"പ്രതികളെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോയതല്ല, ഒരു പൊതുപ്രവർത്തകനായി ഇടപെട്ടതാണ്‌"

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 36

  • @PurushothamangymJan
    @PurushothamangymJan หลายเดือนก่อน +10

    ഒരു പൊതു പ്രവർത്തകൻ നീതിക്കും ന്യായത്തിനും വേണ്ടിയാണ് പ്രവർത്തിക്കേണ്ടത് മോനെ, നിന്റെ ന്യായീകരണമൊന്നും കേരളത്തിലെ ജനങ്ങൾക്ക്‌ കേൾക്കേണ്ട മോനെ....

  • @mohan02
    @mohan02 หลายเดือนก่อน +9

    മാൻഡ്രേക്കിൻ്റെ 'രക്ഷാ പ്രവർത്തനം' പോലെ, ല്ലേ.

    • @SathyanKV-i7d
      @SathyanKV-i7d 25 วันที่ผ่านมา

      അതാണ് പൊതുപ്രവർത്താൻ അഴിക്കുള്ളിൽ കിടക്കുന്നത് 😆

  • @sanalkumar.s8993
    @sanalkumar.s8993 หลายเดือนก่อน +8

    രക്ഷപ്രവർത്തനം ,,, പൊതുപ്രവർത്തനം ,,, കൊലപ്രവർത്തനം ,,, നുണപറച്ചിൽ ,,, എല്ലാം സിപിഎം ന്റെ ""രക്ഷക്കൊട്ടയിലെ""" ഉപകാരണങ്ങളാണ് 🤭🤭🤭🤭

  • @PurushothamangymJan
    @PurushothamangymJan หลายเดือนก่อน +5

    ഈ ചെയ്തവന്മാരുടെയും ചെയ്യിപ്പിച്ചവന്മാരുടെയും മക്കൾക്ക ഉണ്ട് ഈ ഗതി വരുന്നതെങ്കിൽ നിങ്ങൾ ന്യായീകരിക്കുമോ....

    • @DevalalVk
      @DevalalVk หลายเดือนก่อน

      അങ്ങനെ വരാത്തത് കൊണ്ടാണ് പൂണ്ടു വിളയാടുന്നത്,,,,

  • @Leo-do4tu
    @Leo-do4tu หลายเดือนก่อน

    പൊതു പ്രവർത്തകരും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്.

  • @Bal-y4s
    @Bal-y4s หลายเดือนก่อน

    വന്നു വിളിച്ചോണ്ടാന്ന് പോയത്....അല്ലാതെ ഇറക്കി കൊണ്ട് പോയതല്ല.... വെറുതെ പറയരുത്...

  • @lakshmibhasakaran1463
    @lakshmibhasakaran1463 หลายเดือนก่อน +1

    അപ്പീലന്മാർ എല്ലാവരും ഷാജഹാൻ പറഞ്ഞത് ഓർത്താൽ നല്ലത്

  • @ramakrishanan3749
    @ramakrishanan3749 หลายเดือนก่อน

    ഇവിടെ സി ബി ഐ ഉണ്ടാക്കിയിട്ടുള്ളത് ഇലക്ഷനിൽ മത്സരിക്കാൻ വേണ്ടി ആണോ, അവനെ എഴുനേറ്റു പോകാൻ പറയൂ.

  • @muralit2809
    @muralit2809 หลายเดือนก่อน

    ചായ കുടിച്ചോ എന്നു അറിയാൻ പോയതാ.. അല്ലേ നേതാവേ

  • @sivadasps3947
    @sivadasps3947 หลายเดือนก่อน

    നിയമത്തെയും കോട 2:01 തിയെയും വെല്ലുവിളിക്കുന്ന ഇ പാർട്ടി ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് അവിശ്യമണോ? ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിയുക😂

  • @anandangopalan7975
    @anandangopalan7975 หลายเดือนก่อน

    Nyikarana തൊഴിലാഴി

  • @guruvayurappang7038
    @guruvayurappang7038 หลายเดือนก่อน

    അപീൽ ആര് പോകും

  • @IndiaKerala-oc9rg
    @IndiaKerala-oc9rg หลายเดือนก่อน

    അപീലന്മാർ 😂😂

  • @pradeepkumarakgood685
    @pradeepkumarakgood685 หลายเดือนก่อน

    പൊതുപ്രവർത്തകൻ ക്രമിനലുകളെ സഹായിക്കുന്നതല്ല പൊതുപ്രവർത്തനം. അതിന്റെ ബാലാപാഠം ആദ്യം പഠിക്കൂ

  • @afth1234
    @afth1234 หลายเดือนก่อน

    Satheesa aa pandiyala shaji nintea ulla bakki pallukudy adichu thazhea edum .😅😅😅

  • @dsekhar8632
    @dsekhar8632 หลายเดือนก่อน

    Andham commiyude as usual nyayeekaranam. Bastds

  • @ViswanathanK.K-t3b
    @ViswanathanK.K-t3b หลายเดือนก่อน

    എന്ത് പാറ്റ് പ്രവർത്തനം.

  • @parakkalrajesh2166
    @parakkalrajesh2166 หลายเดือนก่อน +1

    Kammi polayadimon

  • @dsekhar8632
    @dsekhar8632 หลายเดือนก่อน

    Andham commiyude as usual nyayeekaranam. Bastds. Iniyum appeal poogum- again with publics money, not from fkg PINU family