി വരില്ല. കൂടാതെ ഭരിക്കുന്ന തും നമ്മൾ അല്ലേ

  • @Rajprasad-hc1yz
    @Rajprasad-hc1yz 19 วันที่ผ่านมา +49

    ജാമ്യം കിട്ടാൻ വേണ്ടി ആണ് 90 ഗ്രാം എന്ന്‌ രേഖപ്പെടുത്തിയത്

    • @ambikakr2522
      @ambikakr2522 19 วันที่ผ่านมา +4

      💯👍👍

    • @padmanabhankapoorthodi9758
      @padmanabhankapoorthodi9758 19 วันที่ผ่านมา +5

      കിലോ കണക്കിന് ഉണ്ടാകും.....

    • @mathdom1146
      @mathdom1146 18 วันที่ผ่านมา

      ഒരു കിലോ എന്നാണ്
      കേട്ടിരുന്നത്!

  • @ajaygosh5089
    @ajaygosh5089 19 วันที่ผ่านมา +20

    ഇതല്ലാ ഇതിനപ്പുറം ചാടിയവള യൂ പ്രതിഭാ അപ്പഴ മകൻ 😆😆😆👍👍👍

  • @vinodkumarthomas4811
    @vinodkumarthomas4811 19 วันที่ผ่านมา +39

    നല്ല പ്രതിഭ

  • @alfredculas
    @alfredculas 19 วันที่ผ่านมา +19

    യു പ്രതിഭയുടെ മകന്റെ തലയുടെ മുടി നോക്കൂ. എന്തു അലസമായും വൃത്തികെട്ടരീതിയിലുമാണ് മുടിവളർത്തിയിരിക്കുന്നത്. മകനെ നല്ല രീതിയിൽ വളർത്തിയെടുക്കുന്നതാണ്, അവർ എം എൽ എ യുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിലും നല്ലത്. നല്ലൊരു അമ്മയാകുന്നതിനു അവർ മുൻകൈ എടുക്കട്ടെ. അമ്മയുടെ നിലവിലെ പാർട്ടി പദവികൾ മകനെ ഇപ്പോൾതന്നെ വഴിതെറ്റിച്ചതിന്റെ തെളിവാണ്, മദ്യപാനവും കഞ്ചാവിന്റെ ഉപയോഗവും. പയ്യന് നല്ല ബുദ്ധി ഉദിക്കട്ടെ .

  • @Ratheepan-y4f
    @Ratheepan-y4f 19 วันที่ผ่านมา +18

    പിതാവിന്റെ മരണത്തോട് കൂടി താളം തെറ്റി ശരിയായ വഴിയെ മകനെ നയിക്കാൻ അമ്മക്ക് കഴിഞ്ഞില്ല കുറച്ചു സമയം മകന് വേണ്ടി കണ്ടെത്തുക 😊

    • @csatheesc1234
      @csatheesc1234 19 วันที่ผ่านมา +2

      സ്വസ്ഥത നേതാക്കൾ കൊടുക്കണ്ടേ അടിമ പാർട്ടിയിൽ ആണല്ലോ ഉള്ളത് അതല്ലേ വലിയ ശമ്പളം ഉള്ള ഷോക്ക്ബോർഡിൽ ജോലി ഉണ്ടായിട്ടും ഹരി ആൽമഹത്യ ചെയ്തത് 🤔 ആണോ❓ ഇനി കൊന്നതാണോ❓ നവീൻബാബു എന്ന കുടുംബം തന്നെ പാർട്ടിമാത്രമായ ഡെപ്പൂട്ടി കളക്ട്ടരേ കൊലക്റ്ററുടെ പിൻതുണയോടെ കൊന്ന് പോസ്റ്റ്‌മാർട്ടവും നടത്തി ജില്ലനേതാവ്
      വെകിളി ജ....രാ...ൻ മൃതദേഹത്തിനൊപ്പം നേരിട്ട്പോയി സംസ്കാരം നടത്തിച്ചത്

  • @AkkupuchuCp
    @AkkupuchuCp 19 วันที่ผ่านมา +13

    അമ്മയും, മകനും ഇപ്പോൾ Famous ആയി. ഇനി പാർട്ടിയുടെ ഉന്നത തലത്തിൽ കയറി പറ്റാം.. മകനെ വിദ്യാഭ്യാസ മന്ത്രി ആക്കിയാലോ

  • @baburajchirayil121
    @baburajchirayil121 19 วันที่ผ่านมา +17

    മകന്റെ പ്രതിഭ അംഗീകാരിച്ചേ മതിയാകൂ....

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q 19 วันที่ผ่านมา +11

    പിടിച്ചത് കിലോക്കണക്കിന് ആയിരിക്കും, 90gm ആകുമ്പോൾ ജാമ്യം കിട്ടും, പോലീസും പാർട്ടിയുമായുള്ള ഒത്തുകളി.......

  • @arathysooraj683
    @arathysooraj683 19 วันที่ผ่านมา +10

    ഇവനൊന്നും ജാമ്യം കൊടുക്കരുത് 🙏🏻🙏🏻🙏🏻

  • @retnakarangovindan3631
    @retnakarangovindan3631 19 วันที่ผ่านมา +20

    സ്വന്തംമകനെ നേരെ വളർത്താൻ കഴിയാത്ത വരാണ് നാട് നന്നാക്കൻ നോക്കുന്നത്

  • @_muhammed_4496
    @_muhammed_4496 19 วันที่ผ่านมา +31

    CP |M. ഫുൾ. ക്രിമിനൽ ആഞല്ലോ?

  • @manikt7562
    @manikt7562 19 วันที่ผ่านมา +10

    കഞ്ചാവിലാണോ പ്രതിഭ,😂😂😂😂😂

  • @vsadasivan7022
    @vsadasivan7022 19 วันที่ผ่านมา +9

    കുടുംബ പാരമ്പര്യം കാത്തു !

  • @pvmuralidharan8027
    @pvmuralidharan8027 19 วันที่ผ่านมา +8

    ഇതിൽ കാര്യം മില്ല കാരണം കമ്മിഷൻ കൊടുത്താൽ മതി ഇനി പോലിസ് നോക്കാം എല്ലാം പാർട്ടി ആൾകാർ ശരി

  • @RahulRahul-co2yx
    @RahulRahul-co2yx 19 วันที่ผ่านมา +13

    SWABHAVIKAM👍👍

  • @ProtectiveCoating
    @ProtectiveCoating 18 วันที่ผ่านมา +2

    ഇതൊക്കെ സിപിഎം നെ എന്ത് 😂... കിലോ കണക്കിന് പിടിച്ചാലും... സഖാവിനെ രക്ഷിക്കും..

  • @rajankm1499
    @rajankm1499 19 วันที่ผ่านมา +4

    ബുദ്ധൻ എഴുന്നേറ്റ് നടക്കുന്നു.

  • @sunnymathew1883
    @sunnymathew1883 18 วันที่ผ่านมา +1

    കേസ്സ് ചാർജ് ചെയ്താൽ ADM ന്റെ ഗതി വരും ജാഗ്രതൈ

  • @ejazulhaq1952
    @ejazulhaq1952 18 วันที่ผ่านมา

    പാർട്ടി മറ്റുള്ളവർക്ക് വേണ്ടി വിതരണത്തിന് എത്തിച്ചതാണ്.....

  • @PraveenPraveen-sx4tm
    @PraveenPraveen-sx4tm 18 วันที่ผ่านมา

    കൃത്യം 90 ഗ്രാം ജാമ്യം റെഡി പോലീസ് അവരുടെ നന്ദി കാണിച്ചു

  • @gopinathannair6320
    @gopinathannair6320 18 วันที่ผ่านมา

    ഒരു കഞ്ചാവ് ബീഡി വലിച്ചതിനാണോ ബഹുമാനപ്പെട്ട MLA യുടെ മകനെ കേസിൽ പെടുത്തിയത് 🙄 അപ്പോൾ ചെഗുവേരയേ ഒക്കെ എന്തു ചെയ്യണം 🙄

  • @sahadevann2955
    @sahadevann2955 18 วันที่ผ่านมา

    പ്രതിഭയോട് CPM നേതാക്കൾക്ക് എന്തോ ഇഷ്ടക്കുറവുണ്ട്. അല്ലെങ്കിൽ കഞ്ചാവു കച്ചവടമൊന്നും CPM ൽ ഒരു കുറ്റമല്ല

  • @krishnakumarim1640
    @krishnakumarim1640 19 วันที่ผ่านมา +1

    പറയു... മയാകുമരുന്നിനു എതിര് പറയുന്ന BJP യെയും RSS നെയും തെറി പറയു.... പ്രതിഭ യ്കും കിട്ടും

  • @JayanG.666
    @JayanG.666 19 วันที่ผ่านมา +5

    കഞ്ചാവ്‌, "ചരാജാവ്'ചെങ്ക് വെrര'യാണ് ഞങ്ങളുടെ, മാർഗദർശി 😂🤣

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih 19 วันที่ผ่านมา +2

    Very good sun ❤

  • @s.d.panicker6906
    @s.d.panicker6906 19 วันที่ผ่านมา +1

    ഇതൊക്കെ സ്വാഭാവികം ബുദ്ധിജീവി ആണെന്ന് പറയേണ്ടതില്ല അതും എം ൽ. എ.

  • @suresht6574
    @suresht6574 18 วันที่ผ่านมา +1

    👍👍👍.

  • @reghur7984
    @reghur7984 19 วันที่ผ่านมา +2

    Polichu😅

  • @nidhinlal8153
    @nidhinlal8153 19 วันที่ผ่านมา +1

    പാർട്ടിയിലെ കഞ്ചാവ് മന്ത്രി ആക്കണം

  • @ധർമാ
    @ധർമാ 19 วันที่ผ่านมา +1

    കന്ജ്ജാവ് പ്രമോഷൻ 😂😂😂

  • @sulushome5255
    @sulushome5255 19 วันที่ผ่านมา +1

    മല ആയാലും മന്ത്രി ആയാലും മക്കൾ പറയുംപോലെ കേൾക്കില്ല കഞ്ചാവ് ഇപ്പൊ സുലഭം അത് നിരുത്തലാക്കിയാൽ കുട്ടികളെയും യുവ തലമുറയെയും രക്ഷപെടുത്താം

  • @raju_vt
    @raju_vt 19 วันที่ผ่านมา +3

    ആദ്യം സ്വന്തം വീട് നേരെയാക്ക്, പിന്നെ പോരെ നാടു നന്നാക്കൽ. നാണമില്ലേ നിങ്ങൾക്ക്.

  • @vyasank8847
    @vyasank8847 18 วันที่ผ่านมา

    Super

  • @muraliuaq256
    @muraliuaq256 19 วันที่ผ่านมา +1

    നവോത്ഥാന കേരളം 😊

  • @mevarghesemevarghese6187
    @mevarghesemevarghese6187 18 วันที่ผ่านมา

    ചെറിയ അളവിൽ തുടങ്ങി ഭാവിയിൽ വലിയ അളവാകാരിക്കാൻ ശ്രദ്ധിച്ചാൽ നല്ലത്.

  • @sathyank8005
    @sathyank8005 18 วันที่ผ่านมา

    വേലി തന്നെ വിള തിന്നുന്ന കാലം ട്രാപ് ആണോ എന്നൊരു 🤔

  • @davidmp6776
    @davidmp6776 18 วันที่ผ่านมา

    ഇങ്ങനെ ഒരു എംഎൽഎ ഉണ്ടോ?

  • @Brightarrow-i8x
    @Brightarrow-i8x 19 วันที่ผ่านมา +1

    He is a great person And assets for Kerala politics and bollywood actress

  • @prasadvt8697
    @prasadvt8697 19 วันที่ผ่านมา +4

    Athu kanjavalla verum chanakapodiyannannu
    Nale koyindhan parayum

  • @anandk.c1061
    @anandk.c1061 19 วันที่ผ่านมา +1

    മക്കൾ കഞ്ചാവ് അടിക്കുമ്പോൾ സുഖം ആണോ പല വീടുകളിലും 😢😢😢ഇതേ ഇപ്പോൾ പിടിച്ചത് കൊണ്ട് പുറം ലോകം അറിഞ്ഞു

    • @sidharthsb436
      @sidharthsb436 18 วันที่ผ่านมา

      അവൻ പ്രതിയല്ലാതായി. കൂട്ടുകാർ മാത്രം പ്രതികൾ.

  • @csatheesc1234
    @csatheesc1234 19 วันที่ผ่านมา

    ഇന്ന് ഈ കർമയിൽ തന്നെയാണോ എന്നോർക്കുന്നില്ല ഹെഡിങ് കണ്ടതാണ് ആലപ്പുഴയിൽ പ്രതിഭചേച്ചിയുടെയും പള്ളീഗായിക ദലീമചേട്ടത്തിയുടെയും പാർട്ടി വിടൽ ഉടൻ എന്ന് അപ്പോഴേ കരുതിയതാ പഴയ ഏതെങ്കിലും വൃത്തികേടിന്റെ ഫോട്ടോയോ വീഡിയോയോ ഇന്ന് പുറത്ത് വരും എന്ന്

  • @devatheerthrs6221
    @devatheerthrs6221 18 วันที่ผ่านมา

    ശക്തമായ നടപടി എന്ന് പറഞ്ഞാൽ ജനങ്ങളെ പൊടിയിടാനുള്ള നടപടി ഇവളെ പോലെയുള്ളവർ ആരെന്തു ചെയ്യാൻ സിപിഎമ്മിന്റെ എംഎൽഎമാരായാലും പാർട്ടി പ്രവർത്തകനായിരുന്നാലും മാത്രം മതി എന്ത് വൃത്തികേടും കാണിക്കാം

  • @gandhandash9011
    @gandhandash9011 18 วันที่ผ่านมา

    Super 🤣🤣🤣👍

  • @babumt3214
    @babumt3214 19 วันที่ผ่านมา +2

    God. News. 😅

  • @vs96593
    @vs96593 19 วันที่ผ่านมา

    അമ്മ ഇതിലും കൂടിയ വിപ്ലവം ആയിരുന്നു.

  • @sidharthsb436
    @sidharthsb436 18 วันที่ผ่านมา

    അവൻ ഇന്നലെ അവിടെ ഇല്ലായിരുന്നു. അവൻ മുഖ്യന് പരാതികൊടുക്കാൻ പോയിരുന്നു.

  • @sabareesank3782
    @sabareesank3782 18 วันที่ผ่านมา

    ഇപ്പോൾ അത് കറി വേപ്പില ആകും

  • @kalakattujaya8811
    @kalakattujaya8811 19 วันที่ผ่านมา +1

    90 gm allayirunnu 900 gm aayirunnu
    Pakshe nammude police alle vila ellatha 0 onnu angu kalanju athre ullooo

  • @subashkj6810
    @subashkj6810 19 วันที่ผ่านมา

    സ്വഭാവികം

  • @rajankm1499
    @rajankm1499 19 วันที่ผ่านมา +2

    വെറുതെ എംഎൽഎ യെ
    കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?
    കേരളത്തിലെ ജനങ്ങൾ മാധ്യമങ്ങൾ , ഇൻറർനെറ്റ് , മതവിശ്വാസം, എന്നിവയാൽ അറിയാതെ ഹിപ്പ്നോട്ടിസത്തിന് ഭാഗികമായി വിധേയമായി അടിമയായി ജീവിതം നയിക്കുന്നതാണ് സുഖം എന്ന തോന്നലിൽ എത്തുക സ്വാഭാവികം. ഇതിനിടയിൽ നമ്മുടെ യുവതി യുവാക്കളുടെ സംകൽപങൾ ഉറപ്പിച്ചു നിർത്തുക വളരെ പ്റയാസമുളള കാര്യമാണ്.

  • @ajayakumarSankarathil
    @ajayakumarSankarathil 19 วันที่ผ่านมา

    കോടിയേരിയുടെ മകനും ഉണ്ടായിരുന്നു

  • @ajithparameswaran7200
    @ajithparameswaran7200 19 วันที่ผ่านมา

    എല്ലാം കൊമ്പ്ലിമന്റ്‌ ആയി

  • @LOVE-ns8kx
    @LOVE-ns8kx 19 วันที่ผ่านมา

    Ivana ingana ..😂 appo ivante thandhayo😂 1:34

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 19 วันที่ผ่านมา +2

    .അമ്മ പ്രതിഭ മകൻ പ്രഗൽഭൻ

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 18 วันที่ผ่านมา

    കോലം. കണ്ടാൽ തോനുന്നു.. കഞ്ചാവ് ലുക്..

  • @orulillyputtgaadha2032
    @orulillyputtgaadha2032 19 วันที่ผ่านมา

    Why to blame only one what about other politicians earning and who spent for election campaign from panchayat election to higher level.

  • @AnilKumar-ke6wd
    @AnilKumar-ke6wd 19 วันที่ผ่านมา +2

    കഞ്ചാവ് ചെഗുവേര ആണല്ലോ ഗുരു.
    വലിയ മോശം വരില്ല.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 19 วันที่ผ่านมา +1

    CHAGAV AAYIRIKKUM

  • @SunnyAntony-gw2mt
    @SunnyAntony-gw2mt 19 วันที่ผ่านมา +4

    😂

  • @VijayanS-sf9fb
    @VijayanS-sf9fb 19 วันที่ผ่านมา

    😁😁👍

  • @jythoishkumar2197
    @jythoishkumar2197 18 วันที่ผ่านมา

    Aanapurathu.keriyal.patti.kurakkum

  • @chivalrynvalour
    @chivalrynvalour 18 วันที่ผ่านมา

    Unniye kandaal ariyaam oorile panjam

  • @Don-xh2vx
    @Don-xh2vx 18 วันที่ผ่านมา

    Thakazhi palam apol spotted 🎉area be careful ❗️ boys..

  • @BaijuScorpio
    @BaijuScorpio 19 วันที่ผ่านมา

    Ammede vazhiyil sancharikkunna mone enthinu kuttam parayunnathu. Amma party il vanna vazhikal onnu chikanju nokkiyal ellam manassilakkikollum.

  • @PSukumar-i9s
    @PSukumar-i9s 18 วันที่ผ่านมา

    Nalla varumanamanu kanjave
    Business

  • @sethumadhavankp7160
    @sethumadhavankp7160 18 วันที่ผ่านมา +1

    EVALE....PURATHAKANAM

  • @SomanKunjikishnan
    @SomanKunjikishnan 18 วันที่ผ่านมา

    Oru.sadaranakaranayenkil.avante.janmampoye..etepol.avante.ama.m.l.a.yanu..avanonnum.pedikanilla

  • @UnniJoseph-u5h
    @UnniJoseph-u5h 18 วันที่ผ่านมา

    Stuff followers of India. Sfi....

  • @HannahARULDHASAruldhas
    @HannahARULDHASAruldhas 18 วันที่ผ่านมา

    Shame shame thu thu thu.....

  • @gangadharannair3527
    @gangadharannair3527 18 วันที่ผ่านมา

    Aa mukham kandalthannay ariyaam.

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 16 วันที่ผ่านมา

    മകനെ കണ്ടാൽ തന്നെ അറിയാം,ലഹരി ഉപയോഖിക്കുന്ന ആളെന്നു,

  • @sindhukr383
    @sindhukr383 19 วันที่ผ่านมา

    MODEL ANTHAM KAMMINI...HAHAHA...

  • @ganeshnavarathna268
    @ganeshnavarathna268 19 วันที่ผ่านมา +1

    അതിന് തള്ള എന്തു തെറ്റു ചെയ്തു. ഇത്ര രീതിയിൽ മോശമായി നിങ്ങൾ സംസാരിയ്ക്കരുത്. മോശം

  • @DasThodupuzha
    @DasThodupuzha 18 วันที่ผ่านมา

    Nothing new cpm families

  • @Binoymathew86
    @Binoymathew86 19 วันที่ผ่านมา

    😂